പൊറോട്ട വെച്ചൊരു കെണി | Pearlspot Fishing using Perotta

The video presents the Technique of Fishing for Pearl Spot Fish using Perotta as a Bait.
...
Catch a Fish and Cook
...
#keralafishing #fishing #pearlspot #karimeenfishing #karimeen

Пікірлер: 26

  • @Naveen-vo7ey
    @Naveen-vo7ey4 ай бұрын

    ഇന്ന് യഥാർച്ഛികമായി ആണ് ബ്രോടെ വീഡിയോ കണ്ടത്. ഒരു വീഡിയോ കണ്ടപ്പോൾ പിന്നെയും കാണണം എന്ന്‌ തോന്നി.. അമ്മ കുഞ്ഞ് ബ്രോടെ ഭാര്യ കൂട്ടുകാർ കസിൻ എല്ലാരും നല്ല സപ്പോർട്ട്. കാണാൻ മടുപ്പില്ല. വീഡിയോ വലിച്ചു നീട്ടൽ ഇല്ല.. പ്രത്യേകിച്ച് അമ്മയുടെ കുക്കിങ് വീഡിയോ അടിപൊളി.. കൊതി ആയി 😊❤ ഇന്നും നാളെയും അവധി ആയതുകൊണ്ട് കുറെ അധികം കാണാം എന്നു വിചാരിക്കുന്നു. ബ്രോടെ സ്ഥലം എല്ലാം കിടു.. എനിക്ക് അറിയാവുന്ന സ്ഥലങ്ങൾ. ഞാൻ ആലപ്പുഴ ആണേലും അമ്മ വീട് വർക്കല നടയറ പുല്ലാന്നികോട് ആണ്. അവിടെ വരുമ്പോൾ ബീച്ചിലും മീൻ പിടിക്കാൻ ഒക്കെ കസിൻസ് ആയി പോകാറുണ്ട്. ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു. നാട്ടിൽ വരുമ്പോൾ കാണാം. ബ്രോ നമ്പർ ? അമ്മയെ അന്യൂഷണം അറിയിക്കൂ 😊

  • @CatchaFishandCook

    @CatchaFishandCook

    4 ай бұрын

    Thankzz bro...Broyude vaakukal kettittu ivide ellarkkum adhiyaya santosham❤️ Naatil varumbo teerchayayum kaananam👍 Instagramil varamo bro. Athil contact number tharam

  • @Rajilashafi-t3t
    @Rajilashafi-t3t14 күн бұрын

    Eavida spot

  • @user-dn6wh1lt7g
    @user-dn6wh1lt7g4 ай бұрын

    😄

  • @Arshak-lj4ls
    @Arshak-lj4ls2 ай бұрын

    Chetta ethrem fish ne pidikkan total yethra time yedthu, inkku fishing time pande olla doubt aah

  • @CatchaFishandCook

    @CatchaFishandCook

    2 ай бұрын

    Paruvam ulla time aanel pettennu pidikum bro👍

  • @HidayathullaHidayathulla-mw5xf
    @HidayathullaHidayathulla-mw5xf4 ай бұрын

    😅

  • @Arjun-so3lv
    @Arjun-so3lv4 ай бұрын

    ❤❤

  • @manjimasuraj4301
    @manjimasuraj43014 ай бұрын

    ഒരു കുട്ടി വീഡിയോ ❤️😊

  • @CatchaFishandCook

    @CatchaFishandCook

    4 ай бұрын

    ❤️❤️

  • @chandnims5456
    @chandnims54564 ай бұрын

    😊😊😊

  • @akhilajyothish6320
    @akhilajyothish63204 ай бұрын

    Haai barotta thinnuna Karimeen🤭

  • @MalaysianMalluBoys
    @MalaysianMalluBoys4 ай бұрын

    Proper place evidaya bro ... fishing spot

  • @CatchaFishandCook

    @CatchaFishandCook

    4 ай бұрын

    Ayiroor

  • @MalaysianMalluBoys

    @MalaysianMalluBoys

    4 ай бұрын

    @@CatchaFishandCook avide ethu bhagath

  • @MalaysianMalluBoys

    @MalaysianMalluBoys

    4 ай бұрын

    @@CatchaFishandCook karunilakkodu palathinu aduthano

  • @MalaysianMalluBoys

    @MalaysianMalluBoys

    4 ай бұрын

    Bro enik oru dhivasam bro yude koode fishinginu varan thalparyam und ...koode koottumo..

  • @CatchaFishandCook

    @CatchaFishandCook

    4 ай бұрын

    @@MalaysianMalluBoys sure bro👍

  • @sooryanarayanavarma
    @sooryanarayanavarma2 ай бұрын

    അയ്യോ ഞങ്ങടെ കാരമുക്കിലെ കരിമീനെ എല്ലാം പിടിച്ചോണ്ട് പോണേ 😭😭😭

  • @dileepdileep7537
    @dileepdileep75374 ай бұрын

    😂

  • @dileepdileep7537

    @dileepdileep7537

    4 ай бұрын

    Bro ithevideya

Келесі