ഫോൺ കൊടുത്ത് സഹായിച്ചതിന്റെ പേരിൽ കിട്ടിയ പെണ്ണ് കേസ് |

Комедия

#OhMyGod #Prank #comedyserial
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZread.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 620

  • @Hooooman
    @Hooooman10 ай бұрын

    സാബു ചേട്ടന്റെ അയ്യയ്യയ്യയ്യോ ആണ്‌ എല്ലാ എപിസോഡ്ഇലേം highlight ..😂😂

  • @jayakumarj2188
    @jayakumarj2188 Жыл бұрын

    സാബു ചേട്ടൻ ന് തന്നെ ചിരി വരുന്നു. 😁😁😁😁

  • @jackthestuddd
    @jackthestuddd Жыл бұрын

    8:51 ആര് വിളിച്ചു ?....നിന്റെ അച്ഛൻ 😂😂😂😂

  • @manoj14539
    @manoj14539 Жыл бұрын

    തെറി വിളിച്ചപ്പോൾ സാബു ചേട്ടന്റ ചിരി 🤩🤩 നിർത്തുന്നില്ലല്ലോ.... എപ്പിസോഡ് 👍

  • @sudarsanank3686

    @sudarsanank3686

    Жыл бұрын

  • @sudarsanank3686

    @sudarsanank3686

    Жыл бұрын

    000

  • @dssdd4330

    @dssdd4330

    Жыл бұрын

    Pp

  • @dssdd4330

    @dssdd4330

    Жыл бұрын

    P

  • @naseemmunna5187
    @naseemmunna5187 Жыл бұрын

    08:46 ഫ്രാൻസിസ് :- ആരു വിളിച്ചു തഗ്ഗ് മാമൻ :- നിന്റെ അച്ഛൻ 😂😂😂😂🤣🤣🤣🤣

  • @RijuAntony-zi8ko

    @RijuAntony-zi8ko

    Жыл бұрын

    ആരു നിന്റച്ഛൻ ആ സ്റ്റൈൽ

  • @vijeshtp2887
    @vijeshtp2887 Жыл бұрын

    ഫ്രാൻസിസിനു അടികൊള്ളുമ്പോൾ സാബു ആത്മാർത്ഥമായി ചിരിച്ചു

  • @Santhoshkumar-ti6zx
    @Santhoshkumar-ti6zx Жыл бұрын

    ഞാൻ എല്ലാ എപ്പിസോഡും കാണും. ഓ മൈ ഗോഡ് എനിക്ക് ഏറ്റവും വലിയ ഇഷ്ടമാണ്

  • @RKN86
    @RKN86 Жыл бұрын

    അഭിനേതാക്കൾ ഉൾപ്പെടെ ചിരിച്ച എപ്പിസോഡ്...😂

  • @user-jr2rw6wh7d
    @user-jr2rw6wh7d Жыл бұрын

    ടിവി യിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ ❤🥰 സാബു ചേട്ടൻ ഫാൻസ്‌ ഇലന്തൂർ യൂണിറ്റ് 🔥

  • @coolstarjayaramannan6039

    @coolstarjayaramannan6039

    Жыл бұрын

    🥰

  • @user-vp7rq1ok9r

    @user-vp7rq1ok9r

    Жыл бұрын

    ഞാൻ 👍🏻

  • @sindhumol442

    @sindhumol442

    Жыл бұрын

    ഉണ്ട്

  • @anuks8333

    @anuks8333

    Жыл бұрын

    👍

  • @pushpakumarik1779

    @pushpakumarik1779

    Жыл бұрын

    ഇലന്തൂരിലെ ഗ്രൂപ്പ് ,,,വേണ്ടേ വേണ്ട😂😂😂

  • @inshas.psctips8186
    @inshas.psctips8186 Жыл бұрын

    ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കാണുന്നവർ കമോൺ 😍

  • @keralagreengarden8059

    @keralagreengarden8059

    Жыл бұрын

    ഞാനുണ്ട്

  • @vishnudevdev8889

    @vishnudevdev8889

    Жыл бұрын

    💞💜💞💜💞

  • @vallivamika605

    @vallivamika605

    Жыл бұрын

    ഞാനും ഉണ്ട്

  • @minutesofmeans9444

    @minutesofmeans9444

    Жыл бұрын

    Njanunde

  • @sankarns5233

    @sankarns5233

    Жыл бұрын

    🙋🏻‍♂️

  • @dayala6570
    @dayala6570 Жыл бұрын

    '''''ആര് വിളിച്ചു ... നിന്റ അച്ഛൻ '''😆

  • @nishamsuni5469

    @nishamsuni5469

    Жыл бұрын

    😂😂😂😂

  • @arunsivam7191
    @arunsivam7191 Жыл бұрын

    സാബു അണ്ണാ നിങ്ങള്ക്ക് ചിരി അടക്കാൻ വയ്യങ്കിൽ അണ്ണാ 😊😊😊🥰🥰🥰🥰🥰🥰

  • @sajip5131
    @sajip5131 Жыл бұрын

    നമസ്തേ ഈ എപ്പിസോഡ് 10 20 പ്രാവശ്യം ഞാൻ കണ്ടു കണ്ടാലും കണ്ടാലും മതിയാവില്ല ഓ മൈ ഗോഡിന് ആയിരം ആശംസകൾ

  • @ababa0076

    @ababa0076

    Жыл бұрын

    Sathyam

  • @Dr.Cool23

    @Dr.Cool23

    Жыл бұрын

    💯

  • @elvinericdhaf6480

    @elvinericdhaf6480

    Жыл бұрын

    ഞാനും ഏറ്റവും കൂടുതൽ തവണ കണ്ട എപ്പിസോഡ് 😂😂

  • @sajnavk1018
    @sajnavk1018 Жыл бұрын

    ഫ്രാൻസിസ് chetta👏അഭിനയം കലക്കി ചേട്ടാ സാബു ചേട്ടന് പോലും ചിരി അടക്കാൻ വയ്യ. പിന്നെ ഞങ്ങൾ എങ്ങനെ ചിരിക്കാതിരിക്കും 🤣🤣🤣

  • @jancyabraham9485
    @jancyabraham9485 Жыл бұрын

    സാബു ചേട്ടന്റെ കോമഡി 😄... എനിക്ക് ഒത്തിരി ഇഷ്ടം ആണ്...

  • @harigeethapuramharipad
    @harigeethapuramharipad Жыл бұрын

    കൗമുദി ചാനലിന്റെ അധികാരികളുടെ ശ്രദ്ധക്ക്..... oh my god എന്ന പരിപാടി ആഴ്ചയിൽ 2 ദിവസം എങ്കിലും വേണം ഇത് ഒരു അപേക്ഷയാണ് 🙏🙏🙏 ഇന്ന് മലയാള ടെലിവിഷൻ രംഗത്ത് ജനങ്ങളെ പിടിച്ചു ഇരുത്തുന്ന കുറച്ചു പരിപാടികളെ ഉള്ളൂ അതിൽ ഒന്ന് മഴവിൽ മനോരമയിലെ മറിമായം , കൗമുദി യിലെ oh my god ,

  • @aiswaryavijayan5585
    @aiswaryavijayan55853 ай бұрын

    സത്യം പറയാമല്ലോ ചിരിച്ചു ഞാൻ ചത്ത്, അത്രേക്കും ഒണ്ട് ചിരിക്കാൻ... മൊബൈൽ കാൾ പ്രാങ്ക് ഇനിയും ചെയ്യുമോ അടിപൊളി അയിട്ടോണ്ട്.... 😂😂 Aah ചേട്ടൻ്റെ ഫേസ് കാണുമ്പോ ചിരി വരും എത്ര തവണ ഇത് കണ്ടെന്നോ😂😂😂

  • @adarshvijay1051
    @adarshvijay1051 Жыл бұрын

    മനസ്സിലെ ടെൻഷൻ മാറാൻ ഈ prgrm തന്നെ കാണണം... All the best team oh my god 👍

  • @jithinjose1264

    @jithinjose1264

    Жыл бұрын

    Satyama

  • @jubirashijubi9007

    @jubirashijubi9007

    Жыл бұрын

    സത്യം

  • @jubirashijubi9007

    @jubirashijubi9007

    Жыл бұрын

    ഞാനും കാണും

  • @aps2322
    @aps2322 Жыл бұрын

    എനിക്ക് ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 1 പന്നി വെട്ട് കാരന്റേത് . രണ്ടാമത്തേത് ഇതും.

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    Жыл бұрын

    പന്നി വെട്ടുകാരൻ്റെ ആ സന്തോഷം എൻ്റമ്മോ, ഞാനത് മിക്കപ്പോഴും കാണു

  • @akkientertainments3287

    @akkientertainments3287

    Жыл бұрын

    പന്നി വെട്ട് ഞാൻ ഇടക്കിടക്ക് കാണും 😃

  • @midhunm9565

    @midhunm9565

    2 ай бұрын

    അതു സൂപ്പർ ആയിരുന്നു 🤣🤣

  • @NisarTanur-ic5jh

    @NisarTanur-ic5jh

    Ай бұрын

    എനിക്കും ❤️👍😅

  • @abhileo264
    @abhileo264 Жыл бұрын

    ആര് വിളിച്ചു.... നിന്റെ അച്ഛൻ 😂😂😂

  • @ASH03ASH
    @ASH03ASH Жыл бұрын

    Slow തുടക്കം പിന്നീട് അങ്ങോട്ട് വെടിക്കെട്ട്‌ 🤣🤣🤣🤣🤣last ആവുമ്പോഴേക്കും എല്ലാവരുടെയും പെർഫോമൻസ് ഗംഭീരം 👌 കിടിലൻ prank ❤

  • @nazarzeenath5965

    @nazarzeenath5965

    Жыл бұрын

    Rpiroororupeutu

  • @muhammedmuhammed9001

    @muhammedmuhammed9001

    Жыл бұрын

    @@nazarzeenath5965 .

  • @munnaadone7928
    @munnaadone7928 Жыл бұрын

    പാവം ഫ്രാൻസിസ് ചേട്ടൻ എത്ര അടിപൊളി വാങ്ങി സാബു ചേട്ടൻ ചിരി അടക്കി പിടിക്കുന്നു കഴിയുന്നില്ല

  • @muhammad3832
    @muhammad3832 Жыл бұрын

    ഞാൻ പൊട്ടി ചിരിച്ചത് ഫ്രാൻസിസ് ചോട്ടൻ്റെ അടക്കാൻ പറ്റാത്ത ചിരി കണ്ടാണ്🤣🤣

  • @jasmindiaries1426
    @jasmindiaries1426 Жыл бұрын

    സാബു ചേട്ടന് തുടക്കം തന്നെ വയറ് നിറഞ്ഞു 🤣🤣🤣തെറി കേട്ട് ചിരിക്കുന്ന ഒരു മനുഷ്യൻ 🤣🤣🤣 എന്റെ നമ്പറിൽ ആശുപത്രി കേസ് എന്നും പറഞ്ഞ് വിളിച്ച്.. ആ ര്..? ചേട്ടൻ : നിന്റച്ഛൻ 🤣🤣🤣

  • @kunjuuuzkunju
    @kunjuuuzkunju Жыл бұрын

    Aaru vilichu, "Aaru ninte achan" 🤣🤣🤣 👍 super wonderful comedy.🤭🤭

  • @harikrishnan.t6620
    @harikrishnan.t6620 Жыл бұрын

    7:52. Enthuva ith enthuva enthuva😂

  • @KiRaN-zg2jd
    @KiRaN-zg2jd Жыл бұрын

    Skip അടിക്കാതെ കണ്ടു തീർത്തു🤣

  • @KishorKumar-pt1pv
    @KishorKumar-pt1pv Жыл бұрын

    ആ കിടന്നോണ്ടുന്നുള്ള കാൾ അടിപൊളി

  • @Onlineontime472
    @Onlineontime472 Жыл бұрын

    Bus വരാത്ത bus കേറാൻ ആളില്ലാത്ത ഒരു bus stop 😉😉

  • @shafihasa

    @shafihasa

    Жыл бұрын

    തിരുവനന്തപുരം -തെങ്കാശി റൂട്ട്.. മടത്തറ. എത്തുന്നത് മുൻപ് ഉള്ള ചെറിയ സ്റ്റോപ്പ് ആണ്

  • @shahinaruby6858

    @shahinaruby6858

    Жыл бұрын

    @@shafihasa yes

  • @seramarias4198
    @seramarias4198 Жыл бұрын

    ഇന്ന് ഫ്രാൻസിസ് അണ്ണന് നല്ല കോൾ ആണ് 😄😄

  • @SMILE-ld3yl
    @SMILE-ld3yl7 ай бұрын

    8:44 😂 എൻ്റെ പൊന്നെ ചിരിച്ചു ചിരിച്ചു ചത്😂

  • @shahinlalj.l1035
    @shahinlalj.l1035 Жыл бұрын

    എവടെ പോയാലും സാബു ചേട്ടൻ രക്ഷപെടും ഫ്രാൻസിസ് ചേട്ടന് 😂😂😂ബെഷാ കിട്ടും

  • @asurumarvavlog..5489
    @asurumarvavlog..5489 Жыл бұрын

    സാബു ചേട്ടന്റെ ചിരി കണ്ടപ്പോ നമ്മൾക്കും ചിരി വന്നു

  • @raghuramalath9730
    @raghuramalath9730 Жыл бұрын

    കണ്ടിട്ട് പൊട്ടിച്ചിരിച്ചു 🤣🤣🤣 അടിപൊളി 🤣🤣🤣🔥🔥🔥

  • @jithujamesmathew8070
    @jithujamesmathew8070 Жыл бұрын

    Francis chettante acting 🔥🔥15:38

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    ആ പാവത്തിനെ അവസ്ഥ ❤❤❤❤

  • @maheshmniar1985
    @maheshmniar1985 Жыл бұрын

    പാവംചേട്ടൻപ്രോഗ്രാം അടിപൊളി

  • @user-ii1ft8er9i
    @user-ii1ft8er9i Жыл бұрын

    ആര് വിളിച്ചു...? നിന്റെ അച്ഛൻ.!!😂😂

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്... Oh my..... God. 👍🙏ടീമേ... ഇന്നത്തെ വീഡിയോ പൊളിച്ചടുക്കി..പറഞ്ഞാൽ ശരിയാകില്ല.. 👍സൂപ്പർ.... 👌👌💙💙💙💙❤️❤️👍

  • @kamalrama6033
    @kamalrama6033 Жыл бұрын

    ഗ്ലൂക്കോസ് കമ്പനിയിലെ മധുരം ടെസ്റ്റ് ചെയ്യുന്ന ജോലിക്കിടയിലും my god ന് സമയം കണ്ടെത്തുന്നു പ്രിയ സാബു അണ്ണൻ

  • @binuheavenly1878

    @binuheavenly1878

    4 күн бұрын

    😂😂😂

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal369 Жыл бұрын

    സാബു ചേട്ടൻ വെറുതെ അല്ല എല്ലാ എപ്പിസോഡിലും മാസ്ക്ക് വെക്കുന്നത്. പുള്ളിക്ക് പെട്ടെന്ന് ചിരി വരും 😂😂😂😂

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Жыл бұрын

    Chirikkatha oppicha a chachikku Anta oru big salute

  • @NandakumarJNair32
    @NandakumarJNair32 Жыл бұрын

    സാബുവിന് ചിരി അടക്കാൻ പറ്റുന്നില്ല. ഫ്രാൻസിസിന് അടിയുടെ പൂരം. 🅶🅾🅾🅳...

  • @vighneshm185
    @vighneshm185 Жыл бұрын

    8:51 ആരു വിളിച്ചു ? നിന്റെ അച്ഛൻ 😂😂😂

  • @jancyabraham9485
    @jancyabraham9485 Жыл бұрын

    അനിത ചേച്ചി യെ ഒത്തിരി ഇഷ്ടം...

  • @jpgamer7914
    @jpgamer7914 Жыл бұрын

    ഫോൺ കൊടുത്ത അഭ്യസി ഇന്ന് നന്നുടെ കൂടെ ഉണ്ടായിരുന്നു അഭ്യസിയും ഉണ്ടായിരുന്നു വിഡിയോയും പൊളി 😂😂

  • @bigbdeepakp
    @bigbdeepakp Жыл бұрын

    ഇംഗ്ലണ്ട് ഇൽ പോയി നിയമം പഠിച്ചു വന്നു ജില്ല ജഡ്ജി യായി പെൻഷൻ പറ്റിയ ശേഷവും പ്രോഗ്രാം ചെയാൻ വരുന്ന ഫ്രാൻസിസ് ചേട്ടന് എത്ര ലൈക്

  • @salmanismail7590
    @salmanismail7590 Жыл бұрын

    അനിത ചേച്ചിയുടെ സംസാരം സൂപ്പർ ആണ്

  • @shahir.m.i393
    @shahir.m.i393 Жыл бұрын

    Correct ആളെ ആണ് കിട്ടിയത്.super episode

  • @Chithrasalabham
    @Chithrasalabham Жыл бұрын

    അനിത ചേച്ചിക്ക് ഫാൻസ്‌ ഉണ്ടോ 😍😍

  • @abdulsalammm2410
    @abdulsalammm2410 Жыл бұрын

    സാബുസാറിന്റെ ചിരികണ്ടാ ഏറ്റവും കൂടുതൽ chichath🤣🤣🤣👌👌👌

  • @Stephen611
    @Stephen611 Жыл бұрын

    പള്ളിപ്പുറം ബാബു ഫാൻസ് അസോസിയേഷൻ ❤️❤️❤️❤️

  • @simonkunjuvaru5111
    @simonkunjuvaru5111 Жыл бұрын

    ഫ്രാൻസിസ് ചേട്ടന് വേണ്ട പോലെ കിട്ടിയപ്പോൾ സാബു അണ്ണൻ ബഹുത് ഹാപ്പി

  • @sajnavk1018
    @sajnavk1018 Жыл бұрын

    എന്ത് രസം ഈ എപ്പിസോഡ് 👍👌ചിരിച് ഒരു പരുവായി

  • @Dr.Cool23

    @Dr.Cool23

    Жыл бұрын

    💯

  • @aswathianoop9863
    @aswathianoop9863 Жыл бұрын

    നിങ്ങടെ പരിപാടികൾ എല്ലാം ഞാൻ കാണാറുണ്ട് നല്ലത് നല്ല പ്രോഗ്രാമാണ്

  • @harshadva8067
    @harshadva8067 Жыл бұрын

    😂😂😂ഒരു രക്ഷയില്ലാത്ത എപ്പിസോഡ് 😂😂.....

  • @KishorKumar-pt1pv

    @KishorKumar-pt1pv

    Жыл бұрын

    കറക്റ്റ് കാസ്റ്റിംഗ്

  • @KishorKumar-pt1pv

    @KishorKumar-pt1pv

    Жыл бұрын

    അടി കിട്ടിയപ്പോൾ ഉള്ള ചിരി

  • @Anwar12300
    @Anwar12300 Жыл бұрын

    ആരാ ഫോൺ വിളിച്ചേ നിന്റെ അച്ഛൻ 🤣🤣

  • @isjcreation9655
    @isjcreation9655 Жыл бұрын

    ചിരിമഴയുള്ള episode😂😂😂😂😂😂😂😂😂😂😂

  • @skvlog6557
    @skvlog6557 Жыл бұрын

    🤣😂😂😂😀😀 saabu annaaa chiri adakkipidikkan pedunna paad ..🤣😃😃

  • @DJJISHNUCMK
    @DJJISHNUCMK Жыл бұрын

    *നമ്മുടെ അടുത്തുള്ള ചേട്ടനാണ് പണ്ടേ ആശാൻ പൊളിയാണ്😁😅*

  • @nitheesh9611

    @nitheesh9611

    Жыл бұрын

    സ്‌ഥലം എവിടാ

  • @DJJISHNUCMK

    @DJJISHNUCMK

    Жыл бұрын

    @@nitheesh9611 palode

  • @arif5812

    @arif5812

    Жыл бұрын

    Atheyathey

  • @jamesplappally416
    @jamesplappally416 Жыл бұрын

    വളരെ നാളിനു ശേഷം കണ്ട നല്ലൊരൂ episode

  • @bijukalli1984
    @bijukalli198410 ай бұрын

    9:20 😂😂😂😂😂. 9:30 സാബു അണ്ണന് ചിരി അടക്കാൻ പറ്റുന്നില്ല 😂😂

  • @jayakumarj2188
    @jayakumarj2188 Жыл бұрын

    അടി മേടിക്കാൻ പാവം പ്രാഞ്ചി 😁😁😁👌👌👌👌

  • @abdulrasheedvp6807
    @abdulrasheedvp6807 Жыл бұрын

    നിന്റെ അച്ഛൻ... 😃😃😃😃🤣🤣🤣ഇന്നത്തെ പ്രോഗ്രാം പോളിച്ചു 👍👍👍ഇടക്കിടക്കുള്ള നിന്റെ അച്ഛൻ... 😃😃😃🤣

  • @user-mt7fk1ui6r

    @user-mt7fk1ui6r

    Жыл бұрын

    😂

  • @sethu234
    @sethu234 Жыл бұрын

    ചിരിച്ചു മടുത്തു . തെറിയുടെ പൂരം . കണ്ടോടാ പൂ ... , കണ്ട പെൺപിള്ളേരെ വിളിച്ചിട്ടു , ചേട്ടൻ അത് പറഞ്ഞപ്പോൾ ഉള്ള മുഖം കണ്ടു ചിരിച്ചു വയ്യ .എല്ലാവരും കലക്കി . അടിപൊളി .....സമ്മതിച്ചിരിക്കുന്നു .Tnx ഉണ്ട് എല്ലാവർക്കും.

  • @noufalm902
    @noufalm902 Жыл бұрын

    സാബു ചേട്ടൻ പോളിയാണ് 🥰🥰🥰👍👍

  • @sazz6363
    @sazz6363 Жыл бұрын

    Chirich chathu koopppe🤣. Sabu chettaa😂😂

  • @ratheesh8100
    @ratheesh8100 Жыл бұрын

    'ആർക്കും' വിളിക്കാൻ ഫോൺ കൊടുക്കരുത്. തെറ്റായ സന്ദേശം. യോജിക്കാൻ കഴിയുന്നില്ല 👎👎👎 അത്യാവശ്യം ആർക്കും എപ്പോഴും സംഭവിക്കാം. ഫോൺ കൊടുത്താൽ വിളിക്കുന്ന ആളുടെ അടുത്ത് തന്നെ നിൽക്കുക. അപകടം ഇല്ലെന്നു ഉറപ്പ് വരുത്തുക 👍👍

  • @jijonp5776
    @jijonp5776 Жыл бұрын

    ആരെടാ വിളിച്ചത്.... നിന്റെ അച്ഛൻ 🤣🤣🤣🤣🤣

  • @lamivaxel377
    @lamivaxel377 Жыл бұрын

    ഒരു രക്ഷയുമില്ല സൂപ്പർ episod😂😂😂❤❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ടീമേ.... നിങ്ങളെ സമ്മതിക്കണം... 👌👌💙💙💙❤️❤️👍👍

  • @sajip5131
    @sajip5131 Жыл бұрын

    സാബു ചേട്ടന്റെ ചിരി കണ്ടിട്ടാ ഞാൻ ഇത് 10 പ്രാവശ്യം കണ്ടു

  • @musthafaa7731
    @musthafaa7731 Жыл бұрын

    സൂപ്പർ എപ്പിസോഡ് അടിപൊളി ചിരിയായിരുന്നു സാബു ചേട്ടന് പ്രാഞ്ചി ചേട്ടന്റെ കാര്യം പറയണ്ട എവിടെപ്പോയാലും അടിയും ചീത്ത വിളിയും സ്പെഷ്യലാണ് ബ്രാഞ്ച് ചേട്ടന് ഓക്കേ നന്നായിരുന്നു എല്ലാം👌👌👌👌👌👌

  • @manumathai4090
    @manumathai4090 Жыл бұрын

    ടെലിഫോൺ എക്സ്ചേഞ്ച് ഇൻചാർജ് ആയിട്ടു പോലും അടിമേടിച്ചു കൂട്ടാൻ സമയം കണ്ടെത്തുന്ന ഫ്രാൻ‌സിസ് ചേട്ടന് 🙏🏿

  • @ratheeshkallingal3678
    @ratheeshkallingal3678 Жыл бұрын

    Super 💞 episode

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Жыл бұрын

    അടിപൊളി എപ്പിസോഡ്.. അഭിനന്ദനങ്ങൾ ഒ മൈ ഗോഡ് ടീംസ് 🥰🥰🥰

  • @kunjattasworld9945
    @kunjattasworld9945 Жыл бұрын

    Innathe episode Ente ponnoo oru rakshayumilla 😂😂😂😂👏👏👏👏👏👏👏👏🍬👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯Kidu..Sabu chettante chiri POLI 🔥🔥🔥🔥🔥👌👌👌👌👌👌😂😂😂😂😂😂..PAVAM kure adjust cheythu 👍👍👍👍👍👍

  • @vishnudevdev8889
    @vishnudevdev8889 Жыл бұрын

    അത്യാവശ്യം ഫോൺ കൊടുക്കണം ചിലപ്പോൾ പെടുന്ന അവസ്ഥ ഉണ്ടാവുമല്ലോ 🙏

  • @sv8394
    @sv8394 Жыл бұрын

    അയ്യോ ചിരിച്ച് ചത്തു 🤣🤣🤣🤣🤣🤣🤣🤣

  • @best-fl2nl
    @best-fl2nl Жыл бұрын

    എന്റെ സാബു അണ്ണാ നിങ്ങടെ ചിരി..... 😄😄😄😜

  • @muhammedshehinnj1642
    @muhammedshehinnj1642 Жыл бұрын

    Sabu Annan chirikunnathu 😀😂🤣

  • @munnaadone7928
    @munnaadone7928 Жыл бұрын

    ഒരു എപ്പിസോടും മുടക്കാറില്ല

  • @jithinmj2262
    @jithinmj2262 Жыл бұрын

    ആര് വിളിച്ചു? നിന്റച്ഛൻ വിളിച്ചു 😂

  • @akshaysankarks1545
    @akshaysankarks154519 күн бұрын

    ഒരു പൈന്റ് വാങ്ങി തരാം ഈ പുള്ളി അല്ലേ വിളിച്ചേ സാറേ ഈ പുള്ളി ആണ് വിളിച്ചത് 🤣🤣🤣🤣🤣🤣🤣

  • @haneefahaneefa2533
    @haneefahaneefa2533 Жыл бұрын

    പരിപാടി സൂപ്പർ

  • @sp-gf2rs
    @sp-gf2rs Жыл бұрын

    ചിരിച് ചിരിച്ചു ചത്തു

  • @rasheedkottedath4899
    @rasheedkottedath4899 Жыл бұрын

    ചിരിച്ചു ചിരിച്ചു മടുത്തു😃😃😃🙏🙏

  • @shihabmodern.2670
    @shihabmodern.2670 Жыл бұрын

    സൂപ്പർ ❤❤

  • @MOVIEMANIA391
    @MOVIEMANIA391 Жыл бұрын

    പാവം ഒരു മനുഷ്യൻ😊😊😊😊

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Жыл бұрын

    സാബുച്ചേട്ടന് ചിരി സഹിക്കാൻ വയ്യാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Dr.Cool23
    @Dr.Cool23 Жыл бұрын

    Best episode ever..💯

  • @aswathianoop9863
    @aswathianoop9863 Жыл бұрын

    ചേട്ടന്മാരെ നിങ്ങൾ പൊളിയാണ് കേട്ടോ

  • @sayanthkcsayanth1695
    @sayanthkcsayanth1695 Жыл бұрын

    10:17അതെ ശബ്ദം തന്നെ ഓണം നാടകം എപ്പിസോഡ് ഫ്രാൻസിസ് ചേട്ടൻ 😂😂😂😂🤣

  • @vishnuanand4742
    @vishnuanand4742 Жыл бұрын

    അളിയാ പൈന്റ് വാങ്ങി തരാം😂

  • @subhashm1232
    @subhashm1232 Жыл бұрын

    പതിനഞ്ചു ദിവസം കിടക്കണം പോട്ട് അളിയാ 😄😄 സാബു അണ്ണാ 🙏🙏

  • @rabeeshtp4137
    @rabeeshtp4137 Жыл бұрын

    Super episode..

  • @sajigeorge9627
    @sajigeorge9627 Жыл бұрын

    ലഫ്നൻ്റ് കേണൽ പത്മശ്രീ ഡോക്ടർ സാബു അവർകൾ ഈ പ്രോഗ്രാമിൽ ഇല്ലാത്ത സമയം ഉണ്ടാക്കി അഭിനയിച്ചതിന് അഭിനന്ദനങ്ങൾ,,,

  • @user-mt7fk1ui6r
    @user-mt7fk1ui6r Жыл бұрын

    സൂപ്പർ എപ്പിസോഡ്

  • @simongeorge4659
    @simongeorge4659 Жыл бұрын

    സാബുച്ചേട്ടന്റെ ചിരി. അടി മുഴുവൻ ഫ്രാൻസിസ് ചേട്ടനും.

  • @dancelovers9978
    @dancelovers9978 Жыл бұрын

    They are back with full power

Келесі