No video

ഫ്ലാറ്റ് ഓട് വിരിച്ചാൽ. ഞങ്ങൾ വർക്ക്‌ ഫിനിഷ് ചെയ്തു. roof tile instalation.

Пікірлер: 60

  • @alichemmala3783
    @alichemmala37832 жыл бұрын

    നിങ്ങൾ ശരിക്കും ഒരു All rounder തന്നെയാണ്....

  • @trailermoviemanjdjd4845

    @trailermoviemanjdjd4845

    2 жыл бұрын

    അതെ അതെ പണി ഇട്ടിട്ടുപോയി ഇവരെ പിന്നെ ഞങ്ങളെ പോയി തിരുത്താതെ കമന്റിൽ ഫോട്ടോ ഇടാൻ പറ്റാതകൊണ്ട അല്ലേൽ ഞാൻ ഇട്ടേനെ ഫോട്ടോസ്

  • @dramaqueens7297
    @dramaqueens72972 жыл бұрын

    ക്ലീനിങ് പെർഫെക്റ്റ് ഒക്കെ 👍👍👍👍♥️👍👍♥️

  • @shamekamar2010
    @shamekamar20102 жыл бұрын

    Cutting gaap koodudalaane,moola cutting endaane thamarassei churam polay

  • @akmuhamed5394
    @akmuhamed53942 жыл бұрын

    വാൽ മാക്രി വരെ കാണിച്ചു തന്നു പൊളി,

  • @rageshragesh6583
    @rageshragesh65832 жыл бұрын

    Flat Ode moola vakumbol adiyil tarsheet vakuka

  • @mahroofparappurath
    @mahroofparappurath2 жыл бұрын

    ഒരു .5 inch pipe air പിടിച്ചാൽ വെളളം simple ആയി ഒഴിവാക്കിക്കൂടെ

  • @sajinm7785
    @sajinm77852 жыл бұрын

    Sooperb adipoli

  • @blackmamba3427
    @blackmamba34272 жыл бұрын

    Awesome video and workmanship. Work safe and take care 🙂

  • @raphycm1990
    @raphycm19902 жыл бұрын

    super

  • @mail2deepakjacob
    @mail2deepakjacob2 жыл бұрын

    ഒരു കാരണവശാലും ഈ normal silicon ഉപയോഗിക്കരുത്. കുറേ നാൾ വെയിൽ ഏറ്റു കഴിയുമ്പോൾ ഈ സിലികോൺന്റെ power പോകും, പാട പോലെ ഇളകി വരും. ഇങ്ങനെ വെയിൽ കൊള്ളുന്ന ഏരിയയിൽ UV സിലികോൺ ആണ് ഉപയോഗിക്കേണ്ടത്. ACP വർക്ക്‌ ചെയ്യുമ്പോൾ Gap അടക്കാൻ ഉപയോഗിക്കുന്നത് ആണ് UV സിലികോൺ. അലൂമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽ ലഭിക്കുന്ന കടയിൽ ലഭിക്കും UV Silicon

  • @ismail.sismail.s5861
    @ismail.sismail.s58612 жыл бұрын

    നിങ്ങടെ വർക്ക്‌ ഫുൾ എനിക്ക് ഇഷ്ട്ടായി. സിൽക്കൻ. മാത്രം. യൂസ് ചെയുന്നത്. സിൽക്കൻ. വെയിൽ&മഴ തട്ടുമ്പോൾ. അടക്കും. കൂടിപ്പോയാൽ.3or 5. വർഷം. നില്കും സിൽക്കൻ.... സിൽക്കൻ എനിക്ക് അത്ര വിശ്വാസം ഇല്ല... സിൽക്കൻ നു പകരം. സിമന്റ് ഇട്ടു. റെഡ് പെയിന്റ് ടച് ചെയ്താൽ. കുറച്ചുകൂടി. സ്ട്രോങ്ങ്‌.. ആണ്

  • @sadiqueali6136
    @sadiqueali61362 жыл бұрын

    ബ്രോ ഇത് എന്റെ സൈറ്റ് ആണ്. (ഞാൻ lamit റൂഫിന്റെ എക്സിക്യൂട്ടീവ് )ആണ്. ആ സൈറ്റിൽ നമ്മുടെ വർക്കേഴ്സ് 3way വെച്ചിട്ടുണ്ട് ഇപ്പൊ.. സ്ലോപ്പ് കൂടുതൽ ആയതുകൊണ്ട് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും.. എന്നാലും 3way വെക്കണം...നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.നിങ്ങളെ ഞാൻ അവിടെ വന്നപ്പോൾ ഒന്നും കാണാൻ പറ്റിയില്ല 😌😌😌😌

  • @jaleelkannur963
    @jaleelkannur9632 жыл бұрын

    Nice bro നല്ല വെള്ളമുള്ള കിണർ വെള്ളം പെട്ടെന്ന് വറ്റിച്ച് ക്ളീന് ചെയ്യാൻ എന്താണ് എളുപ്പ വഴി . വീട്ടിൽ കൂടൽ ആക്കാനാ. Pls

  • @abbasp8988

    @abbasp8988

    2 жыл бұрын

    Biggest motor use cheyyu

  • @mallugamer357
    @mallugamer3572 жыл бұрын

    ആണി പോങ്ങി നിൽക്കുന്ന സ്ഥലത്ത് ഒരു ഇഞ്ചിന്റെ ആണി വേച്ച് കൂടെ അപ്പോ ശരിയാകൂലെ🤔

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Super ❤️👍💛💖

  • @shamsadav3627
    @shamsadav36272 жыл бұрын

    Super

  • @fishgram7225
    @fishgram72252 жыл бұрын

    കോട്ടക്കലിൽ ഒരു ഫിഷ് പൊണ്ട് ചെയ്തു തരാൻ പറ്റുമോ? ( 3 മീറ്റർ നീളം , അര മീറ്റർ വീതി .. അര മീറ്റർ ഉയരം ..

  • @jamshadponnadan2053
    @jamshadponnadan20532 жыл бұрын

    അലൂമിനിയംമയപ്പാത്തിയുടെ വീഡിയൊ ചൈതിരുന്നല്ലൊ അതിൻ്റെ ലിങ്കൊന്ന് തരാമൊ?

  • @anthassndhomownu8000
    @anthassndhomownu80002 жыл бұрын

    കൊണ്ടോട്ടിയിൽ ഒരു പണിയുണ്ടായിരുന്നു വരാൻ പറ്റുമോ

  • @pakhuru4086
    @pakhuru40862 жыл бұрын

    Trassintha avedha chareya aani veakk bro

  • @nazarvalanchery3827
    @nazarvalanchery38272 жыл бұрын

    ഓട് വിരിക്കുന്ന ഒന്നും കുഴപ്പമില്ല പക്ഷേ എലി ശല്യം നല്ലമുണ്ടാവും

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76012 жыл бұрын

    ഹായ്

  • @johnythomas2893
    @johnythomas28932 жыл бұрын

    ഒട് എപ്പേഴും മണ്ണ് തന്നെ നല്ലത് ചൈനാ ഒട്കാറ്റ് പറപ്പിക്കും

  • @sajinm7785
    @sajinm77852 жыл бұрын

    Bai ningade koode oru vacancy tharumo

  • @msmkksgd7324
    @msmkksgd73242 жыл бұрын

    ലത്തീഫ് ഭായ് കാസറഗോഡ് ഒരു വീട് കെട്ടാനുണ്ട് വരുമൊ നിങ്ങളും ടീമും

  • @Manulogz
    @Manulogz2 жыл бұрын

    Cost per sqft? Pollachi undo service?

  • @basithsha3636
    @basithsha36362 жыл бұрын

    കോൺടാക്ട് ഒന്നും വെക്കാതെ ഞങ്ങൾ എങ്ങനെ നിങ്ങളെ ബന്ധപ്പെടും അതുകൊണ്ട് ദയവുചെയ്ത് നിങ്ങളുടെ നമ്പർ ഒന്ന് വെച്ചാൽ കൊള്ളാമായിരുന്നു

  • @adilkadavath3206
    @adilkadavath32062 жыл бұрын

    Ningale contact kittuo ente veedu pani anu

  • @johnythomas2893
    @johnythomas28932 жыл бұрын

    സിലി കേൾ 5 കെല്ലം വെയിൽ കൊട് കഴിയുമ്പോൾ വെടിഞ്ഞ് പോകും

  • @aswinputhucode3965
    @aswinputhucode39652 жыл бұрын

    💗💗👍

  • @sreelalmadappillil3329
    @sreelalmadappillil33292 жыл бұрын

    first കമൻ്റ്, price എനിക്ക് തന്നെ

  • @sreelalmadappillil3329

    @sreelalmadappillil3329

    2 жыл бұрын

    നീ വയനാട് കാരാപ്പുഴ വന്നപ്പോൾ എന്നെ വിളിച്ചില്ലല്ലോ മുത്തേ...

  • @sreelalmadappillil3329

    @sreelalmadappillil3329

    2 жыл бұрын

    @@allroundconstructions1355 Wayanad

  • @satheeshhse
    @satheeshhse2 жыл бұрын

    ഫോൺ നമ്പർ ആവശ്യമുണ്ടായിരുന്നു

  • @saifuim6269
    @saifuim62692 жыл бұрын

    No taru

  • @jayaraja765
    @jayaraja765 Жыл бұрын

    ചൂടിന് കുറവുണ്ടോ

  • @jayaraja765

    @jayaraja765

    Жыл бұрын

    👍

  • @shameelt8668
    @shameelt86682 жыл бұрын

    😍

  • @ummerkoya169
    @ummerkoya1692 жыл бұрын

    വള്ളം അല്ല വെള്ളം

  • @ajidpp123
    @ajidpp1232 жыл бұрын

    🥰👌👌👌👍👍💪💪🤲🤲🥰

  • @rojinjerald2464
    @rojinjerald24642 жыл бұрын

    കോൺടാക്ട് നമ്പർ തരു

  • @lukmantp3669
    @lukmantp36692 жыл бұрын

    Bro. No തരൂ

  • @jimmg1991
    @jimmg19912 жыл бұрын

    Give no

  • @xaviern.r3307
    @xaviern.r33072 жыл бұрын

    നശിപ്പിച്ഛ് കളഞ്ഞ്

  • @bijuvarghesep1769
    @bijuvarghesep17692 жыл бұрын

    Ur videos informative But why u r not updating Mobile number. If u update atleast we can call u When ever u r doing videos Try to update Mobile number Explanation is not enough Clarification also needed

  • @babdoha211
    @babdoha2112 жыл бұрын

    Number please

  • @faizalbinumar9633
    @faizalbinumar96332 жыл бұрын

    Bro, Contact number ? Allahi salmak

Келесі