Pilots HD Malayalam Full Movie | Suresh Gopi | Sreenivasan | Praveena | Jagathy

Комедия

Pilots is a 2000 Indian Malayalam-language drama film written and directed by Rajiv Anchal and produced by Menaka under Revathy Kalamandhir. Starring Suresh Gopi, Sreenivasan, and Praveena
Bobby comes to high range as a helicopter pilot working for Robinson. His job is to spray copper sulphate (thurisu) in the rubber plantations. He is assisted by Venkidi and other workers. He faced some resistance from local workers like Chacko. He also had to save Robinson from many troubles.
In a nearby convent he sees Sr. Cindrella and was shocked to realise that she is actually Megha Mathew, the sister of his bestfriend, of whose murder Bobby is currently accused of. Megha is the only witness who can prove Bobby's innocence. He fakes a helicopter malfunction and lands the copter in the convent so as to meet Megha in person. But Megha refuses to admit her identity to Bobby. She was not aware that her brother actually gave word to Bobby to give her hand to Bobby. Meanwhile, the murderers of her brother came in search of Megha. Bobby in the end rescues her from the villains and wins Megha
Directed by Rajiv Anchal
Screenplay by
Rajiv Anchal
V. R. Gopalakrishnan
(Dialogues)
Story by Rajiv Anchal
Produced by Menaka
Starring Suresh Gopi
Praveena
Sreenivasan
Cinematography M. J. Radhakrishnan
Edited by B. Ajithkumar
Music by
M. G. Radhakrishnan
Mohan Sithara
(Background score)
Production
company
Revathy Kalamandhir
Distributed by
Kalavirunnu
Shenoys Entertainments
Release date
2000
Country India
Language Malayalam
Cast
Suresh Gopi as Bobby Nair
Sreenivasan as Robinson "Robby" Cruso
Praveena as Sister Cindrella / Megha Mathew
K. B. Ganesh Kumar as Vinayachandran
Sukumari as Mother Superior
Jagathy Sreekumar as Chacko
Janardhanan as Shekharan
Maniyanpilla Raju as Venkidi
Tej Sapru as Samar Khan
Ponnamma Babu as Cicily
T. P. Madhavan as Fr. Stephen Abraham
Kanakalatha
Jyothirmayi as Bobby's Sister
Indrans
Poojappura Ravi as Chandy
Nandhu
Valsala Menon
Bobby Kottarakkara as Dinakaran
P. Sreekumar
Keerthy Suresh as a church kid (Uncredited Role)
Speed Audio Video Dubai brings you unlimited entertainment with super hit Malayalam Movies and also other Indian language movies dubbed in Malayalam.
Don’t forget to subscribe and hit on the 🔔 icon to stay connected with us!
Happy Entertainment!
For enquiries contact:
Speed Audio and Video
P.O Box 67703, Sharjah, United Arab Emirates.
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Пікірлер: 74

  • @innale.marichavan
    @innale.marichavanАй бұрын

    പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നവരുണ്ടോ 😌

  • @SOLVESTROM-bt2fv

    @SOLVESTROM-bt2fv

    29 күн бұрын

    Ella idathum indalloo😅

  • @innale.marichavan

    @innale.marichavan

    29 күн бұрын

    @@SOLVESTROM-bt2fv 😁

  • @user-nh7nm9qc1p

    @user-nh7nm9qc1p

    26 күн бұрын

    😢

  • @nimmyjose7181

    @nimmyjose7181

    24 күн бұрын

    Yes😂

  • @AisuDinesh

    @AisuDinesh

    20 күн бұрын

    Sss

  • @aswinspopzian9684
    @aswinspopzian9684Ай бұрын

    2024 കാണുന്നവർ ഉണ്ടോ ❤️

  • @user-wj6qq6we8x

    @user-wj6qq6we8x

    27 күн бұрын

    Ellla 😂

  • @bibinpaul93
    @bibinpaul9320 күн бұрын

    സത്യമേവ ജയതേ പൈലെറ്സ് ഈ 2 പടവും ഏകദേശം അടുപ്പിച്ചാണ് റിലീസ് ആയത് 2000 കാലഘട്ടം.. ദൂരദർശൻ ചിത്രഗീതം ഒക്കെ ഓർക്കുന്നു ❤️❤️❤️

  • @sajeesh_s
    @sajeesh_sАй бұрын

    സിനിമയിൽ ടൈറ്റിൽ സോങ്ങ് പാടിയത് സുരേഷ് ഗോപിയാണ്. പക്ഷേ ഇതിൻ്റെ ഓഡിയോയിൽ എംജി ആണ് ഈ പാട്ട് പാടിയിരിക്കുന്നത്.

  • @saayvarthirumeni4326

    @saayvarthirumeni4326

    Ай бұрын

    രണ്ട് വേർഷനും ഈ സിനിമയിൽ ഉണ്ട്..40:35 ഇൽ MG

  • @Charlie-ts7fp
    @Charlie-ts7fpАй бұрын

    പണ്ടക്കെ ഈ സിനിമ ഇത് മാത്രമല്ല മാഫിയ F.i.r ദി കിംഗ് ഞാറാഴ്ച വൈകുന്നേരം വരുമ്പോ അടുത്ത വീട്ടിൽ പോയി കണ്ട ഓർമ്മ അന്നൊക്കെ ഇന്നത്തെ പോലെ എല്ലാ വീട്ടിലും ടി വി ഒന്നു മിണ്ടായിരുന്നില്ല

  • @dreamshore9

    @dreamshore9

    Ай бұрын

    അതിന്റെ ഓർമ്മകൾ വരുമ്പോൾ മനസ്സിൽ ചിരിക്കും എല്ലാവരും.... ആ കാലം വളരെ നല്ലത് ആയിരുന്നു... കാരണം 10-30 കൊല്ലം കഴിഞ്ഞാണ് തലമുറ, കാലഘട്ടം ഒന്നാകെ മാറുന്നത്.... എന്നാൽ ഇന്ന് 5 വർഷം കഴിയുമ്പോൾ തന്നെ ജനറേഷൻ gap വളരെ കൂടുതൽ ആണ്....80s,90s ആണ് ഇതിൽ പെടുക....

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    ഇക്കൂട്ടത്തിൽ ദി king മാത്രമാണ് നല്ലൊരു സിനിമ.

  • @HappyPitbull-ot6jc

    @HappyPitbull-ot6jc

    13 күн бұрын

    ഇപ്പോ അടുത്ത വീട്ടിൽ സിനിമ കാണാൻ പോയാൽ അവിഹിതം ഉറപ്പ്😂😂😂

  • @anishsubash4123
    @anishsubash412322 күн бұрын

    ഇതിൽ ജഗതിയുടെ കൂടെ സമരം വിളിക്കുന്ന കൂട്ടത്തിൽ ഞാൻ ഉണ്ട്.അന്ന് ഒരു ചെറിയ വേഷം കിട്ടി...❤❤

  • @travelwithme3680

    @travelwithme3680

    21 күн бұрын

    നീ അന്ന് ജനിച്ചിട്ടുണ്ടോഡേയ് 😂

  • @ABINSIBY90
    @ABINSIBY90Ай бұрын

    ഏലപ്പാറ, കുട്ടിക്കാനം, വാഗമൺ തുടങ്ങിയ പ്രദേശങ്ങളുടെ മലയോരഭംഗി ഒപ്പിയെടുത്ത സിനിമ.. Nice movie..

  • @salimthegreat
    @salimthegreatАй бұрын

    1:40:00 അടിപൊളി പാട്ടു. ബാസ്സ് കൂട്ടി വെച്ച് കഴിഞ്ഞാൽ ഡാൻസ് കളിക്കാൻ തോന്നും. ഇതൊക്കെ ഇപ്പോൾ ഇറങ്ങിയിരുനെങ്കിൽ റീൽസ് ഭരിച്ചനെ.

  • @g.vishnu8609
    @g.vishnu8609Ай бұрын

    പൈലറ്റസ് റിലീസ് ഡേ അഞ്ചൽ വർഷയിൽ കണ്ട ചിത്രം❤❤❤

  • @jineeshi9835
    @jineeshi9835Ай бұрын

    SG ❤️❤️❤️

  • @vibe1776
    @vibe1776Ай бұрын

    Pilots ...mark Antony theatre il....ore time 🤟

  • @praveenkumarp1072

    @praveenkumarp1072

    Ай бұрын

    2 um flop alle

  • @yesnextone
    @yesnextoneАй бұрын

    ഈ പടത്തിലെ പാട്ടിൽ ഡാൻസ് കളിക്കുന്നവരിൽ ചുവന്ന ഷർട്ടിട്ട് ഞാനും ഉണ്ട്. 30 രൂപയും ഒരു കുപ്പി കള്ളും. ഷൂട്ടിങ്ങ് രണ്ടു ദിവസം എടുത്തു

  • @Jai_sree_ram2255

    @Jai_sree_ram2255

    Ай бұрын

    ഇനിയും സിനിമയിൽ ചാൻസ് കിട്ടട്ടെ ❤❤

  • @salahsalah884

    @salahsalah884

    Ай бұрын

    ath manassilaayi kuppi kittiyille

  • @josephkbush

    @josephkbush

    Ай бұрын

    കള്ളിൽ വീണു പോയല്ലേ 😂

  • @yesnextone

    @yesnextone

    Ай бұрын

    @@Jai_sree_ram2255 ഇപ്പോ സിനിമയിൽ സജീവമായി തന്നെ ഉണ്ട് ♥️

  • @rejithpkd1723

    @rejithpkd1723

    Ай бұрын

    ഏതു പാട്ട്...

  • @HariKuttan-ye8hl
    @HariKuttan-ye8hl26 күн бұрын

    SG❤😍

  • @saayvarthirumeni4326
    @saayvarthirumeni4326Ай бұрын

    സുരേഷ് ഗോപി സൂപ്പർ ലുക്ക്‌ 🔥25:23 സ്ക്രീൻ പ്രസെൻസ്

  • @FavasK-cn7uc
    @FavasK-cn7ucАй бұрын

    എസ് ജി പവർ അല്ലേ

  • @user-wj6qq6we8x
    @user-wj6qq6we8x27 күн бұрын

    Eee padam thanne ente than😅

  • @ruthlesskid8941
    @ruthlesskid894124 күн бұрын

    1:26 ചുവന്ന ഷർട്ട്‌ ഇട്ട വില്ലൻ എന്റെ നാട്ടിലാണ്... കരാട്ടെ സുമേഷ്... കരാട്ടെ മാഷ് ആണ് ഇപ്പൊ...

  • @vishnuvedhav123
    @vishnuvedhav12318 күн бұрын

    😎

  • @saayvarthirumeni4326
    @saayvarthirumeni4326Ай бұрын

    സിനിമ എത്ര ബോറാണേലും പൊളിഞ്ഞാലും സുരേഷേട്ടന്റെ എല്ലാ ബിജിഎം സൂപ്പറാ ❤️🔥🔥20:38

  • @HariKuttan-ye8hl
    @HariKuttan-ye8hl26 күн бұрын

    Ee padathile rubber estate ellaam enteya 😍

  • @niksenbrod6760
    @niksenbrod6760Ай бұрын

    20:43 evideyo kandu marannathu pole

  • @travelingbyyadhukrishna4911
    @travelingbyyadhukrishna491128 күн бұрын

    ഈ പടത്തിലെ helicopter എന്റെ ആണ് 😌

  • @klvlogz4943

    @klvlogz4943

    18 күн бұрын

    Ippo uruttikalikkano

  • @travelingbyyadhukrishna4911

    @travelingbyyadhukrishna4911

    18 күн бұрын

    @@klvlogz4943 😇

  • @Sabarinath7272
    @Sabarinath727216 күн бұрын

    Jagathi pretham polichu1:19:33

  • @mohammednedeer1079
    @mohammednedeer1079Ай бұрын

    E padathil bomb check cheyyunna constable njn an, ann orupad take eduthu ithin vendi ❤️

  • @AbdulAbu-dc6oq

    @AbdulAbu-dc6oq

    Ай бұрын

    Auyyo pavam

  • @walkaround121

    @walkaround121

    Ай бұрын

    Ennal entha oscar performance allaairnno😮

  • @VishnuAyyappan-id6il
    @VishnuAyyappan-id6ilАй бұрын

  • @rairaf3780
    @rairaf3780Ай бұрын

    Ith shooting evade

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    Elapara, kuttikkanam

  • @LuttappiDK
    @LuttappiDK20 күн бұрын

    1.14.32 il Keerthi Suresh alle ?

  • @sabariprasadpv3814
    @sabariprasadpv381411 күн бұрын

    1:12:31 keerthi suresh😮

  • @anandnaa
    @anandnaa24 күн бұрын

    42:10 lanakalatha

  • @arundeva3560
    @arundeva356028 күн бұрын

    Jagathy oru rakshem illa 😅😅😂

  • @shajipaappan6312
    @shajipaappan6312Ай бұрын

    അറു ബോർ

  • @fishingkerala4220
    @fishingkerala4220Ай бұрын

    ഇതൊക്കെ പണ്ട്.. ഇപ്പോൾ കോമാളി വിഷമായി sg.. 🫤🫤😢

  • @NibrazSexena

    @NibrazSexena

    Ай бұрын

    എങ്ങനെ പാവങ്ങളെ സഹായിക്കുന്നത് തെറ്റാണോ. പിന്നെ രാഷ്ട്രീയം അയാളുടെ ഇഷ്ട്ടമാണ്. ഇവിടെ sdpi, pfi, മുസ്ലിം ലീഗ് പാർട്ടികൾ ഇല്ലേ അതുപോലെ 😄😄🤭.

  • @arhsveuamshaksnsjs6551

    @arhsveuamshaksnsjs6551

    Ай бұрын

    *ആർക്ക് കോമാളി ആയി സൂടുക്കൾക്കോ അന്തം കമ്മികൾക്കോ*

  • @HariKuttan-ye8hl

    @HariKuttan-ye8hl

    26 күн бұрын

    Comali onnum alla

  • @Gkm-
    @Gkm-Ай бұрын

    നല്ല അറുബോറൻ സിനിമ

  • @maheshss8604

    @maheshss8604

    Ай бұрын

    Pinne oomban aano kandath😂

  • @Gkm-

    @Gkm-

    Ай бұрын

    @@maheshss8604 കണ്ടാൽ അല്ലെടാ മണ്ട അത് അറിയാൻ പറ്റൂ🤣

  • @sharuvlogs2039

    @sharuvlogs2039

    Ай бұрын

    Monu newgen aayoda ketto aruboran aayi thonunathu ithokke aanu mone padangal ellathe thullichadi kalikkunna padangal aanu monu ishttam engil monu athu mathram kanda mathitto ( kala bhotham illatha .......)

  • @Gkm-

    @Gkm-

    Ай бұрын

    @@sharuvlogs2039 ഇതൊക്കെ ഫ്ലോപ്പ് മൂവി ആണ് അന്ന് ഇറങ്ങിയ സമയത്തും മനസിലായോ കലാബോധം ഉള്ള oldgen 😁

  • @manikandanmanikandan7404

    @manikandanmanikandan7404

    Ай бұрын

    Bro a yearil ergya movie an ok athu polayan kathagalum okay movie

  • @voiceofsangeet4411
    @voiceofsangeet441126 күн бұрын

    1:12:30കീർത്തി സുരേഷ്

Келесі