പെട്ടന്ന് ഉപ്പാക്ക് ഡയാലിസിസ് ചെയ്യാൻ പറഞ്ഞു 🤲

Пікірлер: 501

  • @muhammedajmal3668
    @muhammedajmal366825 күн бұрын

    പടച്ചോനെ ദുനിയാവിലെ നരഗമാണ് . മെഡിക്കൽ കോളേജ് hospital ജീവിതം. അല്ലാഹുവേ ഒരാൾക്കും അങ്ങിനെത്തെ ഒരു രോഗവും തന്ന് പരീക്ഷിക്കല്ല. അള്ളാ. മുത്ത് നബിയുടെയും മഹാൻമാരുടെയും ബർക്കത്ത് കൊണ്ട്. ആ ഉപ്പയുടെ അസുഖം പെട്ടെന്ന് മാറ്റി കൊടുക്കണേ.🤲🤲

  • @fathimakebi9206

    @fathimakebi9206

    25 күн бұрын

    Aameen

  • @Diyasinu-uf9hl

    @Diyasinu-uf9hl

    25 күн бұрын

    Ameen

  • @rinurinsharishad3295

    @rinurinsharishad3295

    25 күн бұрын

    Aameen

  • @-Ramsi

    @-Ramsi

    25 күн бұрын

    Aameen

  • @asharafpk452

    @asharafpk452

    25 күн бұрын

    ആമീൻ 🤲

  • @user-ii5uj6gg5f
    @user-ii5uj6gg5f25 күн бұрын

    വിശമിക്കേണ്ടട്ടോ സൗഫിത അള്ളാഹു ഷിഫാ നല്കടെ ആമീൻ 🤲🤲🤲🤲🤲🤲

  • @hanananu-qw4du

    @hanananu-qw4du

    25 күн бұрын

    Aameen Aameen Aameen yarabbal aalameen 🤲

  • @HabeebaMuhammed

    @HabeebaMuhammed

    25 күн бұрын

    امين يا رب العالمين ببركه رسول الله صلى الله عليه وسلم صلى

  • @fathimapachi472

    @fathimapachi472

    24 күн бұрын

    നൗഫൽ കമ്മ്യൂണിറ്റി പോസ്റ്റിട്ടു ഉപ്പാക്ക് സീറിയസ് ആണെന്ന് ഇവർ പറയുന്നു ഉപ്പാക്ക് നല്ല മാറ്റമുണ്ടെന്ന്

  • @worldofthekitchen6476

    @worldofthekitchen6476

    24 күн бұрын

    @@fathimapachi472uppa marichu 😢

  • @KunjonSubi
    @KunjonSubi25 күн бұрын

    ഇൻഷാ അള്ളാ വേഗം സുഖമായി ഉപ്പ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ

  • @AshrafAsaru-lh5xo

    @AshrafAsaru-lh5xo

    25 күн бұрын

    Ameen ameen yaa rabbal alameen 🤲🤲🤲

  • @JaseelaKabeer-sx7bg

    @JaseelaKabeer-sx7bg

    25 күн бұрын

    Aameen aameenyarabbalaalameen 🤲

  • @ZeenathSinu

    @ZeenathSinu

    25 күн бұрын

    ആമീൻ

  • @SHABANAKA-ym6ys

    @SHABANAKA-ym6ys

    25 күн бұрын

    ആമീൻ

  • @user-tg8di9ti9s

    @user-tg8di9ti9s

    25 күн бұрын

    ആമീൻ

  • @user-dh2ev8qn6e
    @user-dh2ev8qn6e25 күн бұрын

    സോഫിത്ത നിങ്ങൾ ഓരോ വിവരവും അറിയിക്കുന്ന കാരണം എല്ലാം അറിയുനുട് ഉപ്പാഡേ അസുഖ പെട്ടെന്നു മാറ്റി തരട്ടെ ഞങൾ പ്രാത്ഥിക്കുണ്ട്

  • @mubashirapv5532
    @mubashirapv553223 күн бұрын

    Sinu bhayankara saadhanam thanne. Ethra aayaalum avalj tile edukan ok povan pattum enkil uppane kanan poyalendha. Ella precautionsum eduthal pore. Avalu uppadu nalla pole nikunne idhvare kandittilla.

  • @ramlak4120
    @ramlak412025 күн бұрын

    റബ്ബേ എത്രയും വേഗം ആ ഉപ്പാന്റെയും നൗഫലിന്റെയും രോഗം ഷിഫയാക്കി കൊടുക്കണേ ആമീൻ

  • @MhdShan-jv1sj
    @MhdShan-jv1sj25 күн бұрын

    എത്രയും പെട്ടെന്ന് ഷിഫാ നൽകല്ലാഹ്

  • @mazinzaman1412
    @mazinzaman141225 күн бұрын

    ഉമ്മാനെ ഒന്ന് കാണിക്ക് കുറേ ആയി ഉമ്മാനെ കണ്ടീട്ട്. എന്തായി നൗഫലിന് സുഖമായോ സാരല്ല സൗഫീ എല്ലാം അള്ളാൻ്റെ പരീക്ഷണമാണ് ഇതില് നമ്മൾ വിജയിക്കണം എന്നാലെ നമ്മക്ക് സ്വർഗ്ഗം കിട്ടൊള്ളൊ

  • @rihanshanu5445

    @rihanshanu5445

    25 күн бұрын

    ഡയാലിസിസ് ചെയ്തപ്പോ പറ്റെ പിടുത്തം വിട്ടോ

  • @ShahinaShaji-lq5co
    @ShahinaShaji-lq5co25 күн бұрын

    മുഹറം മാസത്തിന്റെ ബർകത് കൊണ്ട് ഉപ്പാടെ നൗഫൽ ഇക്കാടെ അസുഖം എത്രെ പെട്ടന്ന് ഷിഫ ആക്കി കൊടുക്കട്ടെ ആമീൻ

  • @mydreamworld1595
    @mydreamworld159525 күн бұрын

    ഉപ്പയുടെ ആരോഗ്യം തിരിച്ചുകിട്ടട്ടെ.... 🙏🙏🙏🙏

  • @user-fi6te6ew5m

    @user-fi6te6ew5m

    25 күн бұрын

    🤲

  • @sharafushafnas4588

    @sharafushafnas4588

    25 күн бұрын

    Ameen

  • @shabnashareef5969
    @shabnashareef596924 күн бұрын

    നൗഫൽക്കാന്റെ ഉപ്പ മരണപെട്ടു 😔ആ ഉപ്പാക്ക് കബർ ജീവിതം സന്തോഷത്തിലാകട്ടെ 🤲🏻🤲🏻🤲🏻😔ആമീൻ യാ റബ്ബൽ ആലമീൻ 😔🤲🏻

  • @MalappuramShahida
    @MalappuramShahida25 күн бұрын

    ഉപ്പാടെ അസുഗം പെട്ടന്ന് ഷിഫയാക്കി തരണേ 🤲🏻🤲🏻🤲🏻

  • @user-nf7mq2rq7z
    @user-nf7mq2rq7z25 күн бұрын

    പാവം അല്ലഹാ എത്ര വേദന ആയി സഹിക്കുന്നു പെട്ടന്ന് ശിഫ നല്കണേ അല്ലഹ് 😍

  • @Jameela-dw3mc
    @Jameela-dw3mc25 күн бұрын

    ഉപ്പാനെകാണിക്കണ്ടവിവരംപറഞ്ഞാൽമതി

  • @najlanaja2047

    @najlanaja2047

    25 күн бұрын

    Athe

  • @diludil4754

    @diludil4754

    25 күн бұрын

    അവര് പറഞ്ഞോട്ടെ അവരുടെ അവസ്ഥ ഇപ്പോ അതാണ് മനസ്സിൽ ആക്കു

  • @IzwaAyzal
    @IzwaAyzal25 күн бұрын

    Muharam masathinte barakath uppayude asugam nee shifa kodukkane allah

  • @JamsheeraJamshi-s9q
    @JamsheeraJamshi-s9q25 күн бұрын

    ഉപ്പാടെ അസുഖംമാറി വേഗംജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ഞങ്ങളുടെ പ്രാർത്ഥനകൂടെഉണ്ട് 🤲🤲

  • @adhilanees9827
    @adhilanees982725 күн бұрын

    പ്രാത്ഥനയിൽ ഉൾപെടുത്തുന്നുണ്ട്.. ഉപ്പാക്ക് വേഗം അസുഗം മാറട്ടെ 🤲🏻🤲🏻

  • @muhsinav5098
    @muhsinav509825 күн бұрын

    വിഷമിക്കണ്ട ഉപ്പയുടെ രോഗം അല്ലാഹു ശിഫ നൽകട്ടെ ആമീൻ

  • @dilnadilna697
    @dilnadilna69725 күн бұрын

    എല്ലാ പരീ ക്ഷണങ്ങളു ം നേരിടുക

  • @ayshasameena6978
    @ayshasameena697824 күн бұрын

    Uppak sugam illathappo vlog edukkan patto😢 I can't imagine njmml manasikamaayi thalarnnu povum

  • @NashwanNas
    @NashwanNas25 күн бұрын

    ALLAHU Ellam shifayaki tharate Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen MashALLAH

  • @RasiyaBasheer-jq9hc
    @RasiyaBasheer-jq9hc25 күн бұрын

    ഇൻഷാ അള്ളാ പടച്ചവൻ രോഗം ശിഫ ആക്കി തരട്ടെ പലരോഗം ഭേദമാക്കി കിട്ടട്ടെ ചെയ്യുന്നുണ്ട്

  • @mariyummamariyumma3036
    @mariyummamariyumma303625 күн бұрын

    ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ

  • @ichappiichu1627
    @ichappiichu162724 күн бұрын

    Maranapettu ennarinju.😢Inna lillahi wa inna ilaihi rajioon . Kabar vishalammaki kodukkatte 🤲

  • @myonwayfali8794
    @myonwayfali879425 күн бұрын

    കരയരുത് സൗഫി നീയും കൂടി തളർന്നാൽ പിന്നെ ആരുണ്ട് അള്ളാഹു താഅല എല്ലാം സഹിക്കാനുള്ള ആത്മ ധൈര്യം നിങ്ങൾക്ക് തരട്ടെ 😢😢

  • @user-fz6ey4ho4d
    @user-fz6ey4ho4d25 күн бұрын

    Umma vallathe sheenichalloo😢 upane. Kanikandaa vevarangl areyichal. Mathi😢upane kanan. Vsyyaaa😢

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg25 күн бұрын

    Inshallah nammal duha chayyunuddo inshallah allahu rakshapayduthattay aameen aameen 🤲

  • @haseenahasi723
    @haseenahasi72325 күн бұрын

    എത്രെയും pettanu shiffa akki kodukanne alllah🤲🤲🤲

  • @shanavasshanavas242
    @shanavasshanavas24225 күн бұрын

    Shifayakkane allah

  • @Ash_Nuz_001
    @Ash_Nuz_00124 күн бұрын

    Ivarude uppa inn maranappettu..inna lillahi va inna ilaihi rajiooon🤲

  • @diludil4754
    @diludil475425 күн бұрын

    എന്ത് ചെയ്തിട്ട് ആയാലും പടച്ചോനെ പെട്ടെന്ന് ശിഫ ആക്കി കൊടുക്ക്‌ റബ്ബേ 🤲🤲🤲🤲🤲🤲

  • @user-ns9st7zy2n
    @user-ns9st7zy2n25 күн бұрын

    പെട്ടന്നു സുഗമാവട്ടെ

  • @seenanavas4774
    @seenanavas477425 күн бұрын

    Aallhu uppak shifa kodukkattau

  • @user-yu5eq7ln6n
    @user-yu5eq7ln6n25 күн бұрын

    In allllah I va innna ilaihi rajiooon🤲🤲. Avarude upppa maranappettu

  • @Shamna-g2s
    @Shamna-g2s25 күн бұрын

    എത്ര ആയാലും ഉപ്പയല്ലേ അപ്പൊ മക്കൾക്ക് സങ്കടം ഉണ്ടാകും കരഞ്ഞു ഇരുന്നിട്ടെന്താ വേണ്ടത് ചെയ്യുക അല്ലാതെ

  • @Shabnammukthar
    @Shabnammukthar25 күн бұрын

    Sofi paranath sheriya nagalkum sangadam und vegam shifayavatte ameen

  • @sheejashajisheejashaji1790
    @sheejashajisheejashaji179025 күн бұрын

    Hai etha. Vappakkk pettennn shifa nalkattt Allaha.....Ameeeen......

  • @shalusvlog3649
    @shalusvlog364925 күн бұрын

    ഉപ്പാനെ നോകുന്ന എല്ലാവർക്കും ആയുസ്സും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമീൻ 😢 അള്ളാഹു തുണക്കട്ടെ ❤❤❤❤❤❤❤

  • @user-qn9sp9fq9d
    @user-qn9sp9fq9d25 күн бұрын

    മാഷാ അള്ളാ എത്രയും പെട്ടെന്ന് ഉപ്പാന്റെ എന്ത് രോഗം ആണെങ്കിലും ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ

  • @sabithasaid1372
    @sabithasaid137225 күн бұрын

    Allahu poorna shifa nalkanaa

  • @NashwanNas
    @NashwanNas25 күн бұрын

    Aameen Ya RABBALA'LAMEEN

  • @febinafebi9039
    @febinafebi903925 күн бұрын

    നൗഫലിന് സുഖായിലേ സൗഫി

  • @fathimathulfathimathul5861
    @fathimathulfathimathul586125 күн бұрын

    Allah nee ellam kanunnundallo rabbe shifayakk allah🤲🏻🤲🏻🤲🏻

  • @Samaha-jv4yu
    @Samaha-jv4yu25 күн бұрын

    Aameen 🤲🏻 umma 😢😢😢😢

  • @sainulabid4871
    @sainulabid487124 күн бұрын

    ഇൻഷാ അള്ളാ ഉപ്പ വേഗം സുഖമായിട്ട് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കാം ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ട്

  • @prathana131
    @prathana13124 күн бұрын

    ഇന്നാല്ലില്ലാഹി വ ഇന്നാ ഇല്ലയ്ഹി റാജിഹൂൻ.. ഈ ഉപ്പ മരണപ്പെട്ടു..അള്ളാഹു പൊറുത്തു കൊണ്ടുക്കുമാറക്കടെ..ആമീൻ(നൗഫൽ ഇൻസ്റ്റഗ്രാമിൽ ഇട്ടിട്ടുണ്ട്)

  • @user-vy6iv6pq2h
    @user-vy6iv6pq2h25 күн бұрын

    എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ

  • @modernqueen7189
    @modernqueen718924 күн бұрын

    Inna lillahi va inna ilaihi raaji oon....Aaa Uppayude kabar jeevitham nannaki kodukkatte...Ameen 🤲🏻🤲🏻

  • @user-rg9vc2ee9d
    @user-rg9vc2ee9d25 күн бұрын

    Allahhh shifayaakaanee rabbeee

  • @maymoonahussain8653
    @maymoonahussain865325 күн бұрын

    Mole uppane vidiol kaniknda enthaylum viverngal arinjal madhy .. ellarum manssilavum sitveshions insha allahu vishmiknda ...nowfelnu kuravu undo egine indu avnku ummmade halu enthanu ...allah uppaku shifalki kodukane rabbe..Ameen

  • @haznathedpl9305
    @haznathedpl930525 күн бұрын

    vegam shifayakkattey Aameen

  • @noorjahanm5929
    @noorjahanm592925 күн бұрын

    Uppane ingane vedanippichad kond endhengilum kariam undavumo. Endhan doctors parayunnath

  • @thesneek3531
    @thesneek353125 күн бұрын

    ഷിഫനൽകട്ടെ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @hamzakoya5954
    @hamzakoya595425 күн бұрын

    എത്രയും പെട്ടന്ന് ശിഫ യാക്കെട്ടെ .ആമീൻ

  • @user-xv7yy9it5o
    @user-xv7yy9it5o25 күн бұрын

    അർഹമു റാഹിമേ 🤲ഷിഫായാക്കി കൊടുക്ക് അള്ളാഹ് 🤲🤲😂

  • @vineethasajeev5175
    @vineethasajeev517525 күн бұрын

    വേഗം സുഖമായി വരട്ടെ

  • @saloojasabee4413
    @saloojasabee441325 күн бұрын

    Eanday uppa dayalice cheydukondirikkumbozanu maranapeettadhu innakku 5 varshamayi ealkarum duha cheyyanam

  • @ShareefaA-kq2ck
    @ShareefaA-kq2ck25 күн бұрын

    Ee muharram maasathintea mahatham kond uppaantea asugam pettenn maatti kodkk rabbea🤲🤲

  • @razusahad5702
    @razusahad570224 күн бұрын

    ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ ഉപ്പ മരണപെട്ടു അല്ലാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🥲🥲

  • @metaforic
    @metaforic25 күн бұрын

    Aameen visamikanda

  • @seenathnizam3200
    @seenathnizam320025 күн бұрын

    റബ്ബേ നീ കാമിലായ ശിഭ 🤲❤ കൊടുക്കള്ളാ കരഞ്ഞിരുന്നാൽ

  • @rabeehrayyan4189
    @rabeehrayyan418925 күн бұрын

    പരിപൂർണ്ണ ഷിഫാഅ് നൽക് അള്ളാ' കഷ്ടപ്പെട്ടു ത്തി പരീക്ഷിക്കലെ റബ്ബനാ

  • @AshmilK-gv3id
    @AshmilK-gv3id25 күн бұрын

    പടച്ചോനെ ഉപ്പാന്റെ അസുഗം ഷിഫയാക്കണേ 🤲🤲

  • @shylavelther2211
    @shylavelther221125 күн бұрын

    ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടു്, വിഷമിക്കരുത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld25325 күн бұрын

    Dua cheyyind insha Allah

  • @fousiyap7406
    @fousiyap740625 күн бұрын

    Ivare uppa maranappettu🤲

  • @safnarafi6131
    @safnarafi613124 күн бұрын

    Uppa maranapettu

  • @JafnathJafnath
    @JafnathJafnath25 күн бұрын

    . ഞങ്ങൾക് പ്രാർത്തിക്കാനെ പറ്റുനിയാണ് എല്ലാം കാണുന്നവൻ

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl25 күн бұрын

    ഉമ്മാനെ കാണുമ്പോൾ വിഷമം ആവുന്നു വേഗം മാറട്ടെ 🤲🤲

  • @aboobakkaraboobakkar9945
    @aboobakkaraboobakkar994525 күн бұрын

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tl6ce7nf7c
    @user-tl6ce7nf7c25 күн бұрын

    അല്ലഹു എല്ല സുക്കേടു മാറ്റി തരട്ടെ എന്ത് നമുക്ക് പ്രർതിക്കാം

  • @misiriyaam7890
    @misiriyaam789025 күн бұрын

    Aammeen 🤲

  • @muhammedbasith-c2v
    @muhammedbasith-c2v25 күн бұрын

    🤲🏼🤲🏼🤲🏼ആമീൻ

  • @iqbalshakira804
    @iqbalshakira80422 күн бұрын

    Assalamu alaikum Anthayalum uppapoyalo allarum duacheyu

  • @Husnamansoor6917
    @Husnamansoor691725 күн бұрын

    🤲🤲🤲

  • @safeerakp1093
    @safeerakp109325 күн бұрын

    Naufaline.sugam ayittille

  • @user-mj2iy3cc2p
    @user-mj2iy3cc2p25 күн бұрын

    ആമീൻ 🤲🏻

  • @ShabanaGafoor-n1v
    @ShabanaGafoor-n1v25 күн бұрын

    7:28

  • @uvaismuhammed3301
    @uvaismuhammed330124 күн бұрын

    Aameen 🤲😥

  • @famivlogs5701
    @famivlogs570124 күн бұрын

    😢ഉപ്പ മരണപ്പെട്ടു. ദുനിയാവിൽ ചെയ്ത എല്ലാ തെറ്റുകളും പൊറുത്തു സ്വർഗം നൽകണേ റബ്ബേ 🤲🏻

  • @sameera35

    @sameera35

    24 күн бұрын

    Ameen

  • @mohammaedali7914

    @mohammaedali7914

    23 күн бұрын

    Aameen

  • @user-er1tq4db5s
    @user-er1tq4db5s25 күн бұрын

    ചക്കര nijas എവിടെ വന്നില്ലേ

  • @saboorasafeer7243
    @saboorasafeer724325 күн бұрын

    Sugavatte Allah

  • @user-mn3ej5we8y
    @user-mn3ej5we8y25 күн бұрын

    Inshallah ellam Shari aavu🤲

  • @rislarisla5522
    @rislarisla552225 күн бұрын

    Vegam shifa nalkatte

  • @haseenaniyashaseena7211
    @haseenaniyashaseena721125 күн бұрын

    Ellavarum orupadu ksheenichu nowfalunu sugamayo

  • @HabeebaMuhammed
    @HabeebaMuhammed25 күн бұрын

    امين يا رب العالمين ببركه رسول الله صلى الله عليه وسلم 😢😢😢😢😢😢

  • @ThakkuduThakkudu-zy9ec
    @ThakkuduThakkudu-zy9ec25 күн бұрын

    ഉപ്പാടെ അസുഖം വേഗം ശിഫ നൽകട്ടെ ആമീൻ

  • @ilaljannah
    @ilaljannah25 күн бұрын

    Kazhiiyunna athra shareeravum mudiyum marakkan shramikkuka

  • @usmanvusmanv3082
    @usmanvusmanv308225 күн бұрын

    Ameen

  • @muhsinmuhafiz3760
    @muhsinmuhafiz376024 күн бұрын

    soufi എത്തിയ സമയം നന്നായി uppan ലാസ്റ്റ് കാണാൻ patiyallo

  • @Mindismine2727
    @Mindismine272724 күн бұрын

    Ventilator kidatherunu hopillnkil,paavam bhuthimutt kondanu tubesum mask thriw cheyunath

  • @UsmanK-qq5wd
    @UsmanK-qq5wd25 күн бұрын

    അള്ളാഹ് ഷിഫാ കൊടുക്കണേ...... ആമീൻ

  • @alialiyar7735
    @alialiyar773525 күн бұрын

    Athrayum pettann uppaksooked bethamakatte🤲🤲🤲🤲

  • @Shaijalmohammed-gl4zv
    @Shaijalmohammed-gl4zv25 күн бұрын

    🤲🤲🤲🤲🤲

  • @aslamasly9225
    @aslamasly922524 күн бұрын

    പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ 🤲

  • @Ainu_hamdu

    @Ainu_hamdu

    24 күн бұрын

    Maranappettallo

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld25325 күн бұрын

    Dayalisis cheyyunnath heart prblm kidney prblm oke undavumbo aano endhina ath cheyya ariyila athaa

  • @saleemathp9730
    @saleemathp973025 күн бұрын

    ചക്കര എത്തീട്ട് ഇല്ലേ

  • @rijeenarijeena430
    @rijeenarijeena43025 күн бұрын

    Uppante രോഗം പെട്ടെന്ന് മാറട്ടെ ആമീൻ 🤲🤲🤲🤲

  • @user-om8oe7ib4m
    @user-om8oe7ib4m25 күн бұрын

    കണ്ടിട്ട് വിഷമം ആവുന്നു സൗഫി . അളിയനും പാവം.. അള്ളാഹു ശിഫ തരട്ടെ 🤲🏻 എപ്പോഴും ദുആ ചെയ്യുന്നുണ്ട് .. എപ്പോഴും ഫോൺ എടുത്ത് നോകിം കൊണ്ട് ഇരിക്കാണ്... സൗഫിന്റെയോ.,... നൗഫൽന്റെയോ. വീഡിയോ വന്നോ എന്ന്. ഞങ്ങൾക്കും ഞങ്ങളെ ഉപ്പാനെ പോലെ ആയി. നിങ്ങളെ വിഷമത്തിലും ഞങ്ങൾ പങ്ക്ചേരുന്നുണ്ട് . ഇൻഷാ അല്ലാഹ്

  • @dr7132
    @dr713225 күн бұрын

    Arogyathodeullla.dheekausu.kodukkatte.rabbu

Келесі