ഷാഫി പറമ്പിൽ കത്തികയറി...സഭയിൽ വെള്ളം കുടിച്ച് പിണറായി!!|News|Kerala

ഷാഫി പറമ്പിൽ കത്തികയറി...സഭയിൽ വെള്ളം കുടിച്ച് പിണറായി!!#news #kerala #malayalamexpresstv #dhanush #trendingnews
Subscribe to the Malayalam Express TV official KZread Channel : / @malayalamexpresstv

Пікірлер: 1 300

  • @newtroll2064
    @newtroll20643 ай бұрын

    ഇയാളെ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേർ

  • @Alexajune

    @Alexajune

    2 ай бұрын

    Me

  • @jahnavistudio

    @jahnavistudio

    2 ай бұрын

    Me!!!

  • @shamimansoo3276

    @shamimansoo3276

    2 ай бұрын

    ന്നാ കേരളം വേറെ ലെവൽ ആണ് പൊളിക്കും

  • @user-fu1de1lh2c

    @user-fu1de1lh2c

    2 ай бұрын

    Me

  • @Muhammedsinan_8322

    @Muhammedsinan_8322

    2 ай бұрын

    പൊളിക്കും 🎉

  • @shaz3000
    @shaz300010 ай бұрын

    കറുത്ത ഷർട്ട്‌ ഇട്ടുകൊണ്ട് തന്നെ സംവാതത്തിൽ ഏർപ്പെട്ട ഷാഫി പറമ്പിൽ അഭിനന്ദനങ്ങൾ

  • @mohammedka5244

    @mohammedka5244

    9 ай бұрын

    Good ❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉❤❤❤🎉

  • @chinchusandeep7271

    @chinchusandeep7271

    9 ай бұрын

    Correct 💯

  • @antonyta5160

    @antonyta5160

    8 ай бұрын

    ​@@mohammedka52440⁰ⁿq

  • @moosapalemad1795

    @moosapalemad1795

    7 ай бұрын

  • @VargheseK-nt3yg

    @VargheseK-nt3yg

    6 ай бұрын

    ​@@mohammedka5244😊😊😊😊😊😊

  • @user-ux6fn3rm9y
    @user-ux6fn3rm9y28 күн бұрын

    ഷാഫിക്കാക്ക് അള്ളാഹുവേ ആരോഗ്യത്തോടെയുള്ള ദ്വിർ ഘായുസ് കൊടുക്കള്ളാ സത്യം തുറന്ന് പറഞ്ഞു ഈ ചങ്കുറ്റമാണ് വേണ്ടത് എല്ലാവരുടെ പ്രാർത്ഥന ഇനിയും കൂടെയുണ്ട്..........

  • @Kadeejakachu-ci4jv

    @Kadeejakachu-ci4jv

    26 күн бұрын

    Aameen

  • @Fasila-nasNas

    @Fasila-nasNas

    26 күн бұрын

    🤲

  • @mtp_2936

    @mtp_2936

    26 күн бұрын

    ❤❤🤝🏽

  • @sidheequenk2131

    @sidheequenk2131

    25 күн бұрын

    ആമീൻ

  • @noushadhanana2209

    @noushadhanana2209

    24 күн бұрын

    Ameen

  • @rahmathk-ze8dj
    @rahmathk-ze8dj7 ай бұрын

    ഷാഫി യുടെ ചങ്കൂറ്റം good. സത്യം തുറന്നു പറഞ്ഞതിന് 💞

  • @raleenajafar2704

    @raleenajafar2704

    2 ай бұрын

    👍🏻👍🏻

  • @virankuttypc1995

    @virankuttypc1995

    Ай бұрын

    ❤❤❤❤❤❤❤❤❤❤

  • @user-sr2js5iu1p

    @user-sr2js5iu1p

    4 күн бұрын

    👍🥰🥰

  • @rabiyat2946

    @rabiyat2946

    2 күн бұрын

    👍👍

  • @carmalkitchen3673
    @carmalkitchen36739 ай бұрын

    അറിയാതെ കൈയടിച്ചു പോയി. പിന്നെ ഓർത്തു ഫോണിലാണ് കേൾക്കുന്നതെന്ന്. നാടെല്ലുള്ള നേതാവ്

  • @sithararobert6849

    @sithararobert6849

    4 ай бұрын

    ഞാനും

  • @ayshaaysha4209

    @ayshaaysha4209

    2 ай бұрын

    Sathyam

  • @MayaMaya-gw9sn

    @MayaMaya-gw9sn

    2 ай бұрын

    Yes❤️

  • @nkveulluthaparbu7007

    @nkveulluthaparbu7007

    2 ай бұрын

    😄😄👏👏👏👏 അത് കേട്ട് കയ്യടിച്ച ഞാൻ 😄

  • @thankammaprabhakaran6701

    @thankammaprabhakaran6701

    2 ай бұрын

    സത്യം 👍👍👌👌

  • @Yhbb-uq5jr
    @Yhbb-uq5jr9 ай бұрын

    ഷാഫിക്ക നെ മുഖ്യമന്ത്രി ആക്കണം 👍👍👍👍👍👍❤

  • @SaleenaNoushad-hr6kg

    @SaleenaNoushad-hr6kg

    6 ай бұрын

    Athe kalam thirichu theliyikkum shafikkaaa varatteee

  • @naseemakk3796

    @naseemakk3796

    3 ай бұрын

    Athe👍🤲❤🇮🇳👌

  • @misruuv841

    @misruuv841

    28 күн бұрын

    Good

  • @hannamk4929
    @hannamk492910 ай бұрын

    ഷാഫി താങ്കൾക് ദീർഗായുസ് നൽകട്ടെ 🤲🏻👍👍👍👍

  • @AshrafAshraf-dv4ye

    @AshrafAshraf-dv4ye

    5 ай бұрын

    Ameeenn yaa rabal alameen

  • @naseemakk3796

    @naseemakk3796

    3 ай бұрын

    🤲🤲🤲aameen 🤲🤲

  • @safeerapp5143

    @safeerapp5143

    2 ай бұрын

    Aameen

  • @Hyy2024y

    @Hyy2024y

    2 ай бұрын

    Aameen ya rabbal aalameen

  • @user-ru9hk4tt6o

    @user-ru9hk4tt6o

    2 ай бұрын

    Aameen 🤲🏻

  • @mohamedharismharism9562
    @mohamedharismharism95622 ай бұрын

    എനിക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും താല്പര്യം ഇല്ലാത്ത വ്യക്തിയാണ് പക്ഷേ ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ ഇദ്ദേഹത്തോട് വല്ലാത്ത ആദരവ് തോന്നി ❤❤

  • @lenavillooni958

    @lenavillooni958

    11 күн бұрын

  • @Muhsi--muchi

    @Muhsi--muchi

    5 күн бұрын

    സത്യം 👍

  • @AnuPrinson-tt4ir

    @AnuPrinson-tt4ir

    5 күн бұрын

    സത്യം...❤️❤️❤️❤️❤️

  • @anfalbijili5455

    @anfalbijili5455

    Күн бұрын

    Sathyam bro

  • @i4nchannel186
    @i4nchannel186 Жыл бұрын

    ഷാഫി പറമ്പിൽ പോലെയുള്ള വ്യക്തികളെയാണ് ഇന്ന് നാടിന് ആവിശ്യം... 👏👏👏👌

  • @ramakrishnankrishnan1954

    @ramakrishnankrishnan1954

    10 ай бұрын

    LDF പിന്തുണച്ചില്ലെകിൽ ഷാഫി ഇങ്ങനെ ചിലക്കാൻ നിയമസഭയിൽ ഉണ്ടാകുമായിരുന്നില്ല എന്നിട്ടാ പൊന്നാരം പറയുന്നത്.

  • @GOPALAKURUP-tb3du

    @GOPALAKURUP-tb3du

    10 ай бұрын

    ​@@ramakrishnankrishnan1954ni hu hu

  • @mohammedrashid5824

    @mohammedrashid5824

    10 ай бұрын

    Shafi..adipoli

  • @sulaikasulaika1015

    @sulaikasulaika1015

    10 ай бұрын

    ​@@ramakrishnankrishnan1954⁹g😅

  • @sulaikasulaika1015

    @sulaikasulaika1015

    10 ай бұрын

    Hj2 000😅ó0a

  • @rajeshasha8502
    @rajeshasha8502 Жыл бұрын

    ഷാഫി പറമ്പിൽ സാർ പറഞ്ഞത് 1000% ശരിയായ പൊളിച്ചടുക്കൽ💐❤️✌️👍👌✋🙋🫡💯✅

  • @user-qr1wm3eu7t

    @user-qr1wm3eu7t

    9 ай бұрын

    സർ ഷാഫിക്ക❤

  • @raseedaraseeda471

    @raseedaraseeda471

    25 күн бұрын

    10000

  • @nisampalakad
    @nisampalakad3 ай бұрын

    കറുത്ത ഷർട്ട്‌ ഇട്ടു മുഖത്തുനോക്കി ഉള്ള കാര്യം പറഞ്ഞു 💙💙💙ഷാഫിക്ക അഭിനന്ദനങ്ങൾ 💙💙

  • @santhamariya8013
    @santhamariya801310 ай бұрын

    ഷാഫിയെ പോലേ നല്ല മനുഷ്യൻ വേണം ഈ കേരളത്തിൽ

  • @KunjimuhammedKp-jp1ci

    @KunjimuhammedKp-jp1ci

    2 ай бұрын

    Athe

  • @spullely
    @spullely4 ай бұрын

    ഇതുപോലെ നാലു വർത്താനം പറയുവാൻ ചങ്കൂറ്റം ഉള്ള നേതാക്കൾ നമുക്ക് വേണം 👌👌

  • @ambalapuzhakkaran7798
    @ambalapuzhakkaran77988 ай бұрын

    പിണറായിയെ വെള്ളം കുടിപ്പിച്ചു കളഞ്ഞു 🤣🤣🤣🤣🤣 ചങ്കുറ്റം ഒന്നന്നര ചങ്കുറ്റം സമ്മതിച്ചിരിക്കുന്നു

  • @JessyJoy-is8dm

    @JessyJoy-is8dm

    5 күн бұрын

    😅

  • @prakashankk7881
    @prakashankk788110 ай бұрын

    ബിഗ് സല്യൂട്ട് 🙏 ഒന്നും പറയാൻ ഇല്ല മുത്തേ 👍🏼

  • @AsnaShameer-wj6vg
    @AsnaShameer-wj6vg6 ай бұрын

    കറുപ്പിനെ പേടിക്കുന്നവന്റെ മുന്നിൽ നിന്ന്കറുപ്പ് ധരിച്ചു നെഞ്ച് വിരിച്ചു ന്യായതിന് വേണ്ടി സംസാരിക്കാനും ചോദ്യം ചെയ്യാനും കാണിച്ച ചങ്കൂറ്റം... ഇതായിരിക്കണം നേതാവ്......

  • @subashiniks1653

    @subashiniks1653

    5 ай бұрын

    Big Salute sir❤❤❤

  • @reenajoy4722
    @reenajoy472210 ай бұрын

    ഷാഫി പറമ്പിൽ , മാത്യു കുഴൽ നാടൻ ,രാഹുൽ മാങ്കൂട്ടം ഇവരെ പോലെ ഒരു അഞ്ചാറ് പേര് ഉണ്ടായിരുന്നെങ്കിൽ ,

  • @sithararobert6849

    @sithararobert6849

    4 ай бұрын

    ഞാൻ ഇടാൻ പോയ പോസ്റ്റ്❤

  • @rmb1869

    @rmb1869

    3 ай бұрын

    കെഎം ഷാജി യും വേണo പിണു കുറെ ഒതുക്കാൻ നോക്കിയത്

  • @Pangboys

    @Pangboys

    Ай бұрын

    ETH sithara edan ninja comment aayirunnu

  • @JisJoice
    @JisJoice10 ай бұрын

    ഇവരിൽ മനുഷ്യത്വം നിറഞ്ഞു നില്കുന്നു 🙏🙏🙏🙏🙏

  • @sahalsuhail9010

    @sahalsuhail9010

    6 ай бұрын

    Ellarum agane thanne athikaram kayyil kittiyal govindha😂😂😂😂😂😂

  • @lapxflashsale1011

    @lapxflashsale1011

    2 ай бұрын

    ​@@sahalsuhail9010 kodth nokanam sheriyayilenkil adutha election il vere aale konderanam Elaathe epolum ahangaaram ulla oraalk thene baranam kodthaal 💥

  • @deepthikuttan1592
    @deepthikuttan159226 күн бұрын

    ഇതുപോലെ ഉള്ള മനുഷ്യൻ ആണ് അധികാരത്തിൽ വരേണ്ടത്. സൂപ്പർ

  • @sheejasidhan6064
    @sheejasidhan60646 ай бұрын

    മുഖ്യമന്ത്രി ക്ക് ബോധം. ഇല്ല ഷാഫി സർ ❤❤❤

  • @ambilibabubabu4334
    @ambilibabubabu4334 Жыл бұрын

    ഷാഫി പറമ്പിൽ സാറിന്,100000/🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍 പൊളിച്ചടുക്കിയ കാര്യങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @mallumagellan
    @mallumagellan6 ай бұрын

    ഇതൊക്കെയാണ് നട്ടെല്ലുള്ള ആൺകുട്ടി.... അല്ലാതെ ചുമ്മാ കറുപ്പ് കാണുമ്പോഴേക്കും ഓടുന്നവന്നല്ല ❤️

  • @santhakumarik976
    @santhakumarik97610 ай бұрын

    ഷാഫി പറമ്പിൽ പറഞ്ഞ ത് എല്ലാം കാര്യവും സത്യം ആണ് സൂപ്പർ

  • @yesudasnathan9151
    @yesudasnathan915110 ай бұрын

    ഒരാളെങ്കിലും ജനങ്ങളുടെ ഭാഗം സംസാരിക്കുന്നു.

  • @sultanvlog7268
    @sultanvlog7268 Жыл бұрын

    ഷാഫി പറമ്പിൽ sir മുത്താണ് 👍👍👍.അങ്ങയെ പോലുള്ള വരാണ് വേണ്ടത്. സത്യത്തിൽ ഉറച്ചു നിൽക്കുന്നവരെ വായടപ്പിക്കാൻ ആവില്ലന്നത് സഗാവിനെ പഠിപ്പിച്ചു കൊടുത്തതിനു ബിഗ് സെല്യൂട് 👍

  • @dhanalakshmik9661
    @dhanalakshmik96618 күн бұрын

    ഷാഫി പറമ്പിലിന് ആയിരമായിരം അഭിവാദ്യങ്ങൾ ❤ ജനങ്ങളെ നയിക്കാൻ കഴിവുള്ള ഒരു നല്ല മനസ്സുള്ള നല്ല ഒരു ജനനായകൻ 🙏 അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤

  • @user-xt6zw1fr1i
    @user-xt6zw1fr1i3 ай бұрын

    ഷാഫി പറമ്പിൽ... എന്നും.. ഒത്തിരി... ഇഷ്ടമാണ്... ബഹുമാനമാണ്.... 😍👍🏻

  • @Surabhi5504
    @Surabhi550410 ай бұрын

    ഷാഫി സാർ നിങ്ങൾ മുത്താണ് പൊളിച്ചു ❤❤🙏🙏🙏

  • @shinyjohnson2720
    @shinyjohnson27203 ай бұрын

    youth വരട്ടെ മുൻനിരയിലേക്ക് . keep it up

  • @mumthaspc4498
    @mumthaspc449814 күн бұрын

    അല്ലാഹുവേ തീർഗായുസ് നൽകട്ടെ ആഫിയത്തും

  • @shibuk3810
    @shibuk38107 ай бұрын

    സപ്പോർട്ട് ഷാഫി പറമ്പിൽ ❤

  • @yesudasbenjamin2345
    @yesudasbenjamin23459 ай бұрын

    സത്യത്തിൽ ഇത്തരം പ്രസ്താവന കേട്ടിരുന്ന് സഭ നടത്തേണ്ട സ്പീക്കറുടെ ഒരു ഗതികേട്. സ്വന്തം പാർട്ടിയെ ഇങ്ങനെ പൊളിച്ചടുക്കുമ്പോൾ മിണ്ടാതിരിക്കേണ്ട സ്പീക്കർ സഖാവാണ് താരം.

  • @JisJoice
    @JisJoice10 ай бұрын

    ഷാഫി 👌... പറയാനുള്ളത് ഇതുപോലെ പറയണം..

  • @wethesistersadorersfrompun6803
    @wethesistersadorersfrompun68032 ай бұрын

    നമ്മുടെ കേരളത്തിലുള്ള യുവാക്കൾ എല്ലാവരും ഷാഫിയെ പോലെ സത്യത്തിൽ നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ആകണം എന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @appugopan3130
    @appugopan31309 ай бұрын

    സാർ എനിക്കി ഒരു പാട് ഇഷ്ടം ഉള്ള ഒരാൾ ആണ് ഷാഫി പറമ്പിൽ ഒന്ന് കാണാനും ആഗ്രഹം ഉണ്ട്

  • @rizafathima-ck2hh

    @rizafathima-ck2hh

    14 күн бұрын

    Enikkum

  • @deepthijeejo5440

    @deepthijeejo5440

    2 күн бұрын

    എനിക്കും

  • @abeenasulaiman6883
    @abeenasulaiman688322 күн бұрын

    ഷാഫിക്ക ഇങ്ങള് മുത്ത് ആണ്.... സാധാരണക്കാരുടെ വികാരം ആണ് നിങ്ങളിലൂടെ പ്രതിബലിക്കുന്നത്......വിത്ത്‌ ബ്ലാക്ക് ഷർട്ട്‌ ❤❤❤❤❤

  • @RavindranN-nl7ws
    @RavindranN-nl7ws9 ай бұрын

    എന്റമ്മോ കേരളത്തിൽ പ്രതിപക്ഷ൦ ഉണ്ടേ 👍ഇതാണ് പ്രതി പക്ഷ ധർമ്മ൦ 👌

  • @karinelavanal5638
    @karinelavanal563810 ай бұрын

    പൊളിച്ചു മോനെ ഷാഫി ❤

  • @midhuntr8472
    @midhuntr84729 ай бұрын

    ഷാഫി പറമ്പിൽ എന്താ ചങ്കൂറ്റം 🙏🙏🙏

  • @mohammedashraf5725
    @mohammedashraf5725 Жыл бұрын

    ഷാഫിയുടെ വാക്കെല്ലാം കേട്ടിട്ടും ഒരുളുപ്പുമില്ലാതെ ആസനത്തിൽ പശ വെച്ച് കസേരയിൽ ഇരിപ്പുറപ്പിക്കുന്ന നപുംസകങ്ങൾ

  • @anurajkr9697
    @anurajkr9697 Жыл бұрын

    ദേശാഭിമാനി മാത്രം വായിച്ചാൽ മതി. കേരളം ആഹാ എത്ര സുന്ദരം 😄

  • @SajiThomasGeorge

    @SajiThomasGeorge

    Жыл бұрын

    ദേശാപമാനി എന്ന നുണ മാത്രം പ്രചരിപ്പിക്കുന്ന മഞ്ഞ പത്രം ഈ നാടിൻ്റെ ഏറ്റവും വലിയ ശാപം പിണുങ്ങാണ്ടിയെ പോലെ!!!

  • @tintukp1380

    @tintukp1380

    Жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @SajiThomasGeorge

    @SajiThomasGeorge

    3 ай бұрын

    ദേശാപമാനി കക്കൂസിൽ പോയിട്ടു ആസ്സനം തുടയ്ക്കാൻ പോലും കൊള്ളില്ല❤❤❤😂

  • @siddikabu9582

    @siddikabu9582

    2 ай бұрын

    😂😂

  • @Sriyahhh
    @Sriyahhh2 ай бұрын

    വടകരയിൽ ഷാഫി ജയിക്കണം

  • @nishadnishad241

    @nishadnishad241

    2 ай бұрын

    Orappaayum jayikkum

  • @Ajay1417-l9i

    @Ajay1417-l9i

    25 күн бұрын

    🎉

  • @devanandhan243
    @devanandhan24327 күн бұрын

    ഷാഫി ഒരു നല്ല നേതാവ് ആകും അത്പോലെ കേരളാ കോൺഗ്രസ് ഭരണത്തിൽ വരണം❤

  • @user-ph9ne4oy4m
    @user-ph9ne4oy4m3 ай бұрын

    ഷാഫിയെ കണ്ടിരുന്നെങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മകൊടുക്കാമായിരുന്നു. കണ്ണും മനസ്സും നിറഞ്ഞു ❤️👍👍👍👍

  • @cyrilissac626
    @cyrilissac62610 ай бұрын

    101 % shafi പറഞ്ഞത് യോജിക്കുന്നു

  • @alifismail9627
    @alifismail962710 ай бұрын

    ഒന്നും പറയാനില്ല തകർത്തു 👍

  • @ambadi4163
    @ambadi41636 ай бұрын

    ഇക്ക കലക്കി

  • @ajman785
    @ajman785 Жыл бұрын

    Shafi parambil... Kiduu... Superb ❤❤👌👌🤝

  • @mereyalexander4836
    @mereyalexander4836 Жыл бұрын

    കറുത്ത തുണി സ്വപ്നയെ ഓർക്കും കാരണം അവർ കൂടുതൽ കറുത്ത വസ്ത്രം ഉപയോഗിക്കുന്നത്. പേടി

  • @SiyanSiyan-kt3tj
    @SiyanSiyan-kt3tj9 ай бұрын

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @AbdhulNassar-nm2jg
    @AbdhulNassar-nm2jg11 күн бұрын

    ഈ. തലമുറയിലും ഉണ്ട്.. ശേഖര.. ചുണക്കുട്ടികൾ... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞ഷാഫി. Sir. സുരേഷ് sir. രാഹുൽ sir...... അങ്ങനെ നീണ്ടഒരു നിര തന്നേ വരണം വരാൻ കിടക്കുന്നുള്ള. കേരളം. രക്ഷ പെടാൻ പോകുന്നു മക്കളെ

  • @anshidk5046
    @anshidk504611 ай бұрын

    ഇതാണ്ട mla ❤️‍🔥

  • @shajit8829
    @shajit88299 ай бұрын

    വകതിരിവും വിവരവും വേണം ഭരിക്കുന്നവന് അത് അഹങ്കാരം കൊണ്ടല്ല ഉണ്ടാവുന്നത്........

  • @Alchemist337
    @Alchemist3379 ай бұрын

    കോണ്ഗ്രസ് ഇപ്പൊ ഒരു രക്ഷയും ഇല്ല തീ ആണ് എല്ലാരും 😅🔥

  • @rafeequeelayaril4151
    @rafeequeelayaril41515 ай бұрын

    കറുപ്പ് ഷർട്ട്‌ ഷാഫി big സല്യൂട്ട് ✌️💪💪💪💪

  • @taifalmadina3433
    @taifalmadina3433 Жыл бұрын

    Shafi u said it...❤️

  • @lijoyjoseph832
    @lijoyjoseph832 Жыл бұрын

    അയ്യോ അങ്ങിനെ പറഞ്ഞൂടാ ഞാൻ ഊരി പിടിച്ച വാളിന്റെ ഇടയിൽ കൂടെ നടന്നു പോയിട്ടു ഉണ്ട്

  • @devr8423

    @devr8423

    Жыл бұрын

    😂😂😂😂😂

  • @sandeepss5084

    @sandeepss5084

    Жыл бұрын

    🤣🤣🤣

  • @riyasriyas4401

    @riyasriyas4401

    Жыл бұрын

    😂

  • @navasoman666

    @navasoman666

    Жыл бұрын

    🤣🤣🤣

  • @navyendhumanakkadan6662

    @navyendhumanakkadan6662

    Жыл бұрын

    😄😄

  • @shajithomas3267
    @shajithomas326711 ай бұрын

    Super….Respect to Shafi Parambil

  • @rajanmk6265
    @rajanmk626510 ай бұрын

    ഇതുപോലെ ആവണം ജനപ്രതിനിധികൾ, ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന, അന്തം കമ്മി സർക്കാരിനെ ബോധവൽക്കരിക്കുന്ന താങ്കൾക്ക് ആയിരം ബിഗ് സല്യൂട്ട്

  • @ajomonkc1234
    @ajomonkc1234 Жыл бұрын

    ഇതെല്ലാം കഴിഞ്ഞ് പിണറായി എഴുനേറ്റ് പറയും ഞാൻ പണ്ട് വടിവാളിന്റെ മൂട്ടിൽ കൂടെ പോയിട്ടു ഉണ്ട് പഴേ വിജയൻ അരുണേൽ ഇതിനു മറുപടി പറഞ്ഞേനെ എന്നൊക്കെ . ... ഒറ്റ തള്ളൽ

  • @kadarthottiyilkadarthottiy5123
    @kadarthottiyilkadarthottiy512310 ай бұрын

    ഷാഫി പൊളി പൊളി❤❤❤❤❤

  • @user-ur4ot8sb4x
    @user-ur4ot8sb4x10 ай бұрын

    നട്ടാൽ ഉള്ള ആൺകുട്ടീ ❤❤നട്ടാൽ ഇല്ലാത്ത മുക്കിയമാക്രി

  • @himababu327
    @himababu32710 ай бұрын

    ഇതിന് മുഖ്യമന്ത്രിയുടെ മറുപടി അറിയണമായിരുന്നു. കടക്ക് പുറത്താവും വേറെയെന്ത് പറയാൻ😂😂😂😂😂😂😂

  • @nelsonnelson9732

    @nelsonnelson9732

    9 ай бұрын

    😂

  • @RajeshRajesh-ux4gl

    @RajeshRajesh-ux4gl

    6 ай бұрын

    അയാളെ പണി നിർത്തി പോവാൻ പറയടെ 😊

  • @mijuking3055

    @mijuking3055

    2 ай бұрын

    😅😂😂😂

  • @habeeburahmanckmuthu8364
    @habeeburahmanckmuthu8364 Жыл бұрын

    ഷാഫി 👍👍👍💚💚🥰🥰🥰💙💙💙💙💙

  • @sunithasureshbabu1489
    @sunithasureshbabu148910 ай бұрын

    Super 🙏🙏🇮🇳🇮🇳❤

  • @dhanalakshmik9661
    @dhanalakshmik96618 күн бұрын

    സതൃം വിളിച്ചു പറയാൻ കഴിയുന്ന ഒരു നല്ല ജനനായകൻ 🙏 സതൃം ജയിക്കട്ടെ ❤ ധർമ്മം വിജയിക്കട്ടെ ❤

  • @megham.m6622
    @megham.m6622 Жыл бұрын

    കലക്കി

  • @safiyasafiya.m246
    @safiyasafiya.m2462 ай бұрын

    ഷാഫി ക്ക് ആയിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻❤❤

  • @karthigakarthik3401
    @karthigakarthik34013 күн бұрын

    രോമാഞ്ചം....👏👏👏 👍🤝

  • @sunilsunilct4262
    @sunilsunilct42629 ай бұрын

    കരിവെള്ളൂർ. പുന്നപ്ര സമര വിര പാരമ്പര്യമുള്ളവർ ഒരു കറത്തതുണിയെ പേടിക്കുന്നു, മാസ് ഡയലോഗ്

  • @muzammil.k4836
    @muzammil.k48363 ай бұрын

    ഷാഫിക്ക polichu🥰

  • @sudhakaransuvarna4742
    @sudhakaransuvarna47429 ай бұрын

    സത്യമായ വാക്കുകൾ

  • @greeshmavijayan5295
    @greeshmavijayan529521 күн бұрын

    Correct point aanu paraunne. Ithu pole ഒരു നേതാവ് ne thanne aanu vendath.

  • @LisnaMuhammed
    @LisnaMuhammed2 күн бұрын

    കേരളത്തെ നയിക്കാൻ ഇവർക്കേ കഴിയൂ, പുതിയ തലമുറക്ക് നന്മ പകരാൻ ഇങ്ങനെ ഒരാൾ മതി 🔥🔥💯

  • @rennygeorge3088
    @rennygeorge3088 Жыл бұрын

    Cinemayil parayumbo adhu orupad take eduthittanu But this otta take....,no script....good,🙏👋👋👋👋👋

  • @Riban-sl5rq
    @Riban-sl5rq7 ай бұрын

    ഷാഫി പറമ്പിൽ സൂപ്പർ

  • @user-io2pj7gv1v
    @user-io2pj7gv1v4 күн бұрын

    ഷാഫിക്ക നിങ്ങൾ പോളിയാണ് ♥️

  • @22vari8
    @22vari83 күн бұрын

    ഞാൻ ഒരു ldf അനുഭാവി ആണ് .പക്ഷേ ഷാഫിക്ക നിങ്ങൾ പൊളിയാണ് സാധാരണകാരന്റെ ശബ്ദം ആണ് താങ്കൾ സംസാരിക്കുന്നത്

  • @MrRajeevnambiar
    @MrRajeevnambiar Жыл бұрын

    കമ്മി + കൊങ്ങി പുറത്തു സഹോദരങൾ. ആളെ പറ്റിക്കുന്നു

  • @ebybiju904

    @ebybiju904

    Жыл бұрын

    BJP perfect ok

  • @humans_call_me_vasu

    @humans_call_me_vasu

    Жыл бұрын

    ഒന്ന് പോടാ തീട്ട സംഘി 💩🤣🤣

  • @King-kc1rc

    @King-kc1rc

    Жыл бұрын

    അങ്ങനെയല്ല. കേരളത്തിൽ BJP 🤝 CPM കേരളത്തിന്‌ പുറത്ത് Congress 🤝 CPM

  • @donline5997

    @donline5997

    Жыл бұрын

    ഊമ്പിക്കോ

  • @muzzammil2505
    @muzzammil2505 Жыл бұрын

    Ikka പൊളിച്ചു like you ❤‍🩹❤‍🩹❤‍🩹❤‍🩹

  • @unnikrishnan4708
    @unnikrishnan47089 ай бұрын

    He is the "MAN"...❤

  • @marlinjoesph9538
    @marlinjoesph953810 ай бұрын

    ഷാഫി സാർ പറയുന്നത് ശരി തന്നെയാണ് ഇങ്ങനെയുള്ള ആരെയാണ് നാടിന് ആവശ്യം

  • @nibinjoseph7943

    @nibinjoseph7943

    9 ай бұрын

    ഇങ്ങനെ ഉള്ളവരെ അതിന് സമ്മതിക്കത്തില്ലല്ലോ

  • @KarthikShaji-ul1cn
    @KarthikShaji-ul1cn7 ай бұрын

    ഷാഫി ❤👍🏻

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Жыл бұрын

    Yes u r right

  • @sasikumar.t5533
    @sasikumar.t5533 Жыл бұрын

    കരിങ്കൊടികാണിക്കുന്നത് കുറ്റമല്ലാ. അത് അന്തംകമ്മിമാർക്കിസ്റ്റ്പാർട്ടിയുടെ ആചാരമാണ്. അത് വേറെയാരും ചൈയ്യാൻ പാടില്ലാ അങ്ങിനെ ചൈയ്താൽ അത് അനാചാരമാകും അത് കൊണ്ടാണ്.ഇവർക്ക് വേറെ ആചാരങ്ങളും.ഉണ്ട് അതിലൊന്നാണ് കരിയോയൽ ആചാരം.

  • @user-wi2be1ly3t
    @user-wi2be1ly3t10 ай бұрын

    ഷാഫിയെ പോലുള്ളവർ കേരളം ഭരിക്കണം

  • @sanalvlog977
    @sanalvlog97710 күн бұрын

    ഷാഫി പറമ്പിൽ ❤️🔥✨

  • @asiyabappu210
    @asiyabappu21026 күн бұрын

    താങ്ക്യൂ താങ്ക്യൂ

  • @ayshabeevi7726
    @ayshabeevi77266 ай бұрын

    ഷാഫി സാർ നിങ്ങൾ മുത്താണ് ♥️♥️♥️♥️♥️♥️

  • @dhanalakshmik9661
    @dhanalakshmik96618 күн бұрын

    ചങ്കൂറ്റത്തോടെ സതൃം വിളിച്ചു പറയാൻ കഴിയുന്ന ഒരു നല്ല ചുണക്കുട്ടനാണ് ഷാഫി പറമ്പിൽ ❤ ഇത്തരക്കാർ വേണം നമ്മുടെ രാജ്യം ഭരിക്കാൻ ❤

  • @mumthaspc4498
    @mumthaspc449814 күн бұрын

    പറയാൻ വാക്കുകൾ ഇല്ല ❤❤

  • @anujj3583
    @anujj358310 ай бұрын

    Polichu❤

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Жыл бұрын

    Shamseer Laughing for no reason 🤣🤣🤣

  • @jabbarmundayad4646
    @jabbarmundayad46462 күн бұрын

    എല്ലാം ജനങ്ങൾക്ക് വേണ്ടിയാണ് ഷാഫി പറമ്പിൽ പറഞ്ഞു 👍👍

  • @VavaVinayan
    @VavaVinayan22 күн бұрын

    അടിപൊളി സാർ ഇതുപോലെഉള്ള സഖാക്കൾ ഉണ്ടെകിൽ നമ്മുടെ നാട് രക്ഷപെടും ബിഗ് സല്യൂട്ട് sir👍👍👍👍👍👍❤️

  • @shijin3642
    @shijin364223 күн бұрын

    ഷാഫി 🥰

  • @thomaskt8615
    @thomaskt861510 ай бұрын

    ആൺകുട്ടി അഭിനന്ദങ്ങൾ

  • @HajaraHajarack-tv6fc

    @HajaraHajarack-tv6fc

    2 ай бұрын

    ആണത്തം ഉള്ള ആണ് കുട്ടിയാണ് ഫഫി ho

  • @jeevasachu7789
    @jeevasachu77895 күн бұрын

    മനസിനു വല്ലാത്തൊരു സമാദാനം 😄🫵🏻🔥

  • @sajamaharin
    @sajamaharin2 ай бұрын

    എന്താ പ്രസംഗം അടിപൊളി കറക്റ്റ് പോയ്ന്റ്സ് രോമാഞ്ചം വന്നു

  • @susansamuel6642
    @susansamuel6642 Жыл бұрын

    Sir big salute 🙏🏼 👏 🙌 💯 👌 👍 🙏🏼

Келесі