ഫാൾസ് സിലിങ്. False ceiling

Thinks to know before gypsum ceiling.
കരാർ അടിസ്ഥാനത്തിൽ പ്രത്യേകിച്ച് സ്‌ക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ ജിപ്സം സീലിംഗ് ജോലികൾ പണി ചെയ്യുന്നവർക്ക് ഏല്പിച്ചു കൊടുക്കുന്നതിനു മുൻപ് നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവളരെ പ്രധാനപ്പെട്ട കാര്യങ്ങളും പണിയുടെ ആരംഭ ഘട്ടത്തിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ദിച്ചാൽ ഭാവിയിൽ ഈ പണി ചെയ്തത് കൊണ്ട് ഉടമക്ക് പിന്നീട് ഉണ്ടായേക്കുന്ന കഷ്ട നഷ്ടങ്ങൾ എന്നിവയെകുറിച്ച് വ്യക്തമായി അവതരിപ്പിച്ച ഒരു വീഡിയോ ആവിഷ്കാരം.
THANKS FOR WATCHING
_______________________________________
backround music: youtube free musuc
music name:cheerful
video intro: downloaded from intromaker

Пікірлер: 497

  • @Vineeth_Narayanan
    @Vineeth_Narayanan4 жыл бұрын

    മുറിവൈദ്യൻ... (മ്മടെ മറ്റേ ആളില്ലേ.. അതേപോലെ...)

  • @anukumar449
    @anukumar4494 жыл бұрын

    Sir കുറ്റം പറയുന്നവര് അത് പറഞ്ഞുകൊണ്ട് ഇരിക്കും പക്ഷേ sir പിന്മരരുത് ,വലിയ അറിവുകൾ ആണ് sir നൽകുന്നത്,

  • @aboobackersidheek6452
    @aboobackersidheek64523 жыл бұрын

    എന്റെ മകന് വേണ്ടിയുള്ള വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ് . (മെയിൻ)വാർപ്പെല്ലാം കഴിഞ്ഞു. മറ്റുള്ള പണികൾ ആരംഭിക്കാൻ നിൽക്കുകയാണ്. താങ്കളുടെ ഈ നിർദേശങ്ങൾ എനിക്ക് വളരെ ഇഷ്ടമായി. നിങ്ങൾ ആരെയും കുറച്ചു കാണിക്കാനൊന്നും ശ്രമിച്ചിട്ടില്ല. പറയുന്നവർ പറയെട്ടെ. താങ്കൾ പറയുന്നത് തീർത്തും ശരിയാണ്. നമ്മൾ നേരിൽ കാണുന്ന സത്യങ്ങൾ ആണിതെല്ലാം. ഇത്രയും നല്ല നിർദേശങ്ങളും അറിവുകളും നൽകിയതിന് നന്ദി.

  • @thaj0074
    @thaj00742 жыл бұрын

    ഞാൻ താങ്കളുടെ മാർബിൾ സംബന്ധമായ വീഡിയോ കണ്ട് കാര്യങ്ങൽ മനസ്സിലാക്കിയാണ് മാർബിൾ എടുക്കാൻ പോയത്. അത് കൊണ്ട് എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായി, nice work...

  • @prakashlekshmanan3835
    @prakashlekshmanan38353 жыл бұрын

    നല്ല അഭിപ്രായം, ചിന്തിക്കുന്നവർ സ്വീകരിക്കട്ടെ

  • @Jessyspotlight
    @Jessyspotlight3 жыл бұрын

    വളരെ നല്ല വീഡിയോ നന്നായി പറഞ്ഞു തന്നു സാധാരണ ആദ്യമായി കേൾക്കുന്ന ആൾക്ക് എല്ലാം മനസ്സിലാകും ഒരുപാട് നന്ദി

  • @mvgroup1
    @mvgroup13 жыл бұрын

    wow! highly informative.. thank you Sir

  • @user-ec4iq8vl1q
    @user-ec4iq8vl1q3 жыл бұрын

    കൊള്ളാം നല്ല അറിവ് പങ്കു വച്ചതിനു..

  • @ull893
    @ull8933 жыл бұрын

    Great information. Thank you 😊❤️

  • @pathrosepappan9009
    @pathrosepappan90092 жыл бұрын

    Excellent advice.. Very practical.. Thanks for the informative video.. The Contractors will hide all these things.. I experienced this during the renovation of my old house..

  • @abdulkasim1708
    @abdulkasim17084 жыл бұрын

    Thank you for your explanation.

  • @varghesemk9992
    @varghesemk99924 жыл бұрын

    I like the way u explain and most of the people talk in you tube about percentage wise costing such as cement, steel , sand etc. Can u explain the break up of total cost say 1600/_sq ft, what will b the costing of foundation, structure, plastering, tiling, plumbing n electrical, doors, windows etc.

  • @nile4043
    @nile40434 жыл бұрын

    പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്.

  • @sahadmon4118
    @sahadmon41183 жыл бұрын

    Valare nalla Arivugalann Ningal paranh Thannad Tenks

  • @nikhilmc1217
    @nikhilmc12173 жыл бұрын

    എല്ലാ ജോലിയും ഇന്ന് ഇങ്ങനേ തന്നേയാണ്.ഇന്നത്തേക്കാലത്ത് സത്യസന്തത കാണിക്കുന്നവൻ ഒന്നിനും കെള്ളാത്തവനാണ് .അനുഭവം ഗുരു

  • @sojalmirdha5059
    @sojalmirdha50593 жыл бұрын

    Cettan njan gyspem thinete work edukunna oru ala.chettan praja polue ulla alukal anu we field nashipikunnathu... thanks etaaa oru nalla riview

  • @robsondoha8236
    @robsondoha82363 жыл бұрын

    Thanks for your valuable information

  • @rahmathk.z8604
    @rahmathk.z86044 жыл бұрын

    Super.. Thanks chetta

  • @bijukpollapoil4582
    @bijukpollapoil45823 жыл бұрын

    Great information.thank you sir

  • @estatehamza3130
    @estatehamza31303 жыл бұрын

    നല്ല ഒരു അറിവ് പങ്കുവെച്ചതിന് നന്ദി

Келесі