പെൺകുട്ടി എന്നെ വീട്ടിലേക്ക് ക്ഷണിച്ചു | ഞങ്ങൾ ഒരു മുറിയിൽ | അവൾ ഉദ്ദേശം വേറെ Yaseen vlogs

Пікірлер: 489

  • @yaseenvlogs1948
    @yaseenvlogs1948 Жыл бұрын

    Get 200% bonus on first deposit and chance to win 5000 rs giveaway only for my subscriber Whаt аrе yоu wаiting fоr? Сliсk nоw 👉mostbest.one/Yaseenvlogs

  • @vinump4697

    @vinump4697

    Жыл бұрын

    Os ahhf

  • @muhammedvazhayil5994

    @muhammedvazhayil5994

    Жыл бұрын

    Good progream

  • @radhap7664

    @radhap7664

    Жыл бұрын

    @@vinump4697 ,

  • @shijibbasheer7573
    @shijibbasheer7573 Жыл бұрын

    യാസീന്‍ ക്യാപ്ഷന്‍ നല്ലത് ഇടാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ കൊടുക്കാന്‍ നോക്കുക കാരണം ബ്രോ യുടെ വീഡിയോസ് കാണുന്നത് 90% വും കുടുംബങ്ങളാണ്

  • @smilvibe7569

    @smilvibe7569

    Жыл бұрын

    ക്യാപ്ഷൻ കണ്ടിട്ടാണോ അപ്പോൾ താങ്കൾ vdo കാണാൻ വരുന്നത്.. എന്നാൽ ക്യാപ്ഷൻ കാണണ്ട അപ്പോൾ കണ്ണു പൊത്തിയാൽ മതി അല്ലെങ്കിൽ വീട്ടുര് ഒത്തു കാണണ്ടന്നു വിചാരിക്കണം.. കുറ്റം പറയാണെന്ന് തോന്നരുത് നിങ്ങളുടെ ചിന്തകതി മാറ്റിയാൽ മതി സുഹൃത്തേ. ക്യാപ്ഷൻ അത്ര ബുദ്ധിമുട്ടു ആണെകിൽ അത് കാണാണ്ട് ഇരിക്ക അപ്പോൾ ഒരു പ്രേശ്നവും ഉണ്ടാവില്ല....

  • @echusworld608

    @echusworld608

    Жыл бұрын

    വ്യൂ കിട്ടാൻ സ്വയം നാറണോ

  • @shijibbasheer7573

    @shijibbasheer7573

    Жыл бұрын

    അല്ലെങ്കില്‍ പിന്നെന്തിന് നാറിയ ക്യാപ്ഷന്‍ ഇടുന്നു പിന്നെ ഞാന്‍ യാസീനോടാണ് പറഞ്ഞത് നിങ്ങളുടെ വീഡിയോയും ഞാന്‍ കാണുന്നില്ല താങ്കളോട് ഞാന്‍ പറഞ്ഞിട്ടുമില്ല എന്തിന് ഇടയില്‍ കിടന്ന് നാറുന്നു

  • @shajinkt5788

    @shajinkt5788

    Жыл бұрын

    @@smilvibe7569 നാണവും മാനവുമുള്ള മനുഷൃരെ ഉദ്ദേശിച്ചായിരിക്കും അല്ലാതെ പരസൃമായി പെടുക്കുന്ന നായയെ ആയിരിക്കില്ല അദ്ദേഹം ഉപദേശിച്ചത് 🤓

  • @bindhuraju7603

    @bindhuraju7603

    Жыл бұрын

    അതെ 👍

  • @nvsworldchallenge9463
    @nvsworldchallenge9463 Жыл бұрын

    പെട്ടെന്ന് ആകർഷിക്കാൻ കേപ്ഷൻ ഇങ്ങനെ കൊടുക്കേണ്ട . നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന വർക്ക് ഇങ്ങനെയൊന്നും വേണ്ട. വിജയത്തിന് കുതന്ത്ര ബുദ്ധി വേണ്ട. കുതന്ത്ര ബുദ്ധി പരാജയത്തിന്റെ ആദ്യത്തെ Step ആണെന്നോർക്കുക

  • @thanalrs9740

    @thanalrs9740

    Жыл бұрын

    കറക്റ്റ്. അവിടെ പോയിട്ട് അവരെ മോശം ആക്കി കാണിച്ചു ക്യാപ്ഷൻ ശരിയല്ല

  • @binsonantony6142

    @binsonantony6142

    Жыл бұрын

    👌

  • @sureshkp3605
    @sureshkp3605 Жыл бұрын

    അപ്പോൾ യാസിനെ ഭൂരിപക്ഷം ആളുകളും ഹെഡിങ്ങിനെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഇനി ഇങ്ങനെ യുള്ള ഹെഡിങ് വേണോ വേണ്ടേ എന്നു ചിന്തിക്കുന്നത് ഉചിതമാണ് ♥

  • @Sana1-2-3

    @Sana1-2-3

    Жыл бұрын

    Athnne enkum paryanulle

  • @drahamed1
    @drahamed1 Жыл бұрын

    ഫാമിലി ഒന്നിച്ചു tv യിൽ ആണ് കാണുന്നത് അത് കൊണ്ട് നല്ല ക്യാപ്‌ഷൻ കൊടുക്കുക

  • @muhammedrazi4891

    @muhammedrazi4891

    Жыл бұрын

    Sheriyyyaaan

  • @smilvibe7569

    @smilvibe7569

    Жыл бұрын

    ക്യാപ്ഷൻ കണ്ടിട്ടാണോ അപ്പോൾ താങ്കൾ vdo കാണാൻ വരുന്നത്.. എന്നാൽ ക്യാപ്ഷൻ കാണണ്ട അപ്പോൾ കണ്ണു പൊത്തിയാൽ മതി അല്ലെങ്കിൽ വീട്ടുര് ഒത്തു കാണണ്ടന്നു വിചാരിക്കണം.. കുറ്റം പറയാണെന്ന് തോന്നരുത് നിങ്ങളുടെ ചിന്തകതി മാറ്റിയാൽ മതി സുഹൃത്തേ. ക്യാപ്ഷൻ അത്ര ബുദ്ധിമുട്ടു ആണെകിൽ അത് കാണാണ്ട് ഇരിക്ക അപ്പോൾ ഒരു പ്രേശ്നവും ഉണ്ടാവില്ല.... ❣️

  • @SbnDiaries

    @SbnDiaries

    Жыл бұрын

    @@smilvibe7569 താൻ തൻറെ പണി നോക്കി പോടോ

  • @nunu3220

    @nunu3220

    Жыл бұрын

    😂

  • @smilvibe7569

    @smilvibe7569

    Жыл бұрын

    @@SbnDiaries അത് തന്നെയാ എനിക്കും പറയാനുള്ളത് താൻ തന്റെ പണി നോക്കടോ.

  • @Princesuresh_1440
    @Princesuresh_1440 Жыл бұрын

    Thumbnail ൽ അല്പം മാന്യത ഒക്കെ ആവാം കേട്ടോ 😂 ഇത് മാത്രം അല്ല പലപ്പോഴത്തെയും. ഇന്നലെ തന്നെ ആ പുള്ളിക്കാരൻ bro- എ ആക്രമിക്കാൻ വരുന്നപോലെ അല്ലെ ചിത്രീകരിച്ചത്? അത് പുള്ളിയെ തെറ്റിദ്ധരിപ്പിക്കും പോലെ ആയില്ലേ? Otherwise powli❤bigfan😍

  • @c....08.....v80
    @c....08.....v80 Жыл бұрын

    ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും മലയാളികൾ ഉണ്ടാവും 🔥🔥🔥🔥

  • @SKumar-dt9bu
    @SKumar-dt9bu Жыл бұрын

    Yazeen...ചിന്തിക്കാൻ പോലും പറ്റുന്നില്ല ആ adhidheyarudey സ്നേഹവും സഹകരണവും.. ഇതുപോലെ നമ്മുടെ നാട്ടിൽ നിന്നും ഒരിക്കലും കിട്ടത്തില്ല. പരിജയം ഉണ്ടെങ്കിൽ പോലും.. നീ ഇവിടെ നിന്നും പോകുമ്പോൾ നേരത്തെ ഉള്ള വീഡിയോ യിൽ പറഞ്ഞതിനെക്കാളും സങ്കടം തോന്നും. നിനക്കും ഞങ്ങൾക്കും.. ശുഭയാത്ര 👍🏻👍🏻👍🏻❤❤❤

  • @praveenkumar-vi3nh
    @praveenkumar-vi3nh Жыл бұрын

    പലപ്പോഴും ക്യാപ്‌ഷൻ അത്ര ശരിയല്ല കേട്ടോ... വീഡിയോ ഇഷ്ടമാണ്.... ❤️👍🙏

  • @aseescka587
    @aseescka587 Жыл бұрын

    നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാളാണ് ഞാൻ. ഇതുപോലുള്ള ഹെഡിങ് ഒന്നും. കൊടുക്കരുത് ഒരു അപേക്ഷയാണ്

  • @akhiladas5818

    @akhiladas5818

    Жыл бұрын

    ഒരു heading ഇൽ ഒക്കെ എന്തിരിക്കുന്നു bro.

  • @vibi7528

    @vibi7528

    Жыл бұрын

    🤗🤗🥰🤗

  • @iamanindian.9878
    @iamanindian.9878 Жыл бұрын

    യാസീൻ, ക്യാപ്ഷൻ ഒന്ന് ശ്രദ്ധിക്കുക പലരും ഇതിന്റെ പേരിൽ കമെന്റ് ബോക്സിൽ വെല്ലുവിളിയും വഴക്കുമാണ് ശ്രദ്ധിക്കുമല്ലോ.. 👍യാസീൻ ഇടുന്ന ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് ഇത് കാണാതിരിക്കാൻ ആവില്ല അത് കൊണ്ടാണ്.

  • @aydhinzaman9566
    @aydhinzaman9566 Жыл бұрын

    വീഡിയോ ഒരുപാട് ഇഷ്ടമാണ്.മുടങ്ങാതെ കാണാറുണ്ട്...... പക്ഷെ ക്യാപ്ഷൻ കാണുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം കുറയുന്നു.....

  • @basheermp509
    @basheermp509 Жыл бұрын

    കൊടുക്കുന്ന ക്യാപ് ഷൻ... ശ്രദ്ധിക്കണം..... മക്കൾ കാണാറുണ്ട്........

  • @bindhuraju7603
    @bindhuraju7603 Жыл бұрын

    യാസീൻ ഇന്നത്തെ കമന്റ്‌ മൊത്തം ക്യാപ്ഷൻ തെറ്റായി ഇടുന്നതേനെ കുറിച്ച് ആണ്.. എത്ര മോശം ആയി ക്യാപ്ഷൻ കൊടുത്താലും സ്ഥിരം കാണുന്ന ഞങ്ങള്ക്ക് അറിയാം മോശമായി അതിൽ ഒന്നും കാണില്ല എന്ന്.. വ്യൂ കൂട്ടാൻ വേണ്ടി ഇങ്ങനെ ഇടുന്നത് ശരിയല്ല..കമന്റ്‌ മുഴുവൻ നോക്കിയിട് വേണ്ടത് ചെയ്യുക 👍

  • @AjithKumar-iw4co
    @AjithKumar-iw4co Жыл бұрын

    All the best dear yaseen bro 🔥🔥👏 enjoy your trip and next Uganda 🔥🔥I am waiting on Uganda videos❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️❤️

  • @zainudheenkk1819
    @zainudheenkk1819 Жыл бұрын

    തീരെ നിലവാരമില്ലാത്ത ക്യാപ്ഷനാണ് നിങ്ങളുടേത് അറ്റ്ലീസ്റ്റ് തന്റെ ഉമ്മ കാണുന്നുണ്ട് എന്ന ബോധം വേണം

  • @k.p3033

    @k.p3033

    Жыл бұрын

    Correct...

  • @siraj7204
    @siraj7204 Жыл бұрын

    ആളെ കൂട്ടാൻ നിന്റെ സ്ഥിരം നമ്പറാ ഇതൊക്കെ.. മാന്യമായ ക്യാപ്ഷൻ കൊടുക്ക്.. ഫാമിലികൾ ഒക്കെ കാണുന്നതല്ലേ..

  • @binoysuni9934

    @binoysuni9934

    Жыл бұрын

    പോടാ

  • @binoysuni9934

    @binoysuni9934

    Жыл бұрын

    ക്യാപ്ഷൻ കൊടുക്കുമ്പോൾ A കൊടുക്കുക

  • @thanalrs9740
    @thanalrs9740 Жыл бұрын

    യാസീൻ e രാജ്യങ്ങളിൽ പോയിട്ട് അവർ ഇത്ര നല്ല സ്വീകരണം നല്ല രീതിയിൽ തന്നിട്ടും ഇങ്ങനെ ഉള്ള ക്യാപ്ഷൻ ശരിയല്ല. നിങ്ങൾ അവരെ മറ്റൊരു കണ്ണിൽ കാണുകയാണ് അപ്പോൾ. മോശമായി കാണിക്കരുത്. യാസീൻ ഇത്തിരി ഞരമ്പ് ആണ് എന്ന് e ക്യാപ്ഷൻ നിന്ന് മനസിലാകും. ഇനിയെങ്കിലും ക്യാപ്ഷൻ മര്യാദയ്ക്കു ഇട്. വീഡിയോ ഒക്കെ സൂപ്പർ ആണ്. സ്വയം വില കളയണ്ട

  • @oommenthalavady2275
    @oommenthalavady2275 Жыл бұрын

    Dominic is Very nice guy.

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shamnarashrash6106

    @shamnarashrash6106

    Жыл бұрын

    Dominic ne insta ll follow aakittnd ttaa🥰

  • @swethakrishna7686
    @swethakrishna7686 Жыл бұрын

    ഇങ്ങനെയുള്ള ക്യാപ്ഷനൊന്ന് ഒഴിവാക്ക് brooo

  • @shajalremo8791
    @shajalremo8791 Жыл бұрын

    എന്തിനാ വെറുതെ ഭക്ഷണവും റൂമും തന്ന ആ പെൺകുട്ടിയെ കുറിച് മോശമായി പറയുന്നത്, ക്യാപ്ഷൻ മലയാളത്തിൽ ആയത് നന്നായി അല്ലെങ്കിൽ അവർ നിന്റെ സുന വെട്ടി തന്നേനെ.. കിടക്കാൻ റൂം റെഡി ആക്കി തരുന്നവരൊക്കെ നിന്റെ കൂടെ കിടക്കാൻ വേണ്ടി ആഗ്രഹിക്കുന്നവരാണോ.. വീട്ടിൽ ആരാണ് വിരിയൊക്കെ വിരിച്ചു തരുന്നത്..

  • @karuthedathkrishnakumar837
    @karuthedathkrishnakumar837 Жыл бұрын

    Yaseen Your English has improved a lot keep going and You are so lucky to travel and explore all our support to You

  • @maya-mh4xp
    @maya-mh4xp Жыл бұрын

    മറ്റുള്ളവരെ മോശമാക്കി caption ഇടരുതെ. ഞാൻ സ്ഥിരം വീഡിയോ കാണും.അത് caption ഉണ്ടെകിലും ഇല്ലെങ്കിലും. ഇനി അവർ ശെരി അല്ലേലും അത് caption കൊടുക്കുന്നത് മോശമല്ലേ. 2,3 വീഡിയോ ആയി കാണുന്നു. ഇനി ഇങ്ങനെ കൊടുക്കരുതെ🙆🙏

  • @rajeswariravi2805
    @rajeswariravi2805 Жыл бұрын

    Again e stlam kanan pattiyathil valare santhosham valare nalla oru place kurach sukshikanam enn mathram , thankuuuu for sharing this place, remebering lots of memories

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 Жыл бұрын

    ക്യാപ്ഷൻ കൊടുത്തില്ലെങ്കിലും വീഡിയോ കാണും. ഇത്തരത്തിലുള്ളത് ഒഴിവാക്കുക

  • @panghajavally7301
    @panghajavally7301 Жыл бұрын

    Yaseen bro... Nalla happy ayitulla alukalanale avar...👌

  • @19boss
    @19boss Жыл бұрын

    What a nice people.... 😍😍😍🥰🥰

  • @anonymous-ds4ix
    @anonymous-ds4ix Жыл бұрын

    Yaseen has a great future in hospitality industry... friendly, easily gels with people , pleasent demeanor... all he best

  • @sangeethacr4368
    @sangeethacr4368 Жыл бұрын

    ഇന്നത്തെ വീഡിയോ super ആണ് yaseen

  • @sreekumarkumar8867
    @sreekumarkumar8867 Жыл бұрын

    Excellent 🙏

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Happy journey.

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @smilvibe7569
    @smilvibe7569 Жыл бұрын

    ഞഞ്ഞാ ഞഞ്ഞാ ഞഞ്ഞാ 😂😂. അവരെ കൊണ്ട് മലയാളത്തിൽ ഒരു പാട്ട് പാടിപ്പിക്ക് യാൻസിന് bro..ഡോമിനിക് ❣️ ഡോമിനിക്കിന്റെ കസ്സിന് ഒരേ പൊളി. യാസിൻ 😍✌️❣️

  • @sharukazrod1042
    @sharukazrod1042 Жыл бұрын

    Yes ഇന്ന് ഷാർപ് ടൈം ❤️

  • @noufalkhannoufal5580
    @noufalkhannoufal5580 Жыл бұрын

    ഫാമിലി ആയിട്ട് കാണുന്നവർ ഒരു പാട് പേരുണ്ട് നിൻ്റെ വീട്ടിലുള്ളവരും കാണും

  • @noufalkhannoufal5580

    @noufalkhannoufal5580

    Жыл бұрын

    അത് കൊണ്ട് ക്യാപ്ഷൻ ഇട്ബോൾ അൽപ്പം ശ്രദ്ധിക്കുക OK

  • @josephmanuel7047
    @josephmanuel7047 Жыл бұрын

    കിടിലൻ...😊.Fantastic....!

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    HAI 🙏❤️🌹🙏beautiful video 🙏🙏🙏

  • @Navas509
    @Navas509 Жыл бұрын

    യെസ് യാസീൻ നല്ല ക്യാപ്ഷൻ മാത്രം ഇടുക നല്ല രീതിയിൽ ട്രീറ്റ് ചെയ്ത ആ വീട്ടുകാരെ മോശം ആക്കി പറഞ്ഞു ഇത് ഇനി വരുന്ന യൂത്ത് യൂത്തുബർ ഇത് തന്നെ കണ്ടു പഠിക്കും നല്ല വീഡിയോ ഇട്ടാൽ നല്ല രീതിയിൽ മുന്നോട്ട് പോവണം

  • @lekhanair1516
    @lekhanair1516 Жыл бұрын

    Yaseen bro vlogs...super....avare Malayalam padipichath ..kollatto

  • @priyamstudiogifts2405
    @priyamstudiogifts2405 Жыл бұрын

    yaseee iju muthanu 😘😘😘😘

  • @indkeral
    @indkeral Жыл бұрын

    yaseen muthaanu 👌👌👍👍

  • @augustypj2070
    @augustypj2070 Жыл бұрын

    കൊള്ളാം super good 👍👍👍🌹

  • @thenmozhi2025
    @thenmozhi2025 Жыл бұрын

    Cheda ell vedeyo kanum enagu Ropa pedegum 👌👍

  • @_spray_god7221
    @_spray_god7221 Жыл бұрын

    Brooo Super Aaa ❤️❤️

  • @Elza-aniyan123
    @Elza-aniyan123 Жыл бұрын

    Did you pass 10th ?😀 Now start learning names of vegetables and fruits 😅 Very interesting video. I laughed a lot. You are very innocent 😇

  • @krishnankutty4054
    @krishnankutty4054 Жыл бұрын

    Very nice country I was one year worked there

  • @Aslamrcsvlog
    @Aslamrcsvlog Жыл бұрын

    Ni polik bro 😍👍

  • @jetblackjk
    @jetblackjk Жыл бұрын

    😍❤️അടിപൊളി 🥰

  • @jalajachandran343
    @jalajachandran343 Жыл бұрын

    നീ ചിരിപ്പിച്ചു കൊല്ലും 🥰🥰🥰

  • @adoorvlogs
    @adoorvlogs Жыл бұрын

    മച്ചാനെ വീഡിയോ പോളിയാണ്

  • @snehakkdtsy1235
    @snehakkdtsy1235 Жыл бұрын

    Yaseem ikka ingal poli ann❤️❤️🔥🔥🔥🔥

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @hereiam2971
    @hereiam2971 Жыл бұрын

    DOMENIC BROH...അടിപൊളി❤❤😀

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Жыл бұрын

    How they keep the streets and houses clean. Like those people.

  • @beenakr2393
    @beenakr23938 ай бұрын

    Happy home

  • @Kunchon-dy1rm
    @Kunchon-dy1rm Жыл бұрын

    Adipoli👍

  • @fathimasanaj9946
    @fathimasanaj9946 Жыл бұрын

    Ishtaayi

  • @vismayakp1637
    @vismayakp1637 Жыл бұрын

    Yaseen bro I'm big fan of you😊

  • @gopukadaladath1928
    @gopukadaladath1928 Жыл бұрын

    Yassen u r videos r fine. 👌👌👌

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @vasumathisuma751
    @vasumathisuma751 Жыл бұрын

    Good.വീഡിയോസ്.😍💕

  • @jzmjasmin7557
    @jzmjasmin7557 Жыл бұрын

    Supper

  • @fathimashifna7685
    @fathimashifna7685 Жыл бұрын

    Nigade video njan subscribe chaidadaanu pakshe ee video caption kaanumbo nigaloodulla ellaa bahumaanavum nashtappedunnu😇😇 deyavu chaidu iganeyulla captions vekkaadidukkuka🙏🙏🙏

  • @ayseri9197
    @ayseri9197 Жыл бұрын

    vamos Argentina 🇦🇷😁❤‍🩹

  • @rasheedadhur
    @rasheedadhur Жыл бұрын

    Allen👍👍

  • @gravittytheearth9856
    @gravittytheearth9856 Жыл бұрын

    വന്നു വന്നു നിന്നെ യും നിന്റെ വിഡിയോയും കാണാതിരിക്കാൻ വയ്യെന്നായി... 🥰🥰🥰🥰🥰❤️❤️❤️

  • @rasiya9190
    @rasiya9190 Жыл бұрын

    Love💘

  • @ragishijin
    @ragishijin Жыл бұрын

    😍💖❤️

  • @AJMALCHIPS
    @AJMALCHIPS Жыл бұрын

    Avarudey language samsaripikumbo avarudey nattilekke means Welcome all Indian brothers to Rwanda , for tourism etc etc ennu parayipikuka . Avarke athe parayan interest aayirikum

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Жыл бұрын

    Good.

  • @minnalneymar
    @minnalneymar Жыл бұрын

    Hi yasu

  • @sangeethasaji4827
    @sangeethasaji4827 Жыл бұрын

    Superb

  • @sanjaivlog1999
    @sanjaivlog1999 Жыл бұрын

    Hai 🥰🥰🥰🥰🔥🔥🔥🔥🔥

  • @devotionalmusic6108
    @devotionalmusic6108 Жыл бұрын

    Yaseen vlog is so good...

  • @user-rw3up6ub6v
    @user-rw3up6ub6v Жыл бұрын

    Alan super

  • @shanxrahman
    @shanxrahman Жыл бұрын

    പൗളി

  • @hassantmh73
    @hassantmh73 Жыл бұрын

    ശരിക്കും കേരളം പോലെ , ഫ്രണ്ട്‌ലി ആയിട്ടുള്ള ആളുകൾ 👍👍👍👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @rosna9726
    @rosna9726 Жыл бұрын

    Yaseen thumbnail shradhikuka. Videos okke ishtaman. Thumbnail video aayi yathoru bandhamilla

  • @safvanmk5936
    @safvanmk5936 Жыл бұрын

    Yaseen nee ninte viwersine vila kurach kaaneruth. Adh kond caption idumbol sredhikkanam. Prograam nannakunnund❤️

  • @shabeerpulkandy1008
    @shabeerpulkandy1008 Жыл бұрын

    Adipoli

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @devasiamangalath4961
    @devasiamangalath4961 Жыл бұрын

    യാസീമിന്റെ വീഡിയൊ കൾ കാണുന്നത് ഇപ്പോൾ ഒരു ഹരമാണ് 👍👍👍❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Jay-tn2kh
    @Jay-tn2kh Жыл бұрын

    Flower

  • @sarammatt1589
    @sarammatt1589 Жыл бұрын

    Hai. Yum yum

  • @shihazsms1466
    @shihazsms1466 Жыл бұрын

    Isthiri idunnath kaanunna yaseentae ummi 😲😲😲😲😲

  • @fayismuhammed4522
    @fayismuhammed4522 Жыл бұрын

    Ikka nte oru yogam 😌😌😌 kochu kallan

  • @m.cherian258
    @m.cherian258 Жыл бұрын

    Coliflower is a imp.vegetable, Gopimanjurian

  • @shazashazizabi1842
    @shazashazizabi1842 Жыл бұрын

    Hii yaseen

  • @arunkumarms4479
    @arunkumarms4479 Жыл бұрын

    Thumbnail standard ആകാൻ നോക്ക്

  • @shamnashabir4661
    @shamnashabir4661 Жыл бұрын

    i like your videos

  • @abelabel5080
    @abelabel5080 Жыл бұрын

    പൊളി

  • @shamnashabir4661
    @shamnashabir4661 Жыл бұрын

    yaseen bro

  • @sivanisivani6859
    @sivanisivani6859 Жыл бұрын

    Yaathra today dilshad shimoyeyil und👍👍👍

  • @aranyaajayan9692
    @aranyaajayan9692 Жыл бұрын

    Yaseen bro avare malayalam padippich oru vazhiyakum alleee 😄🥰🥰

  • @ruksana916
    @ruksana916 Жыл бұрын

  • @hitkkunjippa4429
    @hitkkunjippa4429 Жыл бұрын

    Tkkkk

  • @anooopekek3929
    @anooopekek3929 Жыл бұрын

    Yes.currect.

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @thambithambi5597
    @thambithambi5597 Жыл бұрын

    Colifouer

  • @ProFixxxx
    @ProFixxxx Жыл бұрын

    ❤good peoples

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shajahankaradan6137
    @shajahankaradan6137 Жыл бұрын

    കാണാൻ ഒരു ലുക്ക് ഇല്ലേലും ഭയങ്കര ടേസ്റ്റ് ആയിരിക്കും 😂😂 Yaseen bro പൊളി 👍👍👍👍

  • @_spray_god7221
    @_spray_god7221 Жыл бұрын

    I am Your Big Fan Broo 😊😊

  • @dfghghj4474
    @dfghghj4474 Жыл бұрын

    ഞാനും ക്യാപ്ഷൻ കണ്ടപ്പോ വീഡിയോ കാണണ്ട എന്ന് വിചാരിച്. പിന്നെ വെറുതെ ഒന്ന് എടുത്ത് നോക്കി കമന്റും നോക്കി അപ്പോഴാണ് എല്ലാവരും ഞാൻ വിചാരിച്ചത് തന്നെ പറയുന്നത്. 😂😂

  • @merinjoseph5189
    @merinjoseph5189 Жыл бұрын

    Caption kandittilla video kaanunnath yaseente video aayathukond kaanunnu

  • @anooppv3887
    @anooppv3887 Жыл бұрын

    Super 🔥🔥

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

Келесі