ഈ ഫോണുകൾ വാങ്ങരുത് ✖️✖️ | Don't buy this phones

#arunmobiledoctor #opporeno8 #samsunga535g #vivot1 #realme9proseries #pocox4pro5g
Hello all.. please do LIKE and SUBSCRIBE my channel..
/ arunmobiledoctor
U can contact me 24×7
Here some links for catching me..
Facebook : profile.php?...
Instagram : invitescon...
For urgent reply whatapp : 8714116697
This content is Copyright to ARUN MOBILE DOCTOR. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Love you all...

Пікірлер: 1 100

  • @yathrikan4270
    @yathrikan4270 Жыл бұрын

    മുൻ നിരയിലേക്ക് വളരെ വേഗം കയറി വരേണ്ട ഒരു ചാനൽ ആണിത്..മറ്റു review ചെയ്യുന്നവരെ അപേക്ഷിച്ചു...ഇതൊരു തൊഴിൽ ആയി ചെയ്യുന്ന ആളുടെ അഭിപ്രായങ്ങൾക്കാണ് വില😍😍😍😍😍😍😍😍😍😍

  • @SHAANDASS
    @SHAANDASS Жыл бұрын

    Samsung നീ ആദ്യം പറഞ്ഞത്... ശരിയാണ്.. ബാറ്ററി ചാർജ് കുറവ് ആണ്... ഞാൻ അതാണ് അന്ന് എടുത്തത്.. വീഡിയോ ചെയ്യാൻ നല്ലത് ആണ്

  • @aginstdirtypolitics
    @aginstdirtypolitics14 сағат бұрын

    ബ്രോ ഒരു കാര്യം. എക്സ്നോസ് ഉപയോഗിക്കുമ്പോൾ ഒരു വർഷം കഴിയുമ്പോൾ പ്രശ്നം വരുന്നു എന്ന് താങ്കൾ പറയുന്നു. സ്നാപ്പ്ഡ് ഡ്രാഗൺ 888 ഉപയോഗിച്ച എം ഐ ഇലവൻ ടി പ്രൊ ഞാൻ ഒന്നര വർഷമായി ഉപയോഗിച്ചു. ഇപ്പോൾ നെറ്റ്‌വർക്ക് ഐസി അടിച്ചു പോയി. ഒരു ഉപകാരവും ഇല്ലാതെ കിടക്കുന്നു. 4g മാത്രം വർക്ക്‌ ക്കാവുന്നില്ല 5g 3g വർക്ക് ആവുന്നുണ്ട്. ഞാൻ പറയുന്നത് എല്ലാ ഫോണിനും എല്ലാ ചിപ് സെറ്റിനും ചിലപ്പോൾ യൂസേജിനനുസരിച്ച് പ്രശ്നങ്ങൾ ഉണ്ടാകാം. സ്നാപ്ഡ്രാഗൺ, ഡിമെൻസിറ്റി, എക്സ്നോസ് ഇവയിലെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അത് താങ്കൾ സമ്മതിച്ചേ പറ്റൂ 👍👍👍👍👍👍👍

  • @manitv9885
    @manitv988512 сағат бұрын

    13000 രൂപയ്ക്കുള്ളിൽ വാങ്ങാൻ പറ്റുന്ന നല്ല Mobileഏതാണ് അതിനുള്ളിൽ ഒതുങ്ങുന്ന നല്ല ക്യാമറ.. അറിയിക്കുമെന്നു വിശ്വസിക്കുന്നു

  • @Balan-f8y
    @Balan-f8y14 күн бұрын

    എന്റെ കഷ്ടകാലത്തു വാങ്ങിച്ച ഒരു ഫോണാണ് സാംസങ് galaxy A25 എന്നെപോലെ തന്നെ എല്ലാവരും അവഗണിക്ക പെട്ട ഒരു പാവം അതിനെ കുറിച്ച് ഒരു രണ്ട് വാക്ക് പോലും ഒരാളും പറയുന്നില്ല എന്റെ സങ്കടം അതാണ്. ന്നാലും പറയട്ടെ എന്തോ ആള് കൊഴപ്പകാരനല്ല കാശ് 27000₹പോയാലും ആള് പുലിയാണ്

  • @vivivlogz
    @vivivlogz Жыл бұрын

    VIVO യെക്കുറിച്ചുള്ള അഭിപ്രായം കേൾക്കാൻ കാത്തിരുന്നവരുണ്ടോ

  • @sajeevvenjaramood3244
    @sajeevvenjaramood3244 Жыл бұрын

    ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കണ്ടത്. സത്യസന്ധമായ സമീപനം ആണെന്നുള്ളതിനാൽ subscribe ചെയ്യുന്നു.

  • @pvnewport
    @pvnewport Жыл бұрын

    Just wondering...all the phones highlighted here are heavy best sellers. Salesinu aanupaathikamaayi complains varunnathukond aayirikkille ningalkku ithrayum ee modelukalude complains varunnathu ?

  • @kunjumolptshaji5364
    @kunjumolptshaji5364 Жыл бұрын

    Iqoo paranjila bro

  • @nikobellic7457
    @nikobellic7457 Жыл бұрын

    Samsung A 53 നല്ല ഫോൺ ആണ് bro

  • @binubinu4121
    @binubinu4121 Жыл бұрын

    Njan ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്..... സത്യ സന്ധമായിട്ടുള്ള റിവ്യൂ ആയിട്ട് എനിക്ക് തോന്നുന്നു.... ഞാൻ subscribe ചെയ്തു...... 👍👍👍

  • @la_pulga1081
    @la_pulga1081 Жыл бұрын

    Bro "realme saving pass" ne patti oru video idd Big billion days il realme 9 pro edukkanam enn vijarikkand appo e saving pass ippo vangiya appo apply cheyyan pattille

  • @saju471
    @saju471 Жыл бұрын

    ഒരു ടെക്‌നിഷൻ പറയുന്നത് കറക്റ്റ് ആയിരിക്കും ഞാൻ subscribe ചെയ്തു ❤️👍

  • @littleprince8436
    @littleprince8436 Жыл бұрын

    Hi.. 15000 rupayil thazhe varunna oru phone suggest cheyyamo(motrola g 60 engneyan nallathaano)

  • @footballhevan243
    @footballhevan243 Жыл бұрын

    Bro najna not 10s use chynondee gaming nalla heating ondee pinna camerayum poraa 2022 not10s wort allaa

  • @arunnaravind2661
    @arunnaravind2661 Жыл бұрын

    Bro, curved displayed affordable price le nalla mobile paranju tharo?

  • @Raghesh_K
    @Raghesh_K Жыл бұрын

    Actually, what causes the CPU to shut down in Galaxy phone's?

  • @Bestviraltrendingvideos
    @Bestviraltrendingvideos Жыл бұрын

    Bro realme 9 pro 5g. ,. Realme 9 5g. Oneplus ce 2 lite. 5g. Oneplus nord 5g (old ). Ithokke onnu compare cheythidamo please. Athupole infinix note 12 pro 5g. Koodi onnum used review ittal kollarunu bro

  • @twinsoul5865
    @twinsoul5865 Жыл бұрын

    3 year ayiitt vivo use cheyunnu adipoli phone annu Ithuvera complaints onnuilla

  • @SFS320
    @SFS320 Жыл бұрын

    ഞാൻ ആദ്യായിട്ടാണ് നിങ്ങളെ video കാണുന്നത് വളരെ സത്യ സന്ധമായ review, subscribe ചെയ്തു 🔥❤️

Келесі