പെൺമക്കൾ നമ്മുടെ പവിഴ മുത്തുകൾ | Ansar nanmanda | motivation speech | MISBAH MEDIA

അൻസാർ നന്മണ്ട
play list
• അൻസാർ നന്മണ്ട | Ansar ...
@Ansar_nanmanda
ansar namanda latest speech
Ansar nanmanda 2021,
MISBAH MEDIA

Пікірлер: 195

  • @suhaibcr7272
    @suhaibcr7272 Жыл бұрын

    മൂന്നു പെണ്മക്കൾ ഉള്ളവർ ഇവിടെ കുത്തിക്കോ 😍😍😍

  • @safeerpa4625

    @safeerpa4625

    10 ай бұрын

    എനിക്കും

  • @JasieenaJasi-br2tw

    @JasieenaJasi-br2tw

    7 ай бұрын

    എനിക്ക് രണ്ടു പെണ്മക്കൾ ആണ്

  • @user-bi6vy6uz1o

    @user-bi6vy6uz1o

    4 ай бұрын

    എനിക്കും മൂന്നു

  • @abduljaleelpmabduljaleelpm1208

    @abduljaleelpmabduljaleelpm1208

    3 ай бұрын

    Eniku 5

  • @user-ff4dz1bx8r
    @user-ff4dz1bx8r4 ай бұрын

    എനിക്ക് നാല് പെൺമക്കൾ വളരെ സന്തോഷത്തിലും റാഹത്തിലും ജീവിക്കുന്നു രണ്ടാൾ ബി.എ ഒരാൾ എംകോം, സി എ ഒരാൾ 7 ക്ലാസ് വളരെ വളരെ സന്തോഷവും സമാധാനവും രണ്ട് പേര് വിവാഹവും കഴിഞ്ഞു വളരെ റാഹത്താണ് മൂത്ത മോൾക്ക് ഒരു മോനുണ്ട് 5 വയസ് ദീർഖായുസും ആരോഗ്യവും ഉള്ള ജീവിതത്തിന് ദുആ ചെയ്യണം ഉസ്താദ്

  • @nourinnourinnabeel221
    @nourinnourinnabeel2212 жыл бұрын

    മാഷാഅല്ലാഹ്‌, ഞങ്ങൾ 5പെൺ മക്കൾ ആണ്,5 മക്കളെയും കെട്ടിച്ചുവിട്ടുകയും,5 മക്കൾക്കും ചെറുമക്കളെ യും കണ്ടതിന് ശേഷമാണ് എന്റെ വാപ്പ മരണപെട്ടത് ,അല്ലാഹു സ്വർഗം നൽകട്ടെ, ആമീൻ എന്റെ ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ, ഇൻശാഅല്ലാഹ്‌ ഈ മുഹറമാസം ഉമ്മാ ഉംറക്ക് പോകുവാൻ ഒരുങ്ങുന്നു, എല്ലാവരും ഞങ്ങളുടെ വാപ്പ ക്കും, ഉമ്മാക്കും ദുആ ചെയ്യണം,അല്ലാഹു എല്ലാവരുടെയും അമലുകൾ സ്വികരിക്കുമാറാകട്ടെ, ആമീൻ 🤲🤲🤲🤲😭😭😭😭

  • @suhaibcr7272
    @suhaibcr7272 Жыл бұрын

    എനിക്ക് മൂന്നു പെൺ കുട്ടികൾ ആണ് ...😍 നോ ടെൻഷൻ... എനിക്ക് മൂന്നു പെൺകുട്ടികളെ തന്ന റാബ്ബ്‌ എന്റെ കൂടെ ഉണ്ട് ... 😍 പക്ഷെ എനിക്ക് പേടി . ഈ കാലഘട്ടത്തെ ഓർത്താണ് 🙄 ഡെയ്‌ലി കാണുന്ന കാഴ്ച അങ്ങിനെ ആണ് ( അല്ലാഹുവേ മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുന്ന സ്വലിഹായ സന്താനങ്ങൾ ആക്കണമേ റബ്ബേ)

  • @ilfasafa1517
    @ilfasafa15174 ай бұрын

    Alhamdulillah എനിക്ക് 3 പെൺ മുത്തുകൾ ഓരോ ഡെലിവറിക്ക് ശേഷവും വ്യത്യസ്ത മായ അനുഗ്രഹങ്ങൾ ❤ ഒരു മോള് ഉണ്ടായപ്പോൾ സ്ഥലം വാങ്ങി അടുത്ത മോളായാപ്പോയെക്കും വീട് ആയി 3ആമത്തെ രാജകുമാരി വന്നപ്പോൾ ഒരു വണ്ടിയും എടുക്കാൻ കഴിഞ്ഞു 🥰 എന്റെ മക്കളെ swalihathakanee🤲. ഞങ്ങൾ happy 🥰

  • @ayoobcm4772
    @ayoobcm47722 жыл бұрын

    എനിക്ക് മൂന്നു പെണ്മക്കൾ ആണ് ഒരു മോനും എനിക്ക് ഇതു വരെ ഒരു വിഷമവും ഇല്ല മക്കൾ പെണ്മക്കൾ ആയതോണ്ട് നല്ല നല്ലനിലയിൽ വളർത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @fiyazafthab3407

    @fiyazafthab3407

    2 жыл бұрын

    Endeuppak 6പെണ്ണ് മക്കൾ അൽ ഹംദുലില്ലാഹ് എല്ലാവരും നല്ല നിലയിൽ ഉണ്ട്

  • @ayshabifaisal7939

    @ayshabifaisal7939

    2 жыл бұрын

    Maasha allah. Enikkum 🤲

  • @rasheedkaniyathodi9278

    @rasheedkaniyathodi9278

    2 жыл бұрын

    Enikkum 3girls

  • @HamzaHamza-hp1po

    @HamzaHamza-hp1po

    2 жыл бұрын

    Enikkum 3 penn

  • @haskerbabu4106

    @haskerbabu4106

    2 жыл бұрын

    ആമീൻ.....

  • @muhammadsadiqu3986
    @muhammadsadiqu39862 жыл бұрын

    എന്റെ ഉമ്മാ ക്ക് നാല് പെ ണ് കുട്ടികൾ ആണ്. എനിക്കും മൂന്ന് പെണ്ണ് കുട്ടികൾ ആണ് അൽഹംദുലില്ലാഹ്

  • @Thaslisalim143
    @Thaslisalim143 Жыл бұрын

    എനിക്ക് 3 പെണ്മക്കൾ ആണ്.. കുടുംബത്തിൽ ആർക്കും ഇല്ലാത്തോണ്ട് ഞാൻ ഒരു തെറ്റ് ചെയ്ത പോലെ ആണ്... എന്തോ ഒരു ഇതാണ് എന്നെ കാണുന്നവർക്ക് 😔😔😔..... അൽഹംദുലില്ലാഹ് ഞാൻ സന്ദോഷവതി ആണ്... പടച്ചോൻ ദീര്ഗായുസ് നൽകണേ അന്റെ മക്കൾക്കു ✨️✨️

  • @sulikamk5456
    @sulikamk54568 ай бұрын

    എനിക്ക് ഒറ്റ മോള അതു തന്നെ ഒരു വലിയ അനുഗ്രഹമാണ്🤲🤲😊

  • @fathimaridha2858
    @fathimaridha2858 Жыл бұрын

    എനിക്ക് 3 പെണ്ണ് ആണ് അതിൽ 2 മത്തെ മോൾ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി പോയി ഇപ്പൊ 2 മോളും ഒരുമോനും നല്ല നിലയിൽ അവരെ നോക്കാനുള്ള ഹാഫിയത് നൽകണം വലിയ മോൾ hafilath ആണ് 🤲🤲മോളെ കൂടെ സ്വർഗത്തിൽ nagalyum ഒരുമിക്കാൻ ദുഹാ ചെയ്യണം

  • @shahanasp2857
    @shahanasp2857 Жыл бұрын

    3പെണ്മക്കൾ അഭിമാനം... സന്തോഷത്തിൽ കഴിയുന്നു.... ആഫിയതുള്ള dheergayuss nalkanee🤲

  • @safeerpa4625

    @safeerpa4625

    10 ай бұрын

    Aameen

  • @liyanap265
    @liyanap2652 жыл бұрын

    എനിക്കും 4 മക്കൾ ആണ്, മൂത്തത് മൂന്നും പെൺ മക്കൾ, ചെറുത് ആൺകുട്ടി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മൂത്തവൾ Dr. അവളുടെ ഭർത്താവും Dr. രണ്ടാമത്തവൾ MBA ക്കാരി, അവളുടെ ഭർത്താവ് MCA കാരൻ. മൂന്നാമത്തവൾ ഡിഗ്രി സെക്കന്റ്‌ year. മോൻ 8 th class ill. ഒരുപാട് സന്തോഷത്തോടെ റബ്ബിന്റെ വലിയ അനുഗ്രഹത്തോടെ കഴിഞ്ഞു വരുന്നു

  • @NajmaAbdulla

    @NajmaAbdulla

    Жыл бұрын

    Masha അല്ലാഹ് 👍

  • @alimv1830

    @alimv1830

    Жыл бұрын

    Eniknalpenmakkal.oruAnkkutti

  • @mineeshakp2597

    @mineeshakp2597

    Жыл бұрын

    എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്. ഒരു മോനും ഉണ്ട്. എനിക്ക് അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് സന്തോഷം ഒള്ളൂ 🤲🏼

  • @rahnajaleel6851

    @rahnajaleel6851

    Жыл бұрын

    Alhumdulillah

  • @maimoonalatheef3495

    @maimoonalatheef3495

    Жыл бұрын

    എനിക്ക് 4 പെൺക്കുട്ടികളാണ് എന്റെ ഭർത്താവ് ഇതുവരെ സങ്കടപെട്ടിട്ടില്ല സന്തോഷവു നാണ് നമ്മുടെ ഭാഗ്യമാണ് എന്ന് എപ്പോഴും പറയും അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ അസൂയ തോന്നും പാവം ഒരു പാട് കടം ഉണ്ട് എന്നാലും അവർക്ക് ഒരു കുറവും വരുത്തില്ല നാല് പേരെയും പഠിപ്പിക്കാൻ ഉള്ള ഹലാലായ സമ്പാദ്യം കൊടുക്കന്നെ അള്ളാ കാരണം ഭയങ്കര ആഗ്രഹമാണ് മക്കളെ പഠിപ്പിച്ച് ജോലി ആക്കാൻ ഇ കാലത്ത് കെട്ടിച്ച് വിടാൻ പേടിയാണ് എന്ന് പറയും ഞാൻ സേനഹിക്കുന്നത് പോലെ എന്റെ മക്കളെ അവർ സ്നേഹിക്കുമോ എന്ന് ചോദിക്കും

  • @kabeerkabeer3314
    @kabeerkabeer3314 Жыл бұрын

    അൽഹംദുലില്ലാഹ് എനിക്കും ഒരുമോളാ നിന്റെ ജീവിതത്തിന്റ വിജയം ന്റ മോളെ. ഒരുപാട് കാലം മോളും ബാപ്പച്ചിയും ഒത്തു ജീവിക്കാൻ അല്ലാഹ് ആരോഗ്യത്തോട് കുടിയുള്ള ദീർകയിസ് തരട്ടെ

  • @ashkarabdulmajeed1629
    @ashkarabdulmajeed1629 Жыл бұрын

    രണ്ടു പെൺമക്കളെ അള്ളാഹു എനിക്ക് തന്നു അൽഹംദുലില്ലാഹ്. അവരുടെ ഉമ്മയെകാൽ സ്നേഹം വാപ്പ ആയ എന്നോട് 💕💕💕

  • @Rasheedvp-kl4sq
    @Rasheedvp-kl4sq11 ай бұрын

    അൽ ഹംദുലില്ല, എനിക്ക് 4 പെൺ മക്കൾ, 2ആൺ മക്കൾ , ഇന്ന് വരെ എനിക്ക് യാത ഒരു ബുന്ധിമുട്ടും അള്ളാഹു നൽകിയിട്ടില് , 4 പെൺ മക്കളേയും വിവാഹം കഴിച്ചു വിട്ടു, ഇന്ന് വരെ നാഥൻ എനിക്ക് കഷ്ടത നൽകിയിട്ടില്ല. അൽഹംദു ലില്ല... അള്ളാവുന്ന് സ്തുതി......

  • @ayshaayshu346
    @ayshaayshu346 Жыл бұрын

    എനിക്ക് നാലു പെൺകുട്ടികളും ഒരു ആൺ കുട്ടിയും പെൺകുട്ടികൾ നലായത് കൊണ്ട് ഇനിക്കില്ലത്ത വിഷമം എൻ്റെ നാട്ടു കർക്കാണ്

  • @rajumavv4627
    @rajumavv4627 Жыл бұрын

    എനിക്ക് 2 പെണ്മക്കളാണ് മാഷാ അല്ലാഹ്.

  • @ktmsonsktmsons9073
    @ktmsonsktmsons90732 жыл бұрын

    അൽഹംദുലില്ലാഹ് എന്റെ മോൾക്ക് 4 പെൺമക്കളാണ് അൽഹംദുലില്ലാഹ് ഞങ്ങൾക്ക് വളരെ സന്തോഷംമാണ് മുത്ത്‌ മുത്ത് പോലുള്ള മക്കൾ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @hibasherin8846

    @hibasherin8846

    Жыл бұрын

    Iin

  • @rasheedkottor7861
    @rasheedkottor7861 Жыл бұрын

    3പെണ്മക്കൾ 🥰ആണ്.

  • @subairpoochengal1188
    @subairpoochengal1188 Жыл бұрын

    എനിക്ക് രണ്ടു പെൺ കുട്ടികള നല്ല നിലയ്ൽ വളരാൻ ദുഹാ ചെയ്യണേ

  • @fahizanoufal4817
    @fahizanoufal4817 Жыл бұрын

    എന്റെ ഉമ്മാക് 2 പെൺകുട്ടികൾ ആണ് എനിക്കും ആദ്യത്തത് പെൺകുട്ടി ആണ് masha allah 2 മത് ഗർഭിണി ആയപ്പോൾ ഭർത്താവിന്റെ വീട്ടുകാർ ആൺ കുട്ടി ആയ മതിയായിരുന്നു എന്ന് ഇടക് ഇടക് പറഞ്ഞിരുന്നു പക്ഷെ വീണ്ടും പെൺകുട്ടി ആയി al ഹംദുലില്ലാഹ് പക്ഷെ പലരുടെയും സംസാരം ഇന്നും എന്നെ ഒരുപാട് veadanipikkunnu

  • @NajmaAbdulla
    @NajmaAbdulla Жыл бұрын

    എനിക്കും 3പെൺ മുത്തുകൾ ആണ് അൽഹംദുലില്ലാഹ് 🥰മാഷാ അല്ലാഹ് 😍

  • @fathimathusadiyyasadiyya7859

    @fathimathusadiyyasadiyya7859

    Жыл бұрын

    Enikum

  • @ayshap7284
    @ayshap72842 жыл бұрын

    എന്റെ മാതാപിതാക്കൾക്ക്‌ ഏഴ് പെണ്മക്കളും രണ്ട് ആൺമക്കളും ആണ്. രണ്ട് പെണ്മക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. അഞ്ചു പെണ്മക്കളെയും നന്നായി പഠിപ്പിച്ചു. സർക്കാർ ജോലിയിലും ആക്കി വിവാഹം കഴിച്ചയച്ചു. ഇന്നവർ ജീവിച്ചിരിപ്പില്ല 😥😥 എന്നും അവരുടെ സന്തോഷമായിരുന്നു പെണ്മക്കൾ 😍🌹ആൺമക്കൾളോട് സ്നേഹമില്ല എന്നർത്ഥമില്ലാട്ടോ 😍

  • @habeebamp1801
    @habeebamp18012 жыл бұрын

    ദുനിയാവിന് പ്രാധാന്യം കൊടുക്കുന്നവർക്കാണ് പെൺകുട്ടികളെ ശാപമായി കാണുന്നത്. നബി (സ) യുടെ ആൺമക്കളെ ചെറുപ്പത്തിൽ തന്നെ കൊടുത്ത റബ്ബ് തിരിച്ചെടുത്തു. നമ്മുടെ നബി (സ)ക്ക് പെൺമക്കളായിരുന്നു.

  • @asifayyasac6727
    @asifayyasac6727 Жыл бұрын

    alhamdulillah എനിക്ക് മൂന്ന് പെൺ മക്കളാണ്. എനിക്ക് ഇത് വരെ ഖൈറായി മാത്രമേ തോന്നിട്ടുള്ളു

  • @shafik506
    @shafik5062 жыл бұрын

    Mashaallah Alhamdulillah

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya27602 жыл бұрын

    മാഷാഅല്ലാഹ്‌,, Good speech

  • @kamarbanukt8575
    @kamarbanukt857511 ай бұрын

    Aanayalum pennayalum allah tharunnathalle.... Randum pavizha muttugel thanne..

  • @fayisumer6392
    @fayisumer6392 Жыл бұрын

    എനിക്ക് 3ആൺമക്കളാണ് പേരക്കുട്ടികൾ 3പെൺകുട്ടികൾ ആണ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @sumayyath4567
    @sumayyath45672 жыл бұрын

    എനിക്ക് മൂന്ന് പെൺ മക്കളാണ് എന്റെ ഉമ്മാക്ക് അഞ്ച് പെൺകുട്ടികളാണ്. നാല് പേരെ കെട്ടിച്ചഴച്ചുalhamdulilla റാഹത്താണ്

  • @ajithashamshu9806
    @ajithashamshu9806 Жыл бұрын

    സത്യം മാണ് ആൺമക്കൾ ഉള്ള എല്ലാ വരും ഇത് തന്നെ ആണ് പറയണത്

  • @Salam-lz6mf

    @Salam-lz6mf

    Жыл бұрын

    Penmakkal allahu thanna barakathane .enik randu penmakkala

  • @snpalakkadvlog3901
    @snpalakkadvlog39012 жыл бұрын

    Ente ummak uppakkum 5 penmakkal ahne alhamdulillah ♥️njan 5mathe penkuttya...enik orru ankutty ahne inshallah adutha prasavathine orru penkunjine padachone thannu anugrahikkane ya allahh 😍♥️

  • @najamol4460
    @najamol4460 Жыл бұрын

    Alhamdulillah. എനിക്കും 2പെൺകുട്ടികൾ ആണ്

  • @asmaashraf8297
    @asmaashraf82972 жыл бұрын

    Alhámdulillah ഞങ്ങൾക്ക് മൂന്ന് പെൺകുട്ടികൾ ആണ് അൽഹദുലില

  • @MohamedMohamed-ll9lg

    @MohamedMohamed-ll9lg

    2 жыл бұрын

    എനിക്കും മൂന്ന് പെണ്‍ മക്കളാണ് അല്‍ hamdulillah

  • @haizarauf4418
    @haizarauf4418 Жыл бұрын

    എനിക്ക് 3 പെൺ മക്കൾ ann👍👍

  • @shabeebak9606
    @shabeebak96062 жыл бұрын

    എനിക്ക് പെണ്കുട്ടികളെ ഭയങ്കര ഇഷ്ടാ പക്ഷെ എനിക് മൂന്നു ആണ്മക്കളെയ അള്ളാഹു തന്നത് ,അതിലും ഞാൻ happiya

  • @errorgaming884

    @errorgaming884

    Жыл бұрын

    എനിക്കും അള്ളാഹു മക്കളേ സ്വാലിഹീകൾ aakatte

  • @feelingboy321whstatus5

    @feelingboy321whstatus5

    Жыл бұрын

    Yenikkum salihaya makkalavette🤲🏻🤲🏻

  • @nidhamoideenkoya93

    @nidhamoideenkoya93

    Жыл бұрын

    എനിക്കും 😊 തന്ന മക്കളെ പടച്ചവൻ സ്വാലിഹായ മക്കളാക്കിത്തരട്ടെ 🤲ആമീൻ ആമീൻ

  • @nezaamrinv.v1111
    @nezaamrinv.v1111 Жыл бұрын

    എനിക്ക് 3പെൺകുട്ടിയാ. Alhamdulillah

  • @rishussart9302
    @rishussart93022 жыл бұрын

    Masha allah 🤲🤲🤲അൽഹംദുലില്ലാഹ്

  • @RespectThings-cq1ml
    @RespectThings-cq1ml3 ай бұрын

    Masha alla ഞങ്ങൾ 8 പെൺ കൂട്ടികളാണ് ❤

  • @abdullatv9486
    @abdullatv94862 жыл бұрын

    MashaAllaha duhayil ulpeduthanam

  • @mumthasesha8977
    @mumthasesha89772 жыл бұрын

    Aameen 🤲 🤲 🤲

  • @rafiyafathimaskitchen5908
    @rafiyafathimaskitchen5908 Жыл бұрын

    ഞാൻ പെണ്മക്കളെ ആവാൻ പ്രാർത്ഥിച്ചപ്പോൾ അള്ളാഹു എനിക്ക് 2 പെണ്മക്കളെ തന്നു അനുഗ്രഹിച്ചു..... അള്ളാഹു വെളിഖിവാനാകുന്നു.....

  • @rabidkp2466
    @rabidkp24669 ай бұрын

    എനിക്ക് 2പെണ്ണ് മക്കൾഉണ്ട്മരണംവരെ ഞങളുടെ കൂടെ ജീവിക്കാൻ അൽഹംദുലില്ലാഹ് ആഫിയത്തുള്ള ദീർഘായുസ് തരണേ 🤲🏻

  • @sunisuneera109
    @sunisuneera109 Жыл бұрын

    അൽഹംദുലില്ലാഹ്🤲🏻 ഞങ്ങൾ അഞ്ചു പെണ്മക്കൾ ആണ് ❤️

  • @mohammadmusthafa5727
    @mohammadmusthafa5727 Жыл бұрын

    Mashallah super speech❤❤

  • @farhasalim6029
    @farhasalim6029 Жыл бұрын

    Alhamdulillah എനിക്ക് 3 പെണ്ണ് മക്കൾ ആണ്

  • @jasminzacharia6612
    @jasminzacharia6612 Жыл бұрын

    Enik 4 pennkuttigal aan swalih aaya upagaramulla Makkal aavan duaa cheyyanm

  • @ahmednuhman5077
    @ahmednuhman50772 жыл бұрын

    Alhamdulillah👍

  • @aslahakadeeja2569
    @aslahakadeeja25692 жыл бұрын

    ALHAMDULILLAH NJANGALKU 3 PENMAKKALAANU.PARANJATHU SHERIYAA MATTULLAVARKAA VISHAMAM.

  • @habeebabdulkareem9052
    @habeebabdulkareem90522 жыл бұрын

    Alhamdulillah💖💖

  • @shahidsk8579
    @shahidsk85792 жыл бұрын

    Alhamdulillah

  • @heyziysworld2090
    @heyziysworld20904 ай бұрын

    enikki മാഷാ അല്ലാഹ് എനിക്ക് രണ്ടു പെണ്മക്കൾ

  • @sanaalfi2816
    @sanaalfi28162 жыл бұрын

    Mashaallah

  • @hajaramypath
    @hajaramypath2 жыл бұрын

    മാഷല്ലാഹ്

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq7382 жыл бұрын

    Va.alaikssalaam varahumathhullahi vabarakkathhuh

  • @3angelsc
    @3angelsc Жыл бұрын

    എന്റെ ഉമ്മക്കും ഉപ്പക്കും അർ. പെണ്മക്കളാണ് . എനിക്കുംമൂന്ന് പെണ്മക്കളാണ്. Alhamdulilla

  • @afnasappu5064
    @afnasappu5064 Жыл бұрын

    Aameen aameen

  • @sawadksawadk7564
    @sawadksawadk7564 Жыл бұрын

    Good message islam

  • @Safiya4525
    @Safiya4525 Жыл бұрын

    മാഷാ അള്ളാ എനിക്ക് 4 പെൺമക്കൾ ആണ് ഒരു മോനും എനിക്ക് ഇത് വരെ ഒരു വിഷമവും ഉണ്ടായിട്ടില്ല

  • @subaidakm3853
    @subaidakm3853 Жыл бұрын

    Aameen Aameen yarabbal Aalameen ❤

  • @muhammadkallarnappi1237
    @muhammadkallarnappi12372 жыл бұрын

    എനിക് നാൽ പേൺ മകകളാണ് എലലാവരേയു൦ nannai പടിപിചചു നലല നിലയിൽ കേടടിച് വിടടു എനിക് പേൺ മകകളാണനന് പറയാ൯ അബിമാനമാണ്

  • @ramlasubair3547

    @ramlasubair3547

    2 жыл бұрын

    എനിക്കും 4പെൺകുട്ടികൾ ആണ്

  • @finusvlog5685

    @finusvlog5685

    Жыл бұрын

    Enikkum

  • @misariyaabdulrahman9172
    @misariyaabdulrahman91722 жыл бұрын

    Alhamdulilla enikum 4 penmakkalan Masha Allah

  • @fousiyamuhammed2904
    @fousiyamuhammed2904 Жыл бұрын

    What a speech

  • @rashiyabeegam1662
    @rashiyabeegam16622 жыл бұрын

    MashaAllah, Allhamdhulilla

  • @fauzanvlog3340
    @fauzanvlog3340 Жыл бұрын

    Aameen 🤲

  • @shifanasahir4969
    @shifanasahir4969 Жыл бұрын

    എന്റെ ഉപ്പാക്ക് 5പെൺ മക്കൾ ആണ് 2ആൺ മക്കളും. ഇതുവരെ പെണ്മക്കൾ കാരണം ഞാൻ വിഷമിച്ചിട്ടില്ല എന്ന് എപ്പോഴും പറയും ഉപ്പ.

  • @ShameerEp-mz1mu
    @ShameerEp-mz1mu3 ай бұрын

    എനിക്ക് രണ്ടു പെൺമക്കൾ അൽഹംദുലില്ലാഹ്

  • @selmaimthiyas6553
    @selmaimthiyas6553 Жыл бұрын

    എനിക്ക് 2 പെൺകുട്ടികൾ ആണ്

  • @faseelapp8309
    @faseelapp8309 Жыл бұрын

    Aameen ya rabbul aaleen🤲

  • @niyafathima4544
    @niyafathima45442 жыл бұрын

    അൽഹംദുലില്ലാഹ്

  • @fidafathima4605

    @fidafathima4605

    2 жыл бұрын

    Alhamdulilla

  • @rajibasaleem9530
    @rajibasaleem9530 Жыл бұрын

    Aameen🤲🤲🤲

  • @naseerasaleem6557
    @naseerasaleem6557 Жыл бұрын

    Ente adya kutty Muzammil mon.oru vaysil Allahuvinkalekk yathra ayi.randamatheyum moonamatheyum penkuttikal Misbaha,Misriya.nalamathe twins penkuttikal Mina,Manha.Manhayum oru vayasil Allahuvilekk yathraayi.ippol moonnu penkuttikal.Swalihaya makkalakkane Allah

  • @ramlap785
    @ramlap78511 ай бұрын

    എനിക്കു രണ്ടു പെൺ മകൾ അൽഹംദുലില്ലാഹ് വിവാഹം കഴിഞ്ഞു അവർക്ക് രണ്ടആൾക് മുന്നു വിത പെൺ മകൾ അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq7382 жыл бұрын

    Alhamdulilla good speech eummaak emaankitti maranappedaan duo cheyyanemone aameen ya.alla

  • @zakariyazakariya5030
    @zakariyazakariya5030 Жыл бұрын

    എനിക്കും രണ്ട് പെൺകുട്ടികൾ ആണ്. അതിൽ ഞാനും എന്റെ ഭർത്താവും തൃപ്തരാന്ന്. 👍

  • @raheenaraheena6011
    @raheenaraheena6011 Жыл бұрын

    Njankal 8 penmakkalum 4anmakkalumanu .8aludeyum kalyanam kayinju makkalayi. Njangalude uppakk ankuttikalodullathinekkal sneham penmakkalodanu. Nathan njangalude ummakkum uppakkum arogyamulla deergayuss nalkatte aameen.

  • @hennajafar7970
    @hennajafar79702 жыл бұрын

    എനിക്കും നാല് പെൺകുട്ടികൾ ആണ് പേരക്കുകുട്ടിയും പെൺകുട്ടീയാണ്

  • @hafsazanha3998

    @hafsazanha3998

    Жыл бұрын

    എനിക്കും2penmakknaaualhamdulella

  • @shamsuneesashakkir3538

    @shamsuneesashakkir3538

    4 ай бұрын

    👍🏻

  • @denzoyt8719
    @denzoyt8719 Жыл бұрын

    Alhamdulillah 2 aanmakkal aayirunnu. Epoll eanik allah oru penkuttiyea thannu.

  • @hamdaz1416
    @hamdaz1416 Жыл бұрын

    എനിക്ക് ഇരട്ടപെൺകുട്ടികൾ. അൽഹംദുലില്ലാഹ് ❤

  • @assainassi8447
    @assainassi8447 Жыл бұрын

    അൽഹംദുലില്ലാ അൽ ഹംദുലില്ലാ മൂന്ന് പെൺമക്കൾ മൂന്നാളും പഠിക്കുന്നു

  • @sabinathk7593
    @sabinathk7593 Жыл бұрын

    Enikkum nalum penmakkal alhamdulilla

  • @sbstitching
    @sbstitching Жыл бұрын

    Ameen 🤲

  • @sakeenanv3355
    @sakeenanv3355 Жыл бұрын

    Masha allah Anikum moonu penmakkallane Alhamdulillah

  • @ramlap785
    @ramlap78511 ай бұрын

    ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jubairiyathk
    @jubairiyathk Жыл бұрын

    Ameen

  • @rafeeqputhiyedath9464
    @rafeeqputhiyedath94642 жыл бұрын

    Masha Allah

  • @sereenavp-co7fn
    @sereenavp-co7fn Жыл бұрын

    സത്യമാണ് ഉസ്ദാതെ ഞങ്ങൾ അനുഭവിച്ചതാണ്

  • @HamzaAli-gr2oe
    @HamzaAli-gr2oe Жыл бұрын

    Alhamndulillah

  • @tasteofmyfamily4746
    @tasteofmyfamily47462 жыл бұрын

    Alhamdulillahhhh

  • @safiali3358
    @safiali3358 Жыл бұрын

    Yenikk 4 penkuttikala Marsha allah

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk39822 жыл бұрын

    Alhamdulillah... 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @muhasinaansar8712
    @muhasinaansar87122 жыл бұрын

    Alhamdulillah good speech ... Alhamdulillah enikk 3 girls aanu.. alhamdulillah

  • @anshafathimaanshafathimat4662
    @anshafathimaanshafathimat4662 Жыл бұрын

    Enikum 2 molanu....njanagal nalla haappiyil anu,,😍😍😍😍

  • @ayishaibkuttys6450
    @ayishaibkuttys6450 Жыл бұрын

    Alhamdulillah. Enikk rand penmakkal

  • @faisalfarha8063
    @faisalfarha8063 Жыл бұрын

    Alhamdulillaaa.... Enikkumund 3 tharuneeemanikal.. Ellam kairayi pokunnu

  • @rinshapt6990
    @rinshapt6990 Жыл бұрын

    What a speech❤

  • @user-ko7jg9qj3n
    @user-ko7jg9qj3n4 ай бұрын

    എനിക്ക് 4 പെൺകുട്ടികളാണ് അല്ഹമ്ദുലില്ല 🤲🏻🤲🏻🤲🏻🤲🏻

  • @shabanashamsu9243
    @shabanashamsu9243 Жыл бұрын

    Enikkum 3muthumanikalan alhamdulillah

  • @sameera8728
    @sameera87282 жыл бұрын

    Yenikkum moonnu penmakkal alhamdulilla

  • @reeharaihana6376
    @reeharaihana6376 Жыл бұрын

    എനിക്കും 3 പെണ്മക്കളാണ് 🥰🥰

Келесі