പത്ത് വർഷത്തിനിപ്പുറം രാജ്യത്തിന് ഒരു പ്രതിപക്ഷ നേതാവ്! രാഹുൽ സഞ്ചരിച്ച വഴികളിലൂടെ.. | Rahul Gandhi

പത്ത് വർഷത്തിനിപ്പുറം രാജ്യത്തിന് ഒരു പ്രതിപക്ഷ നേതാവ്! രാഹുൽ സഞ്ചരിച്ച വഴികളിലൂടെ..
#rahulgandhi #opposition #congress
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 352

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    ഞാൻ കോൺഗ്രസ്‌ അല്ല but നെഹ്‌റു കുടുംബത്തെ ഇഷ്ട്ടം 1984 ൽ ഇന്ദിര ഗാന്ധി മരിച്ച ശവ സംസ്കാര ചടങ്ങ് കണ്ടു കരഞ്ഞവൻ ആണ് ഞാൻ അന്ന് ദൂരദർശൻ ചാനലിൽ നാട്ടിൽ TV ഇല്ലാത്ത കാലം അന്ന് ഞാൻ STD 5ൽ പഠിക്കുന്നു അയ്യായ സ്കൂളിൽ രാഹുൽ വിജയത്തിൽ സന്തോഷം ഞാൻ ബിജെപി ആശയത്തിന് 100%എതിരാണ് ✍🏻

  • @ayyoobmubashira-rp8us

    @ayyoobmubashira-rp8us

    Ай бұрын

    അയ്യായ സ്ക്ലൂൾ എൻ്റെ ഇക്ക അവിടെ അദ്ധ്യാപകൻ ആണ്ഇപ്പോൾ

  • @harikalleriviswam5797

    @harikalleriviswam5797

    Ай бұрын

    അയ്യായ സ്കൂളിൽ students Modi മരിക്കാൻ വേണ്ടി നോയമ്പ് ഇരുന്ന ടീം ആണു.... Full of Muslims.. അതും ബോധം തരി ഇല്ലാത്ത ടീം.....

  • @sarath_babu

    @sarath_babu

    Ай бұрын

    കോൺഗ്രസ്‌ രാജ്യത്തിനു വേണ്ടി എന്ത് ചെയ്തിട്ടാണ് 😂

  • @harikalleriviswam5797

    @harikalleriviswam5797

    Ай бұрын

    @@sarath_babu edokke അപ്രസക്തം. ഞമ്മൻ്റെ മതം ഇസ്ലാം... അതാണ് വലുത്

  • @308adarshu5

    @308adarshu5

    Ай бұрын

    ​@@sarath_babuninta okke thanthayod chothikk paranj tharum....

  • @predatorpredator3571
    @predatorpredator3571Ай бұрын

    ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകൻ അല്ല.സാധാരക്കാരുമായി ഇത്രയും ഇടപഴകി നടക്കുന്ന ഇത്രയും വലിയ നേതാവ് ഇന്ത്യയിൽ ഇന്നില്ല.ഒരു ജാടയും അഹങ്കാരവും ഇല്ലാതെ വളരെ സൗമ്യമായി സ്നേഹത്തോടെ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അത്ഭുതം തോന്നും. ഉറപ്പായും ഈ മനുഷ്യൻ അടുത്ത പ്രധാന മന്ത്രി ആകും.

  • @Lohefalter94

    @Lohefalter94

    Ай бұрын

    പ്രധാനമന്ത്രി ആയി കഴിഞ്ഞും ഇങ്ങനെ ഒക്കെ ആയാൽ മതിയാരുന്നു

  • @AshokKumar-xo8uw

    @AshokKumar-xo8uw

    Ай бұрын

    ഇതു മാത്രം ആണോ ഒരു PM ആകാനുള്ള യോഗ്യത?

  • @adilpv8459

    @adilpv8459

    Ай бұрын

    @@AshokKumar-xo8uwbetter than modi

  • @tob601

    @tob601

    Ай бұрын

    True

  • @tob601

    @tob601

    Ай бұрын

    ​@@AshokKumar-xo8uwno, he should know make tea also.😂😂modi daivam

  • @kareemthayyil4877
    @kareemthayyil4877Ай бұрын

    രാഹുൽ ഒരു പക്വതയാർന്ന രാഷ്ട്രീയക്കാരനായി മാറിക്കഴിഞ്ഞു വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു പ്രധാനമന്ത്രിക്കായി കാത്തിരിക്കുന്നു

  • @tanwilliams4958

    @tanwilliams4958

    Ай бұрын

    ഉണ്ട. പുള്ളി വന്നാൽ പിറ്റേന്ന് ഇന്ത്യ പാകിസ്താന്റെ കയ്യിലിരിക്കും. സർവ്വ foreign ഇൻവെസ്റ്റ്മെന്റും ഇന്ത്യയിൽ നിന്ന് പോകും. ഒരു ചൈന made ഭരണഘടന പൊക്കി ഷോ കാണിക്കുന്ന പപ്പു

  • @mariyammariyam4070

    @mariyammariyam4070

    Ай бұрын

    ​@@tanwilliams4958ദിവസം എന്നോണം ഭീകരാക്രമണം നടത്തിയിട്ടും എന്തെ പാക്കിസ്ഥാനെ നിലയ്ക്ക് നിർത്താൻ എന്തെ മോഡിക്ക് ആവുന്നില്ല

  • @tanwilliams4958

    @tanwilliams4958

    Ай бұрын

    @@mariyammariyam4070 പൊട്ടിത്തെറിച്ച് സ്വർഗത്തു പോവാൻ കുറെ എണ്ണം ഇറങ്ങിതിരിച്ചാൽ ആർക്ക് എന്തു ചെയ്യാൻ പറ്റും

  • @jyothishkumar5612

    @jyothishkumar5612

    Ай бұрын

    Kareem, first you give a salute to indian soldiers and then talk

  • @indiaone6957

    @indiaone6957

    Ай бұрын

    RG LOVE

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    പാർലമെന്റിൽ നിന്ന് മോഡി പുറത്താക്കിയ രാഹുൽ ഇതാ തിരിച്ചു വന്നു 1000മടങ്ങു ശക്തിയോടെ congrat

  • @user-ig2hk7mv6s

    @user-ig2hk7mv6s

    Ай бұрын

    🔥🔥🔥🔥🔥

  • @jayankk6056

    @jayankk6056

    Ай бұрын

    INDIAN PM MODI 🤣Wayanad PM pappu

  • @Hhh93556

    @Hhh93556

    Ай бұрын

    😂😂😂

  • @sarath_babu

    @sarath_babu

    Ай бұрын

    പിന്നെ കഴിഞ്ഞ term ൽ രാഹുൽ parliament ൽ വന്നത് 6-7 തവണ aanu😂 രാഹുൽ അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും മോദിക്ക് എന്ത് വരാനാണ്.

  • @vijayanp5342

    @vijayanp5342

    Ай бұрын

    അയ്യോ

  • @jerittamusiccenter8743
    @jerittamusiccenter8743Ай бұрын

    നല്ല അവതരണം, കഴിഞ്ഞുപോയ കടന്നുപോയ ജനതയിൽ ഒരു ഭൂരിപക്ഷം മറന്നുപോയ രാഹുൽ ഗാന്ധിയുടെ ഭൂതകാല സംഭവങ്ങളുടെ ചുരുളുകൾ നിവർത്തിക്കാട്ടിയ ഇന്ദിരാഗാന്ധി മുതൽ രാഹുൽഗാന്ധി നാടിനുവേണ്ടി തന്റെ സ്വന്തം രക്തം സമർപ്പിച്ച ആ ധീര നേതാക്കളെ കുറിച്ചുള്ള ഓർമ്മകളെ തൊട്ടുണർത്തി രാഹുൽഗാന്ധി തല ഉയർത്തി നിൽക്കുന്ന ഇന്നത്തെ രാഷ്ട്രീയ കാലഘട്ടത്തിന്റെ നല്ല നാളുകളെ വില കൂട്ടിയ മാതൃഭൂമിക്ക് ആയിരം അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ ജയ് ഹിന്ദ്

  • @bijuclapana1747
    @bijuclapana1747Ай бұрын

    വർത്തമാന രാഷ്ട്രീയത്തിൽ ഇൻഡ്യ മൊത്തം നടന്ന് ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കിയ ഒരു രാഷ്ടീയ നേതാവ് രാഹൂൽ ജി .....❤️💯🌹

  • @AkbarAli-vi4jw
    @AkbarAli-vi4jwАй бұрын

    എന്ത് യോഗ്യത യാണ് രാഹുൽ ഗാന്ധി യേ കുറ്റം പറയാൻ പിജെപി ക്ക് മറ്റുള്ളവർക്കും രാഹുൽ 🌹🌹🌹🌹👍👍👍👍🙏🙏🙏

  • @jyothishkumar5612

    @jyothishkumar5612

    Ай бұрын

    Because, indian majority elected Modi 3 rd time in a row

  • @athulkrishnan.k4084

    @athulkrishnan.k4084

    Ай бұрын

    Because he is an idiot

  • @jayankk6056

    @jayankk6056

    Ай бұрын

    BJP 240 Congress 99 🤣

  • @athulkrishnan.k4084

    @athulkrishnan.k4084

    Ай бұрын

    Because he is an idiot

  • @danishdani3821

    @danishdani3821

    Ай бұрын

    @@jyothishkumar5612 miiru full thattipu Eneetupoda nari

  • @abdurahiman6702
    @abdurahiman6702Ай бұрын

    ഞാൻ കോൺഗ്രസ്‌ അല്ല. പക്ഷെ രാഹുൽ രാജ്യത്തിന്റ പ്രധാനമന്ത്രി ആയിക്കാണാൻ ആഗ്രഹിക്കുന്നു. അന്ന് ലോക ത്തിനു മുൻപിൽ രാജ്യത്തിന്റ യശസ്സ് ഉയർന്നിരിക്കും 👍

  • @rasheednelliyil6660
    @rasheednelliyil6660Ай бұрын

    ഒരായിരം ഒരായിരം അഭിനന്ദനങ്ങൾ.. നല്ല ഒരു ഇന്ത്യക്ക് വേണ്ടി ഒരു പ്രതിപക്ഷ നേതാവ്.. വർഗീയവാദികളെ ഒറ്റപ്പെടുത്തുക.. ഇന്ത്യയിൽ ജനങ്ങൾക് സമാദാനമായി ജീവിക്കണം...

  • @user-ud1jo4ui9t
    @user-ud1jo4ui9tАй бұрын

    തീർച്ചയായും ഇയാൾ തെന്നെ അടുത്ത പ്രധാന മന്ത്രി എന്ന് ഉറപ്പിക്കാം ഓരോ മനുഷ്യനും ✌️🙂. കാരണം അതിനുള്ള ആദ്യ പടിയാണ് പ്രതിപക്ഷെ നേതാവ് സ്ഥാനം 👍👍👍. 🥰

  • @redmistar9626

    @redmistar9626

    Ай бұрын

    ❤❤❤

  • @navazma7230
    @navazma7230Ай бұрын

    RAHUL GANDHI 🎉🎉🎉🎉

  • @moosanmuhammad9645
    @moosanmuhammad9645Ай бұрын

    Rahul Gandhi is a best leader

  • @alone1637
    @alone1637Ай бұрын

    2:45 രോമാഞ്ചം 🤍🤍💙💙

  • @vipinm.b7139
    @vipinm.b7139Ай бұрын

    ചരിത്രം അറിയാത്തവർ ഇപ്പോഴും ചോദിക്കും ഗാന്ധി കുടുംബം രാജ്യത്തിനു എന്തു ചെയ്തു എന്ന് 😢. അവരുടെ ജീവനാണെടോ കൊടുത്തത് 🙏

  • @saraswathivimal3916

    @saraswathivimal3916

    Ай бұрын

    അതെ..😢😢 ഇന്നും ദുഃഖത്തോടെ ഓർക്കുന്നു രാജീവ് ഗാന്ധി വിട പറഞ്ഞ ദിവസം 😢😢

  • @sajimathew2772

    @sajimathew2772

    Ай бұрын

    ഇപ്പോൾ രാജ്യത്തിനു പശുവിന്റെ ജീവൻ ആണ്‌ വില. പാവം രാജീവ്‌ ❤

  • @emilmohan1000

    @emilmohan1000

    Ай бұрын

    അതേ ഒരു കോണ്ഗ്രസുകാരനെന്ന് ഉള്ളില് തട്ടി പറയാന് കഴിയുന്നത് ആ രണ്ടു ജീവനെ പ്രതിയാണ്..മോദിയുടെ ആരാധകരെന്ന് പറയുന്നവരേകാള് രാജ്യത്തിനു വേണ്ടി ജിവനെ കൊടുത്ത ജവാന്മാരുടേയും രണ്ടു പ്രധാനമന്ത്രിമാരുടേയും ഓരമ്മകളക്കാണ് ശക്തി❤

  • @User207an
    @User207anАй бұрын

    Rahulji🇮🇳🇮🇳🇮🇳

  • @Usb616
    @Usb616Ай бұрын

    രാഹുൽ ജി യുടെ അടുത്ത് എത്താൻ ഒരു യോഗ്യതയും ഇല്ലാത്ത ആൾ ആണ് മോഡി 🤣🤣🤣

  • @joyaljoseph857
    @joyaljoseph857Ай бұрын

    Rahul ❤✊

  • @abeerabi6579
    @abeerabi6579Ай бұрын

    Rahul...❤❤❤❤❤❤❤❤❤❤❤❤❤

  • @lissychacko3313
    @lissychacko3313Ай бұрын

    അതേ അതുകൊണ്ടു തന്നെയാണ്. വിദ്യാഭ്യാസവും വിവരവുംഉളള അണികൾ, പാവങ്ങളേ ചേർത്തു നിർത്തുന്ന അർഹതയുളള രാഹുൽ ഗാന്ധി നിങ്ങൾ എന്തുകൊണ്ടും യോഗ്യൻ🙏🙏🙏🙏🙏🇮🇳🇮🇳♥️♥️l love you So Sweet♥️🇮🇳

  • @m.sureshm9502

    @m.sureshm9502

    Ай бұрын

    വിദ്യാഭ്യാസം ഒന്നും പറഞ്ഞേ. കോളജിൽ പോയീ ഒരു വർഷം കറങ്ങിയിട്ടു വന്നു. 1) ഒരിക്കൽ മയക്കുമരുന്ന് കൈവശം വച്ചതിന് വിദേശത്ത് അറസ്റ്റ് ചെയ്തപ്പോൾ പ്രധാന മന്ത്രി വാജ്പേയ് ഇടപെട്ട് വിട്ടയച്ചതായി വാർത്ത ഉണ്ടായിരുന്നു.2) 50ലക്ഷം മുടക്കി കമ്പനി ഉണ്ടാക്കി 2000കോടിയുടെ നാഷണൽ ഹെറാൾഡ് തട്ടിയെടുക്കാൻ ശ്രമിച്ച തട്ടിപ്പ് കേസിൽ ജാമ്യം നേടി നടക്കുന്നു.2) മറ്റൊരു രാജ്യത്തെ പൗരത്വം ഉള്ളതിനാൽ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ സുബ്രഹ്മണ്യ സ്വാമീ കേസ് നൽകിയിട്ടിരിക്കുന്നു.3) ചൈനയുമായി എഗ്രിമെന്റ് വച്ചത് എന്താണെന്ന് ആദ്യം ഈ നിഷ്കളങ്കൻ വെളിപ്പെടുത്തട്ടെ.4) ഹിന്ദുമതത്തിൽ ശക്തി ആരാധനയുണ്ട്.ഇതില്ലാതാക്കാനാണ് ഞാൻ ശ്രമിക്കുന്നത് എന്ന് പരസ്യമായി പ്രസംഗിച്ചതെന്തിന് എന്ന് വെളിപ്പെടുത്തട്ടെ...... ഖലിസ്ഥാൻ, ജോർജ് സോറോസ് ഇസ്ലാമിക മൗലിക വാദികൾ എന്നിവർ പിന്തുണയ്ക്കുന്ന ഇൻഡീ വന്നാൽ ഇന്ത്യ പലകഷണമാകും. മലയാളം മാധ്യമങ്ങൾ അതിനുള്ള തീവ്ര ശ്രമത്തിലാണ്. രാജ്യം പോയാലും ഫണ്ട് യഥേഷ്ടം വേണം മാതൃഭൂമിക്ക്. ഭരണം മാറിയിട്ട് വിഗ്രഹാരാധകരെ കൈകാര്യം ചെയ്യാനിരിക്കുന്നവർ സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ട്. മതേതരത്വം അതിനു ശേഷവും പറയണം.

  • @aminaputhuval3146
    @aminaputhuval3146Ай бұрын

    Rahul Gandhi ❤❤❤🎉

  • @muhammedshakeel9580
    @muhammedshakeel9580Ай бұрын

    അവതാരകനും സൂപ്പർ 👌

  • @mansoorpandakkal3609
    @mansoorpandakkal3609Ай бұрын

    😢😢😢😢😢priya ഇന്ദിരാ rajiv 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳അവരുടെ രാഷ്ട്ര സ്നേഹം അള ക്കാൻ ഒരു പട്ടിമോ ന്ടെ യും ഔദാര്യ വേണ്ട

  • @INDIA_240
    @INDIA_240Ай бұрын

    രാഹുൽജി 🥰

  • @sreejith3051
    @sreejith3051Ай бұрын

    My rahul❤❤❤

  • @nishilaep3391
    @nishilaep3391Ай бұрын

    വിദ്യാഭ്യാസവും വിവരവും ഉള്ള നല്ല ഒരു പ്രധാന മന്ത്രിക്കായി കാത്തിരിക്കുന്നു......രാഹുൽജിയുടെ english always❤❤....നല്ല പക്വതയാർന്ന സംസാര ശൈലി....

  • @user-ue1vo5cv5v
    @user-ue1vo5cv5vАй бұрын

    Rahul❤❤❤

  • @abdurahiman6702
    @abdurahiman6702Ай бұрын

    വളരെ ഹൃദയ സ്പ്രിക്കായ അവ തരണം 👍

  • @user-gn2ou2nt9v
    @user-gn2ou2nt9vАй бұрын

    Rahul 🔥🔥🔥

  • @em-fi4qm
    @em-fi4qmАй бұрын

    Raga❤

  • @noushadkalliathodi9261
    @noushadkalliathodi9261Ай бұрын

    Rahul ghandhi ❤kiiiiii......jai

  • @shameerkhanshameerkhan5381
    @shameerkhanshameerkhan5381Ай бұрын

    Rahul ❤❤❤

  • @predatorpredator3571
    @predatorpredator3571Ай бұрын

    Rahul ♥️♥️♥️

  • @VaishnavSm-ut2bh
    @VaishnavSm-ut2bhАй бұрын

    Rahul❤

  • @noushadputhalath9181
    @noushadputhalath9181Ай бұрын

    Rahul ❤❤❤❤❤❤❤

  • @sibinchandran6993
    @sibinchandran6993Ай бұрын

    Raga my leader

  • @saraswathivimal3916
    @saraswathivimal3916Ай бұрын

    നല്ല അവതരണം.. ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും എന്നും ഇഷ്ടം ❤❤❤❤❤

  • @user-dn6ks8sd2c
    @user-dn6ks8sd2cАй бұрын

    Rahul ji ❤

  • @sarinknair5325
    @sarinknair5325Ай бұрын

    Rahul ❤

  • @sunipk
    @sunipkАй бұрын

    ❤U RaGa

  • @sheelajoseph5006
    @sheelajoseph5006Ай бұрын

    My hero ❤❤ Great leader 💪💪💪😎 Rahul j 😎😎

  • @jpworld8306
    @jpworld8306Ай бұрын

    ❤️❤️❤️

  • @shailaka994
    @shailaka994Ай бұрын

    Rahulji❤❤❤❤❤❤❤❤❤❤❤

  • @jijomathew1890
    @jijomathew1890Ай бұрын

    ❤❤❤❤

  • @mariyammariyam4070
    @mariyammariyam4070Ай бұрын

    Congress enna പാർട്ടിയ ഇഷ്ടപ്പെടുന്നത് ഇവരോടുള്ള് ഇഷ്ടം കൊണ്ട് തന്നെ ആണ്

  • @ThahamonOfficial
    @ThahamonOfficialАй бұрын

    Rahul ji ❤️❤️❤️❤️❤️❤️❤️

  • @biju8082
    @biju8082Ай бұрын

    Great man Rahul

  • @r4times.859
    @r4times.859Ай бұрын

    Rahul പ്രധാനമന്ത്രിയാവുന്നത് കാത്തിരിക്കുന്നു

  • @saraswathivimal3916

    @saraswathivimal3916

    Ай бұрын

    കാത്തിരിപ്പ് യാഥാർത്ഥ്യം ആവും ഉറപ്പ് .. കുറച്ചു വൈകിയാണെങ്കിലും..

  • @nakshatracollection2029
    @nakshatracollection2029Ай бұрын

    Rg😍

  • @vishnuvichu1849
    @vishnuvichu1849Ай бұрын

    Rahulji❤❤❤

  • @SRP4665
    @SRP4665Ай бұрын

    Rahul ji orupadu nanmayulla nethavanu. ❤❤

  • @georgemathew8455
    @georgemathew8455Ай бұрын

    RG❤❤❤❤❤

  • @ajovarghese5372
    @ajovarghese5372Ай бұрын

    RG💙💙💙

  • @mimohanmimohan9597
    @mimohanmimohan9597Ай бұрын

    🙏 ഇതെല്ലാം കണ്ടിട്ടും കണ്ണുനിറയാത്ത മനസ്സുമാറാത്ത ഇന്ത്യ ജനത്തെ എന്തു പറയാൻ കഴിയും ഇതിൽ ഒരു രാഷ്ട്രീയവുമില്ല ഇത് ഭാരത അമ്മയെ സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരന്റെ സ്നേഹം മാത്രം. എല്ലാ മതസ്ഥരും ഒന്നിച്ച് കൈകോർത്തി നിന്നിരുന്ന ഒരു രാജ്യം അതിനിയും ഉണ്ടാകണം.ദൈവം അനുഗ്രഹിക്കട്ടെ

  • @Usb616
    @Usb616Ай бұрын

    രാഹുൽ ജി ❤️❤️❤️❤️❤️❤️❤️

  • @rasheednelliyil6660
    @rasheednelliyil6660Ай бұрын

    ഇന്ത്യാ രാജ്യത്തിന്റെ അഭിമാന മായ പ്രധാന മന്ത്രിയുടെ മകൻ..

  • @siddksiddi
    @siddksiddiАй бұрын

  • @saraswathivimal3916
    @saraswathivimal3916Ай бұрын

    രാഹുൽ ഗാന്ധി❤❤❤❤

  • @rasheedpa9889
    @rasheedpa9889Ай бұрын

    ഭരണത്തിലിരിക്കുമ്പോൾ എടുത്ത നയപരമായ തീരുമാനം കൊണ്ട് രക്ത്സാക്ഷിത്തം വഹിച്ച രണ്ടു പ്രധാനമന്ത്രിമാർ അവരുടേമരണംകണ്ട കൊ ച്ചുമകനും മകനും. അനുഭവമാണ് ഏറ്റവും വലിയഗുരു ആ അനുഭവം രാഹുൽ ഗാന്ധിക്കുണ്ട്. ഒരുപാടു കളിയാക്കൽ ഏറ്റുവാങ്ങിയാണ് ഇവിടം വരെ എത്തിയത്. ഭാരതം സത്യത്തിന്റെ നാടാണ്. അ സത്യങ്ങൾക് അതികം ആയ്സുണ്ടാവില്ല. അധികാരത്തിനു വേണ്ടി എല്ലാം ബന്ധങ്ങളും ഉപേക്ഷിക്കുന്നവരും സത്യത്തിനു വേണ്ടി ജീവൻ വരെ കളയേണ്ടി വരുന്നവരും രണ്ടും രണ്ടാണ്. ചരിത്രം ഇവരെ വേർതിരിച്ചു തന്നെ കാണും കാരണം ഭാരതം സത്യത്തിന്റെ നാടാണ്. ജയ് ഹിന്ദ് ❤❤

  • @abdurahiman6702

    @abdurahiman6702

    Ай бұрын

    നിങ്ങൾ പറഞ്ഞത് 100%crt👍

  • @shareef5667

    @shareef5667

    Ай бұрын

    Jai hind.jai Rahul Gandhi.❤❤❤❤

  • @user-qt5hs7mf9u
    @user-qt5hs7mf9uАй бұрын

    നെഹ്‌റു കുടുംബം 💜 രാജ്യം ഭരിക്കുകയാണെങ്കിൽ ഇന്ത്യയിലെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കാതെ സന്തോഷത്തോടെ ജീവിക്കുമായിരുന്നു 🙏🙏🙏

  • @dzrzrzgr9170
    @dzrzrzgr9170Ай бұрын

    രാജ്യത്തു എല്ലാമനുഷ്യരെയും ഒരെ കണ്ണ് കൊണ്ടു കാണുന്ന വ്യെക്തി ആയിരിക്കണം ഇന്ത്യൻ പ്രധാന മന്ധ്രി പദ്ധത്തിൽ ഇരിക്കേണ്ടത് ആ സ്ഥാനത്തു മോഡി ഇരുന്നിട്ട് ഒരു കാര്യവും ഇല്ല.. അതിന് ഏറ്റവും യോഗ്യൻ രാഹുൽ തന്നെ 💪💪💪💪💪💪💪💪

  • @philipt2896
    @philipt2896Ай бұрын

    Congratulation! Let people open their eye.

  • @alexkoottiyani8098
    @alexkoottiyani8098Ай бұрын

    Future PM

  • @shihabmp3000
    @shihabmp3000Ай бұрын

    rahulji❤❤❤❤❤❤❤

  • @shihabkt9855
    @shihabkt9855Ай бұрын

    രാഹുൽ ❤❤❤❤❤

  • @avanthikamanoj2675
    @avanthikamanoj2675Ай бұрын

    Rahulji❤❤

  • @mksajeer113
    @mksajeer113Ай бұрын

    Raga🎉🎉🎉❤❤❤❤

  • @relentcybercollegeadimali6346
    @relentcybercollegeadimali6346Ай бұрын

    ❤❤❤❤❤

  • @JaiHind-70
    @JaiHind-70Ай бұрын

    ❤❤❤സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, രാഷ്ട്രീയം രാജ്യത്ത് വളരട്ടെ..💪 നല്ലൊരു ഇന്ത്യക്കായ് പ്രാർത്ഥിക്കാം.... 💐💐💐💐💐💐

  • @sakeerthazhathveedan8824
    @sakeerthazhathveedan8824Ай бұрын

    👍👍👍🙏🙏🙏❤❤❤

  • @Chullan7773
    @Chullan7773Ай бұрын

    💪💪🔥🔥🔥🔥

  • @moideenmoideen2575
    @moideenmoideen2575Ай бұрын

    ❤🙏

  • @rabiruksan5986
    @rabiruksan5986Ай бұрын

    Congrats rg

  • @muneerpunnad5161
    @muneerpunnad5161Ай бұрын

    RG😍🔥

  • @user-ni8hb8pm8e
    @user-ni8hb8pm8eАй бұрын

    RG❤

  • @lamanindian210
    @lamanindian210Ай бұрын

    രാഹുലിന് കഴിഞ്ഞ കാലം (84 - 91) അനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസങ്ങൾ യഥാർത്ഥത്തിൽ മനസ്സിലാക്കുന്ന ആർക്കും തന്നെ അദ്ദേഹത്തെ പപ്പു എന്ന് വിളിച്ച് പരിഹസിക്കാൻ കഴിയില്ല.

  • @Heedas
    @HeedasАй бұрын

    👏👏🎉🎉

  • @statusfactory5910
    @statusfactory5910Ай бұрын

    Rahul, വളർന്നു വളർന്നു നമ്മുടെ പ്രധാന മന്ത്രി ആകാൻ എല്ലാവിധ ആശംസകളും നേരുന്നു

  • @lathasolomon9354
    @lathasolomon9354Ай бұрын

    Love you Priyanka, Rahul, Sonia.God bless you with His, wisdom, health and long life.❤

  • @Talksofyouth
    @TalksofyouthАй бұрын

    ജയ് രാഹുൽജി 🤲🏼❤️👍🏼👍🏼👍🏼✌🏼

  • @Zobyvlog462
    @Zobyvlog462Ай бұрын

    ഒന്നില്ലങ്കിൽ മരണം അല്ലങ്കിൽ... ഈ രാജ്യത്തിന്റെ രാജാവ് ❤️🌹

  • @shihabshiu8972
    @shihabshiu8972Ай бұрын

    ❤❤❤rahulji 🇮🇳🇮🇳🇮🇳🇮🇳

  • @NajeebHaneefa
    @NajeebHaneefaАй бұрын

    Rahulgandhiissoundofpeople🌹❤️👍🙏🙏🙏

  • @lereenakj9711
    @lereenakj9711Ай бұрын

    Rahul ji ishtam... Oru divasam india ude prime minister aavum....arokke parihasichalum....Rahulji de aduthethan ulla oru yogyathayum india yile oru rashtreeyakkaranum ellaa.... Rahul ji uyir❤❤

  • @user-dn4en3nb9q
    @user-dn4en3nb9qАй бұрын

    ❤❤❤rahuljiiii

  • @amaljohnjozef7765
    @amaljohnjozef7765Ай бұрын

    RaGa❤️

  • @abdulgafoorv9522
    @abdulgafoorv9522Ай бұрын

    രാഹുൽജി ❤️ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 🧡🤍💚

  • @harshadmp7405
    @harshadmp7405Ай бұрын

    Jai Rahulji 👍👍👍🧡🤍💚🔥🔥🔥

  • @faisalcv8901
    @faisalcv8901Ай бұрын

    രാഹുൽ മനുഷ്യനെ നേരിട്ട് അറിഞ്ഞ നേതാവ് ❤❤❤

  • @sreekumaryrajendrakurup9441
    @sreekumaryrajendrakurup9441Ай бұрын

    Congras Rahulji 🎉

  • @johndaniel4733
    @johndaniel4733Ай бұрын

    Rahulji❤🙏🌹👍

  • @abhilashs9400
    @abhilashs9400Ай бұрын

    Rahul Gandhi educated honest secular humble ❤

  • @sivaprasad5502
    @sivaprasad5502Ай бұрын

    അതിനു മുമ്പു ഉണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിക്കു ഇത്രയും വർഷം കാത്തിരിക്കേണ്ടി വന്നു.

  • @sajithavarghese3530
    @sajithavarghese3530Ай бұрын

    Super Reporter 👍🏻👍🏻👍🏻👍🏻

  • @aashiaashif8436
    @aashiaashif8436Ай бұрын

    ❤❤❤🎉🎉

  • @abducp6287
    @abducp6287Ай бұрын

    rahul...❤❤❤

  • @jamsheerjamshi1029
    @jamsheerjamshi1029Ай бұрын

    നമ്മുടെ രാഗ ❤️❤️🔥🔥

  • @asharudml
    @asharudmlАй бұрын

    രാഹുൽ 💜

  • @JamalSabana
    @JamalSabanaАй бұрын

    Alhamdulillah

  • @saifudeenkannur9816
    @saifudeenkannur9816Ай бұрын

    🎉🎉🎉

  • @mvv2249
    @mvv2249Ай бұрын

    Raga the Classic example for Never Give Up❤

Келесі