പെന്തക്കോസ്ത് :പുതിയ ഐറ്റം മാർക്കറ്റിൽ എത്തിയിട്ടുണ്ട് : ലിക്വിഡ് ഫയർ
#newgenerationchurch#bangalore
#Liquid fire #Cult groups പെന്തക്കോസ്ത് :പുതിയ ഐറ്റം മാർക്കറ്റിൽ എത്തിയിട്ടുണ്ട് : ലിക്വിഡ് ഫയർ !.
ന്യൂജനറേഷൻ സഭകൾ എന്ന പേരിൽ കൾട്ട് ഗ്രൂപ്പുകൾ മുളച്ച് പൊന്തുന്നു. എവിടുന്നോ വരുന്ന ഒരുത്തൻ എന്തൊക്കയോ തട്ടി വിട്ട് ചെറുപ്പക്കാരെ വശീകരിക്കുന്നു. മറ്റൊരു അരുണാചൽ ദുരന്തം സംഭവിക്കാതിരിക്കട്ടെ !.
Пікірлер: 286
Very good message & advice. Thank you sister
ഇങ്ങനെ ഉള്ളവർ എഴുന്നേൽക്കും. പക്ഷേ നിങ്ങൾ അവരുടെ ചതിയിൽ വീഴരുത് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്
Sister, you are doing a great ministry. Keep doing. If all Christians read Bible and obey, this problem could be solved. God bless you.
@jacobthomas3180
2 ай бұрын
Pls check Justin peters ministry,if you wish.
Madam I am a Hindu by birth but now I am a follower of Jesus and regularly watching the prayer - vachana susroosha- of 2-3 petacosta pastors. I like it. Regularly watching your programmes. Good. Each subjects are very relevant in todays life styles of pentacosta ways. Go ahead All the best
@shajicb7973
2 ай бұрын
Poda kalla prasangi
@SuperAbebaby
2 ай бұрын
you pray and study Bible. BASIL GEORGE OF mission india (youth wing) title Nalla amsam or നല്ല അംശം. Of elders watch Zac Poonen Of Bangalore💕
Very good video sister. Let's expose such elements.
Agreed and amen! Thank you so much for this video!
Very true Sister. The answer is found in 2 Thessalonians 2:11, 12. When people deliberately choose to disobey or disbelieve in God's Word...this will be the consequence. May your ministry help bring discernment between Truth and falsehood.
ഏറ്റവും വലിയ തമാശ ഈ കൂട്ടത്തിൽ നല്ലപങ്കും വിദ്യാഭ്യാസമുള്ളവരായിരിക്കും എന്നുള്ളതാണ്. ഈ പറഞ്ഞുവിടുന്ന ഉപദേശത്തിന് എന്ത് പിൻബലമാനുള്ളതെന്നു ചിന്തിക്കാത്ത ഒരുകൂട്ടം. പറഞ്ഞു കൊടുക്കുന്നത് തത്ത പറയുന്നത് പോലെ ഏറ്റു ചൊല്ലുന്നു
@cbsuresh5631
Ай бұрын
ഇതെല്ലാം ഒരു networking😢management ആണ്....!!
@cbsuresh5631
Ай бұрын
നെറ്റ്വർക്ക് marketing.. ഒരാൾക്ക് 500 rs 10 പേർക്ക് 5000. ആ പത്തു പേര് 10 പേരെ കൊണ്ടുവരുന്നു..!😃പ്രാന്തൻ മാർ.. ഇങ്ങനെ കൂടുന്നു
Well said sister, thank you,God bless
Thanks dear sister
Jolls .. i completely agree with your observation and exposition against these cults and fraud paadris ..keep going ... God Be with you !!
Thank you sister. You have to bring them by names
നമ്മുടെ ധ്യാനകേന്ദ്ങ്ങളും ഇതു തന്നെ... ഒരു തരാം ഹിസ്റ്ററിയ.... കൂടെ ഉള്ളവർ എത്ര പേര് കൂലിക്കാർ ആയിരിക്കും. 😭
This sister speaking some actual facts. Thank you sister
Sister , perfect appreciate. Some years back they came with fire wings . Now in new form. But do not think all new generation churches are same. There are churches going well with word of God and good testimony
Very good advice for Pentecost youth
Very good messang.
You know what, its Lack of humility, full of pride, full of head knowledge and old wineskins that blinds someone from move of Holy Spirit. Let these revivals spread beyond their comprehension and comfort of their YT channels.
Liquid fire is brand name of toilet cleaner.
@jollstalk1841
2 ай бұрын
😆
@lisajacob4658
2 ай бұрын
😂
@annammasam9193
2 ай бұрын
🤣🤣🤣😴🤣🤣
Very good message
Thanks god bless you🙏🏼🙏🏼🙏🏼 Glory to god🙏🏼🙏🏼 Amen
Very good advice. 👌👌
The breath of the Lord, like a river of liquid fire, sets it ablaze. Isaiah 30:32-33 Evangelical Heritage Version
You may be hear it for the first time but it was common in foreign belivers years back, some of the great men like Rainold Bonke taught about it. Just you type about Liquid fire teaching you will get full information from diffetent preachers.
How could we know which Pentecostal church is good?
Correct sister I salute you 🙏
Thank you for exposing such false preachers. Also for the great counsel to read& study God's word, the Bible instead of following such greedy servants of the devil!
ഇത് എന്താ കുറെ ഭാഗം Fade ആക്കി കാണിക്കുന്നത്. Cult group ആണെങ്കിൽ ശരിയായി കാണിക്കണം
Thanks for promoting holy spirit because of this video
Good information thx
👍
Aunty it's not just the new generation pentacostal churches...it's even there in old pentacostal churches...all what they are doing is out of the bible or out of the word of God..everything from born again, what is Baptism, what is about receiving the holy spirit, tongues, eternal life...everything they do is not according to the word of God.. if we sit and learn n study the word of God...we can see what is Grace, what is the actual Gospel, what is the meaning of born again, etccc...I feel sad or pity for this group of people who have not understood the grace of God...
God bless you
As per our bible these are end times and you will see these a lot more. Sister I appreciate you letting the world know to watch out for these kind of scams. 🙏
എത്ര തുള്ളി ലിക്വിഡ് കുടിക്കണം daily
👍👍👍
പുതിയ മറ്റൊരു ഐറ്റം നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെ കരിവാരിത്തേച്ചു വീഡിയോ ഇറക്കി യു ട്യൂബിൽ നിന്നും പണം വാരുന്ന ഐറ്റം. പിശാചിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പുതിയ ഐറ്റം.
@okacet9412
2 ай бұрын
Pottan. Stotram.
@Nechu781
Ай бұрын
Kalla pravachakare kallan enne thanne parayanam brother illengil aneka janangale avar mandanmaar aakum
@mediaon3572
Ай бұрын
എന്ന് liquid fire fans
@jacobkunnel
28 күн бұрын
U can't understand dear
🙏🙏🙏🙏
👍👍👍 സൂപ്പർ
Very good money making business.
Thank you for bringing this out. How can these people are so stupid. Satan blinded their mind and soul. Vey sad. Thank you sister Jolls
നന്നായി പറഞ്ഞു
Madam, thanks a lot for the real analysis on the misleading tactics of this group. A few days back I have seen his introduction on this Bangalore program. This man is really poisonous.
yes revival in many parts of Bangalore
Why terms not in the scriptures?
He is pakka udaippaannu, God is patiently waiting,
ഇതു liquid fire അല്ല തനി കഞ്ചാവ് or mdma
You exposed this cult and culprit
There will have many false prophets in last days. God expecting us to reflect christ's character. Character tranaformation is most important.
Agni Thadakam.Aarkulla thanu?
1 Corinthians 2:14-16 But the natural man receiveth not the things of the Spirit of God: for they are foolishness unto him: neither can he know them, because they are spiritually discerned. But he that is spiritual judgeth all things, yet he himself is judged of no man Speciality of Jesus is he turns what enemy means for evil for his children's good and for his glory... She meant it for evil but the news about 🔥 revival 🔥 which is happening at electronic City is spreading more rapidly through these kind of spiritual blinded critics... If spiritual things doesn't looks like FOOLISHNESS and madness to the eyes of the world , you never heard the right Gospel... This fire is not for people who think they are very smart but it's for the hungry people like me .... My prayer is Jesus put in the liquid fire of your love and drench me fully so that I may be fully purified and sanctified and glorified... Father i drink the fire that comes from your throne...🔥
Believe not all the spirit. it is our responsibility. You are responsible for your soul.always check with the scripture
Now now we will be hearing lot of this word, Liquid fire...... Next will be Liquid Gold
Liquid fire is available now in the market as LNG and LPG form . in my appartment we have lpg pipe connection.😅,🙏
@jollstalk1841
2 ай бұрын
😆😆🙏
EHV ISAIAH 30:33 Topheth has long been made ready. It is prepared for the king, a flaming funeral pyre, deep and wide, with plenty of wood. The breath of the Lord, like a river of liquid fire, sets it ablaze Please read this Ammamma
@jollstalk1841
2 ай бұрын
ഇതിൻ്റെ മുൻ വാക്യങ്ങൾ കൂടി വായിക്ക് അങ്കിളേ, യഹോവ നശിപ്പിക്കുമെന്നു പറയുന്ന വാക്യത്തിലെ ഒരറ്റം എടുത്ത് പരിശുദ്ധാത്മാഭിഷേകമെന്ന് പറഞ്ഞ് കൂട്ടിയിണക്കി ചാടിത്തുള്ളരുത്. പിള്ളേരെ വഴിതെറ്റിക്കരുത്.
Phinny stephan, Bijili anjal, raison one team..
❤️❤️❤️❤️❤️
What a firework.
100% true 🙏🏼🙏🏼🙏🏼
Madamത്തെ Contact ചെയ്യാൻ എന്താ വഴി. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്
@HD-cl3wd
2 ай бұрын
വരൂ സംസാരിക്കാം
@Praise8895
2 ай бұрын
@@HD-cl3wd how
@HD-cl3wd
2 ай бұрын
@@Praise8895 please let me know if you have noted the number. I have to delete it
Yes it’s true
Hai Adipole presents
Yes
I have heard Liqui Moly...... What is Liquid Fire .... പുതിയ ഇമ്പോർട്ടഡ് ഐറ്റം ആയിരിക്കും
The end is nearing. These are the signs.Let Christians understand this fact and choose the correct way of worship.
Sister u said it the truth
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, Question. ആരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ,? 1. ക്രിസ്ത്യാനിയുടെ മാതൃക Role Model ജീവനുള്ള ദൈവമായ യേശുക്രിസ്തു മാത്രമായിരിക്കണം, മറ്റാരുമല്ല. 2. ക്രിസ്ത്യാനികൾ വിശുദ്ധ ബൈബിളിൻ്റെ പുതിയ നിയമത്തിലൂടെ ദൈവമായ യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ/പഠനങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും വേണം. 3. പെന്തക്കോസ്ത്, കാത്തലിക്, ഓർത്തഡോക്സ്, മാർത്തോമ്മാ, സിഎസ്ഐ തുടങ്ങിയ സഭകൾ ക്രിസ്ത്യാനികൾക്ക് പ്രധാനമല്ല. 4. മുകളിൽ പറഞ്ഞ ഒന്നും രണ്ടും മൂന്നും പാലിക്കാത്തവർ ക്രിസ്ത്യാനികളല്ല, അവർ പള്ളിയിൽ പോകുന്നവർ മാത്രമാണ്. I'm a Pentecost church participating person and at the same time I respect every church denomination people. Amen, Hallelujah 🙏✌️♥️
Sis ,thankal ethe ministry ane cheyunnathe 😊
ദൈവത്തോട് മാത്രം പ്രാർഥിക്കുക
കൊട് കൈ ജോളി ഇതാ വാർത്ത uk ഇൽ നിന്ന് 👌👌👌👌
Topheth has long been made ready. It is prepared for the king, a flaming funeral pyre, deep and wide, with plenty of wood. The breath of the Lord, like a river of liquid fire, sets it ablaze. Isaiah 30:33 (EHV Version)
New wine, new bottle, new technique! The gullible devotees are always ready to be deceived.
തട്ടിപ്പ് ആണ് ഒരു meeting ഞാൻ നേരിട്ട് കണ്ട്. കൂടി നില്ക്കുന്ന വർ ചാടുകയും ഓടുകയും ഒക്കെ ചെയുന്നു. കിടന്ന് ഉരുളുന്നു ഇത് ചെയ്യാത്ത എൻടെ തലയില് മാത്രം കൈ വച്ചില്ല
@jollstalk1841
2 ай бұрын
😆😆🙏
@minisajanvallanattu3128
2 ай бұрын
😅
no one can define the work of holy spirit as per their wish, better not to judge
നല്ല വാക്കുകൾ
കൊയ്തു വരെ വളരട്ടെ.
എല്ലാ ചരക്കും വാങ്ങിക്കാൻ കുറെ ആളുകൾ കഷ്ടം'Liquid fire അല്ല. original fire ഇവന്മാർ കാണാനിരിക്കുന്നതേയുള്ളൂ
Thank you for your awareness. My friends and I are victims. We went through lots of trauma. God has killed more than all the tyrants of the world together have killed. Satan has killed only 10. When god is like this why do we need the devil. These are the reasons people leave Christianity in the west.
@SuperAbebaby
2 ай бұрын
If you have ആ garden you can take any flowet .God is a victorious father and friend .Seek and pray
@anishb9216
2 ай бұрын
@@SuperAbebaby Yes that's why a pastor killed his wife in kanyakumari yesterday. This is the condition of people who sought and prayed you mental
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
Vivegam ullavar manasilakkika...pls...
Isaiah 30 33. For Tophet is ordained of old; yea, for the king it is prepared; he hath made it deep and large: the pile thereof is fire and much wood; the breath of the LORD, like a stream of brimstone, doth kindle it. പണ്ടു തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.
Adi poli 🔥
എല്ലാ വരും ബീയർ അടിച്ചു ഫിറ്റായി രിക്കും
ഇതൊക്കെ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് അപ്പോസ്തലന്മാർ ഓർപ്പിച്ചിരുന്നു ആരും നിങ്ങടെ വിരുത് തെറ്റിക്കരുത് എന്ന് ഭക്തന്മാർ പഠിപ്പിച്ചിരുന്നു. ഫലം കൊണ്ട് വൃക്ഷത്തെ തിരിച്ചറിയാം, കഷ്ടതയിലൂടെ സുവിശേഷം അറിയിച്ച ഭക്തന്മാർ അനേകർ പെന്തക്കോസിൽ ഉണ്ട്.
ഇതു എവിടുന്നാ ഞങ്ങളുടെ അടുപ്പിൽ തീ പിടിപ്പിക്കാൻ കിട്ടുമോ മണ്ണെണ്ണ കിട്ടുന്നില്ല
@sherryvargas5975
2 ай бұрын
ഗ്യാസിനൊക്കെ ഇപ്പോ ഭയങ്കര വിലയല്ലേ!!😀😀😀
@lijuthomas-qz4tr
2 ай бұрын
😃😃😃
പ്രൈസ് ദ ലോർഡ്. ഞാൻ ഏറ്റവും കൂടുതൽ അനുകൂലിക്കുന്നത് സംഘടനയുടെ കീഴിലുള്ള പെന്തക്കോസ് സഭകളെയാണ്. സ്വതന്ത്ര പെന്തക്കോസ് സഭകളിലൊക്കെ ഇങ്ങനെയൊക്കെ നടക്കും. കാരണം അവർ അധികാരത്തെ കീഴ്പ്പിടുന്നവർ അല്ല. ബൈബിളിൽ വെള്ളത്തിന്മേൽ ദൈവത്തിന്റെ ആത്മാവ് പരിവർത്തിച്ചെന്ന് ഉണ്ട്. ലിക്വിഡിന്റെ മേൽ പരിവർത്തിച്ച് എന്ന് ഒരിടത്തുമില്ല. കേരളത്തിൽനിന്ന് ഈ മീറ്റിങ്ങിന് ഒരു കുടുംബം പോയതായിട്ട് എനിക്ക് അറിയാം. ഇവരെയൊക്കെ ഏത് കൃപയാണ് ഭരിക്കുന്ന ആർക്കറിയാം.
ഏറ്റവും കൂടുതൽ ദുർവ്യാഖ്യതാക്കൾ ഉള്ള ഒരുകൂട്ടം.
@sonnym8580
2 ай бұрын
Sir don't take everyone in one team. Koottam means what are you referring to?
@samuelkottavathukkal
2 ай бұрын
@@sonnym8580 Sir, did I say the 'koottam' are heretics or heretics in 'koottam.' You take 100 preachers and give them 1 verse. They all will come up with different interpretations which may not have anything to do with the scripture. For ex. 40വർഷം സഭാ ശിശ്രുഷ ചയ്തവ്യക്തി 2 തിമോ 1:12 വായിച്ചിട്ടു ദൈവം ഉപനിധിയാണെന്ന് പ്രസംഗിച്ചു
@samuelkottavathukkal
2 ай бұрын
@@sonnym8580 എന്റെ കമെന്റിൽ 'കൂട്ടം' എല്ലാം ദുർവ്യാഖ്യാതക്കൾ എന്നല്ലല്ലോ, മറിച്ചു ഏറ്റവും കൂടുതൽ ദുർവ്യാഖ്യാതാക്കൾ ഉള്ള കൂട്ടം എന്നല്ലേ. ഉദാ: 40 വർഷം സഭപാസ്റ്റർ ആയിരുന്ന ഒരു വ്യക്തി 2 തിമോ1:12 ലെ നിക്ഷേപത്തെ ദൈവമാക്കി നീണ്ട പ്രസംഗം പ്രസംഗിക്കുന്നത് കേൾക്കാൻ കഴിഞ്ഞു. ഇങ്ങനെ എത്ര എത്ര ഉദാഹരണങ്ങൾ
പോറാട്ടു നാടകം എനിക്കും കിട്ടണം പണം
Liquid fire means Lava
Beware,from these type of pentecostal unbelievers and pastors.
Are you against spiritual fire or liquid fire? Something is better than nothing!!!!
In all ponthi costal curches there are so many Oodayippu pastors Mostof them took it as a job we can do nothing The only thing we cando is not give money to them Let them do some otherjobs
ദൈവം വചനം നന്നായി പഠിപ്പിച്ചു. വ്യക്തിപരമായ ആത്മീക വളർച്ചയ്ക്ക് പ്രാധാന്യം കൊടുത്ത്. ഒരു തലമുറയെ വാർത്തെടുക്കേണ്ടതിനു പകരം താൽക്കാലിക ലാഭത്തിനുവേണ്ടി വികാരങ്ങളെ മാത്രം ഇളക്കി,തീ,, പവർ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വേദിയിലൊരു ഇളക്കം സൃഷ്ടിക്കാം എന്നല്ലാതെ യാതൊരു പ്രയോജനവും ഇത്തരം പരിപാടികൾ കൊണ്ട് ഉണ്ടാകുന്നില്ല🙏🙏
Amma travanram arya. Patti oru video podu amma immediately
Ivareyokke mukham nokkathe "bann" cheyyanam
😢😢🎉🎉🎉🎉🎉
Evaluation.vattaannoo
I liked ur this video only in spite of watching all. Madam all these items r temporary, no age. Can't blub ALMIGHTY GOD. Where is Sajit Joseph, Thanku, Mangu, Damiel, Dhinakaran, Taru, so on? Bible says "Upayathil undakunna sampath upakarikunnilla."
@jollstalk1841
2 ай бұрын
🙏🙏
@JosephkuttyMathew
2 ай бұрын
@@jollstalk1841 All these r happening People do not read & understand Bible. Want of ready made & short cut. GBU Stand 4 truth. Ur best video ever I seen.
ഇവൻ മറ്റേ റഷ്യൻ വോഡ്ക അകത്താക്കിട്ടിട്ടുണ്ടാകും !!! Liquid ഫയർ !!! = ഹാലൂസിനേഷൻ
@okacet9412
2 ай бұрын
No, Jawan is firing inside.
Pentecost thanne cult group aa. Nirodhikkenda samayam kazhinju
@rahulmohan5379
2 ай бұрын
നല്ല പെന്തകോസ്ത് കാർ ഉണ്ട്.. Tvm ipc pastor KC THOMAS ഉദാഹരണം