ഫാത്തിമ തക്‌സിയയുടെ വിയോഗത്തില്‍ കണ്ണീരോടെ സുഹൃത്തുക്കള്‍ | fathima thaskia

പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വം; ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ പ്രാസംഗിക; മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്‌കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും #fathimathaskia #manjeri #ME008 #MM005

Пікірлер: 253

  • @mallikamallika7505
    @mallikamallika7505Ай бұрын

    അയ്യോ ആ കുട്ടിയാണോ മരണപ്പെട്ടത്🙏🙏🙏 മിടുക്കി കുട്ടി❤️❤️❤️ സ്വപ്നങ്ങൾ പൂർത്തീകരിക്കരിക്കാതെ ദൈവസന്നിധിയിലെത്തി --- ആദരാഞ്ജലികൾ മോളേ 😭😭😭😭😭

  • @Nasu1986

    @Nasu1986

    Ай бұрын

    ഇസ്ലാമിക ജിഹാദി പന്നിയുടെ മകൾ തന്നെ 🌹

  • @bincyjohn6774

    @bincyjohn6774

    Ай бұрын

    Ayyo,e kuttiya ente dyvame😢

  • @Nasu1986

    @Nasu1986

    Ай бұрын

    ഇസ്ലാമിക ജിഹാദി പോരാളി ഐ എസ് തീവ്രവാദി മകൾ ആണ് 🌹

  • @Nasu1986

    @Nasu1986

    Ай бұрын

    ഇസ്ലാമിക റിപ്പബ്ലിക് ഉണ്ടാക്കാൻ നടന്ന ഐ എസ് പന്നിയുടെ മോളു 🌹

  • @shitgod109

    @shitgod109

    Ай бұрын

    kutti alla jihadi patti

  • @kamaruakariyil8335
    @kamaruakariyil8335Ай бұрын

    ഏത് പ്രതിസന്ധികളെയും നേരിട്ട് നല്ല ഒരു ഡോക്ടർ ആകണം എന്ന മോട്ടിവേഷൻ എന്റെ ഉള്ളിൽ ഉണ്ടാക്കിയത് ഈ കുട്ടി ചെയ്ത ഒരു video ആയിരുന്നു.. എന്നാൽ ഇന്ന് youtube open ആക്കിയപ്പോൾ കാണുന്നത് ഈ കുട്ടിയുടെ മരണ വാർത്തയായിരുന്നു.. ശെരിക്കിനും ഷോക്കിങ് ആയി.. അവളുടെ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ റബ്ബേ..

  • @crafttechie4052
    @crafttechie4052Ай бұрын

    എത്ര പരീക്ഷണങ്ങളിൽ നിന്ന് വന്ന മോളാണ് റബ്ബേ... നിൻ്റെ പരീക്ഷണത്തിൽ നിന്ന് ഒന്ന് മാറിയതും ആകുഞ്ഞിന് മരണം😢😢😢😢 നെഞ്ചു പൊട്ടുന്നു😢😢😢 ഖബർ വിശാലമാക്ക് റബ്ബേ😢🤲🤲

  • @RaiMan-vm9xx

    @RaiMan-vm9xx

    Ай бұрын

    Aameen

  • @musthafa__

    @musthafa__

    Ай бұрын

    Aameen

  • @arifavm6259

    @arifavm6259

    Ай бұрын

    Aameen yaa aallaih

  • @farsanaomanufaru73

    @farsanaomanufaru73

    Ай бұрын

    Ameen ameen

  • @jaleelahasee3881

    @jaleelahasee3881

    Ай бұрын

    ആമീൻ

  • @Itsme-cj9qy
    @Itsme-cj9qyАй бұрын

    ഇവിടെ comment box കണ്ട് ഒരുപാട് സങ്കടവും , കൂടെ എത്രത്തോളം *വൃത്തികെട്ട* മനുഷ്യരാണ് ഇപ്പോഴും ഉള്ളത് എന്നത് ആലോചിച്ചു പോയി , പക്ഷേ ഈ പറയുന്നവരൊക്കെ ഒരു കാര്യം കേൾക്കണം ഒന്നോ രണ്ടോ വർഷം മുന്നേ ഈ മോളുടെ മോട്ടിവേഷൻ സ്പീച്ചിൽ ഈ മോള് പറഞ്ഞിട്ടുണ്ട് അവളുടെ ഉമ്മ വയ്യാതെ മരണത്തിൻറെ വക്കിൽ എത്തി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഒരു Dr ഗീത എന്നുപറഞ്ഞ് വ്യക്തി അവളുടെ ഉമ്മയെ രക്ഷിച്ചതും ആ ഡോക്ടർക്ക് വേണ്ടി ഇന്നും അവൾ പ്രാർത്ഥിക്കുന്നുണ്ടെന്നും , അപ്പോൾ ഈ മതത്തെ ചൊല്ലി ഈ മരിച്ചുപോയ മോളെ പറ്റി വേണ്ടാത്തത് പറയുന്നവർ ഒന്ന് ആലോചിച്ചു നോക്കുക അവൾക്ക് വേണമെങ്കിൽ ഈ Dr ഗീത എന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കാം , നന്ദി പറയാതിരിക്കാം , അവർ ഒരു ഹിന്ദുവാണെന്ന് ചിന്തയുണ്ടെങ്കിൽ പക്ഷേ ഈ മോളുടെ മനസ്സിൽ ഒരിക്കലും ഒരു മതമോ ജാതിയോ ഒന്നുമല്ല വെറും ഒരു മനുഷ്യനാണ് ആ ഡോക്ടർ.... അതുപോലെതന്നെ അവൾ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് ഈ ഡോക്ടർ എന്ന പ്രൊഫഷനോട് അവൾ ഇത്രയും ഇഷ്ടം കാണിക്കുകയും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്തത് ലോകത്തിൻറെ ഏതെങ്കിലും കോണിലുള്ള ഏതെങ്കിലും ഒരു *മനുഷ്യൻറെ* ജീവൻ അവൾ കാരണം രക്ഷപ്പെടുത്താൻ വേണ്ടിയാണ്...... അല്ലാതെ മതമോ ജാതിയോ നോക്കി ഒരാളെയും രക്ഷിക്കാനോ ചികിത്സിക്കാനോ അല്ല InShaAllah നാഥൻ തസ്കിയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ😢🤲

  • @crafttechie4052

    @crafttechie4052

    Ай бұрын

    ആമീൻ😢🤲🤲

  • @sahrasmedia7093

    @sahrasmedia7093

    Ай бұрын

    ആമീൻ 😔

  • @ansathrafeeq2738

    @ansathrafeeq2738

    Ай бұрын

    😢

  • @chairpants

    @chairpants

    Ай бұрын

    ഞങ്ങളാരും കാണാത്ത കമൻ്റ് താൻ ഇങ്ങനെ കാണുന്നു? അത് മാത്രം സെലക്ട് ചെയ്ത് വായിക്കുന്ന തനിക്ക് ആണ് പൂപ്രോബ്ലം എന്ന് തോന്നുന്നു. എന്തിനാ എല്ലാത്തിലും മതം മാത്രം നോക്കുന്നെ??

  • @JanzCineWorld

    @JanzCineWorld

    Ай бұрын

    ഇത്രേം നല്ല മകൾ ഉള്ള ഒരു തന്ത ചെയ്യേണ്ട പണി അല്ല അയാള് ചെയ്തേ, അതാണ് തിഹാർ ജയിലിൽ കിടക്കുന്നെ.. പാവം കുട്ടി അവളാണ് ആ കർമഫലം ഏറ്റു വാങ്ങിയത്

  • @hanascreations5274
    @hanascreations5274Ай бұрын

    മോട്ടിവേഷൻ വീഡിയോ കണ്ടു. എന്തു നന്നായി സംസാരിക്കുന്ന കുട്ടിയാ അള്ളാഹ്. കബറിടം വിശാലമാക്കി കൊടുക്കണേ അള്ളാഹ് 🤲🏻

  • @Nasu1986

    @Nasu1986

    Ай бұрын

    എല്ലാം ഹലാൽ ആയിരുന്നു.. ഇസ്ലാമിക ജിഹാദി ഐ എസ് പന്നിയുടെ മകൾ 🌹

  • @RaiMan-vm9xx

    @RaiMan-vm9xx

    Ай бұрын

    Aameen

  • @momtalksanz

    @momtalksanz

    Ай бұрын

    Aameen

  • @jahanamansoor6967
    @jahanamansoor6967Ай бұрын

    You are my great inspiration.....your Inspirational video which I downloaded fews months ago still exist in my downloading Playlist.....miss you 😥💗

  • @mii254
    @mii254Ай бұрын

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ. മാതാപിതാക്കൾക്കും കുടുംബത്തിനും ക്ഷമ പ്രധാനം ചെയ്യട്ടെ 🤲😭

  • @Nasu1986

    @Nasu1986

    Ай бұрын

    ഇതെന്ത് കോപ്പ് 🌹കാട്ടു അറബി മഹോന്നത ഹദീസ് ആണോ. എന്റെ ഐഷു.. കദീസു 🌹

  • @vishnurajkp

    @vishnurajkp

    Ай бұрын

  • @lzsknpl

    @lzsknpl

    Ай бұрын

    ക്ഷമിക്കുകകഫരീങ്ങളെ. ഞമ്മടെ അള്ളാഹുവിന് അറബി ഒഴികെയുള്ള "പാശ"അറിയില്ല .... സ്പോക്കൺ ഇംഗ്ലീഷ് ഹൂറികൾ പഠിപ്പിക്കുന്നുണ്ട്..... പക്ഷേ മണ്ടനാണ്. ഒന്നും തലയിൽ കയറുന്നില്ല.​@@Nasu1986

  • @mii254

    @mii254

    Ай бұрын

    @@Nasu1986 ഒരാളുടെ മരണത്തിൽ പോലും സന്തോഷിക്കുന്ന നിന്നെപോലോത്ത മൃഗങ്ങളോട് എന്ത് പറയാൻ.

  • @Nasu1986

    @Nasu1986

    Ай бұрын

    @@mii254 ഇസ്ലാമിക തീവ്രവാദി ഐ എസ് കുടുംബത്തിലെ പന്നികൾ ചത്താൽ. സന്തോഷിക്കും.. ജനങ്ങൾ.. കാഫിറ്കളെ കഴുത്തു അറുത്തു കൊന്നു തള്ളിയ പന്നി കുടുംബത്തിൽ ഉള്ളത് എങ്കിൽ.. കാഫിറ്കൾ സന്തോഷിക്കും 🌹

  • @AbdulMajeed-zj4yi
    @AbdulMajeed-zj4yiАй бұрын

    അള്ളാഹു ആ മോൾക്ക്‌ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @user-lo9bc1el2w
    @user-lo9bc1el2wАй бұрын

    ഫാത്തിമയുടെ കൂടെ ആക്‌സിഡന്റ് പെട്ടത് എന്റൈ മാമാടെ മോളാണ് എല്ലാവരും ആ കുട്ടിക്ക് വേണ്ടി ദുഹാ ചെയ്യണേ

  • @user-lb2px6oj6w

    @user-lb2px6oj6w

    Ай бұрын

    Czn sis aan thazki.... 😰 mamade molude vivaram

  • @shamlakurikkal4560

    @shamlakurikkal4560

    Ай бұрын

    Ajmiyakk engane und

  • @user-qk6yj3cy5f

    @user-qk6yj3cy5f

    Ай бұрын

    🙏🙏🙏🙏

  • @sanishraveendran8895
    @sanishraveendran8895Ай бұрын

    പ്രിയ സഹോദരിക്ക് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹🌹പടച്ചവൻ മോളുടെ ആത്മാവിന് പുണ്യം നൽകട്ടെ.. ജീവിതത്തിനോട് പടവെട്ടി എല്ലാവരെ കൊണ്ടും നല്ലത് പറയിച്ച, ഡോക്ടർ ആയ പൊന്നുമോളുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585Ай бұрын

    ദൈവമേ ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം

  • @meenusworld1019
    @meenusworld1019Ай бұрын

    ആയിരങ്ങൾക്ക് പ്രചോദനം നൽകി, ആഗ്രഹങ്ങൾ ബാക്കിയാക്കി മടങ്ങി ഫാത്തിമ, ദൈവസന്നദ്ധതിയിൽ ഉന്നത സ്ഥാനം കിട്ടട്ടെ 🌹🙏

  • @DrSethulife
    @DrSethulifeАй бұрын

    കുറച്ചു ദിവസം മുന്നേകൂടി സ്ക്രോൾ ചെയ്ത് പോയപ്പോൾ സ്പീച് കേട്ടതാണ് dr jps ന്റെ വീഡിയോയിൽ. Condolences 😢

  • @littlefarmersfromkerala916

    @littlefarmersfromkerala916

    Ай бұрын

    ഇന്നലെ ഉച്ചയ്ക്ക് കേട്ട് സ്പീച്ച്

  • @kadeejakt3020
    @kadeejakt3020Ай бұрын

    യാ അല്ലാഹ് ആ പൊന്നു മോളെ എല്ലാവരെക്കാളും നീ സ്നേഹിച്ചു 🤲🤲🤲🤲😭😭😭😭

  • @userzx12345
    @userzx12345Ай бұрын

    Vallatha sangadam ayi..nerit aryillaa pakshee orupaad vedios kanditund ..orupad albudha pettitund ....padich doctor akan athrem aghichit ipm igne .....😢 ❤

  • @siddus5538
    @siddus5538Ай бұрын

    ആദരാജ്ഞലികൾ 🌹🌹🌹🌹

  • @eazyway9320
    @eazyway9320Ай бұрын

    Inna lillahi va inna ilaihi rajioon…ee kuttiyano maranappettath vishwasikkan vayya ..Allahu ve swargam nakanee

  • @shantrabindu4456
    @shantrabindu4456Ай бұрын

    ആദരാജ്ഞലികൾ മോളെ

  • @user-wr4ug4ri3l
    @user-wr4ug4ri3lАй бұрын

    Aa kuttiyude aagraham mbbs calicut collegil edukkanamennarnnu ath nadannu masha allah pinne aa kutty marichengillum valiya oru nanma cheythattu thanne marikkan patti ethrayo kuttikalle motivate cheythu aa kutti paranna pole padachone enth sahacharyam vechallum ath nammude nanmakk vendiyayirikkum Athream nalloru molle athream ishttayathu kondayirikkum ethrem vegam padachon aa kutteede agram sadhicha odane villichathu❤😊

  • @ryanantony2730
    @ryanantony2730Ай бұрын

    മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നത് എത്ര സത്യമാണ്

  • @SajiSajir-mm5pg

    @SajiSajir-mm5pg

    Ай бұрын

    അതെന്താ പിതാവ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടു ജയിലിൽ കിടക്കുമ്പോൾ മരണം മറി നിൽക്കണോ 😮😮??

  • @mohanmahindra4885
    @mohanmahindra4885Ай бұрын

    Heartfelt condolences

  • @NajaFarsana
    @NajaFarsanaАй бұрын

    😭😭😭😭😭😭😭😭😭😭😭😭😭 I love that thatah Ee thathante vedio kand anu njan motivete ayathu mmiss you dear😭😭😭

  • @sureshmc2698
    @sureshmc2698Ай бұрын

    🌹🙏

  • @sathyank8005
    @sathyank8005Ай бұрын

    സ്കൂട്ടർ നിയന്ത്രം വിട്ടത് എങ്ങനെ റോഡ് പണി നടക്കുന്നതിനാൽ എത്രയോ അപകടങ്ങൾ സംഭവിക്കുന്നു കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ എത്ര ജീവനുകൾ നഷ്ടമാകുന്നു പരിക്ക് പറ്റുന്നവരുടെ കണക്കില്ല നമ്മൾ എത്ര ശ്രദ്ധിച്ചാലും പുറകിൽ നിന്ന് ഇടിക്കുക പതിവ് ബസുകളുടെ അമിത വേഗത കാരണം അപകടം ഉണ്ടാകുന്നു ആദരാഞ്ജലികൾ സഹോദരി 🙏

  • @muhammedadhnans.m2358
    @muhammedadhnans.m235826 күн бұрын

    My inspiration, not able to accept this😢😢😢

  • @afiyathanish3392
    @afiyathanish3392Ай бұрын

    Ente rabbey vishosikan pattunilla🥺 💔 kabar ne vishalamakk nadha 🥺

  • @jopanachi606
    @jopanachi606Ай бұрын

    Very sad news, let god give peace to bereaving family.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016Ай бұрын

    Sad news Heartfelt condolences Sir One caution notice I had worked in Wayanad during 2005...07 Two years....my journey was in KSRTC bus From Kozhikode to Wayanad I had never used my Kinetic Honda Scooter Or Maruti car As the route is risky and accident prone.... Now....I retired from service... Live happily

  • @remarajesh2312
    @remarajesh2312Ай бұрын

    😭😭🙏🏼🙏🏼🙏🏼

  • @siyajezaworld..5322
    @siyajezaworld..5322Ай бұрын

    ഇന്നാലില്ലാഹി വ ഇന്നാ ഇല്ലാഹി റാജിഊൻ.... Allahu സ്വർഖം നൽകട്ടെ ❤

  • @user-ly9zk6xk7j
    @user-ly9zk6xk7jАй бұрын

    😢😢😢😢🌹🌹

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879Ай бұрын

    പ്രണാമം ഡോക്ടർ മോളെ 😭😭🙏🙏

  • @AnilKumar-sv5ec
    @AnilKumar-sv5ecАй бұрын

    നല്ല മനുഷ്യർക്ക് ഈ ഭൂമിയിൽ അധികം നാൾ ദൈവം കൊടുക്കുകയില്ല😭😭😭

  • @mizart3348

    @mizart3348

    Ай бұрын

    Sathiyam😢

  • @SreelathaSatheesh-eu3ki
    @SreelathaSatheesh-eu3kiАй бұрын

    😢😢

  • @athulyak1717
    @athulyak1717Ай бұрын

    😥😥😥😥😥😥😥😥😥🙏🙏🙏🙏🙏🙏

  • @yoounsyooun9451
    @yoounsyooun9451Ай бұрын

    😢😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲

  • @seenathbeevi153
    @seenathbeevi153Ай бұрын

    Innaalillaahi va innaailaihi raajioon.

  • @faseelabasheer2646
    @faseelabasheer2646Ай бұрын

    😢😢😢

  • @kahdeejakaladi547
    @kahdeejakaladi547Ай бұрын

    ഖബർ സ്വർഗപൂന്തോപ്പാക്കനെ നാഥാ

  • @artsyaishu6412
    @artsyaishu6412Ай бұрын

    😢

  • @AbdulAzeez-ps8mp
    @AbdulAzeez-ps8mpАй бұрын

    Njn ipol aa motivation speech kandathe olluu... Marichenn arinjilla😢😭

  • @fathimashabnam3284
    @fathimashabnam3284Ай бұрын

    Innalillahivainnailaihirajiyoon

  • @Saniya-gm4im
    @Saniya-gm4imАй бұрын

    😭😭😭

  • @muneerpanikkarakath7794
    @muneerpanikkarakath7794Ай бұрын

    😢😢😢😢😢

  • @velayudhanmonu6632
    @velayudhanmonu6632Ай бұрын

    ആദരാഞ്ജലികൾ🌹🌹

  • @user-db9xj7yi2n
    @user-db9xj7yi2nАй бұрын

    Allahu swargam nalgi anugrahikkatte aameen

  • @user-dg8wo2kf1g
    @user-dg8wo2kf1gАй бұрын

    പടച്ചവൻ സോർഗം കൊടുകണേ

  • @Alfiiiyaahh
    @AlfiiiyaahhАй бұрын

    Innalillahi va Inna ilahi rajioon😢

  • @Neet2024-dr9uz
    @Neet2024-dr9uzАй бұрын

    Vishvasikan pattnilla bayankara inspire sister ann🥹🥹🥲🥲🫠

  • @imthiyasishalvloge6555
    @imthiyasishalvloge6555Ай бұрын

    😥😥🥺💔💔😰😰😞😭😭🤲🤲

  • @muhammedashik2927
    @muhammedashik2927Ай бұрын

    Nalla manassulla sahodaranhal aa kuttikk adaranjalikal arppichu kazhinhu.ath mathi

  • @reenachacko8876
    @reenachacko8876Ай бұрын

    🙏🙏

  • @saraabey1964
    @saraabey1964Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunyprakash4862
    @sunyprakash4862Ай бұрын

    🙏🙏🙏

  • @neethugopan2031
    @neethugopan2031Ай бұрын

    Kurache munneya ee kochinte motivation kande😢

  • @jouharatk-we9zs
    @jouharatk-we9zsАй бұрын

    😢😢😢😢

  • @Rangeroverm11b6alpha
    @Rangeroverm11b6alphaАй бұрын

    Al thaqia....

  • @hashtechnologiessoftwareop2420
    @hashtechnologiessoftwareop2420Ай бұрын

    🤲🏻🤲🏻🤲🏻🤲🏻

  • @riswa6258
    @riswa6258Ай бұрын

    Innalillahi vainna ilaihi rajihoon

  • @Jithin.pragamJithin
    @Jithin.pragamJithinАй бұрын

    ❤️

  • @shaniabdulkhader6229
    @shaniabdulkhader6229Ай бұрын

    Innalillahi wa inna ilaihi rajioon

  • @Salinisunil-bu9qf
    @Salinisunil-bu9qfАй бұрын

    RIP

  • @sajnakm4947
    @sajnakm4947Ай бұрын

    Inna lillahi vainna ilaihi raajihoon🤲🏻🤲🏻🤲🏻

  • @user-no8hb3on8g
    @user-no8hb3on8gАй бұрын

    😢😢😢😢എന്താ ഒരു വിധി 🙏🙏🙏🙏

  • @mictkerala9437
    @mictkerala9437Ай бұрын

    So sad😮😢

  • @user-pk9lf1kx4w
    @user-pk9lf1kx4wАй бұрын

    Inna lillahi va inna ilahi rajihoon

  • @Nadaans
    @NadaansАй бұрын

    inna lillah vahinna ilaihi rajihoon

  • @advcate7897
    @advcate7897Ай бұрын

    🌹🌹🌹😞😞😞

  • @ReenaPushpam
    @ReenaPushpamАй бұрын

    Hi🙏🙏🙏🙏🙏🤲🏽🤲🏽🤲🏽🤲🏽🤲🏽🌹🌹🎉

  • @beeyamkunhabdulla3593
    @beeyamkunhabdulla3593Ай бұрын

    മോട്ടിവിട്ടേഷൻ കേട്ടു യാ അല്ലാഹ

  • @SajiSajir-mm5pg

    @SajiSajir-mm5pg

    Ай бұрын

    എങ്കിലും പിതാവ് നേരെ ആയില്ല.. കഷ്ടം kseb യിൽ നിന്നും അവസാനം പിരിച്ചു വിട്ടു 😂😂

  • @MuhsinaSharin

    @MuhsinaSharin

    Ай бұрын

    ​@@SajiSajir-mm5pgNi poi maari irunn karay...

  • @user-cs2bc0vj7

    @user-cs2bc0vj7

    Ай бұрын

    ​​@@SajiSajir-mm5pg Iyaal ellaam thikanja aal aanallo Aadhyam swayam naannavu ennittu baakki ullavare nannaakku athaavum kurachu koodi nallathu ketto @Saji Thazkiya yude accident news il ellaam vannu potti chirikkuvaanallo Kashtam cheenja manassu

  • @JanzCineWorld

    @JanzCineWorld

    Ай бұрын

    @@MuhsinaSharin പറഞ്ഞത് തെറ്റല്ലലോ

  • @rajeenaummer1592
    @rajeenaummer1592Ай бұрын

    Ennalillahivainnaelahirajioon

  • @vadakkedathshaju4966
    @vadakkedathshaju4966Ай бұрын

    🙏🙏 ഭഗവാനേ.... 😢😢

  • @shinekar4550
    @shinekar4550Ай бұрын

    Pavam

  • @user-tx1mj6te7j
    @user-tx1mj6te7jАй бұрын

    😭😭🙏🙏

  • @user-cp7ic1nv3d
    @user-cp7ic1nv3dАй бұрын

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥲🥲

  • @rajupodiyan3147
    @rajupodiyan3147Ай бұрын

    !

  • @ShaFocus
    @ShaFocusАй бұрын

    പ്രാർത്ഥനകൾ😢

  • @Dr.ShivashankarNambiar
    @Dr.ShivashankarNambiarАй бұрын

    🤔

  • @Febina276
    @Febina276Ай бұрын

    Innan njan speech kettath but ippo 😢😢😢😢

  • @user-dh3ss4nh1q
    @user-dh3ss4nh1qАй бұрын

    Inna lillahi va inna ilaihi raajeoon

  • @abinbaby487
    @abinbaby487Ай бұрын

    Enthu motivation reservation seat alle obc

  • @ajithprasad2751
    @ajithprasad2751Ай бұрын

    😢ആദരാഞ്ജലികൾ 😔

  • @abdulazeezmoyan1345
    @abdulazeezmoyan1345Ай бұрын

    🇮🇳🇮🇷🇵🇸ചികിത്സ 🇮🇳കൻ 🇵🇸എത്ര 🇮🇷വിദഗ്ദ 🇵🇸നായാലും 🇮🇷രോഗ🇮🇳മുക്തി 🇦🇪ദൈവത്തിൽ 🇮🇳നിന്നാണ് 🇮🇳പ്രാർത്ഥന 🇧🇳അത്യുത്തമം 🇮🇳ആണ് 🇮🇷🇵🇸🇮🇳🇸🇦

  • @SajiSajir-mm5pg

    @SajiSajir-mm5pg

    Ай бұрын

    അപ്പൊ mbbs പഠിക്കാൻ ഈ കുട്ടി പോയത് വെറുതെ ആയി.. മത പഠനം മതിയായിരുന്നു.. മരണവും ഉണ്ടാവില്ലായിരുന്നു 😮

  • @sooryakanthi757
    @sooryakanthi757Ай бұрын

    Sad news!

  • @lissisebastian119
    @lissisebastian119Ай бұрын

    Kashttam 😢

  • @zubaidapkunnath2716
    @zubaidapkunnath2716Ай бұрын

    ഇന്നാ ലില്ലാഹി വ ഇന്നഇലൈഹി rajeon

  • @user-sz6sp7cc5w
    @user-sz6sp7cc5wАй бұрын

    Innalillah

  • @Dalmi123
    @Dalmi123Ай бұрын

    Sorry..no mercy...coze scattered blood.

  • @AjassAnvarudeen
    @AjassAnvarudeenАй бұрын

    "But never will GOD delay a soul when its time (death) has come , and GOD is All-Aware of what you do." ~The Quran 63:11 "Say, 'Indeed, the Death from which you flee- Indeed, it will meet you. Then you will be returned to the KNOWER OF THE UNSEEN AND THE WITNESSED, And HE will inform you about what you used to do." ~The Quran 62:8 "Every Person will Taste Death, Then to US you will be returned." ~The Quran 29:57 "This Worldly life is no more than play and amusement. But the Hereafter is indeed the Real Life, If only they knew." ~The Quran 29:64

  • @AbdulHameed-lz5fe
    @AbdulHameed-lz5feАй бұрын

    😢😢😢😢😢😢😢😢😢😢അല്ലാഹ്

  • @nazeemap1185
    @nazeemap1185Ай бұрын

    BB

  • @muhammedsufiyansufiyan4623
    @muhammedsufiyansufiyan4623Ай бұрын

    Iallahukabarvishalamakkatta 💗💗💗💗💗💗💗

  • @user-mc4el8oq9p
    @user-mc4el8oq9pАй бұрын

    പെൺകുട്ടികൾ ഒരുപാട് ആക്‌സിഡന്റ് ആയി മരണപ്പെടുന്നു 🥴,, ഡ്രൈവിങ് ഒട്ടും ശരിയായ രീതിയിൽ അല്ല 🥴

  • @k.kvlogs2192
    @k.kvlogs2192Ай бұрын

    വിദ്യ അർഥിക്കുന്നവൻ വിദ്യാർത്ഥി. അല്ലാതെ വിധ്യാർഥി അല്ല. ഉച്ചാരണം ശരിയാക്കി വാർത്ത വായിക്കൂ. വിദ്യ എന്ന് മാത്രം പറയുമ്പോൾ ശരിക്ക് പറയും.എന്നാൽ വിദ്യാർത്ഥി എന്ന് പറയുമ്പോൾ തെറ്റിക്കും. മിക്ക വായനക്കാർക്കും ഇതു തന്നെ

  • @lalithasajeevan7244
    @lalithasajeevan7244Ай бұрын

    Moole🌹🌹🌹

  • @AboobackerTp-xy7mm
    @AboobackerTp-xy7mmАй бұрын

    അള്ളോ

  • @user-yb3je8dt4e
    @user-yb3je8dt4eАй бұрын

    😢2 varsham aan

  • @dhanyak.p5540
    @dhanyak.p5540Ай бұрын

    Who said negatives? You only said.

  • @aaaultimatesincerity3094

    @aaaultimatesincerity3094

    Ай бұрын

    @dhanyak...Negative comments have been deleted...

  • @seenathashraf7602
    @seenathashraf7602Ай бұрын

    Innalillahi va innailaihirajihoon😭😭🤲🤲

  • @user-rd1pv8kx9c
    @user-rd1pv8kx9cАй бұрын

    നാട്ടുകാർക്ക് അവലും മലരും, കുന്തിരിക്കവും വാങ്ങാൻ പോയ സമയത്താണ്, അപകടം സംഭവിച്ചത്.

  • @momtalksanz

    @momtalksanz

    Ай бұрын

    കഷ്ടം...

  • @MariyooMeha

    @MariyooMeha

    Ай бұрын

    സംഘി നാറി.......

Келесі