PETERS ഒരു ജനതയുടെ സ്വപ്നങ്ങൾക്ക് കൂടെനിന്ന രാജകുമാരൻ

#privatebus#nightriders#peters
1950കാലഘട്ടത്തിൽ തെക്കൻ തിരുവിതാംകൂറിൽ നിന്നും വ്യാപകമായി കുടിയേറ്റം നടന്ന സ്ഥലമാണ് പാണത്തൂർ മേഖല,
NSS, കോട്ടയം രൂപത തുടങ്ങിയവയുടെ നേതൃത്വത്തിലും അല്ലാതെയും കുടകിന്റെ കുളിരിൽ ലയിച്ചു, കുടകിനോടും, ദക്ഷിണകർണാടകയോടും (കേരളത്തിൽ കർണാടകയിലെ രണ്ടു ജില്ലകളോട് അതിരിട്ടു നിൽക്കുന്ന ഏക ഗ്രാമം ) അതിരിട്ടു, റാണിപുരത്തിന്റെ മടിത്തട്ടിൽ, ചന്ദ്രഗിരി പുഴയുടെ ഇരമ്പൽ താരാട്ടുപാട്ടാക്കി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയവും ശാന്തസുന്ദരവും ആയ ഇ കൊച്ചുഗ്രാമത്തിൽ പുതുജീവനത്തിന്റ
െ പാത തേടി തിരുവിതാംകൂറിലെ പലപ്രേദേശങ്ങളിൽ നിന്നും കുടിയേറ്റം നടന്നിട്ടുണ്ട്.
ഉറ്റവരിൽ നിന്നും, ബന്ധു ജനങ്ങളിൽ നിന്നും പിരിഞ്ഞു അധ്വാനം മാത്രം കൈമുതൽ ആക്കി പുതുമണ്ണിൽ സ്വർഗം തീർക്കാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചു വന്ന കുടിയേറ്റ ജനതയ്ക്കു ആദ്യകാലത്തു കാര്യങ്ങൾ സുഗമമായിരുന്നില്ല.
കാട്ടുമൃഗങ്ങളുടെ അക്രമവും കാർഷിക വിളകളുടെ നശീകരണവും ആയിരുന്നു പ്രധാന വെല്ലുവിളി, കൂടാതെ വസൂരി പോലെയുള്ള രോഗങ്ങളും,
പക്ഷെ തദ്ദേശീയരും കുടിയേറ്റ ജനതയും കൈകോർത്തു ഒരേ മനസ്സോടെ പ്രതിസന്ധികളെ നേരിട്ടപ്പോൾ പാണത്തൂരും കാർഷിക ഉത്പന്നങ്ങളുടെ നിർമ്മിതിയിൽ സമ്പന്നമാകുകയും, വികസനത്തിന്റെ പുതിയ നാൾ വഴികൾ തെളിക്കുകയും ചെയ്തു.
പക്ഷെ കുടിയേറ്റ ജനതയ്ക്കു ഉറ്റവരും ഉടയവരും ആയി ആശയവിനിമയം നടത്താനോ അവരെ നേരിൽ കാണാനോ ഇന്നത്തെ പോലെയുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു,
അവിടെ ആണു പീറ്റേഴ്സ് എന്ന കോതനെല്ലൂരുകാരൻ രക്ഷകൻ ആയി അവതരിച്ചത്.
കുടിയേറ്റ ജനതയ്ക്കു തിരുവിതാംകൂറിലെ ബന്ധുജനങ്ങളുടെ അടുത്തേയ്ക്കു സന്ദർശനത്തിനും, തിരിച്ചും കേവലം ഒരു മലബാർ എക്സ്പ്രസ്സ് അല്ലാതെ നേരിട്ട് യാത്ര സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.
1990 കളിൽ വന്ന night riders ആണു അതിനു ഒരു പരിഹാരം കണ്ടെത്തിയത്.
മനസ്സിൽ നിറയെ സ്വപനങ്ങളും ആയി മലബാറിന്റെ മണ്ണിൽ അധ്വാനത്താൽ പൊന്നുവിളയിച്ച കുടിയേറ്റ ജനതയ്ക്കു ആശ്വാസമായിരുന്നു മലബാറിനെയും തിരുവിതാംകൂറിനെയും നേരിട്ട് ബന്ധിയ്പ്പിക്കുന്ന night സർവീസ് പ്രൈവറ്റ് ബസുകൾ,
അതിൽ നിന്നും തികച്ചും വ്യെത്യസ്തൻ ആയി മലബാറിന്റെയും പാണത്തൂരിന്റെയും മനസ്സിന് ഒപ്പം നടക്കുകയും പാണത്തൂർ നിവാസികളെ ഹൃദയത്തോട് ചേർത്ത് പിടിയ്ക്കുകയും ചെയ്ത ഒരേ ഒരു ഓപ്പറേറ്റർ ആണു കോതനെല്ലൂരിന്റെ സ്വന്തം indikuzhiyil travels എന്ന peters.
മറ്റുള്ള ഓപ്പറേറ്റേഴ്സ് ചടപടാ വണ്ടികളും ആയി സർവീസ് മുതലാക്കിയപ്പോൾ peters ജനകീയൻ ആയിരുന്നു,
അപ്പൂസ്, എലിസബത്തു, പോൾ, ജോനാഥാൻ, ഡൊമനിക്
മുതലായ പലപേരിൽ പിറ്റേഴ്സിന്റെ പിള്ളാര് രാത്രിയുടെ യാമങ്ങളെ കീറിമുറിച്ചു കനത്ത മഴയത്തും ചൂടിലും കണ്ണുചിമ്മാതെ മലബാറിലെ മലയോര ജനതയെ പാലയുടെയും ബേക്കർ ജംഗ്ഷന്റെയും ഹൃദയത്തിൽ നിന്നും കൈപിടിച്ചു കയറ്റിമലബാറിൽ എത്തിക്കുമായിരുന്നു, ഹൃദയ ശുദ്ധി ഉള്ള ഇ പാവം കോതനെല്ലൂരുകാരൻ അച്ചായൻ.
കാലത്തിനു അനുസരിച്ചു സഞ്ചരിക്കുക എന്നത് piters inte മുഖമുദ്ര ആണു എന്നും.
മലബാറിൽ പല ഓപ്പറേറ്റർ മാരും കാസർഗോഡ് ജില്ലയിലെ മലയോരത്തു നിന്നും സർവീസ് നടത്തുന്നുണ്ടായിരുന്നു, അവർ ഒക്കെ ഷട്ടർ വണ്ടിയും ആയി ഓടിയപ്പോൾ ആദ്യത്തെ ഗ്ലാസ് വണ്ടിയായി KL 5N 2002. 2002 കാലത്തിൽ ഇറക്കി പീറ്റേഴ്സ് നമുക്ക് യാത്രാസൗകര്യം ഒരുക്കി, അതിനു ശേഷം പുഷ്ബാക് കാലഘട്ടം വന്നപ്പോൾ അതിലും ആദ്യമായി KL 5 S 1010ഉം പെയർ ഉം അവർ നമ്മുടെ റൂട്ടിൽ തന്നെ നമ്മൾക്ക് വേണ്ടി ഓടിച്ചു.
അന്നൊക്കെ കാസർഗോഡ് ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്നും ഓടിയിരുന്ന ചങ്ങനാശേരി, കുമളി, ഇളംകാട്, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലേയ്ക് വിശുദ്ധ നാമത്തിൽ സെർവിസ്നടത്തിയിരുന്ന വണ്ടികൾ ഷട്ടറും പെട്ടിപ്പലക സീറ്റ് ഉം ആയിട്ടാണ് ഓടിയിരുന്നത്.
മലബാറിലെ മലയോര ഗ്രാമത്തിൽ ആദ്യമായി AC bus ഇറക്കിയതും ഓടിച്ചതും peters ആണു നമ്മുടെ പാണത്തൂരിൽ നിന്നും (ഇപ്പോൾ ac bus ഇറക്കി ചെറുപുഴ വഴി ഓടിയ്ക്കുന്ന ചില ഓപ്പറേറ്റേഴ്സ് എന്നും പീറ്ററുടെ പുറകിലെ നടക്കാറുള്ളൂ അവരുടെ മാർഗദർശി ആണു piters )
റോഡില്ലാത്ത കേരളത്തിൽ സൂപ്പർക്ലാസ് പെർമിറ്റുകൾ കട്ട് ചെയ്തു take ഓവറും അല്ലാതെയും ksrtc ബസുകൾ ഓടുമ്പോൾ ഇപ്പോൾ LS പെര്മിറ്റിൽ സമയത്തു ഓടിയെത്താൻ കഷ്ടപ്പാട് ആണു, അതു മുൻകൂട്ടി കണ്ടുകൊണ്ടാണ് പീറ്റേഴ്സ് മലബാറിലെ മലയോര ഗ്രാമം ആയ പാണത്തൂർ നിന്നും ആദ്യത്തെ CC bus പ്രകാശ് ബോഡിയിൽ തുടങ്ങിയത്, പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ അതു നിന്നുപോയി, FP പെർമിറ്റ് കട്ട് ചെയ്തിട്ടും ls പെര്മിറ്റിൽ ഓടുന്ന peters പാണത്തൂരുകാരുടെ ചങ്ക് bus എങ്ങിനെ ആയി എന്നതിന് ഒറ്റയുത്തരമേ ഉള്ളൂ
വിശ്വസ്തരായ ജീവനക്കാർ, കൂടാതെ passengersinu വിലകല്പിക്കുകയും നന്നായി ബസ് സർവീസ് എങ്ങിനെ നടത്താം എന്നു കേരളത്തിന് കാണിച്ചു കൊടുക്കുകയും ചെയ്ത owners ഉം.
ഇ പോസ്റ്റിനു ആധാരം 18/07/2018 വെളുപ്പിന് കോഴിക്കോട് കൊയിലാണ്ടി കാപ്പാട് ബീച്ച് റോഡിനു സമീപം.
17/07/2018 കൊയിലാണ്ടി കൊല്ലത്തും മരങ്ങൾ വീണു ബ്ലോക്ക് ആയി ഇ രണ്ടുബ്ളോക്കിലും എല്ലാ night സെർവിസും പെട്ടു, കൊയിലാണ്ടിയിൽ സ്റ്ററിങ്ങിൽ തലയും വെച്ചു കിടന്നുറങ്ങുന്ന ഒത്തിരി night സർവിസ് ഡ്രൈവേഴ്സിനെ കണ്ടു, വെളുപ്പിന് നാലുമണി ആയിട്ടും കോഴിക്കോട് പാസ്സ് ആവാൻ പറ്റാതെയും,യാത്രക്കാരെ കുറിച്ച് ഉത്കണ്ഠയോടെ ഇരിയ്ക്കുന്നതും ആയ ഒരു ഡ്രൈവേറെയെ അന്ന് ജങ്ങൾക്കു കാണാൻ പറ്റിയുള്ളൂ അതു നമ്മുടെ piters ബാബു ഏട്ടൻ ആയിരുന്നു, one സൈഡ് ഓപ്പൺ ട്രാക് കിട്ടിയത് കൊണ്ട് ബാബുവേട്ടാ എന്നു ഒന്നു വിളിച്ചു hi പറഞ്ഞു കാഞ്ഞങ്ങാട്ടേയ്ക് പൊന്നു.
കടപ്പാട്
പാലാക്കാരൻ ബസ്സ് പേജിൽ നിന്നും കിട്ടിയത്

Пікірлер: 239

  • @rejeeshkumar896
    @rejeeshkumar8963 жыл бұрын

    പീറ്റേസ് അടിപൊളി സർവീസ് ആണ് കോട്ടയം - പാണത്തൂർ , ഫാമിലിയായിട്ടും സ്ത്രീകൾ ഒറ്റക് പോയാലും സേഫ് ആയിട് എത്തിക്കും അത് ഗ്യാരണ്ടി..കൊല്ലങ്ങൾ ആയിട്ടുള്ള എന്റെ അനുഭവം.നല്ല സർവീസ് ആണ്😍

  • @sudheeshs4397

    @sudheeshs4397

    3 жыл бұрын

    Malabaril ninn olla ella nyt serviceum angane thanne aane bro....both private and ksrtc.

  • @narayanankg4974

    @narayanankg4974

    3 жыл бұрын

    )

  • @manikandank.k9847

    @manikandank.k9847

    3 жыл бұрын

    ഞാൻ യാത്ര ചെയ്തിട്ടുണ്ട്

  • @ashlinbabu5278
    @ashlinbabu52783 жыл бұрын

    മറക്കാൻ പറ്റില്ല... ഓരോ vacation കഴിഞ്ഞും തിരിച്ചു മലബാറിലെ വീട്ടിലോട്ട് പോയയിരുന്നത് ഈ ബസിലാണ്... vacation കഴിഞ്ഞത്തിന്റെ വിഷമം മാറ്റിയിരുന്നത് ആ രാത്രിയിലെ ആ സിനിമയും peters ലെ യാത്രയും ആയിരുന്നു... പിന്നെ പണ്ട് youtube ഉം phone ഉം ഒന്നും ഇല്ലാതാത്ത കാലത്ത് യിസ്രായേലിൻ നാഥൻ പോലെ പല പാട്ടും ആദ്യമായി കേട്ടതും ഈ ബസ്സിൽ ആയിരുന്നു... അതും ഒരു ഓർമ.

  • @Greenlover786
    @Greenlover7863 жыл бұрын

    സ്ത്രീകൾക് രാത്രിയിൽ ഒറ്റക് കേരളത്തിൽ ധൈര്യത്തിൽ യാത്ര ചെയ്യാൻ പറ്റിയ സർവീസ് 🅄🄱🄲 💚

  • @shamrazshami2655
    @shamrazshami26553 жыл бұрын

    ഇന്ന് വരെ ഒരു ചീത്ത പേരും കേൾല്പിക്കാത്ത രാത്രിയിലെ മാലാഖ

  • @nizamm5975
    @nizamm59753 жыл бұрын

    നല്ല മൈലേജ് ഉണ്ട് , യാത്ര സുഖം ഉണ്ട് ,പക്ഷേ എനിക്ക് Leyland ആണ് ഇഷ്ട്ടം എന്ന് ഡ്രൈവർ ചേട്ടൻ 😎😆😆😆

  • @jackdaniel2410

    @jackdaniel2410

    3 жыл бұрын

    Leyland uyir

  • @libinvazhappilly3427
    @libinvazhappilly34273 жыл бұрын

    Leyland എന്ന് പറയുമ്പോ ആ ഡ്രൈവർ ചേട്ടന്റെ ഒരു ആവേശം കണ്ടോ അതാണ്...... Leyland uyir

  • @babukuttanbabukuttan7115

    @babukuttanbabukuttan7115

    2 жыл бұрын

    Yes

  • @sathyana2395
    @sathyana23953 жыл бұрын

    രാത്രികളിൽ കണ്ണൂരിൽ വരാറുള്ള രാജാവ്

  • @rajeshkp7254
    @rajeshkp72543 жыл бұрын

    ടൂറിസ്റ്റ് ബസ് വേറെ ലെവൽ, വോൾവോ വേറെ ഒരു ടൈപ്പ് ആണ്, രണ്ടും compare ചെയ്യാൻ പറ്റില്ല

  • @santhoshp.joseph9996
    @santhoshp.joseph9996 Жыл бұрын

    Kottayam to panathur.. Enikum orupadu nostalgia und...

  • @user-zq6wo6re5k
    @user-zq6wo6re5k3 жыл бұрын

    മറക്കാൻ പറ്റില്ല പീറ്റേഴ്സ് കറക്റ്റ് 6 മണിക്ക് മണിമലയിൽ എത്തുമായിരുന്നു മിക്കവാറും രാവിലെ കൈനീട്ടം 200 രൂപയുടെ എങ്കിലും ഓട്ടം ഉറപ്പായിരുന്നു

  • @subinvv2907

    @subinvv2907

    6 ай бұрын

    സത്യം

  • @binubinuj5184

    @binubinuj5184

    3 ай бұрын

  • @princekonnakkad9957
    @princekonnakkad99573 жыл бұрын

    ഇവരൊന്നുമല്ല ഹീറോസ് 5 വർഷം therthally-alakode-കണ്ണൂർ എരുമേലി പകൽ സർവീസ് നടത്തിയ കണ്ണൂരിന്റെ മുത്തു imperial ഓണർ vj sebastian mash anu hero........adikadi polikalinu polikal....

  • @OhioMAN-bb7ru

    @OhioMAN-bb7ru

    Жыл бұрын

    Imperial 😍

  • @sunishkuruvilla9048
    @sunishkuruvilla90483 жыл бұрын

    ഒരു1993/96 കാലത്ത് MRS ഉണ്ടായിരുന്നു കോട്ടയം - രാജപുരം ടാറ്റാ ആയിരുന്നു എന്നാണ് ഓർമ്മ കോട്ടയം കാഞ്ഞിരപ്പള്ളി പേട്ട തൊടുപുഴ വഴി പിന്നെ ഒരു കിരൺ കോട്ടയം - കൊന്നക്കാട് വിയ പാല എറണാകുളം

  • @mithunkm2334

    @mithunkm2334

    3 жыл бұрын

    Onnu thiruthikkotte MRS Kottayam Rajagiri TATA 1210

  • @bineeshthuruthiyil
    @bineeshthuruthiyil3 жыл бұрын

    തലശ്ശേരിയിൽ നിന്നും കയറിയാൽ വെളിയന്നൂർ എത്താനും തിരിച്ചു വരാൻ ഞങ്ങൾ സ്ഥിരം പോകുന്ന വണ്ടി

  • @gijimolsebastian4962
    @gijimolsebastian49623 жыл бұрын

    ഡയമണ്ട്, തണ്ണിക്കോടൻ, ഹോളിഫാമിലി, ചെറിയാൻ, സോണിയ.... ഇതിനു ശേഷമാണ് പീറ്റേഴ്സ് വരുന്നത്

  • @princekonnakkad9957
    @princekonnakkad99573 жыл бұрын

    കേരള ബസ് ഇൻഡസ്ട്രിയിൽ konnakkad എന്ന എന്റ സ്വന്തം നാടിനു വിലമതിക്കാനാവാത്ത പ്രാധാന്യം ഉണ്ട്, കിരൺ, ജോജി, പുഞ്ചിരി imperial kbt, priyadharsiny, sreeja,.. Anadhakrishna ഹോളിഫാമിലി ഓക്കേ konnakkadeku സർവീസ് nadathiyittund

  • @sugeethpr5060
    @sugeethpr50603 жыл бұрын

    എന്റെ നാട്ടിൽ നിന്ന് പോകുന്ന ബസ് പയ്യാവൂർ ടു മണിമല പീറ്റേഴ്സ് പിന്നെ നിർമല ബസ്

  • @rojishthomas2145

    @rojishthomas2145

    3 жыл бұрын

    Nirmala poli ale😍😍( irittykarran)

  • @sugeethpr5060

    @sugeethpr5060

    3 жыл бұрын

    @@rojishthomas2145 ഇരിട്ടികാരൻ ആണ്

  • @mijilmg1546

    @mijilmg1546

    3 жыл бұрын

    ഇവരുടെ നമ്പർ ഉണ്ടാകുമോ? എനിക്കൊരു യാത്ര പോകണം

  • @sugeethpr5060

    @sugeethpr5060

    3 жыл бұрын

    @@mijilmg1546 നിർമ്മല 8943825147.9447571915.ubc bus 8086072131.8086072132 .8086072200

  • @GAMINGTHARANG22

    @GAMINGTHARANG22

    3 жыл бұрын

    Njanum Iritty karan ( nuchiyad )

  • @malayalamamangam4976
    @malayalamamangam49763 жыл бұрын

    കാത്തിരുന്ന ഒരു എപ്പിസോഡ് 🙏🙏

  • @teamkl46
    @teamkl463 жыл бұрын

    രാത്രി ചാവക്കാട് സെന്ററിൽ നിൽകുമ്പോൾ നൈറ്റ്‌ സർവീസ് വണ്ടികൾ വരി വരിയായി പോകുന്നത് നോക്കി നിൽക്കും ഇപ്പോൾ ചാവക്കാട് നിന്ന് തിരിഞ്ഞു പൊന്നാനി വഴി ആണ് പോകുന്നത് മുൻപ് കുന്നംകുളം വഴി ആണ് പോയിരുന്നത്

  • @jacobmathew281
    @jacobmathew2813 жыл бұрын

    Much awaited one Thanks for doing video on night rider bus Legend Peters❤

  • @earthaph5977
    @earthaph597711 ай бұрын

    Brilliant study centre pala pokan vendi poyirunnath ithilayirunnu❤❤

  • @gopukurichy1084
    @gopukurichy10843 жыл бұрын

    🔥കോട്ടയം🔥

  • @thomasfrancis9199
    @thomasfrancis91993 жыл бұрын

    ഞങ്ങളുടെ സ്വന്തം വണ്ടി മണിമല to പയ്യാവൂർ... എന്റെ വീടിനടുത്തു പയ്യാവൂർ സ്റ്റേ... 💞💞💞

  • @mijilmg1546

    @mijilmg1546

    3 жыл бұрын

    ഡ്രൈവറുടെ നമ്പർ തരാമോ? നാളെ എറണാകുളം പോകാൻ ആണ്

  • @thomasfrancis9199

    @thomasfrancis9199

    3 жыл бұрын

    @@mijilmg1546 9072827272, 9072333200 booking number

  • @mijilmg1546

    @mijilmg1546

    3 жыл бұрын

    @@thomasfrancis9199 tnx

  • @shont.shajan9861
    @shont.shajan98613 жыл бұрын

    എല്ലാ ഭ്രാന്തന്മാരും ആഗ്രഹിച്ചിരുന്ന ഒരു video ❣️

  • @savinm6529
    @savinm65293 жыл бұрын

    Njanippo peters kande ullo... Super bro..,😍😍😍

  • @surumarasheed2065
    @surumarasheed20653 жыл бұрын

    ലൈലാന്റ് അത് വേറെ ലെവലാണ്

  • @athulpratheesh5945
    @athulpratheesh59453 жыл бұрын

    കോട്ടയത്ത് ശാസ്ത്രി റോഡിലെ പഴയ പമ്പിൽ ആണല്ലോ എന്നാണ് വന്നത്

  • @aswinthomas6734
    @aswinthomas67343 жыл бұрын

    Arikil nirthia SONIA businekkurichum onn parayamayirunnu chettai Love from calicut ❤

  • @rojishthomas2145

    @rojishthomas2145

    3 жыл бұрын

    മലയോരരത്തിന്റെ സോണിയ 🥰,നിർമല ,

  • @breezethomas9044
    @breezethomas90443 жыл бұрын

    Peters pwoliyaanu

  • @sonythomas2463
    @sonythomas24633 жыл бұрын

    താങ്കൾക്ക് തെറ്റി ആദ്യത്തെ മലബാർ സർവിസ് MRS ആയിരുന്നു. അതിന് ശേഷമാണ് ഹോളി ഫാമിലി വന്നത്

  • @ajeeshpgeorgekwt8662

    @ajeeshpgeorgekwt8662

    3 жыл бұрын

    MRS എവിടെ ഉള്ള team ആയിരുന്നു. മുണ്ടക്കയം പാണത്തൂർ ഉണ്ടായിരുന്നു

  • @gijimolsebastian4962

    @gijimolsebastian4962

    3 жыл бұрын

    ഡയമണ്ട്, ചെറിയാൻ.....

  • @jobinkurian5017

    @jobinkurian5017

    3 жыл бұрын

    അപ്പോ silicon....

  • @noblemathew461

    @noblemathew461

    3 жыл бұрын

    മലബാറിലേക്കു ആദ്യ സർവീസ് തുടങ്ങിയത് silcon bus ആണ് കോട്ടയം to പാണത്തൂർ 1987കല്കട്ടത്തിൽ ഏതാണ്ട് ഒരു വര്ഷം കഴിഞ്ഞപ്പോൾ അവരതു നിർത്തി .

  • @ajeeshpgeorgekwt8662

    @ajeeshpgeorgekwt8662

    3 жыл бұрын

    @@noblemathew461 yes. പിന്നീട് പൊൻകുന്നം പാണത്തൂർ ksrtc. Silicon രണ്ടാമത് ഒരു വരവ് കൂടി വന്നെങ്കിലും അധികം നാൾ ഓടി ഇല്ല. ഞാൻ ഒരുപാട് യാത്ര ചെയ്യത വണ്ടി ആയിരുന്നു

  • @jithinram4648
    @jithinram46483 жыл бұрын

    KOTTAYAM ✌🏼✌🏼💕

  • @hussainkalathingal7110
    @hussainkalathingal71103 жыл бұрын

    Daivam anugrahikkatte 👍👍👍👍👍💖💖💖💖💖

  • @travancoreriders9590
    @travancoreriders95903 жыл бұрын

    കോട്ടയത്ത് ഒരു കരുർ ബോഡി ബസ് ഉണ്ട്. Millennium അതിന്റെ ഒരു റിവ്യൂ വേണം. പിന്നെ കോട്ടയത്തെ ആദ്യ വിക്ടറി ബോഡി ബസുകൾ രണ്ടെണ്ണം ഉണ്ട്. അതിന്റെയും ഒരു കൊണ്ടോടി ബോഡി (ടൈപ്പ് 2)ന്റെയും റിവ്യൂ പ്രതീക്ഷിക്കുന്നു

  • @iam_aashi
    @iam_aashi3 жыл бұрын

    Peters, sonia, cheriyan, Jacob's 🔥🔥

  • @anoopvk4982
    @anoopvk49823 жыл бұрын

    Video ellam super.reni chetayiye vidieo il ulpeduthanamayirunnu. next karur poitu video പ്രതീക്ഷിക്കുന്നു മൊബൈൽ ഫോൺ silientil മൂഡിൽ ഇടാൻ sradikuka pls Anyway video super ayirunnu bro

  • @nirmalrajnirmalraj8331
    @nirmalrajnirmalraj83313 жыл бұрын

    Very good service love you

  • @shinutv1185
    @shinutv11853 жыл бұрын

    റോഡിലോട്ടു ഇറങ്ങുന്ന scene pwolichu...

  • @samuelg5408
    @samuelg54083 жыл бұрын

    സൂപ്പർ

  • @naturalrelaxationmusic844
    @naturalrelaxationmusic8443 жыл бұрын

    Nice video👍👍

  • @martinpunnoose8280
    @martinpunnoose82803 жыл бұрын

    Orupaad yaatra cheytitt unde idil.... Nileshwaram to Kottayam🔄❤️

  • @josejames2707
    @josejames27073 жыл бұрын

    Peters Uyir Panathurkaaran

  • @rahulsivadas2015
    @rahulsivadas20153 жыл бұрын

    പോളി....

  • @ashishregi5490
    @ashishregi54903 ай бұрын

    Super....

  • @thomaschacko6527
    @thomaschacko65273 жыл бұрын

    Supper

  • @shahirshajahan
    @shahirshajahan3 жыл бұрын

    Peters The legend

  • @lijoca4501
    @lijoca45013 жыл бұрын

    Keralathile night riders businte complete sarvisukal onnu parayumo evide ninnum engottu pokunnu ethokke routukaliloodeyanu athinte samayakramangal okke parayumo

  • @achu6846
    @achu68463 жыл бұрын

    Tourist bus review's cheumo 🙏

  • @princekonnakkad9957
    @princekonnakkad99573 жыл бұрын

    24hrsil 600 km odikunna imperial anu kanghangad-thrissur imperial is real king

  • @josephsane3598
    @josephsane35983 жыл бұрын

    Bro Peters Businte Body VOLVO aano cheythakkane?

  • @topmalluG
    @topmalluG3 жыл бұрын

    Peters!!❤️🥳

  • @ranjithrnath
    @ranjithrnath3 жыл бұрын

    mobile okke silent aaki vechude video edukkumbam....

  • @tijothomas8289
    @tijothomas82893 жыл бұрын

    Holy family bus kude pine konody motors bus ok onu chiyavo

  • @Vinodkumar-qh6be
    @Vinodkumar-qh6be3 жыл бұрын

    Dayavu cheythu mobile phone silent aakki vakkoo , allenkil out side voice cut cheyyoo

  • @TharadasRaone
    @TharadasRaone3 жыл бұрын

    വീഡിയോ എടുക്കുന്നവനോട് അവന്റെ ഫോൺ silent ആകാൻ പറയട്ടോ ചേട്ടാ

  • @samuelg5408
    @samuelg54083 жыл бұрын

    അടുത്തത് ശരണ്യ ടെ വീഡിയോ വേണം എങ്ങനെയേലും സാധിച്ചു തരണം

  • @jijinj6688

    @jijinj6688

    3 жыл бұрын

    കില്ലർ ബസ്

  • @rageshp4634
    @rageshp46343 жыл бұрын

    Aayeram 20 alla, 10X20, but e bus n E size tyre alla may be 295/22.5.

  • @sujithom4341
    @sujithom43413 жыл бұрын

    Saranya kottarakara review cheyyumo ????

  • @chriseljose8494
    @chriseljose849411 ай бұрын

    Bro make a detailed video with Ave Maria as they are a very big bus transport group and take a interview with their owner also

  • @joeljoseph1963
    @joeljoseph19633 жыл бұрын

    Chettai, saranya groupinte oru video cheyamo? Oru saranya bus faninte aagraham 😊

  • @sandeeppcsandeeppc6096
    @sandeeppcsandeeppc60963 жыл бұрын

    Ee bussukal guruvayur ponnani via pokunnundo my doubt nightl eramangalam enna sthalathu vachu njaan kandu bus name soniya aanenna orma

  • @midhundevassy6065
    @midhundevassy60653 жыл бұрын

    Gud review enni shajeesum anna mariyayum review cheyyavoo

  • @eldhosekuttu2374
    @eldhosekuttu23743 жыл бұрын

    Any Kondody Lovers??

  • @arjunaravindh3739
    @arjunaravindh37393 жыл бұрын

    ഞാൻ കുറെ തവണ ഇതിൽ പാണത്തൂർ പോയിട്ടുണ്ട്

  • @jithinram4648
    @jithinram46483 жыл бұрын

    Kondody autocraft body 💕💕💕

  • @nithinvijayan2629
    @nithinvijayan26293 жыл бұрын

    Thodupuzha prakesh businta charithram chayo orukalathu rajakanmararnu k s r t c yoduvara kesuparangu jaycha charithramunxu

  • @prokombannvlogs7590
    @prokombannvlogs759010 ай бұрын

    ആലപ്പുഴക്ക്‌ Limited stop bus എന്നെങ്കിലും വരുമോ 😢😢😢

  • @TRAVELVIBESZ
    @TRAVELVIBESZ3 жыл бұрын

    Nice video

  • @jithinram4648
    @jithinram46483 жыл бұрын

    Peters 😍😍😍😍

  • @sebinjose1266
    @sebinjose12663 жыл бұрын

    Rathriyude Rajakumaran❤️❤️❤️

  • @reghunathanm.n-ml3hr
    @reghunathanm.n-ml3hr9 ай бұрын

    ഞാൻ രണ്ടു വട്ടം കാഞ്ഞങ്ങാടിന് പോയിട്ടുണ്.

  • @lijojoseph8743
    @lijojoseph87433 жыл бұрын

    ഞങളുടെ cwms നെ കുറിച്ചു oru വീഡിയോ ചെയ്യാമോ

  • @jerin9847

    @jerin9847

    3 жыл бұрын

    kzread.info/dash/bejne/d6iM282KnrvVddo.html

  • @muhammedfaris6330
    @muhammedfaris63303 жыл бұрын

    👌👌

  • @Jayasurya-pr9lp
    @Jayasurya-pr9lp3 жыл бұрын

    Babu Achan😘😘😘😘

  • @shanups9542
    @shanups95423 жыл бұрын

    👌😍

  • @saraths9385
    @saraths93852 жыл бұрын

    Night service എല്ലാ ബസ്സിന്റെയും vedios ചെയ്യാമോ please

  • @jobinganapathiplackal4448
    @jobinganapathiplackal44483 жыл бұрын

    Chetta shajees bus nte idumo

  • @rojishthomas2145
    @rojishthomas21453 жыл бұрын

    നിർമല ബസ് ,,,,

  • @soorajabraham5552
    @soorajabraham55523 жыл бұрын

    ♥️♥️♥️

  • @sanjaimk783
    @sanjaimk7833 жыл бұрын

    ഞാൻ കുറച്ച് വർഷങ്ങൾ പീറ്റേഴ്സിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു. കൂടുതലും മണിമല പയ്യാവൂർ റൂട്ടിൽ ആയിരുന്നു. തുടക്കം ഇരിട്ടി-ചന്ദനക്കാംപാറ നിർമ്മല ബസ്സിൽ ആയിരുന്നു, 2000ത്തിൽ.

  • @thomasjoseph3055
    @thomasjoseph3055 Жыл бұрын

    ആദ്യകാലത്ത് കിരൺ ജോജി അംബിക എന്നിവയാണ് നൈറ്റ് സർവ്വിസ് തുടങ്ങി വെച്ചത്

  • @shont.shajan9861
    @shont.shajan98613 жыл бұрын

    ❣️❣️❣️

  • @creationdude6320
    @creationdude63203 жыл бұрын

    😍😍

  • @yourchoice8893
    @yourchoice88933 жыл бұрын

    Poli cabin😍😍😍😍🤩🤩

  • @salmanvlog96
    @salmanvlog963 жыл бұрын

    ഹാപ്പിയാണെന്ന് പറയണം ഏത് മേഘലയാണെഘിലും വിജയം ഉണ്ടാവും

  • @jishnuksaji1652
    @jishnuksaji16523 жыл бұрын

    Beena travelsnte koodi oru vdo cheyavo

  • @samualabraham8030
    @samualabraham80303 жыл бұрын

    😍😍😍😍

  • @linsilraj1749
    @linsilraj17493 жыл бұрын

    Night king....... ❤️

  • @thomasdominic7360
    @thomasdominic73603 жыл бұрын

    👌👌👌❣️💖💖💓💓🔥🔥

  • @lintogeorge8861
    @lintogeorge88613 жыл бұрын

    ഇപ്പോൾ cheriyan ഇല്ലേ 2001_2004 സമയത്തു കുറെ യത്ര ചെയ്തതാണ്

  • @karthik1016

    @karthik1016

    3 жыл бұрын

    Illa bro

  • @user-fx4jx3vj6b

    @user-fx4jx3vj6b

    3 жыл бұрын

    പകരം Anna, Andrew, Sonia

  • @mullas.vazhikkadavu8748

    @mullas.vazhikkadavu8748

    Жыл бұрын

    Cheriyan.കോഴിക്കോട് മഞ്ചേരി കാളികാവ് റൂട്ടിൽ man co(melakkam)എന്ന പേരിൽ ഓടുന്നുണ്ട്.

  • @thomaspj5727
    @thomaspj57273 жыл бұрын

    Bro oru request undu Peters businte old photos undo 1997,98,99,2000 kalaghattangalile photos kittumo ente cherpathil njan Kure yathra cheythittund

  • @bijobabu7678

    @bijobabu7678

    3 жыл бұрын

    5 or 6 photos ente phonil und

  • @ramithoc4259
    @ramithoc42593 жыл бұрын

    Rathre 10 30 kh Thalassery townilekh oru varuthund athoru vera level aah

  • @tenzkurishinkal2010
    @tenzkurishinkal20103 жыл бұрын

    Video shake aavunund

  • @Lensographer
    @Lensographer3 жыл бұрын

    Intro.... ശാസ്ത്രി റോഡ്....✌️......

  • @sgkmalayali1990
    @sgkmalayali19902 жыл бұрын

    മച്ചാനെ നമ്മടെ കണ്ണൂർ-കോട്ടയം jacobs ബസ്സിന്റെ ഒരു vedio ചെയ്യുമോ........

  • @st.anneskottodi2762
    @st.anneskottodi27623 жыл бұрын

    🔥

  • @tenzkurishinkal2010
    @tenzkurishinkal20103 жыл бұрын

    Vandikalude video ineem venam bro

  • @abhijithm.s6707
    @abhijithm.s67073 жыл бұрын

    Sarayana yude review cheyu❣️

  • @jarshikudukkil9179
    @jarshikudukkil91793 жыл бұрын

    Bro bus body coach paranjhilla

  • @shukkoorkmohammedshukkoor4197
    @shukkoorkmohammedshukkoor41973 жыл бұрын

    peters etra vandiyunde....

  • @christojohnkurishingel6147
    @christojohnkurishingel61473 жыл бұрын

    Kottayam to panjikkall 💕

  • @favazahmed1191
    @favazahmed11913 жыл бұрын

    Bro eni Bussinte thanne review chayy plss

Келесі