ആഫ്രിക്കയിൽ ഒരു കേസന്വേഷണത്തിന് വന്നതാണ് പക്ഷേ കിട്ടുന്നത് എട്ടിന്റെ പണികളും

Фильм және анимация

Пікірлер: 614

  • @amal-wd3iv
    @amal-wd3iv Жыл бұрын

    പൊന്നളിയാ ചിരിച്ചു ചിരിച്ചു ഒരു വഴിയായി🤣

  • @fathimarajla6868

    @fathimarajla6868

    Жыл бұрын

    😂😂😂

  • @Ch_ansil

    @Ch_ansil

    Жыл бұрын

    Satyam 🤣

  • @rameezamanzoor798

    @rameezamanzoor798

    2 ай бұрын

    സത്യം

  • @Hashim123-bo1cc

    @Hashim123-bo1cc

    2 ай бұрын

    സത്യം

  • @akhilflorida2255
    @akhilflorida2255 Жыл бұрын

    He is 'jim carry' a famous comedy actor in Hollywood കളിയാക്കല്ലേ മച്ചാ fans ഇണ്ട് അങ്ങേർക്ക് 😋😋

  • @suryasacs9516

    @suryasacs9516

    Жыл бұрын

    The mask 😍 favorite movie

  • @sudheesh30

    @sudheesh30

    Жыл бұрын

    Pullide mask movie kananam chirich chakum🤣

  • @amalmartin1847

    @amalmartin1847

    Жыл бұрын

    Oru load fans und.🔥🔥

  • @ZoRo_X-D666

    @ZoRo_X-D666

    Жыл бұрын

    Nosta🥺✨

  • @Dane-ng1uq

    @Dane-ng1uq

    Жыл бұрын

    അയിന് 😄😒

  • @Rahshaa...
    @Rahshaa... Жыл бұрын

    അല്ലാഹ്....... ഇൻക്ക് ഇനി ചിരിക്കാൻ വജ്ജാ..... 😂😂😂😂😂😂

  • @Gaiming_world_

    @Gaiming_world_

    2 ай бұрын

    Poli

  • @stalinjoseph9271
    @stalinjoseph9271 Жыл бұрын

    സൂപ്പർ ❤️... ആ സോങ് M. കുമാരൻ സൺ ഓഫ് മഹലഷ്മി... പാടുന്നത് വിവേക് ആണ് 😁

  • @sabutk7466

    @sabutk7466

    Жыл бұрын

    ഒരു രക്ഷയില്ല അടിപൊളി പടം ഇനി ഇങ്ങനത്തെ സാധനം ഇടണം ചേട്ടാ വേഗം ഇംഗ്ലീഷുകാരന്റെ മാത്രം മതി ഒരു രക്ഷയില്ലാത്ത സമ്മതിക്കണം 😆😆😆😆😆

  • @lapzgaming2608

    @lapzgaming2608

    Жыл бұрын

    Anyan allee

  • @finuzanub4u775

    @finuzanub4u775

    Жыл бұрын

    @@lapzgaming2608 no m kumaran thanne

  • @kunjuzzrudha9055
    @kunjuzzrudha9055 Жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും comedy movie ഇതാണ് മച്ചാൻ പൊളി ആണ് 🔥🔥🔥🔥

  • @user-uf4og5wd9w

    @user-uf4og5wd9w

    6 ай бұрын

    begzn3ez3zexve

  • @hazimzaidh6817
    @hazimzaidh6817 Жыл бұрын

    Arutharuthaayirunnu ...ഒരിക്കലും arutharuthaayirunnu....😂😂😂 മല്ലു is back👏

  • @betsysebastian8068
    @betsysebastian8068 Жыл бұрын

    Ente ponnu mallu oru rakshayumilla...😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി...ഇതുവരെ ഞാൻ keettathilum vechu ഇതാണ് എനിക്ക് eettavum ഇഷ്ട്ടപ്പെട്ടത്..😂😂😂💯💯💯💯💯😍😍🥰🥰🥰💕💕💕👌👌👌👌👌

  • @ishal_noora
    @ishal_noora Жыл бұрын

    Thumbnail കണ്ട് കുറെ ചിരിച്ചു.💥💥💥

  • @saronsajeev6850

    @saronsajeev6850

    Жыл бұрын

    Ayin

  • @abdhulsalam4559
    @abdhulsalam4559 Жыл бұрын

    Ikka sparttaclse പെട്ടെന്ന് തീർക്കണം 😁😁😁

  • @saayvarthirumeni4326
    @saayvarthirumeni4326 Жыл бұрын

    ഇത് കാത്തിരിക്കുവാരുന്നു.. ഇതിന്റെ അടുത്ത പാർട്സ് കൂടെ അപ്‌ലോഡ് ചെയ്യണേ

  • @sheelajose1948

    @sheelajose1948

    Жыл бұрын

    👌

  • @ZoRo_X-D666
    @ZoRo_X-D666 Жыл бұрын

    Jim Carrey childhood hero🥺✨💎

  • @zepp7030

    @zepp7030

    Жыл бұрын

    De heisenberg +1 ൾ പഠിച്ചിന്

  • @shanibazvlogz6541
    @shanibazvlogz6541 Жыл бұрын

    ഇങ്ങളെ സൗണ്ട് ഒരു രക്ഷയുമില്ല 💯😁am addicted

  • @akku415
    @akku415 Жыл бұрын

    തിന്നാ.. തൂറാ..തിന്നാ... തൂറാ..ഇതല്ലാതെ ഒരു പണീം ഇല്ലാ..🤣😀😀

  • @a.k_vlogs5645
    @a.k_vlogs5645 Жыл бұрын

    ❤ ചേട്ടാ... ആ song M കുമരൻ Son of മഹാലക്ഷ്മി എന്ന സിനിമയിലേതാണ്. നടൻ ജയൻരവി sir ആണ്. ഈ പാട്ട് പാടുന്നത് വിവേക് സാർ ആണ്.

  • @bijukk5052

    @bijukk5052

    Жыл бұрын

    ❤❤⚡⚡⚡🔥🔥🔥🔥🔥🔥🎆🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤🎇🎉

  • @thameemthamee5692
    @thameemthamee5692 Жыл бұрын

    അടിപൊളി ഇത് ഞാൻ കണ്ട സിലിമയാണ് ഇംഗ്ലീഷിൽ ഇപ്പോൾ മനസിലായികോമഡി ആണെന്ന് 👍👍👍👍👍

  • @amalmartin1847

    @amalmartin1847

    Жыл бұрын

    Ippo mansilayollu 😑

  • @thameemthamee5692

    @thameemthamee5692

    Жыл бұрын

    Yes bro 👍

  • @thamaashakal7410
    @thamaashakal7410 Жыл бұрын

    എന്റെ മോനെ ചിരിച്ചു ചത്തില്ലന്നെ ഉള്ളു comady 😄😄😄

  • @Azezal502
    @Azezal502 Жыл бұрын

    18:38 കൊതം കീറി വരുന്ന സീൻ 🤣😂😂

  • @Alone_Codm.
    @Alone_Codm. Жыл бұрын

    Bro ഇ vikings sari's explain ചെയ്യോ bro അടിപൊളി കഥ ya❤️👍

  • @visible6563

    @visible6563

    Жыл бұрын

    🔥

  • @sheebaroohu872
    @sheebaroohu872 Жыл бұрын

    എന്നും ഫുഡ്‌ കഴിച്ചോണ്ട് കഥ കേൾക്കുന്ന എനിക്ക് ഇന്ന് മല്ലു പണി തന്നു 😭🤮🤮🤮

  • @sheebaroohu872

    @sheebaroohu872

    Жыл бұрын

    Thanks malluse🥰

  • @sasin9503
    @sasin9503 Жыл бұрын

    NAMMUDE TAMIL NADAN VIVEK INE ORMA VANNU....MISSING HIS COMEDY IN TAMIL FILMS

  • @viveksachu4952
    @viveksachu4952 Жыл бұрын

    ഇത്രയും ഉംഫിയ കഥ ഞാൻ എന്റ കരിയർൽ കേട്ടിട് ഇല്ല

  • @nihalzubairnihalzubair2092
    @nihalzubairnihalzubair2092 Жыл бұрын

    Ente ponno enthoru കോമഡി 😂😂😂q😂😂😂

  • @purple.1300
    @purple.1300 Жыл бұрын

    Eee videonthe shot video nj kandirunn appo muthal enik ee movie kannan nlla puthi undayirunn ippo eth nj kandu tnx mallu chetta ee movie cheyithathinn 💜🤭😁😍😎

  • @binoybenny1

    @binoybenny1

    Жыл бұрын

    Engane kandu irinnu 😂

  • @midhunvtvazhitharayil1946
    @midhunvtvazhitharayil1946 Жыл бұрын

    അണ്ണാൻ കുട്ടാപ്പി 😂😂

  • @akhilflorida2255
    @akhilflorida22558 ай бұрын

    Hero jim carry Hollywood ലെ നല്ലൊരു മികച്ച comedy actor ആണ്.. പിന്നെ logic അത് നോക്കണ്ട നന്നായിട്ട് ചിരിക്കാം അത്രേ ഒള്ളു ആശാനെ...🍻

  • @midhunpattath8326
    @midhunpattath8326 Жыл бұрын

    മല്ലു കോമഡി ചെയ്യണ്ടാട്ടോ അത്‌ ചേരുന്നില്ല നമുക്ക് ക്രൈം ഹൊറർപോലത്തെ സാധനങ്ങൾ മതി അതിൽ മല്ലു തീ ആണ്‌ പിടിച്ചിരുത്തിക്കളയും 💓😍😍. കോമഡി മല്ലുന് ചേരുന്നില്ല ☹️ malluexplainerishtam😍😍😍😍

  • @IZUK123
    @IZUK123 Жыл бұрын

    ഓരോ തമാഷ സീൻ പവർ പെലി

  • @poojams6469
    @poojams6469 Жыл бұрын

    🤣 seen movie 🤣🤣🤣🤣. Pine stranger things um Spartacus um idane waiting....... 😍❤

  • @ShefiAli916

    @ShefiAli916

    Жыл бұрын

    Stranger Things ..🙂Athinu wait cheyth wait cheyth.. Njan ippo nirthii

  • @mirshad6678
    @mirshad6678 Жыл бұрын

    Bro horror move ഇടുമോ 😔

  • @santhakt7983
    @santhakt7983 Жыл бұрын

    Broyude Explanation super aanu....pakshe idakk asthanatth ulla comedy kurachu kurachal nannayirikkum....chila neratthe machante comedy kettal chirichu chirichu kakshatth neeru varum.....unsahikkable,,🤣🤣🤣🤣😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sajimolpalakkad9058
    @sajimolpalakkad9058 Жыл бұрын

    നല്ല രസമുള്ള സിനിമ 😂😂👍സൂപ്പർ മല്ലു ചിരിക്കാൻ ഉണ്ട് കുറെ 😄🔥🔥👏

  • @user-uf4og5wd9w

    @user-uf4og5wd9w

    6 ай бұрын

    ###

  • @nishagopan7102
    @nishagopan7102 Жыл бұрын

    Mallu explainer 🔥🔥🔥

  • @rosnamuneer225
    @rosnamuneer225 Жыл бұрын

    Machaane adaar movie ചിരിച്ചു ചത്തു 😅😅😅😅😅😅

  • @user-charithraperumaaanaperuma
    @user-charithraperumaaanaperuma Жыл бұрын

    എന്റെ പൊന്നു മച്ചാനെ എവിടെ നിന്ന് കിട്ടി ഇതുപോലൊരു പടം എന്റെ പൊന്നോ ലോജിക്കില്ലാത്ത പോട്ടെ ഫുള്ള് കോമഡി ആണല്ലോ ഇതുപോലെയുള്ള പടം ഇനിയും കിട്ടുകയാണെങ്കിൽ അയക്കണം

  • @akhil77722
    @akhil77722 Жыл бұрын

    അതരവിന്റെ തുപ്പൽ 😂😂

  • @midlajmilu8330
    @midlajmilu8330 Жыл бұрын

    Poli movie nalle rasamund Pinne bro de voice um komediyum Njan nallonam chirichu ee movie

  • @BlinkArmyFanGirl
    @BlinkArmyFanGirl Жыл бұрын

    Super story mallu explainer 👌😍😍😊😊

  • @linux6405
    @linux6405 Жыл бұрын

    English തന്നെ കാണണം..comedy vere level 🔥🔥First part ഉണ്ടല്ലോ dolphin നേ കണ്ടു പിടിക്കുന്നത് അത് കൂടി ചെയ്യണേ

  • @sharpergaming362
    @sharpergaming362 Жыл бұрын

    Comedy film aniyum venam

  • @thasreefapk-kb9rz
    @thasreefapk-kb9rz Жыл бұрын

    അത്രക്ക് ചളി ഒന്നും അല്ല 😂എന്തായാലും കേക്കുമ്പോ നമ്മളന്നെ ചിരിച്ചു പോകും. അടിപൊളി 😂😂നന്നായി enjoy ചെയ്യുന്നുണ്ട് 🤙😂😂

  • @dracarysdagga3357
    @dracarysdagga3357 Жыл бұрын

    എന്നാ അഭിനയം ആാാ കിളിയെ പുള്ളിയുടെ മാസ്സ് ആണ്

  • @Dark-bl1rr
    @Dark-bl1rr Жыл бұрын

    Bro next oru time travel movie chey

  • @yadhucreationsefx4108
    @yadhucreationsefx4108 Жыл бұрын

    Time Travel Movies Eka Explanation Cheyanam Ketto Bro

  • @tritonzgaming72
    @tritonzgaming72 Жыл бұрын

    Backi part koode cheyane bro

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    Ace Ventura full comedy entertainer movie 👌 അണ്ണാൻ കുട്ടാപ്പി 🤣🤣🤣🤣🤣🤣 18.38🤣🤣🤣🤣🤣 സംസാരം കേട്ടാൽ മുഖത്ത് നിന്ന് കൈയെടുക്കാൻ തോന്നില്ല 🤣🤣🤣🤣🤣🤣 ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣

  • @movieclips6809
    @movieclips6809 Жыл бұрын

    ചിരിച്ചു ചിരിച്ചു ചത്തു 😂

  • @akhilsakhil2211
    @akhilsakhil2211 Жыл бұрын

    😆😆😆😆 കൊള്ളാം ഇപ്പോളാ മല്ലുന്റെ ഒരു സ്റ്റോറി കണ്ടു ചിരിച്ചത്

  • @football_fans_kochi9370
    @football_fans_kochi9370 Жыл бұрын

    Jim Carrey 😍😂

  • @allcreations7253
    @allcreations7253 Жыл бұрын

    Innathe horror movie vannnillallo katta waiting ane vegam upload cheynne bro🥰

  • @THAHATHAHA-vh2hp
    @THAHATHAHA-vh2hp9 ай бұрын

    😊 ബ്രോ ഇത് ശരിയാണെങ്കിൽ മറുപടി തരണം കുരുവി

  • @achushe
    @achushe Жыл бұрын

    എന്റെ പൊന്നു മല്ലു ഇങ്ങനെ ചിരിച്ചിപ്പിച്ച് കൊല്ലരുത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ajaykrishna1085
    @ajaykrishna1085 Жыл бұрын

    Super bro movie nerathe kandatha ...

  • @Shikha19994
    @Shikha19994 Жыл бұрын

    കിളി അല്ല 😁ചിത്രശലഭം ആണ് പാറുന്നെ 😒😒 പറ്റിക്കല്ലേ ചേട്ടായി 🙄😌😌

  • @sulushebi6422
    @sulushebi6422 Жыл бұрын

    Poli sadhnam😁😂

  • @neymarfans2143
    @neymarfans2143 Жыл бұрын

    Mutheee❤️

  • @riya7598
    @riya7598 Жыл бұрын

    മല്ലൂൂൂ... ഇയാൾടെ വേറൊരു flm ഉണ്ട്. അത് explain ചെയ്യാതെ തന്നെ കാണേണം. U പൊളിയാണ് ❤❤

  • @muhammada3196
    @muhammada3196 Жыл бұрын

    Machane drama polichu super chirichu thallannupoyi❤❤❤❤❤❤

  • @ramlathkk94
    @ramlathkk94 Жыл бұрын

    കോമഡി മൂവി power എനിക്ക് ഇഷ്ട പെട്ടു മച്ചാന്റെ സംസാരം അടിപൊളി 🌹🌹🔥🔥🔥⚡️⚡️

  • @roshanandroshnyroy7805
    @roshanandroshnyroy7805 Жыл бұрын

    Bro chali kurachu kurakkanam Brode old vdieo pole cheyyanam

  • @sajid7995
    @sajid7995 Жыл бұрын

    Thuppal achaaram kollaam🤣🤣

  • @_THE_SPARK_
    @_THE_SPARK_ Жыл бұрын

    Bro comedy nice annu ❤️🔥❤️

  • @25millionyears
    @25millionyears Жыл бұрын

    മൂപ്പന്റെ മോള് മുറ്റ് ആണ്... 😋

  • @mubee6902
    @mubee6902 Жыл бұрын

    Movie expln 👌nd voice 👌 ✌

  • @mujeebmujeeb6364
    @mujeebmujeeb63642 ай бұрын

    Bro iniyom iganathe movies explain cheyth vodoo plzz

  • @almirarahman0001
    @almirarahman0001 Жыл бұрын

    ഇവനെ കാണുമ്പോ പീറ്ററെയും ലുയിഷ് കുട്ടിനേയും ഓർമ വന്ന് 😂😂😂

  • @spyop1009
    @spyop1009 Жыл бұрын

    Wakanda 💗👀 mcuuuu

  • @AjmalAju7615
    @AjmalAju7615 Жыл бұрын

    Movie Explained Video Adi Poli 👌🏻👏🏻👏🏻💝😍 Adi Poli Movie 🤣🤣 😍 Very Good Explained 👍🏻

  • @lanza9581
    @lanza9581 Жыл бұрын

    Jim Carrey♥️♥️♥️

  • @ayshasallu
    @ayshasallu Жыл бұрын

    Hello മച്ചാന്മാരേ..... Welcome back to mallu explainer........ 😍❤‍🔥

  • @indhusali
    @indhusali Жыл бұрын

    വല്ലാത്ത ജാതി 🙏🙏🙏🤣🤣🤣🤣മതി. കുമാരൻ സൺ ഓഫ് മഹാലക്ഷ്മി

  • @fousiyap6755
    @fousiyap6755 Жыл бұрын

    Oru like thro explainer

  • @spyop1009
    @spyop1009 Жыл бұрын

    Ijjadhi padam. 😹 Last ille aaa ottam 😹

  • @kingboy5845
    @kingboy5845 Жыл бұрын

    Old movies aanallo edunne

  • @nadiyameerworld
    @nadiyameerworld Жыл бұрын

    ഞാൻ ഈ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് പകുതിയോളം കണ്ടു കഴിഞ്ഞു വീഡിയോസുകൾ😍🥰👍the mummy cheyyumo🥰

  • @tutumongamer9902
    @tutumongamer9902 Жыл бұрын

    Poli

  • @_food_world_i
    @_food_world_i Жыл бұрын

    Bro perfume the marder enna movie explain cheyamo.??..

  • @AB-bt4wq
    @AB-bt4wq Жыл бұрын

    😂😂😂😂😂😂😂😂 super

  • @anjalipk3116
    @anjalipk31167 ай бұрын

    Onnum parayan illa 🤣🤣🤣 njan kandathil vech comedy movie ith ann thonnunnu polich machane 🤣🤣🤣🤣

  • @fytammu6608
    @fytammu6608 Жыл бұрын

    Mallu polistory💥❤️‍🔥❤️‍🔥

  • @AR123-HOME
    @AR123-HOME Жыл бұрын

    😂😂😂😂😂😂 സൂപ്പർ ചിരിച്ച് ചാവും

  • @rajilazar-ij2bg
    @rajilazar-ij2bg Жыл бұрын

    Enik aa maninte voice orupad ishtayi athra mosham onnumalla mallusinte comedy gud presentation

  • @user-dx5qk2bp5y
    @user-dx5qk2bp5y Жыл бұрын

    Chetta polichu itu kand njan chirxhathu polum anikk ariyilla polichu

  • @mhdafshar2908
    @mhdafshar2908 Жыл бұрын

    Polich chetante voies enik ishtayiiiii😘😘😘

  • @ebinphotography206
    @ebinphotography206 Жыл бұрын

    Enta ponno chiriche chathe 🤣😆😆😆🤣😂😂😅😅😅u r so funny bro❤️❤️

  • @rgtthambolamteam2828
    @rgtthambolamteam28284 ай бұрын

    കൊള്ളാം എല്ലാം നമ്മള് അംഗീകരിക്കണമല്ലോ 😁🥰

  • @meameen6253
    @meameen6253 Жыл бұрын

    ഹായ് ബ്രോ 💞

  • @arshimolu2314
    @arshimolu2314 Жыл бұрын

    Oru rakshayuilla chirich mathiyaayi😹🤣 Ithpolathe movies ineyum idanee...

  • @malavikamalu431
    @malavikamalu431 Жыл бұрын

    Pirates of the caribbean series cheiyumo chettai

  • @aradhyalekshmi8402
    @aradhyalekshmi8402 Жыл бұрын

    Chetta.....2010 muthal 17 vare bbc release cheytha Sherlock enna web series cheyyaamo.... please

  • @b4bulb311
    @b4bulb311 Жыл бұрын

    ഒരു കുഴപ്പവുമില്ല സൂപ്പറായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു ❤️👍

  • @blackhacker7963
    @blackhacker7963 Жыл бұрын

    Bro, 1899 explain cheyyane😍

  • @ringvibe2204
    @ringvibe2204 Жыл бұрын

    😄😄 music polii

  • @mhdnisa.9205
    @mhdnisa.9205 Жыл бұрын

    😂😂😄😄😄👏👏👍👍

  • @SreejithV-vz7qn
    @SreejithV-vz7qn Жыл бұрын

    M ഇന്നത്തെ ഒരു ലെവൽ പടം ഞാൻ കണ്ടിട്ടില്ല അത്രയ്ക്കും നല്ല കോമഡി😅😅😅 29:47 താങ്ക്യൂ😅😅😅

  • @adwaithsaji9624
    @adwaithsaji9624 Жыл бұрын

    Entammo poli🤣🤣

  • @gtasaguy
    @gtasaguy Жыл бұрын

    Vallatha oru kathathanne🤣🤣🤣🤣🤣🤣🤣🤣

  • @REALONE_MEDIA_NETWORK
    @REALONE_MEDIA_NETWORK Жыл бұрын

    മച്ചാനേ അണ്‍പാര്‍ലമെന്‍ററി വേര്‍ഡ്സ് ഓവറാകുന്നു.. ശ്രദ്ധിക്കണേ..

  • @amalgopan8639
    @amalgopan8639 Жыл бұрын

    Super video bro😂😅

  • @denildevassy7588
    @denildevassy7588 Жыл бұрын

    Man. ആ സിംഹങ്ങൾ തിന്നത് മാനല്ല അത് സീബ്രയാണ്

  • @mohammedsinan3780
    @mohammedsinan3780 Жыл бұрын

    ഈ movie explain ചെയ്തപ്പോൾ അവിടെ ബാങ്ക് കൊടുക്കുന്നുണ്ട് 🙌🏻😂... പുറത്ത് ഉള്ള ശബ്ദം ഞാൻ കേൾക്കുന്നു 🤣

Келесі