പി.എസ്.സി അംഗത്വ കച്ചവടം....ഇടതുമുന്നണി ഘടകകക്ഷികളും കച്ചവടം തുടരുന്നു...

കേരള പബ്ലിക് സർവീസ് കമ്മീഷൻ അഥവാ പി എസ് സി ഭരണ സമിതിയിലേക്ക് കയറിപ്പറ്റാൻ വൻ തുകയുമായി രാഷ്ട്രീയപ്പാർട്ടിയിലെ നേതാക്കളുടെ പിറകെ നടക്കുന്ന വില്ലന്മാരുടെ കഥകൾ നാട്ടിൽ പാട്ടാണ്... പി എസ് സി അംഗത്വം വാങ്ങിക്കൊടുക്കാൻ കോഴിക്കോട് ഒരു സിപിഎം നേതാവ് 60 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച്‌, 22 ലക്ഷം അഡ്വാൻസായി കൈപ്പറ്റിയത് നിയമസഭയിൽ ഇപ്പോൾ വലിയ ചർച്ചയായിയിരിക്കുകയാണ്... നിയമസഭയിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി,പി എസ് സി യെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമങ്ങൾ എന്നായിരുന്നു.. ഇതൊന്നുമല്ല വാസ്തവം എന്ന കാര്യം മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല,ഭരണത്തിൻറെ ചുക്കാൻ പിടിക്കുന്ന സിപിഎം മാത്രമല്ല ഇടതു മുന്നണിയിലെ ഘടകകക്ഷികൾക്കുകൂടി പി എസ് സി അംഗത്വം വീതിച്ചു നൽകുന്നുണ്ട്... വീതം കിട്ടുന്ന എല്ലാ പാർട്ടിക്കാരും 50 ലക്ഷം എന്ന ഏകദേശ കണക്കിൽ ലേലം വിളിച്ച് കച്ചവടം ഉറപ്പിക്കുന്ന ഏർപ്പാട് ഇവിടെ സ്ഥിരമായി നടന്നുവരികയാണ്... The stories of villains who go after the leaders of political parties with huge sums of money to get into the Kerala Public Service Commission or PSC governing body are a song in the country... A CPM leader from Kozhikode secured a deal for 60 lakhs and received 22 lakhs as an advance to buy PSC membership......The Chief Minister's reply to the question in the Assembly was that some people are trying to defame the PSC.. The Chief Minister is not aware that this is not the truth. The arrangement of firming up the business by calling for an approximate estimate is going on here regularly.....#mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 1

  • @user-rq2ek7tt2h
    @user-rq2ek7tt2h28 күн бұрын

    കഷ്ടം കഷ്ടം ഇങ്ങനെ തരംതാഴ്ന്നു പോയല്ലോ...

Келесі