Perfect semiya payasam | സേമിയ പായസമാണെങ്കിൽ ഇങ്ങനെ വെക്കണം | Caramel semiya payasam | Saji Therully

Тәжірибелік нұсқаулар және стиль

In this video shows that how to make semiya (vermicelli ) Payasam with caramel taste.
#semiya #payasam #semiyapayasam #sajitherully #onamspecial
semiya payasam recipe
caramel semiya payasam
onam special payasam
payasam recipe malayalam
easy payasam recipe
vermicelli payasam
sajicobesk@gmail.com
WhatsApp 9846 188 144
Perfect semiya payasam | സേമിയ പായസമാണെങ്കിൽ ഇങ്ങനെ വെക്കണം | Caramel semiya payasam | Saji Therully

Пікірлер: 122

  • @najeebrafeekh3049
    @najeebrafeekh304911 ай бұрын

    ഇന്നലെ try ചെയ്തു നോക്കി ചേട്ടാ .. ഒരു രക്ഷയുമില്ല.. പായസം അസാധ്യ രുചി ആയിരുന്നു. ഇങ്ങനെയൊരു വിഭവം പരിചയപെടുത്തിയതിനു ഒരുപാട് നന്ദി ഉണ്ട് 🥰🙏🌹

  • @SajiTherully

    @SajiTherully

    11 ай бұрын

    Thank You 😍🙏🏻

  • @BinduSurendran-jb9ii

    @BinduSurendran-jb9ii

    10 ай бұрын

    J nu 2:08

  • @babysarojamdivakaran2337
    @babysarojamdivakaran2337Ай бұрын

    നിങ്ങൾ നല്ല ഒരു അവതാരകൻ ആണ്. ചാനൽ വീണ്ടും വീണ്ടും കാണാൻ തോന്നും.

  • @lijinvj7747
    @lijinvj7747 Жыл бұрын

    Superb... ഞാൻ ഇത് try ചെയ്തിട്ടുണ്ട് one time... നല്ല tasty ആണ്. ചേട്ടന്റെ ഓണം സ്പെഷ്യൽ ചുക്ക് പൊടി ചേർത്ത പുളിയിഞ്ചി.. Pwoli ആണ്.. അത് എന്തായാലും try ചെയ്‌യും 🥰

  • @richuseasyrecipe
    @richuseasyrecipe Жыл бұрын

    സേമിയ ക്യാരമൽ പായസം ഒത്തിരി ഇഷ്ടായി എല്ലാ റെസിപിയും വെറൈറ്റിയാണല്ലോ 👍🏻

  • @PKsimplynaadan
    @PKsimplynaadan Жыл бұрын

    Caramel and butter chertha semiya payasam nannaittu manasilaki thannu valare nalla avatharanam ashyamayittu cook cheyyunnavarkum cheyyan pattunna avatharanam thanku

  • @shynothomas2909
    @shynothomas2909 Жыл бұрын

    Caramel rich VERMICELLI payasam good innovation

  • @SimmonzChillykitchen
    @SimmonzChillykitchen Жыл бұрын

    Caramel semiya paysam adipoli ayittund 👌👌

  • @anithastastycornershots2682
    @anithastastycornershots2682 Жыл бұрын

    ക്യാരമൽ പായസം ഉണ്ടാക്കാൻ വളരെ എളുപ്പമാണ് പ്രത്യക സ്വാതും ആണ് കുട്ടികൾക്ക് എപ്പോഴും ഈ പായസം തന്നെയാണ് കൂടുതൽ ഇഷ്ട്ടം

  • @NAADANVIBESBYBINEESH
    @NAADANVIBESBYBINEESH Жыл бұрын

    ഇത്തവണ ഓണത്തിന് ഈ പായസം തന്നെ...

  • @asnajasmin6309
    @asnajasmin6309 Жыл бұрын

    Kidu semiyapayasam. I will try.

  • @nazimcityland3616
    @nazimcityland3616 Жыл бұрын

    അടിപൊളിആയിട്ടുണ്ട്‌ 👌

  • @shija5001
    @shija5001 Жыл бұрын

    I tried it. Came out well. I didn't not have Butter adjusted with ghee. The color of caramel is the highlight of the recipe. Prepared it on vishu 2023

  • @SajiTherully

    @SajiTherully

    Жыл бұрын

    Thank You😍

  • @AvantikasWorld
    @AvantikasWorld Жыл бұрын

    Caramel Semiya payasam adipoli 👌🏻👌🏻

  • @geethanarendran7205
    @geethanarendran7205 Жыл бұрын

    Caramel semiyapayasam superayittunde.onathinu ithu thanne payasam

  • @fousiyamusthafa6163
    @fousiyamusthafa6163Ай бұрын

    Njanum undakki... Kidukkachi item... Thanks for sharing ❤

  • @Peelipoppy
    @Peelipoppy Жыл бұрын

    Njanum try cheyyum

  • @mariyamelbinmaya5926
    @mariyamelbinmaya5926 Жыл бұрын

    അടിപൊളി👍👍

  • @FNMcookings
    @FNMcookings Жыл бұрын

    Caramel Semiya Payasam nannayittund saji chetta

  • @sm_street
    @sm_street Жыл бұрын

    Caramel payasam adipoli try cheithu nokkanam

  • @AzeezJourneyHunt
    @AzeezJourneyHunt Жыл бұрын

    സേമിയ പായസം അടിപൊളി

  • @Krupashometips
    @Krupashometips Жыл бұрын

    ഓണം സ്പെഷ്യൽ സേമിയ പായസം സൂപ്പർ

  • @fourrts7
    @fourrts7 Жыл бұрын

    ഓണം സ്പെഷ്യൽ ക്യാരമേൽ സേമിയ അടിപൊളി പായസം 🌹👌👌👌

  • @jessygeorge3180
    @jessygeorge3180 Жыл бұрын

    ക്യാരമൽ സേമിയ പായസം പൊളി 👌

  • @moideenkunju9663
    @moideenkunju9663 Жыл бұрын

    സൂപ്പർ

  • @KokoBakeOfficial
    @KokoBakeOfficial Жыл бұрын

    സേമിയ കേരമൽ പായസം പൊളിച്ചു

  • @sujisuji-su5uc
    @sujisuji-su5uc Жыл бұрын

    . സൂപ്പർ

  • @shynijayaprakash1464
    @shynijayaprakash1464 Жыл бұрын

    സൂപ്പർ 😍😍😍👍

  • @haritha_rahul
    @haritha_rahul2 күн бұрын

    Innale njn undakki ellarkum nalla ishtamayi...thank you ❤

  • @SreejaJagathiVlogs
    @SreejaJagathiVlogs Жыл бұрын

    Caramal semiya payasam nannayittund ഇപ്രാവശ്യം ഓണത്തിന് ഇത് തന്നെ പായസം

  • @anjanas4969
    @anjanas4969 Жыл бұрын

    Try cheyyum.... 😍👌👍

  • @mujeebmmujeebm1463
    @mujeebmmujeebm14637 ай бұрын

    എനിക്കറിയാം എന്നാലും ഞാൻ പറയാം ചേട്ടൻ സൂപ്പറാ❤❤😂😂

  • @FasalMusicAndVlog
    @FasalMusicAndVlog Жыл бұрын

    👌😋😋 വൗ..... സൂപ്പർ പായസം 😋👌🥰🌹

  • @user-hk1hy8ih3r
    @user-hk1hy8ih3r15 күн бұрын

    ഉഷാർ . ഞാനും പഠിച്ചു. പ്രേത്യേക നന്ദി ബായ്

  • @abdusalim2114
    @abdusalim2114Ай бұрын

    ❤മച്ചാനെ അടിപൊളി 💐

  • @SheelaTitus
    @SheelaTitus9 ай бұрын

    Super payasam

  • @rajeshchaithram5003
    @rajeshchaithram50037 ай бұрын

    wonderful ..😊😊

  • @bareeratm1307
    @bareeratm1307 Жыл бұрын

    Adipolipayasam

  • @Fasnaash
    @Fasnaash Жыл бұрын

    Super 😊

  • @user-zz6ph7mb4b
    @user-zz6ph7mb4bАй бұрын

    സൂപ്പർ കൊതിയാവുന്നു

  • @unnysshoots5206
    @unnysshoots5206 Жыл бұрын

    ഓണം സ്‌പെഷ്യൽ സേമിയ പായസം സൂപ്പർ👌👌

  • @shamlazpk6771
    @shamlazpk6771 Жыл бұрын

    Super 👌👌👌

  • @Binduajayvlog
    @Binduajayvlog Жыл бұрын

    👌👌

  • @shailur6872
    @shailur68727 ай бұрын

    najan innale undakki . super 😋😋

  • @athiravijay6830
    @athiravijay6830 Жыл бұрын

    Njn payasam undaki... Ellavarkum ishtamayi.. Thank u chettaaa👍

  • @SajiTherully

    @SajiTherully

    Жыл бұрын

    👍🏻👍🏻👍🏻😍

  • @shinyshine4196
    @shinyshine4196 Жыл бұрын

    Super

  • @Homelymealcourt
    @Homelymealcourt Жыл бұрын

    Caramel payasam സൂപ്പർ ആയിട്ടുണ്ട്... 👌👌👌👌👌

  • @vidheshividheshi5812
    @vidheshividheshi5812 Жыл бұрын

    Caramel സേമിയ പായസം കണ്ടപ്പോൾ എങ്ങനെ യാണ് ഉണ്ടാകാതെ ഇരിക്കുന്നത് ഇതിന്റെ രുചിഒന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ട് ഈ ഓണത്തിന് ഞങ്ങളുടെ ഹോട്ടലിൽ ഉണ്ടാക്കി ആളുകൾക്കു കൊടുക്കണം അപ്പോൾ നല്ല അപിപ്രായം അറിയാൻ സാധിക്കും ചേട്ടന്റെ ഓരോ റെസിപ്പിയും നല്ല കളർ ഫുൾ ആണ് ഇങ്ങനെ സെമിയം പായസം ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടം ആവും പിന്നെ ചേട്ടന്റെ ഓരോ വീഡിയോ വരുമ്പോളും ചേട്ടന്റെ ഗ്ലാമർ കൂടി കൂടി വരുന്നുണ്ട് 🌹🌹

  • @HakunaMatataYOLO
    @HakunaMatataYOLO Жыл бұрын

    Onam special caramel semiya paayasam polichu 😋

  • @manjulanishanth1462
    @manjulanishanth1462 Жыл бұрын

    👍👍

  • @tessy1407
    @tessy1407 Жыл бұрын

    പായസം നല്ല taste ഉണ്ടു്

  • @sobhanavenugopal8298
    @sobhanavenugopal829825 күн бұрын

    Adipoli

  • @jacobkochummen
    @jacobkochummen10 ай бұрын

    Yummy 😋

  • @Peelipoppy
    @Peelipoppy Жыл бұрын

    ❤️❤️

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Жыл бұрын

    Caramel gives a different but awesome taste your presentation is very pleasing

  • @angel0fangelsangel504
    @angel0fangelsangel50410 ай бұрын

    Instant caramelized syrup charkamo?😛

  • @ashikaadimone2700
    @ashikaadimone2700 Жыл бұрын

    🌹🌹

  • @Srk0970
    @Srk0970Ай бұрын

    👌🏻❤️

  • @aswathydileep7979
    @aswathydileep79798 ай бұрын

    Caramel cheyitha sugar llu milk ad cheyumbo milk pirinju pokune enthu konda

  • @mohammedp9978
    @mohammedp99789 ай бұрын

    👍🏻

  • @sathiashok5382
    @sathiashok5382 Жыл бұрын

    ഞാനും ഉണ്ടാക്കി suuuper ആയിരുന്നു ട്ടോ 👌👌

  • @SajiTherully

    @SajiTherully

    Жыл бұрын

    👍🏻👍🏻👍🏻😍

  • @sonaalex616
    @sonaalex616 Жыл бұрын

    Oru doubt..sadarana sugar itta shesham semiya vevilla..ithil sugar caramelise cheytha shesham alle semiya idunne..vevuooo

  • @SajiTherully

    @SajiTherully

    Жыл бұрын

    വേകും.. ഒരു കുഴപ്പവുമില്ല... പഞ്ചസാര ചേർക്കുന്നത് പിന്നീട് മതി

  • @ReshmaK_
    @ReshmaK_2 ай бұрын

    butterinu pagharam sadha ney ubayoghichoode

  • @vishalamtrolls3128
    @vishalamtrolls3128 Жыл бұрын

    ഈ ഓണത്തിന് ഈ പായസം ആയിക്കോട്ടെ 👌👌

  • @SajiTherully

    @SajiTherully

    Жыл бұрын

    ഒന്ന് കൂടി വരുന്നുണ്ട് 😊

  • @hameedkadarhameed
    @hameedkadarhameed Жыл бұрын

    ചില വീഡിയോ കണ്ടാൽ ഇത് കഴിച്ചില്ലെങ്കിൽ മരിച്ചു പോക്കില്ല എന്ന് പറഞ്ഞു Skip ചെയ്യുന്നു പക്ഷെ നിങ്ങളുടെ വീഡിയോ പ്രവാസികൾക്ക് സാധാരണ ആർക്കും ചെയ്ത് നോക്കാൻ ഉള്ളത് തന്നെ നെയ്യ് ചോറ് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആദ്യം ഉണ്ടാക്കിയത് പണി കിട്ടി പിന്നീട് നിങ്ങളുടെ വീഡിയോ നോക്കിയിട്ട് അത് പോലെ ചെയ്തത് അടിപൊളിയായി കിട്ടിട്ടുണ്ട് Super Tanks Dr

  • @SajiTherully

    @SajiTherully

    Жыл бұрын

    Thank You ❤️

  • @priyadersiniv8305
    @priyadersiniv83056 ай бұрын

    ❤❤❤

  • @bhamasingaran3103
    @bhamasingaran31032 ай бұрын

    Vishu nu caramel സെമിയോ ആണ്‌ ഉണ്ടാക്കിയത് 👍🏻😊👌🏻👌🏻👌🏻

  • @hameedkadarhameed
    @hameedkadarhameed Жыл бұрын

    അമ്പലപ്പുഴ പാൽ പായസം എങ്ങനെ ഉണ്ടാക്കാം

  • @santhim4404
    @santhim440410 ай бұрын

    😋😋😋

  • @safasafan1665
    @safasafan166510 ай бұрын

    Butter nu pakaram ghee vherthal pattumo

  • @SajiTherully

    @SajiTherully

    10 ай бұрын

    Ghee ആണെങ്കിൽ കുറച്ചു മതി

  • @shynishyni8652
    @shynishyni86524 ай бұрын

    ഉത്സവപറമ്പിലെ ഉഴുന്നട എങ്ങനെ ഉണ്ടാക്കാം എന്നു പറഞ്ഞു തരോ ചേട്ടാ

  • @latharavindran9981
    @latharavindran998110 ай бұрын

    Butter ne pakaram ghee cherkamo

  • @SajiTherully

    @SajiTherully

    10 ай бұрын

    Ghee ചേർക്കുകയാണെങ്കിൽ കുറച്ചു ചേർത്താൽ മതി

  • @AnilKumar-dl6zw
    @AnilKumar-dl6zw Жыл бұрын

    Butterinu pakaram neyy cherthal mathiyo

  • @SajiTherully

    @SajiTherully

    Жыл бұрын

    മതിയാകും... ഇത്ര വേണ്ട

  • @sree.r2284
    @sree.r2284 Жыл бұрын

    സേമിയ പായസം 👌🏻ഇത്തവണ ഓണത്തിന് ഇതു തന്നെയാ പായസം 😊

  • @SajiTherully

    @SajiTherully

    Жыл бұрын

    അടുത്തത് കൂടി കണ്ടിട്ട് തീരുമാനിച്ചാൽ പോരേ 😊

  • @PKsimplynaadan

    @PKsimplynaadan

    Жыл бұрын

    @@SajiTherully athu kalaķki👌

  • @subramaniank1327
    @subramaniank13279 ай бұрын

    ഇത് എത്ര ആൾക്ക് ഉപയോഗിക്കാം? അതും പറയണ്ടേ?

  • @sindhu4332
    @sindhu4332 Жыл бұрын

    പെണ്ണുങ്ങൾ കിടന്നു ചിലക്കുന്നതിനേക്കാൾ എത്രയോ നല്ല അവതരണം. വിഭവങ്ങളും അടിപൊളി 👍🥰, വലിച്ചു നീട്ടാതെ തന്നെ എന്നാൽ എല്ലാം നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്നു 👍👍👍👍🥰

  • @SajiTherully

    @SajiTherully

    Жыл бұрын

    Thank You... 😍

  • @vbrmelila5978
    @vbrmelila5978 Жыл бұрын

    semiya payasam adipoli ayittunde

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Жыл бұрын

    Good mone good payasam

  • @SajiTherully

    @SajiTherully

    Жыл бұрын

    Thank You

  • @sobhasworld8086
    @sobhasworld8086 Жыл бұрын

    hai - FRie NDS -പായസം - Supe R - - Si R - ' PATTAMbi-

  • @rajeshkumarr2407
    @rajeshkumarr240710 ай бұрын

    ഒരു സംശയം.... സേമിയ വറുത്തു കോരി മാറ്റിവച്ചാൽ hard ആകില്ലേ... കമ്പി പോലെ ഇരിക്കും... പിന്നെ soft ആകില്ല.... പിന്നെ എന്ത് ചെയ്യണം....

  • @binshahbr
    @binshahbr Жыл бұрын

    Roasted vermicelli ആണ് ഉപയോഗിക്കുന്നതെങ്കിൽ പിന്നെയും അത്‌ നെയ്യിൽ വറുക്കേണ്ടതുണ്ടോ.?

  • @anithastastycornershots2682

    @anithastastycornershots2682

    Жыл бұрын

    ഒന്ന് കൂടി ഫ്രൈ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല dear 🙏

  • @SajiTherully

    @SajiTherully

    Жыл бұрын

    വേണമെന്നില്ല പക്ഷേ അവസാനം കുറച്ച് നെയ് ചേർക്കണം

  • @shynothomas2909

    @shynothomas2909

    Жыл бұрын

    Binsha VERMICELLI crispiness kittum

  • @akshayaroyalking4397
    @akshayaroyalking4397 Жыл бұрын

    ഉപ്പിട്ടാൽ പാല് പിരിഞ്ഞു പോകില്ലേ

  • @thomasmathew7582
    @thomasmathew7582 Жыл бұрын

    ചേട്ടാ കണ്ടപ്പോൾ കൊതി ആകുന്നു എന്ത് ചെയ്യാൻ ആണ് കഴിക്കാൻ പറ്റില്ല ഷുഗർ ആണ് 😔

  • @kimrose168

    @kimrose168

    10 ай бұрын

    Oru glass okke vallapozhum onnu kazhikunne,,,eshtamullad ,,vallapozhum oru glass try cheyyam,,kududal kazhi,karud edakkide kazhikkarud,,enikum sugar und,,onathino vishuvino okke oru glass avam

  • @athiravijay6830
    @athiravijay6830 Жыл бұрын

    Butter must aano?

  • @SajiTherully

    @SajiTherully

    Жыл бұрын

    അല്ല... പകരം കുറച്ച് നെയ് ചേർത്താൽ മതി

  • @akshayaroyalking4397
    @akshayaroyalking4397 Жыл бұрын

    ഉപ്പു ഇട്ടാൽ പാല് പിരിഞ്ഞു പോകില്ലേ

  • @SajiTherully

    @SajiTherully

    Жыл бұрын

    ഒരു നുള്ളല്ലേ...

  • @shahnashahul8159
    @shahnashahul8159 Жыл бұрын

    Caramel ക്കു നേരിട്ട് പാൽ ഒഴിക്കുമ്പോ പിറിയൂലെ

  • @SajiTherully

    @SajiTherully

    Жыл бұрын

    ഇല്ല... 😊

  • @MuhammedAli-yw4vz
    @MuhammedAli-yw4vz10 ай бұрын

    Oru literilak etra Samiya venam

  • @SajiTherully

    @SajiTherully

    10 ай бұрын

    100 g

  • @MuhammedAli-yw4vz

    @MuhammedAli-yw4vz

    10 ай бұрын

    Sir beef mandi onnu try cheyyumo

  • @salimsalu315
    @salimsalu315 Жыл бұрын

    ഇത് എത്ര പേർക് കഴിക്കാനുള്ള അലവാണെന്നു.. ഒന്ന് പറഞ്ഞു തരുമോ..

  • @SajiTherully

    @SajiTherully

    Жыл бұрын

    ഏകദേശം 2 ലിറ്റർ പായസം ഉണ്ടാകും...200 ml വെച്ചാണെങ്കിൽ 10 ഗ്ലാസ്‌ പായസം ഉണ്ടാകും

  • @pesgamer7615
    @pesgamer76154 ай бұрын

    😂😅

  • @manjumangalath28
    @manjumangalath2811 ай бұрын

    👌👌👌

  • @sobha622
    @sobha622Ай бұрын

    Super

  • @sobithahaseena33
    @sobithahaseena3310 ай бұрын

    Adipoli

  • @SajiTherully

    @SajiTherully

    10 ай бұрын

    Thank you so much 👍

  • @thulasidevi8355
    @thulasidevi8355 Жыл бұрын

    Super

  • @lijasfoodandtravels3565
    @lijasfoodandtravels3565 Жыл бұрын

    Super

  • @sinimoljoji5944
    @sinimoljoji59447 ай бұрын

    Super

  • @sandhyajdev5181
    @sandhyajdev5181 Жыл бұрын

    Super

  • @SajiTherully

    @SajiTherully

    Жыл бұрын

    Thank You

Келесі