ഫാസിൽ ബഷീർ പറയുന്നതുപോലെ അമ്മയുടെ ടച്ച് ആണോ ഈ അത്ഭുത സിദ്ധിക്ക് കാരണം ?

ഓട്ടിസ്റ്റിക് സാവന്റ്സിനെതേരെ മുതുകാടിന്റെയും ഫാസിൽ ബഷീറിന്റെയും വ്യത്യസ്ത സമീപനങ്ങളും പ്രവർത്തനങ്ങളും
Gopinath Muthukad
Tricks by fazil basheer
Telepathic child video
Link
• "Telepathic” Genius Ch...
#cpshihab
#gopinathmuthukad
#kmshajahan
#tricksbyfazilbasheer
#sunithadevadas

Пікірлер: 88

  • @swapnabm969
    @swapnabm9696 ай бұрын

    നയൻമോന് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ . ❤

  • @shinyjoby
    @shinyjoby6 ай бұрын

    ആരും പറഞ്ഞിട്ടും വിശ്വസിച്ചില്ല മാജിഷ്യനെ അവിശ്വസിക്കാൻ പറ്റിയിരുന്നില്ല..... But ഇവിടെ ഈ അമ്മയും മകനും തെളിയിച്ചു.... നിങ്ങളാണ് ശരി... അമ്മ ഒരു super പോരാളി... U are awesome kid and mom.... 🥰🥰🥰love u guys❤🥰❤prayers

  • @hasanathp8668
    @hasanathp86686 ай бұрын

    മുഖം മൂടി വെളിപ്പെടുത്തിതുടങ്ങി..... ഈ വിഷയത്തിൽ എല്ലാവരുടെയും പുതിയ വീഡിയോ ക്ക് കാത്തിരിക്കുന്നു.... സത്യം നിങ്ങളുടെ ഭാഗത്താണെന്നു എല്ലാം കാണുന്നവർക്കും പെട്ടെന്ന് മനസ്സിലാവും..... ഗോഡ് ബ്ലെസ് യു.....❤

  • @JayanthiNair-tw6dt
    @JayanthiNair-tw6dt6 ай бұрын

    സാമൂഹ്യവിപതുക്കൾ അവർ മൂന്നു പേരുമാണ്.മോൻ ഇനിയും ഉയരത്തിലെത്തട്ടെ. ❤️❤️

  • @gangavaishnav3234
    @gangavaishnav32346 ай бұрын

    Fazil tricks ntem muthugadintem kallakali purathai thudangi, ella kaalavum ellareyum patickan patilla, karma is a boomerang❤

  • @valsarajp8778
    @valsarajp87786 ай бұрын

    ഫാസിൽ ബഷീറിൻെറ മറ്റു വീഡിയൊകൾ കണ്ടു പ്രാൽസാഹിപ്പിച്ചിരുന്നും പക്ഷേ നയനെതിരെ ഉള്ള വീഡിയോയും ഭൂലോക ഉടായിപ്പായ ആ മാജിക്കുകാരനെ രക്ഷിക്കാൻ കാട്ടുന്ന കളികളുംകണ്ടപ്പോഴാണ് യഥാർത്ഥ സ്വഭാവം മനസിലായത്.

  • @chandrikagangadharan2318

    @chandrikagangadharan2318

    5 ай бұрын

    Ini ammayude toch anekil thanne ath athbhutham thanne alle ente kutty autism anu Nan thottal Avan onnum chryunnillallo

  • @krishhhh8877
    @krishhhh88775 ай бұрын

    15:59 അവന്റെ ആ ചിരി. അമ്മ പറയുന്നതെല്ലാം അവൻ മനസ്സിലാകുന്നുണ്ട് എന്ന് ആ ചിരിയിൽ അറിയാം. മോൻ ആഗ്രഹിക്കുന്നതെല്ലാം സാധിക്കട്ടെ 🙏🙏🙏

  • @vigneshrnath141
    @vigneshrnath1415 ай бұрын

    മുതുകാടിന്റെ DAC യിലെ കുട്ടികൾ ചെയ്യുമ്പോൾ സാവന്റ് ഓട്ടീസം നയൻ ചെയ്യുമ്പോൾ മന്ത്രവാദം ഇതൊക്കെയാണ് മുതുകാടിന്റെ പക്ഷാഭേദവും അടിച്ചമർത്തലുകളും

  • @rekhanavaneeth2355
    @rekhanavaneeth23556 ай бұрын

    Great mother ❤ and Nayan is a wonderful kid ♥️

  • @valsarajp8778
    @valsarajp87786 ай бұрын

    അയാളുടെ പൊയ്മുഖം..അസാധാരണ കഴിവുള്ള നയൻെറ ഭാവി കളഞ്ഞവരാണ് മുതുകാടും ട്രിക്സും. അയാൾ അയാളുടെ പബ്ളിസിറ്റിക്കുവേണ്ടി ഷോ നടത്തുന്നു. ആ കുട്ടികളുടെ കഴിവിൽ അവരുടെ വീട്ടുകാർക്കാണ് ക്രഡിറ്റ്. മുതുകടിനെ വെളുപ്പിക്കാൻ ട്രിക്സ് വല്ലാണ്ട് പാട്പെടുന്നുണ്ട്

  • @surajjkumar435
    @surajjkumar4356 ай бұрын

    നയൻ്റെ കഴിവുകൾ ലോകം അറിയാൻ കിടക്കുന്നതേയുള്ളൂ. ഇത് സത്യം വെളിച്ചത്തു കൊണ്ടു വരുന്ന യുഗമാണ്. നയൻ്റെയും അമ്മയുടേയും സത്യാവസ്ഥ ഈശ്വരൻ തെളിയിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @safarathjaseer6253
    @safarathjaseer62536 ай бұрын

    ❤ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @kukkusworld_adithyas5985
    @kukkusworld_adithyas59856 ай бұрын

    Priyanka plz go to the court...file a case against those cheeting guys....let muthugad get punished

  • @shinyjoby
    @shinyjoby6 ай бұрын

    Nayan u are a Wonder gift of God.... Great mom so u wont fall.. Nobody can pull u down or even hurt..prayers.... one day Truth will reveal🙏

  • @drsabirakp9464
    @drsabirakp94646 ай бұрын

    നിങ്ങൾ അവനെ നന്നായി training ചെയ്യുക. അവൻ ലോക പ്രശസ്ഥനാവും 👍🏼👍🏼

  • @DineshKumar-tr7cp
    @DineshKumar-tr7cp3 күн бұрын

    പ്രിയ സഹോദരീ ഞാൻ നിങ്ങളെയും നയൻ മോനെയും അംഗീകരിക്കുന്നു. പാരാസൈക്കോളജിയിൽ സുപ്രസിദ്ധനായ . ഡോക്ടർ മുരളീകൃഷ്ണയുടെ "മരണത്തിനപ്പുറം ജീവിതമുണ്ടോ ?" എന്ന പുസ്തകം ഒരു ശാസ്ത്രജ്ജന്റെ ക്ലാസിക്കൽ ഹിസ്റ്ററിയാണ് 'അന്നുമുതൽ തെളിവിനായി കൊത്തിക്കുന്ന ഒരാളാണ് ഞാൻ ശാസ്ത്രത്തിന് മറഞ്ഞിരിക്കുന്ന മർമ്മം ഇത് ദൈവം നയന് നൽകിയ കഴിവാണ്. loo ശതമാനം സപ്പോർട്ടു. നൽകുന്നു.

  • @silvermoonshines6205
    @silvermoonshines62056 ай бұрын

    Nayan,u will definitely shine .u have a great mother with u.let the dog barks ,who cares about them.they will definitely get their karma..

  • @asifka1882
    @asifka18826 ай бұрын

    ഫാസിൽ ബഷീറിൽ ബഷീർ ഒരു ട്രിക്കാണ് ആ ബഷീറിന്റെ സത്യാവസ്ഥ ഫാസിൽ തെളിയിക്കട്ടെ

  • @asifka1882

    @asifka1882

    5 ай бұрын

    @FC-one കൊള്ളേണ്ടടത് തന്നെ കൊണ്ടു

  • @SuhailaSiddiq-vj4bc
    @SuhailaSiddiq-vj4bc5 ай бұрын

    ഇവർ ഒരു ചാനലിന് കൊടുത്ത ഇൻ്റർവ്യൂ ഇന്നാണ് ഞാൻ കണ്ടത്. പിന്നെ കോമഡി ഉത്സവം പോയി കണ്ടു. . . പാവം മോൻ 😢 ഒന്നും കൊണ്ടും വിഷമിക്കേണ്ട അമ്മേ അവർക്കുള്ള ശിക്ഷ ദൈവം കൊടുക്കും

  • @vigneshrnath141
    @vigneshrnath1415 ай бұрын

    ഇതിൽ example കാണിച്ചിരിക്കുന്ന കുട്ടി വീട്ടിൽ വച്ചാണ് ടെലിപ്പതി ചെയ്തിരിക്കുന്നത് പക്ഷേ നയൻ ഒരു റിയാലിറ്റി ഷോയിലാണ് പ്രകടിപ്പിച്ചത് അതു കുറച്ചു പ്രയാസമാണ് കാരണം ഇത് മനസ്സിന്റെ പ്രവർത്തനമായതിനാൽ ഒരു ശാന്തമായ അന്തരീക്ഷം ആവശ്യമാണ് ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ടെലിപ്പതി ഒരു റിയാലിറ്റി ഷോയിൽ പ്രകടിപ്പിക്കുന്നത്

  • @vasantharavi9533
    @vasantharavi95336 ай бұрын

    Please don't worry, God is there to see everything. Nayal will become popular. Some are jealous of his abilities.

  • @SuhailaSiddiq-vj4bc
    @SuhailaSiddiq-vj4bc5 ай бұрын

    നന്നായി പ്രതികരിക്കണം ഇതു പോലെ മോൻ്റെ കഴിവ് ഇനിയും പോഷിപ്പിച്ചെടുക്കണം❤ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ കോമഡി ഉത്സവത്തിൽ കൂടുതൽ ശക്തിയോടെ വരാൻ സാധിക്കട്ടെ❤❤❤

  • @sadiqkoduvally
    @sadiqkoduvally5 ай бұрын

    ഇനി നയൻ മോന്റെ ടൈം ആവട്ടെ അവർ കാരണം നമ്മൾ എല്ലാവരും നിങ്ങളെ അറിഞ്ഞു. all the support and love to you and your family ❤

  • @shanatjoseph4426
    @shanatjoseph44263 ай бұрын

    Continue to give him support.. great mother

  • @shinyjoby
    @shinyjoby6 ай бұрын

    പ്രിയങ്ക keep going... U and ur kid awesome.. Dont bother others they want popularity... If parents are handling kids like this they dont have choice thats it..... U go ahead..... Prayers and love

  • @aswathyp2997
    @aswathyp29976 ай бұрын

    We support u...keep going...

  • @jubileesagi4080
    @jubileesagi40805 ай бұрын

    പേടിക്കണ്ട ..വെളുക്കാൻ തേക്കുന്നതിനനുസരിച്ചു പണ്ട് കൂടിക്കോളും ...എയറിൽ നിന്ന് ശൂന്യകസതെക്കു പൊയ്ക്കൊള്ളും ...

  • @dsarunds
    @dsarunds6 ай бұрын

    Comedy utsavam ഇൽ Nayan ന്റെ telepathy performance ഏറെ viral ആയ ഒരു വീഡിയോ ആയിരുന്നു അതുപോലെ ഇത് ഫെയ്ക്ക് ആണ് എന്നും പറഞ്ഞ് താങ്കൾ ഇട്ട ഓട്ടീസം കുട്ടിയുടെ അത്ഭുത സിദ്ദിക്ക് പിന്നിൽ എന്ന 123 മത്തെ episode ഉം viral ആയിരുന്നു ഈ 123 ആമത്തെ എപ്പിസോഡിൽ മാജിക്‌ പ്ലാനറ്റിന്റെ ഡയറക്ടർ ചന്ദ്രസേനൻ നും Tricks by ഫാസിൽ ബഷീറും കൂടി പറയുന്നത് മുതുകത്ത് അമ്മ Touch ചെയ്തത് ട്രിക്ക് ആണെന്നും അതുവഴി ഓരോ letters ഇന്റെയും numbers ന്റെയും signals ആണ് കൊടുക്കുന്നത് എന്നാണ് ഇവിടെ DAC യിലെ രണ്ടു കുട്ടികൾക്കും touch കൊടുത്തിട്ടുണ്ട് അപ്പോ അന്ന് 123 ആമത്തെ episode ഇൽ പറഞ്ഞ കാര്യങ്ങൾ കൺഫ്യൂഷൻ ആവുകയാണ് അതുകൊണ്ട് ആ episode reupload ചെയ്യണം നയൻന്റെ സത്യം തെളിയിക്കപ്പെടണം . . .

  • @SindhuCk-qf4zy

    @SindhuCk-qf4zy

    5 ай бұрын

    👍

  • @lalluscollections9124
    @lalluscollections91245 ай бұрын

    സത്യം ജയിക്കും.. ഉറപ്പാണ്.. Don't worry... ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും ദൈവം മോനെ ഉയർത്താൻ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് ആരാലെയും തടുക്കാൻ സാധിക്കില്ല.... ധൈര്യമായി മുന്നോട്ടുപോവുക

  • @himapP
    @himapP6 ай бұрын

    Karma will definitely pay you back Mr Muthukad & Fazil Basheer.

  • @bincyvs
    @bincyvs6 ай бұрын

    Nayan inspiration anu 🥰mon smart anu ath ayalk ariyam ..ammak full support ❤

  • @surajjkumar435
    @surajjkumar4356 ай бұрын

    മാജിക്ക് പ്ലാനറ്റ് മാത്രമല്ല മറ്റു പല സംഘടനകളും ഇവിടെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ടീച്ചേഴ്സിനും രക്ഷകർത്താക്കൾക്കും വലിയ പ്രശംസ ലഭിക്കേണ്ടതാണ്. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

  • @vijaymvilas
    @vijaymvilas6 ай бұрын

    🙏

  • @shameerpk4572
    @shameerpk45726 ай бұрын

    മുതുക്കാട് പക്കാ ഫ്രോഡ് ആണ് നിങ്ങളെ മകനെ വെച്ച് പൈസ പിരിച്ചു എടുക്കാൻ പറ്റാതത്‌ കൊണ്ടാണ്

  • @razinapa9907
    @razinapa99076 ай бұрын

    Truth will come out my dear🥰Nayan has a strong mother😇😇

  • @abhinandsworld1017
    @abhinandsworld10176 ай бұрын

    Nayan and mother all the best🎉🎉🎉. May God bless❤❤❤

  • @motheringautism4672
    @motheringautism46726 ай бұрын

    ❤❤❤

  • @abusinan8083
    @abusinan80835 ай бұрын

    മുതുകാട് ജോലി നൽകി, ഫാസിൽ പക്കാ ഫ്രോഡ് ആയി

  • @wafahch7642
    @wafahch76425 ай бұрын

    Priyappetta amme... dhaivam enna mahashakthi thante kazhivinte amsham palarilum palareethiyil dhrishtanthapeduthiyitund... Athupole oralan ammayude nammude ponnu mon❤...a dhaivamsham angeekarikkan madiyulla chila aatin tholaninja chennayakal aal dhaivam kalikkan nokunna oru kalagattaman ith... dhaivam anugrahikkate 😊❤

  • @pushpavarghese7864
    @pushpavarghese78645 ай бұрын

    Salute you super mom and kid God bless you ❤❤❤

  • @hasfiyakp4202
    @hasfiyakp42025 ай бұрын

    Njanum aan aa video kandit mone thettidharichirunu,sorry nayan mone....you are truly a blessed child..hatsoff to nayans mother also....

  • @sreejithdevan7076
    @sreejithdevan70765 ай бұрын

    Nayante ammakku full support

  • @devi-em9jg5cm6e
    @devi-em9jg5cm6e5 ай бұрын

    ❣️❣️

  • @aayushb3909
    @aayushb39095 ай бұрын

    സഹോദരി, ധൈര്യമായി മുന്നോട്ട് പോകൂ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ❤

  • @drsabirakp9464
    @drsabirakp94646 ай бұрын

    Nayan great 👍🏼👍🏼👍🏼

  • @HisanaNarghees
    @HisanaNarghees4 ай бұрын

  • @rachelphilip4869
    @rachelphilip48696 ай бұрын

    ❤❤❤❤

  • @dr.shinyjoshy5843
    @dr.shinyjoshy58435 ай бұрын

    All the best 👍 Nayan

  • @rageshraghavan3225
    @rageshraghavan32254 ай бұрын

    ഓരോ അക്ഷരവും എഴുതുമ്പോ നോക്കുന്നത് എന്തിനാ.....വാക്ക് മനസിലാക്കിയിട്ട് അങ്ങോട്ട് അടിച്ചപോരെ...ഞാൻ കണ്ടതാണ് നിങ്ങളുടെ വീഡിയോ...നിങ്ങളുടെ അപ്പ്രൂവൽ കിട്ടിയ അടുത്ത വേർഡ് അടിക്കും അതുവരെ ലെറ്റർ ഹെഡ് ഇൽ വിരൽ ഓരോ ലെറ്ററിന് മുമ്പിലും കൊണ്ട് വെക്കും....ഇത് മനസിലാക്കാൻ തലയ്ക്കു അൽപ്പം മൂള മതി...ന്യായീകരണ തൊഴിലാളികൾ ഇവിടെ കാമോൻ...പിന്നെ ഞാൻ മുത്കാടു പാൻസ്‌ ഒന്നും അല്ല...അയാള് ക്യാഷ് അമുക്കുന്നുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്....ഇങ്ങനെ ഒരു ആരോപണം അയാൾക്കെതിരെ നില്കുമ്പോ അതിന്റെ ഇടെക്കൂടി ആശാസ്ത്രീയത പറയരുത്.

  • @sonusaju0000
    @sonusaju00005 ай бұрын

    Nayanu.....plzz do more videos....want to know more about you

  • @Lavanlavkush1982
    @Lavanlavkush19825 ай бұрын

    Full support to dear nayan

  • @CharlieTessa126
    @CharlieTessa1265 ай бұрын

    നയൻ ഇടക്കിടക്ക് അമ്മടെ കഴുത്തിൽ തൊട്ടറിഞ്ഞു മനസിലാക്കുന്നപോലെ...❤🥰😍😊

  • @THESIGNTODAY
    @THESIGNTODAY5 ай бұрын

    All the best ...

  • @ashkk4125
    @ashkk41254 ай бұрын

    ആശംസകൾ

  • @MAHANAD-st7hy
    @MAHANAD-st7hy5 ай бұрын

    Fasil basheer karanam muthukad n support thonni.ennal ivar muthukadn thirichadi aavum. God ith munkooti theerumanicha pole

  • @surajjkumar435
    @surajjkumar4356 ай бұрын

    ഈ കുട്ടിയേയും അമ്മയേയും എന്തിനാണ് മറ്റുള്ളവർ ഇങ്ങനെ ദ്രോഹിക്കുന്നത്. ഇവരുടെ വീട്ടിലുള്ള കുട്ടികൾക്കാണ് ഈ അവസ്ഥയെങ്കിൽ ഇങ്ങനെ ദ്രോഹിക്കുമോ

  • @NSA1100
    @NSA11006 ай бұрын

    ❤❤❤❤❤❤💪💪💪💪💪

  • @devisree.u.r
    @devisree.u.r5 ай бұрын

    Nayans❤️

  • @amorfati9398
    @amorfati93986 ай бұрын

    എത്ര മനോഹരമായും തെളിവുസഹിതവുമാണ് നിങ്ങൾ സംസാരിക്കുന്നത്. ഇതുപോലെ വീഡിയോ ചെയ്യാനോ എഡിറ്റ്‌ ചെയ്യാനോ കഴിയാത്ത അമ്മമാർക്കും കുഞ്ഞുങ്ങൾക്കും നിങ്ങളൊരു മാലാഖയാണ്. ഇത്രയധികം കഴിവുള്ളൊരു അസാധാരണ കുഞ്ഞിന്റെ അമ്മയായിട്ട് അവനെ ലോകം മുഴുവൻ അറിയപ്പെടുവാൻ അഭിമാനത്തോടെ വളർത്തേണ്ട വിലപ്പെട്ട സമയം ഇത്ര ദൈന്യതയോടെ ചില കുതന്ത്രജ്ഞന്മാർക്കെതിരെ സംസാരിച്ച് കളയേണ്ടി വരുന്നതോർക്കുമ്പോൾ ഉള്ളിൽ വല്ലാത്ത സഹതാപവും വിങ്ങലും അനുഭവപ്പെടുന്നു 😰 ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തും നമ്മുടെ മോൻ. അവന്റെ അഭിലാഷങ്ങളൊക്കെയും നിറവേറും. ഇപ്പോൾ കാനഡയിൽ ആണ്. മെന്റൽ ഹെൽത്ത്‌ ആൻഡ് സബ്സ്റ്റൻസ് യൂസ് ആണ് പഠിക്കുന്നത്. ഡിസബിലിറ്റി ഫീൽഡ് ഇലാണ് ജോലിയും. നാട്ടിലെത്തുമ്പോൾ മക്കളുടെ കൂടെ വന്നു കാണണമെന്നാശയുണ്ട്. ആത്മാർത്ഥമായ പ്രാർത്ഥനയുണ്ട്. ആത്മ ധൈര്യത്തോടെ മുന്നേറുക. നയൻ..ഞങ്ങളുണ്ട് കൂടെ.

  • @drappukuttan4449

    @drappukuttan4449

    5 ай бұрын

    Theliv??

  • @tezzanithi9769
    @tezzanithi97695 ай бұрын

    ബുക്ക്‌ എവിടെന്നു purchase cheyyum

  • @user-mz8zl6ho1d
    @user-mz8zl6ho1d5 ай бұрын

    നിങ്ങക്ക് കട്ട sapoot

  • @vijayalakshmimurthy496
    @vijayalakshmimurthy4965 ай бұрын

    Ithil muthukaadante vaibhavam aanu kaanunnathe. Aa kuttiyude kazhivine abinannikkunnu, angeekarikkunnu.

  • @balkeesmuneer5725
    @balkeesmuneer57255 ай бұрын

    Nighal മുന്നോട്ട് പോവുക dheivam സഹായിക്കുക

  • @divyaramakrishnan5977
    @divyaramakrishnan59775 ай бұрын

    നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കേരളത്തിൽ ജനിച്ചു എന്നത് മാത്രം ആണ്. വേറെ foreign countries ഇൽ ഒക്കെ ആയിരുന്നെങ്കിൽ ഈ മോൻ ഇപ്പോൾ world famous ആകുമായിരുന്നു

  • @jthomas8761
    @jthomas87615 ай бұрын

    എഴുത്തുന്ന സൗണ്ടിൽ നിന്നാനോ അവനു എഴുത്ത് മനസിലാക്കൻ കഴിയുന്നത്ത്? Is he understanding the letter or words from the sound of the writing? is his hearing extremely good? or can he hear the sounds in the frequencies normal people can`t hear? don`t get upset about what others saying. Is he interested to have pets?.

  • @remabaipp1927
    @remabaipp19275 ай бұрын

    ഇവറ്റ കളെ വിടു ,മോൻ ഇനിയും ഉയരങ്ങളിൽ എത്തും

  • @jayakumarn9357
    @jayakumarn93574 ай бұрын

    Thankalude video remove cheytjalum illengilum aa videoil thankal paranjathellam thettanu . Ningalke sambhavanm onnum manassilayila. Athinonnum ulla vivaram onnum sarine illa..vere chilarkkum. You have to learn a sea of things. Just try for that

  • @saymyname408
    @saymyname4085 ай бұрын

    Bro telepathy are you serious?!

  • @abdullatheef1058
    @abdullatheef10585 ай бұрын

    ഫാസിൽ എന്തൊക്കെ നാറുന്നു

  • @ramankuttyap5066
    @ramankuttyap50666 ай бұрын

    ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ കഴിയും എന്നാൽ ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണർത്താൻ കഴിയും

  • @believer44
    @believer445 ай бұрын

    Avarude certificate arkum avashyam ella. Ningalude bhagath sathyam undekil national level shows okkel apply cheyyu, keralathil othungenda talent allallo.

  • @saheershabu8949
    @saheershabu89496 ай бұрын

    All are report trick chanal

  • @atozreals731
    @atozreals7315 ай бұрын

    Avan nalla oruthanaanenna vicharche

  • @varghesethambi5352
    @varghesethambi53525 ай бұрын

    You are lie

  • @drappukuttan4449
    @drappukuttan44495 ай бұрын

    Please stop using your child

  • @kumaryravy25
    @kumaryravy255 ай бұрын

    ഇനി ട്രിക്‌സ് ആര് കാണാൻ കള്ളത്തരം പറഞ്ഞ് ജനങ്ങളെ പറ്റിച്ചു എന്ന് ഷിഹാബിന്റെ വീഡിയോ തെളിച്ചു... ഞാനും കുറെ വിശ്വസിച്ചുപോയി ഫാസിൽ ചാനൽ.

  • @muhammed_safwan4679
    @muhammed_safwan46795 ай бұрын

    ചേച്ചി നിങ്ങൾക്കെതിരെ കേസ് കൊടുത്താൽ പണി കിട്ടാൻ സാധ്യതയുണ്ട്.ഓട്ടീസം ബാധിച്ച കുട്ടികളെ ഇങ്ങനെ ആളുകളെ പറ്റിക്കാൻ ആയി ഉപയോഗിച്ചാൽ കേസ് വരാൻ സാധ്യതയുണ്ട്.മുതുക്കാട് ചെയ്തതും തെറ്റ് തന്നെ അവർക്കെതിരെയും കേസ് കൊടുക്കണം

  • @SindhuCk-qf4zy

    @SindhuCk-qf4zy

    5 ай бұрын

    എന്നാൽ ആത്യം അത് ചെയ്യൂ

  • @krishnadasmenon3588
    @krishnadasmenon35885 ай бұрын

    🙏

  • @shefeenasamad903
    @shefeenasamad9035 ай бұрын

    ❤❤

  • @sabinasakkir7609
    @sabinasakkir76095 ай бұрын

    ❤❤

Келесі