ഫിസ്റ്റുല എങ്ങനെ സുഖപ്പെടുത്താം | Laser Fistula Treatment | Dr Noorudheen

എന്താണ് ഫിസ്റ്റുല (Fistula) ഫിസ്റ്റുല ഉണ്ടാവാൻ കാരണം എന്ത് ? ഫിസ്റ്റുല ഏങ്ങനെ സുഖപ്പെടുത്താം. ഏറ്റവും ന്യൂതന ചികിത്സകൾ എന്നിവയെ കുറിച്ച് Dr NK Noorudheen - MBBS, MS, DNB,MNAMS, FMAS - Associate Professor - General and laparoscopic surgeon )വിശദീകരിക്കുന്നു. +91 9207 795 795
ഫിസ്റ്റുല ചികിത്സയെ കുറിച്ചും Laser Fistula Surgery യെ കുറിച്ചും ഉള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ്ചെയ്യുക ..

Пікірлер: 309

  • @Arogyam
    @Arogyam3 жыл бұрын

    ഫിസ്റ്റുല ചികിത്സയെ കുറിച്ചും Laser Fistula Surgery യെ കുറിച്ചും ഉള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ്ചെയ്യുക .. Dr NK Noorudheen : +91 9207 795 795

  • @Ravikumar-te4pi

    @Ravikumar-te4pi

    3 жыл бұрын

    Sir കോസ്റ്റ് പറയാമോ

  • @rafeekshahanath7099

    @rafeekshahanath7099

    3 жыл бұрын

    സാർ ഇതിന്റെ കോസ്റ്റ് പറയാമോ

  • @tojosebastian7012

    @tojosebastian7012

    3 жыл бұрын

    സർ ലേസർ സർജറി യുടെ തുക പറയാമോ

  • @jaseemazeez1147

    @jaseemazeez1147

    3 жыл бұрын

    Sir fistula yude lazer surgery de coast ettayaakumenn parayamo,enikk joliyil leave kittilla , etra divasam vendi varum ee chikilsakk

  • @jaseemazeez1147

    @jaseemazeez1147

    3 жыл бұрын

    Sir simple fisula enngganaanu varunnath, enikk sir paranja symptoms kk und rand maasathinidakengaanum evdelum keri kondaalokke pottiyitt blod oo fluid poleyokk povumm

  • @gagan4069
    @gagan40692 жыл бұрын

    Can you please tell , In Kochi which hospital does laser surgery for fistula?

  • @rahman2011able
    @rahman2011able3 жыл бұрын

    Sir is this treatment available in Gulf..Qatar??

  • @munna328
    @munna3285 ай бұрын

    Sir by the way .. which type of anesthesia and where we have to do to proceed for laser surgery?

  • @krishnapillaivijayan1634
    @krishnapillaivijayan16343 жыл бұрын

    Hi brother you are a cozycod doctor . Why your chef minister go to amarica.

  • @alfatechnologies7264
    @alfatechnologies72643 жыл бұрын

    ഇതു ഒരേ അയച്ചേയെ തുടങ്ങി ഞാൻ ഇപ്പോൾ ദുബായ് ആണ് ലോക്ക് ഡൌൺ നട്ടേലോട്ട് വരാൻ പറ്റുല്ല ഓരു മാസും കഴിഞ്ച് ചെയ്യത്തലെ mathiyo

  • @karvyareecode716
    @karvyareecode7163 жыл бұрын

    Sir laser treatment how much is the cost?

  • @eliyascv554
    @eliyascv554 Жыл бұрын

    Laser ചികിത്സയെക്കുറിച്ച് ഒന്ന് വിവരിക്കൂ. ഡോക്ടർ

  • @vahuvahu2683
    @vahuvahu26833 жыл бұрын

    Daman card possible ulla hospital yedokke und keralathil

  • @shaheedcv6509
    @shaheedcv650927 күн бұрын

    Enik kayinja 3 varsham aayi pistula yude problem. Second stage vare ethiyath aayirnu. Njn dubai aan work cheyunad, ange njan orikal family ne visitinu kooti. Room kitiyath 1km akale aayirnu, enik aanel cut dutyum. Daily 4 time nadakanam. 4 month continuous aayi nadanu. Epo enik oru prashnavum ella. Poornamayi maari. Ningal daily oru 4km nadakukayum oru minimum 2ltr vellam kudikukayum cheythal 3 month kondu maarum. Trust me, its my experience. Enik aryam ethinte tension ethra aanu ennu. Athanu njn engane share cheyunath

  • @sobhapr1048
    @sobhapr10484 ай бұрын

    Thudakthil anthu chain pattum,thadichrikunnu idaku chorichil undu athinu oru first aid parayamo?

  • @Mrsureshcmenon
    @Mrsureshcmenon3 жыл бұрын

    Sir appoinmentinu enthu cheyyanam

  • @shansha848
    @shansha848 Жыл бұрын

    സാർ എൻ്റെ പേര് ഷാൻ ഹെമറോയിട് 3 ടിഗ്രി ഫിഷർ എത്ര രൂപ ചെലവ് വരും എതാണ് ഈ ഹോസ് പിററൽ എനിക്കി ഇറങ്ങി വരുന്നില്ല സെriടിൽ വലത്ത് പിന്നെ ബ്ലെസ് പോവും വരകര ചുട്ടു പുകചൽ എൻ്റെ വൈഫ് സ്റ്റാഫ് നഴ്സ് ആണ്

  • @anseerasharaf1738
    @anseerasharaf17382 жыл бұрын

    Sir 1 week before i done fistula surgery now am in bed rest in home today i feel some kinds of motions coming out from opening ( not internal opening )

  • @akhilkiran1994

    @akhilkiran1994

    Жыл бұрын

    How old are you

  • @shakkeershakkeer7224
    @shakkeershakkeer72243 жыл бұрын

    ഡോക്ടറെ എന്റെ വൈഫിനെ മലദ്വാരത്തിലെ മുകളിൽ ഒരു വെളുത്ത തുടുത്ത കണ്ടാൽ കുരു മായിരിക്കും അതു ഫിസ്റ്റുല ആണോ എനിക്ക് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @aaronvlogssrr20
    @aaronvlogssrr203 жыл бұрын

    Can do fissure in through lazer treatment pls reply

  • @darknight6264

    @darknight6264

    2 жыл бұрын

    Ys

  • @nihil9600
    @nihil9600 Жыл бұрын

    Sir MRI is must for complex / chronic fistula

  • @noushinabeel8331

    @noushinabeel8331

    9 ай бұрын

    Ys

  • @priyankat.p5161
    @priyankat.p516110 ай бұрын

    ചെസ്റ്റ് wall ലുള്ള Synus fistula ക്ക് ഇത് ഫലപ്രദമാണോ

  • @pravinradhakrishnan7246
    @pravinradhakrishnan72464 ай бұрын

    ഹലൊ..... ഡോക്ടർ പറയുന്ന ലേസർ ചികില്‍സ( vaaft, lift treatment) ചെയ്ത ആരെങ്കിലും ഉണ്ടോ....? Plz reply ...

  • @mahinshaaji9729
    @mahinshaaji97292 жыл бұрын

    laser chikilsak ethra roopayakum

  • @abbaspt2642
    @abbaspt2642 Жыл бұрын

    സാർ എതിക്കം ഇ അസുകും ഉണ്ട് ഓ പ്രസെൻ അല്ലാതെ സുഖപെടുമോ ഓ പ്രഷൻ ന് എത്ര ചിലവ് വരം

  • @diyamarketting2161
    @diyamarketting2161 Жыл бұрын

    സാറേ ലേസർ ചെയ്താലും മുറിവ് വരും ഉണങ്ങാൻ ആഴ്ചകളും മാസങ്ങളും എടുക്കും

  • @anitharenjith4996
    @anitharenjith49963 жыл бұрын

    Laparoscopy ഫലപ്രദം ആണോ

  • @Tintumongaming97
    @Tintumongaming973 жыл бұрын

    Eetu anaesthecia aanu upayoogikunnath

  • @mujeebck9997
    @mujeebck99973 ай бұрын

    ഫിസ്റ്റുല ലേസർ ട്രീട്മെന് എത്ര പൈസ ചിലവ്‌ വരും. സാർ. ഒന്ന് പറഞ്ഞു തരു

  • @sathianpr9646
    @sathianpr96465 ай бұрын

    Doctor I have fistula. I am 73years old. I have heart disease kidney disease and liver disease. Is this laser surgery advisable

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @dhanyaakhil9024
    @dhanyaakhil90243 жыл бұрын

    Sir fisher treatment cheythe pettanne marooo?

  • @docsurg80

    @docsurg80

    3 жыл бұрын

    Yes

  • @statusworld-wo8ob
    @statusworld-wo8ob3 жыл бұрын

    ചാ ഓപ്പറേഷൻ ചാർജ് എത്രയാകും

  • @jidan4841
    @jidan48413 жыл бұрын

    ഒരു വട്ടം പൈൽസ് ചെയ്തവർക് ഫിസ്റ്റൂല ചെയ്യാൻ പറ്റുമോന്നു

  • @askarputhusserimuhammed4141
    @askarputhusserimuhammed41413 жыл бұрын

    ടെലിഫോൺ സ്വ്ച്ച്‌ ഓഫാണല്ലോ ബന്തപ്പെടാൻ മറ്റേതെങ്കിലും നമ്പർ ഉണ്ടോ.....?

  • @brightoantony3047
    @brightoantony30472 жыл бұрын

    Ethu ansathecia anu upayogikkunnathu. ? Ethra chilavu varum ,colonoscopy cheyyano

  • @zainasuhail

    @zainasuhail

    5 ай бұрын

    Yes

  • @zainasuhail

    @zainasuhail

    5 ай бұрын

    30-50

  • @harismaheenabdulhassan7208
    @harismaheenabdulhassan72083 ай бұрын

    Sir cornic fisher onnde.... Edu pinned fustula aye marumo?

  • @giyamathew720

    @giyamathew720

    Ай бұрын

    Yes , it can be , treat fissure

  • @kannanp8254
    @kannanp8254 Жыл бұрын

    Lasear treatment cost

  • @samuelvmathew2866
    @samuelvmathew28663 ай бұрын

    Laser ട്രീറ്റ്മെന്റ് ചെയ്താൽ കാൻസർ ഉണ്ടാകാൻ ചാൻസ് undo

  • @MANOJ-dr5co
    @MANOJ-dr5co3 жыл бұрын

    Sir anik fistula und, surgeon paranu, lazer chikitlsak athra cost avum approximately pliese reply dr

  • @docsurg80

    @docsurg80

    3 жыл бұрын

    Pleass call 9207 795 795

  • @akhilkiran1994

    @akhilkiran1994

    Жыл бұрын

    How old are you

  • @1praveen123

    @1praveen123

    Ай бұрын

    Bro....laser treatment ചെയ്തിരുന്നൊ....?

  • @nazaraattupuram6478
    @nazaraattupuram64788 ай бұрын

    ഫിസ്റ്റുല സർജറി കഴിഞ്ഞു രണ്ടാഴ്ചയായി... അകത്തെ മുറിവും വേദനയും മാറി.. എന്നാൽ പുറത്ത് അസ്വസ്ഥതകളും ചൊറിച്ചിലും ചെറിയ കുരുക്കളും ഉണ്ടാകുന്നു.. ഇനിയെന്തു ചെയ്യണം ഡോക്ടർ... മറുപടി പ്രതീക്ഷിക്കുന്നു...

  • @user-jp5dd3fx3m

    @user-jp5dd3fx3m

    6 ай бұрын

    Hi sir ningalude fistula poornamayum mariyo

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @suneeshpaul5565
    @suneeshpaul55653 жыл бұрын

    After surgery yatra cheyanpattumo because ngan kottayam annu

  • @docsurg80

    @docsurg80

    3 жыл бұрын

    Can travel

  • @smithasudarsansudarsan1192

    @smithasudarsansudarsan1192

    2 жыл бұрын

    Pls send ur number

  • @abbaspt2642
    @abbaspt2642 Жыл бұрын

    ഡോകർ എന്നിക്ക് ഇന്നു സുഖും ഉണ്ട് എഞാണ് ചെയെണ്ടത് ഞാൻ ഇപ്പോൾ വിദെഷത്താണ്

  • @akhilkiran1994

    @akhilkiran1994

    Жыл бұрын

    How old are you

  • @manjimasijin2986
    @manjimasijin29863 жыл бұрын

    Laser treatment cheyth kazhinjal enthelum problems undo?

  • @trueeyes8080

    @trueeyes8080

    3 жыл бұрын

    Ella

  • @noushinabeel8331

    @noushinabeel8331

    9 ай бұрын

    ​@@trueeyes8080hii enik laser cheythu 3month aayi...etre month edkkum full maran

  • @1praveen123

    @1praveen123

    Ай бұрын

    ​@@noushinabeel8331bro...laser treatment ചെയ്തട്ട് എങനെ ഉണ്ട്.......എത്രയായി cost...? Pain ഉണ്ടൊ....plz reply

  • @bindhupr9412
    @bindhupr94124 ай бұрын

    Sir, Fistula surgery kazhinjatt 4mnth ayi eppozhum pain und?? Ath nthu kondann varunth

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @sruthysivadas2529

    @sruthysivadas2529

    4 күн бұрын

    Food control cheyyunnille

  • @shimlalts947
    @shimlalts947 Жыл бұрын

    Hi എന്റെ ആഗെ കൊള്ളo ആയി ഇരിക്കുവാ മൊത്തം ആയി മൊഴ വന്നു ഒരു ഹോൾ എന്ധെകിലും ചെയാൻ പെറ്റുമോ

  • @1praveen123

    @1praveen123

    Жыл бұрын

    Fistula ആണേൽ ആയുർവേദം കാണിക്കു..ക്ഷാരസുത്ര ചികിത്സ എന്ന് പറയും...

  • @tejalpandey5082
    @tejalpandey50824 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @Biju-my8yk
    @Biju-my8yk10 ай бұрын

    സർ ലെസാർ ട്രീറ്റ്മെന്റ്നെ ethre chilave varum

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @kannanp8254
    @kannanp825411 ай бұрын

    എന്റെ സർജറി കഴിഞ്ഞിട്ട് ഒരു മാസം ആയി ഇപ്പോഴും മുറിവിൽ പഴുപ്പ് കാണുന്നുണ്ട് ലേസർ ആണ് ചെയ്തത്

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get-+

  • @1praveen123

    @1praveen123

    Ай бұрын

    ഏത് ചികിത്സയാണ് ചെയ്തത്....എങനെയുണ്ട് ഇപ്പോള്‍

  • @sruthysivadas2529

    @sruthysivadas2529

    4 күн бұрын

    Enik same avstha und...ippo engne und

  • @munawerpangatt7287
    @munawerpangatt72873 жыл бұрын

    Dr ഒരു വർഷം ആയി ഫിസർ എണ്ണ രോഗം ഉണ്ട്.ഒന്നു രണ്ടു തവണ dr കാണിച്ചു ,but ഇപ്പോളും ടോയ്‌ലറ്റിൽ പോയി വന്നാൽ നല്ല വേദന ഉണ്ട്. ഇതിനു എന്തു ട്രീറ്റ്‌മെന്റ് ആണ് എടുക്കണം

  • @docsurg80

    @docsurg80

    3 жыл бұрын

    Fissure may require surgery ,if not cured by medicines

  • @docsurg80

    @docsurg80

    3 жыл бұрын

    Pleass consult your surgeon

  • @munawerpangatt7287

    @munawerpangatt7287

    3 жыл бұрын

    Ok

  • @anilkumarr6724
    @anilkumarr672410 ай бұрын

    സുഹൃത്തുക്കളെ സാമ്പത്തിക നില ഭദ്രമല്ലങ്കിൽ തിരുവനന്തപുരം ആയൂർവേദ മെഡിക്കൽ കോളേജിൽ മികച്ച ക്ഷാരസൂത്ര ചികിത്സയുണ്ട് , അതി വിധഗ്ധരായ ഡോക്ടർമാരാണ് ചെയ്യുന്നത് , തീർത്തും സൗജന്യമാണ്

  • @shibushibu3144

    @shibushibu3144

    5 ай бұрын

    നമ്പർ തരുമോ

  • @krishnapriya7037

    @krishnapriya7037

    4 ай бұрын

    Hi pls give me your numbr

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @kayamboogardens1739

    @kayamboogardens1739

    3 ай бұрын

    ​@@tejalpandey5082 Can you please tell whom to consult, thanks

  • @tejalpandey5082

    @tejalpandey5082

    3 ай бұрын

    @@kayamboogardens1739 pymol livcon capsule and manulex churna lo ise he aram milega..

  • @ramanathankollengode7764
    @ramanathankollengode77643 жыл бұрын

    I have undergone laser surgery for fistula in ano during 2005. 15 years over. Now I am having a small wound in ano through which puss is coming out for the last nearly two months. I am 65 years old. Whether this can be cured through medicine or go for laser surgery again. Pl reply.

  • @docsurg80

    @docsurg80

    3 жыл бұрын

    Need a consultation for proper assessment

  • @sherleenapv6188

    @sherleenapv6188

    2 жыл бұрын

    Sir, purameyundakkunna muriviloode pinneed malam varum ennu kelkkkunnath sariyano please reply

  • @sabeelfayas6377

    @sabeelfayas6377

    10 ай бұрын

    Ksharasuthra treatment is better for you

  • @SafiyaMuthalib
    @SafiyaMuthalib2 ай бұрын

    ലേസർ ഫിസറ്റ്ലക്ക് എത്ര പൈസ വേണ്ടി വരും

  • @hananpattath4562
    @hananpattath45622 жыл бұрын

    സാർ ഞാൻ musthafa മലപ്പുറം എനിക്ക് ഫിസ്റ്റു ല ഓപ്പറേഷൻ ചെയ്‌തു തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ നിന്ന് ഇപ്പോൾ 20 ദിവസം ആയി ഇപ്പോളും ആവി ട ന്ന് നീരും chalavum വരുന്നു എന്താ പരിഹാരം എനിക്ക ലീവ് കുറവാണ്

  • @sobheeshkk

    @sobheeshkk

    Жыл бұрын

    Ipol eganund

  • @badshakareem8999

    @badshakareem8999

    Жыл бұрын

    ചേട്ടൻ laser treatment ആണോ ചെയ്തേ

  • @RatheeshRatheesh-om2gr
    @RatheeshRatheesh-om2gr3 ай бұрын

    സർ ലേസർ ചികിൽസക്ക് എത്ര ചിലവ് വരും

  • @BabyV-he8xt
    @BabyV-he8xt2 ай бұрын

    ഹാർട്ട്‌ സർജറി കഴിഞ്ഞവർക്ക് ഈ ട്രീറ്റ്മെന്റ് ചെയ്യാൻ കഴിയുമോ

  • @manojpnair4225
    @manojpnair4225 Жыл бұрын

    ലേസർ ചികിൽസ എറണാകുളത്ത് ഉണ്ടൊ അതിന്റെ ചിലവ് എന്ത് വരും

  • @ashrafachu2840
    @ashrafachu28403 жыл бұрын

    Enikum ingne undavarund. Koodudhal chiken kootumbozhame ingne undavunnadh

  • @shameemtiptop6374
    @shameemtiptop6374Ай бұрын

    Laser fistulaude charge

  • @FUNNY-sv1nv
    @FUNNY-sv1nv2 жыл бұрын

    Dr എനിക്ക് രണ്ടു ദിവസമായി severe ബ്ലീഡിങ്ങും. Severe pain ഉം ഉണ്ട്. അതിനെന്താണ് ചെയേണ്ടത്

  • @user-dt6gj2ti1m
    @user-dt6gj2ti1m Жыл бұрын

    എനിക്ക് ഫിസ്റ്റുല സർജറി കഴിഞ്ഞു ഇപ്പോൾ മൂന്നുമാസം ആയി. ഇപ്പോളും അവിടുന്ന് ഫ്ലൂയിഡ് വരുന്നു. ഇത് മാറാൻ സമയം edukkumo

  • @nazalnazal9014

    @nazalnazal9014

    Жыл бұрын

    നിങ്ങളെ baiopsy അയച്ചിരുന്നോ

  • @noushinabeel8331

    @noushinabeel8331

    9 ай бұрын

    Anikkum same

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get_-+

  • @rajanikanthpp2255
    @rajanikanthpp2255Ай бұрын

    sr njan ipol levinu nattil vannu ee oru asungam anu ullathu operation 60,000/ cash suergry ik venam ennu kettu ithu mager operation ano

  • @SruthySivadas-t5v

    @SruthySivadas-t5v

    15 күн бұрын

    No enik 30k aayollu

  • @SruthySivadas-t5v

    @SruthySivadas-t5v

    15 күн бұрын

    Ningalk nthaq seherikkkm

  • @rajeshrraju4837
    @rajeshrraju48372 жыл бұрын

    ഞാൻ ആയുർവേദ treatment എടുത്തു. Ksharasutra treatment. എനിക്ക് പൂര്‍ണമായി മാറി

  • @surumisurumi5462

    @surumisurumi5462

    2 жыл бұрын

    ഇപ്പോൾ വേദന ഉണ്ടോ സുഹൃത്തേ

  • @rajeshrraju4837

    @rajeshrraju4837

    2 жыл бұрын

    @@surumisurumi5462 ഇല്ലാ

  • @shameemsabu2380

    @shameemsabu2380

    2 жыл бұрын

    Ithinu Nalla vedana aaaaanu paranyunnu .seriyaaanooo

  • @rajeshrraju4837

    @rajeshrraju4837

    2 жыл бұрын

    @@shameemsabu2380 ഇല്ലാ

  • @coloursp5927

    @coloursp5927

    Жыл бұрын

    എവിടെനിന്നാണ് അത് ചെയ്തത് ഒന്ന് പറയാമോ

  • @muhammedmusthafa1170
    @muhammedmusthafa11703 жыл бұрын

    ലേസർ ഫിസ്ററുലക്ക് എത്ര പൈസ വരും

  • @bijubiju7954

    @bijubiju7954

    Жыл бұрын

    35,000 to 40,000 രൂപ

  • @ZiyadKA
    @ZiyadKA3 жыл бұрын

    സർ, ലേസർ സര്ജറിക്ക് ഏകദേശം എത്ര ചെലവ് വരും എന്ന് പറയാമോ?

  • @darknight6264

    @darknight6264

    2 жыл бұрын

    30-35 k

  • @diyamarketting2161

    @diyamarketting2161

    2 жыл бұрын

    40000

  • @sujinneeliyarath3280

    @sujinneeliyarath3280

    Жыл бұрын

    @@darknight6264 ethu hospital anu ulle

  • @darknight6264

    @darknight6264

    Жыл бұрын

    @@sujinneeliyarath3280 renai medicity kochi❣️ multi speciality aan

  • @sujinneeliyarath3280

    @sujinneeliyarath3280

    Жыл бұрын

    @@darknight6264 including tests or just for laser only

  • @Jasibgamer1
    @Jasibgamer14 ай бұрын

    ഇതിന് എത്ര ചിലവ് വരും

  • @mohammedalichalikandymoham8446
    @mohammedalichalikandymoham84463 жыл бұрын

    Njanum oru versham mumbe thalasserylulla oru hospitelil ninnum pistulakulla laser chikilsa aduthu pakche 2nde masathine sesam veendum adyam undaya sthelathin thotteduthay veendum pazayade pole charya tharathil pazuppum nanavum undai kondirikkunnu chikilsicha doctor adinu pradividiyai open surgery chayyanane nirdeshichade 2ndamadum laser chikilsa chaidal poornamai sugapedumo vilaarya abiprayam tharimennu pradeechikkunnu

  • @sahadsahadhusain5384

    @sahadsahadhusain5384

    3 жыл бұрын

    സുഹൃത്തേ ആയുർവേദത്തിൽ ക്ഷരസൂത്ര ചികിത്സ ഉണ്ട് ഞാൻ ഇപ്പോൾ ആ ചിത്സാ കഴിഞ്ഞ് റസ്റ്റ് ചെയ്‌യുന്നു ഓപ്പറേഷൻ ന്റെ ഒരു ബുദ്ധിമുട്ടോ ടെൻഷനോ ഇല്ല.

  • @hawwasvlog2202

    @hawwasvlog2202

    3 жыл бұрын

    @@sahadsahadhusain5384 ഒന്ന് 8111835742 വിളിക്കോ എനിക്ക് ഉണ്ട് എന്താണ് ചെയ്യേണ്ടത് എന്ന കൺഫ്യൂഷൻ ആണ്

  • @bineeshthomas9216

    @bineeshthomas9216

    2 жыл бұрын

    തലശ്ശേരിയിൽ ഉള്ള santhosh hospital ആണോ ലേസർ treatment ചെയ്തത്

  • @shihabkp4164

    @shihabkp4164

    2 жыл бұрын

    @@sahadsahadhusain5384 . Enik e asukam undayit njan ksharasoothra cheyyan poyi.. Pakshe athu cheyyyunna samayath enik pattnilla vedhana sahikkan nalla pain

  • @nazalnazal9014

    @nazalnazal9014

    Жыл бұрын

    ജോസ് ഗിരി ആണോ

  • @amalrejinson9701
    @amalrejinson97016 ай бұрын

    Sir, fistula treament cheyyan ulla cost ethraya... 😢

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @varghesee.p4096
    @varghesee.p40963 жыл бұрын

    Sir,appropriately how much would the total charge for Laser/ open surgery ?Please let me know

  • @docsurg80

    @docsurg80

    3 жыл бұрын

    It depends on type of fistula,

  • @aliahamad3542

    @aliahamad3542

    3 жыл бұрын

    Anika 2 oprahsan kayjetut epool chorichil vrunnut

  • @docsurg80

    @docsurg80

    3 жыл бұрын

    Please contact 9207 795 795

  • @Shami258

    @Shami258

    7 ай бұрын

    45l

  • @abduljaleel2963
    @abduljaleel29633 жыл бұрын

    സാർ ലേസർ സർജറി ചിലവ് എത്രയാണ്

  • @trueeyes8080

    @trueeyes8080

    3 жыл бұрын

    40000 t0 50000

  • @1praveen123

    @1praveen123

    Ай бұрын

    ​@@trueeyes8080ഹലൊ ബ്രൊ....ഫിസ്റ്റുലക്ക് ലേസർ treatment ചെയ്തട്ടുണ്ടൊ....? Plz reply

  • @user-kw5wo5cb3w
    @user-kw5wo5cb3w4 ай бұрын

    3 varsham aayi aroodum paraesthesia sahichu kond nadakkunnu 😢

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @rameshdevika393
    @rameshdevika3935 ай бұрын

    Fistula surgeryku yathara cash akum sir

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @alkaalkkas
    @alkaalkkas10 ай бұрын

    ചിക്കൻ ഒഴുവാക്കിയപ്പോൾ പൂർണമായും ബേധമായി...

  • @legendszone4417

    @legendszone4417

    9 ай бұрын

    Operation kayinjirunno?

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @criticalinsightmedia9746
    @criticalinsightmedia97462 жыл бұрын

    Seton treatment

  • @josephbayer1283
    @josephbayer12832 жыл бұрын

    സർ , എനിക്ക് മലദോരത്തിന് ചുറ്റും കുരുക്കളാണ് ,ഞാൻ ഇപ്പോൽ ഹോമിയോ മരുന്ന് കഴിച്ച് കൊണ്ടിരിക്കുകയാണ് ,ചില സമയങ്ങളിൽ ഈ കുരുക്കൾക്ക് വേദന ഉണ്ടാകാറുണ്ട് , ഇതിന് ചെയ്യാവുന്ന ചികിത്സ രീതി എന്താണ്

  • @haneefac

    @haneefac

    Жыл бұрын

    Sat isabgol kayichu nokku

  • @prajukumarothayangot3536
    @prajukumarothayangot35363 жыл бұрын

    സർ എനിക്ക് പേരി ഏനൽ ഫിസ്റ്റുലയുടെ സർജറി കഴിഞ്ഞു വലിയ മുറിവായിരുന്നു അത് മുഴുവൻ ഉണങ്ങിയില്ല ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷം കഴിഞ്ഞു പിന്നീട് dr ഒരു mri ചെയ്യാൻ പറഞ്ഞു അതിൽ മൂന്ന് ഇന്റെർണൽ കണക്ഷൻ ഉണ്ട് 6 o clock 7 o clock പൊസിഷൻ അങ്ങനെ 11cm ലെങ്തും ഉണ്ട് dr പറഞ്ഞത് ഇപ്പോ ഒന്നും ചെയ്യണ്ട കോംപ്ലിക്കേറ്റഡ് ആണ് മസ്സിലിനെല്ലാം ബാധിക്കും കുറച്ചു കഴിഞ്ഞു എന്തെങ്കിലും ചെയ്യാം എന്നാണ് ഇപ്പോ ഒന്നര വർഷം ആവാറായി ലേസർ ചെയ്യുമ്പോൾ വേദന ഉണ്ടാവുമോ വലിയ എക്സ്പെൻസ് ആവുമോ പ്ലീസ്...

  • @sahadsahadhusain5384

    @sahadsahadhusain5384

    3 жыл бұрын

    സുഹൃത്തേ ആയുർവേദത്തിൽ ക്ഷരസൂത്ര ചികിത്സാ ഉണ്ട് വളരെ സിമ്പിൾ procedure ആണ് gvt aayurveda hospitalil anweshikkuka

  • @vineethsudhi9761

    @vineethsudhi9761

    Жыл бұрын

    @@sahadsahadhusain5384 സർ ഡീറ്റെയിൽസ് pls

  • @ullassamuel3035
    @ullassamuel30352 жыл бұрын

    Laser fistula Surgery ക്കു എന്ത് Cost (Cash) ആകും....

  • @Shami258

    @Shami258

    7 ай бұрын

    45k

  • @fishingandcookingtravel8225
    @fishingandcookingtravel82253 жыл бұрын

    Sir laser sugary ചെയ്യാൻ ചിലവ് എത്ര വരും

  • @rahulkrishnan444

    @rahulkrishnan444

    3 жыл бұрын

    Open surgery തന്നെയാണ് best

  • @sahadsahadhusain5384

    @sahadsahadhusain5384

    3 жыл бұрын

    സുഹൃത്തേ ആയുർവേദത്തിൽ ക്ഷരസൂത്ര ചികിത്സ ഈ അസുഖത്തിന് ഏറ്റവും ഫലപ്രതവും ലളിതവുമായ ചികിത്സായാണ് എന്റെ അനുഭവത്തിൽ പറയുകയാണ് ഒട്ടുമിക്ക gvt ആയുർവേദ ഹോസ്പിറ്റലിലും ഈ ചികിത്സ ലഭ്യമാണ് വളരെ ചിലവ് കുറഞ്ഞരീതിയിൽ എനിക്ക് പൂർണസുഗം ലഭിച്ചിട്ടുണ്ട്.gvt ആയുർവേദ medicaല കോളേജ് pariyaram നിന്നും ചികിത്സ കഴിഞ്ഞ ഒരു anubhavasthan

  • @Jayakumar-hz5fs

    @Jayakumar-hz5fs

    2 жыл бұрын

    @@sahadsahadhusain5384 എനിക്ക് ഇ അസുഖമാണ് സുഹൃത്തേ ഞാൻ എന്ത് ചെയ്യണം പരിയാരത്ത് കാണിച്ചാൽ മതിയോ ഏതു ഡോക്ടറേയാണ് കാണികേണ്ടത് ഞാൻ കാഞ്ഞങ്ങാട് ആണ് താമസം മറുപടി അയക്കുമെന്ന് പ്രതീക്ഷിക്കുന്നു👃

  • @sahadsahadhusain5384

    @sahadsahadhusain5384

    2 жыл бұрын

    @@Jayakumar-hz5fs എന്റെ അനുഭവത്തിൽ ഈ അസുഖത്തിന് ഞൻ ആദ്യമായി ട്രീറ്റ്മെന്റ് ചെയ്തത് ആയുർവേദത്തിൽ ആണ് പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ 4ആഴ്ച കൊണ്ട് നല്ല മാറ്റം ഉണ്ടായി ഇപ്പോൾ ചികിത്സ കഴിഞ്ഞ് 3mnth ആയി .Dr.ഗംഗധരൻ എല്ലാചൊവ്വഴ്ചയും രോഗം നേരിൽ കണ്ട് ക്ഷാര സൂത്ര ആവശ്യമെങ്കിൽ മറ്റൊരു ദിവസം വരാൻ പറയും വളരെ സിമ്പിൾ ആയി വളരെ ചിലവ് കുറഞ്ഞ രീതിയിൽ പൂർണ സുഖം ലഭിച്ച ഞൻ ഇപ്പോൾ വളരെ ഹാപ്പി ആണ്. താങ്കൾ ക്കും പൂർണ സുഖം ലഭിക്കട്ടെ.

  • @Jayakumar-hz5fs

    @Jayakumar-hz5fs

    2 жыл бұрын

    @@sahadsahadhusain5384 വിവരം അറിയിച്ചതിന്‌ നന്ദി 🙏

  • @1praveen123
    @1praveen123Ай бұрын

    ഫിസ്റ്റുലക്ക് ലേസർ ചികിത്സ നടത്തിയവരുണ്ടൊ

  • @basheerkadar4518
    @basheerkadar45183 жыл бұрын

    Good

  • @Arogyam

    @Arogyam

    3 жыл бұрын

    Thanks

  • @kunhikkoyaok9982

    @kunhikkoyaok9982

    3 жыл бұрын

    @@Arogyam സാറിന്റെ consultation kmct യിൽ എന്നൊക്കെയാണ് 9388774408 watsup ഇൽ കിട്ടിയാൽ നന്നായിരുന്നു

  • @docsurg80

    @docsurg80

    3 жыл бұрын

    @@kunhikkoyaok9982 mon wed fri 9-1

  • @suhailzaid7733
    @suhailzaid77333 жыл бұрын

    Laser treatment ethraya coast

  • @darknight6264

    @darknight6264

    2 жыл бұрын

    30-35 k

  • @sabithsafi8599
    @sabithsafi85992 жыл бұрын

    ലേസർ സർജറിക് എത്ര ജിലവ് വരും

  • @darknight6264

    @darknight6264

    2 жыл бұрын

    3000-35000

  • @sobheeshkk

    @sobheeshkk

    Жыл бұрын

    Total 60000

  • @pravinradhakrishnan7246

    @pravinradhakrishnan7246

    4 ай бұрын

    ​@@sobheeshkkഹലൊ....താങ്കൾ ഫിസ്റ്റുലക്ക് ലെസർ treatment ചെയ്തട്ടുണ്ടൊ.....

  • @radhakrishnanessubramanian6310
    @radhakrishnanessubramanian63102 жыл бұрын

    average cost

  • @sruthysivadas2529

    @sruthysivadas2529

    4 күн бұрын

    ?30k

  • @jinokjjino9413
    @jinokjjino9413 Жыл бұрын

    Lesar sargeryk ethra cash avum

  • @nazalnazal9014

    @nazalnazal9014

    Жыл бұрын

    നോർമൽ surgari 40k aayi ന്റെ ബ്രദറിന്

  • @vinod0kumar100

    @vinod0kumar100

    7 ай бұрын

    ​@@nazalnazal9014 Brotherine laser cheythit poornamayum sugamayo?

  • @nazalnazal9014

    @nazalnazal9014

    7 ай бұрын

    @@vinod0kumar100 ലേസർ അല്ല ബ്രോ നോർമൽ സർജറി ആണ് ഇപ്പൊ 6monthinu മുകളിൽ ആയി ഇപ്പൊ പ്രശ്നം ഒന്നും ഇല്ലാ ദുബായിൽ ആണ് ഉള്ളത് എല്ലാം ok ആണ്

  • @vinod0kumar100

    @vinod0kumar100

    7 ай бұрын

    @@nazalnazal9014 Okay

  • @pravinradhakrishnan7246

    @pravinradhakrishnan7246

    4 ай бұрын

    ​@@nazalnazal9014bro ഏത് treatment എവിടെയാണ് ചെയ്തത്....ഇപ്പോള്‍ എങനെയുണ്ട്.....?.. Plz reply

  • @RappaiVp
    @RappaiVp2 ай бұрын

    തൃശൂർ ജില്ലയിൽ ലേസർ സർജറി എവിടെയാണ്

  • @1praveen123

    @1praveen123

    Ай бұрын

    Dr arun s nair....search in google....തൃശൂർ പൂത്തോൾ എന്ന സ്ഥലത്താണ് ആളുടെ clinic

  • @1praveen123

    @1praveen123

    Ай бұрын

    Bro laser treatment ചെയതിരുന്നൊ....?

  • @swarajswaminathan3557

    @swarajswaminathan3557

    25 күн бұрын

    Thrissur govt.medical college. Enikkum und ith..Ee treatment avide und

  • @1praveen123

    @1praveen123

    25 күн бұрын

    @@swarajswaminathan3557 മുളകുന്നത്ത്കാവ് ഗവ മെഡിക്കല്‍ കൊളേജിലുണ്ഡൊ ഫിസ്റ്റുലക്ക് ലേസർ ചികിത്സ ......?

  • @1praveen123

    @1praveen123

    25 күн бұрын

    @@swarajswaminathan3557 thrissur മുളം കുന്നത്ത് മെഡിക്കൽ കോളേജിൽ ഇതിന് ലേസർ ചികിത്സ ഉണ്ടൊ

  • @Jagannath2024
    @Jagannath20242 жыл бұрын

    ഫിസ്റ്റുലയ്ക്ക് VAAFT ചെയ്ത ആരെൻകിലും ഉണ്ടോ..? ഉണ്ടെങ്കിൽ ഡീറ്റെയിൽസ് പറയാമോ..?

  • @Jagannath2024

    @Jagannath2024

    Жыл бұрын

    @@1praveen123 ഇല്ല bro... ഏത് ചെയ്യണം എന്ന് കൺഫ്യൂഷൻ ആയി ഇരിക്കുന്നു..

  • @suhailsha6601

    @suhailsha6601

    Жыл бұрын

    ഒരു മാസം കൊണ്ട് വിദേശത്തു പോണം എന്താ ചെയ്യേണ്ടേ onnu പറയുമോ

  • @Jagannath2024

    @Jagannath2024

    Жыл бұрын

    @@suhailsha6601 Ernakulam Amritha hospital- ലെ Dr റിജു ആര്‍ മേനോന്‍ (ജനറല്‍ സര്‍ജന്‍) നെ ഒന്ന് കാണിച്ചുനോക്കു... അദ്ദേഹമാണ് ആദ്യമായി കേരളത്തില്‍ vaaft ചെയ്തത്

  • @Jagannath2024

    @Jagannath2024

    Жыл бұрын

    ഞാന്‍ അവിടെ പോയിരുന്നു.. പരിശോധിച്ചപ്പോള്‍ internal ആന്‍ഡ്‌ external ഒപെനിംഗ് closed ആയിരുന്നു. അത് കൊണ്ട് ഇപ്പോള്‍ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞു. VAAFT നൂതന വെര്‍ഷന്‍ അവിടെ ഉണ്ട് എന്ന് തോന്നുന്നു

  • @mmtchannel8422
    @mmtchannel84222 жыл бұрын

    കൂട്ടുകാരെ ഷാര സൂത്ര നല്ലതാണു തൃപ്പൂണിത്തറ ആയുർവേദ ഹോസ്പിറ്റൽ ഉണ്ട് നല്ല ചികിത്സ ആണ് പൂർണമായിട്ടും മാറും

  • @rijujoseph1537

    @rijujoseph1537

    2 жыл бұрын

    തൃപ്പൂണിത്തുറ എവിടെ ആണ് , address parayamo ?

  • @mmtchannel8422

    @mmtchannel8422

    2 жыл бұрын

    @@rijujoseph1537 puthiya kavu

  • @AbdulRasheed-gs6dl

    @AbdulRasheed-gs6dl

    3 ай бұрын

    വേദനയുണ്ടാകുമോ?

  • @prasanthpm3046
    @prasanthpm30463 жыл бұрын

    ലേസർ സർജറിയാണോ ആയുർവേദത്തിലെ ക്ഷാരസൂത്രചികിത്സയാണോ കുടുതൽ ഫലപ്രദം. ക്ഷാരസൂത്രചികിത്സയിൽ പിന്നീട് വീണ്ടും ഫിസ്റ്റു ല വ രു ന്നില്ല എന്ന് പറയുന്നുണ്ടല്ലോ

  • @docsurg80

    @docsurg80

    3 жыл бұрын

    ആയുര്‍വേദ ഡോക്ടര്‍ പറയും, I don't know about ആയുര്‍വേദ treatment

  • @abdulkalamup3531

    @abdulkalamup3531

    3 жыл бұрын

    അനുഭവത്തിൽ നിന്ന് പറയാം ഷാരസുത്ര ആണ് നല്ലത് അത് വഴി രോഗം പിന്നീട് വരാൻ ഉള്ള സത്യത 90%കുറവാണ് ചികിത്സ വളരെ ചിലവ് കുറവും ആണ് പിന്നെ പോരായ്‍മ എന്ന് പറയുന്നത് ചികിത്സ കാലയളവും ആ സമയങ്ങളിൽ ഉണ്ടാകുന്ന വേദനയും ആണ് മലപ്പുറം ജില്ലയിലെ കോട്ടക്കൽ ആയുർവേദ മെഡിക്കൽ കോളേജിൽ ഫിസ്റ്റുല പൈൽസ് തുടങ്ങിയ രോഗങ്ങൾക്ക്‌ ഉള്ള ചികിത്സ തീർത്തും സൗജന്യമായി ആണ് ചെയ്തു കൊടുക്കുന്നത്

  • @musthafakallingal7163

    @musthafakallingal7163

    3 жыл бұрын

    @@abdulkalamup3531 നിങ്ങളുടെ നമ്പർ തരു

  • @hawwasvlog2202

    @hawwasvlog2202

    3 жыл бұрын

    @@abdulkalamup3531 എന്നെ ഒന്ന് 8111835742 വിളിക്കോ

  • @rinuregi9390

    @rinuregi9390

    3 жыл бұрын

    Enta anubhavathil ksharasuthra anu better

  • @sathianpr9646
    @sathianpr96463 жыл бұрын

    What will be the cost in case of a small fistula?

  • @docsurg80

    @docsurg80

    3 жыл бұрын

    Please whaats ap your reports ,if any

  • @kishorekumar1393
    @kishorekumar1393 Жыл бұрын

    ലേസർ ഫിസ്റ്റുല ട്രീറ്റ്മെന്റ് ന് എന്ത് ചെലവ് വരും?

  • @noushinabeel8331

    @noushinabeel8331

    9 ай бұрын

    50000

  • @tejalpandey5082

    @tejalpandey5082

    4 ай бұрын

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get_-+

  • @sayanthak3944
    @sayanthak39442 жыл бұрын

    സർ ഞാൻ ഫിസ്റ്റുലയുടെ സർജറി ചെയ്തുകഴിഞ്ഞതാണ്. പിന്നീട് സർജറി ചെയ്ത മുറിവിലൂടെ മലം പുറത്തേക്കു ചെറിയരീതിയിൽ വരുന്നുണ്ട് സ്റ്റിച്ച് പൊട്ടിയതാണെന്നാണ് ഡോക്ടർ പറഞ്ഞത് ലെസർ ശാസ്ത്രക്രിയയിലൂടെ അതൊഴിവാക്കാൻ സാതിക്കുമോ

  • @duchduke2281

    @duchduke2281

    Жыл бұрын

    ബ്രോ എനിക്കും അങ്ങനെ വരുന്നുണ്ട് എങ്ങനെ മാറ്റി പിന്നെ അത് പ്ലസ് റിപ്ലൈ

  • @duchduke2281

    @duchduke2281

    Жыл бұрын

    @jobi t ഇല്ല എനിക്ക് ഇപ്പോഴും പഴയപോലെ തന്നെ

  • @duchduke2281

    @duchduke2281

    Жыл бұрын

    @jobi t ഇതാണ് എന്റെ നമ്പർ വിളിച്ചാൽ മതി നമ്പർ മാത്രം ആയിട്ട് ചാറ്റിൽ ഇടാൻ പറ്റില്ല അതാ ഇടക് ഇന്ഗ്ലീഷ് അക്ഷരങ്ങൾ ഇട്ടത്.. തനിയെ ഡിലീറ്റ് ആയി പോകും ഇല്ലങ്കിൽ

  • @duchduke2281

    @duchduke2281

    Жыл бұрын

    @jobi t kk

  • @duchduke2281

    @duchduke2281

    Жыл бұрын

    @jobi t എന്റെ നമ്പർ എട്ടേ ഒന്ന് മുപ്പത്തി ഏഴു ഒൻപത് പൂജ്യം പൂജ്യം അഞ്ചു എട്ട് ഒൻപത്

  • @usmanmkavungal9511
    @usmanmkavungal95113 жыл бұрын

    ലേസർ സർജറിക്ക് എത്ര ചിലവ് വരും

  • @darknight6264

    @darknight6264

    2 жыл бұрын

    30-35 k

  • @mahinshaaji9729

    @mahinshaaji9729

    2 жыл бұрын

    35000 aano

  • @ashikazad3714
    @ashikazad37143 жыл бұрын

    Sir എനിക്ക് 22 വയസ്സുണ്ട് ഏകദേശം 14 വയസ്സ് മുതൽ എനിക്ക് ഈ രോഗമുണ്ട്.. ഇപ്പോൾ ചൊറിച്ചിലും മറ്റ് ബുദ്ധിമുട്ട് ഉണ്ട്.. എനിക്ക് ഒന്ന് കോൺടാക്ട് ചെയ്യാൻ കഴിയുമോ??

  • @rahulkrishnan444

    @rahulkrishnan444

    3 жыл бұрын

    എവിടെയാണ് സ്ഥലം?

  • @ashikazad3714

    @ashikazad3714

    3 жыл бұрын

    @@rahulkrishnan444 പത്തനംതിട്ട

  • @rahulkrishnan444

    @rahulkrishnan444

    3 жыл бұрын

    @@ashikazad3714 trivandrum lords ഹോസ്പിറ്റലിൽ ഇതിനു ഓപ്പറേഷൻ best ആണ്, ഞാൻ അവിടെയാണ് ചെയ്തത്.

  • @akhilakhilesh7968

    @akhilakhilesh7968

    3 жыл бұрын

    Hello Ashik Azad.... എന്റെ ഈ മെസ്സേജ് കാണുവാണെങ്കിൽ എന്നെ നമ്പറിൽ ഒന്നു കോൺടാക്ട് ചെയ്യാമോ....plz....ഞാനും വർഷങ്ങൾ ആയി സെയിം പ്രോബ്ലം അനുഭവിക്കുന്നു.... നിങ്ങൾ എന്ത് ട്രീറ്റ്മെന്റ് ആണ് എടുത്തത്.... ഇപ്പൊ അസുഖം മാറിയോ??

  • @akhilakhilesh7968

    @akhilakhilesh7968

    3 жыл бұрын

    9446497583 ഇതാണ് എന്റെ number.... same problem അനുഭവിക്കുന്ന ആർക്കും വിളിക്കാം

  • @MohananMohan-dp4dl
    @MohananMohan-dp4dlАй бұрын

    Ith veruthe aarum povalle.

  • @irshadmara333
    @irshadmara3332 жыл бұрын

    Iazer sarjary എത്ര ചിലവ് ഉണ്ട്

  • @bijubiju7954

    @bijubiju7954

    Жыл бұрын

    35000 to 40000

  • @riyaspn6511
    @riyaspn65113 жыл бұрын

    Ante chodhyam government hospl chythalum marroo.. doctoree... anik 19ayittollo appozhekkum😓😓

  • @ranjithkr6776

    @ranjithkr6776

    3 жыл бұрын

    Vegam cheytho ayurvedha hospital kanichal mathu

  • @megamammoottythalaajithfan2105

    @megamammoottythalaajithfan2105

    2 жыл бұрын

    Maariyo

  • @riyaspn6511

    @riyaspn6511

    2 жыл бұрын

    @@megamammoottythalaajithfan2105 ellado

  • @nandhu7646

    @nandhu7646

    2 жыл бұрын

    @@riyaspn6511 enthu treatment anu cheythathu

  • @mohammedajmal1301

    @mohammedajmal1301

    Жыл бұрын

    Ningalk ippm maryo

  • @basheerbabu1030
    @basheerbabu10303 жыл бұрын

    Yaniku malathinu munne chalam pole povum malam kurache povu adhu yatha Dr?

  • @docsurg80

    @docsurg80

    3 жыл бұрын

    That may require an endoscopy

  • @docsurg80

    @docsurg80

    3 жыл бұрын

    Please consult your doc

  • @shihabkp4164

    @shihabkp4164

    2 жыл бұрын

    Noorudheen dr. Ningal e videoyil koduthittulla numberil contact cheyyan pattunnilla orupaad aalukal e oru asukam kond budhimuttunnund . Kazhiyumengil vilichal kittunna oru number kodukku

  • @newentricks4314
    @newentricks43142 жыл бұрын

    Enikku 2operation cheyathu pinneyu undayi

  • @mmtchannel8422

    @mmtchannel8422

    2 жыл бұрын

    കൂട്ടുകാരെ ഷാര സൂത്ര നല്ലതാണു തൃപ്പൂണിത്തറ ആയുർവേദ ഹോസ്പിറ്റൽ ഉണ്ട് നല്ല ചികിത്സ ആണ് പൂർണമായിട്ടും മാറും

  • @akashprasad6971
    @akashprasad69713 жыл бұрын

    Sir - ഇതിനു എത്ര രൂപ ചിലവ് വരും ഡോക്ടർ എത്Hospitalil ആണ് - Condat 9ചയ്യാനാണ്

  • @docsurg80

    @docsurg80

    3 жыл бұрын

    Kmct medical college, Kozhikode

  • @freethinker9268

    @freethinker9268

    3 жыл бұрын

    Within 1 lakh

  • @sahadsahadhusain5384

    @sahadsahadhusain5384

    3 жыл бұрын

    സുഹൃത്തേ ആയുർവേദത്തിൽ ക്ഷരസൂത്ര ചികിത്സാ ഉണ്ട് ഞാൻ ഇപ്പോൾ ആ ചിത്സായിൽ ആണ്

  • @anukvk1195

    @anukvk1195

    3 жыл бұрын

    @@sahadsahadhusain5384 ഹലോ.. ഞാൻ ഇതുപോലെയുള്ള കേസിന് ഇന്നലെ ഡോക്ടറെ കണ്ടു. എന്നോടും ഈ ചികിത്സ തന്നെയാണ് പറഞ്ഞത്. ക്ഷാരസൂത്ര ചികിത്സ ഒന്ന് വിശദീകരിക്കാമോ? Mob 7594070045

  • @sahadsahadhusain5384

    @sahadsahadhusain5384

    3 жыл бұрын

    @@anukvk1195gvt ayrvd hosptalil aayathinal valare kuranjachilavil(3000rs)ullil chikisa cheyyan pattum

  • @shinukp9867
    @shinukp98673 жыл бұрын

    ലേസർ ട്രീറ്റ്മെന്റ് എത്ര പണം ചിലവാകും,

  • @docsurg80

    @docsurg80

    3 жыл бұрын

    Depends on type of fistula

  • @jamesbmw7

    @jamesbmw7

    3 жыл бұрын

    It's recommending for High fistula... If yes how much it will cost for approximate cost only ? To get an idea ?

  • @docsurg80

    @docsurg80

    3 жыл бұрын

    @@jamesbmw7 pleass send your reports by whaats ap

  • @babuvellila

    @babuvellila

    3 жыл бұрын

    How much the cost for laser treatment?

  • @abushahas1414
    @abushahas14143 жыл бұрын

    Eanikk bleeding und atu nilkkaan medicine undo dr

  • @docsurg80

    @docsurg80

    3 жыл бұрын

    Yes, but after a personal consultation with your doctor

  • @Tintumongaming97
    @Tintumongaming973 жыл бұрын

    Eetu anaestecia aanu

  • @trueeyes8080

    @trueeyes8080

    3 жыл бұрын

    Local

  • @jijukumar2584
    @jijukumar25842 жыл бұрын

    Sir ur കോൺടാക്ട് no പ്ലീസ്

  • @abduljaleel2963
    @abduljaleel29633 жыл бұрын

    ഏകദേശ ചിലവ് പറഞ്ഞാൽ മതി

  • @shibukr6434
    @shibukr64342 ай бұрын

    Sr ഫോൺ നമ്പർ തരുമോ

Келесі