No video

Phone വഴി നേപ്പാളി പെണ്ണ് അവിയൽ ഉണ്ടാക്കി 💕|| Aviyal 🤗

If you like our video please like share and subscribe to my youtube channel💕
.
.
Song credits
Music: Wander
Musician: @iksonmusic
#aviyalrecip #familychannel #malayalamvlog #dailyvlog #daily #malayalam #familyvlog #aviyal #cookingvlog #cooking #nepali #green #dress #churidar #diet

Пікірлер: 344

  • @BabyBaby-is1qq
    @BabyBaby-is1qq Жыл бұрын

    മലയാളി അല്ലാത്തവർ, മലയാളം സംസാരിക്കുമ്പോൾ കേൾക്കാൻ നല്ല രസമല്ലേ, എനിക്കിഷ്ടമാണ് 💋

  • @ushag5840

    @ushag5840

    Жыл бұрын

    എനിക്ക് വലിയ ഇഷ്ടമാണ് ആ വർത്തമാനം കേൾക്കാൻ 😆😊😊😊

  • @muhammedfiroz5826

    @muhammedfiroz5826

    Жыл бұрын

    എനിക്കും 😊

  • @Ponnu268

    @Ponnu268

    Жыл бұрын

    എനിക്കും 🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️❤️❤️❤️❤️❤️❤️

  • @jiyajohn7416

    @jiyajohn7416

    Жыл бұрын

    Ente oru hindi friend ennodu paranju ഞാൻ കോസിക്കോട് വന്നിട്ടുണ്ട് എന്ന് എനിക്ക് ആദ്യം മനസിലായില്ല പിന്നാ മനസിലായത് കോഴിക്കോട് എന്ന് ആണ് പറഞ്ഞതെന്ന് പിന്നെ 'കേൾക്കാമോ ' എന്ന് പറയുന്നത് 'ഗേൾഗാമോ' എന്നാണ് പറയുന്നത് 😂

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx6 ай бұрын

    എന്തായാലും എല്ലാം ഉണ്ടാക്കി പഠിക്കാനുള്ള വലിയൊരു മനസ്സുണ്ടല്ലോ ഈ സോൾട്ടിനിക്ക് 😂🥰🥰🥰🥰🥰🥰

  • @jayanthyab-go5gu
    @jayanthyab-go5gu4 ай бұрын

    നല്ല അനുസരണയുള്ള മരുമകൾ അമ്മയുടെ ഭാഗ്യം സോയു കുട്ടി സൂപ്പർ ❤❤❤❤❤❤

  • @shynasanthosh1389
    @shynasanthosh1389 Жыл бұрын

    മോൾടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്, മോളെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much 😊❤️

  • @Jinujinu-oz2pn
    @Jinujinu-oz2pn6 ай бұрын

    അമ്മ പറഞ്ഞുകൊടുത്ത. അതുപോലെ ഉണ്ടാക്കിയല്ലോ ചിലപെൺകുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ പോലും ഉണ്ടാക്കത്തില്ല ഈ സുന്ദരിക്കുട്ടി ഒരു മടിയും കൂടാതെ ഉണ്ടാക്കിയല്ലോ സൂപ്പർ കൂടാതെ ഉണ്ടാക്കി

  • @prakashek1905
    @prakashek190511 ай бұрын

    പെങ്ങളുടെ മലയാളം കേൾക്കാൻ വേണ്ടി മാത്രം കാണുന്ന ഞാൻ . Love you പെങ്ങളേ.

  • @Nepalimallucouple

    @Nepalimallucouple

    11 ай бұрын

    Thankyou so much and love you brother ❤️❤️❤️🥰

  • @sumasuma8688
    @sumasuma8688 Жыл бұрын

    ❤️ വീഡിയോ ഇഷ്ടമായി. ചേച്ചി നല്ലൊരു മനസ്സിന്റെ ഉടമയാണ്. കാരണം എന്ത് ഉണ്ടാക്കുമ്പോഴും അമ്മച്ചിക്ക് കൊണ്ടു കൊടുക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം. ❤️നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @sujanasujanac3305
    @sujanasujanac33056 ай бұрын

    നമ്മൾ മുളക് പൊടി, മാങ്ങാ ചേർക്കുല, പിന്നെ തൈര് ജീരകം,ചേർക്കും ❤

  • @sree4607

    @sree4607

    6 ай бұрын

    ഞങ്ങൾ കോട്ടയംകാര്മുളക് പൊടി അല്ല ഇടുന്നത്, പച്ചമുളക്കാണ് ഇടുന്നത് പച്ചമുളകിന്റെ അറ്റം ചെറുതായി ഒന്ന് കീറിയിട്ട് ഒന്നോടെ ഇടും,, പിന്നെ മഞ്ഞൾപൊടിയും ഉപ്പും 6:27 ഇട്ട് നല്ലപോലെ വെളിച്ചെണ്ണയും ഒഴിക്കും, വെളിച്ചെണ്ണയിൽ ആണ് എല്ലാം വേവിച്ചെടുക്കുന്നത് ഒട്ടും വെള്ളം ചേർക്കില്ല, അവിയലിന്റെ കഷ്ണങ്ങൾ മുക്കാൽ വെന്തുകഴിയുമ്പോൾ മാങ്ങാ കഷ്ണംങ്ങളാക്കിയത് ഇടും, അതും വേന്തു കഴിയുമ്പോൾ തേങ്ങാ അരച്ചത് ചേർക്കും പിന്നെ ജീരകം ചുവന്നുള്ളി കറിവേപ്പില ഇവളെല്ലാംകൂടി ചതചെടുത്തു അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കിയിട്ട് അരപ്പ് ചേർത്ത അവിയലിൽ ഇട്ട് ഒന്ന് ചൂടായി കഴിയുമ്പോൾ ഇളക്കും, ഇതാണ് കോട്ടയം അവിയൽ, 😄

  • @Jolyjester444
    @Jolyjester444 Жыл бұрын

    നേപ്പാളി പെണ്ണ് എന്ന് പറയണ്ട കാര്യമില്ല ചേച്ചി ippo മലയാളിആണ് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് ❤️

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @raseenayunusmotherdamblog
    @raseenayunusmotherdamblog6 ай бұрын

    അവിയൽ 👌👌 ഫസ്റ്റ ടൈം വീഡിയോ കാണുന്നത്❤

  • @merilitsamuel2556
    @merilitsamuel25566 ай бұрын

    നല്ല അമ്മായിമ്മ ❤❤❤👍

  • @shareefamajid6047
    @shareefamajid6047 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ആയ ചാനൽ ❤❤❤❤🌹🌹🌹👌🏾👍

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou so much your support ❤️❤️❤️❤️❤️❤️☺️

  • @josephzacharias869
    @josephzacharias869 Жыл бұрын

    This lady is a gem. Nepali's are a fantastic, and talented people . May God bless their family.

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @sharonbabu6604
    @sharonbabu6604 Жыл бұрын

    അവിയൽ ഉണ്ടാക്കാൻ അറിയില്ലെങ്കിലും അത് ഉണ്ടാക്കാൻ ഉള്ള ഒരു മനസ്സ് ഉണ്ടല്ലോ അതിനു ബിഗ് സല്യൂട്ട് പിന്നെ ഒത്തിരി വണ്ണം ഇല്ലല്ലോ ഇതാ നല്ലത് ഇനിയും കുറയ്ക്കരുത് ok 👌🙏😂

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊😂

  • @jayanthyab-go5gu
    @jayanthyab-go5gu4 ай бұрын

    ആദ്യമായി ഉണ്ടാക്കി നന്നായി ട്ടുണ്ട് സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰

  • @teresa29810
    @teresa29810Ай бұрын

    Soikutty midukkiyalle ellam undakkum. Hard working also.❤❤

  • @aryavivekkunjuvv8804
    @aryavivekkunjuvv8804 Жыл бұрын

    നല്ല രസം സംസാരം കേൾക്കാൻ 🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊❤️

  • @jayanthyab-go5gu
    @jayanthyab-go5gu4 ай бұрын

    സോയു കുട്ടിയുടെ പാചകം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @rajkumarraja6631
    @rajkumarraja66317 ай бұрын

    Soyikkutty Indian aanu. Karanam soyikkutty janichathu india il West Bengal il Darjeeling Il Lepcha il aanu. Parents, grand parents Nepali anennu mathram😊❤

  • @bindusunil8272
    @bindusunil82728 ай бұрын

    Ini thadi kuraykkanda pupil karactane soyakutti super.. Aviyal super 😍😍👍👍👍

  • @Bindu_Madhu
    @Bindu_Madhu Жыл бұрын

    അവിയൽ സൂപ്പർ. Soi 👌👌👍👍🥰🥰❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou chechi❤️😊

  • @aniethomas9253
    @aniethomas925327 күн бұрын

    സായി കുട്ടാ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @kingdomofheaven519
    @kingdomofheaven519 Жыл бұрын

    എനിക്ക് ഈ നേപ്പാളി കുട്ടിയെ വലിയ ഇഷ്ടമാണട്ടോ👍🏻👍🏻👍🏻💕💕💕

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️❤️😊

  • @bindus8291
    @bindus82916 ай бұрын

    നല്ല സംസാരം അവിയൽ വയ്ക്കുന്നത് കാണാൻ തന്നെ രസം

  • @beena1146
    @beena114626 күн бұрын

    Good very positive minded hardworking girl 🎉🎉

  • @shylajarpillay9008
    @shylajarpillay90087 күн бұрын

    Aviyal became toran. Add coconut, rinse d jar with water n allow the coconut to cook. After it is cooked, add coconut oil n curry leaves n close it.

  • @usharajasekar9453
    @usharajasekar94535 ай бұрын

    Brinjal, vendaka, idila mughiyama 3 pachamilagu ,jeeragam,thenga jasthi idam cresh cheyanom ulli nangal serkula. Manjalpodi konjam jasthi podalam milaguthool konjam potapothum.thairu serkumbothu mangai podamatom. Aviyalil last velichennayum karivepila potu mix pananom. Pakirathukum sapidrathukum super ❤

  • @piussebastian3319
    @piussebastian33195 ай бұрын

    👌👌👌👌👌മിയകുട്ടിയുടെ സംസാരം സൂപ്പർ 👍👍👍❤️❤️🥰🥰

  • @nikhithannikhitha2912
    @nikhithannikhitha2912 Жыл бұрын

    ചേച്ചിയുടെ മലയാളം കേൾക്കാൻ നല്ല രസമുണ്ട്

  • @shameera898

    @shameera898

    Жыл бұрын

    Hi

  • @nikhithannikhitha2912

    @nikhithannikhitha2912

    Жыл бұрын

    Hi

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @BabyBaby-is1qq
    @BabyBaby-is1qq Жыл бұрын

    അവിൽ വെക്കുനുണ്ടു 😄❤💋

  • @bhageerathybhadra9884
    @bhageerathybhadra9884 Жыл бұрын

    സോയികുട്ടി സൂപ്പർ ഹസ്സിനെ എടാപോടാ വിളിക്കണ്ട എന്താ ചേട്ടായി എന്ന് വിളിച്ചാൽ അതുമതി കേട്ടോ അവിയൽ കൊള്ളാം മാങ്ങാ കൂടുതൽ ആയോ എന്ന് സംശയം എന്നാലും ചെയ്യുന്നല്ലോ ❤❤

  • @geethanambudri5886

    @geethanambudri5886

    Жыл бұрын

    ഭാര്യ യും ഭർത്താവ് ഉം എന്താ വിളിക്കേണ്ടത്,, എന്താ ചെയ്യേണ്ടത് അത് അവരുടെ പേർസണൽ കാര്യം അല്ലെ, നമുക്കൊക്കെ അതിൽ അഭിപ്രായം പറയേണ്ടകാര്യം ഉണ്ടോ

  • @alina-mt2ko

    @alina-mt2ko

    Жыл бұрын

    Avar vilichottee, avarkk Problem illengi iyalk entha?

  • @ammus2369
    @ammus2369 Жыл бұрын

    നന്നായിട്ടുണ്ട് 🥰 God bless you❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @Chedikaludelookam
    @Chedikaludelookam Жыл бұрын

    അവിയൽ ഉഷാറായിട്ടുണ്ട് 😋😋😋

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @ambikas486
    @ambikas486 Жыл бұрын

    സംസാരം valiyaishttamayi👍❤️

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @aniethomas9253
    @aniethomas925327 күн бұрын

    സോയിക്കുട്ടി അവിയല് സൂപ്പർ

  • @gracyraju4087
    @gracyraju40876 ай бұрын

    പാവം കുട്ടി

  • @shajavlog4274
    @shajavlog42745 ай бұрын

    ചട്ടകം എന്താ 😁😁👍🏻പാവം

  • @monoostech489
    @monoostech4896 ай бұрын

    ഹായ് നമസ്കാരം ഇനിക്ക് ചേച്ചി യുടെ സംസാരം ഭയങ്കര ഇഷ്ട്ടം ആണ്. ഞാൻ നിങ്ങളുടെ വീഡിയോ സ് കാണാറുണ്ട്. I love you ചേച്ചി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. ഇനിയും വീഡിയോ സ് ചെയ്യണം. ട്ടോ ❤❤❤

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    Thank you🥰🙂

  • @sujithrasujithra433
    @sujithrasujithra4336 ай бұрын

    നല്ല രസം ഉണ്ട് malayalam

  • @nidhiponnuz
    @nidhiponnuz Жыл бұрын

    ചേച്ചി അവിയൽ അടിപൊളി ആയിട്ടുണ്ട്, ഞങ്ങൾ മാങ്ങക്ക് പകരം തക്കാളി ആണ് use ചെയ്യുന്നത് കാണാനും കുറച്ചൂടെ colourful ആകും രുചിയും ഉണ്ടാകും ❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Okay dear ❤️

  • @nidhiponnuz

    @nidhiponnuz

    Жыл бұрын

    @@Nepalimallucouple 🥰

  • @sheenascreation8378
    @sheenascreation83782 ай бұрын

    സോനുകുട്ടി ഉമ്മ ഒരുപാട് ഇഷ്ട്ടം സോനുകുട്ടിയെ ഞാൻ അനുകരിക്കാറുണ്ട് ❤❤❤

  • @sharonbabu6604
    @sharonbabu6604 Жыл бұрын

    നിങ്ങളുടെ അമ്മച്ചി സൂപ്പർ ഇനിക്ക് ഇഷ്ട്ടാ (ഏലികുട്ടി) പാവം അടിപൊളി ഫാമിലി👌👌🙏🙏

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️❤️❤️❤️❤️

  • @RB-js3zi
    @RB-js3zi6 ай бұрын

    നല്ല കുട്ടി.

  • @user-lv7cf9nv2p
    @user-lv7cf9nv2p Жыл бұрын

    നല്ല കുട്ടിയാണ്സോയി കുട്ടി❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😊

  • @meryphilip5629
    @meryphilip56296 ай бұрын

    ഒരു കളങ്കവും ഇല്ലാത്ത പെൺകൊച്ച്

  • @BabyBaby-is1qq
    @BabyBaby-is1qq Жыл бұрын

    ആ സംസാരം കേൾക്കാൻ മാത്രം ഇത് കാണും 👍

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️

  • @jimshimashaibu
    @jimshimashaibu6 ай бұрын

    Chechi super. Othiri ishttam chechide samsaram

  • @Sobhana.D
    @Sobhana.D Жыл бұрын

    സൂപ്പർ മോളേ 👌👍👏 നല്ല രസം ഉണ്ട് വർത്തമാനം കേൾക്കാൻ

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @abdullaabdulla6222
    @abdullaabdulla6222 Жыл бұрын

    സംസാരം നല്ല രസമുണ്ട്

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @gracyvarghese9142
    @gracyvarghese91424 ай бұрын

    Soi nalla kutty. Malayalipilleru thottu pokum.❤

  • @aravindraj5114
    @aravindraj5114 Жыл бұрын

    നല്ല അമ്മ 🥰

  • @shylajak9414
    @shylajak941411 күн бұрын

    നല്ലൊരു മരുമകൾ ❤️

  • @kanakalatha7705
    @kanakalatha7705 Жыл бұрын

    ഓണത്തി ന് സെറ്റ് മുണ്ട് ഉടുത്ത് വീഡിയോ ചെയ്യണം❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Okay❤️😊

  • @jillu851
    @jillu8516 ай бұрын

    Soi kutty I loved ur presentations, way of talking ...

  • @sheelasajeev8999
    @sheelasajeev8999 Жыл бұрын

    Super Aviyal Soi❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @meenacheriyan2757
    @meenacheriyan2757 Жыл бұрын

    നേപ്പാളി പെണ്ണിന്റ പേര് എന്താ. നല്ല സുന്ദരി ആണ് കേട്ടോ

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Sanoom❤️☺️

  • @user-ei7gt3lc4b
    @user-ei7gt3lc4b6 ай бұрын

    😂അതെന്താ ചട്ടകം ❤❤❤❤❤❤❤😄

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Жыл бұрын

    😍😍😍👌അവിയൽ 👌👌

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😊❤️

  • @manojaharidas2982
    @manojaharidas2982 Жыл бұрын

    Mango edunnathu kashnagal venthu kazhinju nepali marumoley❤❤❤🎉🎉 pachamulku keeri edam

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Okay 😊❤️

  • @seenashailesh8400
    @seenashailesh8400 Жыл бұрын

    Thrissur തൈര് ആണ് മാങ്ങ പകരം ഇടുന്നത് 🥰🥰

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️❤️

  • @sajnamt7041
    @sajnamt7041 Жыл бұрын

    Soikutti 👏👏👏👏👏

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    ❤️❤️

  • @shafnash5817
    @shafnash5817 Жыл бұрын

    😂😂😂sissyy 😂😂അത് കലക്കി

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😂😂

  • @abdaslam5454
    @abdaslam54546 ай бұрын

    ❤❤❤❤❤❤❤my സിസ്റ്റർ

  • @Anaghaanusw4gg
    @Anaghaanusw4gg Жыл бұрын

    Chettante sis oru expression queen thanne 😂😂 alla..oru karyam chodikan marannu🤗Q nd A cheyyam ennu arokkeyo paranjarnnu avre arelum kando.. 😌🤔❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Q&A Boring Aayi😞

  • @sandhyavinod5879
    @sandhyavinod5879 Жыл бұрын

    മലയാളം സംസാരിക്കുന്ന നേപ്പാളിയെ കാണുമ്പോൾ എന്തോ ഒരു അഭിമാനം❤️❤️❤️❤️❤️ ഞാൻ പുതിയ ആളാണേ👍 അവിയൽ👌 ഞങ്ങൾ തൈരാണ് ചേർക്കാറ്

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @jayanjai7652
    @jayanjai7652 Жыл бұрын

    സൂപ്പർ നല്ല ടേസ്റ്റ്ഉണ്ട്‌ ❤️

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😂❤️Thankyou 😊

  • @terryjoseph89
    @terryjoseph896 ай бұрын

    Appreciate your sincerity, much much better than Kerala girls, very lovable

  • @minidavis4776
    @minidavis47764 ай бұрын

    Super

  • @mathaithomas8958
    @mathaithomas89585 ай бұрын

    Have a blessed time

  • @keralastylevlog474
    @keralastylevlog474 Жыл бұрын

    Enthaayaalum aa kutti try chayunallo....god job❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️☺️

  • @manjujacob9664
    @manjujacob96642 ай бұрын

    Last kurachu curd cherthal nallatha kto

  • @manjujacob9664
    @manjujacob96642 ай бұрын

    Soikutty aviyal vaykanum padichu❤

  • @blackmamba3427
    @blackmamba3427 Жыл бұрын

    Awesome video ❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @rajulakp9361
    @rajulakp9361 Жыл бұрын

    Hi. ഇന്നലെ ആണ് നിങ്ങളുടെ വിഡിയോ കണ്ടത്. ഒത്തിരി ഇഷ്ട്ടായി അമ്മയെയും വൈഫിനെയും. ഒരു Hi പറയുമോ ❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Hello 😊❤️

  • @jameelakutty2151
    @jameelakutty2151 Жыл бұрын

    Bahat Acha laga❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @suharabathul7306
    @suharabathul7306 Жыл бұрын

    ഏലികുട്ടി ammammayum chechiyum cherunna a combo super ammammaye ingott thattikond varum tto orudivasam

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😂😂okay

  • @gracyraju4087
    @gracyraju40876 ай бұрын

    Super ❤️

  • @kank3772
    @kank3772 Жыл бұрын

    സൂപ്പർ അവിയലും മലയാളവും

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @rajeevsmera1363
    @rajeevsmera1363 Жыл бұрын

    ഒത്തിരി ഇഷ്ടാണ് സംസാരം കേൾക്കാൻ ❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @anuvarghese5328
    @anuvarghese5328 Жыл бұрын

    Njn first time annu nengaluda vedio kanunathu .adipoli orupadu istam ayi samsaram

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @SILPA_VLOGS
    @SILPA_VLOGS Жыл бұрын

    Waiting ayirunnu Vedio kkk vendi..

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @parvathiumenon3331
    @parvathiumenon3331 Жыл бұрын

    Never even think it’s first time.super well done.

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @farsanafaisal5915
    @farsanafaisal591511 ай бұрын

    Aviyal vekkaan ithra simple aanenn ee videoyil maathram aanu thonniyath😂😂😂adipoli❤❤❤

  • @Nepalimallucouple

    @Nepalimallucouple

    11 ай бұрын

    😂thankyou ☺️❤️

  • @lavender1232
    @lavender1232 Жыл бұрын

    ഈ കുട്ടിയെ എങ്ങനെ തപ്പിയെടുത്തു അതൊന്നു പറയൂ

  • @sreedevi9075
    @sreedevi90756 ай бұрын

    valare ishtam sandhosham❤

  • @kalasreeajithakumar2468
    @kalasreeajithakumar2468 Жыл бұрын

    Aviyal kandaalariyaam sooper aanennu❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @Here_we_go..557
    @Here_we_go..557 Жыл бұрын

    Aviyal ramro cha...👌

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ☺️❤️

  • @usharajasekar9453
    @usharajasekar94535 ай бұрын

    Kannilu macham Anu. Example 😂 arimparanu thonunu. Athu athishtam . Remove cheyan Patumonu doctor parayum. Chilapo velukan thechathu pandagum.

  • @matv161
    @matv161 Жыл бұрын

    Samsaaravum action um suupperrr❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️❤️

  • @vasanthakumari-wq4pg
    @vasanthakumari-wq4pg Жыл бұрын

    Njangal inganeyanu aviyalundakkuka.thakkali potato idarilla.ippol.0inne kittunnathokke vechangundakkunnu athra thanne

  • @sherlyjohnson8187
    @sherlyjohnson8187 Жыл бұрын

    Kollalo 👌👌👍👍👍

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou 😊❤️

  • @eldhosepk8279
    @eldhosepk82794 ай бұрын

    Soyikkutteee kee jai❤

  • @shylamohamed6561
    @shylamohamed6561 Жыл бұрын

    She spoke Malayalam very well and sweet...

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️😊

  • @afhssvvwr8823
    @afhssvvwr8823 Жыл бұрын

    Yenikku pegale ishtayi idakavarude thung um ponnote vedio adipoli

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    😂

  • @Nanduchandu-uv3fq
    @Nanduchandu-uv3fq Жыл бұрын

    Njan kala aviyal kandappol kothiyayippoyi .ningale ellavareyum othiri ezhtamanu. Ammaykkendha joli. Pachakkaryyellam nattu kazhinjo. Kayyele murivunangiyo . Paniyedukkumbol sukshikkane. Njan comment ettappol reply ayachille ente makkalkkum enikkum orupad sandhosham ayi. Pillerathu acha vannappol vayichu kelppichu. ❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️☺️ and this your 4th comment I know I read your all comments Thankyou you so much support ❤️❤️❤️❤️

  • @jyothim7505
    @jyothim7505 Жыл бұрын

    Enthonithe nepalipennu pennu pre ellathathupole

  • @mariyamary975
    @mariyamary975 Жыл бұрын

    Aviyal il chena etto.chuvannulli cherkkunnath ariyilla

  • @NishaNisha-pi5ep
    @NishaNisha-pi5ep6 ай бұрын

    U trying to speak malayalam 👏👏💗💗

  • @SS-ez2sj
    @SS-ez2sj Жыл бұрын

    Super Aviyal❤❤❤

  • @Nepalimallucouple

    @Nepalimallucouple

    Жыл бұрын

    Thankyou ❤️❤️❤️

  • @user-ke6li6ul2f
    @user-ke6li6ul2f3 ай бұрын

    ചേന ചേർത്താൽ നല്ല ടേസ്റ്റ് ഉണ്ട്‌, മുരിങ്ങക്കായ mattulla

Келесі