No video

പെട്രോൾ അടിച്ചു മടുത്തെങ്കിൽ ഇതാ CNG യിൽ ഓടുന്ന കാർ,അതും ഓട്ടോമാറ്റിക് ! Tata Tiago CNG AMTകാണുക ..

സി എൻ ജിയിൽ ഓടുന്ന കാറുകൾ നേരത്തെ തന്നെ വിപണിയിൽ ഉണ്ടായിരുന്നെങ്കിലും അവയിലൊന്നും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ ടാറ്റ ടിയാഗോ സി എൻ ജി എ എം ടി എത്തിക്കഴിഞ്ഞു.
Vehicle provided by Malayalam Tata,Kochi
Ph:8111991717
........................
Comment of the week gift sponsored by
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.......................
#baijunnair#TataMotors#AutomobileReviewMalayalam#MalayalamAutoVlog#TataTiagoCNGAMTMalayalamReview#EVHatchBack#ElectricCar#RoshoDetailing

Пікірлер: 341

  • @shaheeras2996
    @shaheeras29963 ай бұрын

    ടാറ്റ വണ്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് അണ്ണന്റെ അവതരണത്തിലിടയിലുള്ള നുറുങ്ങു തമാശകൾ അതിനേക്കാൾ ഇഷ്ടമാണ് 😅. ഇടുക്കിജില്ലയിലെ ഏലപ്പാറ യിൽ ജോലി ചെയ്യുന്ന എന്റെ സാറിന്റെ സ്ഥലവും ബൈജുവട്ടത്താണ്. ക്യാമറമാൻ കൃത്യസമയത്ത് കൂടെച്ചാടിയോണ്ട് ടയർ സൂക്ഷിച്ചിരിക്കുന്ന സ്ഥലം വ്യക്തമായി കാണാൻ കഴിഞ്ഞു 😅

  • @jijesh4
    @jijesh43 ай бұрын

    TATA TIAGO ഇടത്തരം ആളുകൾക്കു പറ്റിയ വണ്ടി വിലയും അതികം ഇല്ല വണ്ടി മോഡൽ നല്ല ലുക്ക് ഉണ്ട് ടാറ്റ വാഹന പ്രേമികളെ അതിശയിപ്പിക്കുന്ന തരത്തിലാണ് വണ്ടി ഇറക്കുന്നത്👍👍👍👍

  • @sajutm8959
    @sajutm89593 ай бұрын

    വന്നു വന്നു നിരത്തിൽ എവിടെ നോക്കിയാലും ടാറ്റാ വാഹനങ്ങളെ കാണാനുള്ളു എന്ന രീതിയിലേക്ക് വന്നിട്ടുണ്ട് 👍👍

  • @PRAKASHMS1997
    @PRAKASHMS19973 ай бұрын

    പുതിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ബൈജു ചേട്ടൻ കേരളത്തിൻ്റെ മറ്റൊരു Adv. Jayashankar ആയിക്കൊണ്ടിരിക്കുകയാണെന്ന വിവരം ഏറ്റവും സന്തോഷത്തോടെ എല്ലാവരെയും അറിയിക്കട്ടെ.💙.

  • @latheef6973

    @latheef6973

    3 ай бұрын

    ജയ ശങ്കരൻ സംഘപരിവാറിനു വേണ്ടി കാശ് വാങ്ങി മെഴുകുന്നു ഇദ്ദേഹം സംഖികളെ 😅 നെയിസായി ട്രോളുന്നു രണ്ടും വേറെ വേറെ

  • @anus7246

    @anus7246

    3 ай бұрын

    ​@@latheef6973 ഭാര്യയുടെ പെൻഷൻ 🫢🤣 kzread.info/dash/bejne/YmqWuNhsctLUo5M.htmlsi=CNxnCKb6UchAyCkQ

  • @Nahabs

    @Nahabs

    3 ай бұрын

    ചങ്കരൻ വേട്ടാ വളിയൻ ഒരു സംഘി കോമരം ആണ്, വാസ്തവ വിരുദ്ധത മാത്രമേ അവന്റെ കയ്യിൽ ഒള്ളു..

  • @hamraz4356

    @hamraz4356

    3 ай бұрын

    ​@@latheef6973sankikale maatram alla ellarkum itt kodukunnind😂😂

  • @KRISH619S

    @KRISH619S

    3 ай бұрын

    അയാള് പറയുന്ന കാര്യങ്ങൾ എല്ലാം ശരിയല്ലേ ​@@latheef6973

  • @achuthanandanthankavel6466
    @achuthanandanthankavel64663 ай бұрын

    ഒരു വാങ്ങണം വേണമെന്ന് വളരെ കാലമായി ആഗ്രഹിക്കുന്നു ബൈജുവേട്ടാ....സാധാരണക്കാരന് മികച്ചൊരു വാഹനം തന്നെ ഇത്...

  • @binoyvishnu.
    @binoyvishnu.3 ай бұрын

    ഒരു Bike ഓടിക്കുന്ന ചെലവിൻ ഒരു TATA CNG car ഓടിക്കാം . 1KM ന് Rs. 3 /- രൂപ മാത്രം ചെലവ്

  • @arunkumar-sn6kt
    @arunkumar-sn6kt3 ай бұрын

    Cng ലിറ്ററും കിലോഗ്രാമും തമ്മിലുള്ള വ്യത്യാസം വളരെ ലളിതമായി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ

  • @user-mq4mz8dz3e
    @user-mq4mz8dz3e3 ай бұрын

    സകലലോകശകടപണ്ഡിത രാജാ.. അതിലുമൊരു നിമിഷവേഗഫലിതപ്രിയഗാഥാ..😃

  • @nirmalpm999

    @nirmalpm999

    3 ай бұрын

    പണ്ഡിതൻ 💐

  • @manilalramanujan5022

    @manilalramanujan5022

    Ай бұрын

    😅

  • @cyrilignatious143
    @cyrilignatious1432 ай бұрын

    ഒരു ഓട്ടോമാറ്റിക്കാറിന്റെ വിലയിൽ ലാഭകരമായി ഓടാൻ പറ്റുന്ന ഒരു വണ്ടി അന്വേഷിച്ചു കൊണ്ടിരുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു🙏🏼 ബൈജു ചേട്ടാ താങ്ക്സ്

  • @user-hp3ss7xh5i
    @user-hp3ss7xh5i3 ай бұрын

    ബൈജു ചേട്ടൻ ഓട്ടൻ തുള്ളൽ പഠിച്ചിട്ടുണ്ടോ. ഹാസ്യ രൂപേണ ആ സ്ഥാനാർത്ഥിയെയും, നായന്മാരെയും ഒരു വാരു വാരിയല്ലോ. ഫലിതപ്രിയൻ👍😊

  • @geethavijayan-kt4xz
    @geethavijayan-kt4xz3 ай бұрын

    ഇത്ര വിലക്കുറവിൽ CNG ഓട്ടോമേറ്റിക്ക് വാഹനം സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ്. എന്തായാലും താങ്കളുടെ അന്ത്യാഭിലാഷത്തിനു വേണ്ടി പ്രാർത്ഥിയ്ക്കാം ... 10,000 ത്തിൽ അധികം വണ്ടികൾ ഓടിച്ച് പരചയപ്പെടുത്തിയ താങ്കൾക്ക് കൂടുതൽ വണ്ടി പ്രാന്ത് പിടിയ്ക്കുമ്പോൾ ബൈജുവട്ടത്തിൽ അല്ലെങ്കിൽ കുതിരവട്ടത്ത് കാണാം ... All the best

  • @bijuvakery1054
    @bijuvakery10543 ай бұрын

    ഗണപതിവട്ടത്തു നിന്നും ബൈജു N നായരുടെ ഈ പരിപാടി കണ്ട വെറും ബിജു എന്ന ഞാൻ

  • @vlogerzz3935

    @vlogerzz3935

    3 ай бұрын

    ഡാ ഡാ ബിജു.... നീ സുൽത്താൻ ബാറ്ററി വെച്ച സ്ഥലത്തിന്റെ പേര് മറ്റും ല്ലേ???😜 എന്നൊരു കരിമംകാരൻ 😂😂

  • @ab_hi_na_nd_7331
    @ab_hi_na_nd_73313 ай бұрын

    3:33 വാഹനത്തിൽ cng നിറയ്ക്കുമ്പോൾ ഫുൾ ടാങ്ക് മാത്രമേ നിറക്കാൻ പറ്റൂ..എന്നാണ് കേട്ടത്.. പെട്രോൾ അടിക്കുന്നത് പോലെ half tank ഒന്നും പറ്റില്ല എന്നും

  • @kidsmaster426
    @kidsmaster4263 ай бұрын

    Cng യിൽ വലിയൊരു തട്ടിപ്പ് ഇപ്പൊ ഉണ്ട് CNG price@Per Kg Ernakulam @83.50/- Kollam@83.50/- Middle ulla Alappuzha@85.50/- (കമ്പനിക്ക് തോന്നിയ വില ആണ്) Plz check who fix the price of cng

  • @alwinxavier1406
    @alwinxavier14063 ай бұрын

    Tatayude R and D team adipoli aanallo...Cng pole thanne lpg koode ulla model optional aayit kodukkuvanel nallathayirunnu.cng pump station illatha idangalil auto lpg available aarunnu.

  • @ZenSekai_007
    @ZenSekai_0073 ай бұрын

    നല്ല വിവരണം. വണ്ടി വാങ്ങി സ്വയം ഓടിക്കുന്ന അനുഭവം. നന്ദി ചേട്ടാ

  • @adarshaadhi2046
    @adarshaadhi20463 ай бұрын

    @Baiju N Nair ചേട്ടാ fuel efficiency യുടെ കാര്യത്തിൽ ഒരു സംശയം.. 1kg CNG യിൽ 28.06kms alle Efficiency പറയുന്നെ.. അപ്പോൾ 30kgs വരുന്ന 2 ടാങ്കിൽ 60kg CNG Fill ചെയ്താൽ.. Full tank ൽ 1680+ kms (60*28) അല്ലേ efficiency വരേണ്ടത്..🤔 പക്ഷേ 252 kms.. ൻ്റെ കണക്ക് എങ്ങനെയാണ് വരുന്നേ🤷🏻‍♂️

  • @Padinharayilali

    @Padinharayilali

    3 ай бұрын

    60 ലിറ്റർ ടാങ്കിൽ 8 മുതൽ 10kg cng മാത്രമേ നിറക്കാൻ കഴിയു

  • @arunkumarprabhakaran9614

    @arunkumarprabhakaran9614

    3 ай бұрын

    ​@@Padinharayilaliഒരു ലിറ്റർ എന്നാൽ 900g ആണ്. Compressed ആയതുകൊണ്ടായിരിക്കും 60 litre ൽ 10kg മാത്രം കൊള്ളുന്നതല്ലേ?

  • @jithinjose321

    @jithinjose321

    3 ай бұрын

    ​​@@arunkumarprabhakaran9614compressed എന്ന് പറഞ്ഞാൽ 60 kg യിൽ 70 kg എങ്കിലും നിറക്കാൻ പറ്റണം... അതായത് ടാങ്ക് കപ്പാസിറ്റി യെ കാൾ കൂടുതൽ നിറക്കാൻ പറ്റും... High പ്രഷർ ഉണ്ടാകും ടാങ്കിന്റ ഉള്ളിൽ... പക്ഷെ എന്താണ് ഇത് എന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf3 ай бұрын

    👌👍🙏 ഗണപതിവട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് നന്ദി😂. ഗണപതിവട്ടം പിടിച്ച ബൈജു ഭായ്ക് നല്ല പണി ഒരു തരം ഞരമ്പോളികൾ ഇട്ടിട്ടുണ്ടല്ലോ😂

  • @fazalulmm
    @fazalulmm3 ай бұрын

    ev യെക്കാളും cng യാവും നല്ലത് എന്ന് തോന്നുന്നു ❤❤❤

  • @r.k.payyampallil444
    @r.k.payyampallil4443 ай бұрын

    വളരെ മനോഹരമായ ഒരു വാഹനത്തെ പരിചയപ്പെടുത്തി. സന്തോഷം

  • @user-up3zf6yv9s
    @user-up3zf6yv9s3 ай бұрын

    CNG automatic waiting ആയിരുന്നു.thank you TATA

  • @averagestudent4358
    @averagestudent43583 ай бұрын

    ഇതിൻറെ എഎംടി ആയിരിക്കുമോ അതോ മാനുവൽ ആണോ നല്ലത്? പ്രൈസ് ഡിഫറെൻസ് 55k എഎംടി ആണെങ്കിൽ ചെറിയൊരു ലാഗുണ്ടാകും പക്ഷേ ഈസി ഡ്രൈവബിളിറ്റി. ഏതായിരിക്കും ഭേദം,നിങ്ങളുടെ എല്ലാം അഭിപ്രായം പറയൂ?

  • @jishnuganesh7539
    @jishnuganesh75393 ай бұрын

    സി ൻ ജി കാർ ന്റ് ബാക്കിൽ വന്നു ഹെവി വണ്ടി കൾ ഇടിച്ചാൽ ടാങ്ക് പൊട്ടിത്തെറി ഉണ്ടാകാൻ ചാൻസ് കൂടുതൽ ആണോ

  • @sujithgopi1980
    @sujithgopi1980Ай бұрын

    ബൈജുചേട്ടാ tata tiago amt എടുത്താൽ എങ്ങനെ ഉണ്ട് ചേട്ടന്റെ അഭിപ്രായം എന്താണ്

  • @baijutvm7776
    @baijutvm77763 ай бұрын

    പുതിയ മാർഗങ്ങൾ ഉണ്ടാകുന്നത് തന്നെ ആശ്വാസകരമാണ്.. എന്നും പെട്രോളും ഡീസലും ആശ്രയിച്ചുള്ള മുന്നോട്ട് പോക്കിന് ഒരു മാറ്റം അനിവാര്യമാണ് ♥️👍

  • @sreeninarayanan4007
    @sreeninarayanan40073 ай бұрын

    ചേട്ടന്റെ പേര് പാമ്പാടിക്ക് ഇട്ടാൽ പിന്നെ പാമ്പാടി രാജനെ പിന്നെ ബൈജുവട്ടം രാജൻ എന്നു വിളിക്കണ്ടി വരുമല്ലോ 😂😂😜😜😜

  • @pradeepvo8282

    @pradeepvo8282

    3 ай бұрын

    That's good

  • @anoopcbose9700
    @anoopcbose97003 ай бұрын

    Ella vdos ilum review cheyyunnathinte oppam nammude ee nashicha politics nu ethire oru kottum kodukkarundu biju chettan. Ath must ahh.😂❤. Ethokke thanne aanu chettante ella vdos um kuthi erunnu kaanan eshttapeduthunna factor.

  • @prasannan33
    @prasannan33Ай бұрын

    എത്ര വർഷം കൂടുമ്പോൾ cNG Tank Pressure test ചെയ്യേണ്ടത് എത്ര കോസ്റ്റ് ആകും

  • @jimkaana
    @jimkaana3 ай бұрын

    Q:- vanya jeevi aakramanathil ninn ningal sulthan batheri ye engane mojippikum A:- nan jayichal athinte peru maatum.. apo sthalam maari enn vech vanya jeevikal thirich pokum.

  • @abruva07
    @abruva073 ай бұрын

    Tiago petrol car mileage 11-12km/l ആണോ 🤔? 9/- per kilometer ചിലവ് എന്ന് പറഞ്ഞല്ലോ വീഡിയോയിൽ ആദ്യ ഭാഗത്ത്.. 18-22km/l കിട്ടുന്നുണ്ട് എന്നാണ് അറിവ്.

  • @BineshMg-lx3yg

    @BineshMg-lx3yg

    3 ай бұрын

    18 കിട്ടും

  • @sooraj4998
    @sooraj49983 ай бұрын

    ബൈജു ചേട്ടൻ ഇനി അഥവാ പുഴയിലേക്കോ മറ്റോ വാഹനവുമായി ചാടുമ്പോൾ ക്യാമറമാനും കൂടെ ചാടേണ്ടി വരുമോ ? ബൈജു വട്ടത്തെ നിവാസികൾ ജാഗ്രതൈ😚

  • @tppratish831
    @tppratish8313 ай бұрын

    Please clear my doubt: 1. Why CNG tank is mentioned in KG? CNG is a gas and is mentioned in KG, why? 2. Boot space is always mentioned in Litres why? Space is a vaccum and is mentioned in Litres... Both are in gaseous stage...one in kg and another in Litre... Full confusion... Please clarify 😮

  • @bitnpiece

    @bitnpiece

    3 ай бұрын

    Gases don't have a fixed volume(amount of space occupied), like if you open a container filled with gas it will escape into air, but if you open a container filled with water in won't escape into air so it is mostly measured in terms of mass (kgs). Liquids are measured in litres as they have a fixed volume.

  • @bitnpiece

    @bitnpiece

    3 ай бұрын

    Usually, space is measured in inches, metres, etc. However, making these measurements can be cumbersome for irregular shapes that are not easily calculable. The boot area of a car is not a perfect geometric shape. Hence, measurement is done in litres

  • @PRAKASHMS1997

    @PRAKASHMS1997

    3 ай бұрын

    @@bitnpiece Thank you so much for clearing the most commonly asked questions. There's a lot of physics involved in it.👍👍👍.

  • @PRAKASHMS1997

    @PRAKASHMS1997

    3 ай бұрын

    @@bitnpiece 👍👍👍

  • @akhilvraj2752
    @akhilvraj2752Ай бұрын

    2021 model അതായത് year back tata punch creative വാങ്ങിയാൽ കുഴപ്പം ഉണ്ടോ പണി കിട്ടുമോ

  • @mougle67890
    @mougle678903 ай бұрын

    ❤baiju Anna kodu കൈ,cng with petrol അല്ലെ

  • @prasanthpappalil5865
    @prasanthpappalil58653 ай бұрын

    Kooduthal car companikal cng automatic transmission aayi varatte

  • @subinkrishna4940
    @subinkrishna49403 ай бұрын

    Ippo njan use cheyyunnath wagonr aanu 9 years aayi ini oru option undel tata thanne prefer cheyyum baiju chettaa

  • @arunvijayan4277
    @arunvijayan42773 ай бұрын

    CNG hatchback kooduthal ഇറങ്ങിയാൽ Electric കാറുകൾക്ക് ഒരു പണി ആവും😮

  • @averagestudent4358

    @averagestudent4358

    3 ай бұрын

    ആഫ്റ്റർ മാർക്കറ്റ് അല്ലാതെ കമ്പനി ഫിറ്റ് ചെയ്ത് വരുന്നത് കൊണ്ട് സേഫ്റ്റി യുടെ കാര്യത്തിൽ ഭേദമായിരിക്കാം

  • @arunvijayan4277

    @arunvijayan4277

    3 ай бұрын

    @@averagestudent4358 correct 💯

  • @averagestudent4358

    @averagestudent4358

    3 ай бұрын

    @@arunvijayan4277 സിഎൻജി വണ്ടി ഞാൻ ഉപയോഗിച്ചിട്ടില്ല താങ്കളുടെ അഭിപ്രായത്തിൽ അത് എങ്ങനെയാണ് പവർ ഉണ്ടോ

  • @bineeshkbasheer5928
    @bineeshkbasheer59283 ай бұрын

    ബൈജു ചേട്ടാ 30kg യുടെ രണ്ട് ടാങ്കിൽ ഫുൾ ഫിൽ ചെയ്താൽ 60X 28 =1680 അല്ലേ മൈലേജ് വരിക.

  • @nikhilsureshviolin7479

    @nikhilsureshviolin7479

    3 ай бұрын

    30 kg motham weight aan cylinder inte...10L aan capacity

  • @lijik5629
    @lijik56293 ай бұрын

    Compressed Natural Gas (CNG) vehicles have both merits and demerits, which should be considered when evaluating their suitability for individual needs and circumstances: **Merits:** 1. **Environmental Benefits:** CNG is a cleaner-burning fuel compared to gasoline or diesel, emitting lower levels of pollutants such as carbon monoxide, nitrogen oxides, and particulate matter. As a result, CNG vehicles contribute to improved air quality and reduced greenhouse gas emissions. 2. **Cost Savings:** CNG is generally cheaper than gasoline or diesel fuel on a per-gallon equivalent basis, leading to potential cost savings for drivers, especially in regions where CNG prices are lower relative to conventional fuels. Additionally, CNG engines may have lower maintenance costs due to cleaner combustion and reduced wear on engine components. 3. **Domestic Resource:** CNG is primarily composed of methane, which can be sourced domestically in many regions. This reduces dependence on imported oil and enhances energy security for countries with abundant natural gas reserves. 4. **Longevity of Engine:** CNG burns cleaner than gasoline or diesel, which can lead to less carbon buildup in the engine and potentially longer engine life. This can result in reduced maintenance costs and longer intervals between required engine overhauls. 5. **Government Incentives:** In some areas, governments offer incentives such as tax credits, rebates, or subsidies to encourage the adoption of CNG vehicles. These incentives can help offset the initial purchase cost and make CNG vehicles more economically attractive. **Demerits:** 1. **Limited Infrastructure:** One of the significant challenges with CNG vehicles is the limited availability of refueling stations compared to gasoline or diesel stations. This can restrict the practicality of CNG vehicles, especially for drivers who travel long distances or in areas with few CNG stations. 2. **Reduced Range:** CNG vehicles typically have a shorter driving range compared to gasoline or diesel vehicles due to the lower energy density of natural gas. This can necessitate more frequent refueling stops, which may inconvenience drivers, particularly those who require long-range capabilities. 3. **Conversion Costs:** Converting a vehicle to run on CNG can involve upfront costs for purchasing and installing CNG fuel systems and tanks. These conversion costs may not always be offset by fuel savings, depending on factors such as fuel prices and usage patterns. 4. **Trunk Space Reduction:** CNG fuel tanks are often larger and bulkier than gasoline tanks, which can occupy valuable space in the vehicle's trunk or cargo area. This reduction in storage space may be a disadvantage for drivers who require ample cargo capacity. 5. **Performance Trade-offs:** While CNG vehicles can offer comparable performance to gasoline vehicles in terms of horsepower and torque, they may experience reduced power output and acceleration due to differences in fuel combustion characteristics. This can be a consideration for drivers who prioritize performance. Overall, the decision to opt for a CNG vehicle involves weighing the potential benefits in terms of cost savings and environmental impact against the practical limitations and trade-offs associated with CNG technology.

  • @mathewthomas564
    @mathewthomas5643 ай бұрын

    ബൈജു വട്ടൻ കൂടുതൽ ചേർച്ച???

  • @maneshkumarv5529
    @maneshkumarv55293 ай бұрын

    Baijuchetta ithu TAXI registration kittumo

  • @rajeshsiva6533

    @rajeshsiva6533

    3 ай бұрын

    Opt Tigor

  • @suryas771
    @suryas7713 ай бұрын

    CNG price ippol high alle

  • @mohanlalmohan6291

    @mohanlalmohan6291

    3 ай бұрын

    86₹

  • @rizwanrisu2858
    @rizwanrisu28583 ай бұрын

    Baiju chettaa altroz CNG edukkan agrahikkunnu enthanu abhiprayam CNG yil vere option undo aaa oru segmentil

  • @sijojoseph4347
    @sijojoseph43473 ай бұрын

    Tata is now leading in the market in Ev sector!!!

  • @pranavjs
    @pranavjs3 ай бұрын

    സംഭവം ഒക്കെ കൊള്ളാം,വണ്ടി എടുക്കുന്ന സമയം ആലോചിച്ചതാണ് എന്ത്കൊണ്ട് cng+ automatic ഇല്ല എന്ന്. Spare wheel അടിയിൽ വെച്ച് രണ്ട് സിലിണ്ടർ ആക്കി എല്ലാം കൊള്ളാം,നല്ല setup തന്നെ.പക്ഷേ ടാറ്റ ആണ്. ടാറ്റ ഫാൻ ആയിട്ട് പോലും ഇപ്പഴും ഇവരുടെ വണ്ടി വിശ്വസിച്ച് വാങ്ങറയോ എന്ന് ഒരു ഉറപ്പ് ഇല്ലാത്ത അവസ്ഥ. അതേ engine, പെട്രോൾ ഇൽ തന്നെ പവർ കുറഞ്ഞ വണ്ടിക്ക് ഇനി അതേ എഞ്ചിനിൽ cng കൊടുത്താൽ പവർ കൊറയുകയല്ലേ ഒള്ളൂ? വണ്ടിടെ ഭാരം കൂടും cng ടാങ്ക് കൂടെ വരുമ്പോൾ. അപ്പൊൾ ഇത് എങ്ങനെ പെർഫോം ചെയ്യും എന്ന് ആശങ്ക ഉണ്ട്. Luxon വന്നിട്ടും സർവീസ് ഒക്കെ ശോകം തന്നെ ആണെന്നാണ് ചിലരുടെ അനുഭവം( നല്ല പ്രതീക്ഷ ഉണ്ടരുന്നു അവരിൽ🥲) . Technology ഒക്കെ സമദിച്ചേ പറ്റു,പക്ഷേ വണ്ടി & സർവീസ് മെച്ചപെടുന്നില്ല 😮‍💨

  • @averagestudent4358

    @averagestudent4358

    3 ай бұрын

    Luxon avarde thane ano outside agency ano

  • @theskull1882

    @theskull1882

    3 ай бұрын

    Nippon ന്റെ ​@@averagestudent4358

  • @theskull1882

    @theskull1882

    3 ай бұрын

    സ്വയം പവർ തെരുമാനിക്കാതെ test ഡ്രൈവ് ചെയ്തു നോക്കുക.

  • @subinraj3912
    @subinraj39123 ай бұрын

    CNG+Automatic is the ideal recipe for city commutes....Only TATA was able to do this

  • @midhunmadhu529
    @midhunmadhu5293 ай бұрын

    ഓരോ എപ്പിസോടിലും ആർക്കെങ്കിലും ഒരു കെട്ട് കൊടുക്കാതെ പോകാൻ പറ്റുമോ

  • @vipinp652
    @vipinp6523 ай бұрын

    നാലുവർഷമായി ടാറ്റ അഡ്രസ് യൂസ് ചെയ്യുന്നു പെട്രോൾ വേരിയന്റാണ് ഒരു ലക്ഷത്തി പതിനൊന്നായിരം കിലോമീറ്റര് കഴിഞ്ഞു ഇതുവരെയും പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല സർവീസ് ചെയ്യുന്നത് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ എന്ന സ്ഥലത്താണ്

  • @alanvarghese1343
    @alanvarghese13433 ай бұрын

    I own a tigo AMT. A Good Car! But there are lot of fit and finish issues I can see in tiago…. Front glove box gap is very visible, Panel gaps and tiny sounds from dashboard and other plastic parts are very annoying while driving…

  • @averagestudent4358

    @averagestudent4358

    3 ай бұрын

    Is it so worse compared to the other cars available in this price range for example Suzuki Swift?

  • @averagestudent4358

    @averagestudent4358

    3 ай бұрын

    How do you manage with the lag in the amt transmission?

  • @alanvarghese1343

    @alanvarghese1343

    3 ай бұрын

    Suzuki also having the same kind of sound issues. i seen that in 2.3 swift cars which i drove. But fit and finish will be good in Swift. The main thing is that if you are concerned about safety then go with Tata cars.

  • @alanvarghese1343

    @alanvarghese1343

    3 ай бұрын

    @@averagestudent4358 it’s manageable.. you have to 1st understand the acceleration of the car.. in night trips i got a milage of 21kmpl. From PTA to Kochi

  • @averagestudent4358

    @averagestudent4358

    3 ай бұрын

    @@alanvarghese1343 ok

  • @gopikrishnan7302
    @gopikrishnan73023 ай бұрын

    Cng vandikal 3 year koodubol calibration test nadathanam enn kettit ind atine patti oru episode cheymo, ee cng okke company direct fitted anno, thrissur ulla workshop ann ashok leyland compankik cng fit assembly cheyyune koore chaasis avide njan kandid ind ennit thirich companik ayyakum

  • @akhilmahesh7201
    @akhilmahesh72013 ай бұрын

    chettan oru celerio eduthitunde cng ahne power change onum angne thoniyilla when compared to petrol

  • @averagestudent4358

    @averagestudent4358

    3 ай бұрын

    ഫാക്ടറി ഫിറ്റഡ് ആയിരുന്നുവോ കൂടാതെ പെട്രോൾ ഒൺലി വണ്ടി അപേക്ഷിച്ച് ഫ്യൂവൽ കൺസംപ്ഷൻ ആൻഡ് സേവിങ്സ് എങ്ങനെ ഉണ്ട്

  • @thomas.mathew108
    @thomas.mathew1083 ай бұрын

    ആ AMT Gear ന്റെ plus minus operating ഒന്ന് കാണിച്ചിരുന്നെങ്കിൽ സാധരണ കാരുടെ കൂടെ എനിക്കും ഒന്ന് മനസിലാക്കാമായിരുന്നു.

  • @Ninel9l
    @Ninel9l3 ай бұрын

    Baiju ,any HYBRID cars / expecting from Tata ? Battery and Petrol ?

  • @4639varun
    @4639varun3 ай бұрын

    Ganapathi vattom..athu kalaki..Abhinava Kunjan Nambiar..really enjoying your videos

  • @bijuraj8541
    @bijuraj85413 ай бұрын

    കണക്ക് ശെരിയാകുന്നില്ലല്ലോ🤔🤔🤔 മൈലേജ് 1kg CNG ക്ക് 28 കിലോമീറ്റർ പറയുന്നുണ്ട്, മൊത്തം 60kg CNG കൊള്ളും എന്നും പറയുന്നു 30kg*2സിലിണ്ടർ അപ്പൊ 60*28=1680km കിട്ടണ്ടേ ഫുൾ ടാങ്ക് CNG യിൽ?? നിങ്ങൾ പറയുന്നു ഫുൾ ടാങ്ക് CNG അടിച്ചാൽ 252km മാത്രമേ ഓടത്തുള്ളൂ എന്ന്..... 🤔

  • @nicesysaluminiuminteriorsc7906

    @nicesysaluminiuminteriorsc7906

    3 ай бұрын

    60 liter aanu

  • @bijuraj8541

    @bijuraj8541

    3 ай бұрын

    @@nicesysaluminiuminteriorsc7906 what ?

  • @user-mp6id6ng1n
    @user-mp6id6ng1n3 ай бұрын

    One small correction Baiju chetta. In the Rosho ad the spelling of wrapping is mentioned as wraping. I have pointed out this correction only for correcting and I hope you do not take my comment as a mistake.

  • @dondondon1889
    @dondondon18893 ай бұрын

    എന്തായാലും ടാറ്റ വേണ്ട ഒന്നരമാസം സർവീസ് സെൻററിൽ കൊണ്ടുപോയി വേണ്ടിവരും അല്ലെങ്കിൽ പകരം ഒരു വാഹനം വാങ്ങേണ്ടിവരും😂😂

  • @sonyjoseph5716
    @sonyjoseph57163 ай бұрын

    ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന വാഹനങ്ങളിൽ സേഫ്റ്റി ഉള്ള പെട്രോൾ കാറുകൾ ഏതെല്ലാം ആണ്. ഒരു മിഡിൽ ക്ലാസിനു പറ്റിയത്, മിനിമം 6 സീറ്റ്

  • @jyothish7378

    @jyothish7378

    3 ай бұрын

    KIA Carens എടുക്കൂ....6 air bag ഉണ്ട്.യാത്രാസുഖം വളരെ നല്ലതാണ്.

  • @gokulkrishna8959

    @gokulkrishna8959

    3 ай бұрын

    Budget segment aanengil renault triber und.. 6 seat, four star safety but engine 1000cc aanu.. Allengil ertiga, xl6,carens okke nokku..

  • @mohamedashkar9194
    @mohamedashkar91943 ай бұрын

    Kurach divasamayeed videok waiting ayirunnuuuu….car book cheydu….waiting 😊

  • @stalankottarathil7534
    @stalankottarathil75343 ай бұрын

    Kseb വാഴുന്ന സ്ഥലത്താണോ ഇലക്ട്രിക് വണ്ടിയുമായി വരുന്നത് ചാർജ് കൂട്ടി അങ്ങ് തരും, ഇപ്പൊ തന്നെ പകല് മുഴുവൻ കറന്റ്‌ കുറച്ചു ഉപയോഗിച്ച് സഹകരിക്കണം എന്ന് അനൗൺസ് ചെയ്തു നടക്കുവാ

  • @aalexypalai
    @aalexypalai3 ай бұрын

    Tiago xz plus mannual 2020,ഉപയോഗിക്കുന്നുണ്ട്,. power less ആയി തോന്നിയിട്ടുണ്ട് ac യിൽ കയറ്റം കയറുമ്പോൾ , body weight vs എൻജിൻ power 👎🏻. Fit and finish average not good 👎🏻 Tiago ഓട്ടോമാറ്റിക് ഹുണ്ടായി i10 ഓട്ടോമാറ്റിക് ക്കു മായി compare ചെയുമ്പോൾ അത്ര പോര എന്ന് തോന്നിയിട്ട് ഉണ്ട്,👎🏻 ഡ്രൈവ് ചെയ്‌തു നോക്കിയാൽ മനസിലാകും. പോസിറ്റീവ് ആയ കാര്യങ്ങൾ, comfort,long ട്രാവൽ ചെയ്താലും backseat ഇൽ മടുപ്പ് തോന്നാറില്ല.👍🏻 ഹൈസ്പീഡ് ഇൽ confidence തരുന്നുണ്ട് 👍🏻

  • @jyothish7378

    @jyothish7378

    3 ай бұрын

    Suspension മോശമാണ്.മോശം റോഡിൽ നല്ല ചാട്ടം ഉണ്ട്.

  • @gokulkrishna8959

    @gokulkrishna8959

    3 ай бұрын

    Same.. I have tiago xta 2023 Power kuravanu.. Pinne fit and finish athra nannayi thonnunilla.. mileage 14 kittunnullu.. Cabinil Engine noise und.. Positives High speed confidence Steering feedback Comfort and look

  • @joffinjoy555
    @joffinjoy5553 ай бұрын

    Service okke enganeya Tata. Valla mattavum undo

  • @sirajudheench2445

    @sirajudheench2445

    3 ай бұрын

    grt

  • @prasantharppitharakarunaka4228
    @prasantharppitharakarunaka42283 ай бұрын

    Njan baiju chettanta video eppozha Varun ennu nokkiyirikkum eni tharinta 5 doorinta video pradhishikkunnu ennathekku lounge akum

  • @mcsnambiar7862
    @mcsnambiar78623 ай бұрын

    ബൈജുആടി എന്നാക്കണം.

  • @Purushu007

    @Purushu007

    3 ай бұрын

    Angane parayelleatto doshavatto😂😂😂

  • @prajithmelethil
    @prajithmelethil3 ай бұрын

    Sari Anu Amt plus and minus mode ettu tata yude ella AMT vandigalum valare smooth anu onnum ariyilla

  • @nithinrajk7186
    @nithinrajk71863 ай бұрын

    ബൈജു അണ്ണൻ കാർ റിവ്യൂ പറയുന്നതിൽ മാത്രമല്ല ട്രോള്ളുന്നത്തിലും പുലി ആണ്😂

  • @PRAKASHMS1997

    @PRAKASHMS1997

    3 ай бұрын

    Yes a new Adv. Jayashankar in the make. His funny style of presenting and sense of sharp sarcasm is notable.

  • @AnilKumar-cp4yx
    @AnilKumar-cp4yx3 ай бұрын

    Automatic aano nallatu ato Manual, pls reply. Randum tamilulla difference enthanu. Cost, service, complaint etinte different

  • @averagestudent4358

    @averagestudent4358

    3 ай бұрын

    ഓട്ടോമാറ്റിക് എടുത്തു കഴിഞ്ഞാൽ ട്രാഫിക്കിൽ ക്ലച്ച് ചവിട്ടി ഗിയർ മാറുന്ന ബുദ്ധിമുട്ടുള്ളവർക്ക് അതൊരു ആശ്വാസമായിരിക്കും. പക്ഷേ മൈലേജ് മെയിൻറനൻസ് ഒക്കെ നല്ല പ്രശ്നമാണ്, മര്യാദയ്ക്ക് ഓടിച്ചില്ലങ്കിൽ മൈലേജ് കുറയും. അപ്പോഴാണ് മാനുവൽ ട്രാൻസ്മിഷൻ മോഡിഫൈ ചെയ്ത് അത് ഓട്ടോമാറ്റിക് പോലെ പ്രവർത്തിക്കുന്ന രീതിയിൽ എഎംടി ഇറക്കിയത്. മാരുതി ആണ് ആദ്യം കൊണ്ടുവന്നത് അവരുടെ സെലേറിയോ എന്ന മോഡലിൽ. അതാകുമ്പോൾ ഓട്ടോമാറ്റിക് ഓടിക്കുന്നത് പോലുള്ള അനുഭവം കിട്ടും നല്ല മൈലേജ് കിട്ടും റിപ്പയർ കോസ്റ്റ് കംപാരറ്റീവിലി ഭേദം ആയിരിക്കും പ്രോപ്പർ ഓട്ടോമാറ്റിക്കിനേക്കാൾ. പക്ഷേ ഓവർടേക്ക് ചെയ്യുമ്പോൾ ചെറിയൊരു ലാഗ് വരാം. വണ്ടി ആദ്യം ഒന്ന് പതുങ്ങിയിട്ടേ കേറി പോവുകയുള്ളൂ.

  • @averagestudent4358

    @averagestudent4358

    3 ай бұрын

    പ്രോപ്പർ ഓട്ടോമാറ്റിക് എടുത്ത് റാഷ് ഡ്രൈവിംഗ് അല്ലാതെ മര്യാദയ്ക്ക് ഓടിച്ച് നല്ല രീതിയിൽ മെയിൻറനൻസ് ഒക്കെ ചെയ്തു കഴിഞ്ഞാൽ അത്യാവശ്യം(പൊതുവേ നോക്കുമ്പോൾ കുറവ് തന്നെ) മൈലേജും കിട്ടും പവറും നല്ല കൂടുതലായിരിക്കും. ഓട്ടോമാറ്റികിന് പൊതുവേ മെയിൻറനൻസ് ചാർജ് കൂടുതൽ തന്നെയാണ്.

  • @rrajeshmystic

    @rrajeshmystic

    3 ай бұрын

    Ithil hill hold ondo 😊

  • @SanjuKSudhakaran
    @SanjuKSudhakaran3 ай бұрын

    ഞാൻ രണ്ടു ദിവസമായി cng ഓട്ടോമാറ്റിക് യൂട്യൂബിൽ search ചെയ്ത് നടക്കായിരുന്നു... 😮😮 അപ്പൊ ണ്ട്.. ദേ കിടക്കുന്നു

  • @jyothish7378

    @jyothish7378

    3 ай бұрын

    എടുക്കണ്ടാ....suspension മോശമാണ്.നല്ലചാട്ടം ഉണ്ട്.

  • @SanjuKSudhakaran

    @SanjuKSudhakaran

    3 ай бұрын

    ​@@jyothish7378 ഇപ്പൊ ഒരു tiago ഉണ്ട്.. അത് കൊണ്ട്.. എടുക്കുവാണേൽ punch iCNG ഓട്ടോമാറ്റിക് വരുമ്പോ എടുക്കുള്ളൂ

  • @SanjuKSudhakaran
    @SanjuKSudhakaran3 ай бұрын

    തുടക്കം എല്ലാം IMT എന്നാണ് പറയുന്നത്.. ഏതെങ്കിലും Kia വണ്ടി ഓടിച്ചാണോ റിവ്യൂ ചെയ്യാൻ വന്നത് 🤷🏻‍♂️

  • @shyjuthylakandy6123
    @shyjuthylakandy61233 ай бұрын

    Good camera man .Nice video

  • @joyalcvarkey1124
    @joyalcvarkey11243 ай бұрын

    Driving experience is very good no body roll on this car best comfort and nice car long roots an City used city used experience are best experience in this car and best service for Tata. ✨🚗

  • @najafkm406
    @najafkm4063 ай бұрын

    CNG pumbukal valare kuravaanu..ulla place il gambeera queue ....

  • @sajimongopi2907
    @sajimongopi29073 ай бұрын

    ടാറ്റാ പൊളിക്കും 👍👍👍

  • @themusicfestivalganamela2446
    @themusicfestivalganamela24463 ай бұрын

    Tiago front design is super, but back design esp the side view need more length through the back glass and the body panel!

  • @jibuhari
    @jibuhari3 ай бұрын

    ബൈജു വട്ടം എന്ന് തന്നെ അല്ലെ സേട്ടാ ??

  • @Jayjae1
    @Jayjae13 ай бұрын

    Mr Jayj, kizhakkedathu house, meenadom po, Baijuvattom. I am ok with it.

  • @associatedagenciesagencies200
    @associatedagenciesagencies200Ай бұрын

    Price on the road?

  • @rahulmangathbalaravi1709
    @rahulmangathbalaravi17093 ай бұрын

    Petrol + CNG (Auto) = Now Petrol + CNG + Electric = coming Soon... "Baiju Vattam Junction" il vechu test drive 🚗 ... Athum seat le plastic Cover Policherinjhu kond "Baiju N Nair"

  • @harikrishnanmr9459
    @harikrishnanmr94593 ай бұрын

    മൊത്തത്തിൽ കൺഫ്യൂഷൻ ആക്കിയാലോ ബൈജു ചേട്ട cng imt ആണോ amt ആണോ എന്നറിയാൻ. ഇനി എന്റെ മാത്രം പ്രശ്നം ആണോ എങ്കിൽ ക്ഷമി...

  • @athirankk582

    @athirankk582

    3 ай бұрын

    Pulli thudakkathi imt ennu thanneyanu paranjathu.pakshe vandi amt thanneyanu

  • @harilal2857
    @harilal28573 ай бұрын

    Evdeyanu mashe arm rest ?? Flowil angu പറഞ്ഞു പോകുവാനല്ലേ..

  • @averagestudent4358

    @averagestudent4358

    3 ай бұрын

    Door ile arm rest anu kancihe apol atharikaam udeshiche

  • @PetPanther
    @PetPanther3 ай бұрын

    സിഎൻജി മോഡിന്റെ പവർ വളരെ കൂടുതലാണ്

  • @starclinical2359
    @starclinical23593 ай бұрын

    valuable information, thank you

  • @sammathew1127
    @sammathew11273 ай бұрын

    Mileage is the main concern due to skyrocketing fuel prices 🤐

  • @rejithankachan1071
    @rejithankachan10713 ай бұрын

    ടാറ്റാ സ്ട്രോങ്ങ്‌ ഹൈബ്രിഡ് കൂടെ തരണമാരുന്നു....... Punch under10 Lacks എങ്കിൽ പൊളിച്ചു............ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aloneman-ct100
    @aloneman-ct1003 ай бұрын

    എലാം cng car കൾക്കും cng+petrol use cheyan peto

  • @Candy_Click

    @Candy_Click

    29 күн бұрын

    Yes

  • @mohanlalmohan6291
    @mohanlalmohan62913 ай бұрын

    CNG price 86₹ alle 😢. Apol engane petrolinte moonnilonn vilayakum😢

  • @Lakshmidasaa

    @Lakshmidasaa

    3 ай бұрын

    1 L petrol - 15 - 18 mileage തരുമ്പോൾ, 1 kg cng 22 - 26 mileage തരുന്നു....

  • @shajijoseph7425
    @shajijoseph74253 ай бұрын

    CNG price koodi koodi varuva yellavarum CNG yeduthal nammude Bond G CNG price koottum😮😮

  • @nishad2332
    @nishad23323 ай бұрын

    AC vent pora close cheyan patilla pinne hand rest illa

  • @averagestudent4358

    @averagestudent4358

    3 ай бұрын

    Oh vere enda scene

  • @dijoabraham5901
    @dijoabraham59013 ай бұрын

    Good review brother Biju 👍👍👍

  • @Rajmohan-nh4ic
    @Rajmohan-nh4ic3 ай бұрын

    പോത്തിൻ കടവ്.... ഉള്ളിക്കടവ് എന്ന് ആക്കി മാറ്റും എന്ന് കേട്ടു 😀

  • @vipinvipu6765
    @vipinvipu67653 ай бұрын

    ബൈജു ചേട്ടാ പാമ്പാടി യുടെ പേര് ബൈജു വട്ടം എന്നാണോ ബൈജു വട്ടൻ എന്നാണോ ആക്കേണ്ടത് 😊😊

  • @sreejith7377
    @sreejith73773 ай бұрын

    Cng അടിച്ചു മടുക്കാനാണോ ഇത്

  • @rajrajalex
    @rajrajalex3 ай бұрын

    What about the aftersale service

  • @jyothish7378
    @jyothish73783 ай бұрын

    Suspension മോശമാണ്. ചെറിയ patch work ചെയ്ത റോഡിൽപോലും നല്ല ചാട്ടം ഉണ്ട്.വേറെ എന്തൊക്കെ ഉണ്ടെങ്കിലും യാത്രാസുഖമില്ലെങ്കിൽ വണ്ടി പെട്ടെന്ന് മടുപ്പുതോന്നും.

  • @averagestudent4358

    @averagestudent4358

    3 ай бұрын

    Suspension nalla oru vandi etha ee range il

  • @jyothish7378

    @jyothish7378

    3 ай бұрын

    @@averagestudent4358SUZUKI S presso നല്ലതാണ്....എന്തായാലും Tiago ഉൾപ്പെടെ എല്ലാവണ്ടിയും മോശം road ൽ test drive നടത്തിയശേഷം മാത്രം വാങ്ങുക.

  • @user-up3zf6yv9s
    @user-up3zf6yv9s3 ай бұрын

    Tank safety, petrol and CNG changing സ്വിച്ച് എന്നിവ വിശദമായി പരാമർശിച്ചില്ല.

  • @shajahansalim7547
    @shajahansalim75473 ай бұрын

    സാറിന്റെ വീഡിയോ സ്ഥിരം കാണാറുണ്ട് സമ്മാനം വേണ്ട 😂😂😂

  • @unnikrishnan.g7195
    @unnikrishnan.g71953 ай бұрын

    കാത്തിരുന്ന വീഡിയോ... 😍😍

  • @lijik5629
    @lijik56293 ай бұрын

    Running cost we can reduce by 1/3.

  • @joseabraham2951
    @joseabraham29513 ай бұрын

    ബൈജു സാറെ, ഇത്രയും ലാഭം ആണെങ്കിൽ മലയാളി എല്ലാം വാങ്ങും... അത്രയും ലാഭം ഇല്ല അതാണ് 😢😢

  • @averagestudent4358

    @averagestudent4358

    3 ай бұрын

    ഏതെങ്കിലും സിഎൻജി വണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിൽ അനുഭവം പറയൂ കേൾക്കട്ടെ

  • @notethepointbro
    @notethepointbro3 ай бұрын

    Informative Video 🎉

Келесі