Pinarayi ഒടുവിൽ അടപടലം തീരുന്നു.

‪@MalayalivarthaInside‬
#pinarayivijayan

Пікірлер: 78

  • @JoseThom-jf9qs
    @JoseThom-jf9qs16 күн бұрын

    വിലയിരുത്തലിനപ്പുറം എന്തെന്കിലും ചെയ്യാൻ സി.പി.ഐ.ക്ക് ആകുമോ? നട്ടെല്ലില്ലാത്ത പാർട്ടി.😮

  • @GNN64

    @GNN64

    16 күн бұрын

    Veruthe Oru neram pokk

  • @afraparveen8675

    @afraparveen8675

    16 күн бұрын

    സിപിഐ ലും ഈ കമ്മികൾ തന്നെയല്ലേ രണ്ടും ഇരട്ട പെറ്റത് അല്ലെ ലോഹം സിനിമേൽ അമ്പതു കടച്ച സുമ്മാവാ വില്ലൻ പറഞ്ഞത് പോലെ സിപിഎം നെ പോലെ കൊല്ലാനും കൊല്ലിക്കാണും പോകുന്നില്ലേലും ഒരച് അല്ലെ രണ്ടും

  • @kusumamdilip4794
    @kusumamdilip479416 күн бұрын

    പിണറായിയും റിയാസും മാറി നിൽക്കണം എന്നതാണ് ശരി അല്ലങ്കിൽ പാർട്ടി ഇനി കാണില്ല കേരളത്തിൽ

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi150716 күн бұрын

    വല്ലതും നടക്കുമോ, അതോ കഴുകൻ കേരളത്തെ മുച്ചൂടും മുടിച്ചുകഴിഞ്ഞേ പ്രബുദ്ധമലയാളി ഉണരുകയുള്ളോ 🤔

  • @kusumamdilip4794
    @kusumamdilip479416 күн бұрын

    CPI പറയുന്നത് 100% ശരി തന്നെ നിങ്ങൾ ശരി ആക്കുക ശരി ആകുക

  • @KSubash-yy3ki
    @KSubash-yy3ki16 күн бұрын

    മുഖ്യമന്ത്രി മാറിയില്ലെങ്കിൽ CPI കൊണ്ഗ്രെസ്സ് നോട്‌ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകട്ടെ... 🙏

  • @royroy9086
    @royroy908616 күн бұрын

    98ശതമാനം കമ്മ്യൂണിസ്റ്കാർക്കും പിണറായി വെറുക്കപ്പെട്ടവൻ ആണ് ഉടൻ മാറണം ഇല്ലങ്കിൽ മാറ്റണം

  • @user-go3pv4vz3v
    @user-go3pv4vz3v16 күн бұрын

    കേരളത്തിലെ ദുർഭരണത്തിന് വിധിയെഴുതുവാൻ ഈ സാഹചര്യത്തിൽ സിപിഐക്ക് മാത്രമേ സാധിക്കുകയുള്ളൂ, ഈ ഭരണം നിലനിർത്തണമോ എന്ന് സിപിഐ ആലോചിക്കണം,

  • @NCVarghese

    @NCVarghese

    15 күн бұрын

    😊

  • @sophievarghese3102
    @sophievarghese310216 күн бұрын

    അടപടലം കേട്ട് കേട്ട് മടുത്തു. ആര് മാറും?

  • @balatk8857
    @balatk885716 күн бұрын

    കേട്ടു മടുത്തു വെറുതെ കൊതിപ്പിക്കല്ലേ

  • @rajendrankannan9902
    @rajendrankannan990216 күн бұрын

    എന്റെ നേതാവ്... ഇ കെ.,.... Vs.....ഇല്ലയത്തോടെ തീർന്നു ഈ. പ്രസ്ഥാനം

  • @rp3353
    @rp335316 күн бұрын

    കേരളത്തിലെ ഒന്നാം നമ്പർ കസേരയിലിരിയ്ക്കുന്നത് ഭ്രമയുഗത്തിലെ ചാത്തൻ ....... എല്ലാവരും പെട്ടു .......!!!!! CPI മുന്നേ പെട്ടു

  • @Melvin523
    @Melvin52316 күн бұрын

    Curse of a state Evil party

  • @sushamau1705
    @sushamau170516 күн бұрын

    ഇത് എന്നോ ചെയ്യേണ്ടതായിരുന്നു!

  • @kunjachant.k.1519
    @kunjachant.k.151916 күн бұрын

    കാഞ്ഞിരക്കുരു എത്രകാലം പാലിലും തേനിലും മാറ്റി മാറ്റി ഇട്ടാലും കാഞ്ഞിരക്കുരുവിന്റെ കൈപ്പ് ഒരിക്കലും മാറാൻ പോകുന്നില്ല അതുപോലെയാണ് പിണറായിയുടെ സ്വഭാവം മാറ്റാമെന്ന് പാർട്ടി വിചാരിക്കുന്നു ഭേദം ആളെ മാറ്റുകയല്ലേ വേണ്ടത് നിങ്ങൾക്കു മാറാൻ കഴിയുന്നില്ല എങ്കിൽ ജനം നിങ്ങളെ മാറ്റിക്കോളൂ സിപിഐ അവസരത്തിലൊത്ത് മാറി ചിന്തിച്ചാൽ ഉള്ള കനൽ എങ്കിലും അണയാതെ ഇരിക്കും

  • @afraparveen8675

    @afraparveen8675

    16 күн бұрын

    സത്യം അത് അതിന്റെ സ്വഭാവം കാണിക്കും ജന്മം അങ്ങനെയല്ലേ തെങ്ങ് കയറ്റം

  • @sreejithr220
    @sreejithr22016 күн бұрын

    ഇനിയും സിപിഐ മുന്നണി വിട്ടില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പോടെ ബിഗ് സിറോ ആകും

  • @vilangilathujoykutty4332
    @vilangilathujoykutty433216 күн бұрын

    Pinaryi govt should continue

  • @rejisheema
    @rejisheema16 күн бұрын

    ഏതായാലും ഖജനാവ് മുഴുവൻ കാലിയായി പോരാത്തത് കടം വാങ്ങി തിന്നു മുടിക്കുന്നു

  • @mithram2430
    @mithram243016 күн бұрын

    😂😂അദൃശ്യകരങ്ങൾ സഹായത്തിനുള്ള കാലത്തോളം തളരില്ല തളരില്ല തൊടില്ല തൊടില്ല😂😂

  • @JahsjsjshedhhDjsjjd
    @JahsjsjshedhhDjsjjd16 күн бұрын

    കേരളം ഇനിയും..നന്നാക്കാൻ,ശരിയാക്കാൻ ഉണ്ടു...അനുവതിക്കനും

  • @anilkumarsadasivananil4030
    @anilkumarsadasivananil403016 күн бұрын

    എന്തെ ഈ ബുദ്ധി നേരത്തെതോ നാഞ്ഞതു .

  • @p.chandrasekharannair6908
    @p.chandrasekharannair690816 күн бұрын

    CPI പ്രാണഭയം മൂലമായിരിക്കും കൃത്യമായ പ്രതികരണം നടത്താതെ വാലും തലയുമില്ലാതെ പ്രതികരിക്കുന്നത്

  • @gopankalathil3227
    @gopankalathil322715 күн бұрын

    c pi എന്നു cpm വിടുന്നുവോ അന്ന് CPI രക്ഷപ്പെടും

  • @balakrishnanmr3392
    @balakrishnanmr339216 күн бұрын

    End of PV ? Good news for people of Kerala

  • @jexysoman2976
    @jexysoman297616 күн бұрын

    CPI udf ൽ പോകട്ടെ ldf ന് jose മാണി കേ കോ ഉണ്ടല്ലോ..😂

  • @gnelson8053
    @gnelson805316 күн бұрын

    Pinarai vijayane purathakathe Nadum nannavulla CPM um Nannavilla Nuna ahangaram Dustatha ithu moonnum koodi cherunna aallroopamanu Pinarai vijayan

  • @muhammedkunhi6827
    @muhammedkunhi682716 күн бұрын

    ഇപിജയരാജനെചവിടിപുറത്താകണംചതിയനാണ്അയാൾ

  • @prasadbr5718
    @prasadbr571816 күн бұрын

    Another Left front without CPM to be formed & face the people for new mandate .

  • @user-wv5sz3xl6m
    @user-wv5sz3xl6m16 күн бұрын

    Cpi performance highly appreciated, following your true ways, cpm all people's don't like, election time all voter's thinking and voting.😅😅

  • @samuelkutty1007
    @samuelkutty100712 күн бұрын

    CPI ആരെയാ ഫയപ്പെടുന്നത്

  • @y.santhosha.p3004
    @y.santhosha.p300416 күн бұрын

    Oru chukkum sambavikkilla Ee reethiyil agane poi avasanikkum

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios669316 күн бұрын

    Now it is too late to take any changes in CPIM.

  • @rajeshkumarvs2281
    @rajeshkumarvs228116 күн бұрын

    Ippo correct aayi😂😂😂😂

  • @leenajohn18
    @leenajohn1816 күн бұрын

    ❤😅

  • @varghesem8045
    @varghesem804510 күн бұрын

    Cpi withdraw ur ministers ?

  • @csjoseph9278
    @csjoseph927816 күн бұрын

    Machi pasuvine koodumati ketiyal prasavikukayilla janamgal thiruthum

  • @user-xv3sy8hm8b
    @user-xv3sy8hm8b15 күн бұрын

    Not just leave… THOZHICHU ERAKKANAM….

  • @krishnangovindan1827
    @krishnangovindan182716 күн бұрын

    വേറേ ന്യൂസ് ഒന്നും ഇല്ലേ സുഹൃത്തേ ?

  • @kpramachandran1688
    @kpramachandran168816 күн бұрын

    Pinarayee enna waste ne eduthukalanjilengil BangaLG pole evidryum akum .Njan 50 years ayi Cpm nye koode mathranunu chayvu.

  • @VijayaKumar-oi3br
    @VijayaKumar-oi3br16 күн бұрын

    Political waste 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @JahsjsjshedhhDjsjjd
    @JahsjsjshedhhDjsjjd16 күн бұрын

    എൻ്റെ കാരിയം നിങ്ങൾ തീരുമാനിക്കേണ്ട ? വിലക്കാനും , മാറാനും സംബന്ധിച്ച് ഉള്ളവരയ് ,പറഞ്ഞാൽ മതി.???

  • @sallycherian3164
    @sallycherian316416 күн бұрын

    Maarippoyi ennu paranjaal mathi.....

  • @sarasammasasi4710
    @sarasammasasi471016 күн бұрын

    C.p.i.kkueeppozanonermveluthathu

  • @simonsonsimonson1874
    @simonsonsimonson187416 күн бұрын

    Ithu vare undaya conveenar maril , marunninu polum kollatha oru mana kona conveenor aanu EP !

  • @theresamathew1401
    @theresamathew140116 күн бұрын

    ആട്ടിപ്പായിക്കണം ഈ ചെകുത്താന്മാരെ 😊😊😊😊

  • @ponnappankk6207
    @ponnappankk620716 күн бұрын

    Cpi yude nattelle odichathu kanam aanu

  • @rameshchandran395
    @rameshchandran39516 күн бұрын

    Maaranda.thookkiyeduthu veliyilerinjal mathi

  • @johnsonkt8155
    @johnsonkt815516 күн бұрын

    C p m party vidhooshakan aakkaan Pattaya aalkkaaraanu. E p. Chittappanum. Pottan koindanum. Pottatharathinu. P h d edutha Dr chittappan. And Dr appam koindan

  • @user-xv3sy8hm8b
    @user-xv3sy8hm8b15 күн бұрын

    PiNUNGANDY and KAKKA are dangerous for Chee Peee Emmmm. KARMA Vijaya… KARMA…

  • @sasikumarp5772
    @sasikumarp577216 күн бұрын

    Or nasam😅

  • @pradeeppascal2251
    @pradeeppascal225116 күн бұрын

    E.M.S.നെപ്പോലുള്ള കഴിവുള്ള നേതാക്കൾ വന്നാലേ ഇനി കാര്യമുള്ളൂ.

  • @skputhoor1688

    @skputhoor1688

    16 күн бұрын

    കഴിവുള്ള നേതാക്കൾ ഇനി സിപിഎമ്മിൽ ജനിക്കാൻ പോകുന്നില്ല. ഉള്ളതെല്ലാം പുഴുകുത് ബാധിച്ച നികൃഷ്ട ജന്മങ്ങളാണ്.

  • @skputhoor1688

    @skputhoor1688

    16 күн бұрын

    കാഴ്വുള്ള നേതാക്കൾ ഇനി സിപിഎമ്മിൽ ഉണ്ടാവുകയില്ല. ഉള്ളതെല്ലാം പുഴുകുത്ത് ബാധിച്ച നികൃഷ്ട ജന്മങ്ങൾ ആണ്.

  • @omanamohandas8385

    @omanamohandas8385

    16 күн бұрын

    കേരള കൃഷി നശിപ്പിച്ച ഒന്നാമനാണ് EMS

  • @reghunadh.583
    @reghunadh.58315 күн бұрын

    😂 CPI... മുക്കാലും CPM.. ന്റെ... വായ്ക്കുള്ളിലാണ്.. അവിടെയിരുന്നുകൊണ്ട്...ഞാമ്പോകും...ഞാമ്പോകും.എന്നുപറയുന്നതല്ലാതെ...വർക്കുപോകാൻകഴിയുന്നില്ലാ...നട്ടെല്ല്...എന്നൊരുസാധനംഈപാർട്ടിക്കില്ല..അതുതന്നേയാണ്..ഇവരുടെയോഗ്യയും... CPI... ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്പാർട്ടി..സിപിഎം അതിൽ നിന്ന് പിന്തിരിഞ്ഞ പാർട്ടിയാണ്..അകന്നവനോട്..അടുക്കുമ്പോൾസൂക്ഷിക്കണംഎന്ന്ബുദ്ധിമാന്മാർപറഞ്ഞിട്ടുണ്ട്...അതിനുള്ളബുദ്ധിയുംബോധവുംസിപിഐയിൽആർക്കുംഇല്ലഎന്നുള്ളത് അല്ലേ യഥാർത്ഥ സത്യം.? ഞാനുംഒരുസിപിഐക്കാരൻആയിരുന്നു...ആപാർട്ടിയുടെ വിവരക്കേട് സഹിക്കാൻ കഴിയാതെവന്നപ്പോൾപിന്തിരിഞ്ഞു...എന്റെതീരുമാനംപൂർണമായുംശരിയായിരുന്നു എന്ന്ഞാൻഇപ്പോഴുംവിശ്വസിക്കുന്നു.!!!🙏

Келесі