പെരിയാറിലെ കൂട്ടക്കുരുതിക്ക് പിന്നിലെ സത്യം ഇതാണ് | Pollution poisons Periyar river

വെള്ളത്തിൽ വിഷം കലർത്തുന്നതാര്..
എത്രപേരുടെ ജീവൻപോകുമെന്ന് കണ്ടറിയണം
മാസപ്പടി വാങ്ങി ഉദ്യോഗസ്ഥർ കണ്ണടക്കുന്നു
#periyar #kothad #fishing #fishermen #fishfarming #pollution #waterpollution #exclusivenews #mr001 #me007

Пікірлер: 210

  • @JayarajKG-zv3dt
    @JayarajKG-zv3dt24 күн бұрын

    കിറ്റക്സ് സാബുവിന്റെ ജട്ടി വരെ ഊരി നോക്കി പൊല്യൂഷൻ കൺട്രോൾ ബോർഡ്

  • @manoj2323

    @manoj2323

    24 күн бұрын

    😂

  • @annievarghese6

    @annievarghese6

    24 күн бұрын

    മുതലാളി മാരെ കണ്ടാൽ തൊഴിലാളി പാർട്ടിക്കും സഹിക്കില്ല മുക്കിയ മന്ത്രിക്കും മകൾക്കും മാസപ്പടി കിട്ടിയാൽ പാർട്ടിക്കും സന്തോഷം

  • @AJ-cq6mq

    @AJ-cq6mq

    22 күн бұрын

    Pinaray athum cheyyum

  • @user-xd9sm3jp5k
    @user-xd9sm3jp5k24 күн бұрын

    ഒരു പ്ലാവ് ഉണങ്ങിപോയപ്പോൾ സമരം ചെയ്ത അമ്മച്ചി ചത്തോ അതോ ജീവനോടെ ഉണ്ടോ..... ഇതുവരെ പ്രതിഷേധമൊന്നും 😂😂കണ്ടില്ല 😄😄😄

  • @user-uw5ob6gn5w

    @user-uw5ob6gn5w

    24 күн бұрын

    അമ്മച്ചിക്ക് ചില്ലറ കിട്ടികാണില്ല. നാട്ടുകാര് പിരിവെടുത്തു കൊടുത്താൽ വരും.

  • @georgepc5252

    @georgepc5252

    24 күн бұрын

    മീൻ അവരും ലാഭത്തിനു വാങ്ങി തിന്നുകാണും.

  • @anilraghu8687

    @anilraghu8687

    24 күн бұрын

    Why she has to do everything? 3 crore people in Kerala are sleeping?

  • @bibinKRISHNAN-qs8no

    @bibinKRISHNAN-qs8no

    24 күн бұрын

    😅😅😅😅

  • @ragachitra9204

    @ragachitra9204

    24 күн бұрын

    പുള്ളിക്കാരി ചാലക്കുടി യിൽ നിന്നും എത്തട്ടെ, കാണിച്ചു തരും.

  • @joeypv4748
    @joeypv474824 күн бұрын

    ഈ പാർട്ടി ഈ നാട് കുളം തോണ്ടും😢😢😢😢

  • @kunjumolkoshy209

    @kunjumolkoshy209

    24 күн бұрын

    ഇനിയെന്ത് തോണ്ടാൻ?

  • @marykuttyxavier5475

    @marykuttyxavier5475

    24 күн бұрын

    Correct

  • @anilraghu8687

    @anilraghu8687

    24 күн бұрын

    Not just any party. It's nature of malayalis

  • @ragachitra9204

    @ragachitra9204

    24 күн бұрын

    എല്ലാം ശരിയാക്കി വരുന്നേയുള്ളൂ, കാത്തിരുന്നോ, കടം മാത്രം നാലു ലക്ഷം കോടിയാക്കിയത് തന്നെ എത്ര ബുദ്ധിമുട്ടിയാണെന്നു അറിയാമോ.

  • @mythoughtsaswords

    @mythoughtsaswords

    24 күн бұрын

    ​@@kunjumolkoshy209😊😅😅😅😅😅

  • @pbharshan7690
    @pbharshan769024 күн бұрын

    എന്റീശ്വരാ, മാസപ്പടി ഇരട്ടി ആക്കേണ്ടി വരുമല്ലോ.

  • @aruntharasing4690
    @aruntharasing469024 күн бұрын

    കേരള കൗമുദിയിൽ പത്താം പേജിൻ്റെ ഏറ്റവും താഴെ സ്റ്റാമ്പ് സൈസിൽ ഈ വാർത്ത കണ്ടിരുന്നു. വല്ലാത്ത പത്രധർമ്മം.

  • @jayaprasad4937

    @jayaprasad4937

    24 күн бұрын

    ഇക്കാര്യത്തിൽ മുക്കിയവൻ അടക്കം കുട്ടിന് ഉണ്ട്.

  • @MrShayilkumar
    @MrShayilkumar24 күн бұрын

    പാവം കർഷകർ ഒരു അനുകൂലമായ നടപടി എടുത്തേ പറ്റൂ. അവരുടെ നഷ്ടം കുറ്റവാളികളിൽ നിന്നും ഈടാക്കട്ടെ. അതുവരെ കർഷകരുടെ കൂടെ മറുനാടൻ ഉണ്ടാകണം.

  • @osologic

    @osologic

    23 күн бұрын

    കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.

  • @sulekhavasudevan680
    @sulekhavasudevan68024 күн бұрын

    ആസ്റ്റർ മെഡിസിറ്റി ക്ക് നല്ല മുതൽക്കൂട്ടായി..വിഷമീൻ തിന്നു രോഗികളായവർ ചികിത്സക്ക് എത്തുമല്ലോ

  • @georgepc5252
    @georgepc525224 күн бұрын

    കമ്പനിയേക്കാൾ ഗുരുതരമായ കുറ്റം ചെയ്ത ഉത്യോഗസ്ഥർ ശരിക്കും വധശിക്ഷ അർഹിക്കുന്ന കുറ്റം. ജനത്തിന്റെ നികുതി പണം നക്കിതിന്നുകൊണ്ട് രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവനെ മാതൃകപരമായി ശിക്ഷിക്കണം.

  • @osologic

    @osologic

    23 күн бұрын

    കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.

  • @balakrishnankv5561
    @balakrishnankv556124 күн бұрын

    ശ്രീനിജൻ MLA ക്ക് ഒരു 10 കോടി ഓൻ്റെ അണ്ടർവെയറിൽ ഇട്ടുകൊടുക്കുക.

  • @krishiBhoomiyilPalakkad

    @krishiBhoomiyilPalakkad

    24 күн бұрын

    Unakkameen ittelum mathi

  • @osologic

    @osologic

    23 күн бұрын

    കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.

  • @breeespeaks

    @breeespeaks

    23 күн бұрын

    Avane parayalle. Jaathi paranjun paranju case kodukm

  • @josephaloysious4797
    @josephaloysious479724 күн бұрын

    വെള്ളത്തിൽ വിഷം കലർത്തി മത്സ്യ പിടിക്കുന്ന ഒരു രീതിയും കുറെ കാലമായ് ചില മത്സ്യ തൊഴിലാളികളും സ്വീകരിച്ച് പോരുന്നുണ്ട്. അവരെ കൂടി കണ്ടെത്തി ബോധവത്കരണം നൽകണം.

  • @sajukurian3526
    @sajukurian352624 күн бұрын

    മുഖ്യമന്ത്രി മേടിച്ചിട്ട് കണ്ണടക്കുന്നു പിന്നെയാ ഉദ്യോഗസ്ഥർ

  • @ukchandrabose6349
    @ukchandrabose634924 күн бұрын

    ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവരുത് എല്ലാ പ്രാവശ്യവും കേൾക്കുന്നത്😂😂

  • @whitewolf12632
    @whitewolf1263224 күн бұрын

    പ്രകൃതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യു. നമുക്ക് ശേഷവും ഇവിടെ മനുഷ്യൻ ഉണ്ടാകണം

  • @kunjumolkoshy209

    @kunjumolkoshy209

    24 күн бұрын

    പിണറായിയോടു കൂടി എല്ലാം അവസാനിപ്പിക്കും

  • @rajeevanrajeevan4337
    @rajeevanrajeevan433724 күн бұрын

    ഭരണകർത്താക്കൾക്കു ജനങ്ങളോട് എന്ത് പ്രതിബദ്ധത...!! , എന്തിനാണ് ഇവർക്കുവേണ്ടി വോട്ട് ചെയ്യുന്നത്.....

  • @resmip8727

    @resmip8727

    24 күн бұрын

    Nota kku vote😢

  • @prapanchavijnanakumarop6024
    @prapanchavijnanakumarop602424 күн бұрын

    ഏതെങ്കിലും ഒന്നു മതി ഒന്നില്ലങ്കിൽ ജോലി അല്ലെങ്കിൽ മാസപടി

  • @KakasiKakasi-ks5lm
    @KakasiKakasi-ks5lm24 күн бұрын

    പീയുഷ്, ഞാൻ ഇവിടെ വടുതല ആണ് താമസം, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വല്ലാത്ത smell ആണ് ഈ ഭാഗത്തു , ആരോട് പരാതി പറയാൻ ആണ്,

  • @sangeetha.m7557

    @sangeetha.m7557

    24 күн бұрын

    Athu ellupodi undakkunna factory yil ninnanu. duritham aanu.aarodu parayan

  • @pavanmanoj2239

    @pavanmanoj2239

    24 күн бұрын

    ശരിയാണ്, ഞാൻ ചേരാനല്ലൂർ ആണ് ഏലൂർ-എടയാർ ഭാഗത്തു നിന്നാണ് ഈ ദുർഗന്ധം വരുന്നത് ' 😢😢😢

  • @KakasiKakasi-ks5lm

    @KakasiKakasi-ks5lm

    24 күн бұрын

    @@pavanmanoj2239 രാത്രി ഉറക്കത്തിൽ smell കാരണം എഴുന്നേൽക്കും, ചന്ദനത്തിരി കത്തിച്ചു വെച്ചിട്ടാണ് പിന്നെ ഉറങ്ങുന്നേ,

  • @deepumolamritalakshmi5861

    @deepumolamritalakshmi5861

    19 күн бұрын

    Sunday raavile janal thurannappol katti manju moodiya pole Puka..... sahikkaan pattathha durgandham.... Pinne kure neram adachirunnu akathu thanne.... Ivide ninnum ayalkkaar veedu vittu poyi asukham vannittu ... jeevikkaaan kazhiyaathe..... Ithevide chennu avasaanikkum?!!! Paavappetta manushyar enthu cheyyum.....nivruthikedu sahichukondu injinjaayi marikkunnu.... Aarodaanu ini poyi parayendathu!!!! Adhikaarikalkku saamuhika moolyangalum sahajeevikalodu kaarunyavum illengil.....mahaa kashtam... Pakshe , Kaalam thirichadikkum.. Marakkaruthu.

  • @priyas8114
    @priyas811424 күн бұрын

    പിണറായി ഒരു തവണ കൂടി അധികാരത്തിൽ വന്നു ഈ കൊച്ചു കേരളത്തെ ഭൂമുഖത്തു നിന്ന് തന്നെ തുടച്ചു മാറ്റണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼

  • @osologic

    @osologic

    23 күн бұрын

    കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.

  • @vijayanpillavijayanpilla8087
    @vijayanpillavijayanpilla808724 күн бұрын

    പാവപ്പെട്ടവരുടെ 20 50 100 രൂപയോക്കെ ബാങ്ക് കാര് കട്ട്‌ ചെയ്തോണ്ട് പോകുന്നു കോടിക്കണക്കിനു രൂപ ബാങ്ക് കാർ മോഷ്ടിക്കുന്നു നിങ്ങൾ ഇത് ജനങ്ങളിൽ എത്തിക്കണം sir

  • @mrbinuram9889
    @mrbinuram988924 күн бұрын

    പെരിയാറിൽ മത്സ്യക്കുരുതി എന്നു പറഞ്ഞ് ഒരു വാർത്ത ഇനിയുള്ള കാലം പ്രതീക്ഷിക്കേണ്ട... ഉൾനാടൻ മലിയ സമ്പത്തിന് സർവ്വനാശം സംഭവിച്ചു കഴിഞ്ഞു...... നിർബാധ ഇനിയും വിഷം ഉഴുക്കാവുന്നതാണ്.... ആരും അറിയുകയുമില്ല മീൻ ഒന്നും ചാകാനുമില്ല.... ഈ വെള്ളം ശുദ്ധീകരിച്ചു കുടിക്കുന്ന മനുഷ്യൻ സൈലന്റ് ആയി ഡെത്ത് ആയിക്കൊണ്ടിരിക്കും 😮😢😢😢😢 ഈ വാർത്ത കണ്ട് എന്തെങ്കിലും ഒരു നടപടി ആരെങ്കിലും എടുക്കുമെന്ന് കൊച്ചിക്കാരോ ആലുവാക്കാരോ ആരും നൂറിൽ ഒരു ശതമാനം പോലും പ്രതീക്ഷിക്കേണ്ട.... അത്രയ്ക്ക് രാജ്യദ്രോഹികളും കൊള്ളരുതാത്തവൻ മാരുമായ ഭരണകൂടമാണിത് 😮😮😮😮😮

  • @kdm8312
    @kdm831224 күн бұрын

    ജോസഫ് ഏട്ടന്റെ അത്രയ്ക്ക് ബുദ്ധി ആരോഗ്യവകുപ്പിന് മറ്റു കമ്പനികൾക്കോ അതായത് ഈ മാലിന്യം ഒഴുക്കുന്ന കമ്പനികൾക്കോ ഇല്ലാതെ പോയി ആ ജോസഫേട്ടൻ ചെറിയ കുട്ടികളെ എങ്കിലും ഓർത്തു. കേരളത്തിൽ കർഷകന്റെ കാര്യം വളരെ ദയനീയമാണ്, ഒരു കർഷകൻ ഒരു വിളവ് പൂർത്തീകരിക്കുന്നത് എത്ര ബുദ്ധിമുട്ട് സഹിച്ചിട്ടാണെന്ന് ആരും ഓർക്കുന്നില്ല. ഈ വിഷ ദ്രാവകം പുഴയിൽ ഒഴുക്കിയ കമ്പനിക്ക് അറിയില്ലേ ഒരു കർഷകന്റെ സമ്പത്തും വരുമാനവും എല്ലാമാണ് ഈ പുഴയിൽ ഇങ്ങനെ ഉള്ളത് എന്ന്?

  • @molyjohn2282

    @molyjohn2282

    24 күн бұрын

    Ethu company anannu ellu varakadupidichlla?

  • @sanjeevdaniel5464
    @sanjeevdaniel546424 күн бұрын

    പാതാളം റെഗുലേറ്റർ ബ്രിഡ്ജ് മുതൽ താഴേക്ക് ചെല്ലാനം വരെ ഉള്ള സ്ഥലത്തെ മീനുകൾ ചത്തടിഞ്ഞിട്ടുണ്ട്. കൂടുകളിലെ ചത്ത മീനുകൾ കുറച്ചധികം സമീപ മാർക്കറ്റുകളിൽ എത്തി. അരക്കിലോ / മുക്കാൽ കിലോ ഉള്ള കാളാഞ്ചി ചെമ്പല്ലി, ചെറിയ കരിമീൻ ഒക്കെ പെട്ടിക്കണക്കിന് ജില്ലയിലെ മാർക്കറ്റുകളിൽ വില കുറച്ച് വിറ്റഴിച്ചിട്ടുണ്ട്. 🤔🤔

  • @godisspirit5791
    @godisspirit579124 күн бұрын

    സാബു M Jacob ചെയ്യാത്ത കുറ്റത്തിന് കമ്പനി പൂട്ടിച്ചു. ഇതുപോലെയുള്ളവർ കൂസലില്ല്ലാതെ വിലസുന്നു..

  • @mathewjayan8268
    @mathewjayan826824 күн бұрын

    2020 വരണം എന്നാലേ ഇതിനൊക്കെ ഒരു അവസാനം ഉണ്ടാകു. എറണാകുളം കാർക്ക് ബുദ്ധി ഉണ്ടെങ്കിൽ ഇത്തവണ അവടെ 2020 വിജയിക്കും.

  • @sinusinu2534

    @sinusinu2534

    24 күн бұрын

    ആര് ചത്താലുംനമ്മക്ക് പണം മതിഅതാണ് സർക്കാർ നിലപാട്

  • @Sreeramansreeraman441
    @Sreeramansreeraman44124 күн бұрын

    നിങ്ങൾ പത്രക്കാർ ജനങ്ങളോട് പറഞ്ഞ് മനസ്സിലാക്കണം ഈ വെള്ളത്തിൽ മുഖം കഴുകുകയോ കൈകാൽ കഴിയുകയോ കുടിക്കുകയോ ചെയ്യരുതെന്ന് മുഖം കഴുകിയാൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും കൈകാലുകൾ കഴുകിയാൽ ചൊറിച്ചിരങ്ങ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകും

  • @oommenthalavady2275
    @oommenthalavady227524 күн бұрын

    Really in our country MUST HAVE STRONG LAW & ORDER. POLITICAL AND RELATED THINGS TAKE OUT INDIA .

  • @Annwithnature
    @Annwithnature24 күн бұрын

    എന്നാലും വിഷമയമായ മൽസ്യം പിടിച്ചു അത് മറ്റുള്ളവർക്ക് കൂടെ പങ്കുവയ്ക്കാൻ കാണിച്ച പ്രബുദ്ധത …

  • @jyothipv9361
    @jyothipv936124 күн бұрын

    ചുരുക്കം പറഞ്ഞാൽ മേലെ കാണുന്നതിനേക്കാൾ അധികം ജീവികൾ വെള്ളത്തിനടിയിൽ ചത്തുകിടക്കുന്നുണ്ടാവും.. വാക്സിൻ അജണ്ട പോലെ ഇതും വേറൊരു കുബുദ്ധി ആയിരിക്കും മാക്സിമം മനുഷ്യരെ രോഗികൾ ആക്കണം.. ആശുപത്രികൾക്കും മരുന്ന് കമ്പനികൾക്കും നേട്ടം ഉണ്ടാക്കണം അതിന് അധികാരികൾ കൂട്ട് നിൽക്കുന്നു. മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ മത്സ്യങ്ങളിലെല്ലാം വിഷം ഉണ്ട്. അതിന്റെ വേസ്റ്റ് കഴിക്കുന്ന പൂച്ച ചത്തുപോവുന്നു ഇതാണ് ഒന്നാംതരം തെളിവ്.. Govt:ശ്രദ്ധിക്കണ്ടേ അംബാനെ.. അമ്പാൻ : ശ്രദ്ധിക്കുന്നുണ്ട് അണ്ണാ..😅

  • @okhnbcs
    @okhnbcs24 күн бұрын

    100 പ്പൻ അഭിവാദ്യങ്ങൾ 🚩🚩തുടരണം ഈ പരണം...വേണ്ടപ്പെട്ടവർ ഒക്കെ മാലിന്യം ഒഴുകി വിടാൻ മാസപടി മേടിച്ചിട്ടുണ്ടാവും...sehakkal aanel oru anveshanavum undavilla scoot aavum..ഇതും ഫ്ലക്സ് അടിക്കണം പ്ലീസ്

  • @user-lc6pq9hy8k
    @user-lc6pq9hy8k24 күн бұрын

    R പിയൂഷ്‌ വീഡിയോ 👌.

  • @user-eg4le3dj3j
    @user-eg4le3dj3j24 күн бұрын

    ഇവിടെ എവിടെ കുറ്റവാളികൾ . നിയമം എവിടെ . ഉദ്യഗസ്ഥർ എവിടെ . നേതക്കൾ എവിടെ . കറൻസി എ വി ടെ യാണ് അവിടെ എല്ലാ വരും ഉണ്ട്. അതാണ് ജനാത്യപത്യം .🤣🤣🤣

  • @HariKrishnan-dd1oe
    @HariKrishnan-dd1oe24 күн бұрын

    ഇതിനൊക്കെ അധികം വൈകാതെ തന്നെ ഭൂമി തിരിച്ചു തന്നിരിക്കും

  • @mmathew4519

    @mmathew4519

    24 күн бұрын

    സത്യം.

  • @rejvs
    @rejvs24 күн бұрын

    CMRL കമ്പനിയുടെ ഡ്രൈനേജ് എങ്ങോട്ടാണ്?

  • @natarajanv152

    @natarajanv152

    24 күн бұрын

    എല്ലാം പെരിയാറിലേക്ക് '

  • @unnikrishnantp3156
    @unnikrishnantp315624 күн бұрын

    ഫോക്ടറികൾ മാലിന്യ ജലം പെരിയാറിലേക്കു Direct ആയി വിടുന്ന units ഏതൊക്കെയെന്ന് കണ്ടു പിടിക്കണം. ഏതൊക്കെ units ആണ് ഫോക്ടറിയിൽ നിന്നും പുറംതള്ളുന്ന ജലം treatment ചെയ്യാതെ പുറത്ത് ഒഴുക്കുന്നത് എന്ന് കണ്ടു പിടിക്കണം.

  • @sooryashaji-er5tn
    @sooryashaji-er5tn24 күн бұрын

    മീൻ ചത്തു പൊങ്ങിയിട്ട് ഉണ്ടെങ്കിൽ ഉറപ്പായും മനുഷ്യനും പ്രോബ്ലെംസ് ഉണ്ടാവും, ബട്ട്‌ ഇത് ടെസ്റ്റ്‌ ചെയ്യുന്നവരും, അധികാരികളും... ഇത് മനുഷ്യന് പ്രോബ്ലം ഇല്ല എന്നും പറഞ്ഞു ഇത് ഒതുക്കും.... ഇതൊക്കെയേ ഇവടെ സംഭവിക്കു 😮

  • @vijayarajan7016
    @vijayarajan701624 күн бұрын

    ഒരു നടപടിയും ഉണ്ടാകില്ല ..ഇതെല്ലാക്കൊല്ലവും ഉണ്ടാകും....ഇതാണ് നവകേരളം...😂

  • @killurocks3494
    @killurocks349424 күн бұрын

    നിങ്ങൾ എല്ലാവരും പറയാൻ മറക്കുന്ന ഒരു കാര്യം ഉണ്ട് ഈ വരാപ്പുഴ ഭാഗത്തുള്ള ജനങ്ങൾ കുടിക്കുന്ന കുടിവെള്ളം ഈ പെരിയാറിലെ യാണെന്നാണ് പഞ്ചായത്ത് തന്നെ പറയുന്നത് '????? അതും പറയു......

  • @bijukumar961
    @bijukumar96124 күн бұрын

    ഒരു പ്രശ്നം വരുമ്പോൾ എല്ലാ മീഡിയയും അതിനു പുറകെ.കുറച്ചു കഴിഞ്ഞാൽ ഇവരാരും ഒന്നും തിരക്കാറില്ല. മറുനാടൻ എങ്കിലും അതിനു വിപരീതമായി ചെയ്യും എന്നു വിശ്വസിക്കുന്നു. ആ ചേട്ടൻ ൻ N F വർഗീസിനെ ഓർമിപ്പിക്കുന്നു 🙏

  • @marigoldmentor3916
    @marigoldmentor391624 күн бұрын

    Unfortunately this is happening under the nose of P Rajeev , honorable minister of Industries . He belongs to the same place and is responsible for industries . Can the social media share this issue and bring it to his attention OR are waiting for Aster Medicity Renai Adlux hospitals to make money when we all turn sick from this pollution .

  • @krishnannair2883
    @krishnannair288324 күн бұрын

    ആരു ചത്താലും, ഞാനും, തേങ്ങ ഇടുന്ന ഒരാളും, തേങ്ങ വാങ്ങുന്ന ഒരു ചെട്ടിയാരും മാത്രം മതി. അങ്ങനെ ആയാൽ നാട്ടിലെ എല്ലാ തെങ്ങിലേയും ആദായം എനിക്ക് മാത്ര കിട്ടും. ആഹാ എത്ര സുഖം. ഈ ചിന്തയാണ് ഇവന്മാർക്ക് ഉള്ളത്. ഈ നാട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ല.

  • @shiburamakrishnanphotography
    @shiburamakrishnanphotography24 күн бұрын

    വിഷം തിന്നുമരി ക്കാൻ വിധിക്കപ്പെട്ട ജന്മങ്ങൾ ആരോട് പരാതി പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല. എല്ലാം കൊടി യുടെ മറവിൽ മുങ്ങും. കോടതി ആകെ ഒരു ആശ്രയം. കമ്പനികൾക്ക് കോടതി കർശന നിർദേശംനൽകണം കൊടുക്കണം നല്ല പണിഷ്മെന്റ്.

  • @rajeev9383
    @rajeev938324 күн бұрын

    ഓടകൾ വൃത്തിയാക്കുന്നതിനും നഗര ശുചീകരണത്തിനുമായി അനുവദിച്ച കോടികൾ രാഷ്ട്രീയക്കാർ വീതിച്ചെടുത്തു...പിന്നെ നാട്ടിലെ ജനങ്ങൾക്ക് എന്തെങ്കിലും ദുരിതമുണ്ടായാൽ ഈ കൂട്ടരേ ആരെങ്കിലും പിടിക്കുമോ....ഇല്ല.. അപ്പോൾ ഇതൊക്കെ നടന്നുകൊണ്ടേയിരിക്കും.. No.1 കേരള... 💪

  • @antonyx0077
    @antonyx007724 күн бұрын

    Pollution control board okke pirichhu pittu koodee

  • @MrRobinhood501
    @MrRobinhood50124 күн бұрын

    Kastam indu skhariya sir. Smell kindubVeetil irikaan petunilla ..adinde teeratu cheranellore aanu tamasikkunadu.....3 divasamayi smell kondubirikan pettunilla..idu vare aarum vannu adine edukano....clean cheyano..aaaru vanillaaa.....ini mazha koodumbo asukham kooodum...

  • @josethomas7813
    @josethomas781324 күн бұрын

    കിട്ടേക്സിൽ നിന്നാണോ എന്ന് നോക്കുക നമുക്ക് kittex പൂട്ടിക്കാൻ കാരണം ആയില്ലേ?

  • @praseedpg
    @praseedpg24 күн бұрын

    prabudha keralam no 1

  • @geethakumari771
    @geethakumari77124 күн бұрын

    Pavam janangal.

  • @presannan5370
    @presannan537024 күн бұрын

    ജീവപര്യന്തം ശിക്ഷ കൊടുക്കേണ്ട കുറ്റം. നമുക്ക് ആ മീനുകളോടുള്ള ആദരവായി പ്രതിമ ഉണ്ടാക്കണം.

  • @beautiful4851
    @beautiful485124 күн бұрын

    ഈ മീൻ മാർക്കറ്റിൽ വരുമോ അതാണ് അറിയേണ്ടത് ! ഇത് കേരളമാണ് !!

  • @maryvarghese4798
    @maryvarghese479824 күн бұрын

    വൈറ്റിലയിൽ ഫ്ലാറ്റ് പൊളിക്കാൻ എന്തൊരു ശുഷ്ക്കാന്തി ആയിരുന്നു. അവിടെ. കാണിച്ച ഉത്സാഹമൊന്നും അനേകായിരങ്ങളുടെ ജീവൻ എടുക്കുന്ന ഈ കാര്യത്തിൽ കാണുന്നില്ല. സാധാരണ ജനസങ്ങളുടെ ജീവസന്ധാരണം നശിപ്പിച്ചു ആരോഗ്യവും നശിപ്പിച്ചു കുടിവെള്ളം വരെ വിഷ ലിപ്ത്തമാക്കുന്ന ഇത്തരം പ്രവർത്തിക്ക്‌ കൂട്ട് നിൽക്കുന്നത് ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രിയുമാണ്. ഇവരെ മൊത്തം ഉൽമൂലനം ചെയ്യാൻ ആകില്ല. ഇതു ഒരു തുടർ പ്രെക്രീയയാണ്. കയ്ക്കൂ ലി സാമൂഹിക വിപത്തിൽ പെട്ടുപോയി ഇനി അവിടെനിന്നും മോചനം വേണമെങ്കിൽ അവിടെയുള്ള മത്സ്യ കർഷകരും അവിടെ ചുറ്റുപാടിൽ ജീവിക്കുന്ന മനുഷ്യരും ലക്ഷങ്ങൾ ആയിക്കോട്ടെ സഹകരിച്ചു ഇതു എങ്ങിനെ സംഭവിച്ചു എന്ന് നിജ സ്ഥിതി മനസ്സി ലാക്കിയിട്ട് ജലാശയങ്ങൾക്ക് അരികിൽ കെമിക്കൽ കമ്പനികൾ സ്ഥാപിപ്പിക്കാതിരിക്കാനുള്ള വഴി നോക്കുക. അല്ലെങ്കിൽ ഇതിനൊക്കെ അവസാനം ഉണ്ടാകില്ല. പിന്നെ ഏറ്റവും എളുപ്പം ഉള്ള ഒറ്റ പണിയെ ഉള്ളു കുറ്റക്കാരായ കമ്പനി ക്കരെ അറിഞ്ഞാൽ അത് തല്ലി പൊളിച്ചു കളഞ്ഞേക്കണം.

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad24 күн бұрын

    Pinunte bank account check cheyyanam pinne avante avidathe local anikaludeyum

  • @realistic2023
    @realistic202324 күн бұрын

    Penalty for the company who let the poison into the river.

  • @y2TechGuys07
    @y2TechGuys0724 күн бұрын

    Ayooo

  • @antonyleon1872
    @antonyleon187223 күн бұрын

    😢

  • @geethakumari771
    @geethakumari77124 күн бұрын

    Evide cancer enna maraka rogam e food chemicals poisoining aane.Food adulteration kadutha punishment kodukuka.Videsathe pole .

  • @jacobm.v4717
    @jacobm.v471724 күн бұрын

    Cash medicha ithinte concerned udhyogasthane pirichuviduka, ithinte compensation udhyogastanil ninnum edakkuka

  • @Anu-is7fn
    @Anu-is7fn24 күн бұрын

    Ethinaduthanu nammal thamasikunathu. Periyarile vellamanu mikkavarum kudikunathu. Please save periyar. Oru padu factorikal undu. Private company kal orupadu undu.

  • @antappanantony2801
    @antappanantony280123 күн бұрын

    It might be from milma' s excess production throw away .

  • @lovelygeorge8037
    @lovelygeorge803724 күн бұрын

    Meenoke freeze cheythu vekum. Preshnam ellam ketadangi kazhiyumbo vilkum

  • @Resu928
    @Resu92824 күн бұрын

    മലിനീക വകുപ്പിലെ ഉദ്യോഗസ്ഥരെ പിരിച്ചു വിടുക

  • @sooryashaji-er5tn
    @sooryashaji-er5tn24 күн бұрын

    ആഹ് കൊള്ളാം മീനെ പിടിച്ചു വിറ്റ ആഹ് ചേട്ടൻ കൊള്ളാം 😏😏

  • @mythoughtsaswords
    @mythoughtsaswords24 күн бұрын

    ഇതുപോലെ കൈക്കൂലി വാങ്ങാൻ മാത്രമായി കുറെ Department- കള്‍- ,കഷ്ടം

  • @realistic2023
    @realistic202324 күн бұрын

    Pollution control board need to be shaken a bit. Dismiss the officers.

  • @mercyjoshy7700
    @mercyjoshy770024 күн бұрын

    Arum onnum cheyyilla😔😔😔😔

  • @maxentertainment6114
    @maxentertainment611423 күн бұрын

    പിയുഷ് 🎉മച്ചാൻ poli ആണ്

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj24 күн бұрын

    Onnum undavilla kazikkunnavar chavum athinu gvnmnt entha .ethu pinnem kanikkum. Adhyam keralthile umpiya niyama pusthakam chavattu kottayil edanm

  • @user-ft2to9xb9e
    @user-ft2to9xb9e24 күн бұрын

    Ethalle. Kerathil canset. Koodumne....poottile. Sarkkar.....

  • @SudhanKp
    @SudhanKp24 күн бұрын

    വീട്ടിൽ ഒരു പ്ലാസ്റ്റിക് വെച്ചാൽ എന്താ പുലിവാൽ ഇതൊക്കെയല്ലേ നിർത്തേണ്ടത്

  • @stephenbabu5547
    @stephenbabu554723 күн бұрын

    Other medias are not reporting this... Why..

  • @muralika8703
    @muralika870324 күн бұрын

    എന്ത് പ്രശ്നങ്ങളുണ്ടായാലും തിരിഞ്ഞു നോക്കാത്ത ഉദ്യോഗസ്ഥരും നാണമില്ലാത്ത സർക്കാരും ! നാടിനേയും നാട്ടാരെയും സംരക്ഷിക്കാനുള്ളതല്ലേ സർക്കാരും ഉദ്യോഗസ്ഥരും, സ്വന്തം മക്കൾക്ക് വിഷമം വരട്ടെ, അന്നേരം അറിയാം നാട്ടുകാരുടെ വിഷമം.

  • @alexcleetus6771
    @alexcleetus677124 күн бұрын

    Jakratha venam adhigarighal idthu kananam kashttam

  • @user-sy9mh7sw7v
    @user-sy9mh7sw7v24 күн бұрын

    ഡിവൈഎഫ്ഐ സമരം ചെയ്യൂ കുട്ടി സഖാക്കളെ

  • @ambikaashok4101
    @ambikaashok410124 күн бұрын

    Shakthamaaya nadapadi. thats the biggest dream of Keralites. It will only be a dream.

  • @arunraj2958
    @arunraj295824 күн бұрын

    AL KERALAM NO :1 QBALAM

  • @sunilnadarajnadaraj9039
    @sunilnadarajnadaraj903924 күн бұрын

    ഒരു കപ്പലുണ്ട് ഭായ് ഇത് മുങ്കില്ല

  • @amalnalinam
    @amalnalinam24 күн бұрын

    FACT ന് പുഴയിലേക്ക് മാലിന്യം തള്ളാൻ അനുമതി ഉണ്ടെന്നുള്ളത് വാസ്തവ വിരുദ്ധമായ വാർത്തയാണ്. തെറ്റ് തിരുത്തി വാർത്തകൾ, വസ്തുനിഷടമായി കൊടുക്കേണ്ടതാണ്.

  • @Theettakammi2679
    @Theettakammi267924 күн бұрын

    പ്രബുദ്ധർ ചാകട്ടെ.

  • @jacobthomas5179
    @jacobthomas517923 күн бұрын

    കൈക്കൂലി വാങ്ങി നിയമ വിരുദ്ധ ഉത്തരവുകൾ നടപ്പാക്കുന്നതിന്റെ പരിണിത ഫലം.

  • @geogypaul4522
    @geogypaul452220 күн бұрын

    നശിച്ച രാഷ്ട്രീയ പാർട്ടികൾ നേതാക്കൾ മാനൃമായ സാലറി കിട്ടിയിട്ടും പണി എടുകാതെ കേരളത്തിലെ ജനത്തിന്റെ ജീവൻ ഒരു വിലയും ഇല്ലേ നശിച്ച പാർട്ടികളും നശിച്ച രാഷ്ട്രീയ പാർട്ടികൾ ഉദ്യോഗസ്ഥർ ഇവർ ഒക്കെ അതായത് രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥർകും എതിരെ സുപ്രീം കോടതി മുതൽ സകല കേടതികൾ സതൃം നീതി നൃയ ബേധൃം ഉള്ള ജഡ്ജി മായാരും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി രംഗത്ത് വരണം നിങ്ങളുടെ കുടുംബത്തെ ആണ് സംഭവിച്ചത് എങ്കിൽ വേദന ഉണ്ടാകും എങ്കിൽ ഇന്ന് സംഭവിച്ചത് ഇനി ഉണ്ടാകുവാൻ പാടില്ല എന്ന നിലയിൽ പെരിയാർ പുഴയുടെ കാരൃങൾ ചെയ്തു എന്ന് പറഞ്ഞ് ഏത് എല്ലാം ഉദേഗസ്തൻമാർ കമ്പനികൾ അവർക്ക് എതിരെ നടപടി സ്വീകരിക്കണം ഉദേഗസ്തരെ പുറത്ത് ആക്കണം കമ്പനികൾ അടച്ചു പുട്ടണം

  • @sojiphilipose5347
    @sojiphilipose534724 күн бұрын

    Did get Covid ?

  • @AMBIKAD-xd7jb
    @AMBIKAD-xd7jb24 күн бұрын

    കമ്പനി കൊടുക്കുന്ന പണം സർക്കാർ ഉദ്യോഗസ്ഥർ ആയിട്ടും സർക്കാർ തന്നെയും കീശ വീർപ്പിച്ച് വീട്ടിൽ പോകും. പുഴയിലെ വെള്ളം തന്നെയല്ലേ ശുദ്ധീകരിച്ച് ജപ്പാൻ വെള്ളമെന്നും പറഞ്ഞ് ടൗണിൽ ആളുകളെക്കൊണ്ട് കുടിപ്പിക്കുന്നത്? ഇത്രയും മീനുകൾ ചത്തിട്ട് കർഷകർ നഷ്ടപ്പെട്ടത് ഒരു കണക്ക് ‼️ ഇതിനു പകരം ഇതേ കുടിവെള്ളം പൈപ്പിൽ നിന്ന് കിട്ടി കുടിച്ച് ഒരു മനുഷ്യൻ മരിച്ചാലോ? അത് ഇതേപോലെ അനേകർ ആയാലോ? ആരാണ് ഇതൊക്കെ നിയന്ത്രിക്കുന്നത്? ആരുടെ മേലിൽ ജനങ്ങൾക്ക് വിശ്വാസം അർപ്പിച്ചു ജീവിക്കാം? എന്തുവന്നാലും ഉളുപ്പില്ലാതെ കസേരയിൽ കടിച്ചു തൂങ്ങുന്ന ഒരു നികൃഷ്ട ജന്മം ‼️

  • @rosammamathew2919
    @rosammamathew291924 күн бұрын

    ഇങ്ങനെയുള്ള ഫാക്ടറികൾ തിര പ്രദേശത്ത് ഉണ്ടാക്കിപ്പിച്ചതു തന്നെ ഭയങ്കര കൊള്ളയാണ് പാവം കർഷകർ എത്രയും പെട്ടെന്ന് ഇവർക്ക് നഷ്ടപരിഹാരം കൊടുക്കണം വിഷം കലക്കിയവർക്ക് തക്ക ശിക്ഷ കൊടുക്കുകയും വേണം.😮😮😮

  • @BijuAbraham-kx2qy
    @BijuAbraham-kx2qy24 күн бұрын

    Kammi +Masapadi=V😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @geethakrishnamma7852
    @geethakrishnamma785224 күн бұрын

    മാസപ്പടി കിട്ടിയാൽ മതി എന്ത് വിഷവും വെള്ളത്തിൽ ഒഴുക്കാം..

  • @user-di4wc8fz5b
    @user-di4wc8fz5b24 күн бұрын

    കൊച്ചിൻ റിഫൈനറി അടച്ചു പൂട്ടണം

  • @manoj2323
    @manoj232324 күн бұрын

    Raining time Anu pani nadathunnathu

  • @alanthilak2096
    @alanthilak209624 күн бұрын

    സ്ഥലത്തെ ഫിഷ് ഫ്രെയിക്കും മറ്റും തീരുമാനമായി

  • @josekurian348
    @josekurian34824 күн бұрын

    കാരണ ഭൂതനെ ഒരു അഞ്ചു വർഷം കൂടി ഭരിക്കാൻ ജയിപ്പിക്കണം.

  • @josemathew834
    @josemathew83424 күн бұрын

    Kitexi ne Poottikkuvàa enthu Avesamaayirunnu

  • @ashokanms1511
    @ashokanms151124 күн бұрын

    Massapadikozhapinarayicum. Marumakanum. Makalcum. . Coduthal. Keralathilendhumnadacum

  • @anilkumaranandan4497
    @anilkumaranandan449724 күн бұрын

    Manusiar enna jeevi bhoomiyil illairunnenkil ee bhoomi ethra nannairunnu😢

  • @preethasuresh148
    @preethasuresh14820 күн бұрын

    വീണയും. മേയറും ഭാഗ്യവതികൾ. വെറുതെ ഇരുന്നാലും അക്കൗണ്ടിൽ കാശു വരും.

  • @unknown-sp5ky
    @unknown-sp5ky24 күн бұрын

    പൊതു ജനമേ അനുഭവിച്ചോളു, കള്ളക്കേസുകൾ ഒരു ഡസൻ ബാക്കി പത്രം?

  • @zxcvbnm9292
    @zxcvbnm929224 күн бұрын

    ഇവിടെ സ്ഥലത്തിന് വിലയുണ്ട് lexuary കാറുകൾക്ക് വിലയുണ്ട്, സ്വർണത്തിന് വിലയുണ്ട് എന്നാൽ മനുഷ്യനുൾപ്പെടെ കേരളത്തിലും ഇന്ത്യയിലുമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിനു ഒരു വിലയുമില്ല.

  • @mercyjoshy7700
    @mercyjoshy770024 күн бұрын

    Periyar shoonyamakkiyathinte,bakki njangal epol anubhavikkunnu,chathucheenjathinte nattam sahikka vayya, bharikkunnavareum,kandilla,mattullavareum kandilla,arkku nadhtam,arkkumilla,kure pavangal wthinidayil kidakkunnu,kure divasam,ethu thanne parayum,athukazhiumbol ellam shubham

  • @venkitkavasseri1290
    @venkitkavasseri129024 күн бұрын

    Malayalees are least bothered about pollution or industrial wastes dumped in our rivers or rivulets and road side as long as they get everything free to please their palates and senses. Nature will find it's own ways to reduce the burden on the earth by throwing the waste back on the society either as poisonous consumable or flood and other calamities. What a shame the young generation and irresponsible people swarming road side eateries and tattukada in search of exotic foods..

  • @user-mx4dz2hi2h
    @user-mx4dz2hi2h24 күн бұрын

    ആർക്ക് എന്തു പറ്റിയാൽ ആർക്ക് എന്തു നഷ്ടം ? പ്രതികരിക്കു ജനങ്ങളെ . ഉദ്യോഗസ്ഥ കാപാലികർക്കെതിരെ . അധികാര വർഗ്ഗത്തിനെതിരെ. പണം നഷ്ടം വന്നാൽ പിന്നേയും ഉണ്ടാക്കാം . മനുഷ്യന് മറ്റ് ജീവജാലങ്ങൾക്ക് ജീവൻ നഷ്ടമായാൽ , ജീവിത കാലം മുഴുവൻ രോഗാവസ്ഥയിലായാൽ എന്തു ചെയ്യാൻ കഴിയും ? പ്രതികരിക്കു . ജനമൊന്നായി ഈ സംവിധാനത്തിനെതിരെ നിയമമനശാസിക്കുന്ന വിധത്തിൽ പ്രതികരിക്കു . കൊലയാളികൾക്കെതിരെ . സംവിധാനങ്ങൾക്കെതിരെ . അല്ലാതെ ഫിഷറീസ് വകുപ്പ് എന്നെങ്കിലും തരുന്ന നക്കാപ്പിച്ച നഷ്ടപരിഹാരത്തിനു വേണ്ടി അവരുടെ പിന്നാലെ നടക്കുകയല്ല വേണ്ടത് . തൊഴിൽ ചെയ്തു മാന്യമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുക

  • @mathewphilipose5626
    @mathewphilipose562624 күн бұрын

    പ്രിയപ്പെട്ട പിയൂഷ്‌ നമ്മൾ എത്ര ശ്രമിച്ചാലും ഒരിക്കലും ഇത് ശരിയാകുമോ?... ഇത് നിയന്ത്രിക്കേണ്ടവർ, ഇതിന് നിദാനമായ ഫാക്ടറി ഉടമകൾ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ,... ആര് നിയന്ത്രിക്കാൻ.... ആര് ശ്രദ്ധിക്കാൻ.... ഇത് തുടർന്ന് കൊണ്ടേയിരിക്കും....

  • @adv.s.ramesh779
    @adv.s.ramesh77924 күн бұрын

    ഈ പുഴയിൽ നിന്നാണോ കുടിവെള്ളം പമ്പ് ചെയ്യുന്നത് എന്നുകൂടെ അന്വേഷിക്കണം.

  • @balakrishnankv5561
    @balakrishnankv556124 күн бұрын

    മത്സ്യങ്ങൾ കൂട്ടആത്മഹത്യ ചെയ്തതാകാനാണ് സാധ്യത. പൊല്യൂഷൻ കൺട്രോൾ ബോഡിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

  • @lovelygeorge8037
    @lovelygeorge803724 күн бұрын

    Ella kollom sambhavikunnathalle

Келесі