'പിണറായി വിജയൻ സിഇഒ ആയിരിക്കുന്ന സംവിധാനമായിട്ടാണ് കേരളത്തിലെ CPM പ്രവർത്തിക്കുന്നത്'

പിണറായി വിജയൻ സിഇഒ ആയിരിക്കുന്ന സംവിധാനമായിട്ടാണ് കേരളത്തിലെ CPM പ്രവർത്തിക്കുന്നത് ; ഇപ്പോൾCPM വലിയ അങ്കലാപ്പിലാണ്; പിണറായി നേതൃത്വത്തിനോട് കേരളം വിമുഖത കാട്ടി തുടങ്ങുന്നു എന്നൊരു തോന്നൽ CPM നേതൃത്വത്തിന് ഉണ്ടെന്ന് കെസി ഉമേഷ് ബാബു
#Newshour #Vinuvjohn #Pinarayivijayan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 14

  • @bijoypillai8696
    @bijoypillai86963 күн бұрын

    CPM ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ ഒന്നിനും സത്യസന്ധമായ Balance Sheet ഇല്ല.. അഴിമതി എല്ലാം കൂടി പൊതിഞ്ഞു കേരള ബാങ്ക് എന്ന പേരിൽ RBI യുടെ തലയിൽ വയ്‌കാൻ നോക്കി , പക്ഷേ നടപ്പില്ല.. 😢.. വിജയൻ ഇനി എന്ത് ചെയ്യും.??

  • @shafishafi3
    @shafishafi33 күн бұрын

    തിരുത്തലിന്റെ ഭാഗമായി നികേഷ് കുമാർ പാർട്ടിയിൽ ചേരുന്നുണ്ട്. കാരണഭൂതനെ വെള്ളം കുടിപ്പിക്കും

  • @rameshpn9992
    @rameshpn99923 күн бұрын

    എന്ത് തിരുത്തു? കിട്ടിയ മാസപ്പടി യും മറ്റും തിരിച്ചു കൊടുക്കുമോ?

  • @wcdwiw
    @wcdwiw3 күн бұрын

    വി എസ്സ് നിഷ്കരുണം വെട്ടിനിരത്തൽ സമരം നടത്തിയത്?

  • @jimmyjoseph7675
    @jimmyjoseph76753 күн бұрын

    ബിഗ് സ്‌പോർട് മനു തോമസ് ബിഗ് സല്യൂട്ട് മനു തോമസ് മനു തോമസ്, Be care full ❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @shibumpphilip
    @shibumpphilip3 күн бұрын

    അടുത്ത നേതാവ് ആര്?

  • @pradeebk8696
    @pradeebk86963 күн бұрын

    tp yude avastha yellavarkKum ariyam athu kondanu

  • @ronyjohn8064
    @ronyjohn80643 күн бұрын

    Adichu erakkanammm

  • @sivadasanMONI
    @sivadasanMONI3 күн бұрын

    Good speech

  • @vinodsubramanian9313
    @vinodsubramanian93133 күн бұрын

    വിഎസ് പുണ്യവാളൻ ഒന്നുമല്ല അത് മനസ്സിലാക്കാൻ കഴിവുള്ളവർക്ക് അറിയാം

  • @rameshpn9992

    @rameshpn9992

    3 күн бұрын

    ഇതിലും എത്രയോ ഭേദം,

  • @narayananbalachandran8293
    @narayananbalachandran82932 күн бұрын

    ഇവനെ പരനാറിയെ എന്തു കൊണ്ട് കേന്ദ്രം പിരിച്ചു വിടുന്നില്ല.

Келесі