പെർമിറ്റ് /PERMIT എടുക്കാത്തവർക്ക് എങ്ങനെ വീട്ടുനമ്പർ കിട്ടും

പെർമിറ്റ് എടുക്കാത്തവർക്ക് എങ്ങനെ വീട്ടുനമ്പർ കിട്ടും
Documents required to apply building permit and occupancy certificate | ബിൽഡിംഗ്‌ പെർമിറ്റ്‌ എടുക്കാൻ ആവശ്യമായ രേഖകൾ
|Ancy vlogs
Hi, This video is about kerala panchayat building rules and kerala municipality building rules. This channel is mainly focused on civil engineering tips, construction tips,house plans,building rules etc. This video is focused on building permit &building number
Query solved
building permit /regularised permit
building number /veetu number/kettida number
kerala panchayat building rules kmbr
Kerala municipality building rules
#house #buildingrule #malayalam #keralabuildingrules #kmbr #kpbr #houseconstructiontips #houseconstruction #setbacks #setback #kerala #ancy #Ancy #Ancyvlogs

Пікірлер: 225

  • @arjunanvk9666
    @arjunanvk9666 Жыл бұрын

    മാഡം മാഡത്തിന്റെ വിഡിയോയിൽ വളരെ വിശദമായി പറഞ്ഞു തന്നൂ ഈ വിഡിയോ കണ്ട ഏതൊരാൾക്കും നിർസ്സംശയം മനസ്സിലായി എന്ന് കരുതാം താങ്ക്സ് മാഡം

  • @NisarNR-ms6ft
    @NisarNR-ms6ft6 ай бұрын

    ഉപകാര പ്രദമായ വീഡിയോ

  • @ancyvlogs

    @ancyvlogs

    6 ай бұрын

    Thank you

  • @Songs1352
    @Songs1352 Жыл бұрын

    വളരെ നന്ദി 🌹🌹🌹

  • @ancyvlogs

    @ancyvlogs

    Жыл бұрын

    👍

  • @nishadibrahim6943

    @nishadibrahim6943

    2 ай бұрын

    ​@@ancyvlogs പുതിയ വീഡികളൊന്നും കാണാനില്ലല്ലോ 2:34

  • @lalchandran6334
    @lalchandran6334 Жыл бұрын

    വളരെ നല്ല വിവരം

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Thanks

  • @kadeejakadeeja-wf6ge
    @kadeejakadeeja-wf6ge7 ай бұрын

    Thanku Thanku❤❤❤

  • @ancyvlogs

    @ancyvlogs

    5 ай бұрын

    Your welcome

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs10 ай бұрын

    I have taken permit in 2008 and due to lack of fund couldn't complete construction of house. Now in 2023 I have completed construction of house. I want to know how I will get house number.

  • @user-li5xd2yq6s
    @user-li5xd2yq6s11 ай бұрын

    2000 soft nte shed ,, all sides covered , Varkka illatha office room ..permit eduthittilla. Permit edukkan sadikkumo?

  • @toffeepaul9232
    @toffeepaul9232 Жыл бұрын

    Panchayth road side chain link kettan permit veno? Panchayathu road allathidath chain link or mathil kettan permit veno? Mathil permit fees panchaayathil ethrayanu?

  • @sinimol3470
    @sinimol34708 ай бұрын

    Mam loan issue mayi bendappett permit thiruthanam. But veed pani start cheythu . So permit thiruthan pattilla enn panchayat il ninn paranju. So regularization permit knd loan n apply cheyyan pattumo?? Regularization permit puthiya permit aayit consider cheyyumo???

  • @JRloverRJlover-jh9kw
    @JRloverRJlover-jh9kw3 ай бұрын

    Sukran sis

  • @user-wz8hg4yv5h
    @user-wz8hg4yv5h10 ай бұрын

    Madam,njan randu room simantu sheetu ittu thamasikendi vannu permittu eduthillayirunnu ini permittu kittan enthu cheyyanam

  • @shuhaibchittanoor8233
    @shuhaibchittanoor8233 Жыл бұрын

    Good presentation, thanks

  • @ancyvlogs

    @ancyvlogs

    Жыл бұрын

    You are welcome!

  • @meachu8815
    @meachu8815 Жыл бұрын

    plotil existing building undenkil proposed building n seperate access kaanikkano?proposed building existing building nte purakil aanu verunnatenkil setback distance proposed building n etra vidanam?

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Purakilathe building lekulla access egane anennu varachu kanikendi varum

  • @user-vr6xg7bi8t
    @user-vr6xg7bi8t Жыл бұрын

    Madam ground floor nte mukalil oru muri cheythitt 10 varsham aayi.appol aa vivaram 9B form il ezhuthi panchayat secretary ye ariyichaal mathiyo atho puthiyathaytt enginnerne kond varappicha plan aano kodukkendath

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Puthiyathay engineer ne kond varapikkanam

  • @jofyansar6524
    @jofyansar6524 Жыл бұрын

    hello sister what is exit width in kmbr rule 37 and how to mark in ground floor plan predcr

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Please clarify ur comment.

  • @febinantony6426
    @febinantony6426 Жыл бұрын

    Mam... മുൻസിപ്പാലിറ്റിയിൽ 66 m2 ഉള്ള വീടിന്റെ regularization process ചെയ്യാൻ പുതിയ താരിഫ് അനുസരിച്ചു എത്ര രൂപ ആവും..including permit fees and regularisation fine

  • @bijugopalank6844
    @bijugopalank6844 Жыл бұрын

    good.

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Thank you . keep watching

  • @jamnaskalathil1828
    @jamnaskalathil1828 Жыл бұрын

    Ente veedinu ipol temberay number aan kittiyeth ath permanent number aavan njn enth cheyyanam ..plz .replay

  • @nasilajasim5650
    @nasilajasim5650 Жыл бұрын

    മൂന്നുപേരുടെ പേരിലുള്ള ഭൂമിയാണ്. അവിടെ ഒരു വീട് ഉണ്ടായിരുന്നു. അവിടെ താമസിക്കുന്നത് ആധാരത്തിൽ പേരുള്ള ഒരാളാണ്. ഭൂമി ഭാഗം വെക്കാം എന്നാ ഉറപ്പിന്മേൽ പഴയ വീട് പൊളിച്ചു മാറ്റുകയും അവിടുന്ന് വാടകക്ക് മാറുകയും ചെയ്തു. സ്ഥലം alanuu ഭാഗം വെച്ചപ്പോൾ പഴയ വീട് നിൽക്കുന്ന സ്ഥലം ആ വീട്ടിൽ താമസിച്ചിരുന്ന ആൾക്ക് ഭാഗം വെച്ച് കൊടുത്തു.. ആധാരം ഒക്കെ എഴുതിയ ശേഷം ഒപ്പിടുന്നതിൽ നിന്നും ഒരാൾ പിന്മാറി. വാടകക്ക് താമസിക്കുന്ന ആൾക്ക് വേറെ സ്ഥലമോ ഒന്നുമില്ല. ഇപ്പോൾ മൂന്ന് വർഷമായി വാടകക്കാണ്.വേറെ വഴിയില്ലാത്തത് കൊണ്ട് അവർക്കു അളന്നു വെച്ച സ്ഥലത്ത് വീടിനു കുട്ടിയിട്ടിരിക്കുകയാണ്. അവർക്കു വീടിനു പെർമിറ്റു കിട്ടാൻ വല്ല വഴിയുമുണ്ടോ.700sqft ലുള്ള വീടാണ് എടുക്കുന്നത്. ഇതിന്റെ നിയമ വശം ഒന്ന് പറഞ്ഞു തരുമോ. ഇവർക്ക് അവരുടെ പേരിൽ കറന്റ് കിട്ടുമോ. Pls replay

  • @ancyvlogs

    @ancyvlogs

    Жыл бұрын

    വീടുവെച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം 3 പേരുടെ പേരിൽ ആണെകിൽ ആ വീടും കറന്റ്‌ കണക്ഷനും എല്ലാം 3 പേരുടെയും പേരിൽ മാത്രമേ എടുക്കാൻ സാധിക്കുകയുള്ളു

  • @fearcgod
    @fearcgod11 ай бұрын

    വീടിന് പെർമിറ്റിന് വേണ്ടി അപേക്ഷിച്ചിട്ട് 2 ആയ്ചയായി ഇത് വരെ അവർ വന്നു നോക്കിയില്ല

  • @nimmythottakath9974
    @nimmythottakath9974 Жыл бұрын

    Madam egane aanu regularisation ibpms, predcr dwg chyunath egane aanu?? Onn paranj tharamoo

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Video cheyan sramikkam

  • @ashikwandoor007
    @ashikwandoor007 Жыл бұрын

    Hello Madom, 1Year mump permit eduthathaan, ippozhan construction thudangiyath, but plan fully change cheythu, 1250 ullath ippo 1550 aayi, and also rooms nte size, additional bathrooms overall changes chayth new plan il aan veed paniyunnath, so ini current plan cancel cheyth new plan edukkandathundoo.. Or completion time il new plan submit cheythaal madhyaavumoo ....

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Plan il nalla change ndekil permit puthiyath edukandi varum.but,cheriya change mathrame ullu enkil ,athayath building area 25%mathrame ullu enkil e permit vech thanne edukavunathanu.

  • @rajanm123
    @rajanm12311 ай бұрын

    മാഡം.എത്ര.sq.feet.വീടിനെ.ആണ്.മഴ.വെള്ള.സംഭരണി.വേണ്ടത്

  • @SHABAAB486
    @SHABAAB486 Жыл бұрын

    ❤❤❤❤

  • @ancyvlogs

    @ancyvlogs

    Жыл бұрын

    😊

  • @shejinmohd
    @shejinmohd Жыл бұрын

    Nteyum wife nteyum perilaayirunnu permit eduthirunath. Athharam nte perilek maati kazinjaal permit veendum edukn pattumo.veed pani kazinjitilla

  • @hawwahbuilders

    @hawwahbuilders

    Жыл бұрын

    കംപ്ലീഷൻ ടൈമിൽ മാറ്റി കൊടുത്താൽ മതി

  • @karthikk.o8626
    @karthikk.o86267 ай бұрын

    500 sq feet veedin regularised permit in fees ethra avum total. . panchayat?

  • @jamalmohammed8475
    @jamalmohammed8475 Жыл бұрын

    മാഡം 3500 sg ഫീറ്റ് വീ ടി ന് മുനി സി പാലി റ്റി യിൽ ന ബർ കി ട്ടാൻ എത്ര രൂ പ അട ക്കെ ഡി വരും ?

  • @ranjitharavi2584
    @ranjitharavi2584 Жыл бұрын

    Veedinte permit expired ayi. permit dwgs ellam miss ayi.veedinte pani electrical works vare ayi. New permit edukumbol proposed building ennano existing building ennu ano kanikkendath

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Proposed building ayit kanikanm.regularised permit ayit kodukanm

  • @jijoraman8612

    @jijoraman8612

    Жыл бұрын

    ബിൽഡിംഗ്‌ പെർമിറ്റ്‌ എടുത്തില്ലങ്കിൽ ഫൈൻ ഉണ്ടോ (Muncipality )എത്രയാണ് ഫൈൻ

  • @ancyvlogs

    @ancyvlogs

    Жыл бұрын

    @@jijoraman8612 fine und

  • @deepakdev222
    @deepakdev222 Жыл бұрын

    Data banking Ulla sthalath veedu vechathin shesham permit edukkan pattumo

  • @Apeariamotorspalakkad

    @Apeariamotorspalakkad

    4 ай бұрын

    Yes

  • @anjanavp2876
    @anjanavp2876 Жыл бұрын

    Very useful vedio

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Thank you

  • @anishgabah
    @anishgabah Жыл бұрын

    Mam, National Highway യുടെ side ൽ വീട് വയ്ക്കുന്നതിന് NHൻ്റെ permission (NOC) ആവശ്യമാണോ? പഞ്ചായത്ത് പറയുന്ന distance ഇട്ടാണ് വീട് വയ്ക്കുന്നത്. Pls reply 🙏

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Sry.ithinepatti vyakthamayi ariyilla.panchathil contact cheyu

  • @safwanwandoor3997
    @safwanwandoor399710 ай бұрын

    Regularisation Fee Ethre aanu

  • @kL_61_sachu_
    @kL_61_sachu_ Жыл бұрын

    പെർമിറ്റ് എടുത്തിട്ടില്ല വീട് നമ്പർ അപേക്ഷയും കൊടുത്തിട്ടില്ല പിന്നെ എങ്ങനെ പഴയ വീട്ടിലെ മീറ്റർ പുതിയ വീട്ടിലേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയും

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Kseb chodhikku

  • @aesthetic_mist
    @aesthetic_mist11 ай бұрын

    1100 sqrfeet building permit fee ethra varum kollam corperation aan

  • @thumbiz1993
    @thumbiz19932 ай бұрын

    Permit എടുക്കത്തവർ ക് engane number കിട്ടും എന്ന് പറഞ്ഞില്ലല്ലോ

  • @user-vr6xg7bi8t
    @user-vr6xg7bi8t Жыл бұрын

    Husband wife joint ownership ulla veedum sthalathinte kaaryamane Madam.ithil husband maranpettaal entha cheyyendath

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Makkal undo

  • @Munavvirk-cn8sc
    @Munavvirk-cn8sc Жыл бұрын

    bulding parmit eduthathinu shesham occupancy certificatinu ornginal documts avishyamundo..?

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Panchayat/municipality/ corporation il verification nu avasyam varum

  • @cmcommonman7764
    @cmcommonman7764 Жыл бұрын

    ഞാൻ വീട് പണി പെർമിറ്റ് എടുത്താണ് ചെയ്തത്. പണി കഴിഞ്ഞു ഇപ്പൊൾ 5 മാസം ആയി. വീട് നമ്പർ ഇട്ടിട്ടില്ല ഇതുവരെയും. അതിനു എത്ര രൂപ ചിലവാകും. 1300 സ്ക്വയർ ഫിറ്റ് ആണ് വീട്. പഞ്ചായത്തിൽ ആണ്

  • @user-pq2le4rb7x
    @user-pq2le4rb7x Жыл бұрын

    I HAVE CONSTRUCTED 800 SQFT SHED OF 40*20 DIMESNION WITH ALL SIDE COVERING, CAN I GET PERMIT AFTER THE CONSTRUCTION IN KERALA PALAKKAD. I DONT NEED NUMBER AND ALL STILL ITS NECESSARY FOR PRMISSION OR NOT

  • @bossisalwaysahead6169

    @bossisalwaysahead6169

    11 ай бұрын

    Permit ആവശ്യമില്ല. Noc

  • @parvathyg7286
    @parvathyg7286 Жыл бұрын

    Permit bankyil koduthu .copy ella enni enthu cheyum

  • @ancyvlogs

    @ancyvlogs

    Жыл бұрын

    ബാങ്കിൽ പോയാൽ കോപ്പി കിട്ടും. ആവശ്യം എന്താണെന്നു പറഞ്ഞിട്ട് അപേക്ഷ എഴുതി കൊടുത്താൽ മതി

  • @harithakeralamv477
    @harithakeralamv477 Жыл бұрын

    nalllla avatharanutoooo

  • @ammuz980
    @ammuz980 Жыл бұрын

    Panjayath paruthiyil 1000 sqarefeetinu thazhe permit vendi varumo

  • @ancyvlogs

    @ancyvlogs

    Жыл бұрын

    860 square feet nu thazhe permit venda.athinu mukalil venam

  • @sinansinu295
    @sinansinu29510 ай бұрын

    എന്റെ 1400sqfeete

  • @sreejithmohan8651
    @sreejithmohan86516 ай бұрын

    Halo madam, വീട് വയ്ക്കുന്ന പ്രോപ്പർട്ടി അവിടുത്തെ ചേട്ടന്റെ പേരിൽ ആയിരുന്നു. പെർമിറ്റ്‌ എടുത്ത് വീട് നിർമിച്ചുകൊണ്ട് ഇരിക്കുമ്പോ ലോൺ എടുക്കുന്നതിനു വേണ്ടി പ്രോപ്പർട്ടി husband nteyum wife ന്റെ യും പേരിലേക്ക് മാറ്റി. പെർമിറ്റ്‌ il ഓണർഷിപ് ചേഞ്ച്‌ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. പഞ്ചായത്ത്‌ ആണ്

  • @ancyvlogs

    @ancyvlogs

    6 ай бұрын

    Permit eduthu thanna engineer ntedth poyit ownership change akanulla apeksha kodukan parayu....

  • @user-vr6xg7bi8t
    @user-vr6xg7bi8t Жыл бұрын

    Lsg ne ariyikkendathundo atho ariyichillengilum saaramilla ennano

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Please clarify your doubt

  • @user-vr6xg7bi8t

    @user-vr6xg7bi8t

    Жыл бұрын

    @@ancyvlogs Madam property husband and wife nte joint ownership il aanu.ithil husband maranpettaal cheyyendunna kaaryangal paranju tharaamo athu local self government (lsg) ne ariyikkendathundo

  • @rahulrpillai5088
    @rahulrpillai5088 Жыл бұрын

    Regularised building permit എടുത്താൽ ബാങ്ക് Loan കൊടുക്കാൻ chance ഇല്ലാന്ന് പറയുന്നു.. എന്റെ വിടിന്റെ foundation completed ആയി.Any idea .problem ആകുമോ

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Fondation allea complete ayitullu.loan nu vendi estimate cheyumbol estimate undakuna engineer nod Fondation illathe estimate ndakan Paranjal mathi. Foundation ozhikeyulla baki work nu loan edukkan sadhikkum.regularised permit ayalum loan kittum

  • @rahulrpillai5088

    @rahulrpillai5088

    Жыл бұрын

    @@ancyvlogs thanks

  • @vishnuth37
    @vishnuth37 Жыл бұрын

    ഏല്ലാവർക്കും നമസ്ക്കാരം, ഞാൻ 2021 ആഗസ്റ്റ് മാസത്തിൽ പുതിയ വിട്ടിനയി പെർമിറ്റ് അപേക്ഷ നൽകിയിരുന്നു, അന്ന് 993 സ്‌ക്വേർ ഫിറ്റ് ഉള്ളതിനാൽ എനിക്ക് കിട്ടിയത് NOC ആയിരുന്നു ഞാൻ ചോദിച്ചപ്പോൾ ഇതാണ് കിട്ടുക എന്ന് പറഞ്ഞു, നിലവിൽ വിട് പണി തീർന്നപ്പോൾ 1556 സ്ക്വയർ ഫിറ്റ് ആയി,2023 ജൂൺ മാസത്തിൽ വിട്ടിൻ്റെ complition വേണ്ടി പോയപ്പോൾ NOC ആയതുകൊണ്ട് regularaisation fee 14000 മുകളിൽ ആവും എന്ന് പറയുന്നു,

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Square feet koodiyillea.?so ithrem rate varum. 2023 April 10 muthal permit fees rate change ayitund

  • @vishnuth37

    @vishnuth37

    Жыл бұрын

    Regularise fee ennu parayumbol nammal adyam permit eadukkunnathine thulyam avumo ithentha ingane?

  • @ranjishraghav3271
    @ranjishraghav3271 Жыл бұрын

    2020 ൽ ആണ് വീട് പണിയാൻ പെർമിഷൻ എടുത്തത് ഇനിയും പണി പൂർത്തി ആകുവാൻ ആയില്ല ഇനി പുതുക്കേണ്ടത് 2025 അല്ലേ medom

  • @mammlicv5422

    @mammlicv5422

    Жыл бұрын

    എത്ര sq m വരെ ഉള്ള വീട്ടിനു പഞ്ചായത്തിൽ നിന്നും അനുമതി കിട്ടും എന്റ വീട് 130sq m(1301 sq f ) ആണ്

  • @madhusreesree9350
    @madhusreesree935019 күн бұрын

    പഴയ വിടിന് എന്ത് ചെയ്യും

  • @krishnadev_sr199
    @krishnadev_sr199 Жыл бұрын

    REQUIRED BTR

  • @mubeenajasmine9779
    @mubeenajasmine977910 ай бұрын

    ഹായ് ബെസ്റ്റ്

  • @jaleelcm
    @jaleelcm Жыл бұрын

    വീട് ഉണ്ടാക്കാൻ 2018ൽ പഞ്ചായത്തിൽ നിന്നും വർക്ക് പെര്മിറ്റി എടുത്തിരുന്നു, പക്ഷെ അതിന്റെ receipt കളഞ്ഞു പോയി. നമ്പറും അറിയില്ല . അപ്ലൈ ചെയ്ത തിയ്യതി ഏകദേശം അറിയാം. എന്തെങ്കിലും വഴിയുണ്ടോ അത് വീണ്ടു കിട്ടാൻ .

  • @ancyvlogs

    @ancyvlogs

    Жыл бұрын

    പെർമിറ്റ്‌ എടുത്തു തന്ന എഞ്ചിനീയർ online application ആണ് നൽകിയിട്ടുള്ളതെകിൽ അവരുടെ സങ്കേതം സോഫ്റ്റ്‌വെയർ ഇൽ നോക്കിയാൽ ചിലപ്പോൾ ലഭിച്ചേക്കാം

  • @jaleelcm

    @jaleelcm

    Жыл бұрын

    @@ancyvlogs Thanks

  • @sakeenaibrahim6095
    @sakeenaibrahim6095 Жыл бұрын

    എന്റെ സ്ഥലത്തിന്റെ പോക്ക് വരവ് കഴിയാൻ ഒരു മാസം പിടിക്കും എന്ന് പറഞ്ഞു, but അതിനു മുമ്പായി എനിക്ക് വീടിന്റെ പണി തുടങ്ങാൻ പറ്റുമോ, എത്ര രൂപയാണ് Regulisation Act പ്രകാരം ഞാൻ അsക്കേണ്ടത്, പഞ്ചായത്തിൽ ഇപ്പോൾ ഞാൻ വീട് പണി തുടങ്ങുന്ന കാര്യo ഇപ്പോൾ അറീക്കണോ

  • @satheeshbabu6135
    @satheeshbabu6135 Жыл бұрын

    2019,ഇൽ എടുത്ത permit 2022 ഇൽ expiry ആയി 😢. പുതുക്കിയില്ല.2000 sqft റെഗുലറിസി ചെയ്യാൻ പഞ്ചായത്തിൽ എത്ര വരും ഇപ്പോൾ??

  • @hawwahbuilders

    @hawwahbuilders

    Жыл бұрын

    37500 only fees

  • @user-jw5ng4tm3r

    @user-jw5ng4tm3r

    12 күн бұрын

    മാർകിസ്റ്റ് ഭരണത്തിൽ നിന്നും ഇല്ലാതായാൽ ഫീസ് കുറയുമായിരിക്കും

  • @kunhumuhammed8662
    @kunhumuhammed8662 Жыл бұрын

    ഞാൻ 450 sqft വീടിനു വേണ്ടി പെർമിറ്നു അപേക്ഷ കൊടുത്തു അത് ക്യൻസൽ ചെയ്യാൻ കഴിയുമോ? വീണ്ടും 800 sqft വീടിന്റെ പെർമിറ്റിനു അപേക്ഷിക്കാൻ വേണ്ടി..

  • @ancyvlogs

    @ancyvlogs

    Жыл бұрын

    കഴിയും.പെർമിറ്റ് നൽകിയ പഞ്ചായത്തിൽ/മുനിസിപ്പാലിറ്റി പോയി അപേക്ഷ നൽകിയാൽ മതി

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Cancel cheyanulla apeksha white paper il owner ezhuthi nalkiyal mathi

  • @KingGaming-gw4nc
    @KingGaming-gw4nc Жыл бұрын

    Madam, 2000 sq feet വീടിന് നമ്പർ കിട്ടാൻ പഞ്ചായത്തിൽ എത്ര രൂപ അടക്കണം. പുതിയ നിയമം അനുസരിച്ച്

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Veedu nirmmanam thudagiyitillekil 18581 rupees permit fees +1000 application fees

  • @gafoorgafoor5741
    @gafoorgafoor574111 ай бұрын

    ഞാൻ പെർമിറ്റ് എടുക്കാതെ വീട് വെച്ച്. എല്ലാം പണി കഴിഞ്ഞു.1492സ്ഗേഫെറ്റ് ഉണ്ട്... വീട് നൊമ്ബർ കിട്ടാൻ ഞാൻ എത്ര പൈസ ആക്കേണ്ടി വരും 🥲

  • @jasirpjasir6169

    @jasirpjasir6169

    8 ай бұрын

    ബ്രോ എത്ര ചെലവായി പഞ്ചായത്തിൽ ആണോ.. ഞാനും ഇദെ അവസ്ഥയിലാണ്... പെർമിറ്റ്‌ എടുത്തില്ല വീട് പണികഴിഞ്ഞു,

  • @Pshanibp
    @Pshanibp Жыл бұрын

    എൻ്റെ 4.75 cent ആണ് 'തൊട്ട് അടുത്ത് പുഴയുണ്ട് വീട് വെക്കാൻ permit കിട്ടുമോ?

  • @hawwahbuilders

    @hawwahbuilders

    Жыл бұрын

    Yes

  • @Amal__calicut
    @Amal__calicut Жыл бұрын

    Old veed melot edukan pine permit fee oke adakano?? Corporation

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Venam

  • @Amal__calicut

    @Amal__calicut

    Жыл бұрын

    @@ancyvlogs njn adachitilalo.. palnoke pasaki paniyoke kainj.

  • @Amal__calicut

    @Amal__calicut

    Жыл бұрын

    @@ancyvlogs 1400 sq ft veedin.yearly 1900rs adakunind tax.. 6 mnth koodumpo 950. Athra oke undakuo?? Corporation anu. Pls rply

  • @rasithapv1069
    @rasithapv1069 Жыл бұрын

    എന്റെ പേരിൽ ആധാരം മാറ്റി എഴുതിയില്ല. ഇപ്പോൾ അമ്മയുടെ പേരിലാണ്. വീട് പണി മെയിൻ വാർപ്പിന് അടുത്തെത്തി. ഇനി പെർമിറ്റ് എടുക്കാൻ വലിയ തുക അടക്കേണ്ടിവരുമോ?

  • @ancyvlogs

    @ancyvlogs

    Жыл бұрын

    It's depends upon your built-up area

  • @diya3000
    @diya3000 Жыл бұрын

    വീട് വെച്ച് താമസം തുടങ്ങി നമ്പർ കിട്ടി 5വർഷം കഴിഞ്ഞു. ഇപ്പം രണ്ടാം നില തേപ്പും, കട്ടില, വെച്ചു ഇനി പെർമിട്ടിനു ആണോ അതോ പണി തീർന്നെന്നന്നോ അബേക്ഷിക്കണ്ടേ

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Regularised permit for addition of building. Permit nu anu apekshikendath

  • @lezahfashions1460
    @lezahfashions1460 Жыл бұрын

    പാർമ്മിറ്റിന് പഞ്ചായത്തിൽ കൊടുത്തു ഓർസയർ വന്നു നോക്കി ഇനി എത്ര ദിവസം വരും parmit കിട്ടാൻ

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Within 2 weeks

  • @user-tj5xp1sq4i
    @user-tj5xp1sq4i Жыл бұрын

    ഞങ്ങൾ 2021ൽ പഴയ വീട് പൊളിച്ച് പുതിയ വീട് നിർമ്മിച്ചു(with permit in 8 cent). വീടു നിൽക്കുന്ന സ്ഥലം "നിലം" എന്നാണ് recordൽ (not included in data bank). അവിടെ 1291 sq feet വീടാണ് permitted എന്നാണ് അറിഞ്ഞത്. But വീട് നിർമ്മിച്ചപ്പോൾ 1412 sq feet ആയി. Building number കിട്ടാൻ എന്താണ് ചെയ്യേണ്ടത്? തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Tharam mattanam. Tharam mattumbol 100rupees /square feet fine adakendi varum.

  • @shabeershabeer2054

    @shabeershabeer2054

    Жыл бұрын

    ​@@ancyvlogsgive me ur business number plz

  • @jazayaworld6041
    @jazayaworld6041 Жыл бұрын

    ഞാൻ പെർമിറ്റ് എടുത്തില്ല. വീട് പണി ഫുൾ കഴിഞ്ഞു താമസിച്ചു.5month കഴിഞ്ഞു.1200sq ഉണ്ട്. ഇനി എങ്ങനെ എടുക്കും. എത്ര fine വരും

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Regularised permit edukanam. Then kettida number edukanam

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Panchayat/municipality/corporation ? Fee different anu

  • @rajanpk9740
    @rajanpk9740 Жыл бұрын

    Commercial property house akkan pattumo

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Pattum..

  • @hiranniasuchit3969
    @hiranniasuchit3969 Жыл бұрын

    ആധാരത്തിന്റെ കോപ്പി ഒന്നും ഇല്ലെങ്കിൽ എന്താ ചെയ്യ . ബാങ്കിൽ ലോൺ എടുക്കാൻ വെച്ചു കോപ്പി എടുക്കാന് മറന്നുപോയി 😢permit കിട്ടിയിരുന്നു അത് കഴിഞ്ഞു എക്സ്ട്രാ എടുത്തു ഇനി എന്താ ചെയ്യ

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Bank il nu copy tharum.permit edukan Verification nu vendi original adharam vendi varum.bank il poyi chodhichal mathi...original illekilum entha cheyandeanu avaru paranj tharum

  • @hiranniasuchit3969

    @hiranniasuchit3969

    Жыл бұрын

    @@ancyvlogs thank u dear for ur fast reply❤️best wishes👍

  • @abooaboo2018
    @abooaboo201811 ай бұрын

    Hai

  • @naseernasee7528
    @naseernasee75284 ай бұрын

    862 സ്ക്വയർ ഫീറ്റ് വീട് വെക്കാൻ പ്ലാൻ പഞ്ചായത്ത് പെർമിറ്റ് ഫീസ് എത്ര ചെലവാകും

  • @ancyvlogs

    @ancyvlogs

    4 ай бұрын

    Fees ne pattiyulla video already upload cheythitund, check that

  • @kuriakosemk2349
    @kuriakosemk2349 Жыл бұрын

    പെർമിറ്റ് എടുക്കാതെയും പഞ്ചായത്തു് / മുൻ സീപ്പാലിറ്റി പെർമിറ്റ് എടുക്കാതെയും കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയും പണി ത കെട്ടിടങ്ങൾക്കു ഒക്കുപ്പെൻസീസർട്ടിഫിക്കറ്റ് കിട്ടുമോ?

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Regularised permit edukanam

  • @arunvparunvp5703
    @arunvparunvp5703 Жыл бұрын

    പെർമിറ്റ് നഷ്ട്ടപെട്ടു പോയാൽ എന്തു ചെയ്യും

  • @ancyvlogs

    @ancyvlogs

    Жыл бұрын

    പെർമിറ്റ് എടുത്തു തന്ന എഞ്ചിനീയർ ന്റെ അടുത്ത സമീപിച്ചാൽ അവർ സയിറ്റിൽ നിന്നും ഡൌൺലോഡ് ആക്കി തരും

  • @user-ej1on8eo7c
    @user-ej1on8eo7c8 ай бұрын

    Veed number or completion certificate illathe aah veetil thamasikkan problem undo?

  • @ancyvlogs

    @ancyvlogs

    8 ай бұрын

    Temporary current allea ipo ullath. Current Charge koodum. Nombr eduthalea permenant current kittullu

  • @ancyvlogs

    @ancyvlogs

    8 ай бұрын

    Village nu building tax nte checking eganum undayal enthelum problem varuo nu doubt ndu. Correct ariyilla.

  • @user-ej1on8eo7c

    @user-ej1on8eo7c

    8 ай бұрын

    ​@@ancyvlogsokay,Thanks

  • @user-ej1on8eo7c

    @user-ej1on8eo7c

    8 ай бұрын

    ​@@ancyvlogspermit eduth thanna licensee ippol sahakarikkunnilla..enth cheyyum ini?

  • @anandhajiths
    @anandhajiths Жыл бұрын

    3555 square feet ulla veedinu puthukiya rate etra

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Panchayat/municipality/corporation?

  • @anandhajiths

    @anandhajiths

    7 ай бұрын

    ​@@ancyvlogsmunicipality

  • @hodophile666
    @hodophile666 Жыл бұрын

    1400sqftn buliding permit fee athre varum as per new financial year

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Nigulude sthalam Panchayat / municipality/ corporation paridhiyil ano?

  • @hodophile666

    @hodophile666

    Жыл бұрын

    @@ancyvlogs panchayat

  • @ancyvlogs

    @ancyvlogs

    Жыл бұрын

    @@hodophile666 6505 rupees

  • @hodophile666

    @hodophile666

    Жыл бұрын

    @@ancyvlogs Ella panchayatilum same aano

  • @ancyvlogs

    @ancyvlogs

    Жыл бұрын

    @@hodophile666 yes...veedu Pani thudagiyitillekil anu e rate.veedu Pani thudagiyitundekil regularised permit anu.athinu rate koodum

  • @afsalothayoth5526
    @afsalothayoth5526 Жыл бұрын

    മാഡം, ഞാൻ വീടിന്റെ പെർമിറ്റ്‌ എടുത്തതിന് ശേഷം (ഉമ്മയുടെ പേരിൽ ആ യിരുന്നു സ്ഥലം ) എന്റെ പേരിലേക് രജിസ്റ്റർ ചെയ്തു. 50 സെന്റി ൽ 20 എനിക് തന്നു. പെർമിറ്റ്‌ വീണ്ടും എടുക്കണോ

  • @hawwahbuilders

    @hawwahbuilders

    Жыл бұрын

    കംപ്ലീഷൻ ടൈമിൽ മാറിയാൽ മതി

  • @mathewlukose7522

    @mathewlukose7522

    11 ай бұрын

    My father has applied for permit and received the permit. The house construction is just started now. Now my father will be giving me that land under ishatadhanam. Do I need to apply for a new permit or can I use the permit that was issued to my father before? Thank you

  • @IMvlogsindutty
    @IMvlogsindutty Жыл бұрын

    Good sharing ancy 👌👍

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Thank you .keep watching

  • @timepassvlogs9242
    @timepassvlogs9242 Жыл бұрын

    പെർമിറ്റ്‌ എടുത്തിട്ടില്ല വീട് പണി complit ആയി 936sqrft പഞ്ചായത്ത്‌ ആണ്

  • @ancyvlogs

    @ancyvlogs

    Жыл бұрын

    ?

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Regularised permit edukkanam.athinu sesham kettida number nu apply cheyam

  • @timepassvlogs9242

    @timepassvlogs9242

    Жыл бұрын

    @@ancyvlogs എത്ര രൂപ ആകും

  • @fasaludheen.v.m1410
    @fasaludheen.v.m141011 ай бұрын

    Hii, permit file 2 തവണ return ayakkumo panchayath?

  • @ancyvlogs

    @ancyvlogs

    11 ай бұрын

    അയക്കും

  • @fasaludheen.v.m1410

    @fasaludheen.v.m1410

    11 ай бұрын

    @@ancyvlogs അവര്‍ പറയുന്നത് oru തവണ ayakkulloo nn

  • @fasaludheen.v.m1410

    @fasaludheen.v.m1410

    11 ай бұрын

    @@ancyvlogs ini ayakkanamenkil സെക്രട്ടറി യുടെ paper okke venam , അപേക്ഷ kodukkanam, എന്തൊക്കെ പറയുന്നുണ്ട്

  • @subhashns
    @subhashns Жыл бұрын

    പെർമിറ്റിനു ഫീസ് എത്ര ആണ് അടയ്‌ക്കേണ്ടത്?

  • @ancyvlogs

    @ancyvlogs

    Жыл бұрын

    It's depends upon your stage of construction. വീടുപണി ഏത് സ്റ്റേജ് ൽ ആണ്? Example:foundation work started, foundation level,lintel level,structure completed

  • @ashwanthglidinghero4897

    @ashwanthglidinghero4897

    Жыл бұрын

    Seena anu ok

  • @manazkl1428

    @manazkl1428

    Жыл бұрын

    2650 sq feet veed nirmikkan njan 1800 rupayaan adachath

  • @aswathiminnu4860
    @aswathiminnu4860 Жыл бұрын

    ബിൽഡിങ്ങ് പെർമിറ്റ് എടുത്തതിനു ശേഷം 3 year ആയി cmpt ചെയ്യാൻ അതുകൊണ്ട് വീട്ട് നമ്പർ എടുക്കാൻ പ്രശ്നം ഉണ്ടാകുമോ . വെർമിറ്റ് പുതുക്കണ്ടി വരുമോ

  • @ancyvlogs

    @ancyvlogs

    Жыл бұрын

    5 years anu permit validity. Puthukkendi varilla.nomber nu kodutholu

  • @shijutk3480

    @shijutk3480

    Жыл бұрын

    എൻ്റെ വീടിനു പെർമിറ്റ് 2019 ലാണ് കിട്ടിയത് but പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല ഇപ്പൊൾ അത്യാവശ്യം പണികൾ തീർത്തു നമ്പർ ഇടി ക്കുവാൻ പഞ്ചയത്തിൽ ചെന്നപ്പോൾ കാലാവധി കഴിഞ്ഞു ഇനി എല്ലാ പെപ്പേഴ്സും ഒന്ന് മുതൽ ഉണ്ടാക്കണം അന്ന് 600 അണ് ഫീ അടച്ചത് ഇപ്പൊൾ 15000 എങ്കിലും ആകും

  • @parvathyg7286
    @parvathyg7286 Жыл бұрын

    Permit lost chethu enni enthu cheyanam

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Permit edth thanna engineer ntedth undavum. Contact your engineer

  • @jithinpshaji2534
    @jithinpshaji25346 ай бұрын

    Cost for permit

  • @ancyvlogs

    @ancyvlogs

    6 ай бұрын

    kzread.info/dash/bejne/q41txdOifJWddqw.htmlsi=xOzSsLSqybf5QPQ0

  • @beutifuldreams2064
    @beutifuldreams20647 ай бұрын

    വീട് പണിക്കു പെർമിറ്റ് ക്യാഷ് അടച്ചിട്ട് അത് പിന്നെ എങ്ങനെ പ്രിൻ്റ് എടുക്കുന്നത്

  • @ancyvlogs

    @ancyvlogs

    7 ай бұрын

    Cash adacha receipt panchayat /municipality /corporation ൽ നിന്ന് ലഭിക്കും.Permit ലഭിച്ചാൽ നിങ്ങളുടെ engineer നോട്‌ പറഞ്ഞാൽbuilding permit paper print edth tharum

  • @beutifuldreams2064

    @beutifuldreams2064

    7 ай бұрын

    @@ancyvlogs അത് നമുക്ക് തന്നെ പ്രിൻ്റ് ചെയ്യാൻ പറ്റുമോ

  • @ancyvlogs

    @ancyvlogs

    7 ай бұрын

    @@beutifuldreams2064 ഇല്ല

  • @binujacob8780
    @binujacob87809 ай бұрын

    Possession certificate latest വേണോ?

  • @ancyvlogs

    @ancyvlogs

    9 ай бұрын

    Yes.

  • @binujacob8780

    @binujacob8780

    9 ай бұрын

    @@ancyvlogs Thanks

  • @shynishamnad93
    @shynishamnad93 Жыл бұрын

    വീട് പണി കഴിഞ്ഞു പെർമിറ്റ് എടുതില്ലായിരുന്നു 1400 Sq വീടാണ് പുതിയ പെർമന്റ് ഫൈൻ എത്ര രൂപ ആകും

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Panchayat/municipality/corporation?

  • @shynishamnad93

    @shynishamnad93

    Жыл бұрын

    @@ancyvlogs patchayath

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Permit fee 13011+1000 application fee

  • @shynishamnad93

    @shynishamnad93

    Жыл бұрын

    @@ancyvlogs വീട് വെക്കുന്നതിന് മുമ്പ് അവിടെ ചെറിയ ഒരു വീട് ഉണ്ടായിക്കുന്നു ആ വീടിന് ഞാൻ വീട്ട് നമ്പർ പുതുതായി ഇട്ടിരുന്നു പിന്നെ അതിന്റെ കൂടെ Extend ചെയ്താണ് അതുകൊണ്ട് ഇനി നമ്പർ ഇടണോ

  • @shynishamnad93

    @shynishamnad93

    Жыл бұрын

    പെർമിറ്റ് ഫീ അതുകൊണ്ട് ഇനി അടക്കേണ്ടത് ഉണ്ടോ

  • @dhipudhipu7914
    @dhipudhipu79149 ай бұрын

    പെർമിറ്റ്‌ കിട്ടാൻ ഇത്ര സമയം പിടിക്കും.?

  • @ancyvlogs

    @ancyvlogs

    9 ай бұрын

    പെർമിറ്റ് നു അപേക്ഷ നൽകി 14 പ്രവർത്തി ദിവസത്തിനുള്ളിൽ പെർമിറ്റ് നൽകണം എന്നാണ് നിയമം

  • @joseabraham2951
    @joseabraham295110 ай бұрын

    ലോൺ, ഇല്ല, കറന്റ്‌ കണക്ഷൻ ഉണ്ട്‌, എങ്കിൽ എന്തിനാ വീട്ടു നമ്പർ എടുക്കണത്. കരം അടക്കാതെ രക്ഷ പെടാം...😂

  • @ancyvlogs

    @ancyvlogs

    10 ай бұрын

    വീട് നമ്പർ എടുക്കാതിരുന്നാൽ temporary current connection മാത്രമേ കിട്ടുകയുള്ളു. Temporary current connection നു cash kooduthalanu

  • @joseabraham2951

    @joseabraham2951

    10 ай бұрын

    @@ancyvlogs Thank you 🙋‍♂️

  • @UmmerUmmarMk
    @UmmerUmmarMk Жыл бұрын

    100 M2നു തയായുള്ള വീഡിന് പാർമെറ്റ് എടുക്കണോ

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Venda.direct kettida number nu apply cheyam

  • @soorajthalavoor6477
    @soorajthalavoor64779 ай бұрын

    ഹായ് ഞാൻ ഒരു വീട് വാങ്ങിയതാണ് അവിടെ നമ്പർ ഇല്ലായിരുന്നു പെർമിറ്റ് എടുത്തിട്ടുമില്ല. അപ്പോൾ ഇനി ആദ്യം വീടിനു പെർമിറ്റ് എടുത്തിട്ട് അല്ലെ നമ്പർ അപേഷിക്കാൻ പറ്റു? പെർമിറ്റ് കിട്ടാൻ അത്ര രൂപ അടക്കണ്ടതായി വരും?

  • @ancyvlogs

    @ancyvlogs

    8 ай бұрын

    പെർമിറ്റ്‌ എടുത്തിട്ട് നമ്പർ എടുക്കാം. Squarefeet area ethrayund? Panchayat /municipality /corporation?

  • @sivadas7993
    @sivadas7993 Жыл бұрын

    കേരള ബിൽഡിംഗ് സ് റൂൾസ് എന്നൊരു റൂൾസ് ഇല്ല ... അതു പോലെ റഗുലറൈസ്ഡ് പെർമിറ്റ് എന്ന പെർമിറ്റുമില്ല ...

  • @bijuvijini4555
    @bijuvijini45559 ай бұрын

    വീട്ട് നമ്പർ കിട്ടാൻ വീടിന്റെ ഏത് എല്ലാം പണി പൂർത്തിക്കരിക്കണം

  • @C.I09
    @C.I09 Жыл бұрын

    Hi 2227sqft വീടിന്റെ പണി പൂർത്തിയായി എത്ര രൂപ പെർമിറ്റിന് ആവും ,

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Panchayat /municipality /corporation

  • @jasirpjasir6169

    @jasirpjasir6169

    8 ай бұрын

    @@ancyvlogs പഞ്ചായത്തിൽ

  • @saidalavivlr
    @saidalavivlr Жыл бұрын

    പുതിയ നിയമം അനുസരിച്ചു വീടിനു പഞ്ചായത്ത്‌ ഏരിയ യിൽ പെർമിഷൻ എടുക്കാൻ എത്ര യാണ് ഫീസ്. 1500 sq ഫീറ്റ് വീടിനു ആദ്യത്തെ 800 sq ന് 7 rs വെച്ചും ബാക്കി 700 sq ന് 50 രൂപ വെച്ചുമാണോ കണക് കൂട്ടുക?

  • @ancyvlogs

    @ancyvlogs

    Жыл бұрын

    860 square feet nu mukalil square feet nu 4.65 rupees.

  • @ancyvlogs

    @ancyvlogs

    Жыл бұрын

    Veedu nirmmanan thudagiyitillekil 1500 square feet nu 6968 rupees... veedu Pani thudagiyitundekil rate koodum

  • @rajeshraju3338
    @rajeshraju3338 Жыл бұрын

    കൂട്ട് അവകാശികളുടെ സമ്മതമില്ലാതെ avakasikalil പെട്ട ഒരു ആൾ പെർമിറ്റ് ഇല്ലാതെ കൂട്ട് അവകാശമുള്ള സ്ഥലത്ത് വീട് വെച്ചു,(ഇതിനെതിരെ പഞ്ചായത്തിൽ പരാധി നൽകിയിട്ടും ഉണ്ട്, എന്നിട്ടും അയൽ അവിടെ വീട് വെച്ചു താമസിക്കുന്നു)ഇതിൽ ഇദ്ദേഹത്തിന് ഇലക്ട്രിസിറ്റി കണക്ഷനും ലഭിച്ചു... ഇത് എങ്ങനെ സംഭവിച്ചു???മറ്റു അവകാശികളുടെ സമ്മതപത്രം ഇല്ലാതെ ഇയാൾക്ക് എങ്ങിനെ വീടുവയ്ക്കാൻ സാധിച്ചു???ഇതിനെതിരെ എന്ത് നിയമ നടപടികൾ എടുക്കാൻ കഴിയും???

  • @rajeshraju3338

    @rajeshraju3338

    Жыл бұрын

    വിശദമായ ഒരു reply പ്രതീക്ഷിക്കുന്നു...ഇതിനെതിരെ എന്ത് നിയമ നടപടികൾ ഉണ്ടാവും? ഇനി എവിടെ പരാധി നൽകണം

  • @ancyvlogs

    @ancyvlogs

    Жыл бұрын

    എല്ലാവരുടെയും ഒപ്പ്‌ നിർബദ്ധമാണ് . ഇനി അഥവാ പെർമിഷൻ കിട്ടിയിട്ടുണ്ടെകിൽ എല്ലാവരുടെയും കള്ള ഒപ്പു ഇട്ടിട്ടായിരിക്കും പെർമിഷൻ എടുത്തത് . ആ പെർമിഷൻ പോലും നിങൾ എല്ലാവരുടെയും പെരിൽ ആയിരിക്കും . ഒരാളുടെ പെരിൽ മാത്രമായ് പെര്മിസ്സഷൻ/കെട്ടിട നോമ്പാറോ എടുക്കാൻ സാധിക്കില്ല.

  • @rajeshraju3338

    @rajeshraju3338

    Жыл бұрын

    @@ancyvlogs ... വിവരാവകാശ മറുപടി പ്രകാരം iyaal വീട് വെക്കുന്നതിന് അപേക്ഷ പഞ്ചായത്തിൽ samarppichittilla എന്നാണ് അറിഞ്ഞത്.അങ്ങനെയെങ്കിൽ ഇത് ഒരു അനധികൃത നിർമ്മാണം അല്ലേ?എന്തുകൊണ്ട് പഞ്ചായത്ത് ഇങ്ങേർക്കേതിരെ ഒരു നിയമ നടപടികൾ എടുക്കാത്തത്?ഇങ്ങനെയുള്ള ഒരു വീടിന് എങ്ങനെയാവും ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നത്??..ഇതിനെതിരെ ഇനി എന്തു ചെയ്യണം?aa കെട്ടിടം പൊളിച്ച് മാറ്റാൻ കഴിയുമോ? ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @rajeshraju3338

    @rajeshraju3338

    Жыл бұрын

    Please reply my ലാസ്റ്റ് doubt

  • @rajeshraju3338

    @rajeshraju3338

    Жыл бұрын

    Please reply

  • @user-ex1xp5kh6e
    @user-ex1xp5kh6eАй бұрын

    ഈ സ്ത്രീ പറയുന്നത് പൂർണ്ണമായും തെറ്റാണ്

  • @ancyvlogs

    @ancyvlogs

    Ай бұрын

    എങ്കിൽ ശരിയായത് പുരുഷൻ പറഞ്ഞു തരൂ

  • @rmpshaju
    @rmpshaju Жыл бұрын

    ഞാൻ പെർമിറ്റ് എടുത്തിരുന്നു .പക്ഷെ അത് 2018 ൽ expiry ആയി .പെർമിറ്റ് പുതുക്കിയതുമില്ല .2021 ൽ ആണ് വീട് പണി കഴിഞ്ഞു house warming കഴിഞ്ഞത് .ഇത് വരെ കെട്ടിട നമ്പർ കിട്ടാൻ അപെക്ഷ നൽകിയില്ല .may 15 നു മുമ്പ് അപെക്ഷ കൊടുക്കാൻ ആണ് പോകുന്നത് .വീടിന്റെ വിസ്തീർണം ഏകദേശം 2200 sqft ആണ് .എത്ര ചിലവ് വരും എന്ന് പറഞ്ഞു തരുമോ ?വീട് നിർമിച്ചത് ഗ്രാമ പഞ്ചായത്ത് പരിധിയിലാണ്

  • @hawwahbuilders

    @hawwahbuilders

    Жыл бұрын

    42500 fees+ drawing charge

  • @nismiissa5077
    @nismiissa507711 ай бұрын

    700 sqft ulla veed paniyan municipality yil permit veno?.... Nanja boomiyaan..... Permitt edukkanamenkil maam paranja documents mathram mathiyo

  • @anaghaanu6353
    @anaghaanu63537 ай бұрын

    Permit kittunnathin munb thara mathram kettiyal fine undavumo? Permittin koduthittund

  • @ancyvlogs

    @ancyvlogs

    29 күн бұрын

    Cheriya fine ndavum

Келесі