'പൊന്മുട്ടയിടുന്ന താറാവി'ന്റെ ഓർമയിൽ തണ്ണീർക്കോഡ് ഗ്രാമം

The village of Thanneerkode in memory of the 'golden laying duck'
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News #cinema #mollywood #malayalamcinema
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 59

  • @nobych1705
    @nobych1705 Жыл бұрын

    കഴിഞ്ഞു പോയ ആ കാലം, അത് ഇനി ഒരിക്കലും തിരിച്ചു വരില്ല... ഇനിയും ഒരുപാട് സിനിമകൾ കിട്ടട്ടെ,ആ ഗ്രാമഭംഗി എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ...🙏

  • @sureshkr5588
    @sureshkr55882 жыл бұрын

    ഇപ്പോഴും ഗ്രാമഭംഗിക്കൊരു കുറവുമില്ല ട്ടോ... (ഒരു തണ്ണീർക്കോട്ടുകാരൻ )

  • @sabari5579
    @sabari5579 Жыл бұрын

    വേറെ ജില്ല കാരോട് ആണ് പാലക്കാടിന്റെ ഉൾവഴികളിലൂടെ നടന്നാൽ ഇതു പോലെ ഒരുപാട് സ്ഥലങ്ങൾ കാണാം... ഒരുപാട് ഗ്രാമീണ സിനിമകൾ പിറവി എടുത്ത എന്റെ പാലക്കാടിന്റെ ഉൾവഴികൾ ❤️❤️❤️❤️

  • @akshayjith2843
    @akshayjith28432 жыл бұрын

    ഇനി അവിടെ നിന്ന് എത്ര സിനിമ എടുത്താലും പഴയ സിനിമകളുടെ അത്ര ഫീൽ കിട്ടില്ല... Old is gold 🥰🥰❤..... Uff... ആ മ്യൂസിക്കും പഴയ വീടും ബിൽഡിംങും ഒക്കെ കണ്ടപ്പോ ആ സിനിമയിലെ നടൻമാർ അവിടെ മുൻപ് വർഷങ്ങളോളം താമസിച്ചിരുന്ന ഒരു ഫീൽ....

  • @mpunnikrishnan815
    @mpunnikrishnan8152 жыл бұрын

    My home town.Narrated by Uthaman.I am thrilled to see these visuals!!Thanks SRK..

  • @charlsmraju5647
    @charlsmraju5647 Жыл бұрын

    Old Is Gold ❤

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm8 ай бұрын

    അതിലൂടെ ഒരുപാട് തവണ സഞ്ചരിച്ചിട്ടുണ്ടങ്കിലും ഇഷ്ടപ്പെടുന്ന സിനിമകളുടെ ലൊക്കേഷൻ ഇതായിരു ന്നോ..?🤔

  • @mr_camguy
    @mr_camguy2 жыл бұрын

    തണ്ണീർക്കോടുകാരൻ❤️💚

  • @mbjayand9332
    @mbjayand93322 жыл бұрын

    അടിപൊളി ആയി. നിഖിലിന്റെ വിവരണം കൂടി ആയപ്പോ ആ സിനിമ കണ്ട അനുഭവം ❤❤

  • @cvasatharceevees1100
    @cvasatharceevees11002 жыл бұрын

    എന്റെ സ്വന്തം നാട്, തണ്ണീർകോട്

  • @ganeshtanur5033
    @ganeshtanur50332 жыл бұрын

    മരിച്ചാലും മറക്കാത്ത ഗ്രാമഭംഗി

  • @aswanisoubin2629
    @aswanisoubin26292 жыл бұрын

    എന്റനാട് എത്രസുന്ദരം തണ്ണീർക്കോട് ഉയിർ

  • @cvasatharceevees1100

    @cvasatharceevees1100

    2 жыл бұрын

    എന്റെയും

  • @shajithashamsudheen3367
    @shajithashamsudheen33672 жыл бұрын

    👍ഞങ്ങളുടെ സ്കൂൾ ഗ്രാമം ♥️❤️

  • @maxmedia2596
    @maxmedia25962 жыл бұрын

    Kidilam 🔥❤️

  • @abhinavsuresh007
    @abhinavsuresh0072 жыл бұрын

    Thanneercode ❤️

  • @arjunps6336
    @arjunps63362 жыл бұрын

    Sprww😍😍❤️❤️❤️

  • @binoyp8705
    @binoyp8705 Жыл бұрын

    Palakkad ishtam💞💞oru kannur Karan... 🥰🥰🥰

  • @dhaneesh328

    @dhaneesh328

    9 ай бұрын

    ഞാനും

  • @Meenu9636
    @Meenu96362 ай бұрын

    ആ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാലഘട്ടം

  • @suchitranarayankutty4147
    @suchitranarayankutty4147 Жыл бұрын

    My All Time Favourite Movie. It Is More Like A Stress Buster ❤ Even Now🎉

  • @kunhahammedkunhahammed8092
    @kunhahammedkunhahammed80922 жыл бұрын

    ഹായ് നമ്മുടെ നാട്

  • @akhi3344
    @akhi33442 жыл бұрын

    Fav❤️

  • @aadithyannts2487
    @aadithyannts24872 жыл бұрын

    നാട് ❤️💚

  • @rahulkv6420
    @rahulkv64202 жыл бұрын

    എന്റെ നാട് 🧡

  • @mr_camguy

    @mr_camguy

    2 жыл бұрын

    ❤️

  • @sandeeps9468
    @sandeeps94682 жыл бұрын

    ഇതുപോലെ ഒരുപാട് സ്ഥലം ഉണ്ട് പാലക്കാട്

  • @anjaliaravind5450
    @anjaliaravind54502 жыл бұрын

    ❤❤❤

  • @user-fk8mv6pi8c
    @user-fk8mv6pi8cАй бұрын

    Ohhhh what a beauty

  • @Shibinbasheer007
    @Shibinbasheer0072 жыл бұрын

    💜💙

  • @jishnudas7547
    @jishnudas75472 жыл бұрын

    നാട് 🌴🌴🌴🌴❤️❤️❤️

  • @shajuckm2455
    @shajuckm24552 жыл бұрын

    ♥️♥️👍👍👍👍

  • @shifasshif563
    @shifasshif563 Жыл бұрын

    നാട് ❤

  • @fadhiyafaizan2781
    @fadhiyafaizan27812 жыл бұрын

    ❤️

  • @fallenangel8206
    @fallenangel82062 жыл бұрын

    😍❤️🤘

  • @publicmedia7350
    @publicmedia73502 жыл бұрын

    😍

  • @manuabraham5832
    @manuabraham58322 жыл бұрын

    👍

  • @amaal5672
    @amaal56722 жыл бұрын

    wow!

  • @sirajedappal5617
    @sirajedappal56172 жыл бұрын

    🥰🥰🥰🥰

  • @sayoojsethumadhavan507
    @sayoojsethumadhavan5072 жыл бұрын

    ✨️✨️✨️✨️✨️

  • @ssvlog6071
    @ssvlog60712 жыл бұрын

    My place Thaneercode

  • @haridasu4812
    @haridasu48122 жыл бұрын

    Any palakkadans here 😀

  • @jessypv6341
    @jessypv63412 жыл бұрын

    ഞങ്ങളുടെ നാട് ❤❤

  • @letswalktogether1877
    @letswalktogether18772 жыл бұрын

    Ente naaadu

  • @vyshalivasudevvyshalivasud1311
    @vyshalivasudevvyshalivasud13112 жыл бұрын

    🔥🔥🔥🔥

  • @vishnusadanandan9089
    @vishnusadanandan90899 ай бұрын

    Sreeniyettan🥰🥰🥰🥰🥰🥰

  • @rainbow6766
    @rainbow6766 Жыл бұрын

    മനസിനക്കരെ വിട്ടുപോയി ❤️🙂

  • @rajeshmp5072
    @rajeshmp50722 жыл бұрын

    ippol kanda kootharakal act cheyyunna cinema anallo release akunnathu..avarku enthu gramam...😌😌😌

  • @josemathew834
    @josemathew8347 ай бұрын

    ThattaanBhaskaren ❤

  • @anwarozr82
    @anwarozr827 ай бұрын

    നമ്മുടെ ഉത്തമേട്ടനല്ലേ അത് /😅

  • @prajeeshprajeeshktd2055
    @prajeeshprajeeshktd20552 жыл бұрын

    കൂറ്റനാട് തണ്ണീർകോഡ്

  • @aslampv1558
    @aslampv1558 Жыл бұрын

    തനീര്കോട് കുനമൂച്ചി ഏരിയയിലൂടെ ഒരു പാട് യാത്ര ചെയ്തിട്ട് ഉണ്ട് ഇപ്പോൾ ആണ് അറിയുന്നത് ഇവിടെ ആണ് മൂവി യുടെ ലൊക്കേഷൻ എന്ന്

  • @alexipjalexi9246
    @alexipjalexi92468 ай бұрын

    Annulla cinema pole iniyorikalum undavilla , orikkalum marakkaan pattaathatum ethra kandaalum madukaathatumaya aa cinema ...

  • @GijuAnto-eq3dp
    @GijuAnto-eq3dp8 ай бұрын

    ശ്രീനിവാസൻ should be awarded JC Daniel പുരസ്കാരം.

  • @midhuntm6015
    @midhuntm60152 жыл бұрын

  • @sarathkp8366
    @sarathkp83662 жыл бұрын

    Thanneercode ❤️

  • @mr_camguy

    @mr_camguy

    2 жыл бұрын

    ❤️

  • @krishanth8728
    @krishanth87282 жыл бұрын

    ❤️

  • @mr_camguy

    @mr_camguy

    2 жыл бұрын

    ❤️

Келесі