പെൺകിളികളെ തേടിയിറങ്ങിയ അമ്മാവൻമാർ |

Комедия

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For marketing enquiries contact : 9745319022
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZread.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 292

  • @nikhilm3864
    @nikhilm3864 Жыл бұрын

    ഇത്രേ മാന്യൻ ആയിട്ട് ഉള്ള ഒരു ഓട്ടോ കാരൻ ചേട്ടനെ ആദ്യം ആയിട്ട് ആണ് കാണുന്നത് ❤

  • @basim-offical

    @basim-offical

    Жыл бұрын

    👀

  • @ullasullasullasullas661
    @ullasullasullasullas661 Жыл бұрын

    പേര് ചിൽഡ്രൻസ് പാർക്ക് വരുന്നത് മുതുക്കികളും 😂😂😂😂

  • @newkudir6439

    @newkudir6439

    Жыл бұрын

    Hi

  • @ullasullasullasullas661

    @ullasullasullasullas661

    Жыл бұрын

    @@newkudir6439 hello

  • @RajaniRamesh-fk7dz

    @RajaniRamesh-fk7dz

    Жыл бұрын

    ​@@ullasullasullasullas661😅 .. Ee

  • @withlife6505

    @withlife6505

    Жыл бұрын

    😂😂

  • @ASH03ASH
    @ASH03ASH Жыл бұрын

    ഞരമ്പ് രോഗികളെ കൊണ്ട് നിറഞ്ഞു കേരളം അടിപൊളി എപ്പിസോഡ് 👌

  • @binumathew1315
    @binumathew1315 Жыл бұрын

    സിബിഐ യിൽ ജോലി ഉള്ള ഫ്രാൻസിസ് ചേട്ടൻ പൊളി ആക്ടിങ് good

  • @sarathpsasi4920
    @sarathpsasi4920 Жыл бұрын

    പൊതുമരാമത്ത് വകുപ്പ് മന്ത്രിടെ gunman ആയിട്ട് പ്രാങ്ക് ചെയ്യാൻ ടൈം ചെയ്യുന്ന സാബു ചേട്ടന് പ്രേത്യേക അഭിനന്ദനം..

  • @DeepuDeepu-qt7fd

    @DeepuDeepu-qt7fd

    Жыл бұрын

    Ninte ammede koothi

  • @nahalabidnahalabid5992
    @nahalabidnahalabid5992 Жыл бұрын

    ഞാൻ ഇപ്പോൾ എല്ലാ എപ്പിസോടും കണ്ടു സൂപ്പർ prgm ആണ് 👌

  • @JayakumariAmma-db4nd
    @JayakumariAmma-db4nd Жыл бұрын

    സാബു ചേട്ടൻ സൂപ്പർ ആണ്.. കാരണം ആരുടെയും ജോലി പറഞ്ഞോ ആർക്കും മനോവിഷമമോ വ്യക്തിഹത്യയോ ഉണ്ടാവുന്ന രീതിയിൽ സംസാരിക്കാറില്ല.. നല്ല മനസിനുടമയാണ്..❤️❤️

  • @manukunchu8076

    @manukunchu8076

    Жыл бұрын

    സത്യം

  • @ethanisraeljustin

    @ethanisraeljustin

    Жыл бұрын

    അതാണ് 👍. ഫ്രാൻസിസ് വെറും സംസ്‍കാരം ശൂന്യൻ.

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Жыл бұрын

    അടിപൊളിയായിരുന്നു. അനിതയും സുനിതയും പൊളിച്ചു. പ്രാൻസിസിന്റെ ഡയലോഗുകളും സാബുവിന്റെ ആക്ക്ഷനും ഗംബീരമായിരുന്നു മനസു വിഷമിച്ചിരിക്കുന്ന നേരത്തു omy god ന്റെ എപ്പിസോഡ് കാണുമ്പോൾ ഒരു ആനന്ദം ഉണ്ടാക്കുന്നു. നന്ദി.....

  • @rukunuruku6349

    @rukunuruku6349

    Жыл бұрын

    Star magic kandal mathi

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Жыл бұрын

    ആട്ടോക്കാരൻ ഒറ്റപ്പെട്ടു, എങ്കിലും നല്ല മനുഷ്യൻ

  • @basim-offical

    @basim-offical

    Жыл бұрын

    yayaaa

  • @jessyjoseph4388
    @jessyjoseph4388 Жыл бұрын

    Auto കാരൻ ചേട്ടന് ബിഗ് സല്യൂട്ട് പെൺകുട്ടികളെ ഇങ്ങനെ പ്രതികരിക്കുന്നവർ ആയി വളർത്തിയ മാതാപിതാക്കളും പെൺകുട്ടികളും അഭിനന്ദനം അർഹിക്കുന്നു. അവർക്ക് ഇങ്ങനെയുള്ള പ്രതികൂല സാഹചര്യത്തിൽ സപ്പോർട്ട് ചെയ്യാൻ എത്തിയ സെക്യൂരിറ്റിക്ക് നാട്ടുകാർക്ക് നന്ദി.

  • @abbask5518

    @abbask5518

    Жыл бұрын

    P

  • @sonuabhi3242

    @sonuabhi3242

    Жыл бұрын

    Pakashe aah chettan athra nalla vivaram ulla alu anu ennu thonunila ennal adhyam vannnu thelivu illathe oralude bhagth ninnu mattorale kuttam parayalle epol oru pennukutty kallam paranjalum ah chettan ath vishwsichu aah pennu kutti parayunaa ale nattikum ayirunile namal ella kariyavum vivaram bhudhi ulla alkar annakil orale bhagath ninnu mathram chindhikan nikilla eduthu chadanum ellathinum main thelivu anu ath arinjit njyathinte kude nikanam athanu vendath enghne okea alle orotharude mekkit kerune pala sathalanghilum neraparathilakale

  • @dreamIndia121

    @dreamIndia121

    Жыл бұрын

    പെൺകുട്ടികൾ സ്ക്രിപ്റ്റിന്റെ ഭാഗം ആണെന്ന് അറിയില്ലേ

  • @user-im4vy8ov5x

    @user-im4vy8ov5x

    Жыл бұрын

    എന്തരടേ അപ്പീ....നിന്റെ കിളി പോയോ?

  • @JPMnewsTv
    @JPMnewsTv Жыл бұрын

    ഇന്നത്തെ എപ്പിസോഡ് പോരാ... ഒരു എപ്പിസോഡ് ഉണ്ടാക്കി എന്ന് പറയാം 🤗

  • @streetrecordsindia9493
    @streetrecordsindia9493 Жыл бұрын

    ഓട്ടോക്കാരൻ ചേട്ടൻ അസ്സൽ പാവാട...

  • @anishxavier1805
    @anishxavier1805 Жыл бұрын

    ലെ ഓട്ടോ ചേട്ടൻ 😜എനിക്ക് എന്തിന്റെ കേടായിരുന്നു 😄

  • @basim-offical

    @basim-offical

    Жыл бұрын

    😂😂

  • @tommyshelby2084
    @tommyshelby2084 Жыл бұрын

    17:31 ആ വിരൽ ചൂണ്ടൽ....🤣 സാബു ചേട്ടൻ 💥

  • @renjithomas6203

    @renjithomas6203

    Жыл бұрын

    😂😂

  • @harry683145
    @harry683145 Жыл бұрын

    Francis chettanum sabu chettanum illayirunnel ee paripadi odillarnnu. I am big fan of you both

  • @shivam-lr7gw
    @shivam-lr7gw Жыл бұрын

    ഈ എപ്പിസോഡ് പൊളിഞ്ഞുപോയി തമാശ കുറച്ചുപോലും ഇല്ലായിരുന്നു നിങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്ന ഞങ്ങൾക്ക് ഈ എപ്പിസോഡ് നിരാശ മാത്രം നൽകി പോട്ടെ അടുത്ത എപ്പിസോഡിൽ പിടിക്കാം

  • @Legend-hn7fv
    @Legend-hn7fv Жыл бұрын

    കമന്റ് വായിച്ചു പ്രോഗ്രാം കാണുന്നവരോട് .. വലിയ കുഴപ്പമില്ലാത്ത എപ്പിസോഡ് .. 🎉❤

  • @sethuunni4891
    @sethuunni4891 Жыл бұрын

    രണ്ട് കിളികളും സൂപ്പർ

  • @ddd187
    @ddd187 Жыл бұрын

    karyam thirakkan vanna patti ser num oru gift kodukarnnu..

  • @jemsonjames4827
    @jemsonjames4827 Жыл бұрын

    അമ്മാവന്മാരേക്കാൾ വലിയ അമ്മായിമാർ 😅

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob2 ай бұрын

    ഏതായാലും അടി കിട്ടാതെ രക്ഷപ്പെട്ട് . സൂപ്പർ 😊

  • @vishnuss8568
    @vishnuss8568 Жыл бұрын

    ശെരിക്കും ഇമ്മാതിരി അമ്മാവന്മാർ ഉണ്ട് 🤣🤣🤣

  • @MohananA-lt7rt
    @MohananA-lt7rt Жыл бұрын

    എല്ലാ എപ്പിസോഡും കാണുന്ന ഞാൻ ഇത് നിരാശപ്പെടുത്തി കളഞ്ഞു എന്തായാലും അടുത്തത് ഉഗ്രൻ ആക്കണേ കാത്തിരിക്കുന്നു

  • @greeshmag.s3508
    @greeshmag.s3508 Жыл бұрын

    ബഹിരാകാശത്തുനിന്നും വന്ന ഉടൻ റസ്റ്റ്‌ എടുക്കാതെ ഷൂട്ടിംഗിന് ഇറങ്ങിയ ഫ്രാൻസിസ് ചേട്ടൻ 👍

  • @jinujose3525

    @jinujose3525

    Жыл бұрын

    Ayinu

  • @renjithomas6203

    @renjithomas6203

    Жыл бұрын

    ചന്ദ്രനിൽ പോയി അപ്പി ഇട്ടു വന്ന സാബു ചേട്ടൻ ഉയിർ 😡

  • @shyamsreethu3003
    @shyamsreethu3003 Жыл бұрын

    Polinja epposodinu ente vaka oru reeethu vaykkunnuuu.....oru episode nannayal 10 ennam verum koothara anennu ennum theliyikkunnu....

  • @arathianil1746
    @arathianil1746 Жыл бұрын

    Last achane kndapool 😁 sequrity sivamaman powli 😂🤣

  • @AnilKumar-do7nd

    @AnilKumar-do7nd

    Жыл бұрын

    😂children's park kollam

  • @Rajith.
    @Rajith. Жыл бұрын

    നമ്മുടെ സ്വന്തം കുട്ടി വിനീത ദേവ ദാസ് ഉണ്ടല്ലോ... സന്തോഷം

  • @fahirufas3633
    @fahirufas3633 Жыл бұрын

    വളരെ സത്യം... നല്ല വീട്ടിൽ നിന്നും വരുന്നതല്ല എന്ന് 😂🤭...

  • @akshajiameer9155
    @akshajiameer9155 Жыл бұрын

    കാബൂളി വാല സിനിമ യിലെ കന്നാസും കടലാസും ഓർമ്മ വരുന്നു 😄😄😄

  • @travelwithadam5888
    @travelwithadam5888 Жыл бұрын

    ഓട്ടോ ചേട്ടൻ 6 അടി പൊക്കം ആയിട്ടവന്നപ്പോ കരുതി ഇപ്പോൾ അടി പൊട്ടും എന്ന് എവിടെ....പൊക്കം മാത്രം ഉള്ളു

  • @SanfarDream-em2fg

    @SanfarDream-em2fg

    Жыл бұрын

    😂😂😂

  • @badboybadlife
    @badboybadlife Жыл бұрын

    Vava sureshettanu oru prank kodukkumo pambu pidikanundenn paranju vilichuvaruthi oru Pani 😂

  • @adarsht6154
    @adarsht6154 Жыл бұрын

    Superrrrr👍🏼👍🏼🥰🥰

  • @jithujithujithujithu2972
    @jithujithujithujithu2972 Жыл бұрын

    Question answer super dialogue

  • @user-er2cu5jx5w
    @user-er2cu5jx5w Жыл бұрын

    ഇന്നലെ വരേ പുതിയ എപ്പിസോഡ് തപ്പി നിരാശ ആയ്യിരുന്നു. ഇപ്പോൾ ഹാപ്പി 👍❤

  • @since8656

    @since8656

    Жыл бұрын

    എല്ലാ ഞായറാഴ്ച യും ആണ് പുതിയ എപ്പിസോഡ് വരുന്നത്

  • @rajannarayanan2759
    @rajannarayanan2759 Жыл бұрын

    Super

  • @user-jz5pi1fd7l
    @user-jz5pi1fd7l Жыл бұрын

    അമ്മാവൻമാരെ കമന്റ് അടിക്കുന്ന അമ്മായിമാർ...

  • @user-ee6jl6to9b
    @user-ee6jl6to9b Жыл бұрын

    നല്ല എപ്പിസോഡ് 😊

  • @goutham_01_26
    @goutham_01_2611 ай бұрын

    Nda karym enn ariyathe konakkan vanna ammavanmmar😂😂😂. Pennninte vaaku kett thullun😂. Nice prgrm💥

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Жыл бұрын

    Good 👍

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *എന്നിട്ട് വല്ല കിളബി കളെയും 😌തടഞ്ഞോ ആവോ 😌😌😌😌ഓടരുതമ്മാവാ അളറിയാം 😌*

  • @goku.reacter

    @goku.reacter

    Жыл бұрын

    ഇതിലും വലിയ കിളവൻ ഡൈലോഗ് സ്വപ്നങ്ങളിൽ മാത്രം 🤣🤣

  • @sonaannakutty8722
    @sonaannakutty8722 Жыл бұрын

    😂😂😂കിളികൾ

  • @petergladson321
    @petergladson321 Жыл бұрын

    നിങ്ങൾ പിങ്കിലോ യെല്ലോയിലോ എവിടെയാണെന്ന് വെച്ചാ വിളിച്ചു പറ 😂😂

  • @soul-2255
    @soul-22557 ай бұрын

    17:30 sabu chettans iconic simpel😂

  • @saneeshputhuvayil5077
    @saneeshputhuvayil5077 Жыл бұрын

    പോലീസ്. ക്രിതൃമായി ഇടപെട്ടു. 👍👍

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *എപ്പിസോഡ് 352 um കണ്ട ആരൊക്കെ ഉണ്ട്‌ 😌😌😌😌😌😌😌*

  • @anoopgs4079

    @anoopgs4079

    Жыл бұрын

    Pazhaya Kurach episodes miss aayittund..athokke kanan entelum vazhi undo bro..?

  • @marunadanmalayali902

    @marunadanmalayali902

    Жыл бұрын

    njan undee

  • @nishachacko8811

    @nishachacko8811

    Жыл бұрын

    @@anoopgs4079 KZread ll thanna undu search chayyithu l mathi

  • @shahinlalj.l1035
    @shahinlalj.l1035 Жыл бұрын

    സാബുച്ചേട്ടൻ ന്ന നീ മടിയിൽ വന്നിരി ഞൻ ആട്ടി തരമ് 😂

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Жыл бұрын

    0:6 അല്ലേലും ഇവർ പ്രായമുള്ള അമ്മാവന്മാരാണല്ലോ 😅😂

  • @abdulrhmanhashim4777

    @abdulrhmanhashim4777

    Жыл бұрын

    💯💯💯💯💯💯💯🏆🏆🏆🏆🥇🥇🥇🥇✔️✔️🙋‍♂️🙋‍♀️

  • @ABCD11032k
    @ABCD11032k Жыл бұрын

    സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിച്ചു. എന്നാൽ പുതിയ കുട്ടി വളരെ നിലവാരമില്ലാത്തപോലെ തോന്നി. നിങ്ങൾക്കിടയിൽ ചേരാത്തത് എന്തോ ചേർത്ത് വച്ചപോലെ തോന്നി. പ്രോഗ്രം പകുതിയായപ്പോൾ ആ കുട്ടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതെ അമ്മയും അച്ഛനും അനിയത്തിയെ ഓടിച്ചു കളഞ്ഞു. സത്യത്തിൽ ആ കുട്ടിയെ ആരോചകമായി തോന്നി. ഈ എപ്പിസോട് ഒട്ടും നിലവാരം ഇല്ലായിരുന്നു. പുതിയ ആളെ കൗണ്ടർ ഒന്നും പോരായിരുന്നു. ഇനി അത്തരത്തിൽ വെറുപ്പിക്കല്ലേ എന്ന് വിനീതമായി apeshikkunnu😔

  • @RajanRajan-yg9no
    @RajanRajan-yg9no Жыл бұрын

    അത്രക്ക് അങ്ങ് പോര എന്നാലും ഒരു വിധം 'നന്നായിരുന്നു

  • @MohananA-lt7rt
    @MohananA-lt7rt Жыл бұрын

    എല്ലാ എപ്പിസോഡും കാണുന്ന ആളാണ് ഞാൻ ഇത് നിരാശപ്പെടുത്തി അടുത്തത് നോക്കാം

  • @sakeer-ll9ot
    @sakeer-ll9ot6 күн бұрын

    സ്ത്രീകൾ അധിക പറ്റാണ്.

  • @anonymousalways4168
    @anonymousalways4168 Жыл бұрын

    ഓടുന്ന വണ്ടികൾ 🔥. ചെറു നീല കിളി...

  • @RoyVt-rh5ok
    @RoyVt-rh5ok Жыл бұрын

    Cettamare.adipoli .sabuchatta.andurus.chetta.kalakki

  • @abdulrhmanhashim4777

    @abdulrhmanhashim4777

    Жыл бұрын

    💯💯💯💯💯💯✔️✔️✔️✔️✔️🏆🏆🏆🏆🥇🥇🥇🥇✔️🙋‍♂️🙋‍♀️

  • @hanees860
    @hanees860 Жыл бұрын

    17:28😂

  • @NahasMinnar-yi4fn
    @NahasMinnar-yi4fn Жыл бұрын

    കൊല്ലം ആശ്രമം വരെ വന്നിട്ട്.... Miss ആയല്ലോ ശോ.... ഇവിടുന്ന് പോകല്ലേ

  • @nadanna.sambhavam
    @nadanna.sambhavam Жыл бұрын

    Kerala Tourism Council member aayirunnittum, ithinu vendi samayam kandethiya Francis Ambalamukk Serinu ente vineethamaya kooppukai.

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Жыл бұрын

    Kili alla vali

  • @rojo7502
    @rojo750210 ай бұрын

    പിണറായി വിജയന്റെ മുഖ്യ ഉപദേശക ജോലിക്കിടയിലും പ്രാങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന മിസ്റ്റർ ഫ്രാൻസീന് അഭിനന്ദനങ്ങൾ

  • @putturumees
    @putturumees Жыл бұрын

    ഫ്രാൻസിസ് ചേട്ടനെ എനിക്ക് വർഷങ്ങളോളം അറിയാവുന്ന ആളാണ് എൻജിനീയറിംഗ് ബിരുദം നേടിയ ആളാണെന്ന് ആരും പറയില്ല കലയോടുള്ള സ്നേഹമാണ് അദ്ദേഹത്തേ ഇതിൽ എത്തിച്ചത് എന്നിട്ടും നാട്ടുകാരുടെ പ്രാക്ക് മോത്തം ഏറ്റുവാങ്ങുന്നു നല്ല മനുഷ്യൻ 👍🏽👍🏽👍🏽👍🏽👍🏽💯💯💯

  • @sanjaysanju7293
    @sanjaysanju7293 Жыл бұрын

    14:36: Le patti sir😂

  • @hamzafareed-pf2ts
    @hamzafareed-pf2ts Жыл бұрын

    Last randu kilikal vannirunel super ayene

  • @exploreIndiawithexperience
    @exploreIndiawithexperience Жыл бұрын

    Asramam kollam

  • @AyishaAyisha-eq9yj
    @AyishaAyisha-eq9yj Жыл бұрын

    സൂപ്പർ

  • @MINSARVLOG1
    @MINSARVLOG1 Жыл бұрын

    ഇന്നത്തെ കോമഡി പോര😂😂😂

  • @sajidbayan3634
    @sajidbayan3634 Жыл бұрын

    Auto cheettande ksgama sammadichuuuu 😅😅😅

  • @KBR384
    @KBR384 Жыл бұрын

    Indonesia president ..aayi 3 varshan Francis chettan ayirunnakariyam ..arkenkilumariyamo ?

  • @keralagreengarden8059
    @keralagreengarden8059 Жыл бұрын

    എന്തായാലും എപ്പിസോഡിൻ്റെ ഭാഗമായി കൂടെ വർക്ക് ചെയ്യുന്നവരെ പറയാനുള്ള കാര്യങ്ങൾ മുഖത്തു നോക്കി പറഞ്ഞു😅😅😅😅😅 ആ പട്ടിക്ക് വരെ മനസിലായി കിളവൻമാരായ നിങ്ങൾ കുഴപ്പക്കാരണന്നു😅😅😅😅

  • @eagleeyereacts
    @eagleeyereacts Жыл бұрын

    agge 20 min EP 10 min self acting baki 10 minsil 5 mins enthakayo pinne 5 mins heat akan noki but nadanilla appo tho camera kanda .. The END .... expecting more from your team from a long time viewer :)

  • @namsheeram2351
    @namsheeram2351 Жыл бұрын

    ചെറിയ അഭിപ്രായം എനിക്കുണ്ട് പരിപാടി സൂപ്പർ സമ്മാനം കൊടുക്കുമ്പോൾ ഒരാൾക്കു മാത്രം കൊടുക്കരുത് ചെറിയ രീതിയിൽ എല്ലാവർക്കും കൊടുക്കണം

  • @snowsart9290
    @snowsart929010 ай бұрын

    Le patti sir, Inge enna prechne anna,??😂

  • @muhammedsadique5158
    @muhammedsadique5158 Жыл бұрын

    മുൻ ശിശു വികസന വകുപ്പ് മന്ത്രിയായിട്ടുപോലും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബു ചേട്ടൻ പൊളി 😍😍

  • @aaditya.b.suresh8395
    @aaditya.b.suresh8395 Жыл бұрын

    Finally Amruta is back. Ini charapara adiyairikkum

  • @thugashan333
    @thugashan333 Жыл бұрын

    ആ ആന്റിമാർ ഓവർ ആണ് 🙁

  • @neenusvchanel3367
    @neenusvchanel3367 Жыл бұрын

    Polichuuui❤️❤️❤️❤️

  • @sethuunni4891
    @sethuunni4891 Жыл бұрын

    പാവം ഡ്രൈവർ

  • @BineshKochu
    @BineshKochu7 ай бұрын

    പ്രായമുള്ള അമ്മാവൻമാർ തന്നെ ആണല്ലോ എന്തിന് വേഷമിടണം

  • @user-kb9nx9ru3w
    @user-kb9nx9ru3w Жыл бұрын

    Kollam ...

  • @renjithmohanan6487
    @renjithmohanan6487 Жыл бұрын

    Pattalathi thokk pidicha kai aah ...😅😅......hey athippo mindalle😂

  • @yedubigmass
    @yedubigmass Жыл бұрын

    💙

  • @kumar26745
    @kumar26745 Жыл бұрын

    അമ്മാവന്മാരായി വേഷം ഇടേണ്ട ആണല്ലോ

  • @rowdybabypokkiri-hk3fs
    @rowdybabypokkiri-hk3fs Жыл бұрын

    ജോലിക്ക് പോയ ന്റെ പെങ്ങൾ ദെ ഇവിടെ ഇരിക്കുന്നു 🫤🫤😑

  • @shafeekshafi642
    @shafeekshafi642 Жыл бұрын

    Innathe Episode mahaaboraaa

  • @baijusuperfilm7429
    @baijusuperfilm7429 Жыл бұрын

    എന്നെ കൊന്നൂടെ.... വിചാരിച്ചു ഞാൻ ആയ ഓട്ടോക്കാരൻ

  • @badboybadlife
    @badboybadlife Жыл бұрын

    🦋💙🦋💙

  • @sajithkumar9179
    @sajithkumar9179 Жыл бұрын

    Episode click ayilla

  • @murukkanchellam2948
    @murukkanchellam2948 Жыл бұрын

    മുത്തു അണ്ണൻ ❤

  • @amr8496
    @amr8496 Жыл бұрын

    Aaa ammumude kayinoru lottery editharune nallatharunn

  • @AB-xk4yp
    @AB-xk4yp8 ай бұрын

    18:33 18:54 😂😂 18:36 18:40 😂😂

  • @nileworld1
    @nileworld1 Жыл бұрын

    😂

  • @geethucleetus2393
    @geethucleetus2393 Жыл бұрын

    Le 🐕 dog 🤔ethu kochammedy muthuvally😀

  • @shahirsalahudeen9635
    @shahirsalahudeen9635 Жыл бұрын

    Toooo much Gappppp

  • @kkjambulingam
    @kkjambulingam Жыл бұрын

    ❤❤️❤️👍🏻

  • @olamadalmedia4821
    @olamadalmedia4821 Жыл бұрын

    Rejithe... 😂😂😂😂

  • @mallumemes3179
    @mallumemes3179 Жыл бұрын

    പോലീസ് കോൺസ്റ്റബിൾ ആയിട്ടുകൂടി നമുക്ക് വേണ്ടി സമയം കണ്ടെത്തുന്ന സാബു ചേട്ടൻ 🙌🙏.

  • @jinujose3525

    @jinujose3525

    Жыл бұрын

    Pari maduthu kandu

  • @AyishaAyisha-eq9yj
    @AyishaAyisha-eq9yj Жыл бұрын

    ❤❤

  • @visualjottings5626
    @visualjottings5626 Жыл бұрын

    Pattiyumnkoodi vannappol paripadi kalarayiii

  • @user-zj7sm4to6g
    @user-zj7sm4to6g Жыл бұрын

    😊😊

  • @shinajvarikkatte4067
    @shinajvarikkatte4067 Жыл бұрын

    ഓട്ടോ ഡ്രൈവർ👌

  • @see2love2004
    @see2love20047 ай бұрын

    Aasrama maithanathalle kuttiye kittiyathu😮😮😮...ee camera undayirunengil therlivu kittiyene😅

  • @ajith3841
    @ajith3841 Жыл бұрын

    Kollilla.... Time waste aakkenda aarum

Келесі