ഫ്രണ്ട്‌സ് സിനിമയിലെ അടിപൊളി കോമഡി സീൻ | Friends | jayaram | sreenivasan | mukesh

Фильм және анимация

Friends is a 1999 Indian Malayalam-language comedy drama film written and directed by Siddique, produced by Lal and starring Jayaram, Mukesh, Sreenivasan and Meena.

Пікірлер: 658

  • @ashcutzz
    @ashcutzz2 жыл бұрын

    പഴക്കമുള്ളതെന്ന് പറയുമ്പോ ജഗതീടെ എക്സ്പ്രഷൻ മാറുന്ന കണ്ടാ 😂🤣 legend 🙌🏼

  • @chantu47

    @chantu47

    2 жыл бұрын

    ജന്മനാ കിട്ടുന്ന കഴിവ്... ഒരു കോളേജിൽ പഠിച്ചാലും ഇതൊന്നും കിട്ടില്ല... അന്യായ അഭിനയമാണ് ജഗതി

  • @shajahana9831

    @shajahana9831

    2 жыл бұрын

    Zglmvv

  • @vishnushivanand2538

    @vishnushivanand2538

    2 жыл бұрын

    Talent🔥..aa micro seconds onu arkum replace chyn avila

  • @albinalbin1041

    @albinalbin1041

    2 жыл бұрын

    Yaaa😄

  • @Dragon_lilly22

    @Dragon_lilly22

    11 ай бұрын

    അയ്യോ സത്യം 😂😂ഞാനും അതാ ശ്രേദ്ധിച്ചേ 😂😂ജനാർദ്ദനൻ പ്ഫ.. Ennu😆ആട്ടുമ്പോ ഒള്ള expression poli.. Timing പക്കാ 😂😂

  • @sandeepthomas1140
    @sandeepthomas11403 жыл бұрын

    ഇതിന്റെ 7 അയലക്കം എത്തിയിട്ടില്ല തമിഴ് ഫ്രണ്ട്‌സ്...

  • @user-jx4nc8sk3c

    @user-jx4nc8sk3c

    3 жыл бұрын

    ശെരിയാ,

  • @shahidchilayil537

    @shahidchilayil537

    3 жыл бұрын

    Vadivelu polichu ketto

  • @adarshms3240

    @adarshms3240

    3 жыл бұрын

    Tamil audience feel verya Bro.. Athile vadivelu character meme world level trending ayatha

  • @aneeshnv7136

    @aneeshnv7136

    3 жыл бұрын

    Vadivelu overreacting anu

  • @rabiyab4640

    @rabiyab4640

    3 жыл бұрын

    Gggg

  • @hometech4755
    @hometech47554 жыл бұрын

    ജഗതീനെംകൊണ്ട് ഒരു രക്ഷയുമില്ല ഇദ്ദേഹമൊന്നും ഇല്ലത്ത ഫ്രണ്ട്സ് ചിന്തിക്കാന്‍വയ്യ

  • @se6680

    @se6680

    4 жыл бұрын

    On the same lines, without Vadivelu, you can't think anything about Tamil 'Friends'. Even Vadivelu 'copied' Jagati's acting after suthi fall, it appeared natural. This was a turning point movie for him. The director didn't want to change even a bit from the success formula, hence would have asked Vadivelu to imitate Jagati. If the movie was taken after the period of establishment of Vadivelu in the industry, may he would have found his own way of emoting. Legends in Malayalam and Tamil respectively.

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    @@se6680 chee, Chalu velu

  • @gayathrisajikumar752

    @gayathrisajikumar752

    2 жыл бұрын

    സത്യം

  • @shahida9080

    @shahida9080

    2 ай бұрын

    And All Are And ABOUT BLACKBERRY And ABOUT BLACKBERRY And 48BLACKBERRY And 48BLACKBERRY And 48BLACKBERRY And 48BLACKBERRY And ABOUT 😭😭😭😭😭😭😭😭😂😂

  • @shahida9080

    @shahida9080

    2 ай бұрын

    😭😂😂😭😂❤️😂

  • @arunmohanan1648
    @arunmohanan16484 жыл бұрын

    *ലാസർ ഇളയപ്പൻ* 😍😍😍😍😁😁😁😁

  • @arunpaul6239

    @arunpaul6239

    3 жыл бұрын

    Chakkachaparabil

  • @sanfarsanu2914
    @sanfarsanu29143 жыл бұрын

    വടിവേലു എന്ത് ചെയ്താലും ജഗതി ചേട്ടന്റ അത്രേം എത്തൂല ♥❤

  • @hashimvk2850

    @hashimvk2850

    2 жыл бұрын

    വടിവേലുവൊന്നും ചേട്ടന് pattiya എതിരല്ല 😍😍😍😍

  • @Arjun-tw7cx

    @Arjun-tw7cx

    2 жыл бұрын

    Vadivelu okke overacting anu Ella movies ilum

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Chalu velu shavam😖

  • @mohammedshiyas3693

    @mohammedshiyas3693

    2 жыл бұрын

    അതു വരില്ല

  • @gayathrisajikumar752

    @gayathrisajikumar752

    2 жыл бұрын

    💯

  • @thampurankarnan4861
    @thampurankarnan48614 жыл бұрын

    ഒരച്ചോണ്ട് നോക്കടാ 😂 , പോയി പറി 😂 ഈ ജഗതി ചേട്ടന്റെ ഒരു കാര്യം ചിരിച്ചു ചത്തു 😂😂😂

  • @keyyessubhash8020
    @keyyessubhash8020 Жыл бұрын

    സഹനടമ്മാരെ നിഷ്പ്രഭമാക്കിക്കളയും ജഗതിചേട്ടൻ. Expressions, timing, duologue delivery.... Amazing.

  • @sajith924
    @sajith9244 жыл бұрын

    ആ ചുറ്റിക വീഴുന്ന സീൻ കണ്ടിട്ട് ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂

  • @ot2uv

    @ot2uv

    3 жыл бұрын

    Oraalude thalayil chutiga veezhumbol engane chirikkan thonunnu

  • @user-er1sn1ur8x

    @user-er1sn1ur8x

    3 жыл бұрын

    ഞാനും

  • @Leo-rb3nz

    @Leo-rb3nz

    3 жыл бұрын

    @@ot2uv അത് tragedy ആണെങ്കിൽ ചിരിക്കില്ല. പക്ഷെ comedy ആയിട്ടല്ലേ എടുത്തിരിക്കുന്നത് 🙏 പല സിനിമകളിലും ബോംബ്, തോക്ക് ഒക്കെ കൊണ്ട് കോമെഡിന്മാർക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ.. കാരണം അത് കോമഡി ആയിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്, ആ അപകടങ്ങൾ കാരണം അവർക്ക് ഒന്നും സംഭവിച്ചിട്ടുമില്ല.

  • @retroroom4568

    @retroroom4568

    3 жыл бұрын

    @@ot2uv poda maire

  • @ashiqasok7411

    @ashiqasok7411

    2 жыл бұрын

    മലയാളത്തിൽ സുന്ദരേശൻ ചവിട്ടി പെയിന്റ് പാട്ടയിൽ വീഴുന്നത് ജനാർദ്ദനൻ ആണ്. തമിഴിൽ വടിവെലുവും. അതുപോലെ ആ സീൻ കണ്ട് മലയാളത്തിൽ ചിരിക്കുന്നത് ശ്രീനിവാസനും തമിഴിൽ വിജയും. രണ്ട് ഭാഷയിലെയും സീനും സിനിമയുടെ പേരും ഒന്ന് തന്നെ. പക്ഷേ അത് ചെയ്ത കഥാപാത്രങ്ങൾ തമ്മിൽ രണ്ട് ഭാഷയിലും നല്ല വ്യത്യാസം ഉണ്ട്.

  • @abhiraj86794
    @abhiraj867942 жыл бұрын

    :ആവിശ്യമുള്ള ആണിയും ഇല്ലാത്ത ആണിയും എങ്ങനെ തിരിച്ചറിയും.. ജഗതിചേട്ടൻ : നീ പറിക്കുന്നതൊക്കെ ആവിശ്യമില്ലാത്തതായിരിക്കും.🤣🤣

  • @arunkodungallurarunraghu9356
    @arunkodungallurarunraghu93562 жыл бұрын

    ഈ സിനിമയിലെ ഏറ്റവും മനോഹരമായ സീൻ ആണ് ചുറ്റിക തലയിൽ വീഴുന്നത് 😍😍

  • @bejomathew1509
    @bejomathew15094 жыл бұрын

    ഒരു സാധാരണ മലയാളി പോലും ദിവസം ഒരു പ്രാവശ്യം എങ്കിലും ജഗതി ചേട്ടന്റെ കോമഡി പറയുകയോ കേൾക്കുകയോ ചെയ്യും.

  • @hananfab

    @hananfab

    2 жыл бұрын

    Sathyam

  • @gayathrisajikumar752

    @gayathrisajikumar752

    2 жыл бұрын

    സത്യം

  • @Gkm-
    @Gkm-4 жыл бұрын

    ഓഹോ പഴയ സാധനങൾ ആണോ ഞാൻ പുത്തൻ പുതിയതാണെന്ന് കരുതി പേടിച്ച് പോയി സാരമില്ല സാരമില്ല

  • @jaffarachippara1238

    @jaffarachippara1238

    4 жыл бұрын

    GK M Q

  • @nanduvpn1795

    @nanduvpn1795

    4 жыл бұрын

    ഭാ......

  • @ot2uv

    @ot2uv

    3 жыл бұрын

    Phbbaaa

  • @kavya8178

    @kavya8178

    3 жыл бұрын

    🤣🤣🤣

  • @Gkm-

    @Gkm-

    2 жыл бұрын

    @@faseelafaseela3138 😂

  • @shafeekvm
    @shafeekvm Жыл бұрын

    ജഗതി വേറെ level ലോകത്ത് വേറെ ആരും ഇല്ല actingil പകരം വെക്കാൻ ❤️❤️😍😍😍

  • @dramirhussainsb986
    @dramirhussainsb9862 жыл бұрын

    "ഇനിയും പൊട്ടിക്കാനുണ്ടല്ലോ ഇവമ്മാർക്ക് "😜 ഹനീഫക്ക 😍. "ഒരച്ചോണ്ട് നോക്കെടാ ". 🤣 ജഗതി ചേട്ടൻ ❤😍

  • @hashimhussain8149
    @hashimhussain81494 жыл бұрын

    നീ പറിക്കുന്നത് ഒക്കെ ആവശ്യം ഇല്ലാത്ത ആണികൾ ആയിരിക്കും.. അത്‌ കലക്കി

  • @nihalnihu1620

    @nihalnihu1620

    3 жыл бұрын

    😝😝😝😝😝😝😝😝

  • @jubiaflu8426

    @jubiaflu8426

    3 жыл бұрын

    Ķy7533666

  • @visakhas7287

    @visakhas7287

    2 жыл бұрын

    Poyi pari

  • @sethumadhavan3500

    @sethumadhavan3500

    2 жыл бұрын

    🤣🤣

  • @a.rahmanpr4609
    @a.rahmanpr46094 жыл бұрын

    അയ്യോ ഭിത്തിക്ക് നോവും ...😂😂😂

  • @kannuryathra

    @kannuryathra

    3 жыл бұрын

    അതാണ് ഡയലോഗ് 😂😂🤣

  • @Diru92
    @Diru924 жыл бұрын

    ഒരച്ചോണ്ട് നോക്കടാ 🤣.. ലാസർ എളാപ്പൻ തഗ് വേറെ ലെവൽ !!! തീയേറ്ററിൽ പോയി ഒരു സിനിമ കണ്ട് പൊട്ടി ചിരിച്ചിട്ട് എത്ര നാളായി.. missing this legend. ചുറ്റിക വീഴുന്ന സീൻ കണ്ട് ചിരിച്ചു ചത്തു 😂

  • @user-ir6br6jb2j

    @user-ir6br6jb2j

    4 жыл бұрын

    അദ്ദേഹത്തിന്റെ പിശുക്കും ഗതികേടും ചൊറിയനായ മുതലാളിയും എല്ലാം ആ വാക്കിൽ ഉണ്ട് .അതാണ് ജഗതി

  • @gayathrisajikumar752

    @gayathrisajikumar752

    2 жыл бұрын

    100 %true

  • @Diru92

    @Diru92

    2 жыл бұрын

    💯

  • @Ishkinte_Jinn
    @Ishkinte_Jinn4 жыл бұрын

    എളേപ്പന്റെ തലയിൽ ചുറ്റിക വീണു😂😂😂😂😂😂😂

  • @kvshobins9820

    @kvshobins9820

    3 жыл бұрын

    🤣🤣🤣

  • @Ishkinte_Jinn

    @Ishkinte_Jinn

    3 жыл бұрын

    @@kvshobins9820 😁😁😁😁😁

  • @babeeshcv2484

    @babeeshcv2484

    3 жыл бұрын

    🤣

  • @Ishkinte_Jinn

    @Ishkinte_Jinn

    3 жыл бұрын

    @@babeeshcv2484 😁😁😁

  • @Ishkinte_Jinn

    @Ishkinte_Jinn

    3 жыл бұрын

    @Shukriyadhan Mm

  • @shyleshkumar6155
    @shyleshkumar6155 Жыл бұрын

    Comady ഒരു വിധം നന്നായി കൈകാര്യം ചെയ്യുന്ന ജയറാം ,മുകേഷ്, ശ്രീനി, ജനാർദ്ദനൻ, ഇവരെല്ലാം ഉണ്ടായിട്ടും ജഗതി യാണ് ഇതിൽ full score ചെയ്യുന്നത് ഇതിൽ നിന്ന് തന്നെ മനസിലാക്കാം അമ്പിളിച്ചേട്ടൻ്റെ Renge

  • @randomdice8425
    @randomdice84254 жыл бұрын

    3:42 "ഉരച്ചൊണ്ട് നോക്കട" - *ജഗതി ചേട്ടൻ*

  • @faseelafaseela3138

    @faseelafaseela3138

    2 жыл бұрын

    😂😂😂

  • @shivakrishnautubechannel4090
    @shivakrishnautubechannel40904 жыл бұрын

    ഈ ജഗതി ചേട്ടൻ ആണ്, എന്റെ വടക്കും നാഥാ, വീൽചെയറിൽ കഴിയുന്നത്.9 വർഷങ്ങൾ നീണ്ട യാത്ര.

  • @anjanacs3726
    @anjanacs37262 жыл бұрын

    ശ്രീനിവാസൻ ചേട്ടന്റ ചിരി 🤣🤣. ആരും ചിരിച്ചു പോകും

  • @vipinckty1
    @vipinckty12 жыл бұрын

    ഇത് തീയേറ്ററിൽ കണ്ട് ചിരിച്ചു പണ്ടാരടങ്ങി.. 🤣🤣

  • @AkshayTAA
    @AkshayTAA3 жыл бұрын

    01:06 ജഗതി ചേട്ടൻ 😂😂😂

  • @fkworld5195
    @fkworld51952 жыл бұрын

    2:07 to 2:36 ഹെന്റമ്മോ ചിരിച്ചു ഒരു വഴിയായി, ആ ആണി പറിക്കേണ്ട എന്ന് പറയുന്ന സീനാണ് കിടു

  • @vipinvenugopal909
    @vipinvenugopal9092 жыл бұрын

    1:34 തമ്പുരാനേ... തമ്പൂ.... 😅😆

  • @Dragon_lilly22

    @Dragon_lilly22

    11 ай бұрын

    😂😂😂തമ്പു.. 😂😂

  • @sscreations8047
    @sscreations80472 жыл бұрын

    ഇതുപോലുള്ള സിനിമകളെ വെല്ലാൻ ഇന്നുള്ള സിനിമകൾക്ക് ആവില്ല 👍

  • @adithyan6851
    @adithyan68514 жыл бұрын

    തമ്പുരാനെയ്യ്യ്യ് . തമ്പു .🤣🤣

  • @LeftLeft1

    @LeftLeft1

    2 жыл бұрын

    Aswathy.....ash....

  • @sajithsaji5236
    @sajithsaji52364 жыл бұрын

    *0:50* ജഗതി ചേട്ടൻ 😁🤣

  • @kavyasj712

    @kavyasj712

    4 жыл бұрын

    പണി പോയി..... എന്തെല്ലാം expressions ആണ് ആ മുഖത്ത് വന്നു പോവുന്നത്.😂😂😂

  • @sajithsaji5236

    @sajithsaji5236

    4 жыл бұрын

    @@kavyasj712 ഒന്നും പറയാനില്ല വേറെ ലെവൽ ആക്ടിങ് 😁

  • @sukeshadwik07
    @sukeshadwik077 ай бұрын

    തമ്പുരാൻ.... തമ്പു....😂😂😂😂The Legend അമ്പിളി ചേട്ടൻ..🫡

  • @sajeeshpoovathi4403
    @sajeeshpoovathi44033 жыл бұрын

    അയ്യോ... bithiku നോവും.ശക്തിയായി തേച്ചു ഒരച്ചു കഴുകട കഴുതെ...👏👏👏👍👍🤣🤣🤣🤣

  • @faseelafaseela3138

    @faseelafaseela3138

    2 жыл бұрын

    😂😂😂😂

  • @carridersbikeriders6267

    @carridersbikeriders6267

    2 жыл бұрын

    🤣

  • @unnibathel5322
    @unnibathel53223 жыл бұрын

    One and only...... The great comedy "samrattu "jagathi chettan.....

  • @gayathrisajikumar752

    @gayathrisajikumar752

    2 жыл бұрын

    Exactly

  • @Ajith_Anagha
    @Ajith_Anagha2 жыл бұрын

    ഈ സിനിമ ഒക്കെ കണ്ടിട്ട് ഇപ്പോഴത്തെ സിനിമ ഒക്കെ കാണുമ്പോൾ ആണ് ഇതുപോലെ ഉള്ള കോമഡി ഒക്കെ ശെരിക്കും മിസ്സ് ചെയ്യുന്നത്...

  • @achuthp.k4567

    @achuthp.k4567

    2 жыл бұрын

    അഭിനയിക്കുന്ന നടന്മാരുടെ റേഞ്ച് മാറി. അതാണ് കാരണം. പണ്ടത്തെ കോമഡി ഒക്കെ പലതും സ്പോട്ട് , improvised ഒക്കെയാണ്. മാത്രമല്ല അവരൊക്കെ great actors ആണ്.

  • @hareeshap5621
    @hareeshap56213 жыл бұрын

    0:36 ഞാൻ പിടിച്ചിട്ടില്ലാ 😂😂😂😂

  • @rvr-superheroes
    @rvr-superheroes3 жыл бұрын

    0:23 ഈ ബിജിഎം എന്നെ വേറേ ഏതോ ലോകത്തു എത്തിച്ചു.. സൂപ്പർ മ്യൂസിക്.

  • @DrRahul4044

    @DrRahul4044

    3 жыл бұрын

    Sathyam

  • @rajaneeshrajendran7139

    @rajaneeshrajendran7139

    2 жыл бұрын

    അതാണ് ഇളയരാജ മാജിക്

  • @shuhaibshuhu8157
    @shuhaibshuhu81573 жыл бұрын

    ഓഹോ പഴയ സാധനങ്ങൾ ആയിരുന്നോ ഞാൻ പുത്തൻ പുതിയ സാധനങ്ങൾ ആണെന്ന് കരുതി പേടിച്ചു പോയി സാരമില്ല 😂❤😂😂

  • @Lasar_eleppan
    @Lasar_eleppan3 жыл бұрын

    അയ്യോ....ഭിത്തിക്ക് നോവും... ശക്തിയായി ഉരക്കെടാ... 😄😄

  • @rohitps2683

    @rohitps2683

    2 жыл бұрын

    Eleppa✌🏻✌🏻😂

  • @gayathrisajikumar752

    @gayathrisajikumar752

    2 жыл бұрын

    Hai ഇളയപ്പ

  • @rosebriji4433

    @rosebriji4433

    2 жыл бұрын

    Eleeppaa

  • @nuhu8207
    @nuhu82074 жыл бұрын

    എളേപ്പന്റെ തലയിൽ ചുറ്റിക വീണു😀😀😀

  • @manumansoor4022

    @manumansoor4022

    4 жыл бұрын

    😅😅😅

  • @faseelafaseela3138

    @faseelafaseela3138

    2 жыл бұрын

    😂😂

  • @prathap821
    @prathap8213 жыл бұрын

    Vadivelu and jagathy chettan both are legends...they have done their characters in own way and own style...please don't compare them....both are genius

  • @bivinnathan3243

    @bivinnathan3243

    2 жыл бұрын

    But creating a version and copying that is two different things...Hope you will agree...

  • @anujoseph_10

    @anujoseph_10

    2 жыл бұрын

    Jagathy>>>>

  • @lumossk3657

    @lumossk3657

    Жыл бұрын

    @@bivinnathan3243 Then credit should go to Vadivelu, since he completely reinvented that character (contractor Nesamani) for the Tamil version. If you watch carefully you'd see that he's nowhere copying Jagathy's style or mannerisms, moreover he improvised a lot and added dialogues and reactions in Tamil that weren't there in the original.

  • @bivinnathan3243

    @bivinnathan3243

    Жыл бұрын

    @@lumossk3657 Once again read my comment carefully.

  • @lumossk3657

    @lumossk3657

    Жыл бұрын

    @@bivinnathan3243 The one who "created" the film was Siddique and he copied it in Tamil. He's the one who created all the set up and situation for the comedy, what Vadivelu and Jagathy both did with that is their own contribution which involved no copying (since Vadivelu hasn't even seen the original)

  • @binduv5152
    @binduv51522 жыл бұрын

    എത്ര കണ്ടാലും മതിയാവില്ല!!!!❤😍

  • @dasjr8211
    @dasjr8211 Жыл бұрын

    ദ്ദേഹത്തിന്റെ - അമ്പിളി ചേട്ടൻ - അഭാവം മലയാള സിനിമ ശരിക്കും അനുഭവിക്കുണ്ട് , ലെജൻഡ് ആക്ടർ ആ ഭാവങ്ങൾ !!!!!

  • @gigigeorge7232
    @gigigeorge72322 жыл бұрын

    ജഗതി ചേട്ടൻ legend ❤

  • @zakariyaafseera333
    @zakariyaafseera3332 жыл бұрын

    ജഗതി ചേട്ടൻ കാലമേ തിരിച്ചു തരുമോ ഞങ്ങളുടെ ആ അമ്പിളി ചേട്ടനെ😥😥😥..ഇനി ഉണ്ടാവില്ല അമ്പിളി ചേട്ടനെ പോലുള്ള ഹസ്യ സാമ്രാട്ട് ആദ്യവും അവസാനവും ഒറ്റ പേര് ജഗതി ചേട്ടൻ 😘😘😘

  • @iammituraj
    @iammituraj4 жыл бұрын

    Lmfao " poi pari "Gold Jagathy 🤣🤣

  • @faseelafaseela3138

    @faseelafaseela3138

    2 жыл бұрын

    😂😂

  • @gayathrisajikumar752

    @gayathrisajikumar752

    2 жыл бұрын

    🤣

  • @rashidrabin7474
    @rashidrabin74743 жыл бұрын

    ഞങ്ങൾ സൂക്ഷിച് പൊക്കികൊണ്ട് പോകാരുന്നു 😄😂

  • @clinsonjoy708
    @clinsonjoy7084 жыл бұрын

    തമ്പുരാനെ തമ്പു 😂😂

  • @shajithk7094
    @shajithk70942 жыл бұрын

    കോഴിക്കോട് കൈരളി തീയേറ്ററിൽ നിന്ന് കണ്ട പടം... അന്ന് പടം കാണുമ്പോൾ ഒക്കെ നമ്മെ തന്നെ മറന്നു സിനിമയിൽ ലയിച്ചു പോകും...

  • @aneenamathew2773
    @aneenamathew27734 ай бұрын

    interview കണ്ട ശേഷം ചുറ്റികതലയിൽ വീഴുന്ന സീൻ കാണാൻ വന്നവരുണ്ടോ...

  • @Ameen_Muhammadh

    @Ameen_Muhammadh

    2 ай бұрын

    Yyyssss😂🙌🏻

  • @arunbabu647

    @arunbabu647

    2 ай бұрын

    Correct 😂ഇപ്പോ തപ്പി വന്നേ ഉള്

  • @riyarayon9328

    @riyarayon9328

    Ай бұрын

    ഞാനും

  • @7736704487
    @77367044874 жыл бұрын

    ഫ്രണ്ട്‌സ് സിനിമ എവർഗ്രീൻ ആണ്...ആ സമയത്തെ ജയറമേട്ടന്റെ പടങ്ങൾ ഒക്കെ കുടുംബ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു...മാത്രമല്ല മുകേഷ് ഏട്ടന്റെ അഭിനയവും അടിപൊളി ആയിരുന്നു...ജഗതി & ശ്രീനിവാസൻ ഏട്ടന്മാരുടെ കോമഡി രംഗങ്ങൾ മറക്കാൻ ആകുമോ...

  • @rightthinks7827
    @rightthinks78274 жыл бұрын

    പെയിന്റ് പണിക്ക് പോയിട്ടുള്ളവർ ലൈക്കടിച്ചേ

  • @pmpmp570

    @pmpmp570

    4 жыл бұрын

    Ippozhum poyikondirikuva

  • @binoyabraham1291

    @binoyabraham1291

    4 жыл бұрын

    @@pmpmp570 p0

  • @binoyabraham1291

    @binoyabraham1291

    4 жыл бұрын

    @@pmpmp570 l

  • @basheerbasheer5683

    @basheerbasheer5683

    4 жыл бұрын

    @@pmpmp570 no

  • @PriyaPriya-fi8uf

    @PriyaPriya-fi8uf

    4 жыл бұрын

    Nta vtl vannapo enta bro e scene vachit avareyok eapozem kaliyakuvayrnu..,

  • @sscreations8047
    @sscreations80472 жыл бұрын

    എത്ര കണ്ടാലും മതിയാവാത്ത സീനുകൾ 👌👌❤

  • @shaijumuhammad5919
    @shaijumuhammad59194 жыл бұрын

    3:19 3:20 janardhan chettan experction

  • @ullasambalapuzha1935
    @ullasambalapuzha19354 жыл бұрын

    കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, മുകേഷ്, ജയറാം, ശ്രീനിവാസൻ.... തുടങ്ങി ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന ഒരുപാട് പേരുണ്ടായിട്ടും സ്കോർ ചെയ്തത് മുഴുവൻ ജഗതി ശ്രീകുമാർ ആ ഒരൊറ്റ കാര്യം മതി പുള്ളിയുടെ റേഞ്ച് മനസ്സിലാക്കാൻ 😀😀😀😀

  • @sreelekshmysoman6294
    @sreelekshmysoman62944 жыл бұрын

    Sangadamm thonnunna timil jagathy ude comedy anu relief. Pulliii pwolii anu.. 🤣🤣🤣🤣

  • @lijokoshythomas4914
    @lijokoshythomas49144 жыл бұрын

    ഞങ്ങൾ സൂക്ഷിച്ചു പൊക്കികൊണ്ട് പോകുവായിരുന്നു... എങ്ങോട്ട്? അല്ല, വരികായിരുന്നു🤣👌

  • @adharshsu3632
    @adharshsu3632 Жыл бұрын

    2:54 😅😅😅 the legend rocks

  • @pathupathu5687
    @pathupathu56878 ай бұрын

    പൊട്ടിച്ചില്ല പുരാവസ്തു ഒന്നൂടെ താഴെ വീണു ഞാൻ വന്നു രണ്ട് ഒപ്പിട്ടുതരാം 😍

  • @siddharthchithu1911
    @siddharthchithu19113 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത സീൻ

  • @akhilakhil8910
    @akhilakhil89102 жыл бұрын

    2:25 നീ പറിക്കുന്നതെല്ലാം ആവശ്യമില്ലാത്തതായിരുക്കും 😂😂

  • @soorajsudarshan
    @soorajsudarshan4 жыл бұрын

    പൊട്ടെ സാരമില്ല ഭ്ഭാ 😂🤪

  • @muhammedshamalmahamood8459
    @muhammedshamalmahamood84592 жыл бұрын

    ഞങ്ങൾ സൂക്ഷിച് പൊക്കി കൊണ്ട് പോകുകയായിരുന്നു 😅😂😂

  • @AS-vj3eo

    @AS-vj3eo

    Жыл бұрын

    😂😂

  • @singwithpramod2219
    @singwithpramod22192 жыл бұрын

    🙏🙏🙏🙏🙏🙏ജഗതി ശ്രീകുമാർ അഭിനയത്തിനായി ഒരു ജന്മം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reniltk1874
    @reniltk18744 жыл бұрын

    അയ്യോ ഭിത്തിയ്ക്ക്‌ നോവും 🤣🤣🤣

  • @PriyaPriya-fi8uf

    @PriyaPriya-fi8uf

    4 жыл бұрын

    Sakthiyat thochorach kazkeda kazhtheahh ah ahhh

  • @rinufahad4860
    @rinufahad48602 жыл бұрын

    എത്ര കണ്ടാലും മതി വരാത്ത പടം 👍🤣🤣

  • @tendrils_of_power8056
    @tendrils_of_power80563 жыл бұрын

    *Xd 2:34 poi pari😁😁😁😁😁😅😅🔥🔥🔥🔥🔥..........

  • @muhammedfayis62
    @muhammedfayis624 жыл бұрын

    3.20 ..janrathanante expression 🤣😂

  • @bestyoutubevideos-viralvid3331

    @bestyoutubevideos-viralvid3331

    4 жыл бұрын

    😂😂

  • @sureshsuresh-nf1ok
    @sureshsuresh-nf1ok9 ай бұрын

    സിധീഖ് സർ ബിഗ് സല്യൂട്ട്

  • @musthafacv3164
    @musthafacv31649 ай бұрын

    സിദ്ദീഖ് ‌😥😥😥

  • @vishnubabu3932
    @vishnubabu39324 жыл бұрын

    ആണി പറിക്കണ്ട😂😂

  • @nisamkayamkulam9846
    @nisamkayamkulam9846 Жыл бұрын

    ജഗതി ശ്രീകുമാർ സർ 🙏👌👌👌👌ഗ്രേറ്റ് ആക്ടർ

  • @hashimvk2850
    @hashimvk28502 жыл бұрын

    മാനേജറേ സുന്ദരേശാ 😍😍😍😍

  • @athulbajith9487
    @athulbajith94878 ай бұрын

    പഴയതാരുന്നോ... ഞാൻ കരുതി പുതിയതാണെന്ന്... സാരമില്ല.. പ്ഫാ...😂😂😂

  • @athulkrishna7517
    @athulkrishna75172 жыл бұрын

    ജഗതി ചേട്ടൻ - ഓ പഴയ സാധനങ്ങൾ ആയിരുന്നോ 😊 സാരമില്ല 🤭🤭

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx4 жыл бұрын

    സൂപ്പർ ജഗതി ചേട്ടൻ 😆😆😆😆😆🥰🥰🥰🥰🌹

  • @user-yg5pn6fs6b
    @user-yg5pn6fs6b3 жыл бұрын

    കാലിൽ കുരുവോ 😂😂😂

  • @user-pk4eu4tp2d
    @user-pk4eu4tp2d Жыл бұрын

    തമ്പുരാനെ. 😂😂തമ്പു. ജഗതി ചേട്ടൻ 😂😂😂😂

  • @paarthurnax2699
    @paarthurnax2699 Жыл бұрын

    ഇനി ഒന്നും ഇങ്ങനത്തെ സീനുകൾ ഇറങ്ങിയാൽ വിജയിക്കില്ല.. ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ മാറ്റങ്ങൾ ആണ്.

  • @arcreation7520
    @arcreation75204 жыл бұрын

    പോയി പറി..... 😂😂😂

  • @amljp3823
    @amljp38232 жыл бұрын

    1.10 ഞെട്ടൽ 🤣🤣 ജഗതി 😍😍

  • @akhilakhil8910
    @akhilakhil89102 жыл бұрын

    അയ്യോ ഭിത്തിക്ക് നോവും 😂😂😂ജഗതി ചേട്ടനെ വെല്ലാൻ വേറാരുണ്ട് 🔥🔥🔥

  • @amazingindiabyanoop
    @amazingindiabyanoop4 жыл бұрын

    3:26 super comedy

  • @deepakkannan11
    @deepakkannan112 жыл бұрын

    director is legend , he done both tamil n malyalam versions differently , both vadivel, jagthy done very well in their versions,comparing these two versions is not good , better to enjoy both

  • @jalajanair3917
    @jalajanair39179 ай бұрын

    സിദ്ധിഖിന്റെ അപാരമായ സൃഷ്ടി

  • @user-iq1bl7me2d
    @user-iq1bl7me2d4 жыл бұрын

    രണ്ടു ഒപ്പിട്ട് തരാം 😂😂😂

  • @mollythomasthomas2156
    @mollythomasthomas21564 жыл бұрын

    ഒരച്ചോണ്ടു നോക്കടാ....🤣🤣🤣🤣.

  • @abijithn4768
    @abijithn47683 жыл бұрын

    Njangalu sookshich pokkikond povukayayirunnu jagathy chettan 🤣

  • @sajinas44627
    @sajinas446279 ай бұрын

    Sidhik ikka 😢 illatha 2023

  • @firozshaji
    @firozshaji Жыл бұрын

    2:55 full expressions 😂

  • @user-iq1sf5li9n
    @user-iq1sf5li9n4 жыл бұрын

    സാരല്ല.... പ്പേ 😁😁

  • @VASU-
    @VASU- Жыл бұрын

    തമിഴിൽ റീമേക്ക് ചെയ്തത് കൊണ്ട് നമുക്കൊരു അവതരത്തെ കിട്ടി 🎉🎉 അലോയ് അണ്ണൻ⚡⚡

  • @prasanthknair2935
    @prasanthknair29359 ай бұрын

    ഇങ്ങനെയൊക്കെ സിനിമ ചെയ്യാൻ ഇനി മലയാളസിനിമയിൽ ഒരു സംവിധായകരും ജീവിച്ചിരിക്കുന്നില്ല...

  • @salimbhai1311
    @salimbhai13114 жыл бұрын

    ഒൺലി ഓൺ മാൻ ആർമി ജഗതി സാർ ഗ്രേറ്റ്‌ (ഈ കേരള ജനത മിസ്സ്‌ ചെയുന്നു )

  • @akvlogs3064
    @akvlogs30642 жыл бұрын

    ഓ പഴയ സാധങ്ങൾ ആരുന്നോ ഞാൻ പുത്തൻ പുതിയത് ആണെന്ന് കരുതി പേടിച്ചു പോയ്‌.. സാരമില്ല

  • @bijumonbiju7833
    @bijumonbiju78334 жыл бұрын

    Ooohh pazhya saadhanangalaano.... Njan karuthi puthiyathaayirikkumennuuu.... Saaaramillaaa!!!

  • @TheOutspokenBro
    @TheOutspokenBro Жыл бұрын

    0:51 Pani Poyiiii🤣🤣 Jagathy Chettan Legend

  • @cjcj5080
    @cjcj5080 Жыл бұрын

    ലാസർ ഇളയപ്പൻ ഉയിർ 🥰🥰

  • @sabirkabeer6668
    @sabirkabeer66682 жыл бұрын

    തമ്പുരാനേ.. തബൂ..... 😅🤣🤣🤣🤣🤣🤣🤣🤣

  • @ramkumar528
    @ramkumar52811 ай бұрын

    ആവശ്യമുള്ള ആണിയും ആവശ്യമില്ലാത്ത ആണിയും എങ്ങനെ തിരിച്ചറിയും ??? നീ പറിക്കുന്നതൊക്കെ ആവശ്യമില്ലാത്തതായിരിക്കും 😂😂😂😂😂😂😂😅😅😅😅😅😅

  • @cr-fitnessvlogs5530
    @cr-fitnessvlogs5530 Жыл бұрын

    Janardhanan angry scene...😂😂😂🙏

  • @antonynoel5007
    @antonynoel50072 жыл бұрын

    1:35 തമ്പുരാനെ, തമ്പു 😂

Келесі