"പിണറായിയിലെ ഒരു ബ്രാഞ്ചിലും വിജയൻ പണിയെടുത്തിട്ടില്ല" | PANDYALA SHAJI

"പിണറായിയിലെ ഒരു ബ്രാഞ്ചിലും വിജയൻ പണിയെടുത്തിട്ടില്ല" | PANDYALA SHAJI
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : ANIL NAMBIAR

Пікірлер: 102

  • @narayanankutty8164
    @narayanankutty816410 ай бұрын

    ബിജുവിന് വാക്കുകൾ കിട്ടാതെ വെള്ളം കുടിപ്പിച്ചതിന് ശ്രീജിത്ത് ജി, ഷാജി സർ എന്റെ ഒരു നല്ല നമസ്കാരം 🙏🙏🙏

  • @threeroses7274
    @threeroses727410 ай бұрын

    ബിജുവിന്റെ ആസ്തി പരിശോധന നടത്തണം. കേരളം നശിച്ചു കൊള്ളക്കാരെ എല്ലാം പിടിക്കണം. ഷാജി സർ പറയണം.

  • @chandrababus2259
    @chandrababus225910 ай бұрын

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആണ് ഷാജിയെ പോലുള്ളവർ ബിഗ് സല്യൂട്ട് സാർ

  • @sureshkumart.s774
    @sureshkumart.s77410 ай бұрын

    അഭിവാദ്യങ്ങൾ പാണ്ട്യാല ഷാജീ .

  • @Kumar84717
    @Kumar8471710 ай бұрын

    പാണ്ഡ്യാല ഷാജി കമ്യൂണിസ്റ്റ് നേതൃത്വത്തിൽ വന്നാൽ ഞാൻ വീണ്ടും കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കും..പാണ്ഡ്യാല ഷാജി പക്കാ കമ്യൂണിസ്റ്റ്.

  • @mallikamallika7505
    @mallikamallika750510 ай бұрын

    യഥാർത്ഥ കമ്യൂണിസ്റ്റ് - പാണ്ട്യാല ഷാജി - - -💪

  • @philominapc7859
    @philominapc785910 ай бұрын

    “എനക്കൊന്നുമറിയില്ല, എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടല്ല” കെ. വിജയൻ

  • @Manojkumar-pt7xm

    @Manojkumar-pt7xm

    10 ай бұрын

    കോർമൻ വിജ്യൻ

  • @theperfectpiano473
    @theperfectpiano47310 ай бұрын

    ഷാജി സാർ ബിഗ് സല്യൂട്ട്❤❤❤❤❤

  • @harimundakkodi
    @harimundakkodi10 ай бұрын

    പണ്ഡിയാല സഖാവ് 💪💪💪💪💪💪💪യഥാർത്ഥ സഖാക്കളുടെ മുഖം ❤️

  • @Spongevloger
    @Spongevloger10 ай бұрын

    ശ്രീ നമ്പ്യാർ സാർ, അഭിനന്ദനങ്ങൾ 💪❤️🫡

  • @user-rg6zr1gv3l

    @user-rg6zr1gv3l

    10 ай бұрын

    നമ്പ്യാർ എന്നാണോ ആ പൊട്ടന്റെ പേര്, ഏത് സ്കൂളിലാ തന്നെ നമ്പ്യാർ പഠിപ്പിച്ചേ, സർ എന്ന വിളി കേട്ടോണ്ട് ചോദിച്ചതാട്ടോ

  • @bensonpazhayattil9581
    @bensonpazhayattil958110 ай бұрын

    എടാ വിജയാ നീ എന്തൊക്കെ കാണിച്ചാലും നീ എൻ്റെ പണിക്കാരനാണ്

  • @nazer8394
    @nazer839410 ай бұрын

    കേരളത്തിന്റെ ഗതി കേട് വിജയൻ

  • @dhanalakshmi21110
    @dhanalakshmi2111010 ай бұрын

    പാണ്ട്യാല.അങ്ങയെ വന്ദിക്കുന്നു ഞാൻ അങ്ങയുടെ കാൽ തൊട്ട് 🙏👍🏻

  • @josephk.v8253
    @josephk.v825310 ай бұрын

    മിസ്റ്റർ " കെ" കള്ളക്കടത്ത് കാരൻ എന്ന് വിളിച്ചാൽ മതി.😂😂😂😂.

  • @narayanannamboodiri6933
    @narayanannamboodiri693310 ай бұрын

    ആയുർ സാറെ ആയുസ്സിന് നല്ലത് അനിൽകുമാറിനെപ്പോലെ ഇറങ്ങിപ്പോകുന്നതല്ലേ ഇനി നല്ലത് ❤ സ്നേഹന്നാടെ പറയട്ടെ

  • @Manojkumar-pt7xm
    @Manojkumar-pt7xm10 ай бұрын

    ഞാൻ പണ്ടേ പിണറായി എന്നു പറയാറില്ല .വിജയൻ ... അത് മാത്രം കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട

  • @KR-gt1yl

    @KR-gt1yl

    10 ай бұрын

    വന്ന് വന്ന് ഇപ്പ പി പോയി കു ആയിട്ടുണ്ട്

  • @threeroses7274
    @threeroses727410 ай бұрын

    സ്വപ്നവന്നപ്പോൾ സരിത പോയി

  • @sethu234
    @sethu23410 ай бұрын

    Mr.Paandyala Shaji. great on your words.......

  • @ManoharanSreeShiva-hy6gv
    @ManoharanSreeShiva-hy6gv10 ай бұрын

    ബിജുവിനെ ആയുസ്സ് കാലത്ത്ചർച്ചയ്ക്ക്ജനം ടിവിയിൽ വരികയില്ല😂

  • @rejithakm5664
    @rejithakm566410 ай бұрын

    Big സല്യൂട്ട് ഷാജിസാർ

  • @vijayasundaranraghavan7270
    @vijayasundaranraghavan727010 ай бұрын

    സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി ക്ലിഫ് ഹൗസിൽ ബിരിയാണി ചെംബുകൂടി തുറക്കണം.

  • @sivarajan3399
    @sivarajan339910 ай бұрын

    വാടകയ്ക്ക് ഞായതൊഴികൾ, കാപസൂൾ നിർമ്മാണ തൊഴിലാളി കൾ , ബാങ്ക് കൊള്ള, മാസപടി, നോക്ക് കൂലി കാർ സുഭിക്ഷമായി ജീവിക്കുന്നു.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi501610 ай бұрын

    What Marunadan Shajan and his channel often says is hundred percent correct Merit and quality is lost here ......since May 2016

  • @stock7764
    @stock776410 ай бұрын

    അനിൽ.. നിങ്ങള് ബിജെപിക്കാരൻ അല്ലേ..?ഇനിയും എന്തിനാണ് ഷാജിയേ പ്പോൽ ഉള്ള യഥാർത്ഥ ഇടത് പക്ഷക്കരൻ്റെ വിലപ്പെട്ട സമയം കളയുന്നത്?കേരള ബിജെപിക്കാർ കേന്ദ്രത്തിൽ ഒന്നും ഒരു സ്വാധീനവും ഇല്ലാത്ത ആൾക്കാർ ആണോ?നിങ്ങളോടല്ലെ സ്വപിന മനസ്സ് തുറന്ന് എല്ലാ സത്യങ്ങളും പറഞ്ഞ് ത്..അതോ ജനങ്ങളെ മുഴുവൻ വിഡ്ഡികള് ആക്കിക്കൊണ്ട് ഒത്ത് കളിയാണ് നിങ്ങള് ഒക്കെ നടത്തുന്നത് എന്ന് ഖേദപൂർവം പറയേണ്ടി വരുന്നു..

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    10 ай бұрын

    അയാൾ മാധ്യമ പ്രവർത്തകനാണ് പാർട്ടി കാരനായിട്ടല്ലടാ ചർച്ചയ്ക്ക് ഇരിക്കുന്നത് പിന്നെ അനിലിന് ബിജെപിയിൽ പ്രാഥമിക അംഗത്വം പോലുമില്ല

  • @stock7764

    @stock7764

    10 ай бұрын

    @@Anoopkumar-zm6ch ശരി മിത്രമേ..ഇത്രയും സ്വാധീനം മാത്രമേ താങ്കളുടെ പാർട്ടി ചാനൽ ഹെഡ് നുള്ളൂ എങ്കിൽ ദേശാഭിമാനി/കൈരളി ചാനൽ ഹെഡ് നേ കണ്ട് പഠിക്ക് കാര്യം എങ്ങനെ നടത്തി എടുക്കണം എന്നതിന്..അല്ലെങ്കിൽ cpm പാർട്ടി യേ കണ്ട് പഠിക്ക്..ശരി ആയാലും തെറ്റ് ആയാലും ചെയ്യാനുള്ള ചങ്കൂറ്റം..

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    10 ай бұрын

    @@stock7764 എന്ത് പാർട്ടി ചാനൽ കേരളത്തിൽ BJP യ്ക്ക് ചാനൽ ഇല്ല എന്റെ അറിവിൽ ജന്മഭൂമി എന്ന ഒരു പത്രം മാത്രമാണുള്ളത് ഇനി ജനം ടിവിയുടെ കാര്യമാണെങ്കിൽ ജനം മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ താണ് ചാനൽ 5500 ഷെയർ ഹോൾഡർ മാരുള്ള അതിൽ 90% ഷെയർ ഹോൾഡർ മാരും പ്രവാസികൾ ആണ് സിപിഎം കാരനായ ജി സുധാകരന്റെ മകനും ഒരു കോടി രൂപയുടെ ഷെയർ ഉണ്ട് 😃 പിന്നെ ചാനലിന്റെ പോളിസി ഹിന്ദുത്വ ദേശീയത ആണ് വേണമെങ്കിൽ ആർഎസ്എസുമായി ബന്ധമുണ്ട് എന്ന് പറയാം ചാനലിന്റെ എഡിറ്റോറിയൽ പോളിസി അത്തരത്തിൽ ഉള്ളതാണ് പിന്നെ അനിൽ നമ്പ്യാർ ഡയറക്ടർ ബോർഡിൽ അംഗമല്ല എഡിറ്റർ മാത്രമാണ് കമ്പനിയുടെ ചെയർമാൻ ആകട്ടെ സംവിധായകൻ പ്രിയദർശൻ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുമായി പുലബന്ധം പോലും ഇല്ല ചാനലിന് പിന്നെ 5500 ഷെയർ ഹോൾഡറിൽ മുഴുവൻ പേരും ആർഎസ്എസുകാരും ഒന്നുമല്ല പല രാഷ്ട്രീയ പാർട്ടി പ്രവർത്തിക്കുന്നവരും ഉണ്ട്

  • @chandrababus2259
    @chandrababus225910 ай бұрын

    എനിക്കൊന്നും അറിയില്ല എന്റെ ഓഫീസിൽ ഇരിക്കുന്നവരാണ് എല്ലാം ചെയ്തത് അതുകൊണ്ട് എനിക്ക് ഇതിൽ പങ്കില്ല ദയവുചെയ്ത് എന്നെ ശിക്ഷിക്കരുത്

  • @user-qj4ru1nc8m
    @user-qj4ru1nc8m10 ай бұрын

    കമ്മ്യൂണിസ്റ്റ് വിജയൻ. (കെ വിജയൻ) 😂😂

  • @josejoseph2976
    @josejoseph297610 ай бұрын

    Most modern scanning by Pandyala Shaji.

  • @FLYINGTen-Arrows
    @FLYINGTen-Arrows10 ай бұрын

    👍👍👍👍👍

  • @bhavadaskavumkara3482
    @bhavadaskavumkara348210 ай бұрын

    ക്ലിഫ് ഹൗസ് വിജയൻ അത് മതി😂

  • @ramaChandran-zj3zh
    @ramaChandran-zj3zh10 ай бұрын

    Yes😊😊😊😊😊😊

  • @nairsudha3708
    @nairsudha370810 ай бұрын

    👌

  • @lalyharvey2118
    @lalyharvey211810 ай бұрын

    Yes

  • @ullaspr8690
    @ullaspr869010 ай бұрын

    Mr. Vijayan

  • @valsamjoseph9028
    @valsamjoseph902810 ай бұрын

    കെ വിജയൻ

  • @MuruganP-xb9pd
    @MuruganP-xb9pd5 ай бұрын

    തോണ്ടി മുതൽ കണ്ടെടുക്കണംഎവിടെ

  • @joseka1135
    @joseka113510 ай бұрын

    വരിയുടക്കപെട്ടവൻ പാണ്ടയാല ഷാജിയുടെ അടുത്ത് തന്നെ ഇരിപ്പുണ്ട് അതാണ് ഐരൂർ ബിജു

  • @bijisam4174
    @bijisam417410 ай бұрын

    സോഫ്റ്റ്‌വെയർ ബിജു

  • @abrahamlukose4730
    @abrahamlukose473010 ай бұрын

    But the solar case person who brought up the allegations was very credible to the ldf!

  • @KrishnaKumar-du5jt
    @KrishnaKumar-du5jt10 ай бұрын

    Big salute to pandiala shaji and panicker

  • @dittodas975
    @dittodas97510 ай бұрын

    Honourable vijayan

  • @karunakaranmv1271
    @karunakaranmv127110 ай бұрын

    He was picked up and grown up by V.S.and lastly given Varadaan of occupation of party Secretary post .,like Bhasmasura given by Shankar Mahadev.

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt10 ай бұрын

    എല്ലാവരുംബുദ്ധിജീവികൾ.നിങ്ങൾ ഇന്ത്യക്കാരല്ലെ.കേരളീയരല്ലെ.ഈവാക്പ്രയോഗങ്ങൾകൊണ്ട്എന്താണ്പ്രയോജനം.

  • @eliyaseliyas7152
    @eliyaseliyas715210 ай бұрын

    Kallanmarum kollakarum kolayaligalum paniedukkarilla😊😊

  • @vin-or1my
    @vin-or1my10 ай бұрын

    പിന്നെ എല്ലാ മുഖ്യമന്ത്രിമാരും ബ്രാഞ്ചിൽ പണിയെടുത്ത് വന്നതാണല്ലോ

  • @user-yl8pq8kd9c

    @user-yl8pq8kd9c

    10 ай бұрын

    കമ്യൂണിസ്റ്റ് അങ്ങനെയായിരിക്കണം. അല്ലെങ്കിൽ ആ പേര് മാറ്റണം

  • @hrithuneroor9404

    @hrithuneroor9404

    10 ай бұрын

    Hello antham ✌️

  • @vin-or1my

    @vin-or1my

    10 ай бұрын

    @@hrithuneroor9404 hai mone

  • @justinhenryroy7076
    @justinhenryroy707610 ай бұрын

    Swapnaye abamanikkan ippozhum iyal smramikkunno onnnu......

  • @somakumark3642
    @somakumark364210 ай бұрын

    Ethukettu maduthu,avsanamjagathyparanjathupole,odakkuswamythenga,illegilgathykettujanamudakkumthenga

  • @nihalneshar9733
    @nihalneshar973310 ай бұрын

    നിങ്ങളുടെ കൈയ്യിൽ എല്ലാ തെളിവുകളും ഉണ്ടങ്കിൽ പിണറായിക്കതിരെ കേസ് എടുത്ത് അകത്താക്കുടെ😅

  • @rajakrishnanr3039
    @rajakrishnanr303910 ай бұрын

    Cpm making people fools and making money

  • @user-hv3me5rs2s
    @user-hv3me5rs2s10 ай бұрын

    ചന്ദ്രനിൽ അമ്പലം പണിയണം അത് ചർച്ച നടത്തു 🤣

  • @roopeshpv950
    @roopeshpv95010 ай бұрын

    അയൂർ ബിജു ലോക്കൽ കമ്മിറ്റിയിലെ കേഡർ ഒന്നും അറിയില്ല വെറുതെ ഒച്ച വെക്കുന്നു

  • @user-tc3sz1ro5n
    @user-tc3sz1ro5n10 ай бұрын

    പിന്നറായി ഒരു ബ്രാഞ്ചിലും പണിയെടുത്തിട്ടില്ലാ എന്ന് ഒരു വൻ പറയുന്നത് കേട്ടു - ഈ കുരക്കുന്നവൻ പാർട്ടിക്ക് വേണ്ടി കാൽ മണിക്കൂർ പണിയെടുത്തു വോ ? പിന്നറായി മറുപടി പറയണം പോലും ആരോട് സെപ്റ്റിക്ക് ടാങ്കിനോടോ ?

  • @pramodmp6070
    @pramodmp607010 ай бұрын

    അനിൽ നമ്പ്യാർ സീതാദേവിയുടെ മിന്നിലിരുന്ന് കെഞ്ചുന്നത് കണ്ടു...

  • @mydreams1228

    @mydreams1228

    10 ай бұрын

    ഡാ അത് ഞങ്ങളുടെ സംസ്കാരം വിജയൻ കോഴ മേടിച്ച പോലെ അല്ല

  • @mathewsmail13
    @mathewsmail1310 ай бұрын

    Thikandi Vijayan

  • @vijayangovindan6917
    @vijayangovindan691710 ай бұрын

    Outstanding

  • @sethu234
    @sethu23410 ай бұрын

    പാണ്ഡ്യാല ഷാജി സർ , ഇതൊക്കെ ആയൂർ മര ഓന്തിനു എവിടെ മനസിലാക്കാൻ ? ക്രൗഞ്ച മിഥുനങ്ങൾ എന്ന് പറഞ്ഞാൽ , വേറെ പുതിയ സോഫ്റ്റ്‌വെയർ എസേലോജിക്‌ ഡെവലപ്പ് ചെയ്തെന്നു വിചാരിക്കും ആയൂർ സർ.സർ, പിന്നെയും മിനിമം അതിന്റെ പേരിലും പിഴിയും ഓപ്പറേഷൻ ആൻഡ് മൈന്റെനൻസ് .Ms Office , Talley , Power tools maintain ചെയ്‌തു ക്യാഷ് മേടിക്കുന്ന നായ്ക്കളാണ്

  • @vijayank1129
    @vijayank112910 ай бұрын

    Commikalude.Chithram.Kani kan.Oru.Ayur.Biju.Angilum.Undayallo.🎉.Abivadymgal.❤

  • @ravindranathkt8861
    @ravindranathkt886110 ай бұрын

    ഈ വിദ്വാന്റെ വിവരക്കേട് എഴുന്നള്ളിയ്ക്കാനുള്ള ഒരു വേദിയായി ജനം ചാനൽ തരം താഴണോ!

  • @vinodkp565
    @vinodkp56510 ай бұрын

    Parama Narri pinarayi Vijayan

  • @sunnymathew8151
    @sunnymathew815110 ай бұрын

    Pinanari was fishing SWAPNA by using sivasankaran 😮😢

  • @unnikrishnan4730
    @unnikrishnan473010 ай бұрын

    ഒളളിച്ചുകളിക്കുന്നോ

  • @roymonyelavilayil2056
    @roymonyelavilayil205610 ай бұрын

    Nodavr unda Unda thala kodu nadkun alu kayi Odin thungi alu kathi uda muni kudi poya ullu

  • @susammageorge5253
    @susammageorge525310 ай бұрын

    ഇവൻ ശരിക്കും ആയുർക്കാരനാണോ ? നാടിനും കൂടെ നാണക്കേട് ഉണ്ടാക്കുന്നവൻ !!!

  • @vasanthkumar-bd9wq
    @vasanthkumar-bd9wq10 ай бұрын

    EdaBiju aarku vendiyanu Swapnae upyogichu dollar UAE ileku kadathiyaum, swarnansm biriyani chembichenbill Cliff houseill yethichum yenn parayeda Biju!!! Athukendu chellakenda iraay poda Biju.

  • @user-rg6zr1gv3l

    @user-rg6zr1gv3l

    10 ай бұрын

    അത് മോന് കണ്ടില്ലേ ഹെലികോപ്റ്റരിൽ കൊണ്ടുപോയത് സുരു

  • @sanilkeralam
    @sanilkeralam10 ай бұрын

    T വീണ ത്‌രിലിൽ പിറന്നവൾ ആണോ വീണ അച്ഛൻ അമ്മ ഇവരിൽ ആരെങ്കിലും ആയിരിക്കും ഇൻഷ്യൽ

  • @xavierabraham1646
    @xavierabraham164610 ай бұрын

    ആഹാ സിപിഎംന് പുതിയ ചാവേർ വന്നല്ലോ 😢😢😢😢

  • @user-rg6zr1gv3l
    @user-rg6zr1gv3l10 ай бұрын

    എടോ പാണ്ടി, നമ്പ്യാർ നമ്പ്യാർ എന്ന് പറഞ്ഞോണ്ടിരിക്കുന്നുണ്ടല്ലോ താൻ, അനിൽ എന്ന് വിളിക്കാൻ അറപ്പാനല്ലേ തനിക്ക്

  • @SilverKnight-gg2rw
    @SilverKnight-gg2rw10 ай бұрын

    Ldf manthrimarude swathu vivarangal ellaam national agency aneeshikkanam

  • @sonasadanandan9926
    @sonasadanandan992610 ай бұрын

    Paranari vijayan

  • @revvtkurian4566
    @revvtkurian456610 ай бұрын

    ENTHU VIKASSANATHEKKURICHANU LDF PARAYUNNATHU.?

  • @okacet9412
    @okacet941210 ай бұрын

    KALLAN VIJAYAN.

  • @ktleena7564
    @ktleena756410 ай бұрын

    നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ അഥിതി കളെ വിളിച്ചിരുന്നു 7മണിക്ക് ചർച്ചചെയ്യാൻ. വരുന്നവർക്ക് celebrity status, നിങ്ങൾക്ക് viewers. തെളിവുണ്ടായിട്ടും, നോക്കിനിൽക്കുന്ന കേന്ദ്രവും.പ്രതിപക്ഷവും,, നിങ്ങളും ഒരുപോലെ.

  • @AnilKumar-jk3mq
    @AnilKumar-jk3mq10 ай бұрын

    കേന്ദ്രം ഇനിയെങ്കിലും ഒരു നടപടി എടുത്തില്ലെങ്കിൽ ഈ ചർച്ച കൾക്കൊന്നു., പ്രസക്തിയില്ല.

  • @skn1727
    @skn172710 ай бұрын

    അയിന് പുള്ളീടെ പണി ഊരിപ്പിടിച്ച ഏതാണ്ടിന്റെ ഇടയിലൂടെ പ്രത്യേക എക്ഷനിൽ നടപ്പാലായിരുന്നോ അപ്പോഴാ നിങ്ങടെ ഒരു ബ്രാഞ്ച്

  • @shajikavil4907
    @shajikavil490710 ай бұрын

    Customer officers kayi kallu adictchu pottikinam

  • @sanilkumara6048
    @sanilkumara604810 ай бұрын

    ആയുർ. ബിജു പേടിച്ച് സ്ഥലം വിട്ടു. ഹ. ഹ

  • @AnilKumar-jk3mq
    @AnilKumar-jk3mq10 ай бұрын

    Ed യുടെ വെലകളഞ്ഞു

  • @mohananmohanan4337
    @mohananmohanan433710 ай бұрын

    Pods polsyadimon Ayur Biju...Eppole. Pattala shaji samsarikkstte

  • @unnithekkoot7723
    @unnithekkoot772310 ай бұрын

    Para narikal cpm bulshit y

Келесі