No video

പയ്യന്നൂർ പെൺ കോൽക്കളി |മഹാദേവദേശായി സ്മാരക വായനശാല | സുരേഷ് പൊതുവാൾ

പ്രശസ്ത നാടൻകലയായ പയ്യന്നൂർ കോൽക്കളിയിലെ സ്ത്രീ സാന്നിധ്യം എടുത്തു പറയേണ്ട ഒരു ചരിത്രം ആണ്. 1970 മുതൽ പയ്യന്നൂരിൽ സ്ത്രീകൾ കോൽക്കളി പഠിച്ചു തുടങ്ങിയെങ്കിലും പിന്നെ അങ്ങോട്ട് തുടർച്ചകൾ ഉണ്ടായില്ല. പയ്യന്നൂരിലെ പെൺ കോൽക്കളിക്ക് വീണ്ടും ജീവൻ വച്ചത് 2015 ലെ ഈ അരങ്ങേറ്റത്തോടുകൂടിയാണ്. ഇന്നാവട്ടെ പയ്യന്നൂരിൽ വനിതാ കോൽക്കളി വളരെ സജീവമാണ്.

Пікірлер: 16

  • @sajithkumar7372
    @sajithkumar7372 Жыл бұрын

    Ningal matrukayanu...Namikunnu🙏🙏🙏

  • @sayanakrishna3956
    @sayanakrishna39562 жыл бұрын

    ആദ്യമായിട്ടാണ് സ്ത്രീകളുടെ കോൽകളി കാണുന്നത്..അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. 🙏😊😍

  • @shibsNdivz
    @shibsNdivz2 жыл бұрын

    വളരെ നന്നായിട്ടുണ്ട്. പയ്യന്നൂരിലെ നാടൻ കലാരൂപങ്ങളെ കുറിച്ചുള്ള നിങ്ങളുടെ വീഡിയോകൾ വരാനിരിക്കുന്ന അനവധി തലമുറകൾക്ക് വിജ്ഞാനം പകരുമെന്നതിൽ തെല്ലും സംശയമില്ല. ക്ഷമയോടെ നിങ്ങൾ ചെയ്യുന്ന ഈ സദ്കർമ്മങ്ങൾ, എല്ലാ പയ്യന്നൂർകാർക്കും എന്നും അഭിമാനമാണ്. സുഹൃത്തിന് ഒരായിരം നന്ദി.

  • @vijayap6530
    @vijayap65302 жыл бұрын

    അഭിനന്ദനങ്ങൾ👍👏👏🥰

  • @padmarajuta2844
    @padmarajuta2844 Жыл бұрын

    Congratulations

  • @savithrit2573
    @savithrit25733 ай бұрын

    Super

  • @NatureBeautyTravelVideos
    @NatureBeautyTravelVideos11 ай бұрын

    Congrats😍

  • @purushukv
    @purushukv2 жыл бұрын

    മനോഹരമായ അവതരണം, അഭിനന്ദനങ്ങൾ സുരേഷ് പൊതുവാൾ 🥰🥰🥰

  • @pramoduthradam
    @pramoduthradam2 жыл бұрын

    സ്ത്രീകൾ അവതരിപ്പിക്കുമ്പോൾ ഉള്ള ഒരു ലാസ്യഭാവം ശരിക്കും ഇതിനെ ഒന്നുകൂടി ഭംഗിയുള്ളതാക്കി...

  • @rajithapp8127
    @rajithapp8127 Жыл бұрын

    👏💐

  • @SanthoshKumar-wh2ld
    @SanthoshKumar-wh2ld2 жыл бұрын

    Congrats 👏🎉👏🎉

  • @sabareesank3782
    @sabareesank3782 Жыл бұрын

    പാട്ടുകൾ സ്ത്രീ കൾ പാടണം ആരും പാടുന്നില്ല

  • @dhanuannur3462
    @dhanuannur34622 жыл бұрын

    👍🏾👍🏾👍🏾❤️

  • @preethaau1778
    @preethaau17782 жыл бұрын

    👌

  • @ameyaazzworld1604
    @ameyaazzworld16042 жыл бұрын

    ❤❤❤

Келесі