Periods and Workout

Periods and Workout #weightlossdiet#dailyvlogweightloss#dailyvlog##transformation
Use Coupon Code JIVHTRL25 for extra 25% Discount
Bombay Shaving Company Charcoal Skin Care Travel Pack - utm.guru/udTZt
Trell is a Lifestyle video and Shopping app. Get great deals and amazing offers on genuine and branded products directly sourced from more than 600 brands!
'JIVHTRL25' കൂപ്പൺ കോഡ് ഉപയോഗിച്ച് 25% ഡിസ്കൗണ്ട് നേടൂ എല്ലാ ഉല്പന്നങ്ങളിലും.
Bombay Shaving Company Charcoal Skin Care Travel Pack - utm.guru/udTZt
ട്രെൽ ഒരു ലൈഫ്സ്റ്റൈൽ വീഡിയോ ആൻഡ് ഷോപ്പിംഗ് ആപ്പ് ആണ്. 600+ ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന മികച്ച ഡീലുകളും അതിശയകരമായ ഓഫറുകളും
OUR INSTAGRAM LINKS
JISMA&VIMAL: jismavimal?utm_...
JISMA JIJI: jisma_jiji?igsh...
VIMAL KUMAR: vj_vimal_kumar?...
OUR FACEBOOK LINKS
JISMA&VIMAL: / jisma-vimal-1060807816...
JISMA JIJI: / jisma.jiji
JISMA JIJI PAGE: / actressjisma
VIMAL KUMAR: / vimal.pillai.5
WORKOUT AND DIET LINKS
WHAT IS YOUR BODY TYPE: • How to workout & diet|...
8 TIPS TO STOP YOUR CRAVINGS: • 8TIPS TO STOP CRAVINGS...
HOW TO MAKE A DIET PLAN: • HOW TO MAKE A DIET PLA...
WEIGHTLOSS FOOD EXPLAINED: • WEIGHTLOSS FOOD EXPLAI...
INTERMITTENT FASTING GOOD OR BAD: • INTERMITTENT FASTING G...
FAT BURNING HIIT AND CHEAT MEAL: • FAT BURNING HIIT & CHE...
20 Mnts ABS WORKOUT: • 20MIN ABSworkout |Weig...
WEIGHT TRAINING FOR WOMEN: • WEIGHT TRAINING FOR WO...
COOK WITH US LINKS
A DAY OF HEALTHY EATING: • A DAY OF HEALTHY EATIN...
BREAKFAST OATS SMOOTHIE RECIPE: • BREAKFAST OATS SMOOTHI...
EASY HEALTHY AND TASTY SALAD RECIPE: • Easy healthy & tasty s...
HEALTHY SNACK RECIPE: • Healthy snack recipes|...
WEIGHTLOSS RECIPE WITH CHAPATHI: • WEIGHT LOSS RECIPES WI...
SKINCARE LINKS
MY TOP 10 SKIN SECRETS: • Video
BEST QUICK SANDWICHES: • BEST QUICK SANDWICHES|...
MY SKIN TRANSFORMATION: • MY SKIN TRANSFORMATION...
IDENTIFY YOUR SKIN TYPE: • WHAT IS YOUR SKIN TYPE...
MY SKINCARE PRODUCTS AND ROUTINE: • SKINCARE PRODUCTS AND ...
WATCH US LINKS
OUR FIRST Q&A: • AUDIENCE RESPONSE| ONA...
OUR FIRST LIVE: • BIG ANNOUNCEMENT| WORK...

Пікірлер: 531

  • @Threeidiots999
    @Threeidiots999 Жыл бұрын

    എനിക്ക് periods ആകുമ്പോൾ പാഡ് വാങ്ങി തരുന്നത് 7thl പഠിക്കുന്ന എന്റെ മോനാണ്..ആ tml എന്നേ നന്നായി care ചെയ്യുകയും ചെയ്യും.. Vayya മോനെ വയറു വേദനിക്കുന്നു എന്ന് പറഞ്ഞാൽ അമ്മ rest എടുക്കു, njn എന്തേലും ഉണ്ടാക്കി കഴിച്ചോളാം എന്ന് പറയും.. Back pain ഉള്ളപ്പോ വെള്ളം തിളപ്പിച്ച്‌ ആവിപിടിച്ചു തരും 😘😍😍.. കുട്ടികൾക്കു ഈ പ്രായത്തിൽ ellam പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നത് വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം..

  • @muhmuhsina7695

    @muhmuhsina7695

    Жыл бұрын

    Very Good❤️💯

  • @roshiniprejwal2955

    @roshiniprejwal2955

    Жыл бұрын

    Poetqwp

  • @roshiniprejwal2955

    @roshiniprejwal2955

    Жыл бұрын

    Nice

  • @prejigireesh8742
    @prejigireesh87422 жыл бұрын

    പീരിയഡ് days...പ്രേത്യേകിച്ചു 1st day ഓർക്കാൻ ഇഷ്ടപെടാത്ത day....😪ഛർദി & വയറു വേദന 😪.. എന്തായാലും വീഡിയോ ഇഷ്ടം ആയി spr 👍👍

  • @sai_lakshmikp5031

    @sai_lakshmikp5031

    2 жыл бұрын

    Sathyam 😣

  • @anithag1738

    @anithag1738

    2 жыл бұрын

    Same avastha

  • @zasfamily706

    @zasfamily706

    2 жыл бұрын

    Plus moodswings oo alojikaney pattunilla

  • @madhavi_maadhu_2930

    @madhavi_maadhu_2930

    2 жыл бұрын

    Ipo anubavichond irikunna njn 😭

  • @aavanijayakumar4578

    @aavanijayakumar4578

    2 жыл бұрын

    Ithinte koode thala karakkam koode aakumbol sooperr🥵🥵🥵first 2 days horrible😤

  • @varalakshmiadithyan7396
    @varalakshmiadithyan73962 жыл бұрын

    Jisma you are spr....ningal paranjath shariyanu....padinte karyam 👍👍👍

  • @jisan_sao
    @jisan_sao2 жыл бұрын

    Thank you ♥️

  • @shikhageorge1737
    @shikhageorge17372 жыл бұрын

    It's all about upbringing. Nammude Amma markku vare ithokke penkuttikalku paranju kodukan madiyaanu. Ithokke sherikkum paranju kodukanda karyangalannu. Nammalu innu jeevikunna society nammude surroundings nnu ariyumbo it may cause boys and girls to have a negative thoughts of periods vimal paranja pole.

  • @mariyamshama3256

    @mariyamshama3256

    2 жыл бұрын

    Yes its very കറക്റ്റ് എന്റെ parents എനിക്ക് പറഞ്ഞു തന്നില്ല എന്താണ് periods എന്ന്. But എനിക്ക് first periods ആയപ്പോൾ എന്താ ചെയ്യണം എന്ന് അറിഞ്ഞില്ല. പിന്നെ ഞാൻ google ചെയ്തു മനസ്സിലാക്കി 😬periods is not a secret.

  • @renumohanan349
    @renumohanan349 Жыл бұрын

    5 വർഷം മുൻപ് ഞാൻ വർക്ക്‌ ചെയ്തിരുന്ന ഓഫീസിൽ ഒരു ചേച്ചി ഉണ്ടായിരുന്നു ആ ചേച്ചി അവരുടെ 11 വയസുള്ള മകന് പീരീഡ്സ് നെ പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഞാനും മനസിലാക്കിയത് ആൺകുട്ടികൾ ക്കും ആ പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കണം എന്ന് ഇന്ന് 11 വയസുള്ള എന്റെ മകന് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ഒരിക്കലും ഒറ്റ ഇരിപ്പിന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ല കുറേശെ ആയി ഇപ്പോ അവന് ബ്ലീഡിങ് ഉണ്ടാവുന്നു പാഡ് അതിനാണ് ഉപയോഗിക്കുന്നത് എന്ന് വരെ അറിയാം... മറ്റ് വഴിയിലൂടെ തെറ്റായ കാര്യങ്ങൾ അറിയുന്നതിലും നല്ലത് ശരിയായ കാര്യം വീട്ടിൽ നിന്നും അറിയുന്നത് ആണ്... അല്ലേ

  • @Happybehappy123
    @Happybehappy1232 жыл бұрын

    Yendhu rasamaaa randuperyum kaanann...... Randalum paranj undakkiya poleee..... Super matchhhh 🥰🥰🥰🥰🥰💕💕💕💕

  • @teenanazirudeen3524
    @teenanazirudeen35242 жыл бұрын

    So lucky u guys are....god bless u both...let the love, care n sharing go on like this forever....

  • @ammurajesh8853

    @ammurajesh8853

    2 жыл бұрын

    ,u

  • @rinivinil5665
    @rinivinil56652 жыл бұрын

    Hi chechi.ningal adipoliyane..😍😍electric hot water bag available aanu.heat adjust cheyyam.safe aanu.ath use cheyyu..chechikk helpful aakum

  • @jumanaafsal778
    @jumanaafsal778 Жыл бұрын

    Njan aadyayita ningal videosn comment cheyyunne. Very happy to see such a understanding couples like you. God bless you both. 😍

  • @agustinelaveena1030
    @agustinelaveena10302 жыл бұрын

    ഡാ വിമലേ നീ ഭാഗ്യവാൻ ആടാ ❤️ പെങ്ങളെ നിങ്ങൾ ഭാഗ്യവതി ആണ് ❤️ഗുഡ് ജോഡി 👌🏻👌🏻

  • @PCN942

    @PCN942

    Жыл бұрын

    👍

  • @anj705
    @anj7052 жыл бұрын

    'cuteness edutetu kaaryam illa' ...aa dialogue pollichu....relatable 😂

  • @am-vm8bh

    @am-vm8bh

    Жыл бұрын

    Athe comment veran chance ullath avru thanne sonthamayi trolli

  • @azaanbinashrafk4450
    @azaanbinashrafk44502 жыл бұрын

    Hi Jisma and Bro Neghal nalla motivation ann eanekh njan eppol chumma nelkharella eandhankillum workout cheyydhondea erekhumm food undakkumbol jump Aghana eandhankillum cheyyum eppol Bro kanda parayum edh adaghe nelkhunnellalleann Jisma Parannad polea workout cheyydhelleankill oru vykhlabhyam eantta 6 age mon workout cheyyum your fan 💪🏻💃🏻👍🏻🏋️‍♂️

  • @ayaananeesh9313
    @ayaananeesh93132 жыл бұрын

    എനിക് 11 വയസുള്ള monund... അവനോട് ഞാൻ എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്

  • @fizanfreya7538

    @fizanfreya7538

    2 жыл бұрын

    Njanm

  • @anjurajeev4424

    @anjurajeev4424

    2 жыл бұрын

    You are the best mother ❤️

  • @geethuts7978
    @geethuts79782 жыл бұрын

    Please try dark chocolate. pain relief undaavum.. especially amul dark chocolate. nalla effective annu.experience cheythitt pa ayuvaa..

  • @stessysebastian5336
    @stessysebastian53362 жыл бұрын

    Gd morning chechi hormonal imbalance ullavark exercise cheythu weight loss cheyamo

  • @ajinarayan6307
    @ajinarayan63072 жыл бұрын

    Super god bless u both and stay forever

  • @karthikaumesh
    @karthikaumesh2 жыл бұрын

    Spr jodi.enganeyum kittan bhaagyam venam ale.enikoke periods aayal vayaru vedana ennu parayumpol lokathulla ella penninum ullathalle enna pucham matram kelkuna njan .vedana ullil kadichamarthi epol athum oru bhagamayi karuthunnu.god bless u vimal & jisma.ennum engane jeevikan kazhiyate

  • @lubnasulaiman3269
    @lubnasulaiman3269 Жыл бұрын

    ജിസ്മ വീഡിയോ സൂപ്പർ. ഇത് ഒരു മോട്ടിവേഷൻ കൂടിയാണ്. ആളുകൾക്കു ഉപകാരപ്രദ മായ വീഡിയോ 👍👍

  • @abhirajsubash4198
    @abhirajsubash41982 жыл бұрын

    First time watching your blog 😊 vedio ... ,❤️✨✌️

  • @divyasherin5435
    @divyasherin54352 жыл бұрын

    Chechi skin lighting vendi enthekilum chaithid undo

  • @FreeFiremax71068
    @FreeFiremax710682 жыл бұрын

    U r very lucky jismaaa....

  • @anitaannaji9581
    @anitaannaji95812 жыл бұрын

    Good ചേച്ചി 🥰👍👍

  • @meharintk2005
    @meharintk20052 жыл бұрын

    Exercise cheyunnavark periods painful aavan chance koravalle

  • @ammalusajeev4348
    @ammalusajeev43482 жыл бұрын

    Jisma ..vimal enik orupad ishttatto

  • @reenasherly9154
    @reenasherly91542 жыл бұрын

    exercise can be helpful during period

  • @jufairaboobacker9948
    @jufairaboobacker99482 жыл бұрын

    Spread the love dear's 🥰🥰 Palluruthykaran from Saudi Arabia

  • @level10xdon8
    @level10xdon82 жыл бұрын

    I am jealous you both are very nice in my life Ven this kind of thing happen I don't know when going to happen anyway your videos are very nice and you are both are very nice make more videos and God bless you

  • @creativevideos5445
    @creativevideos54452 жыл бұрын

    Super chechi and chetta

  • @sijisojan1894
    @sijisojan18942 жыл бұрын

    Ningal paranjathu valare sariyanu Ithu ella boys um arinjirikkendathanu Enikku oru monum molum undu randuperum irunnu discuss cheyyum iente mon degree kkm mol 12 th lanu Ennodu mon thanne chodkkarundu mummy entha ee olichu kondupokunne ithu normal karyamanu mummy ennu So randuperkkum all the best love you❤❤😘

  • @keerthanasalil3947
    @keerthanasalil39472 жыл бұрын

    What you guys said was so true........

  • @Nileena_neenuzz
    @Nileena_neenuzz2 жыл бұрын

    Avsanam ettan cheechikk food koduthath adipwoli aayi♥️

  • @04672236182
    @046722361822 жыл бұрын

    Jisma poliyaan 👍🏻👍🏻 she is very open mind same like me 👍🏻❤️

  • @ionlav7152
    @ionlav71522 жыл бұрын

    Watching now 🤩🤩

  • @aadidev3427
    @aadidev34272 жыл бұрын

    Pad വാങ്ങാൻ പറഞ്ഞതിന് കരഞ്ഞ മഹാന്റെ മനസ്സിന്റെ വലിപ്പം😇 പാഡ്, കോണ്ടം ഒക്കെ വാങ്ങാൻ മടികാണിക്കുന്ന ഫ്രണ്ട്‌സിന് ഞാൻ വാങ്ങികൊടുത്തിട്ടുണ്ട് എനിക്കിതുവരെ മനസ്സിലായിട്ടില്ല എന്താ അവർ കാണിക്കുന്ന മടിയ്ക്ക് കാരണമെന്ന് 🙃

  • @sandrashummy627
    @sandrashummy6272 жыл бұрын

    adipoliiiiii chetta💋 Chechiii

  • @drivetodream7747
    @drivetodream7747 Жыл бұрын

    സാനിറ്ററി പാട് ന്റെ ഓഫർ പാക്ക് കാണുമ്പോൾ.. സിസ്റ്റർ നെ അങ്ങോട്ട് വിളിച്ചു ചോയ്ക്കാറുണ്ട് ഞാൻ നിന്റെ പാട് കഴിഞ്ഞിട്ടുണ്ടോ എന്ന്... ❤ ഞാനതിൽ എന്നെ കുറിച്ചിപ്പോൾ അഭിമാനിക്കുന്നു

  • @BABYSKITCHEN1
    @BABYSKITCHEN1 Жыл бұрын

    എനിക്ക് നല്ല സംശയമുള്ള ഒരു കാര്യമായിരുന്നു ഇന്ന് നിങ്ങൾ പറഞ്ഞു തന്നത് ഒരുപാട് നന്ദിയുണ്ട്

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 Жыл бұрын

    Proud of you Jisma, Men should also be aware of the reproductive cycle of female and periods shouldn't be a taboo. Gender sensitization is the need of the hour

  • @rasnakozhummal7486
    @rasnakozhummal7486 Жыл бұрын

    Periods ന്ന് പറയുമ്പോൾ എല്ലാർക്കും വേദനയും മറ്റു പല വിഷമങ്ങളും ഉണ്ടാകും. എനിക്കും ഉണ്ട്. പക്ഷെ ഇന്ന് ഒരു കുഞ്ഞിന്റെ അമ്മ ആകാൻ🤱🏻 എന്നെ സഹായിച്ചത് ഈ periods ആണല്ലോ.... ഇപ്പൊ എനിക്ക് ഇഷ്ടം ആണ് ഈ bloody days🩸

  • @nayanar3658

    @nayanar3658

    Жыл бұрын

    Positivity okke ishtaayi .. ennalum ella masavum vendayirunnu...

  • @athiraanilaharidas1763
    @athiraanilaharidas17632 жыл бұрын

    Chechi..surya musicl vj aaakan eganeya ennu onnu parayo

  • @rajeshathira2962
    @rajeshathira29622 жыл бұрын

    Wifeinu pad vaangi kodukkaan polum madikkunna hus und.Pinne jismechi menstrual cup inte Oru video cheyyo? Njaan vaangi but orupad videos kand nikk use cheyyaan ariyoollaaa

  • @aydusvlog8729
    @aydusvlog87292 жыл бұрын

    Hi, ningale enik othiri ishtayitto 😍😍

  • @storyteller6664
    @storyteller66642 жыл бұрын

    Periods Date aavalle enn prarthikunna njan😆

  • @nandanamohan502

    @nandanamohan502

    2 жыл бұрын

    Periods ഒന്ന് വരാൻ വേണ്ടി കണ്ണും നട്ട് നോക്കി ഇരിക്കുന്ന pcod ഉള്ള ഞാൻ 😐😐

  • @anjuakhil2822

    @anjuakhil2822

    Жыл бұрын

    @@nandanamohan502 സത്യം

  • @VRthelegend-ti1xi

    @VRthelegend-ti1xi

    Жыл бұрын

    Penkuttykalkku mothathil problems aanalooo

  • @Threeidiots999

    @Threeidiots999

    Жыл бұрын

    @@nandanamohan502 ഉള്ളവർക് ഉള്ളതിന്റെ വേദന.. ഇല്ലാത്തവർക്ക് മനവേദന. രണ്ടും unsahikkabil ആണ് 😕😕

  • @jstagirl

    @jstagirl

    5 ай бұрын

    But enk periods date il aayillengila pedi

  • @mhmdsarju9161
    @mhmdsarju91612 жыл бұрын

    Arm fat kurayan olla exercises include cheyyo plz neraya perukku arm fat aanu problem athu eduthu kanikkum weight indennu plz replyy

  • @muhammadrahnasrm379
    @muhammadrahnasrm3792 жыл бұрын

    Mammookka's Book 🥰

  • @limachandran5473
    @limachandran5473 Жыл бұрын

    Vayaruvedana aayitukanuna njn Ede veetilum aniyanu ithe pati valya dharanaila .chechi paranjath valare shariya ammamar kutigalod ithe pati paranjukodukanam Nala message video 👍

  • @aswathyshanmughanaswathy7218
    @aswathyshanmughanaswathy72182 жыл бұрын

    Anik Eppo period Anu . anik Nta father Anu pad vangi Thannathu Karanam .Ella monthu stock inddavu maerunn but This month Keari vannu Appo nta father Anu vangi Thannathu.

  • @nandhaprasad2469
    @nandhaprasad2469 Жыл бұрын

    Hai ningal adipoliyaattoo ee kakkaadampoyyil evideyaa

  • @Noonu_vs_vava
    @Noonu_vs_vava2 жыл бұрын

    Open aayi paranjathine 👍🏻👍🏻 jismakke. Karuthalulla boy friend num 👍🏻👍🏻. Ente achanum brother um enikke pad medichonde vararunde. Hus ne aadi chammalaayieunnu. Ennal ippol ingottu chodikkum.

  • @priyankasreejith8494

    @priyankasreejith8494

    2 жыл бұрын

    P

  • @smithachithira2164
    @smithachithira2164 Жыл бұрын

    വീഡിയോ ഉപകാരപ്രദമായി... 👍👍

  • @varunasairam4870
    @varunasairam4870 Жыл бұрын

    Enikk ishtamayath angottum ingottum oral parayumbo mattoral kettirikkunnath anu it's really nice

  • @shajnashajna5143
    @shajnashajna51432 жыл бұрын

    Face wash girl's nu use cheyyamo

  • @muhsinamuhsin6591
    @muhsinamuhsin65912 жыл бұрын

    Vimal sound poliyanu 👍👍👍

  • @Alfascreation
    @Alfascreation2 жыл бұрын

    Wow cute couple😍😍

  • @yadhukrishnang8693
    @yadhukrishnang86932 жыл бұрын

    Ennathe generationil theerchayaayum arinjirikkendaa vishayam palarude manasilum oru bad or wierd image aayrikkum ethine patti athu nallareedhiyil athu nthannenum athu eethureedhiyil nokki kannanam ennu nalla reedhiyil present cheythu😍🤗

  • @abithakakkadath9886
    @abithakakkadath98862 жыл бұрын

    Hair care video nne waiting aane..pls pettane vennam...

  • @rohits9442
    @rohits94422 жыл бұрын

    Egg yolk okke kalayano cheyya

  • @sarikavs1831
    @sarikavs1831 Жыл бұрын

    Jishma ji yude skin care video cheyo plz

  • @saranyacharu8264
    @saranyacharu82642 жыл бұрын

    Nivin paulide sound😍

  • @liyakr1645

    @liyakr1645

    2 жыл бұрын

    Sheriya

  • @ARTWITHARUN

    @ARTWITHARUN

    2 жыл бұрын

    athe njanum sradhichu...onnu try cheythal correct voice imitate cheyyam...alle

  • @saranyacharu8264

    @saranyacharu8264

    2 жыл бұрын

    @@ARTWITHARUN 😍

  • @Mtashikmt

    @Mtashikmt

    2 жыл бұрын

    ലുക്കും ഉണ്ട്

  • @keerthanasangeeth3999

    @keerthanasangeeth3999

    2 жыл бұрын

    Ys ❤️

  • @gayathrybobyboby9708
    @gayathrybobyboby97082 жыл бұрын

    Eppo periods kurich schlilum parayarund ente schlil tr eth padippikkarund and tr parayunnath eth ningal arinjirikrnda karyamanannan and eni muthal eth marum

  • @sreeshmasree5519
    @sreeshmasree5519 Жыл бұрын

    Vimal chettane pole oru best friend ine kittiyirunnengil enn eppozhum aagrakikkarund ❤️❤️❤️❤️

  • @malayalam6433
    @malayalam6433 Жыл бұрын

    സതീഷേട്ടന്റെ ഹെർസ്റ്റൈൽ ആണ് ചേട്ടൻ പോളി

  • @Navres2023
    @Navres2023 Жыл бұрын

    എനിക്ക് എന്റെ brother ഉം after marriage Husband ഉം ആണ് ചിലപ്പോൾ വാങ്ങിത്തരാറ്,, എന്റെ husband ൽ ശ്രദ്ധിച്ച ഒരു കാര്യം, ഫാർമസിയിൽ അവരോട് പറയുന്ന കേട്ടു ഈ pad അല്ല Sofi ആണ് വേണ്ടത് എന്ന് 😍

  • @aleenageorge3067
    @aleenageorge30672 жыл бұрын

    Chechi paranja aa periods kadha sathyam aanu....enta oru cousinod pad vaagaan paranjappp avanta face kananamayirnnu...njan entho oraale poi kuthikollu ennu paranja pole aayirnnu...arappum dheshyom orumaathiri mugam aayitt avan ninne😑

  • @sazz6363

    @sazz6363

    2 жыл бұрын

    😶

  • @richurichu3477
    @richurichu34772 жыл бұрын

    Living together anoo ... anyway cute

  • @susmithasanthosh7193
    @susmithasanthosh71932 жыл бұрын

    Ur love story please 🙂

  • @aswathyanurag8798
    @aswathyanurag87982 жыл бұрын

    Cute carrying couples love u both

  • @bincykurian7842

    @bincykurian7842

    2 жыл бұрын

    Avar married'Anno

  • @sruthyp178

    @sruthyp178

    2 жыл бұрын

    Iwr married aanno

  • @amruthaammu4745

    @amruthaammu4745

    2 жыл бұрын

    @@bincykurian7842 nop

  • @bincykurian7842

    @bincykurian7842

    2 жыл бұрын

    @shyni vlogs married'cheyan pokunnavaranno

  • @shanibamusthafa6757

    @shanibamusthafa6757

    2 жыл бұрын

    @@bincykurian7842 They are lovers 😘😘❤️❤️💖

  • @akhileshggakhileshgg9031
    @akhileshggakhileshgg90312 жыл бұрын

    Guys ningal poli annu eniku ninagale eniku valiya istta ella video njn kanan nokum pinee ee chechine kanumbo eniku entta girlfrendine orma vannu ee video njn avalku share cheyithu😘😊

  • @krishnapriyarp
    @krishnapriyarp2 жыл бұрын

    Randalum super🥰

  • @sruthyp178

    @sruthyp178

    2 жыл бұрын

    Iwr married aanno

  • @annmariyajose9308

    @annmariyajose9308

    2 жыл бұрын

    Entem same doubt

  • @vimaldath8267
    @vimaldath8267 Жыл бұрын

    ഈ വ്ലോഗിന്റെ ഫസ്റ്റ് കാണിക്കുന്ന വീഡിയോസ് കാണുമ്പോൾ ഞങ്ങളുടെ ലൈഫ് തന്നെ ഓർമ വരുന്നു.

  • @babinajafar712
    @babinajafar7122 жыл бұрын

    ningalda 1day full diet and exercise videos idanea plzzz

  • @DK-ov9ri
    @DK-ov9ri2 жыл бұрын

    Love you guys ❤️

  • @sreelekshmis3862
    @sreelekshmis38622 жыл бұрын

    Evar living together ano Enthayalum 2aalum pwoli

  • @kamalakamalu6664

    @kamalakamalu6664

    2 жыл бұрын

    Ano

  • @ratheeshk7502
    @ratheeshk7502 Жыл бұрын

    10 lakh subscriber's, congratulations 🎉

  • @nimashibudask9148
    @nimashibudask91482 жыл бұрын

    🙌🏻so cute couples 🤩♥️

  • @ashlybiju9836
    @ashlybiju98362 жыл бұрын

    Ooo alojikkan vayya periodsne 3 days pain undakum enthayalum adipoli 🥰🥰🥰

  • @chandrabose6560
    @chandrabose65602 жыл бұрын

    Chechiude first period experience video idumoo plss

  • @dranilayyappankshetraayur8080
    @dranilayyappankshetraayur80802 жыл бұрын

    Ayurveda medicine is really effective for periods pain...

  • @vannathivlogs947
    @vannathivlogs947 Жыл бұрын

    crt aanu jisma.....onnum pothinjuvekkallu apolanu kuttikalkku enthanennariyan oru curiosity undavuka....ellam thurannu parayanam athu aankuttikalodanelum penkuttikalodanelum..... 👍

  • @Aryaarrow-97
    @Aryaarrow-97 Жыл бұрын

    Hii Jisma -Vimal, Eee comment type chaiyunnathu entae "periods time"aanu,anikku Irregular periods aanu.... PCOD, nalla painum aanu, Over bleeding um undu...😞😞😞. But ee video kandappol mentally oru relief um oppam oru possible vibe um undaayi....😍🤗

  • @devukarthu7022
    @devukarthu70222 жыл бұрын

    Super vlog🥰

  • @surabhisuresh9558
    @surabhisuresh95582 жыл бұрын

    എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ പീരിയഡ് പെയിൻ സഹിക്കാൻ പറ്റൂല..... പ്രത്യേകിച്ച് കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഇത്രയും പെയിൻ ശർദ്ധിയും വയറു വേദനയും തലവേദന നടുവ് വേദന ബെഡ്ഡിൽ നിന്ന് പൊങ്ങാൻ കഴിയില്ല... അപ്പനും കെട്ട്യോനും മാത്രമേ ഉള്ളതുകൊണ്ട് തനിയെ പണിയൊക്കെ ചെയ്യണം ആ നാല് ദിവസം നാല് വർഷം പോലെ തോന്നിപ്പോകും😪

  • @amaljose31

    @amaljose31

    2 жыл бұрын

    Husband help cheyyille???

  • @mysticalme4040
    @mysticalme40402 жыл бұрын

    Ithil kaanikkunna charcoal facewash only for men aano??

  • @askaryaseen9368
    @askaryaseen93682 жыл бұрын

    Good couples 😊

  • @ittaachi4342
    @ittaachi43422 жыл бұрын

    00:02 kiyutness 🥰❤

  • @hakeem2haqz52
    @hakeem2haqz522 жыл бұрын

    Njan ente wifin vaangichu kodukkarund chila time sooper marketile pennungalod evidam adh ullath ennum chodhikendi vannittund ,sambhavam endhan ennu gauravathode manassilaakkiyaal kuravu vijarikkendathilla ,oru pakshe avalekkaal aa date nan orkarund avale ormipikkarumund , becouse nan avale hus anu ente utharavadhithyamanu

  • @kunjumariyam1484
    @kunjumariyam14842 жыл бұрын

    Periods day irittated day 😭

  • @nazninshukoor6529
    @nazninshukoor65292 жыл бұрын

    Chettaa....dubbing enikk valare intresting ulla oru field aan....enganeyaa ithilekkokke avasaram kittunnee

  • @sandhya3630
    @sandhya36302 жыл бұрын

    70k🔥🔥🥰🥰

  • @rahnasulaiman5872
    @rahnasulaiman58722 жыл бұрын

    Jisma & vimal looks like vidhu prathap & deepthi🤩🤩even in their behavior 🤣

  • @itsmerayaha8118
    @itsmerayaha8118 Жыл бұрын

    ninghalu poli aanu, Jismede office story valland manasil thatti, athinu opinion parayan paranjapo Vimal orikalum aa payyane kuttam parayathe aa payyante sidil ninn chinthich samsarichathum ...swantham lifil pattiya mistakes kootticherth sex education,period talks , gender sensitisation ithine okke kurichum open up aayathum ,athokke manasilakki ninghalu orumich mutually supportive aayi munpot pokunnathum kanumpo orupad santhosham thonunu ☺️

  • @nejianzar647
    @nejianzar647 Жыл бұрын

    ഞങളുടെ മോൾ പീരീഡ്സ് സമയത്തും കരാട്ടെ ക്ലാസിനു പോകാറുണ്ട്..... വർക്ക്‌ ഔട്ട്‌ ചെയ്യാറുമുണ്ട്.... പക്ഷെ ഇതുവരെ യാതൊരുവിധ പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.... പടച്ചവൻ കാക്കട്ടെ

  • @jishak.s8191
    @jishak.s81912 жыл бұрын

    Jisma ur lucky. 👫

  • @archanamathew6448
    @archanamathew64482 жыл бұрын

    Kakkadampoyil girl💪🏻💪🏻💪🏻💪🏻

  • @Anuuuu274
    @Anuuuu2742 жыл бұрын

    Period pain korayan nthelum vazhi ndo

  • @muthusweety5730
    @muthusweety57302 жыл бұрын

    Chechiiii,chetta what to do when constipation happens due to the workout and due to excessive sweating while workout . Plz tell 🙏🏾

  • @drvaishnavidevadasnairpt

    @drvaishnavidevadasnairpt

    2 жыл бұрын

    Drink more water and eat More fibre content foods...

  • @Shari_Kutty
    @Shari_Kutty2 жыл бұрын

    Lovely couples ...kandu kondirikkaan nalla rasam unde...

  • @malavikasundharan
    @malavikasundharan2 жыл бұрын

    Nice💕

  • @sunayyaali5616
    @sunayyaali5616 Жыл бұрын

    Chumma endhina egg yock kalayunne ath cook cheyth pattukko poochakko okke koduttude.allenghil olive oil cherth hear pack aakku use cheythude . somaliya yil okke bayanghara pattini alle,,😀😀😜,,

Келесі