പി സുശീലയുടെ ശബ്ദത്തിനൊത്ത് ഷീല അഭിനയിച്ച മലയാള സിനിമയിലെ അനശ്വര​ഗാനങ്ങൾ! | Sheela Susheela Hits

Музыка

പി സുശീലയുടെ ശബ്ദത്തിനൊത്ത് ഷീല അഭിനയിച്ച മലയാള സിനിമയിലെ അനശ്വര​ഗാനങ്ങൾ! | Sheela Susheela Hits
Ezhu Sundara Raathrikal
Movie : Ashwamedham
Lyrics : Vayalar
Music : G. Devarajan
Singer : P. Susheela
KARUTHA CHAKRAVAALA...
Film : Ashwamedham (1967)
Lyrics : Vayalar Ramavarama
Music : G.Devarajan
Singer : P.Susheela
NAZHIKAMANIYUDE...
Movie Kalithozhi (1971)
Lyrics : Vayalar
Music : G Devarajan
Singers : P Susheela
DALIYA POOKKALE...
Movie : Nizhalattam (1970)
Lyrics : Vayalar
Music : G Devarajan
Singer : P.Susheela
KANNU THURAKKATHA DAIVANGALE...
Movie : Agniputhri (1967)
Movie Director : M Krishnan Nair
Lyrics : Vayalar
Music : MS Baburaj
Singer : P Susheela

Пікірлер: 50

  • @udhayankumar9862
    @udhayankumar98623 ай бұрын

    സൂപ്പർ സോങ് ഈ 2024ലും കേൾക്കുന്നവർ ഉണ്ടോ

  • @SunilKumar-zk6iz

    @SunilKumar-zk6iz

    2 ай бұрын

    2034.. ഇൽ കേൾക്കുന്നവർ ഉണ്ട്‌... ☝️☝️☝️☝️

  • @bmnazar5222

    @bmnazar5222

    2 ай бұрын

    തീർച്ചയായും ഉണ്ട്.....

  • @lailajavimala5672

    @lailajavimala5672

    Ай бұрын

    ​@@SunilKumar-zk6iz❤❤1qqqq11qqqqqqq11 QQ qqqq nxie😊 Llop😊😊😊pplkl QA e 😅❤aaq❤

  • @prasannakumarcheruvathur8625

    @prasannakumarcheruvathur8625

    11 күн бұрын

    Definitely 👍

  • @jayagopalkb2816
    @jayagopalkb28163 ай бұрын

    പളുങ്കുമണികൾ ചിതറും പോലുള്ള സുശീലയുടെ സുന്ദര ശബ്ദം അനുഗ്രഹിച്ച ഗാനങ്ങൾ❤

  • @mbvinayakan6680
    @mbvinayakan6680Ай бұрын

    🎶സുശീലാമയുടെ ശബ്ദത്തിന് പകരം ആർക്കുമാവില്ല. അതിൻ്റെ വശ്യത വല്ലാത്ത ഫീൽ തന്നെ! ഷീലാമക്ക് യോജിച്ച ശബ്ദം💞🙏

  • @RajanValsan
    @RajanValsan2 ай бұрын

    ഈ tharam🙄ഗാനങ്ങൾ മാനവരാശി ഉള്ളിടം കാലം നില നിൽക്കും

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bxАй бұрын

    സുശീലാമ്മയുടെ ശബ്ദം ഒരിക്കൽ പോലും പാഴ്ശ്രുതി ഇല്ല, ശരിക്കും സ്വതസിദ്ധമായ ശബ്ദത്തിൽ വാ തുറന്നു പാടുന്നു, ഇപ്പോഴത്തെ പാട്ടുകാരികൾ ശബ്ദം, (കൂറ്റ് )മാറ്റി പാടുമ്പോൾ മാത്രം മറ്റൊരു ശബ്ദത്തിൽ പാടുന്നു, ഇത് ഉച്ചസ്ഥായിൽ പാടി വരുമ്പോൾ ഒരു കൂക്കുവിളിയായി മാറി പാഴ്ശ്രുതി ആയി മാറുന്നു

  • @shyamlalc6359
    @shyamlalc63592 ай бұрын

    ആശ്വാമേധം എന്ന ചിത്രം സൂപ്പർ ഗാനം 👍

  • @somasekharannair1470
    @somasekharannair147018 күн бұрын

    ഇനിയെത്ര തലമുറകൾ ഈ ഗാനങ്ങൾ കേൾക്കാനിരിയ്ക്കുന്നു. ഈ ഗാനങ്ങളിലൂടെ ഗാന ശിൽപികളും മലയാളിയുള്ള കാലത്തോളം സ്മരിയ്ക്കപ്പെടും'. വയലാറിനും ദേവരാജൻ മാസ്റ്റർക്കും ശതകോടി പ്രണാമം...

  • @greencoorgchannel9486
    @greencoorgchannel94863 ай бұрын

    Super

  • @SumaSuma-zq9sb
    @SumaSuma-zq9sb2 ай бұрын

    ഞാൻഎന്നുംകേൾക്കും

  • @chandranerer1255
    @chandranerer12554 ай бұрын

    Evergreen classic songs of Legends P.Susheelamma and Sheelamma combination. Best wishes. Thanks a lot for the selection of songs.

  • @Sajsaja-hz4zj
    @Sajsaja-hz4zjАй бұрын

    Super gananum 👌

  • @radhakrishnanks9835
    @radhakrishnanks9835Ай бұрын

    മഴപെയ്തു തോർന്ന കുളിരുള്ള ഒരു പഴയകാല നിശീഥിനിയിൽ കുളിർ കാറ്റിൽ അലിഞ്ഞു ചേരുന്നതു പോലുള്ള ഒരു സുന്ദര ഗാനം കർണ്ണാമൃതം.ഗൃഹാതുരത്വം തോന്നും.

  • @balasubramaniankn2597
    @balasubramaniankn2597Ай бұрын

    Super act of sheelamma is very sorrowful and heart touching sheelamma acted the rollinanice anddisciplined way positive act

  • @dr.sivadasant.p.9063
    @dr.sivadasant.p.90633 ай бұрын

    Suseelamma super super

  • @MusthafaPattillath-js2hk
    @MusthafaPattillath-js2hk2 ай бұрын

    ഇത്ര കേട്ടാലും മതിയാവില്ല

  • @ramachandrannair6990
    @ramachandrannair69902 ай бұрын

    Susheela Hits VERY NICE SONGS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasadvs3814
    @prasadvs38142 ай бұрын

    ഈ പാട്ടിന് മരണമില്ല

  • @chandrasekharb9157
    @chandrasekharb91572 ай бұрын

    Jayabharathikum best anu Susheelammaude sound

  • @joshysayimfuslal6827
    @joshysayimfuslal6827Ай бұрын

  • @shafichemnad7750
    @shafichemnad77504 ай бұрын

    Best songs

  • @venukalarikkal7734
    @venukalarikkal773418 күн бұрын

    സൂപ്പർ...

  • @Nanc2729
    @Nanc27293 ай бұрын

    സുശീലമ്മയുടെ ശബ്ദസൗന്ദര്യത്തെക്കുറിച്ചു വർണ്ണിക്കുവാൻ കവികൾക്കു പോലും പൂർണ്ണമായി സാധിയ്ക്കുമെന്നു കരുതുന്നില്ലാ 🙏🙏🙏

  • @venugopalb5914

    @venugopalb5914

    3 ай бұрын

    മുത്ത് വാരി വിരുന്നതുപോലെ എന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിലും മികച്ച വിശേഷണം വേണ്ടല്ലോ.

  • @viswanathann5457
    @viswanathann54574 ай бұрын

    ❤❤❤

  • @raghuthamankp7370
    @raghuthamankp73704 ай бұрын

    ❤❤❤❤❤❤

  • @asasinambiar6860
    @asasinambiar68603 ай бұрын

    Super songs.....

  • @sebastianej

    @sebastianej

    3 ай бұрын

    ....

  • @jasminbabu3361
    @jasminbabu33612 ай бұрын

    ❤❤❤❤❤❤❤

  • @raghuthamankp7370
    @raghuthamankp737026 күн бұрын

    Sheela and Sathyan , both of you give us immense of pleasure and sorrow

  • @ramachandrannair6990
    @ramachandrannair69902 ай бұрын

    Super songs

  • @ratnanair5623
    @ratnanair56232 ай бұрын

    What a wonderful voice

  • @divakarannair6224
    @divakarannair62243 ай бұрын

    super songs

  • @geetharajan4824
    @geetharajan48242 ай бұрын

    Ever green Songs❤

  • @balasubramaniankn2597
    @balasubramaniankn2597Ай бұрын

    Super song sang by suseelammayude and the sadful actof sheelamma is very heat touching young sheelamma acted very positively balanmash

  • @Thankam-ox8hd
    @Thankam-ox8hdАй бұрын

    ഷീലയുടെ ശബ്ദത്തിന് അനുയോജ്യമാണ് സുശീലാമ്മയുടെ മനോഹര ശബ്ദം.അതുകൊണ്ട് തന്നെയാണ് ഷീല അഭിനയിച്ച പാട്ടുകൾ കൂടുതലും സുശീലാമയാണ് പാടിയിരിക്കുന്നത്

  • @AnilKumar_1966
    @AnilKumar_19662 ай бұрын

    ❤❤

  • @varghesemathai8277
    @varghesemathai82773 ай бұрын

    ഷില ദൈവത്തെ അറിയാത്ത ലൗകികവാദി😮😮

  • @muhammedsalius9489
    @muhammedsalius94892 ай бұрын

    Supers0

  • @krishithottam6210
    @krishithottam6210Ай бұрын

    Vedanakalku marunnaya gaanangal😢

  • @selvarajselvaraj7819
    @selvarajselvaraj7819Ай бұрын

    ❤❤❤❤❤❤❤❤

  • @Sureshbabu-b1r
    @Sureshbabu-b1r21 күн бұрын

    Good 2:31 ❤

  • @venukalarikkal7734
    @venukalarikkal773418 күн бұрын

    ഇപൊഴെത്തെ ഗാനവും ഗയകരേം അറിയില്ല അതുപോലെ യാപാട്ട്

  • @damodharankm641
    @damodharankm641Ай бұрын

    Damodaran. Km

  • @mridukannan2809
    @mridukannan28092 ай бұрын

    Und kelkunnund

  • @viswanadhanp6750
    @viswanadhanp67504 ай бұрын

    ഇത് എന്തോന്ന് സെലക്ഷന് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും

  • @user-gk6bt2xk2p
    @user-gk6bt2xk2p3 ай бұрын

    ❤️❤️

Келесі