Pedi Malayalam Short Film | Rahul R Sarma | Deepu Pradeep | Shyam | Prakash Alex

Ойын-сауық

Presenting Malayalam Short Film Pedi Starring John Kaippallil, Sreeja Das, Zhinz Shan, Preethi Neeraj, Joseph Mathews, Tresa Poulose, Sruthy Joshy.
Edited and Directed by : Rahul R Sarma
Written by : Deepu Pradeep
Music : Prakash Alex
Cinematography : Shyam
Sound Design : Vicky - Kishan
Final Mix : Kishan Mohan
Makeup : Ansari Izmake, Sheenu
Costumes : Amritha Rajan
DI : Rangrays Media Works
Colorist : Liju Prabhakar
DI Line Producer : Rajesh Mezhuveli
Assistant Colorist : Abhinand PB
Conformist : Praveen Thonnakkal, Rahul Rajendran
VFX : Accel Media, Chethan
VFX Supervisor : Sarjas Mohammed
Associate Directors : Austin Joseph, Saran Sivasankaran
Chief Associate Cinematographer : Geethu Shyam
Associate Cinematographers : Akhil Krishna, Alen Joy
Production Incharge : Sahad Usman
Finance Manager : Sajith P Y
Sound Engineer : Abhishek Cherian
Sound Editor: Babychen Paul
Associate Sound Editor : Abhishek Cherian
Foley artist: Subbiah Pillai
Foley Recordist: C Arjun Varma
Foley Studio: Moleculz Studio
Stills : Nuru Ibrahim
Design : Yellowtooths
Title Animation : Chethan
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 442

  • @lakshmilachu7629
    @lakshmilachu7629 Жыл бұрын

    Reels Il Shot clip Kand Varunavar Like😁

  • @Nithara496

    @Nithara496

    17 күн бұрын

    ഉണ്ട് 😂

  • @nishagareekkal
    @nishagareekkal2 жыл бұрын

    അവളൊരു പ്രേതം ഇല്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന കുട്ടി ആണല്ലോ 😂😂✌🏻

  • @SivaSiva-pn3ii

    @SivaSiva-pn3ii

    2 жыл бұрын

    🤣😁

  • @rajibiju8156

    @rajibiju8156

    Жыл бұрын

    😂😂😂

  • @lisaanilkumar.1998

    @lisaanilkumar.1998

    Жыл бұрын

    😆😆🤣

  • @unni805

    @unni805

    Жыл бұрын

    😂😂

  • @sruthychanduprasad5045

    @sruthychanduprasad5045

    Жыл бұрын

    😂😂😂😂😂

  • @mkjvd
    @mkjvd2 жыл бұрын

    അങ്ങനെ വരട്ടെ .....കഴിവുള്ളവർ!!!!! കഥയും അവതരണവും പൊളിച്ചു

  • @gimmatube
    @gimmatube Жыл бұрын

    പേടിയുള്ളവർക്കെ പേടി ഉള്ളൂ... അതായത് തോന്നലുകൾ വെറും തോന്നലുകൾ മാത്രം ..... ധൈര്യവും ഒരു തോന്നൽ, പേടിയും ഒരു മിഥ്യ..... സൂപ്പർ movie...👏👏👍

  • @korothmujeeb
    @korothmujeeb2 жыл бұрын

    മര്യാദക്ക്‌ പറമ്പിൽ നിന്ന് അലക്കും കഴിഞ്ഞ്‌ പോയിരുന്ന പ്രേതത്തെ വിളിച്ച്‌ വീടിന്റെ അകത്തോട്ട്‌ കേറ്റിയതും പോരാഞ്ഞിട്ട്‌ ഇനി എല്ലാ മാസവും പ്രേതം അലക്കുന്ന വകയിലുള്ള കരന്റ്‌ ബില്ലും കൊടുക്കണമല്ലോന്ന് ആലോചിക്കുമ്പോഴാ ... പുവർ ഫാമിലി ..

  • @makingmemoriezzz3340

    @makingmemoriezzz3340

    Жыл бұрын

    😂😂😂😂

  • @hadiyamuhammed448

    @hadiyamuhammed448

    Жыл бұрын

    🤣🤣

  • @vijeesh2513

    @vijeesh2513

    Жыл бұрын

    😂 ബട് ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു.. 😆

  • @Little_Grey_Cells

    @Little_Grey_Cells

    Жыл бұрын

    😂

  • @raash7107

    @raash7107

    Жыл бұрын

    😂😂😂

  • @ganeshbhat8587
    @ganeshbhat85872 жыл бұрын

    എന്ത് രസായിട്ടാണ് ആ കഥ അവതരിപ്പിച്ചത്! ബാക്ക് സ്റ്റോറി ഒക്കെ ആർക്കു വേണം, അത്രയും convincing ആയിരുന്നു. Kudos to the team.

  • @JB-01
    @JB-01 Жыл бұрын

    ഇത്രേം വൃത്തിയുള്ള പ്രേതത്തെ ആദ്യായിട്ട കാണുന്നെ. Variety😍😍

  • @sandhyadevadas2403
    @sandhyadevadas24032 жыл бұрын

    ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ വ്യത്യസ്തമായ പുതുമയുള്ള ആശയം അവതരണ മികവും എടുത്തു പറയേണ്ടതു തന്നെയാണ്. എല്ലാം കൊണ്ടും വളരെ ഗഭീരമായിട്ടുണ്ട്. അഭിനന്ദനങൾ രാഹുൽ എല്ലാ വിധ നന്മകളും നേരുന്നു. 👋👋👋👌👌🥰❤️

  • @sojisaji4446
    @sojisaji44462 жыл бұрын

    Super story.... ആദ്യായിട്ടാ പ്രേത കഥ കണ്ടൂ ഇത്രേം ചിരിക്കുന്നത്....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @snehalathamathumoola7437
    @snehalathamathumoola74372 жыл бұрын

    Well executed one. Good performance by whole actors especially brides father. Bgm need an applause 👏

  • @dhanu1221

    @dhanu1221

    Жыл бұрын

    Seniors moviele oru performancente bgm ithanne aanu

  • @rbn-lw6fw

    @rbn-lw6fw

    Жыл бұрын

    അതെ വാഷിങ് മിഷൻ പ്രേതം 😀അത് എടുത്ത മാറ്റുന്നെ കുടി വേണം ആയിരുന്നു.

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk Жыл бұрын

    Superbbbb.. a small film kanda feel.. entha acting.. all professionals. Actors, editing, visual, music... kuddos to all whole team worked behind making

  • @NPSubheesh_IITM
    @NPSubheesh_IITM2 жыл бұрын

    "അലക്കാനും തുടയ്ക്കാനുമൊക്കെ പ്രേതമുണ്ടല്ലോ.." 😂 Deepu Pradeep ✍️ 👌

  • @shafeekshafeek1662

    @shafeekshafeek1662

    2 жыл бұрын

    😂😂😂

  • @deepthideepu1062
    @deepthideepu1062 Жыл бұрын

    Fb കണ്ടു വന്നതാ 🫣🥰🥰🥰അടിപൊളി കുഞ്ഞു movie.. ബാക്കി വേഗം.. വേണം ❣️

  • @varshas.vijayan3886

    @varshas.vijayan3886

    Жыл бұрын

    Njnum

  • @pearljos
    @pearljos2 жыл бұрын

    Well directed, acted and exited short film. Congrats to the whole team🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏👏👏👏👏👏

  • @saroshsn9371
    @saroshsn9371 Жыл бұрын

    ഇതിനു സെക്കന്റ്‌ വേണം കാരണം, അത്രത്തോളം കിടിലമായിട്ടാണ് ചെയ്തുവച്ചിരിക്കുന്നത്, സെക്കൻഡിന് ഒരുപാട് സാധ്യതകളുണ്ട്, ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വിഷയം ❤️❤️❤️🙏🙏🙏🙏

  • @muhammedaliikbal3236
    @muhammedaliikbal32362 жыл бұрын

    രാത്രി വന്ന് തുണിയലക്കുന്ന പ്രേതം. ഹോ, കേട്ടിട്ട് കൊതിയാവുന്നു. ആ പ്രേതത്തിന് എന്റെ അഡ്രെസ്സൊന്ന് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ...

  • @HussainMm
    @HussainMm Жыл бұрын

    പ്രേതം ഇല്ലാത്ത കുടുംബത്തിൽ നിന്നു വരുന്ന കുട്ടി ആണല്ലോ.. "🤣🤣superr... 🔥🔥😅👍🏻

  • @paulthomas4060
    @paulthomas40602 жыл бұрын

    background music…..super Well editing …..actors are excellent Hope it second part soon 🔜

  • @rajikr4265
    @rajikr42652 жыл бұрын

    Very well executed the story. Good for you.... Rahul n Team

  • @kevinstanley777
    @kevinstanley7772 жыл бұрын

    Very nice and loved the concept hats of to the team ❤️📹.

  • @jerishjoseph5511
    @jerishjoseph55112 жыл бұрын

    Simply supperbb😍😍😍😍 Congratzzz to the cast n crews 👏🏻👏🏻👏🏻👏🏻

  • @Fedri4jo
    @Fedri4jo2 жыл бұрын

    Superb😻really convincing story…John kaipallil acting pwolichu..elarum adipoli arunnu..iniyum ithaepolula nalla nalla concepts irangattae…looking forward for it 😇

  • @ronyxplore7943

    @ronyxplore7943

    Ай бұрын

    Hi Fedrina.. Enthu sundariyaa.. 🤩

  • @akkshmenon
    @akkshmenon2 жыл бұрын

    ☺️ നന്നായിട്ടുണ്ട്. സംഭവം അവതരിപ്പിച്ചതും എല്ലാവരും അഭിനയിച്ചതും. ☺️ Ending ഒക്കെ നന്നായിരിക്കുന്നു.

  • @Harisingswithstrings
    @Harisingswithstrings2 жыл бұрын

    Loved it ❤️ Hats off to the entire team 🥰👏👏👏👏

  • @jollyvalsan2845
    @jollyvalsan28452 жыл бұрын

    വളരെ നന്നായിട്ടുണ്ട് വ്യത്യസ്തമായ കഥ 👍💐🌷

  • @babycare2086
    @babycare2086 Жыл бұрын

    Wow is not enough for this..... natural performance 😍😍😍

  • @roopalakshmi7933
    @roopalakshmi79332 жыл бұрын

    Adipoli aayindu. Ellavarum ushrayinru. BGM Esupqrayendathanu😍

  • @aravindkrishnararavindkris1041
    @aravindkrishnararavindkris10412 жыл бұрын

    Super concept different Thinking All Actors Actoress super🙌👌 Acting so Always super👌👌👌🙌🙌🙌 ✌✌✌👍👍👍

  • @sameerashamsudin1332
    @sameerashamsudin13322 жыл бұрын

    അടിപൊളി ആയിണ്ട് .. വ്യത്യസ്തതയുള്ള കഥയും അവതരണവും..👌👌👌

  • @christeenjohn5212
    @christeenjohn52122 жыл бұрын

    Adipoli concept.....❤️

  • @ar.vivekc.v5802
    @ar.vivekc.v58022 жыл бұрын

    What a simple yet brilliant concept and presentation...thoroughly enjoyed watching it😍

  • @lpsofghsijk4581
    @lpsofghsijk45812 жыл бұрын

    വ്യത്യസ്തമായ അവതരണം...amazing

  • @anoop7005
    @anoop7005 Жыл бұрын

    amazing sound design and production... camera also excellent

  • @GreenmarkDC
    @GreenmarkDC2 жыл бұрын

    👌അലക്കുകല്ലിൽ നിന്ന് പത വന്നപ്പോൾ ഞെട്ടിപ്പോയി 😁

  • @sandrasunny4800

    @sandrasunny4800

    2 жыл бұрын

    Njnum

  • @faisalbabu5693

    @faisalbabu5693

    2 жыл бұрын

    ഞാനും

  • @gulzar7467

    @gulzar7467

    2 жыл бұрын

    Kaanunnente edayil comment vayichathu kondu pedichilla.

  • @geethuns5564

    @geethuns5564

    2 жыл бұрын

    Sathyam

  • @archanaarchu7387

    @archanaarchu7387

    Жыл бұрын

    Njanum

  • @jubiriyasinger
    @jubiriyasinger Жыл бұрын

    Reels കണ്ടു vannavr😂ഇണ്ടോ 😂

  • @user-fq1pu5cy4z

    @user-fq1pu5cy4z

    11 сағат бұрын

    Undallo😅

  • @katherinapetrova9195
    @katherinapetrova9195 Жыл бұрын

    fb post kandu vannatha...pwoliii 🤩🤩🤩 veriety concept 👏👏👏

  • @sharathmohanc9493
    @sharathmohanc9493 Жыл бұрын

    ആ പ്രശ്നത്തിന്റെ ചുരുളഴിച്ച് കാണിക്കാമായിരുന്നു. ഏതായാലും നല്ല വ്യത്യസ്ത പ്രമേയമായിരുന്നു. ആശംസകൾ

  • @siminaanshad9472
    @siminaanshad9472 Жыл бұрын

    Gud work...nyc thoughts....well acting...keep it up

  • @phoenixbird360
    @phoenixbird360 Жыл бұрын

    Adipoli🤣🤣❤🔥🔥❤❤❤well executed script and performance

  • @vishnu_unnikrishnan8661
    @vishnu_unnikrishnan86612 жыл бұрын

    Aa alakku kallil ninnum soap nte foam nuranju varunna scene 🔥 Note: "Avalee pretham illatha kudumbathinnu varunna penkuty anallo.. "!😌 🙂

  • @mayavijayan5236
    @mayavijayan5236 Жыл бұрын

    Super, bgm especially amazing

  • @neethuraj1462
    @neethuraj146211 ай бұрын

    Super👌Story nannayittund👏❤All the best Rahulettaa🙌🙌

  • @sunuks1668
    @sunuks16682 жыл бұрын

    Superb Rahul....👏👏👏👌❤️.... നല്ല രസമായിട്ട് ചെയ്തിട്ടുണ്ട്. 👍

  • @kuttanthampuran
    @kuttanthampuran Жыл бұрын

    out of the box concept! enjoyed it

  • @Gokul04877
    @Gokul048772 жыл бұрын

    Kollam variety aayind … aaa Aniyan chekkan Super aayitind😁😁😁😁👍🏻

  • @jontys007
    @jontys007 Жыл бұрын

    Vibe sadhanam. Fabulous concept👌

  • @GhGh-zu4vo
    @GhGh-zu4vo2 жыл бұрын

    Outstanding approach

  • @gangaka7983
    @gangaka79832 жыл бұрын

    Adipoli monee✌🏻 abhimanikunnu orupaad❣️❣️

  • @gertrudejose8735
    @gertrudejose8735 Жыл бұрын

    lovely ghost and simply fearful! So super film dears!

  • @abhaybhaskar768
    @abhaybhaskar7682 жыл бұрын

    Sharmajieeeeeee 🔥🔥🔥.. Parayaaan vaakkukal kittanilla... Ineeem poratte... Variety saanagal😌😌😌

  • @aamiammus5557
    @aamiammus5557 Жыл бұрын

    Sprbbbbb👌👌👌👌... Ellavarum adipoli❤... Script 🙏👌

  • @nobymathew009
    @nobymathew0092 жыл бұрын

    വ്യത്യസ്തമായ ആശയവും അവതരണവും,പേടി എന്ന വികാരത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻 അടുത്ത ഭാഗത്തേക്കുള്ള കഥയിൽ ഒരു ചോദ്യം വാഷിംഗ് മെഷീൻ കൂടി ഒഴിവാക്കിയാൽ പിന്നെ എങ്ങനെ ??? 🙄🙄😆😆😆😳😳😇😇😇😇

  • @shabuponnor7381
    @shabuponnor73812 жыл бұрын

    Rahul 💖, super... വ്യത്യസ്തമായി കഥ, എല്ലാം കൊണ്ടും വളരെ ഭംഗിയായി അവതരണം... Great 👌👌.. അഭിനന്ദനം, രാഹുൽ & Team👏

  • @naaaz373
    @naaaz3732 жыл бұрын

    7:00 ഈ സീൻ ബിജിഎം 🔥🔥 വേറെ ലെവൽ 👌 സെക്കന്റ് പാർട്ട് ഉടനെ ഇടണേ 😍

  • @mohammedfaizal9872
    @mohammedfaizal98722 жыл бұрын

    അതിഗംഭീരം ❤

  • @akshaykumarn3353
    @akshaykumarn33532 жыл бұрын

    Variety ❤️❤️❤️

  • @saranyaabheesh118
    @saranyaabheesh118 Жыл бұрын

    സൂപ്പർ. ആ സോപ്പ് പത വരുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ചുപോയി.

  • @sudheeshs9845
    @sudheeshs9845 Жыл бұрын

    ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ട് ബാക്കി കാണാൻ വന്നവർ ഇവിടെ കമോൺ 😊

  • @saji7083
    @saji70832 жыл бұрын

    Simple and Humble 👍

  • @Rajith.
    @Rajith.2 жыл бұрын

    Making 🙏🏼 Script & Director 🙏🏼

  • @keerthanaka3660
    @keerthanaka36602 жыл бұрын

    I jst luvd it , superb

  • @unninarayanan495
    @unninarayanan4952 жыл бұрын

    ഇത് ശെരിക്കും colour ആയിട്ടുണ്ട് ❤😂

  • @SharathCreation
    @SharathCreation Жыл бұрын

    ..........അകത്തോട്ടു പോലും കേറാറില്ല ല്ലേ 🤣🤣 ഇനിയിപ്പോ അകത്തൊരു കൂട്ടായല്ലോ 🤗 അടിപൊളി 👌👌

  • @dr.anandhumuraleedharan2698
    @dr.anandhumuraleedharan26982 жыл бұрын

    Simply brilliant💪✨️💪✨️

  • @Little_Grey_Cells
    @Little_Grey_Cells Жыл бұрын

    പ്രേതം പൊളി..❤️🔥അച്ഛനും..

  • @nivinjose38
    @nivinjose382 жыл бұрын

    Superr kidu sanam

  • @athulmithran5509
    @athulmithran55092 жыл бұрын

    👏🏻❤️sarmajiii👌🏻

  • @safvancheppu251
    @safvancheppu2512 жыл бұрын

    ഇജ്ജാതി മച്ചാന്മാരെ പൊളി ഐറ്റം 🔥🔥🔥

  • @rdk20051
    @rdk200512 жыл бұрын

    നന്നായിട്ടുണ്ട്. Something different...

  • @jessyjosephkj9699
    @jessyjosephkj96992 жыл бұрын

    Interesting.....story and picturisation

  • @naseerpulicka4772
    @naseerpulicka47722 жыл бұрын

    ആഹാ.... അടിപൊളി 👍🏻

  • @aanungaldfs3555
    @aanungaldfs35552 жыл бұрын

    അടിപൊളി ❤️

  • @zarasara8677
    @zarasara8677 Жыл бұрын

    Nyz creation .oru new thought

  • @easyupsc3683
    @easyupsc36832 жыл бұрын

    Deepu Pradeep ! ✍️👌👏

  • @rijoola
    @rijoola2 жыл бұрын

    Deeepuveeeee 🔥🔥🔥🔥🔥

  • @austinjoseph1196
    @austinjoseph11962 жыл бұрын

    HEAVY....🎉🎉🎉🎉🎉🎉

  • @athirasharma5310
    @athirasharma53102 жыл бұрын

    Pwoli👌🏻😍😎

  • @smeenasrinivasan8609
    @smeenasrinivasan86092 жыл бұрын

    Super film 📽️

  • @Helenofsparta
    @Helenofsparta Жыл бұрын

    ❤❤❤❤

  • @johnsonok111
    @johnsonok1112 жыл бұрын

    Adipoli 👍👏👏

  • @harshalrahman7391
    @harshalrahman73912 жыл бұрын

    simple n superb

  • @vignusants3088
    @vignusants30882 жыл бұрын

    Kidu sanam😍😆

  • @kollapulliappan9315
    @kollapulliappan93152 жыл бұрын

    2th part വേണം ഈ ഷോര്ട്ട് ഫിലിമിന്

  • @rameesnasser2240
    @rameesnasser22402 жыл бұрын

    Wow ❤️

  • @sajithkumar7348
    @sajithkumar73482 жыл бұрын

    Adipoli... 👍

  • @abeyjoseph8839
    @abeyjoseph88392 жыл бұрын

    Super ❤️

  • @harikrishnanm7570
    @harikrishnanm75702 жыл бұрын

    Wow 🤩

  • @hopefillentertainments7814
    @hopefillentertainments78142 жыл бұрын

    Engaging but expecting solving climax. Good watching

  • @vimal7961
    @vimal79612 жыл бұрын

    Rahul bro❤️😍

  • @DelightBroRenjuGeorge
    @DelightBroRenjuGeorge2 жыл бұрын

    Powliyeee ❤️❤️

  • @vinodkbvinu2811
    @vinodkbvinu2811 Жыл бұрын

    ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഫീൽ ചെയ്തിട്ടുള്ളവർ ഉണ്ടോ... ഉണ്ടെങ്കിൽ പറഞ്ഞ കേൾക്കാൻ രസമായിരിക്കും 😬

  • @basimkhantb2580
    @basimkhantb25802 жыл бұрын

    pollichu bro❤

  • @anjushijith8484
    @anjushijith8484 Жыл бұрын

    Super concept.

  • @shameerpm8887
    @shameerpm88872 жыл бұрын

    ഇത് പോലെ ഉള്ള ഒരു പ്രേതത്തെ ആവിശ്യം ഉണ്ട്

  • @ahammedvilakkathil2850
    @ahammedvilakkathil28502 жыл бұрын

    പൊളി ❤

  • @vivek384
    @vivek3842 жыл бұрын

    Wow♥♥♥♥♥♥👌👌

  • @nibrasnibru7639
    @nibrasnibru76392 жыл бұрын

    Good concept, very good making cngrts rahul&team. Waiting for your next

  • @akhilaanand2253
    @akhilaanand22532 жыл бұрын

    Nice 😍

  • @pauljosem5587
    @pauljosem5587 Жыл бұрын

    Adipwoli 😃👍

  • @rafi96333
    @rafi963332 жыл бұрын

    Deepu Pradeep 🙌🏻🤗❤️

Келесі