പി.കെ.ബഷീർ സഖാക്കന്മാരെ പൊരിക്കുന്നു

@malayalivarthakerala

Пікірлер: 13

  • @sugithak5808
    @sugithak580823 күн бұрын

    കേരളത്തിൽ ഇപ്പോൾ ഭരിക്കുന്ന ആർക്കാരെ കൊണ്ട് പാവങ്ങൾക്ക് ഒരു പ്രയോജനവും ഇല്ല. പണക്കാർക്ക് വേണ്ടി മാത്രം ഭരിക്കുന്ന പാർട്ടി കേരള ഭരണത്തിന്റെ പ്രത്യേകത. സർക്കാറിനെ കൊണ്ട് കേരളത്തിലെ പാവപെട ജനങ്ങൾക്ക് ഒരു ഉപകാരവുമില്ല. പാർട്ടിക്കാർക്ക് മാത്രം ഉപകാരം പാവപ്പെട്ട വിധവകൾക്ക് ഒരു ജോലിയും കേരളത്തിലെ ഭരണകൂടം തരു, തരുന്നില്ല. സർക്കാർ സ്ഥാപനങ്ങളിൽ ദിവസവേതന ജോലിപോലും എല്ലാം പണക്കാർക്കും ' മാത്രം

  • @freethinker5636

    @freethinker5636

    11 күн бұрын

    അപ്പൊ പിൻവാതിൽ നിയമനം കൊടുത്ത പിണറായി വിജയൻ ആരായി 😂😂

  • @noushadnous6159

    @noushadnous6159

    Күн бұрын

    പണക്കാട് ഭരിക്കുന്ന പാർട്ടി bro അവിടെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എല്ലാവരും ഒന്നാണ് അവിടെ ഒരു പ്രശ്നം വന്നാൽ അവിടെ ഉണ്ടാകും അതാണ് പാണക്കാട്.... 💚💚💚

  • @prasadbabupoothali5019
    @prasadbabupoothali501923 күн бұрын

    Big Salute Mr. PK Basheer Sir👌👌👌👌👌👌 എന്നത്തേയും പോലെ സൂപ്പർ. നിഷ്പക്ഷമായി സംസാരിച്ചു. ശരിക്കും കൊടുക്കേണ്ട വിധത്തിൽ കൊടുത്തിരിക്കുന്നു.👌👌👌💐😊

  • @mythoughtsaswords
    @mythoughtsaswords24 күн бұрын

    Very good speech-എല്ലാ സമൂഹ മര്യാദകളും നശിപ്പിച്ച Party

  • @rajendranb4448
    @rajendranb444824 күн бұрын

    ചീ പി എം ഒരിക്കലും തോറ്റിട്ടില്ലല്ലോ.. ഇനി തോൽക്കുകയും ഇല്ല.. ചത്താലും കുഴിയിൽ കിടന്നും ഇതു പറഞ്ഞു കൊണ്ടിരിക്കും. അതാണ് സിപിഎം.

  • @mollysoman3350
    @mollysoman335023 күн бұрын

    Very good🎉🎉🎉

  • @JITHIN_
    @JITHIN_23 күн бұрын

    Big salute for P K Basheer Sir 🖖

  • @user-ke7zk2sw7k
    @user-ke7zk2sw7k10 күн бұрын

    Vrryegoodsar❤

  • @shylajank.k8594
    @shylajank.k859423 күн бұрын

    U, r, right👍

  • @kamalpashakunnummal5422
    @kamalpashakunnummal54227 күн бұрын

    Enik shwaaasam kitunnilla. Rabheeeeeee...ha...ha..haa...

  • @user-dn4lb8gm6j
    @user-dn4lb8gm6j12 күн бұрын

    Sfi ജിദ്ദായിസം

  • @purushothamanjayaprakash22
    @purushothamanjayaprakash2224 күн бұрын

    Karanabhuthan neyum Mayor yum mattathey erinnal adutha assembly election nil thirchayayim 12 seat kittum