ഫിഷ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട് | The best homemade Fish masala powder
Тәжірибелік нұсқаулар және стиль
#fishmasalapowder #homemadefishmasala
ഫിഷ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട് | The best homemade Fish masala powder
Music Courtesy : www.bensounds.com
Пікірлер: 133
Made it .came out tasty everyone like it 👌
അവസാനം ആ അളവ് കൂടി കേട്ടപ്പോൾ ഈ vdo perfect ആയി A plus മാർക്കു നേടി ,sooper ചേച്ചി thanks ur information
Yes..my question same as Robin Joseph..?
Jewellery wediding set പുതിയ ഡിസൈൻ തൂക്കവും വിലയും ഉൾപ്പടെ channelil. ഉണ്ട് എല്ലാവരും കാണാൻ മറക്കല്ലേ
👍👍
Super
Use chana dal instead of rice polikkum
@MumsDailybyneethujohns
5 ай бұрын
Thank you dear
Super inn thanne try Cheyyum chchiii
@MumsDailybyneethujohns
5 ай бұрын
Thank you dear
Thank u chechi
@MumsDailybyneethujohns
5 ай бұрын
Thank you dear
Useful video 👍👍👍
Super....Fish masala
@MumsDailybyneethujohns
5 ай бұрын
Thank you dear
Good for everything 😎😎😎😎😎😍😍😍😍
@MumsDailybyneethujohns
5 ай бұрын
Thank you dear
Usefulvideo
@MumsDailybyneethujohns
5 ай бұрын
Thank you dear
Chechi 1kg fish masalak enganeyan measurements idkendad Please reply
Versuper
ഞാൻ ഉണ്ടാക്കിക്കൊണ്ടിക്കുന്നു
മജ്ബൂസ് മസാല യും ചിക്കൻ മസാലയും ഉണ്ടാക്കാമോ
Very good
@ihzanichus7020
Жыл бұрын
Very good
Meat masala recipe idaamo
Useful video, but meatmasalayude taste varumo fishcurrykku ,👍
Fishi fry Yahoo
Naanunddaaki supera adipoli fishe kariya
Chillu cuppi Illa chechi
Good and easy Explanation
@MumsDailybyneethujohns
5 ай бұрын
Thank you dear
Very nice
@MumsDailybyneethujohns
5 ай бұрын
Thank you
Njan oru beginner aan... Veeppila enn parnjitt njan karthi nammude kayppulla veeppila aan enn😂...ummaanood choodichappo umma parnju kariveeppilakkum veeppilaann paryumnn😂... anyway thankyou so much...rujikkoott nalle tastel vannu ttoo😍❣️❣️❣️
@sreebadhra3132
4 күн бұрын
😢😢😮😮😮
Very much useful Thank you
@MumsDailybyneethujohns
5 ай бұрын
Thank you dear
കബ്സ masala idoo chechii....
Useful video
@MumsDailybyneethujohns
5 ай бұрын
Thank you dear
@lathasathish3868
5 ай бұрын
@@MumsDailybyneethujohns 4 varshathinu sesham🤗❤️
Kaduku cherkko
Nice video chechiii..
@MumsDailybyneethujohns
5 ай бұрын
Thank you dear
👍👍👍👍👍👍
@MumsDailybyneethujohns
5 ай бұрын
Thank you dear
👍👍👍👍👍👍👍
Njan Njan Njan
Fishmasalayo meat masalayo?
E fish masala powder vechu fish curry vechu kanikuvo
Biriyani fish masala edo eth biriyani k patto
മസാല പൊടി സുപ്പർ ആയി ചേച്ചി ഈ പൊടികൾ എനിക്ക് വളരെയധികം ഇഷ്ടമാണ് ഇനി വെജിറ്റബിൾ മസാല പൊടിയും വേണം ചേച്ചി
@MumsDailybyneethujohns
5 ай бұрын
Thank you dear
Meencurryku jeerakam, perumjeerakam, grambu etc cherkumo. Adymaittu kelkuva
@sunandakumari945
2 жыл бұрын
Other state ഇങ്ങനെ ചെയ്യുന്നേ (കേരള മീൻ കറി യാണ് നല്ല രുചി ) സാമ്പാർ fish കറി ഇറച്ചി കറി എല്ലാത്തിനും ഒരേ രുചിയായിരിക്കും.
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ്
@MumsDailybyneethujohns
5 ай бұрын
Thank you
Mom's daily
Hi.... Chechi.... Suprrr.. Meetmasalayude recipe edumoo., sambarpodi super aayirunnu.... Thakschechi..,
@MumsDailybyneethujohns
4 жыл бұрын
Idaam tto
Is it meen cury or chiken curry
VERY INFORMATIVE. KEEP IT UP
@umaibayousuf7874
3 жыл бұрын
Okka
@umaibayousuf7874
3 жыл бұрын
Okkkkkka🤗🙂🙂🙂🙂🙂🤗😣😘🤗🙄😃😶🤔☹👿👹👜👢👟👜🎩💎👚👜💎👒👛👟💍💄👟👹👹👹👹👹👹👹👹👹👹👹👹
ചേച്ചിയുടെ ഫിഷ് മസാല 👌👌👌👌👌
@habiliya6173
2 жыл бұрын
C Fish, chicken, garam, biriyani, beaf ellaa masalayum onn thanne. ellathinum ethu thanne masala. 😕😶😧😏😩
5kg garamasala. Ingredients...sent me plzz
സാധാരണ മീൻ കറിയിൽ മസാലക്കൊപ്പം ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്താൽ മതിയാവുമോ?
ഞാൻ സാമ്പാർ powder ഉണ്ടാക്കി.. super tasty സാമ്പാർ ആയിരുന്നു, lv u chechiiiiiii
@MumsDailybyneethujohns
5 ай бұрын
Thank you dear
Tastes like chicken-fish mix !!!
രസം മസാല കാണിക്കാമോ
Inuthaneundakumchechi
PLEASE POST THE INGREDIENTS LISTS WITH MEASUREMENTS IN ENGLISH
Urdo plz and ingareds ridz
Vaypuu velaa neem anoo Adho curry pathaa anoo
@jayan_uthradam
2 жыл бұрын
Curry leaves
Nice
@basheerbasheer6120
4 жыл бұрын
Ok
ചേച്ചീ ഈമസാലഇടുബ്ബോ എക്സ്ട്രാ മല്ലിപൊടിമുളഗ് പൊടി ഒന്നും ഇടണ്ടേ
Ella masalakalum mayam karannathanenna dharana mattanam chechy...oooooo
പുളി ചേർക്കണ്ടേ
*പെരും ജീരകവും സാധാ ജീരകവും ഗ്രാമ്പുവും ഫിഷ് മസാലയിൽ ചേർക്കുമോ ?🤔*
@fathimamummus2684
4 жыл бұрын
ഇങ്ങനെ കണ്ടപ്പോൾ എനിക്കും ഒരു ഡൌട്ട് തോന്നി, പക്ഷെ കടയിൽ നിന്നും വാങ്ങുന്നത് സ്മെൽ ചെയ്തു നോക്കിയാൽ ഇതിന്റെ ഒക്കെ ഒരു ഫ്ലേവർ വരുന്നുണ്ട്
@fathimamummus2684
4 жыл бұрын
ഇങ്ങനെ കണ്ടപ്പോൾ എനിക്കും ഒരു ഡൌട്ട് തോന്നി, പക്ഷെ കടയിൽ നിന്നും വാങ്ങുന്നത് സ്മെൽ ചെയ്തു നോക്കിയാൽ ഇതിന്റെ ഒക്കെ ഒരു ഫ്ലേവർ വരുന്നുണ്ട്
@usaftk187
4 жыл бұрын
ഈ അളവിലുള്ള മസാല കൂട്ടിന് ഇത്രയും ഉലുവ ചേർത്തിയത് കൊണ്ട് കറിക്ക് നല്ല കൈപ്പ് ഉണ്ടാവില്ലെ
മഞപൊടി കൂടിപോയി
ചേച്ചി ഫിഷ് മസാല ചേർത്തുള്ള ഫിഷ് കറി റെസിപ്പി ഇടനേ
@MumsDailybyneethujohns
4 жыл бұрын
Idaam tto najima
@nandana1045
4 жыл бұрын
Adhe adhum koode Kanda nannarunnu
@wafamuneer5694
2 жыл бұрын
Fish masala kond undakiya curry recipe evide
Meetmasala undakunna vedio edamo
@girjasanjivan9209
4 жыл бұрын
Super thanku
ഈ പൊടി ചേർക്കുമ്പോൾ വേറെ പൊടികൾ വേണ്ടേ
masalaPuri
അൽപം കായപൊടിയും ചേർത്താൽ നല്ലതാണ്
@MumsDailybyneethujohns
5 ай бұрын
Thank you dear
9
ഇതുതന്നെയല്ലേ ചിക്കൻ മസാല റെസിപി
Package chithu vilkunnavar ellavarum Kayam Cher kunnu ennu parayunnath shariyallla
വേപ്പില ആണോ അതോ കറിവേപ്പില ആണോ
അരി ഇട്ടത് എന്തിനാണ് എന്നു പറഞ്ഞില്ലാലോ..
@nashuishu1352
3 жыл бұрын
7:25
@bavachrbava5530
3 жыл бұрын
പറഞ്ഞു
ചില്ല് കുപ്പി ഇല്ലെങ്കിലോ...
@ayshataj2855
4 жыл бұрын
Yasir P ninte thalel ittolloo
മീൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യത്തിന് മുളകു പൊടിയൊക്കെ ചേർത്തതിനു ശേഷമാണോ ഇത് ചേർക്കുന്നത്? അല്ലെങ്കിൽ ഇതു മാത്രം മതിയോ?
@MumsDailybyneethujohns
4 жыл бұрын
Mulakupodi cherthathinu shesham.add cheyaam
ഞാൻ ഡൌൺലോഡ് ചെയ്തു. ഇത് ഉണ്ടാക്കാൻ വീട്ടിൽ പറയുന്നുണ്ട്. പക്ഷെ കറി vakkumbol എത്ര അളവിൽ ഇടണം എന്ന് കാണിക്കണം
@MumsDailybyneethujohns
4 жыл бұрын
Fathima njaan video yiyil parayunnadalo
@fathimamummus2684
4 жыл бұрын
@@MumsDailybyneethujohns അങ്ങനെ അല്ല ചേച്ചി നല്ലൊരു മീൻകറി ഈ പൊടി ഇട്ടിട്ട് കാണിക്ക്
@MumsDailybyneethujohns
4 жыл бұрын
Oh...ok da...will do it soo
Ŕ
Contact ചെയ്യാനുള്ള നമ്പർ കിട്ടുമോ
ചേച്ചി ജീരകവും, പെരുംജീരകവും ചേർത്താൽ ടേസ്റ്റ് മാറി പോകില്ലേ.
@MumsDailybyneethujohns
4 жыл бұрын
Valare cheriya quantity alle cherkkunathu remya...ithokke taste koottan help cheyunnathanu
@remyasivasankar5952
4 жыл бұрын
@@MumsDailybyneethujohns Ok ചേച്ചി തീർച്ചയായും ട്രൈ ചെയ്തു നോക്കാം
@dhanushc.k629
3 жыл бұрын
@@MumsDailybyneethujohns sharikkum ulla quantity paraju tharuo
Gram ന്റെ കണക്ക് തെറ്റാണ് 😂 ഉദാ:- 1 teaspoon മല്ലിയെക്കാളും ഏകദേശം ഇരട്ടി തൂക്കം വരും ഉലുവയ്ക്ക്....
@raaahulrj
Күн бұрын
അപ്പൊ താങ്കളുടെ കണക്ക് പ്രകാരം ഒരു ടീസ്പൂൺ പഞ്ഞി എടുത്താലും 5ഗ്രാം ആവും എന്നാണോ?
pora
മുഴുവൻ മല്ലിയോ.?? അതെന്ത് മല്ലിയാ.?? ഞങ്ങളുടെ നാട്ടിൽ മല്ലി എന്നും പൊടിക്ക് മല്ലിപ്പൊടി എന്നും പറയും
@sreebadhra3132
4 күн бұрын
അത് പാചകത്തിന്റെ ഒരു ഭാഷയാണ്...😂
Pl translate in hindi or english
@kolambilsuhara3408
3 жыл бұрын
Hello
Super
Super
Super
Super
Super
Super