പെട്ടെന്ന് പൂക്കൾ കിട്ടുവാൻ ഓർക്കിഡ് സീഡ്‌ലിങ്ങ്സ് ഇത് പോലെ നടൂ/Orchid Seedlings Potting Tips

Dendrobium orchid plant നടുന്നത് എന്റേതായ രീതികൾ ആണ് ഇന്നത്തെ വിഡിയോയിൽ
• ഓർക്കിഡ് വളർത്താൻ ആഗ്ര...
• ഓർക്കിഡ്തണ്ടിൽ നിന്നും...

Пікірлер: 42

  • @sujatharamadas6002
    @sujatharamadas60028 ай бұрын

    Very nice idea.. Shall try to do so.

  • @Prasanna_sreevalsam
    @Prasanna_sreevalsam8 ай бұрын

    Valare ഇഷ്ട്ടപ്പെട്ടു

  • @shajianto9762
    @shajianto97628 ай бұрын

    Good information dear Jancy

  • @rajalakshmiamma875
    @rajalakshmiamma8758 ай бұрын

    Good idea 👍

  • @lijashaji3763
    @lijashaji37638 ай бұрын

    Good idea❤❤

  • @user-yi8gx2wf1n
    @user-yi8gx2wf1n8 ай бұрын

    Thank you 👍

  • @ponnammatm1110
    @ponnammatm11108 ай бұрын

    Useful video

  • @sangeetha8585
    @sangeetha85858 ай бұрын

    👌👌

  • @jayanesamani6002
    @jayanesamani60028 ай бұрын

    ജാൻസിയുടെ ഇല്ല വീഡിയോസ് മുടഘത് കാണാറുണ്ട് ടിപ്സ് എനിക്ക് ഒത്തിരി ഗുണംചെയ്യുന്നുണ്ട് താങ്ക്സ് ജാൻസിയുടെ ചെടികൾ എന്ത് ഭംഗിയാ kothiyakunnu

  • @jancysparadise

    @jancysparadise

    8 ай бұрын

    Thankyou 🙏

  • @pushpaajipillai6340
    @pushpaajipillai63408 ай бұрын

    Thank you

  • @bindhukp1145
    @bindhukp11458 ай бұрын

    👌

  • @kavithapurushothaman5969
    @kavithapurushothaman59698 ай бұрын

    കോംബോ ഓഫർ ലഭിക്കാൻ വിളിക്കേണ്ട നമ്പർ തരാമോ

  • @user-1407.
    @user-1407.8 ай бұрын

    Super

  • @sushamakumari562
    @sushamakumari5628 ай бұрын

    Good

  • @donvargheseantony6429
    @donvargheseantony64298 ай бұрын

    V. Good

  • @albypappachan3851
    @albypappachan38518 ай бұрын

  • @gigibiju6707
    @gigibiju67078 ай бұрын

    ❤❤

  • @hajaranazar1724
    @hajaranazar17248 ай бұрын

    👍👍🥰🥰🥰🥰

  • @vargheseeg4342
    @vargheseeg43428 ай бұрын

    DAP യെപ്പറ്റി ഒന്നു പറഞ്ഞു തരാമോ

  • @ushatt5198
    @ushatt5198Ай бұрын

    കോംബോ ഓഫറില്‍ ചകിരിത്തുപ്പും ക്ളേബാള്‍സൊക്കെ തരാറുണ്ടോ ? എനിക്കൊന്നും ഇതേവരെ കിട്ടീല്ല

  • @sheelaajith7839
    @sheelaajith78398 ай бұрын

    avare vellichtt phone attaen cheyethella

  • @leejajohnson
    @leejajohnson20 күн бұрын

    Dap evidae kittum?

  • @chandrankallarakal7811
    @chandrankallarakal78118 ай бұрын

    Where's your description of DAP

  • @subharaghunandan4142
    @subharaghunandan41428 ай бұрын

    Howcan I get the plant

  • @muhammedshameemudheen5641
    @muhammedshameemudheen56418 ай бұрын

    Madam. Thenginu. Ani. Adichal. Athinu. Vedanikkum. Steel. Kambi. Chuyal. Mathi. Nan. Agine. Cheythath

  • @jancysparadise

    @jancysparadise

    8 ай бұрын

    അയ്യോ.. അതൊരു ചെറിയ ആണി ആണ്... അധികം താഴ്ത്തിയിട്ടില്ല കേട്ടോ.. അവക്ക് വേദനിക്കാതെ നോക്കാം.. നന്നായി പ്രായം ഉള്ള തെങ്ങു ആണ് 🙏🙏

  • @nachukunjapi2663
    @nachukunjapi26638 ай бұрын

    Mam DAP ഓർക്കിഡ് ചട്ടിയിൽ രണ്ടു മൂന്ന് തരി ഇട്ടു കൊടുക്കാൻ പറ്റുമോ?

  • @jancysparadise

    @jancysparadise

    8 ай бұрын

    അങ്ങനെ ഞാൻ ഇട്ടിട്ടില്ല ഇത് വരെ.. കാരണം അത് ചെറിയ തരികൾ അല്ലെ

  • @nachukunjapi2663

    @nachukunjapi2663

    8 ай бұрын

    @@jancysparadise ok mam. Thank you❤️

  • @radham-ry7gt
    @radham-ry7gt8 ай бұрын

    Mam ഓർക്കിഡ് തെങ്ങിൽ വെക്കാമോ ചില വീഡിയോസിലൊക്കെ തെങ്ങിൽ വെക്കാൻ പാടില്ലെന്ന് പറയുന്നുണ്ടല്ലോ ഏതാണ് ശരി എനിക്കും കുറച്ചു ഓർക്കിഡ് ഉണ്ട് പക്ഷെ വീടിന്റെ മുൻവശം ഭയങ്കര വെയിൽ ആണ് തെങ്ങിൽ വെക്കാമെങ്കിൽ തണലുള്ള ഭാഗത്തു വെക്കാൻ വേണ്ടിയാണ് ചോദിക്കുന്നത് ദയവ് ചെയ്ത് റിപ്ലൈ തരണേ

  • @jancysparadise

    @jancysparadise

    8 ай бұрын

    എന്താ തെങ്ങിൽ വെച്ചാൽ കുഴപ്പം എന്ന് അറിയില്ല... ചിലപ്പോൾ അതിന്റെ ഓല വീണു ചെടികൾ നശിക്കാതിരിക്കാൻ വേണ്ടി ആകും 🙏

  • @reshnanp8606
    @reshnanp86068 ай бұрын

    നല്ല ഐഡിയ 😂😂

  • @sobhanas2759
    @sobhanas27598 ай бұрын

    Useful information 👌

  • @pushpatk744
    @pushpatk7448 ай бұрын

    ആണി അടിച്ചാൽ തൈ ഉണംഗില്ലെ

  • @jancysparadise

    @jancysparadise

    8 ай бұрын

    തെങ്ങിന് ഒന്നും പറ്റില്ല

  • @mercyjacobc6982
    @mercyjacobc69828 ай бұрын

    തെങ്ങിന്മേ ആണി അടിച്ചി രിക്കുന്നു?

  • @jancysparadise

    @jancysparadise

    8 ай бұрын

    അധികം താഴ്ത്തിയിട്ടില്ല 🙏🙏

  • @lethajose7299
    @lethajose72998 ай бұрын

    Mam enthanu valen ennu paranjal

  • @jancysparadise

    @jancysparadise

    8 ай бұрын

    സോറി.. ഞങ്ങളുടെ നാട്ടിൽ ഒരു പിടി.. അല്ലെങ്കിൽ ഒരു വാളൻ എന്ന് പറയും...

  • @annammaantony9157
    @annammaantony91578 ай бұрын

    ഇങ്ങനെ വെച്ചാൽ ഒച്ച് കയറി നശിപ്പിക്കില്ലേ

  • @jancysparadise

    @jancysparadise

    8 ай бұрын

    കുറെ വലുതായി വരുമ്പോ മാറ്റി വെക്കാം... ഇത് തണലിൽ വെച്ചു എന്ന് മാത്രം

Келесі