'പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പരാതി പറഞ്ഞിരുന്നു; കേസ് നൽകിയെങ്കിലും കാര്യമുണ്ടായില്ല'

'പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള് പരാതി പറഞ്ഞിരുന്നു; കേസ് നൽകിയെങ്കിലും കാര്യമുണ്ടായില്ല'.. KCA ക്രിക്കറ്റ് കോച്ച് മനുവിനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍
#KCA #PocsoCase #Crime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 59

  • @innale.marichavan
    @innale.marichavan21 сағат бұрын

    കേസിലെ പ്രതികളെ ഒത്തു തീർപ്പാക്കി വെറുതെ വിട്ടാലും news ആക്കണം.. അല്ലേൽ അവർ അടുത്ത സ്ഥലത്തു ജോലിക്ക് കയറിക്കൂടും 🙌

  • @radioactivetrident
    @radioactivetrident21 сағат бұрын

    അടുത്ത സാധ്യത മേഖലകൾ... ⚠️ഉടായിപ്പ് ➡️ ഡാൻസ്, സുമ്പ, martial artists & ജിം

  • @abdulrashid6097
    @abdulrashid609721 сағат бұрын

    Parents അവന്റെ menu ഒന്ന് എടുത്താൽ മതി

  • @Gracy_d73
    @Gracy_d7314 сағат бұрын

    പോക്സോ കേസ് ഉണ്ടായിട്ടും പിന്നേയും പരിശീലനം kashtam

  • @divyabs4558
    @divyabs455821 сағат бұрын

    njn oru ex women cricket player aanu .. district um kalichttundu... annoke njnglkkoke our lady coachayt aarum illenkilum manager aytum njnagle nokkan oru lady undakumayrnnu... KCA de karym aryilla.. ennalum penkuttikale parisheelipikkuna sthalathu avrde karyngl nokkanum ..avrde preshnangl parayanum oru lady polum coach ayto team manager aytoo illa ennullathu ...kashttam thanne....

  • @Mayavi691
    @Mayavi69121 сағат бұрын

    ഇത് ഇപ്പൊ മാതൃഭൂമി മാത്രമേ റിപ്പോർട്ട്‌ ചെയ്യുന്നുള്ളൂ ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് ഇവരും നിർത്തും കേസ് മാഞ്ഞു പോകും മലപ്പുറത്തു കരാട്ടെ അധ്യാപകൻ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കുട്ടി ആത്മഹത്യ ചെയ്ത കേസ് അത് പിന്നെ എന്തായി എന്ന് ആർക്കും അറിയില്ല രണ്ടു ദിവസം കഴിഞ്ഞു ആരും റിപ്പോര്ട്ട് ചെയ്തില്ല

  • @user-mb7if7jq8k
    @user-mb7if7jq8k14 сағат бұрын

    ഈ സമയവും കടന്ന് പോവും ഇതും മാഞ്ഞു പോവും ഇതിന്റെ ഒരു പൊടി പോലും ഉണ്ടാവില്ല അല്ലെങ്കിലും പൈസ അതാണ് മുക്യം ബിഗിലെ 😂

  • @kevindeepu7787
    @kevindeepu778721 сағат бұрын

    6 pocso case ah 😮.

  • @anuanuz3959
    @anuanuz395914 сағат бұрын

    മനുവിനെ മാത്രം ശിക്ഷ കൊടുത്താൽ പോര അവൻക് എല്ലാ സപ്പോർട്ട് നൽകിയവന്മാരെയും കൂടി പോക്സോ നിയമം അനുസരിച്ചു ശിക്ഷ നൽകണം, തെറ്റിന് കൂടുനിൽക്കുന്നത് ഏറ്റവും വലിയ തെറ്റ്, അവന്മാർ aa കുട്ടികളുമായി ഉള്ള മനുവിന്റെ വീഡിയോ കണ്ടു ആസ്വദിക്കുന്ന ടീംസ് ആണ് ഒറ്റ ഒന്നിയും വെറുതെ വിട്ടരുത്.

  • @rahulp9352
    @rahulp935221 сағат бұрын

    ഇത്രയും മ്ലേഛമായ മനസ്ഥിതിയുള്ളവർ നമുക്കിടയിലുണ്ട് എന്നത് അപമാനകരമാണ് അപകടകരമാണ്. വീര്യഭദ്രത, ബ്രഹ്മചര്യ, ഹഠയോഗ തുടങ്ങിയ മഹത്തായ ജീവിതാവസ്ഥകൾക്ക് പകരം തെയ്പ്പ്, പോൺ, ഐറ്റം പാട്ട് ഇതൊക്കെ കണ്ടും അറിഞ്ഞും വളരുന്നവർ ഇത്തരം മ്ലേഛമായ കാര്യങ്ങളിൽ മുന്നിൽ തന്നെയുണ്ടാകും. തിരുത്തേണ്ടത് സമൂഹം കൂടി യാണ്. കുറ്റവാളി ശിക്ഷിക്കപ്പെട്ടാൽ കുറ്റകൃത്യം ശിക്ഷിക്കപ്പെടില്ല അതിന് സമൂഹം കൂടി തയ്യാറാകണം.

  • @alfamathew4385
    @alfamathew438516 сағат бұрын

    😢

  • @AHvlogzz
    @AHvlogzz21 сағат бұрын

    😮😮

  • @efootball22tv16
    @efootball22tv1614 сағат бұрын

    Yes..Cash_nu mukalil onnumilla

  • @rajeshx1983
    @rajeshx198319 сағат бұрын

    Police koorakal😂😂😂

  • @neyyattinkaragopan3042
    @neyyattinkaragopan304219 сағат бұрын

    Cpim anubhavi aano coach ?

  • @believe186
    @believe18619 сағат бұрын

    KCA joint secretary thane drug dealer aayi akathu kedannavana apo pine coach karyam parayano 😂

  • @jeesonpaul8529
    @jeesonpaul852916 сағат бұрын

    മനു ഈ വീഡിയോകളും ഫോട്ടോകളും എല്ലാം സംരക്ഷിച്ചവർക്ക് കാണിച്ച് കൊടുത്ത് സുഖിപ്പിച്ചിട്ടുണ്ടാകും,

  • @user-hw6wg4nk9j
    @user-hw6wg4nk9j21 сағат бұрын

    Manu enna perayath nannayi, allengil sanghigal irangumayirunu commentum kond.

  • @xcfscccc
    @xcfscccc21 сағат бұрын

    ഞമ്മന്റെ സനാധന ധർമം പൂത്തുലയുന്നു

  • @anascherukat4353
    @anascherukat435314 сағат бұрын

    Ldf😊

Келесі