ഫർണീച്ചറിൻ്റെ ലുലുമാള്‍/കേരളത്തിലെ ഏറ്റവുംവലിയ ഫര്‍ണീച്ചര്‍കട/ഈ വിലക്കുറവ് കുഞ്ഞമ്മദിൻ്റെ പ്രതികാരം

കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ കടകളില്‍ ഒന്നാണ് കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്ക് അടുത്തുള്ള ഒലിവിയ വുഡ്‌സ്. ഏറ്റവും വിലക്കുറവില്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്ന ഒരു ഫര്‍ണീച്ചര്‍ കടയായി ഈ സ്ഥാപനം മാറിയതിന് പിന്നില്‍ ഒരു മധുരപ്രതികാരത്തിന്റെ കഥയുണ്ട്. അത് കേള്‍ക്കുന്നതിന് ഒപ്പം ഇവിടുത്തെ ഉത്പന്നങ്ങളും ഈ വീഡിയോയില്‍ പരിചയപ്പെടാം.
shop location
oliveya woods
hill bazar road
muchukunnu,near koyilandi,kozhikode district
Shop contact number
0496 2690333,2693333
വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
/ villagemenu
email-villagemenukerala@gmail.com

Пікірлер: 65

  • @95801675
    @958016752 жыл бұрын

    Good collection. Reasonable pricing. 👍

  • @aneesabdulrazak9802
    @aneesabdulrazak98022 жыл бұрын

    കാണാൻ കാത്തിരുന്ന വീഡിയോ

  • @mashimuneer8487
    @mashimuneer84872 жыл бұрын

    ഈ വിഡിയോക് thanx 👍👍👍 1180/- രൂപക് ചെയറും 25,000/- രൂപക് ബെഡ്‌റൂം സെറ്റ് ഉം ഞാൻ എവിടെയും കണ്ടിട്ടില്ല.

  • @vijayannair6378
    @vijayannair63782 жыл бұрын

    Nice video 😊 1:39 il kanicha saadanangal ellam kanichirunengil nannayene… Excellent price

  • @ajeshvarghesevarghese
    @ajeshvarghesevarghese2 жыл бұрын

    good Shop

  • @clearthings9282
    @clearthings92822 жыл бұрын

    👌👌👌

  • @baijulal3466
    @baijulal34662 жыл бұрын

    അടിപൊളി ഷോപ്. കാണാൻ മാത്രം ഉണ്ട് ഈ കമ്പനി. അക്കേഷ്യ എല്ലൊം നല്ല വില കൊറവാണ്. ഇൻഡോനേഷ്യ കൊറച്ചു കൂടുതൽ ആണ്. But overall 👌. Satisfied customer.

  • @adilamuhammed1536
    @adilamuhammed15362 жыл бұрын

    Masha Allah.

  • @babumdi5832
    @babumdi58322 жыл бұрын

    Adipoli

  • @ismailvvismailvv9570
    @ismailvvismailvv9570 Жыл бұрын

    👍

  • @joypeter73
    @joypeter732 жыл бұрын

    വെറും പോളി സാധനങ്ങൾ

  • @lotus-940
    @lotus-9402 жыл бұрын

    Will you deliver at Chennai?

  • @anandha.krishnan.r3720
    @anandha.krishnan.r37202 жыл бұрын

    Aentte veedu kollathanu evide ninnum oder cheyyan pattumo

  • @sameerats1808
    @sameerats18082 жыл бұрын

    Idhil thannirikunna contact number nilavil illa enn parayunnu.. Vere numbr indo

  • @bindumv4226
    @bindumv42262 жыл бұрын

    Offer ethra day undakum

  • @rajankj5061
    @rajankj50612 жыл бұрын

    കമ്മെന്റ്സ് സെക്ഷൻ മുഴുവൻ അസൂയ കടക്കാർ ആണെന്ന് തോനുന്നു 😂😂 ഇത്ര നല്ല പ്രൈസ് ഉം കളക്ഷൻഉം ഉള്ള ഒരു കട ഞാൻ കൊയിലാണ്ടി ഭഗത് കണ്ടിട്ടില്ല. തനി മലയാളീസ് 😂🙏

  • @anilas771

    @anilas771

    2 жыл бұрын

    സത്യം… 👌 ഞാൻ പോയതാ. ഒരു ടേബിളും നാല് കാസലാകും 13,220/-

  • @rajavicky6538

    @rajavicky6538

    2 жыл бұрын

    I need but not respons call

  • @pauljob8959

    @pauljob8959

    2 жыл бұрын

    quality furniture നു അതിന്റെതായ വില ഉണ്ട്. അത് മനസിലാവണമെങ്കിൽ naaptolil ഉള്ള മൊബൈൽ പിന്നെ നല്ല മൊബൈലും compare ചെയ്ത മതി. 1000 രൂപക്ക് ബസ് കയറിയാൽ പോലും കേടു വരാത്ത മൊബൈൽ തരാം എന്ന് അവർ വീഡിയോ യിൽ കാണിക്കില്ലേ, യൂസ് ചെയ്യുമ്പോൾ അറിയാം അതിന്റെ നിലവാരം. പിന്നെ എന്തെങ്കിലും after sale service നു പോയാൽ അറിയാം അവരുടെ range അത് പോലെ തന്നെയാണ് വിശ്വസിക്കാൻ ആവാത്ത വിലയിൽ furniture തരാം എന്നു പറയുന്നത്. അവർ price കുറച്ച തരുമ്പോൾ അതിന് അതിന്റെതായ ക്വാളിറ്റിയിൽ കുറവുണ്ടാകും. ആരും വഞ്ചിതരാകരുത്. Quality items പ്രൈസ് കൂടും. പറഞ്ഞാൽ ചിലർക്കു മാത്രമേ ഇത് മൻസിലാവുള്ളൂ. എല്ലാവർക്കും ഈ കാര്യം മനസിലാവണം എന്നില്ല

  • @renjansivan
    @renjansivan2 жыл бұрын

    Forest wood aano ellam

  • @Melethilshiju
    @Melethilshiju2 жыл бұрын

    Sunday open ആണോ??

  • @sjacob8767
    @sjacob87672 жыл бұрын

    Study table ondo?

  • @mathewpothenvarghese6989
    @mathewpothenvarghese69892 жыл бұрын

    You have delivery in kollam

  • @jancynoushad4114
    @jancynoushad41142 жыл бұрын

    Online delivery undo

  • @SureshBabu-rc7gs
    @SureshBabu-rc7gs10 ай бұрын

    10:05

  • @rsnairkuniyil1836
    @rsnairkuniyil1836 Жыл бұрын

    എനിക്ക് വാങ്ങിക്കാൻ ഉണ്ട് ഡെലിവറി ചെയ്യുമോ ഞാൻ കൊയിലാണ്ടി കുറുവങ്ങാട് ആണ്

  • @johnchalakkal7719
    @johnchalakkal77192 жыл бұрын

    Delivery Free ആയി നടത്തുമോ

  • @komalamnair6805
    @komalamnair68052 жыл бұрын

    കമ്പ്യൂട്ടർ വക്കാൻ പറ്റിയ ടേബിൾ ഉണ്ടോ

  • @nasarnpnasarnp9425
    @nasarnpnasarnp94252 жыл бұрын

    ചാത്തന് ചത്തെന്റെ വില നല്ലതിന് നല്ല വിലയുമുണ്ട്

  • @pauljob8959

    @pauljob8959

    2 жыл бұрын

    Yes quality furniture നു അതിന്റെതായ വില ഉണ്ട്. അത് മനസിലാവണമെങ്കിൽ naaptolil ഉള്ള മൊബൈൽ പിന്നെ നല്ല മൊബൈലും compare ചെയ്ത മതി. 1000 രൂപക്ക് ബസ് കയറിയാൽ പോലും കേടു വരാത്ത മൊബൈൽ തരാം എന്ന് അവർ വീഡിയോ യിൽ കാണിക്കില്ലേ, അത് പോലെ തന്നെയാണ് വിശ്വസിക്കാൻ ആവാത്ത വിലയിൽ furniture തരാം എന്നു പറയുന്നത്. അവർ price കുറച്ച തരുമ്പോൾ അതിന് അതിന്റെതായ ക്വാളിറ്റിയിൽ കുറവുണ്ടാകും. ആരും വഞ്ചിതരാകരുത്. Quality items പ്രൈസ് കൂടും.

  • @hasrabeevi4842
    @hasrabeevi48422 жыл бұрын

    Ernakulatteku delivery undo

  • @vasudevanmohandas4193
    @vasudevanmohandas4193 Жыл бұрын

    Kings size trek bed etraya

  • @VillageMenu

    @VillageMenu

    Жыл бұрын

    വീഡിയോ discription നിൽ ഷോപ്പ് ഫോൺ നമ്പർ ഉണ്ട്.ഒന്ന് അതിൽ വിളിച്ചാലും

  • @zamzam663
    @zamzam6632 жыл бұрын

    മറ്റു കടയില്‍ കുറയുന്നതിന്റെ ഒരു അംശം മാത്രമാണ് ഇവിടെ കൂടുന്നത്

  • @sachisachi3819
    @sachisachi3819 Жыл бұрын

    Bajaj finance available ano

  • @ivanjoseph3417

    @ivanjoseph3417

    Жыл бұрын

    Don't believe them bro

  • @saiihkgm1885
    @saiihkgm18852 жыл бұрын

    Akasaforat.Nallade.

  • @jaferabbas5277
    @jaferabbas5277 Жыл бұрын

    വില കൂടുതൽ ആണ് എല്ലാത്തിനും

  • @saniyasajini2130
    @saniyasajini21302 жыл бұрын

    നിങ്ങൾ ഇത്രയും കാലം ഇട്ട ഫർണിച്ചർ വീഡിയോസിൽ ഏറ്റവും വില കൂടുതൽ ഉള്ള വീഡിയോ ആണിത്

  • @pklmajeed8361
    @pklmajeed83612 жыл бұрын

    ഡെലിവറി ഉണ്ടോ

  • @mhmdshafeeq2303
    @mhmdshafeeq23032 жыл бұрын

    Pin 📌

  • @ospadijaggu6187
    @ospadijaggu61872 жыл бұрын

    vila kuravo? kooduthal ayi thonnunnu, I brought 3 door ALAMARA of Teakwood at 24 thousand from Kannur, but here offer price shows 28 thousand

  • @arunmr7059

    @arunmr7059

    2 жыл бұрын

    3 door normally asking 38-40k

  • @ospadijaggu6187

    @ospadijaggu6187

    2 жыл бұрын

    @@arunmr7059 if you are in Kannur, please visit ORCHID Furniture in Kannur Pazhyangadi Road. Near Thavam Railway Gate. I brought 3 Door Alamara at 24 Thousand on August (with Onam Discount), but still they are selling it between 25-26 thousand only.

  • @sunila.2841

    @sunila.2841

    Жыл бұрын

    @@ospadijaggu6187 phone number undo

  • @sanilkumar6175
    @sanilkumar6175 Жыл бұрын

    ഇത് ആണോ പാവങ്ങടെ കട.... ഇതിൽ ഒരു ചില ഐറ്റംസ് ഭേദം ഉണ്ട്. മാക്സിമം heavy rate ആണ്.

  • @sarjassaju5191
    @sarjassaju51912 жыл бұрын

    എൻ്റെ നാട്ടിലാണ് ഈ ഫർണിച്ചർ ഷോപ്പ്....?👍👍

  • @babumdi5832
    @babumdi58322 жыл бұрын

    മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി അടുത്ത 12000 രൂപയുടെ സോഫ എത്തിക്കാ എത്ര രൂപ വരു

  • @marzookhbinu1052

    @marzookhbinu1052

    2 жыл бұрын

    Mnjry

  • @sajidbabu1318
    @sajidbabu13182 жыл бұрын

    ഇതിലെന്ത് വിലക്കുറവ്....?

  • @digind7174
    @digind71742 жыл бұрын

    Hoo 1750000rs 😂😂😂😂😂😭

  • @sayyidswalih2276
    @sayyidswalih2276 Жыл бұрын

    എന്ത് വില കമ്മി?

  • @iqkunju6223
    @iqkunju62232 жыл бұрын

    ഡിസൈനുകൾ പോരാ.. പലതിനും വിലക്കുറവ് തന്നെ.

  • @my3q8media
    @my3q8media2 жыл бұрын

    ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ കട്ടിലോ....ഏതായിരുന്നു ആ ഷോപ്പ് കൊയിലാണ്ടിയിൽ

  • @rajankolasseri6798
    @rajankolasseri67982 жыл бұрын

    Thattippu

  • @sajeevpk1537
    @sajeevpk15372 жыл бұрын

    ഇടുക്കി ലെ കാൾ വില കൂടുതൽ ഒരുപാടു കൂടുതൽ

  • @vishnugopakumar8366

    @vishnugopakumar8366

    2 жыл бұрын

    Idukkil evida

  • @josephnelson2079

    @josephnelson2079

    2 жыл бұрын

    Enikku thekku wood oru alamara venam 72"(h)48"w

  • @josephnelson2079

    @josephnelson2079

    2 жыл бұрын

    Locashion ayakoo

  • @kuttukuttu3583
    @kuttukuttu35832 жыл бұрын

    വെറും തട്ടിപ്പ്...വിലകുറഞ്ഞ ചെയറും അലമാരയും കട്ടിലും അക്കേഷ്യ എന്നാണ് പറയുന്നത്...എന്നാൽ മിക്സ് ആണ് മരം...അവിടെ പോയി ബോധ്യപ്പെട്ടതാണ്..ബാക്കിയുള്ള സാധനങ്ങൾക്കൊക്കെ മറ്റുള്ള ഷോപ്പിനെക്കാളും വില കൂടുതലുമാണ്...

  • @mrinalini7067
    @mrinalini70672 жыл бұрын

    It will good if you can print the contact number in the video

  • @jayasrees9202
    @jayasrees92022 жыл бұрын

    Steel almira paintings phone number undankil send cheyyu please

  • @nripajithpalliyara3542
    @nripajithpalliyara35422 жыл бұрын

    Sunday open ano send number

  • @sha6935
    @sha69352 жыл бұрын

    👍

Келесі