Periods - Old Generation Vs New Generation | Simply Silly Things

Ойын-сауық

#Partnership
To order your customized Nua Auto-Repeat Plan
Please use the link: bit.ly/10AARYA
only to avail the discount.
Use code 10AARYA to get an additional 10% off.
Nua is a new-age brand transforming the women’s wellness space, starting with its innovative and toxin-free sanitary pads. Select your assortment of pads, for your heavy, medium, and light flow days.
With the Nua Plan, you can choose how many packs you want to be delivered as per your need - monthly, bi-monthly, or once in three months. The pack will directly show up at your doorstep every month or whatever frequency you choose.
My Instagram : / aaryaanoop
Facebook : / simplysillythings
For Enquiry contact me at : simplysillythings@gmail.com

Пікірлер: 2 100

  • @euphoriazxy
    @euphoriazxy2 жыл бұрын

    പണ്ടത്തെ കാലത്തു ജനിക്കാതിരുന്നതിൽ ഭാഗ്യം എന്ന് തോന്നും 🙂

  • @lydiae.justin9343

    @lydiae.justin9343

    2 жыл бұрын

    Athe😍

  • @parvathymnair527

    @parvathymnair527

    2 жыл бұрын

    Atha

  • @vidhyam5175

    @vidhyam5175

    2 жыл бұрын

    Athe

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    😊😊

  • @kittyworld4679

    @kittyworld4679

    2 жыл бұрын

    @@SimplySillyThings hi

  • @sonamts8383
    @sonamts83832 жыл бұрын

    പാഡ് ഒളിഞ്ഞു പിടിച്ചു കൊണ്ടുപോകുന്ന അവസ്ഥയിൽ നിന്നും ആളുകൾ ഇത്രയും മാറി ചിന്തിച്ചു തുടങ്ങിയത് തന്നെ വല്യ കാര്യം.....

  • @euphoriazxy

    @euphoriazxy

    2 жыл бұрын

    ഇപ്പോഴും ചിലവർ മാറിയിട്ടില്ല എന്നുള്ളത് ആണ് മറ്റൊരു സത്യം....!!

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    👍👍

  • @_.devuh.____

    @_.devuh.____

    2 жыл бұрын

    Nyan aniyandennu okke marachu pidich aanu

  • @anuanooz5585

    @anuanooz5585

    2 жыл бұрын

    💯

  • @angeleena616

    @angeleena616

    2 жыл бұрын

    @@euphoriazxy 😄😁athe

  • @rekha6988
    @rekha69882 жыл бұрын

    ആർത്തവം എന്നത് അശുദ്ധി അല്ല. ഒരു പെണ്ണ് അമ്മയാകാൻ പോകാനുള്ള മുനൊരുക്കം ആണ്.😊😊😊 അപ്പോൾ അതല്ലേ ഏറ്റവും ശുദ്ധി ഉള്ളത് 😊

  • @vijaymadhu5049

    @vijaymadhu5049

    2 жыл бұрын

    Lroyret

  • @safeedavp7680

    @safeedavp7680

    2 жыл бұрын

    Athe sathyam🥰😍

  • @aishuchinnu760

    @aishuchinnu760

    2 жыл бұрын

    Yeahh

  • @__nandhaah__

    @__nandhaah__

    2 жыл бұрын

    Sathyam

  • @aiswaryacjcj8929

    @aiswaryacjcj8929

    2 жыл бұрын

    സത്യം

  • @husnaa_h760
    @husnaa_h7602 жыл бұрын

    4:52 ഫോണിൽ കുത്തുമ്പോൾ വേദന ഉണ്ടാവില്ല damn true 😁

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    😄😄

  • @amjadhamk1604

    @amjadhamk1604

    2 жыл бұрын

    എൻ്റെ ഉമ്മ എപ്പോഴും ഇത് പറയും😅

  • @__1412

    @__1412

    2 жыл бұрын

    💯

  • @noushadpnoushadperapurth7862

    @noushadpnoushadperapurth7862

    2 жыл бұрын

    💯

  • @anjana5558

    @anjana5558

    2 жыл бұрын

    Sathyam 😂

  • @rejaaa_jpeg
    @rejaaa_jpeg2 жыл бұрын

    ആ സമയത്ത് വരുന്നൊരു ദേഷ്യം ഒണ്ട് Uff... 🚶‍♀️🚶‍♀️

  • @achuachu1418

    @achuachu1418

    2 жыл бұрын

    Sathyan

  • @lulluz

    @lulluz

    2 жыл бұрын

    Crct.. Njj aa samayath deshyam theerkkunath eetanoda.. Pavam😅

  • @Minn_uhh

    @Minn_uhh

    2 жыл бұрын

    Sathyam

  • @pinkk__s.officcial

    @pinkk__s.officcial

    2 жыл бұрын

    @@lulluz Njanum 😁😁

  • @lulluz

    @lulluz

    2 жыл бұрын

    @@pinkk__s.officcial 😅

  • @euphoriazxy
    @euphoriazxy2 жыл бұрын

    ഇപ്പോഴും ചില വീടുകളിൽ Periods വന്നാൽ ഒരു മുറിയിൽ അടങ്ങി കൂടാൻ പറയുന്ന കുടുബങ്ങൾ ഉണ്ട്.... 🙃🙃

  • @ameyaammu807

    @ameyaammu807

    2 жыл бұрын

    Correct

  • @parvathymnair527

    @parvathymnair527

    2 жыл бұрын

    Und

  • @parvathymnair527

    @parvathymnair527

    2 жыл бұрын

    2 days school polum vidathilla

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    🥴

  • @ameyaammu807

    @ameyaammu807

    2 жыл бұрын

    Periods!

  • @armyblink1124
    @armyblink11242 жыл бұрын

    Old generation കാണുബോൾ great indian kitchen ഓർമ വരുന്നു 🥴 Edit : first time annu 100 like കൂടുതൽ കിട്ടുന്നത് താങ്ക്സ് ❤

  • @lalysunil8126

    @lalysunil8126

    2 жыл бұрын

    Yes..

  • @santhoshgeorge2279

    @santhoshgeorge2279

    2 жыл бұрын

    സത്യം

  • @lincybenny9845

    @lincybenny9845

    2 жыл бұрын

    Really

  • @keerthanasreejith633

    @keerthanasreejith633

    2 жыл бұрын

    Yes

  • @annmariyashaju426

    @annmariyashaju426

    2 жыл бұрын

    Yes

  • @amjadhamk1604
    @amjadhamk16042 жыл бұрын

    Periods കാരണം ഇതുവരെ ഒരു restrictions m അനുഭവിക്കാത്ത ഞാൻ😇വീട്ടുകാരും കെട്ടിയോനും എല്ലാം നോർമൽ ആയിട്ട് ആണ് കാണുന്നത്❤️ പാഡ് ഒളിപ്പിച്ച് കൊണ്ട് വരാറും ഇല്ല😁

  • @silu4479

    @silu4479

    2 жыл бұрын

    Njanum

  • @bismiriyas4572

    @bismiriyas4572

    2 жыл бұрын

    Me tooo

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam9082 жыл бұрын

    ആർത്തവം അശുദ്ധി അല്ല ശുദ്ധിയാണ്...💯💯നമ്മളെ ഒക്കെ ലോകം കാണിച്ച ശുദ്ധി 💯💯 ചേച്ചിയുടെ എല്ലാ വിഡിയോസും ഒന്നില്ലാതെ കാണുന്നവരുണ്ടോ😘😘😘😘

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    ♥♥

  • @asharafa7098

    @asharafa7098

    2 жыл бұрын

    Und

  • @anuroy659

    @anuroy659

    2 жыл бұрын

    Super💕💕💕😘😘😘

  • @aishuchinnu760

    @aishuchinnu760

    2 жыл бұрын

    Ssssssss

  • @radhikasnair6655

    @radhikasnair6655

    2 жыл бұрын

    ഉണ്ട്

  • @gourii_krish
    @gourii_krish2 жыл бұрын

    ആരോടും പറയല്ലേ എന്ന് പറയുന്നവരോട് ഒരു കാര്യം പറയാൻ ഉണ്ട്..16 വയസ്സ് തികഞ്ഞ ഏതൊരു ആൺകുട്ടിക്കും പെൺകുട്ടിക്കും അറിയാവുന്ന ഒരു കാര്യം ആണ് Periods.. സൊ അത്‌ പറയാൻ എന്തിനു നാണിക്കണം.. അതൊരു ശാപം അല്ല.. It's a Bless 🥰..

  • @RasnaMv-tw3wc

    @RasnaMv-tw3wc

    22 күн бұрын

    Parayam pakshe periods ayo Anne enthina chothikkunnath ath nammude personal Maryam ane

  • @seetha967
    @seetha9672 жыл бұрын

    എന്തെങ്കിലും നല്ല കാര്യത്തിന് പോകുമ്പോ periods വരുന്ന ഒരു അവസ്ഥ😒 unsahikkable 😑😤

  • @shanibmohamed2900

    @shanibmohamed2900

    Жыл бұрын

    Sathyam

  • @athikkak8638

    @athikkak8638

    6 ай бұрын

    ഉണ്ടാകും പക്ഷെ periods avatha ethra alukal vishamikkunnundakum

  • @misiriyamichu7363
    @misiriyamichu73632 жыл бұрын

    പടച്ചോനെ ഇത്രേം വേദന ഉണ്ടായിരുന്നിട്ടും പണ്ടത്തെ കാലത്തെ ഓരോ ആചാരങ്ങൾ നോക്ക് 😬🥺ഈ കാലത്ത് ജനിച്ചത് നന്നായി വേദന സഹിച്ച്ചാലും അന്നത്തെ ആചാരങ്ങൾ ഇല്ലല്ലോ 😔alhamdulillah🤲🤲

  • @joke9467

    @joke9467

    2 жыл бұрын

    kzread.info/dash/bejne/h21-taWFlcXWhqw.html

  • @achusangee6011

    @achusangee6011

    2 жыл бұрын

    epozhum eth ulla veedukal und

  • @misiriyamichu7363

    @misiriyamichu7363

    2 жыл бұрын

    @Hannah Kunnath Misiriya pa

  • @misiriyamichu7363

    @misiriyamichu7363

    2 жыл бұрын

    @@achusangee6011 എന്താല്ലേ ഇതൊക്കെ മാറ്റാനുള്ള സമയം കഴിഞ്ഞു

  • @achusangee6011

    @achusangee6011

    2 жыл бұрын

    @@misiriyamichu7363 ente husnte veetil egane annu dear ..

  • @kasimba2240
    @kasimba22402 жыл бұрын

    *Periods is normal,* *But the society is strange* 🤐 *BTW, Ur Such a great Actress* 💖

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    Tq♥

  • @kasimba2240

    @kasimba2240

    2 жыл бұрын

    @@SimplySillyThings njan aage sub cheythath chechiye mathra... Ithu polathe types of people's videos okke cheyunnavaril...bcz, chechi bhayangara natural aanu.. Keep it up🤗💖 *chechiye cinema yil edukkatte* 🤗

  • @euphoriazxy
    @euphoriazxy2 жыл бұрын

    Periods വിഡിയോ ആണെങ്കിൽ അവിടെ Aa pad ന്റെ പര്യസം ഉണ്ടാകും...!!!

  • @ponnu383

    @ponnu383

    2 жыл бұрын

    Correct 😅

  • @thoufeernishana2002

    @thoufeernishana2002

    2 жыл бұрын

    Nua

  • @ebrahimottapilakkol9840

    @ebrahimottapilakkol9840

    2 жыл бұрын

    😁

  • @baijuxavier4059

    @baijuxavier4059

    2 жыл бұрын

    Correct😂

  • @albinbinoy8756

    @albinbinoy8756

    2 жыл бұрын

    Ngan chechyuda payankara fan ann periods time super vidieo

  • @anjukunju
    @anjukunju2 жыл бұрын

    Periods ടൈമിൽ ഇത് കാണുന്ന ഞാൻ 😎💪

  • @saoudapingeeri5636

    @saoudapingeeri5636

    2 жыл бұрын

    Same too😁

  • @ramlaramla8998

    @ramlaramla8998

    2 жыл бұрын

    Same

  • @_.devuh.____

    @_.devuh.____

    2 жыл бұрын

    Ningalude date enn

  • @apo7bangpo613

    @apo7bangpo613

    2 жыл бұрын

    Same

  • @ni__a4160

    @ni__a4160

    2 жыл бұрын

    Najnum

  • @shadarinu115
    @shadarinu1152 жыл бұрын

    അർത്ഥവം ഒരു ആശുതി അല്ല ഒരു പെണ്ണ് അമ്മയാകാൻ പോകുന്നതിന്നുള്ള മുന്നൊരുക്കം ആണ് ഇത് ഈ നാട്ടിൽ കുറെ ആൾക്കാർ ഓർക്കണം പെണ്ണുങ്ങളെ ബഹുമാനിക്കണം. അതൊരു നാണക്കേടും ഇല്ല. Great msg chechi

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    ♥♥♥😍

  • @shadarinu115

    @shadarinu115

    2 жыл бұрын

    @@SimplySillyThings ♥️♥️♥️♥️♥️naan chechide faan an ttoo

  • @deepaprabhath7529

    @deepaprabhath7529

    2 жыл бұрын

    Correct.....

  • @shreyavarma9304
    @shreyavarma93042 жыл бұрын

    _Periods are normal,_ _It's the society which isn't normal._

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    510aakuvan sahayikkumo

  • @malabarmallumusicvlogs6002

    @malabarmallumusicvlogs6002

    2 жыл бұрын

    💯

  • @We_123-
    @We_123-2 жыл бұрын

    തുടക്കത്തിലെ intro skip ചെയ്യുന്നവർ ആരൊക്കെ 😁😁😁പക്ഷെ ചേച്ചി പൊളിയാട്ടോ ❤️❤️❤️

  • @shilpavino3552

    @shilpavino3552

    2 жыл бұрын

    Mee

  • @prakashanusha2704
    @prakashanusha27042 жыл бұрын

    Old generation.: use ചെയ്ത പായ കത്തിക്കാൻ പറയുന്നിലെ.. അങ്ങനെ ആണേൽ അന്ന് എത്ര പായ കത്തിച്ചുകാണും ഓരോരുത്തരു.. 😁😁ഇപ്പോൾ ഉള്ള ജനറേഷൻ രക്ഷപെട്ടു 😄😄..

  • @aishuchinnu760

    @aishuchinnu760

    2 жыл бұрын

    Satyam 😄

  • @shadow9328

    @shadow9328

    2 жыл бұрын

    ശെരിയാ ഞാനും അതു ഓർത്തു

  • @sunilkumartk478

    @sunilkumartk478

    2 жыл бұрын

    Nanum allochichu ath

  • @mirza_abhilash
    @mirza_abhilash2 жыл бұрын

    പഴയ കാലത്തെ ക്ഷീലങ്ങൾ ഒന്നും ഇപ്പോളും മാറിയിട്ടില്ല....😅

  • @gangar5839

    @gangar5839

    2 жыл бұрын

    Satym 🥰🔥

  • @malabarmallumusicvlogs6002

    @malabarmallumusicvlogs6002

    2 жыл бұрын

    ഏറെക്കുറെ.... 😂

  • @Heyy_im_

    @Heyy_im_

    2 жыл бұрын

    Yaaa😌

  • @mirza_abhilash

    @mirza_abhilash

    2 жыл бұрын

    @@malabarmallumusicvlogs6002 😁

  • @malabarmallumusicvlogs6002

    @malabarmallumusicvlogs6002

    2 жыл бұрын

    @@mirza_abhilash 😅

  • @rosemariyadominic5998
    @rosemariyadominic59982 жыл бұрын

    ആര്യ ചേച്ചി Acting super Different contents 100% relatable ആയിട്ട് അവതരിപ്പിക്കുന്ന ചേച്ചി പൊളി

  • @anjanavariyath
    @anjanavariyath2 жыл бұрын

    പഴയകാലത്തെ ഉപദേശങ്ങൾ is unsahikable😇

  • @shiyasaa9063

    @shiyasaa9063

    2 жыл бұрын

    Amna zerin A

  • @shiyasaa9063

    @shiyasaa9063

    2 жыл бұрын

    Hvzdh

  • @amritha4728
    @amritha47282 жыл бұрын

    ആ സമയത്ത് വരണ ദേഷ്യവും സങ്കടവും....🙂💔

  • @ahsuiyy
    @ahsuiyy2 жыл бұрын

    5:57 money heist bgm ✨✨✨❤

  • @suryasacs9516

    @suryasacs9516

    2 жыл бұрын

    🙌

  • @satheesanmuthathi2497
    @satheesanmuthathi24972 жыл бұрын

    ചേച്ചിയുടെ ആക്ടിംഗ് പൊളിയാണ്

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

  • @ashiks692

    @ashiks692

    2 жыл бұрын

    @@SimplySillyThings hello 😊😊

  • @thasnithzz9939

    @thasnithzz9939

    2 жыл бұрын

    Mm

  • @shivendumv8006
    @shivendumv80062 жыл бұрын

    എനിക്കു 12 വയസ്സ് ആയി ഇന്നലെ ആണ് first periods ആയത് 😫 വയറുവേദന back pain ഉണ്ട് 😫😫😄

  • @Anwitha_r

    @Anwitha_r

    2 жыл бұрын

    😂

  • @ayishayouzuf1456

    @ayishayouzuf1456

    2 жыл бұрын

    Yoo adipoli

  • @sainudheenk9719

    @sainudheenk9719

    2 жыл бұрын

    എനിക് 11 🤣🤣

  • @ayishayouzuf1456

    @ayishayouzuf1456

    2 жыл бұрын

    Saralla maarum

  • @euphoriazxy

    @euphoriazxy

    2 жыл бұрын

    Enik December 8th nu ayi... 😂pakshe Nominu valiya vedhana Vannila... Pinnidd Vedhana karanam Nominu Chavan Vare Thonni athrakkum Vedhana Anu😂😂

  • @parkkripajimin6412
    @parkkripajimin64122 жыл бұрын

    Old Generation🙂വെച്ചു നോക്കുബോൾ ഇപ്പോഴത്തെ കാലം തന്നെ Luck💜

  • @aamijin_

    @aamijin_

    2 жыл бұрын

    Athe 😁 Hy army👀💜

  • @aamijin_

    @aamijin_

    2 жыл бұрын

    @HAFSATH UBID i am an army girl😁💜✌️

  • @aamijin_

    @aamijin_

    2 жыл бұрын

    @HAFSATH UBID are you army? You are really lucky anyway mine wish is saw bts and i want to part of army ocean 🙂💜

  • @parkkripajimin6412

    @parkkripajimin6412

    2 жыл бұрын

    @@aamijin_ Army🤩💜Saranghaeee💜💕

  • @parkkripajimin6412

    @parkkripajimin6412

    2 жыл бұрын

    @HAFSATH UBID Yes, You🤗💜

  • @prasannarajan484
    @prasannarajan4842 жыл бұрын

    ആർത്തവം, അത് എല്ലാ പെൺകുട്ടികൾക്കും വരും. അത് ഒരു അശുദ്ധി അല്ല. അത് എല്ലാ പെൺകുട്ടികളുടെയും ഭാഗ്യം ആണ്. പെൺകുട്ടികളുടെ മാത്രം അല്ല. സമൂഹത്തിനും ഒരു ഭാഗ്യം ആണ് ആർത്തവം. 😄

  • @kairalypk1511

    @kairalypk1511

    5 ай бұрын

    😂😂😂😂❤❤❤❤❤❤

  • @rajaniop6284
    @rajaniop62842 жыл бұрын

    അന്നത്തെ കാലത്തു ജനക്കാതിരുന്നത് ഭാഗ്യം 🙄🙄

  • @vishnuvr4217

    @vishnuvr4217

    2 жыл бұрын

    Yes

  • @jayachandran331

    @jayachandran331

    2 жыл бұрын

    Ya crcta amma parayuvayirunu

  • @salmasalu453

    @salmasalu453

    2 жыл бұрын

    Sathyam

  • @malavika7054

    @malavika7054

    2 жыл бұрын

    Yes

  • @alveenavarghese5086

    @alveenavarghese5086

    2 жыл бұрын

    Sathym

  • @jaseeraabdullajasi6467
    @jaseeraabdullajasi64672 жыл бұрын

    Nalla Content Chechi😍 adthath Normal peoples day in life VS celebrity's day in life cheyyo....!💞😜

  • @aminaansary7718

    @aminaansary7718

    2 жыл бұрын

    Yeah

  • @deepajolly8131

    @deepajolly8131

    2 жыл бұрын

    Super

  • @gamerdude2652

    @gamerdude2652

    2 жыл бұрын

    Ya

  • @daydreamer6211

    @daydreamer6211

    2 жыл бұрын

    Ee content indhu chechi cheithittund

  • @keerthanasreejith633

    @keerthanasreejith633

    2 жыл бұрын

    Yes

  • @amigosisters1134
    @amigosisters11342 жыл бұрын

    ഒരോ വേഷങ്ങളുടെ മാറ്റവും Editing um pwoli 😍🤘🏻

  • @epic_playz51
    @epic_playz512 жыл бұрын

    this video deserves more than 1 million views..............

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    Tq❤

  • @epic_playz51

    @epic_playz51

    2 жыл бұрын

    @@SimplySillyThings 😍😍

  • @m_x7487
    @m_x74872 жыл бұрын

    ആര്യ ചേച്ചിയുടെ അഭിനയം പക്കാ നാച്ചുറൽ ആണല്ലോ...😍✨️ചേച്ചികുട്ടിയുടെ വീഡിയോസ് മിസ്സ്‌ ആകാതെ കാണുന്നവരുണ്ടോ...!!❤️

  • @suriyajyotikafangirl...
    @suriyajyotikafangirl...2 жыл бұрын

    Nammal onn ezhunnekkan leit ayal ammummamar parayunna diolog njangal pand 5 manikk ezhunnekkumarunnu ith relatable ayittullavarr like adi👇👇👇😜

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    😄

  • @suriyajyotikafangirl...

    @suriyajyotikafangirl...

    2 жыл бұрын

    @@SimplySillyThings 😁

  • @user-zw7wg1vt5c

    @user-zw7wg1vt5c

    2 жыл бұрын

    Ammayum parayum😑

  • @bijumpaul7783

    @bijumpaul7783

    2 жыл бұрын

    👏👏👏👏👏

  • @queen_of_hearts7826
    @queen_of_hearts78262 жыл бұрын

    ആ നേരത്തെ ദേഷ്യവും സങ്കടം ഒക്കെ ഓർക്കാൻ വയ്യ 🏃‍♀️

  • @blackheart5742

    @blackheart5742

    2 жыл бұрын

    Heyy.. kurumbiii🙀

  • @Zeavsgallery
    @Zeavsgallery2 жыл бұрын

    പീരിയഡ്‌സ് എന്നാൽ ആശുദ്ധ രക്തത്തെ പുറം തള്ളലാണ് ഇത് പെൺകുട്ടികൾക്ക് മാത്രം കിട്ടിയ അനുഗ്രഹമാണ് ആൺകുട്ടികൾക്ക് ഈ അനുഗ്രഹമില്ല ഇത് എല്ലാവരും ഓർക്കണം പെൺകുട്ടികൾ ഒരിക്കലും ശപിക്കപ്പെട്ടവരല്ല they are blessed oness❤❤❤❤

  • @selflover2502
    @selflover25022 жыл бұрын

    Periods content video എവിടെയുണ്ടോ അവിടെ nua indakum 😂

  • @joke9467

    @joke9467

    2 жыл бұрын

    kzread.info/dash/bejne/h21-taWFlcXWhqw.html

  • @anithamurali3304
    @anithamurali33042 жыл бұрын

    Chechi Pwoli video.... പണ്ടത്ത കാലത്തു ജനിക്കാത്തത് ഭാഗ്യം. Periods അശുദ്ധി അല്ല അമ്മയാവാനുള്ള starting ആണ്........ Great message chechi.... Super acting too💓💓💓💯💯💯💯💯💥

  • @jinhitihatesnakeuentertain4100

    @jinhitihatesnakeuentertain4100

    2 жыл бұрын

    😶

  • @agisha8832
    @agisha88322 жыл бұрын

    പണ്ടത്തെ കാലത്ത് ജനിക്കാത്തത് ഭാഗ്യം......☺️

  • @silu4479

    @silu4479

    2 жыл бұрын

    Sathyam ente ammayudethu valiya tharavad aayirunu nagathara okke ulla tharavad periods aayal oru room und kottilakamnu parayum ahh roomila irikua food okke roomil kondkodukum kinattilnnu vellam koran onnum vidilla 7 days ahh roomil thanne irikanam

  • @aswinlekshman1092
    @aswinlekshman10922 жыл бұрын

    Great!👏 Its a good Concept and also you did it well... #keep going ✨️

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    😊

  • @fathimathasneema7475
    @fathimathasneema74752 жыл бұрын

    ആര്യ ചേച്ചിയ് fans ഉണ്ടോ ഇവിടെ 🤩🤩

  • @nivedhyap3358

    @nivedhyap3358

    2 жыл бұрын

    Yes 🥰

  • @nandhusubran3749

    @nandhusubran3749

    2 жыл бұрын

    Yup ❤️

  • @_Ponnu_231

    @_Ponnu_231

    2 жыл бұрын

    Yes

  • @sindhupradeep9200

    @sindhupradeep9200

    2 жыл бұрын

    Und

  • @aiswarya5546

    @aiswarya5546

    2 жыл бұрын

    Yes💜

  • @supriyasajeev1444
    @supriyasajeev14442 жыл бұрын

    എനിക്ക് exam ഇന്ന് 2 മണിക്ക് ഉണ്ട്. എന്നാലും ചേച്ചിയുടെ videos ഞാൻ miss ചെയ്യാറില്ല. അത്ര ഇഷ്ട എനിക്ക് .👍😘

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    Tq❤

  • @moideenpm4419

    @moideenpm4419

    2 жыл бұрын

    @@SimplySillyThings 😍😍😍😍😍😍

  • @umarajeevkichuz9021
    @umarajeevkichuz90212 жыл бұрын

    It's a blessing ✨️

  • @joke9467

    @joke9467

    2 жыл бұрын

    kzread.info/dash/bejne/h21-taWFlcXWhqw.html

  • @SaidalaviKayalvakkath-ml8nv
    @SaidalaviKayalvakkath-ml8nv Жыл бұрын

    Yes

  • @aryaanil4744
    @aryaanil47442 жыл бұрын

    പണ്ടത്തെ അവസ്ഥ 🤪🙄🙄പണ്ടത്തെ കാലത്ത് ജനിക്കാഞ്ഞതു കാര്യം ആയി 🤪

  • @ponnu44

    @ponnu44

    2 жыл бұрын

    Mmm😌

  • @rahim8162
    @rahim81622 жыл бұрын

    Waiting ayirunnu ❤️❤️chechi vedio poli anee ❤️❤️❤️❤️❤️

  • @geethap6241
    @geethap62412 жыл бұрын

    CORRECT

  • @fidhafahad1758
    @fidhafahad17582 жыл бұрын

    എല്ലാം veshavum polichu adipoli sooper 🥰

  • @Dr_Devika_Babu
    @Dr_Devika_Babu2 жыл бұрын

    Periods nte vayaru vedanayil itu kaanunna njan🥺🥺🥺 Ente oru avastaye.. 😭😭😭

  • @ponnu383

    @ponnu383

    2 жыл бұрын

    Njanum😭😭

  • @Dr_Devika_Babu

    @Dr_Devika_Babu

    2 жыл бұрын

    @@ponnu383 😭😭🥺

  • @ayishayouzuf1456

    @ayishayouzuf1456

    2 жыл бұрын

    Enna aayath

  • @nikhithaa2218

    @nikhithaa2218

    2 жыл бұрын

    Me to

  • @badumon9670

    @badumon9670

    2 жыл бұрын

    Me to😢😭

  • @afsanafathima.d3084
    @afsanafathima.d30842 жыл бұрын

    6:25 right point 👍👍 chechi

  • @bigboomlife6021
    @bigboomlife60212 жыл бұрын

    The contents are awesome chechi njn chechide oru big fan anu. Vtl ellarum dinner kazhikunbo chechide videos kanditan kazhikar adipoli chechi you are so talented

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    ♥♥

  • @faiha727
    @faiha7272 жыл бұрын

    മിക്ക period content videos ലും nua താരമായി മാറിക്കഴിഞ്ഞു gooys😁😁

  • @abhinav5460
    @abhinav54602 жыл бұрын

    Waiting ayyirrunnu 😍😍

  • @sangeetha3175
    @sangeetha31752 жыл бұрын

    പണ്ട് ഉളളവർ സ്ത്രീകൾക്ക് വീട്ടു ജോലിയിൽ നിന്ന് അൽപ്പം റെസ്റ്റ് kittikoote എന്ന് വിചാരിച്ച് എല്ലാ മാസത്തിലും ഒരു കുറച്ച് ദിവസം അവരെ പണിയൊന്നും ചെയ്യാൻ വിടാതെ നല്ല bakshanangal എല്ലാം നൽകി അവരെ ദേവിയായി കണ്ടതാണ് അത് പിന്നീട് ഒരു അശുദ്ധി ആയി മാറുകയായിരുന്നു

  • @user-zw7wg1vt5c

    @user-zw7wg1vt5c

    2 жыл бұрын

    True

  • @maheshkallampilly5196
    @maheshkallampilly51962 жыл бұрын

    Super excited because your vedios are very grateful smile

  • @aryadevit1277
    @aryadevit12772 жыл бұрын

    ചേച്ചി ചേച്ചി വീഡിയോ ചെയ്തത് വളരെ നന്നായിരുന്നു കാരണം നമ്മൾ എല്ലാരും അനുഭവിക്കുന്നതും അതുതന്നെയാണ് ഇപ്പോഴും ചെറിയ മാറ്റമൊന്നുമില്ല ♥♥♥

  • @SimplySillyThings

    @SimplySillyThings

    2 жыл бұрын

    😊😊

  • @rajeshka7616

    @rajeshka7616

    2 жыл бұрын

    I am your big fan i am watch your videos all days

  • @rajeshka7616

    @rajeshka7616

    2 жыл бұрын

    Simply silly things

  • @johnbasil7411
    @johnbasil74112 жыл бұрын

    Chechide acting super in the old generation both mom and daughter Enneyum ethupole super interesting video varan njagal eppore waiting annu aarya chechi ☺😀😁🥰😍

  • @sreelalshmir7295
    @sreelalshmir72952 жыл бұрын

    My first periods. Old generation pole ayirunnu. But kazhikkan estampole kitti . pakshe bhakki ellam same ayirunnu. 🥵. Othiri anubhavichu😢

  • @induprasobh5054
    @induprasobh50542 жыл бұрын

    Excellent 😍😍😍

  • @athirapradeep8291
    @athirapradeep82912 жыл бұрын

    Super message arya chechi

  • @aleema9051
    @aleema90512 жыл бұрын

    ചേച്ചിയുടെ acting പൊളി ആണ് 💗💗

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    510aakuvan sahayikkumo

  • @aleema9051

    @aleema9051

    2 жыл бұрын

    @@angelfrancies6582 ഞാൻ ചെയ്തിട്ടുണ്ട്

  • @ansarpa6023
    @ansarpa60232 жыл бұрын

    Chechi video katta waiting ayirunnu 😍

  • @shafeekkunju2841
    @shafeekkunju28412 жыл бұрын

    Ok

  • @mettymathew777
    @mettymathew7772 жыл бұрын

    Good topic❤❤ My dear chechiii......

  • @ammuzdreamworld2602
    @ammuzdreamworld26022 жыл бұрын

    Periods is normal But some old peoples are really cruel 😥

  • @ozilgirl5346
    @ozilgirl53462 жыл бұрын

    Periodsinte karyathil ipazhum pazhaya reethiyil acharangal nokkunna varund😬

  • @gayatrisivakumar5866
    @gayatrisivakumar58662 жыл бұрын

    Nice concept chechyyy..... 🥰🥰🥰 I

  • @aryaunni5530
    @aryaunni55302 жыл бұрын

    Accurate! 💯💯Poli acting aan ttaa

  • @rajaniop6284
    @rajaniop62842 жыл бұрын

    ചേച്ചിൻടെ അഭിനയം super❤❤

  • @joke9467

    @joke9467

    2 жыл бұрын

    kzread.info/dash/bejne/h21-taWFlcXWhqw.html

  • @poojamramballorofficial5587
    @poojamramballorofficial55872 жыл бұрын

    Super adi poli🥰

  • @bushravkkandooth8718
    @bushravkkandooth87182 жыл бұрын

    Super video👍 Thanku chechi❤😘

  • @farihasvlog2819
    @farihasvlog28192 жыл бұрын

    ആഹാ കൊള്ളാല്ലോ ഇത് 👍👍❣️❣️❣️💥😍😍😘 വീഡിയോ കിടുക്കിട്ട്ണ്ട്ട്ടാ 😍😍😍😘😘😘🌹🌹🌹🌹🌹🌹🌹✌️✌️✌️✌️✌️❣️❣️

  • @hamidhashibil4070
    @hamidhashibil40702 жыл бұрын

    Super Arya Chechi😍😘

  • @zyzkoffi
    @zyzkoffi2 жыл бұрын

    Waiting ❤️ ...... chechi you are road to 200 k😘😘😘😘

  • @rushakc2958
    @rushakc29582 жыл бұрын

    Super ❤️

  • @bigboomlife6021
    @bigboomlife60212 жыл бұрын

    Really awesome chechi,🥰 and thank you for introducing about nua, 100% satisfied ✨

  • @aneetarajan5792
    @aneetarajan57922 жыл бұрын

    Super video aarya chachi 🥰🥰😍😍

  • @layana.r8thg314
    @layana.r8thg3142 жыл бұрын

    Very very very corret

  • @7a14midhunkrishna9
    @7a14midhunkrishna92 жыл бұрын

    പണ്ടത്തെ കാലത്ത് ജനിക്കാതെ ഇരുന്നത് ഭാഗ്യം

  • @vinodiniraman9122
    @vinodiniraman91222 жыл бұрын

    Wow ❤️❤️❤️

  • @ammuanakhavlogs8978
    @ammuanakhavlogs89782 жыл бұрын

    Super Arya chechi

  • @aaronsimabraham705
    @aaronsimabraham7052 жыл бұрын

    Nalla content a chechi. Adipoliyayittundu

  • @iloveyoukookibts2755
    @iloveyoukookibts27552 жыл бұрын

    വെയ്റ്റിംഗ് ആയിരുന്നു 👌😍🥰😘 സൂപ്പർ 👌👌

  • @anoodafathima5192
    @anoodafathima51922 жыл бұрын

    Super chechie katta wating 😍❤️

  • @angelfrancies6582

    @angelfrancies6582

    2 жыл бұрын

    510aakuvan sahayikkumo

  • @anoodafathima5192

    @anoodafathima5192

    2 жыл бұрын

    @@angelfrancies6582 ok

  • @user-bn5gn6hw7r
    @user-bn5gn6hw7r2 жыл бұрын

    Ok👍👍

  • @nandhudevucreation8254
    @nandhudevucreation82542 жыл бұрын

    Super arya chechi

  • @parvana_2012
    @parvana_20122 жыл бұрын

    Chechide videos ellam adipoliyan 🤩❤️

  • @srilexmi__
    @srilexmi__2 жыл бұрын

    Arya chechide acting poliiahnu oro charactersum nanayitu handle cheyanund❤️😘

  • @joke9467

    @joke9467

    2 жыл бұрын

    kzread.info/dash/bejne/h21-taWFlcXWhqw.html

  • @mujeebmanty6313
    @mujeebmanty63132 жыл бұрын

    Congras....... 200k loading 😍♥

  • @devika_Shiva
    @devika_Shiva2 жыл бұрын

    Chechy.... Super aayittoo... Lots of Love from my heart.. Best wishes

  • @nafianasarudeen6062
    @nafianasarudeen60622 жыл бұрын

    Super 😍😍

  • @jaihanuman23430
    @jaihanuman234302 жыл бұрын

    Super video chechi 🥰🥰🥰

  • @Pachuuzz730
    @Pachuuzz7302 жыл бұрын

    Amazing video

  • @linshalatheeflichuu7540
    @linshalatheeflichuu75402 жыл бұрын

    Polichuuu Chechi super acting.... ♥️😍polichuuu..😍

  • @muhammednizam1613
    @muhammednizam16132 жыл бұрын

    Pand janikkaathirunnath nannnaayi ennu parayunnavarod ippozhum orupaad per ithokke anubakkunnavarud so respect womens...😊

  • @rajalekshmi3909
    @rajalekshmi39092 жыл бұрын

    Super aayittundu....

  • @lathakr867
    @lathakr8672 жыл бұрын

    Super

  • @vismayamadhu9693
    @vismayamadhu96932 жыл бұрын

    Chechi poliyatto❤️

  • @aswathysujithachu3357
    @aswathysujithachu33572 жыл бұрын

    Chechy adipoli.. 👍😘 😘😘

  • @hasinmohd_
    @hasinmohd_2 жыл бұрын

    Hi chechi ..🙋 Super video ❤️❤️

Келесі