പെടക്കണ കായൽ മീൻ ചന്ത | kochiyude jetty fresh fish auction | kochiyude jetty

പെടക്കണ കായൽ മീൻ ചന്ത | kochiyude jetty fresh fish auction | kochiyude jetty
ആലപ്പുഴ ജില്ലയിലെ കായൽമീൻ ലേലചന്തകളിൽ വിലക്കുറവിൽ മീൻ വാങ്ങാൻ കഴിയുന്ന സ്ഥലമാണ് കൊച്ചിയുടെ ജെട്ടി.
വലിയഴീക്കൽ പൊഴിമുഖത്തോട് ചേർന്നുള്ള ഇവിടം കടൽ കായൽ മത്സ്യങ്ങളാൽ സമ്പന്നമാണ്
വെളുപ്പിന് കൊച്ചിയുടെ ജെട്ടി ആരംഭിക്കുന്ന ലേലത്തിലൂടെ നിങ്ങൾക്ക് നല്ലയിനം മത്സ്യങ്ങൾ വിലക്കുറവിൽ വാങ്ങാം
. തൊട്ടടുത്തായി 3ൽ കൂടുതൽ ചന്തയുണ്ടെങ്കിലും കൊച്ചിയുടെ ജെട്ടി മീൻ ലേലം വിലക്കുറവിൽ പ്രശസ്തമാണ് . ഉൾനാടൻ മത്സ്യതൊഴിലാളികൾ കായൽ മത്സ്യങ്ങൾ ധാരാളമായി ലേലത്തിൽ വെക്കുന്ന ഇവിടെ നിന്നുമാണ് കച്ചവടക്കാർ വിൽപ്പന നടത്താനായി ധാരാളമായി മത്സ്യങ്ങൾ വാങ്ങുന്നത് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന
കായൽ മീൻ ലേലത്തിൽ കരിമീനും ഞണ്ടും കൊഞ്ചുമൊക്കെ സുലഭം.പകുതി വിലയിൽ മീൻ വാങ്ങാവുന്ന പ്രധാനയിടം
കായൽ മീനുകൾ ലേലം ചെയ്ത് വിൽക്കുന്ന .
കൊച്ചിയുടെ ജെട്ടിയിലെ കരിമീൻ ലേലം വിളി പ്രശസ്തമാണ് .
"Kayal Fish Auction: Exploring Kochiyude Jetty in Kayamkulam, Alappuzha District for the Best Rates!"
Welcome to our channel! In this exciting video, we take you on a captivating journey to witness the bustling Kayal Fish Auction at Kochiyude Jetty near Kayamkulam, Alappuzha District. Be prepared to immerse yourself in the vibrant atmosphere of this fish market as we explore why it offers the best rates for seafood lovers!
At Kayal Fish Auction, you will experience an abundance of fresh and diverse fish species being auctioned off in a lively, competitive environment. This isn't just any ordinary market; it is a unique opportunity to witness the local fishing industry in action.
Kochiyude Jetty is renowned for its strategic location along the tranquil backwaters of Kayamkulam, Alappuzha District. The serene backdrop of these scenic waters adds an extra touch of charm to the fish auction scene, creating an experience unlike any other.
Our team has carefully captured the sights and sounds, allowing you to truly feel the energy and excitement of the Kayal Fish Auction. From the skilled fishermen showcasing their catch to the enthusiastic buyers engaging in spirited bids, every moment is a spectacle to behold.
Beyond the captivating auction, you'll also gain insights into the local fishing techniques, the sustainable practices in place, and the journey these delectable seafood offerings take before reaching your plate. It's an opportunity to appreciate the hard work and dedication involved in providing the freshest seafood to discerning customers.
Whether you're a seafood enthusiast, a fan of vibrant markets, or simply curious about the intricate workings of the fishing industry, this video is a must-watch. Join us on this unforgettable adventure as we explore the Kayal Fish Auction at Kochiyude Jetty in Kayamkulam, Alappuzha District, and discover the best rates for seafood enthusiasts like you!
Don't miss out on this captivating journey. Hit that play button now and join us at the Kayal Fish Auction for an experience you won't want to miss!
People Search Topics :
കൊച്ചിയുടെ ജെട്ടിയിലെ കരിമീൻ ലേലം വിളി | പെടക്കണ കായൽ മീൻ ചന്ത | Kochiyude Jetty Fresh Fish Auction
തുള്ളിച്ചാടുന്ന കരിമീൻ " ലേലം 🐠🐠 | കച്ചാലിൽ കോരുന്ന കരിമീൻ | Arinalloor Fish Auction
ലേലം വിളിച്ച് മീന്‍ വാങ്ങാം/Village Fish Auction Market Kerala: Kochiyude Jetty ,Alappuzha,Kerala
കരിമീൻ ചെമ്മീൻ ജീവനോടെ ലേലം Kochiyude Jetty കായൽ ചന്ത Alappuzha
കരിമീൻ ചെമ്മീൻ ജീവനോടെ ലേലം Vettathu Kadavu കായൽ ചന്ത
Timing 8:00 am to 8:30 am
#Kochiyudejetty #Kochiyudejetti n #kjochidejetty #cochiyudejetty #fish #fishing #fishauction #meenlelam #alappuzha #meenchanda #kayalmeen
#freshfish #kayalfish #karimeen #karimeenfishing #Backwaters #fishmarketkerala #KayalFishAuction #haripadans
Haripadans is an Ultimate Food , Agriculture , Social and Travel related Channel .
Its Cover related , food making , Variety Restaurants , Class Hotels,Thattukada, Nadan Thattukada etc. This covering Veg and Non Veg Dishes
00.00 intro
01.08 Vallakkaran
02.28 Kayamkulam kayal Beauty
04.24 Fisherman Talking
05.42 Auctioner Speaking
06.14 Meen Lelam (fish Auction )
0.14.11 Conclusion
ഇതിൽ ഉൾപ്പെടുത്തേണ്ട വിഷയം ഉണ്ടെങ്കിൽ ബന്ധപ്പെടുക
Wats app. 9747248615 , 9447486159
/ @haripadans
@haripadans , Harippadans
Thanks for watching this video : @haripadans

Пікірлер: 6

  • @UnniHaridas-zs2el
    @UnniHaridas-zs2el9 ай бұрын

    👍👍👍

  • @sangeethapramod3720
    @sangeethapramod37208 ай бұрын

    Super

  • @majaworld4218
    @majaworld42186 ай бұрын

    Location share cheyyu

  • @lithinlevan4471
    @lithinlevan44719 ай бұрын

    Map

  • @ajithradhakrishnan894
    @ajithradhakrishnan8949 ай бұрын

    ചേട്ടാ ഇത് കറക്റ്റ് ലൊക്കേഷൻ എവിടെയാ.

  • @haripadans

    @haripadans

    9 ай бұрын

    കൊച്ചിയുടെ ജെട്ടി... പുല്ലുകുളങ്ങര... വന്നു പടിഞ്ഞാറു വശം

Келесі