പിന്തുണച്ച പാർട്ടികൾ മോദിയെ വലിച്ചിടും... മോദി സർക്കാരിന് ഏറിയാൽ ആറുമാസം ആയുസ്സ്.....

മോദിയുടെ ഭാവി പ്രവചിച്ച് ഉത്തരേന്ത്യൻ രാഷ്ട്രീയം.....ഈ സാഹചര്യം തിരിച്ചറിഞ്ഞിട്ടു തന്നെയാണ് നരേന്ദ്രമോദി സർക്കാരിന് വലിയ ഭാവി ഉണ്ടാവില്ല എന്ന് പ്രവചനങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.....ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ വന്ന ബിജെപി, തെലുങ്ക് ദേശം പാർട്ടി, ജെ ഡി യു തുടങ്ങിയ കക്ഷികളുടെ സഹായത്തോടുകൂടിയാണ് സർക്കാർ രൂപീകരിച്ചത്,എന്നാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ഈ രണ്ടു പാർട്ടികളും ഇപ്പോൾ തന്നെ പല കാര്യങ്ങളിലും ഇടഞ്ഞുനിൽക്കുന്നു എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്... സുപ്രധാനമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിന് ഉചിതമായ അവസരം കടന്നുവരുമ്പോൾ കേന്ദ്രസർക്കാരിന് ഇപ്പോൾ നൽകിയിട്ടുള്ള പിന്തുണ പിൻവലിക്കാൻ ഈ പാർട്ടികൾ തീർച്ചയായും തയ്യാറാകും എന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ വിലയിരുത്തുന്നത്........North Indian politics by predicting the future of Modi.... Even after realizing this situation, predictions are coming that the Narendra Modi government will not have a great future.....The government was formed with the help of parties like BJP, Telugu Desam Party and JDU, which did not get a majority when the results of the Lok Sabha elections came out, but the news is coming out that these two parties supporting the government are already stuck in many matters.........Leaders of opposition parties in northern states feel that these parties will definitely be ready to withdraw their support to the central government when the right opportunity comes to make important political moves......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 13

  • @ajithaml1371
    @ajithaml137128 күн бұрын

    സന്തോഷം 😊

  • @vijayanp5342
    @vijayanp534228 күн бұрын

    അതിനു മുൻപ് നിന്റെ പപ്പുസ് പാർട്ടി രണ്ട് ആകും

  • @JameelaK-j6c
    @JameelaK-j6c29 күн бұрын

    സന്തോഷത്തിൽ. ആദ്യത്തെ ലൈക്കും ആദ്യത്തെ കമൻ്റം ഞാനാണ്

  • @geethak6076
    @geethak607629 күн бұрын

    What will happen to 28parties then?

  • @mohanrailajapatharai2562
    @mohanrailajapatharai256226 күн бұрын

    6മാസം എങ്കിൽ 6മാസം അതുമതി.

  • @rajupaulose6351
    @rajupaulose635128 күн бұрын

    അത്രയും കാലം തന്നെ പോകണ്ടാ എത്രയും വേഗം താഴെ പോയാൽ മതി. വ്യക്തി പരമായി വാജ് പെയ് നല്ല മനുഷ്യൻ ആയിരുന്നു. നരേന്ദ്ര മോദി തികഞ്ഞ ഏകാധി പതിയും.❤ ❤❤.

  • @cuteckoduvayur2582
    @cuteckoduvayur258229 күн бұрын

    🤣🤣🤣

  • @MkibrahimMk-eg1io
    @MkibrahimMk-eg1io29 күн бұрын

    നരഗിച്ചു ഒന്ന് ഭരിക്കട്ടെ മനുഷ്യ സ്വാഭാവം അറിയണമെങ്കിൽ കുറച്ചു പഠിക്കണം

  • @geethak6076
    @geethak607629 күн бұрын

    Day dream

  • @NasarN-tb4sy
    @NasarN-tb4sy29 күн бұрын

    വൃദ്ധ ബുദ്ധി 6മാസം കൊണ്ട് മാക്സിമം രാജ്യം കാണാൻ പോവും

Келесі