പെൺകുട്ടികളുടെ ആർത്തവം, സെക്സിനെ കുറിച്ച് ആൺകുട്ടികൾ പഠിക്കേണ്ടതുണ്ടോ?

AMEENA SITHARA
MSc.Mphil(Cli.Psy)
Clinical Psychologist
Founder and managing director Absolute Mind
Absolute Mind
Calicut
+91 9995 910 910
+91 9809 930 930
Manjeri
+91 7559 920 920
Kannur
+91 9809 930 930
#Ameenasithara#Absolutemind #mensurationclass #mensuration #sexeducation #sexeducationmalayalan
--------------------------------------------------------------------------------------------------
Disclaimer:
The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as a educational medium. Clinical Psychologist Ameena Sithara and her team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
----------------------------------------------------------------------------------------------------------
Video production and Digital Support
/ unaismuhammed
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ @psychologydiaries
Get alerts when we release any new video. Turn on the Bell Icon.
Video production and Digital Support
/ unaismuhammed
😊😊😊 Thanks for watching!!! 😊😊😊

Пікірлер: 19

  • @AMAL.PS.
    @AMAL.PS.5 ай бұрын

    Again good topic 👌🏻.ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ആണ്. ഞാൻ ആലോചിക്കുന്നത് ഈ യൂട്യൂബ് ഒക്കെ കുറച്ച് കാലം മുമ്പ് കൂടെ ഉണ്ടായിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു എന്നാണ്.........ഞാൻ ഒക്കെ പഠിക്കുന്ന സമയത്ത് ഇതുപോലെ കാര്യം പറഞ്ഞു മനസിലാകിതരാൻ ഒരാളുണ്ടെങ്കിൽ എത്രയോ നന്നായേനെ....... നല്ല തീരുമാനം ഒരു യൂട്യൂബ് channel നിങ്ങൾ തുടങ്ങിയത്...... Love you ameena mam 👒🤍

  • @muhammadshibily5546

    @muhammadshibily5546

    5 ай бұрын

    ഇത് ഒക്കെ എന്തിന് കേൾക്കണം ഇത് ഒന്നും ജീവിതത്തിൽ നടക്കാത്ത സ്വപ്നം ആണ് പെണ്ണ്, കല്യാണം, ലൈംഗികത, ഒക്കെ വികാരം ഒന്നും വേണ്ട

  • @shezin7748

    @shezin7748

    5 ай бұрын

    😂😂😂🎉🎉🎉🎉🎉😂😂😂😂😂😂🤭👀😂🤣😂🤣😂🤦🏻‍♀️😂😂😂😂😂😂😂😂😂🤦🏻‍♀️🤣😂😂🤦🏻‍♀️🤦🏻‍♀️😔😔😬😔7🇺 🇺 6😬🇺 777🇺 7🇺 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️😌😌💯🥵😬😬😬😬😬😬🎉😮🥵🙋🏻‍♀️🙋🏻‍♀️😂🥵🙋🏻‍♀️🙋🏻‍♀️😒🙋🏻‍♀️🙋🏻‍♀️😒😮😮😮😮😭😭😭😳😳😭😳😭😭🙂😮🌹🙏🤷🏻‍♀️🙏🎉🤷🏻‍♀️🤷🏻‍♀️🎉🎉🙂🙂🎉🎉🎉🎉🎉😊😊🎉🎉🎉🎉🎉🎉🎉🎉🌹🎉🌹🎉🌹🎉😂🎉😂🤦🏻‍♀️🎉🤦🏻‍♀️🎉🎉🤣🤣🤣🤣🎉🤦🏻‍♀️🎉😘🎉🤦🏻‍♀️🎉σв

  • @smvlogsmotivationtips587
    @smvlogsmotivationtips5875 ай бұрын

    നിങ്ങൾ പറഞ്ഞത് വളരെ correct ആണ് 👍😘😘

  • @Firose....malappuram

    @Firose....malappuram

    14 күн бұрын

    ൻക്കൊന്നും മനസിലായില

  • @asaruredz6776
    @asaruredz67765 ай бұрын

    Socity Should be Change.Need proper Physical education system for all

  • @NajiNeji-it9pc
    @NajiNeji-it9pc15 күн бұрын

    You are right Mam ❤❤

  • @user-ns9yj5cv2v
    @user-ns9yj5cv2v5 ай бұрын

    ടീച്ചറാ ഡോക്ററാണോ കൂടപ്പിറപ്പാണോ എങ്ങനെ കാണണം അറിവുകൾ നൽകുബോൾ എന്നറിയില്ല മനുഷ്യൻ്റെ ചിന്തകൾക്ക് മാറ്റങ്ങൾ വരട്ടെ ❤❤❤❤❤❤ തൂലിക QATAR

  • @saleenaalungal3274
    @saleenaalungal32745 ай бұрын

    100% യോജിക്കുന്നു..

  • @fathimafiroz5143
    @fathimafiroz51434 ай бұрын

    ഡോക്റ്റർ ഒന്ന് ചോദിക്കട്ടെ കോണ്ടം ഉപയോഗിച്ചുള്ള സെക്സ് തികച്ചും സുരക്ഷിതം ആണോ?..... ബദ്ധപ്പെടുമ്പോൾ കുട്ടികൾ ഉണ്ടാകാതിരിക്കാൻ ഉപകാരപ്രദം ശരി എന്നാൽ HiV ബാധ്യതൻ ആയ ഒരാളുമായി ആണ് ബന്ധപ്പെടുന്നത് എങ്കിൽ കോണ്ടം ഉപയോഗിക്കുന്നതിൽ വല്ല സുരക്ഷയും ഉണ്ടാകുമോ സെക്സിൽ കോണ്ടത്തിന്റെ പ്രാധാന്യം ഒരു വീഡിയോ ചെയ്യണേ

  • @Firose....malappuram
    @Firose....malappuramАй бұрын

    ആർത്തവം അത് എന്താണ് വയറ്റിൽ കുട്ടിയുണ്ടാകുന്നത ണൊ

  • @rexraymond5039

    @rexraymond5039

    14 күн бұрын

    കുട്ടി ഉണ്ടാവും എന്ന് കരുതി , uterusil bloodvessels ഒക്കെ ആയി റെഡി ആയ നിക്കും ഇതെക്കെ body ഓട്ടോമാറ്റിക് ആയ് ചെയ്യുന്നതാണ്, അങ്ങനെ ഉണ്ടാവുന്ന bloodvessels ഒക്കെ എല്ലാം monthil പുറത്തേക്ക് പോകും. അതാണ് periods or menstruation എന്ന് പറയുന്നത്.

  • @Firose....malappuram

    @Firose....malappuram

    14 күн бұрын

    @@rexraymond5039 ആ

  • @stanycrasta8172
    @stanycrasta81725 ай бұрын

    🙏

  • @hamzamundodi3364
    @hamzamundodi33645 ай бұрын

    ഇ പ്പോഴത്തെ പള്ളി പൊലെ മറെറാരു വിഷയം വയസറിയിക്കലും വാണം വിടലും എല്ലാം പഠിപ്പിക്കലാണ് എല്ലാ ജീവികൾക്കും ഇതു പഠിപ്പിച്ചു കൊടുക്കു😂😂😂

  • @hamzamundodi3364
    @hamzamundodi33645 ай бұрын

    ഇതൊന്നും മോഷമല്ലെങ്കിൽ നീ തലയിലേറ്റി നടന്നോ എന്തിനാ ഇങ്ങനെ മൂടി പുതച്ചു ഇരിക്കുന്നത്😂😂

  • @neo3823

    @neo3823

    4 ай бұрын

    Buddi level 🧠❌😂

  • @muhammadshibily5546
    @muhammadshibily55465 ай бұрын

    പൊന്നാര എന്റെ താത്ത ഇതൊന്നും ഇപ്പോഴത്തെ കുട്ടികൾ നമ്മളോട് ഇങ്ങോട്ട് പറയുന്ന കാലം ആണ് ഇപ്പൊ പിന്നെ ആണ് എനിക്ക് ഇങ്ങനെ ഉള്ള വികാരം ഒന്നുമില്ല പെണ്ണിനോട് ഒരു പെണ്ണിനോട് എന്റെ ജീവിതത്തിൽ ഇല്ല അത് ഒരു സത്യം ആണ് അത് ഞാൻ മാറ്റുകയുമില്ല ഇങ്ങനെ വികാരമില്ലാത്ത മനുഷ്യനായി ഭൂമിയിൽ നിന്ന് മരിക്കണം അത് ആണ് എന്റെ ആഗ്രഹം അല്ലതെ സെക്സ് ചേമ്പ് ഒന്നുമില്ല 😏😏

Келесі