പത്ത് വർഷത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം; പാസ്‌പോർട്ട് സറണ്ടർ ചെയ്തത് 70,000 പേർ

16.21 lakh people renounced Indian citizenship in ten years; 40% of Goan surrendered their passports
പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16.21 ലക്ഷം പേർ; പാസ്‌പോർട്ട് സറണ്ടർ ചെയ്തവരിൽ 40 ശതമാനവും ഗോവൻ സ്വദേശികൾ

Пікірлер: 1 200

  • @moviesnow42
    @moviesnow42 Жыл бұрын

    അവർ സുരക്ഷിത രാജ്യങ്ങളിലോട്ട് പോയി 🎉

  • @solamen97

    @solamen97

    Жыл бұрын

    Ohhh.... best....saip ipm കൂടെ കൂട്ടും...... ഒരു സമയം ആക്കുമ്പോൾ മനസിലാക്കും

  • @alexthomas7555

    @alexthomas7555

    Жыл бұрын

    Current britain kodiyerunavere nirchikan adutham kaxhijal terichayakan anne terumanichirikunath

  • @jineshchennanath3139

    @jineshchennanath3139

    Жыл бұрын

    Adikam vaikathe, thirichu vannolum....

  • @vineeshcv9989

    @vineeshcv9989

    Жыл бұрын

    ഇവിടെ സുരക്ഷിതത്വം ഇല്ലെങ്കിൽ താങ്കൾക്കും പോവാമല്ലോ 😂

  • @moviesnow42

    @moviesnow42

    Жыл бұрын

    @@vineeshcv9989 njanum povukayanello

  • @ashrafkm6311
    @ashrafkm6311 Жыл бұрын

    ഇവിടെ ആരും നിൽക്കില്ല, ഇവിടെ ജോലിയില്ല, ബിസിനസ്‌ ചെയ്യാൻ വിചാരിച്ചാൽ ഇവിടുത്തെ ഉദ്യോഗസ്ഥൻ മാർ സമ്മതിക്കില്ല, ലോകം എവിടെ എത്തി എന്ന് ഈ വർഗ്ഗത്തിനറിയില്ല,

  • @prasadtt2885

    @prasadtt2885

    Жыл бұрын

    Satyam ivde ipolum jathiyum mathavum polics prnj adi koodana istam..verthe ayus theeruna vere..

  • @jacobalexander4601

    @jacobalexander4601

    Жыл бұрын

    Sathyam, 100%

  • @DrTheKLow

    @DrTheKLow

    Жыл бұрын

    Udhyogasthanamar aalla... Ningal jayippichu vidunnavar

  • @muraleedharannair7644

    @muraleedharannair7644

    Жыл бұрын

    If this is your view point of the country u r currently living, if u have a degree, it is better you look for a better life outside the country as you deserve.

  • @IamRaj4449

    @IamRaj4449

    Жыл бұрын

    @@DrTheKLowath niyo Ninta veetukaro udyogasthan maar aya konda Attavum show erakunath udyogasthanmaraaa

  • @kannanbharath2362
    @kannanbharath2362 Жыл бұрын

    +2 കഴിയുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് കുട്ടികൾ പുറത്തേയ്ക്ക് പോകുവാണല്ലൊ. ഇവിടെ ഭാവിയിൽ കുറേ സദാചാരവും വർഗ്ഗീയതയും പറയുന്ന അമ്മാവൻമാരും അമമായിമാരും , കുറച്ച് ഗവൺമെന്റ് ജോലിക്കാരും , ആർക്കും ഉപകാരം ഇല്ലാത്ത കുറേ രാഷ്ട്രീയക്കാരും മാത്രം കാണും

  • @sarathchandran5688

    @sarathchandran5688

    Жыл бұрын

    Ath sathyam aanu

  • @amalvarghese1576

    @amalvarghese1576

    Жыл бұрын

    💯

  • @skjkv2429
    @skjkv2429 Жыл бұрын

    എവിടെയെങ്കിലും പോയി രക്ഷപ്പെടുന്നതാണ് നല്ലത് ......

  • @Loop975

    @Loop975

    Жыл бұрын

    Ente uppa parayarund

  • @unnikannan15367

    @unnikannan15367

    Жыл бұрын

    എല്ലാവർക്കും ബിസിനസ്സ് ചെയ്യണം ധനം സമ്പാദിക്കണം എന്ന ചിന്ത മാത്രമേയുള്ളൂ അല്ലെങ്കിൽ സർക്കാർ ജോലി കിട്ടണം ഇവിടെ ബാക്കിയുള്ള ജോലികൾ ആർക്കും ചെയ്യാൻ കഴിയില്ല എന്തെല്ലാം ജോലികൾ ഉണ്ട് ഡ്രൈവിങ് നിർമ്മാണ തൊഴിൽ ഫാക്ടറി തൊഴിൽ ഇതെല്ലാം ആര് ചെയ്യും എല്ലാ വർക്കും സ്വന്തം ധനം വർദ്ധിപ്പിക്കണം അതിന് ഏത് മാർഗവും സ്വീകരിക്കും സ്വാർത്ഥത

  • @anaanfathima444

    @anaanfathima444

    Жыл бұрын

    Ayyooo sathyam

  • @Loop975

    @Loop975

    Жыл бұрын

    @@unnikannan15367 thankal parannath shariyayirikam but indiayile niyamangal valare baad ann pinne enth joli cheyyam enn parannal oru kudubhathe sambadhich cheyyunna jolikku ulla kooli alla labikunnath Pinne india ippol full rashtriya kalikal ann nadakunnath Pinne ippol kure naaya kuttikale kadichu konnum ithine okke pariharikan oru niyammavum illa entha paraya

  • @abi3751

    @abi3751

    Жыл бұрын

    ​@@Loop975india alla keralam, keralathinu purath ishtampole job opportunities undu

  • @akhilashlillu328
    @akhilashlillu328 Жыл бұрын

    ഭരണം മെച്ചപ്പെട്ടതുകൊണ്ടാണ്... 👏🏻👏🏻 അർഹിക്കുന്നവർക്കു ജോലിയും അതിനനുസരിച്ചുള്ള പ്രതിഭലവും ഇവിടെ കിട്ടുന്നില്ല. പാവങ്ങളെ സപ്പോർട്ട് ചെയ്യുന്നതിനുപകരം പലതരത്തിൽ പിഴിയും. ഇതൊക്കെക്കൊണ്ടാണ്..

  • @Jeetotips
    @Jeetotips Жыл бұрын

    ഇന്ത്യ വികസിക്കുന്നു എന്ന തെളിവ് ആണിത് ഇവിടെ എന്താണ് പ്രശ്നം അസ്വസ്ഥത സമാദാനം ഇല്ലാത്ത അന്ദരീക്ഷം എപ്പോഴും കലാപങ്ങൾ പ്രതീക്ഷിക്കുന്നു ജനങ്ങൾ ഇത് തന്നെ ആണ് മറ്റു രാജ്യങ്ങളിൽ താമസിക്കാൻ പ്രേരിപ്പിക്കുന്നത്

  • @bibinvinod529

    @bibinvinod529

    Жыл бұрын

    Its all due to congress . Kore socialism vilambi business cheyunnavar ellam kallanmarann paranj nadakum . Ellam government sector akan nationalize cheyth vechu . Ee europe , usa oke ponavar ee boorsha muthalalimarude keezhil pani edukan aan oortha kollam😂 . Avde arum government jobin alla pone . Adyam ivde privatisation supoort cheyy .

  • @rasheednp5017

    @rasheednp5017

    Жыл бұрын

    Very correct opnion

  • @zen235

    @zen235

    Жыл бұрын

    le *വർഗീയത* ഞൻ എണ്ണാ സമ്മാവാ 😢

  • @kabali33

    @kabali33

    Жыл бұрын

    Valare kurachu countyil ozhivhu bhakki Ella country ethupole und maaan 😂😂 allandu Indiayil mathram alla

  • @VenuGopal-ws7ef

    @VenuGopal-ws7ef

    Жыл бұрын

    ആർക്ക് വേണം സംഘികളുടെ ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളിൽ പോയ സമാധാനത്തോടുകൂടി ജീവിക്കാം പക്ഷേ ഇവിടെ അത് പറ്റില്ല ഈ സംഘികളുടെ ഇടയിൽ

  • @oldtar20
    @oldtar20 Жыл бұрын

    ജനസംഖ്യ കുറക്കാന്‍ മോദിജിയും അമിട്ടും കൂടി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക്.

  • @zeleoz_2223

    @zeleoz_2223

    Жыл бұрын

    + CITU

  • @harikrishnanps8938

    @harikrishnanps8938

    Жыл бұрын

    Pinarayi 😂😂

  • @Jacobpaul1234

    @Jacobpaul1234

    Жыл бұрын

    ​@@harikrishnanps8938modi😂

  • @Jacobpaul1234

    @Jacobpaul1234

    Жыл бұрын

    ​@@zeleoz_2223+abvp

  • @travalogue4689

    @travalogue4689

    Жыл бұрын

    Modhi ki gai

  • @shinepbalan
    @shinepbalan Жыл бұрын

    ഇന്ത്യയില്‍ എങ്ങിനെ ജീവിക്കും, എന്തു ഭക്ഷണം കഴിക്കണെമെന്ന്, ഏത് വസ്ത്രം ധരിക്കണമെന്ന്, ഏത് മതം സ്വാകരിക്കണമെന്ന് എന്നുവേണ്ട മനുഷ്യന്റെ എല്ലാ മൗലീകാവകാശങ്ങളിലും കൈകടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. അവര്‍ക്കൊത്താശപാടാന്‍ നാലാംകിട മാധ്യമങ്ങളും. സാധാരണക്കാരന്റെ ജീവിതം അകലെയാണ്.

  • @I_LOVE_INDIA1980

    @I_LOVE_INDIA1980

    Жыл бұрын

    വളരെ ശരിയാണ്

  • @abi3751

    @abi3751

    Жыл бұрын

    Engil pinne nee enganeya ee comment ittathu 😂

  • @spdrg86

    @spdrg86

    Жыл бұрын

    Sarkarine mathram kuttam paranja mathiyo? Intercaste marriage ethraper support cheyunu ippozhum ? Oru penkutty enthu dress ittalum ath scan cheythu kuttam parayunth sarkar aano? Kure okke nammade chinthagthi yum maranam allathe state or central govt vicharicha mathrame karyangal nanavu ennila. .public il ethraper kanikum proper civic sense, manners. Oru public property vrithi yode kanaan sathikumo? Ippo padichu iranguna kuttikal social media vazhi outside India il enth ennu nanayi ariyaam, ivde onnum pettanu maaranum pokunila ennu manasilakiya kondu avar avarde karyam nokki purathekk pokunu. .nalla opportunity kittiya aara venda ennu vaikune. Financially mathram alla , lifestyle thanne better aavunu ennathanu main attraction.

  • @saratha2759

    @saratha2759

    Жыл бұрын

    Correct

  • @heartofbansuri1083

    @heartofbansuri1083

    Жыл бұрын

    Pinne keralathinte karyamo😂

  • @iconcreation1235
    @iconcreation1235 Жыл бұрын

    ദിവസവും കലാപങ്ങള്‍ ഉണ്ടാകുന്ന നമ്മുടെ നാട്ടില്‍ നിന്ന് പോകുന്നൂ ജനങ്ങള്‍ !!!

  • @ahl2099

    @ahl2099

    Жыл бұрын

    നിന്റെ വീട്ടിൽ ആണോ ദിവസവും കലാപം 🙄

  • @insafkoppath7467

    @insafkoppath7467

    Жыл бұрын

    ​@@ahl2099മണിപ്പൂർ അണ് കുഞ്ഞേ😂

  • @ajayadjsgsjg8337

    @ajayadjsgsjg8337

    Жыл бұрын

    ​@@insafkoppath7467മണിപ്പൂരിൽ നിന്നും ആരുമില്ലല്ലോ കുഞ്ഞേ, പ്രതേകിച്ചു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന്

  • @noushadneyyan7796

    @noushadneyyan7796

    Жыл бұрын

    Manipur indiayilalla bro

  • @Ranjith-ni9fn

    @Ranjith-ni9fn

    Жыл бұрын

    Arab രാജ്യങ്ങളിൽ പൗരത്വം വാങ്ങിക്കൂടെ

  • @manuunnikrishnan2760
    @manuunnikrishnan2760 Жыл бұрын

    ഒരു ശരാശരി മനുഷ്യന് അവൻ്റെ ജീവിതം നല്ല രീതിയിൽ ജീവിച്ച് മരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി നല്ല ജീവിത ചുറ്റുപാടും സാഹചര്യവും വേണം. നമ്മുടെ നാട്ടിൽ കയൂക്കുള്ളവൻ കര്യകരൻ എന്ന സാഹചര്യമാണ് ഉള്ളത്. ഗവൺമെൻ്റ് ജോലികളിൽ പിൻ വാതിൽ നിയമനം, ജാതി മതം എന്നിവ പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക, സ്വാർഥ ഉളള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവർ സ്വയം വികസിക്കുന്നു, അഴിമതി ധൂർത്ത് ഇവ കാരണം സർക്കർ പദ്ധതികളുടെ ഗുണം പൂർണമായും ജനങ്ങൾക്ക് കിട്ടുന്നില്ല. ഇന്ന് ലോകം ഏറെ കുറെ സുതാര്യമാണ് ഇൻ്റർനെറ്റ് ലൂടെ ലോകം അറിയാൻ സാധിക്കുന്നു. ജനം നല്ലത് നോക്കി പോകുന്നു.

  • @forragerr

    @forragerr

    Жыл бұрын

    yeah.

  • @memories6485

    @memories6485

    Жыл бұрын

    Very True

  • @user-pc3qp3et2p
    @user-pc3qp3et2p Жыл бұрын

    കൂട്ടത്തിൽ ഞമ്മന്റെ അക്ഷയ് കുമാറും ഉണ്ടേ 😂

  • @Doctor_debs
    @Doctor_debs Жыл бұрын

    Most of these people are very well qualified people. I did my Undergraduate from JIPMER 1 year back and half of my batch has already left for UK, US etc. And the other half would probably leave after post graduation from here. Its a such a loss for the country.

  • @girilalt6796

    @girilalt6796

    Жыл бұрын

    MOST OF THE IITIANS AND IIM PRODUCTS ALSO ...SUCH A BRAIN DRAIN!!!

  • @prasadtt2885

    @prasadtt2885

    Жыл бұрын

    Becs indian dont have respect for doctors...they see them as money looters

  • @emperorpenguin7740

    @emperorpenguin7740

    Жыл бұрын

    JIPMER❤

  • @Arthur_Dayne05

    @Arthur_Dayne05

    Жыл бұрын

    😥😥😥😥

  • @pabloescobar7874

    @pabloescobar7874

    Жыл бұрын

    Njanum aavunnadhum petten chance kittiyudan vidum

  • @adhamarcas8061
    @adhamarcas8061 Жыл бұрын

    അവർ രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി

  • @user-jb4dy4vc6e

    @user-jb4dy4vc6e

    Жыл бұрын

    🤣

  • @shihabzaimishihabzaimi
    @shihabzaimishihabzaimi Жыл бұрын

    എവിടെയെങ്കിലും പോയി രക്ഷപെടൂ സഹോദരങ്ങളെ.

  • @MrMindsetpsc
    @MrMindsetpsc Жыл бұрын

    Baarbarian culture ഉം മതങ്ങളും നിയമവും അഴിമതിയും പാലായനം ചെയ്തില്ലേലെ അസ്വാഭാവികത ഉള്ളൂ

  • @sajan5555

    @sajan5555

    Жыл бұрын

    ഇവിടുത്തെ culture ആണ് ഏറ്റവും മഹത്തരം എന്നാണല്ലോ കുറെ ആൾക്കാരുടെ ഗീർ വാണം.. അവർക്ക് മെസ്സപ്പെട്ടമിയൻ.. പേർഷ്യൻ.. ഗ്രീക്ക്.. മായൻ ഇതൊന്നും അറിയില്ല..

  • @MrMindsetpsc

    @MrMindsetpsc

    Жыл бұрын

    @@Nevin010 2 പേരെ എന്തായാലും അറിയാം

  • @jishnumagic7795

    @jishnumagic7795

    Жыл бұрын

    ​@@sajan5555Athinum munpulla culture Anu bro bharathathinte culture ❤

  • @sajan5555

    @sajan5555

    Жыл бұрын

    @@jishnumagic7795 മോൻ എവിടെയാ പഠിച്ചത്. മായൻ. സംസ്ക്കാരം. ഗ്രീക്ക് സംസ്ക്കാരം.. ഈജിപ്ഷ്യൻ സംസ്ക്കാരം ഒക്കെ കഴിഞ്ഞാണ്. സിന്ധു നദിതട സംസ്ക്കാരം ഉണ്ടാകുന്നത്. അവിടെ നിന്നും ആണ് ഇന്ത്യൻ സംസ്ക്കാരം തുടങ്ങുന്നത്.

  • @studentofthegr8art

    @studentofthegr8art

    Жыл бұрын

    ​@@jishnumagic7795whatsapp university product analle?

  • @Wgyurtus
    @Wgyurtus Жыл бұрын

    പൗരത്വം ഉപേക്ഷിക്കുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം..പക്ഷെ അവിടെ പോയിരുന്നു രാജ്യസ്നേഹ പട്ടിഷോ കാണിക്കാതിരുന്നാമതി

  • @Risefromtheashes689

    @Risefromtheashes689

    Жыл бұрын

    Avide poyi Vella pani kittumbo ahnu.ayo india njangale rekshikkan vanilla ennum paranju karanju mezhukum 😂😂😂

  • @muhammedmuhsin1233

    @muhammedmuhsin1233

    Жыл бұрын

    @@Risefromtheashes689 sathyam

  • @vincentmathew8304

    @vincentmathew8304

    Жыл бұрын

    സത്യം പറയട നീ കാനഡക്കാരി സുനിതക്കിട്ട് താങ്ങിയതല്ലേ 😂

  • @abi3751

    @abi3751

    Жыл бұрын

    Athinentha kanichal

  • @manikandankm125

    @manikandankm125

    Жыл бұрын

    ഫ്രാൻസിൽ കാണിച്ചതുപോലെ ALLE

  • @nissonattoor478
    @nissonattoor478 Жыл бұрын

    പൗരത്വം ഉപേക്ഷിച്ചവരിൽ ഏറ്റവും കൂടുതൽ മലയാളികളാവാനാണ് സാദ്ധ്യത

  • @markmywords82

    @markmywords82

    Жыл бұрын

    Best...... ഗുൾഫിൽ പൗരത്വം കിട്ടില്ല സർ, പണി മാത്രം എടുക്കാം.

  • @aswinkayyur9045

    @aswinkayyur9045

    Жыл бұрын

    ആദ്യം വാർത്ത കേൾക്കു.. എന്നിട്ട് കമന്റ്‌ ഇടൂ 😂

  • @Sanatanabhishekaa28498

    @Sanatanabhishekaa28498

    Жыл бұрын

    Atey eg : Canadian Mallus

  • @ajeeshs1883

    @ajeeshs1883

    Жыл бұрын

    കൂടുതലും നോർത്ത് ഇന്ത്യൻസ് ആണ് 🤣🤣

  • @zoyazohan-od8vb

    @zoyazohan-od8vb

    Жыл бұрын

    @@markmywords82അപ്പൊ സങ്കികൾ തന്നെ uk യൂറോപ്

  • @stanlee2602
    @stanlee2602 Жыл бұрын

    ഞൻ അടക്കം ഒള്ള എന്റെ കൂട്ടുകാർ 2016 12 passout ആണ്... ഞങ്ങടെ ക്ലാസ്സിൽ ഉണ്ടായിരുന്ന 42 പേരിൽ 33പേരും ഞാൻ അടക്കം ഇപ്പോ canada, US, UK settled ആണ്....ആരും മടങ്ങി വരുന്നില്ല നാട് കാണാൻ പോലും 6 വർഷത്തിനിടയിൽ ഞൻ ഉൾപ്പടെ പലരും നാട്ടിൽ പോയിട്ടില്ല... അത്രക് വെറുപ്പിച്ചു കൈൽ തന്നു system... അടുത്ത കൊല്ലം ഞാനും ഉപേക്ഷിക്കും indian പൗരത്യം

  • @neelanj6375

    @neelanj6375

    Жыл бұрын

    Lol. Passout ആയിട്ട് എപ്പോള ബോധം വന്നത്😁

  • @stanlee2602

    @stanlee2602

    Жыл бұрын

    @@neelanj6375 ഒരു വര്ഷം നാട്ടിൽ കോളേജി പഠിച്ചു... college life ആസ്വദിക്കാൻ പക്ഷെ full സദാചാരവും അമ്മാവൻമാരുടെ ചോദ്യവും... so വണ്ടി കേറി തിരിച്ചു പോയില്ല

  • @moneyisgod3010

    @moneyisgod3010

    Жыл бұрын

    മഹാഭാഗ്യവാൻ മ്മാർ. ബുദ്ധി യും ബോധവുമുള്ളവർ ഈ നശിച്ച രാഷ്ട്രീയ സിസ്റ്റം ത്തീന്ന് രക്ഷപ്പെട്ടു പോവും

  • @planetearth140c

    @planetearth140c

    Жыл бұрын

    Bro enthannu padichathu??

  • @spdrg86

    @spdrg86

    Жыл бұрын

    Naatukar n kudumbakar aanu main culprit. Oru samathanam tharila.

  • @josephmanuel2148
    @josephmanuel2148 Жыл бұрын

    മോഡിജി പറഞ്ഞത് 2019 ൽ ഇന്ത്യൻ വിസക് വേണ്ടി കാത്തു നിൽകുന്ന അമേരിക്കക്കാർ ഉണ്ടാകും എന്നാണ്.. പക്ഷേ ഒരുത്തനെയും കാണാൻ ഇല..😂😂😂

  • @David-js4ib

    @David-js4ib

    Жыл бұрын

    ഉണ്ട്, ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ വിസക്ക് apply ചെയ്യും 😄😄

  • @renjith1399

    @renjith1399

    Жыл бұрын

    😂😂😂

  • @yasarali45

    @yasarali45

    Жыл бұрын

    ​@@David-js4ibആര് പറഞ്ഞു. Occ കാർഡ്. ഇന്ത്യയിൽ വാടക കിടന്നു എങ്കിലും കുറച്ചു വിദേശ നാണ്യം കിട്ടട്ടെ.. എന്ന് വിചാരിച്ചു 😂😂😂

  • @dumanigozzzfishing3318
    @dumanigozzzfishing3318 Жыл бұрын

    ഇന്ത്യയിൽ വളരെ നല്ല ജീവിത സാഹചര്യം ആണെന്ന് ഉള്ളതിന് തെളിവ് ആണ് ഇതൊക്കെ ഇനിയും എത്രയോ ലക്ഷം ആളുകൾ ഇന്ത്യ വിട്ടു പോകാൻ ശ്രമിക്കുന്നു 😊

  • @ramEez.c
    @ramEez.c Жыл бұрын

    രക്ഷപെടുന്നവർ രക്ഷപെടട്ടെ

  • @spread_the-love
    @spread_the-love Жыл бұрын

    ഇന്ന് കൂടെ ഒരു പിതാവ് മകളുടെ കല്ല്യാണത്തിന് കൊല്ലപ്പെട്ടു ഇങ്ങനെ പോയാൽ ഭാവിയെ കുറിച്ച് ചിന്തിക്കുന്നവർ രക്ഷപെടും

  • @Amalgz6gl
    @Amalgz6gl Жыл бұрын

    ആൾക്കാർ രക്ഷപ്പെട്ട് പോകുന്നു

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Жыл бұрын

    Lack of Job Security is the major issue especially in Kerala 😢. Regarding Goa majority of the people are from settled from Portugal thats why . But in my point of views its Keralites and Punjabis who settle in European countries and apply for citizenship. In India we have job opportunities but no one can't assure job security except Government Firms that make people force to leave our country 😢

  • @Jock-bd4ve

    @Jock-bd4ve

    Жыл бұрын

    Punjab is 2nd in the list and Kerala is 5th.. what about the States between?? a**hole why are you ignoring them?

  • @BertRussie

    @BertRussie

    Жыл бұрын

    Kerala and Punjab leads in this now. But every other state is catching up. Maharashtra, Gujarat, Andhra Pradesh and Telengana are all catching up

  • @OmPrakash-ms5fr

    @OmPrakash-ms5fr

    Жыл бұрын

    Tamilians too.

  • @Socialcomedians
    @Socialcomedians Жыл бұрын

    നല്ലത് 😌. ഞാനും പോണു 💯🙂

  • @Bro-td6yt
    @Bro-td6yt Жыл бұрын

    ആരെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ ❤

  • @paavam_njaan
    @paavam_njaan Жыл бұрын

    പോകുന്നവർ പോവട്ടേ 🙂 എന്ത് പറഞ്ഞാലും ഞാൻ ജനിച്ചു വീണ മണ്ണ് എന്ന് പറയുന്ന അഭിമാനം കിട്ടില്ല🇮🇳🥰🫶

  • @explorenatur

    @explorenatur

    Жыл бұрын

    @@travelautotechbyjibinjp1994 ഇല്ല നേപ്പാളിൽ കിട്ടും നിനക്ക് 😁

  • @abi3751

    @abi3751

    Жыл бұрын

    🔥

  • @riz6899
    @riz6899 Жыл бұрын

    ഞാനും പോവുക ആണ്..പെട്രോൾ അടിക്കാൻ കാശ് പേടി ഇല്ലാതെ ഏതേലും രാജ്യത്ത് പോയി സുകമായി ഡ്രൈവ് ചെയ്യണം

  • @muhsinsalam
    @muhsinsalam Жыл бұрын

    ഞാൻഗൾ അമ്മാവന്മാർ ഇവിടെ ജാതിയും മതവും പറഞ്ഞു രാഷ്ട്രീയം കളിച്ച് ഇരിക്കും..നിങ്ങൾ യുവാക്കൾ ബ്ടെകും മറ്റെക്ടും കഴിഞ്ഞു, ചായക്കടയും ആയി കഴിഞ്ഞോണം...ഗൂഗിളും,ഫേസ്ബുക്കും,മൈക്രോസോഫ്റ്റ് മെല്ലം മറ്റുരജ്യങ്ങളിൽ ആവം....നമ്മുടെ നാട്ടിൽ ഒന്നും വരരുതേ നമ്മൾ ബൂർഷകൾ ആയി പോകും🥴

  • @njanorupravasi7892
    @njanorupravasi7892 Жыл бұрын

    ഭരണഘടനയിൽ ജനാധിപത്യവും സംഘപരിവാർ ഭരണത്തിൽ നിലനിൽപ്പ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ നല്ലൊരു വിഭാഗം ജനങ്ങളും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സമാധാനവും നില നിൽക്കുന്ന രാജ്യങ്ങളിലേക്ക് ജീവിതം പറിച്ചു നടുകയാണ്

  • @RRCV
    @RRCV Жыл бұрын

    ഇത്രയും കോടി ജനങ്ങൾ ഉള്ള രാജ്യത്ത് നിന്ന് പോകുന്ന ആളുകളുടെ എണ്ണം കൂടുന്നത് സ്വാഭാവികം...ratio നോക്കിയാൽ നോർമൽ ആയിരിക്കും

  • @elfew6221

    @elfew6221

    Жыл бұрын

    China doesn't have the same issue

  • @Shibili313

    @Shibili313

    Жыл бұрын

    പോകുന്നത് അണ്ടിമുക്ക് ശാഘ യിൽ കാവി കോണകം ഉടുത്ത കുരു വടി പിടിക്കുന്നവർ അല്ല നല്ല നല്ല പ്രൊഫഷണൽസ് നേ ആണ് നഷ്ടം ആകുന്നത്

  • @RRCV

    @RRCV

    Жыл бұрын

    @@elfew6221 genuine report ഉണ്ടോ 😂..ചൈന ഒരു കണക്കും കൃത്യമായി വിടാറില്ല...

  • @krishnadevkrish9952

    @krishnadevkrish9952

    Жыл бұрын

    @@elfew6221 china ell language oru issue anu avide ullavark,, nammal indiakkaarkku communication is simple, nammal ellavdem adapt avum

  • @amalmohan5295

    @amalmohan5295

    Жыл бұрын

    @@elfew6221 show some prrofs

  • @muhsina4613
    @muhsina4613 Жыл бұрын

    കലാപകാരികൾ ഭരിക്കുന്ന ഭാരത്ം.😊😊

  • @unnimonk2161

    @unnimonk2161

    Жыл бұрын

    ഇന്ഷാ അല്ലാഹ് ആർക്കെല്ലാം മുസ്ലീം രാജ്യത്ത് പാവരാത്വമാണല്ലോ കിട്ടിയത് 😂

  • @Tecno__Tips

    @Tecno__Tips

    Жыл бұрын

    ​@@unnimonk2161അല്ലടാ നിന്റെ മോദിജിയുടെ കാലിന്റെ ഇടയിൽ പൗരത്തം

  • @Agniveer108
    @Agniveer108 Жыл бұрын

    യൂറോപ്പ് ഇപ്പോഴാണ് അവസരങ്ങൾ ഉണ്ടായത്... കിട്ടിയ അവസരം എല്ലാരും മുതൽ ആക്കുന്നു അത്ര തന്നെ...

  • @nniyas41
    @nniyas41 Жыл бұрын

    5month ന്റെ ഉള്ളിൽ ഇന്ത്യൻ പൗരത്വം ഒഴിവാക്കി പുറത്തേക് പോവാനിരിക്കുന്ന ഞാൻ 😂

  • @varunsjster

    @varunsjster

    Жыл бұрын

    അത് നന്നായി

  • @rahulmv8210

    @rahulmv8210

    Жыл бұрын

    👍🏻👍🏻

  • @doctorblogger6396

    @doctorblogger6396

    Жыл бұрын

    All the best 🎉

  • @midhunts117

    @midhunts117

    Жыл бұрын

    Uff proud moment tanne ..

  • @clivemc3506

    @clivemc3506

    Жыл бұрын

    I am telling you, you will regret.

  • @sojijollyvarghese
    @sojijollyvarghese Жыл бұрын

    കേന്ദ്രത്തിൽ ആയാലും സംസ്ഥാനത്ത് ആയാലും ഭരിക്കുന്നവർ അടിപൊളി അല്ലേ അതുകൊണ്ട് ആണ് ജീവനുംകൊണ്ട് ഓടുന്നത്😅😅😅

  • @LoneOldMonk

    @LoneOldMonk

    Жыл бұрын

    Kongi aanalle🤣🤣🤣🤣

  • @faslu9949
    @faslu9949 Жыл бұрын

    ഈ പോയവരെല്ലാം നല്ല വിദ്യസമ്പന്നമായ ആൾക്കാരാണ് എന്നത് മറക്കരുത് നഷ്ടം നമ്മുടെ ഭാവി വാഗ്ദാനങ്ങൾ

  • @renjithr
    @renjithr Жыл бұрын

    People in India are being frustrated and insecure for so many reasons. Our political, economic, and social systems encourage people to leave the country. Sad state of affairs, and unfortunate. We need to reflect on the status quo. Our political leaders and bureaucrats definitely bear a major part of the responsibility.

  • @najmalnisu
    @najmalnisu Жыл бұрын

    എല്ലാത്തിനും കാരണം ഞമ്മടെ മോദിജി തന്നെ... 🔥

  • @Ranjith-ni9fn

    @Ranjith-ni9fn

    Жыл бұрын

    ഇവിടെ ഇങ്ങനെയൊക്കെയാണ് അറബ് രാജ്യത്ത് പൗരത്വതിന് ശ്രമിച്ചു നോക്ക്

  • @vimalrajkappil

    @vimalrajkappil

    Жыл бұрын

    ​@@Ranjith-ni9fn Arab രാഷ്ട്രങ്ങൾ പൗരത്വം കൊടുക്കാൻ തുടങ്ങിയാൽ കാണാം ഈ ചിലക്കുന്നവനൊക്കെ ആയിരിയ്ക്കും ആദ്യം പൗരതത്തിന് അപേക്ഷിക്കുന്നന്

  • @ShihabPkmotivation

    @ShihabPkmotivation

    Жыл бұрын

    നിൻ്റെ islam mathamaan karanam

  • @limsonthomas3154

    @limsonthomas3154

    Жыл бұрын

    ​. Uae കൊടുക്കുന്നുണ്ട്

  • @STROKE1263

    @STROKE1263

    Жыл бұрын

    ​@@limsonthomas3154 Really??? ഇതുവരെ കൊടുത്തിട്ട് ഇല്ല..

  • @Shamsudheen571
    @Shamsudheen571 Жыл бұрын

    അത്ര നല്ല രാജ്യം ആണല്ലോ 🥰🥰 ഞാനും പോവും ഊട്ടി യിലേക്ക്.... ഇപ്പൊ കയ്യിൽ പൈസ ഇല്ലാത്ത കൊണ്ടാണ് ... പാസ്പോർട്ട് കൊടുത്ത് ഞാൻ പോവും...

  • @shakyanand63shakya66
    @shakyanand63shakya66 Жыл бұрын

    ഇത് കേൾക്കുമ്പോൾ സന്തോഷ് ജോർജ് കുളങ്ങരെയെ ഓർമ്മ വന്നവരുണ്ടോ ..

  • @indian3769
    @indian3769 Жыл бұрын

    I did civil engineering here ...many of my friends went to US , UK , Europe , Australia....they are settled , earning well... 😢😢 me who is hating life for 10k salary

  • @pentagon141

    @pentagon141

    Жыл бұрын

    Good

  • @userxxx123
    @userxxx123 Жыл бұрын

    its because of how politics over rules the lives of ordinary people here.

  • @KishorKc12

    @KishorKc12

    Жыл бұрын

    Rich people are going to other country Ordinary people are still here bro

  • @itsmeappus8299

    @itsmeappus8299

    Жыл бұрын

    @@KishorKc12 no bro cash ilaathavarum loan eduthatu povaan ready aaa....oru Ota group il 13k students ahnu abroad povaan nikunu uk, Canada, Germany,.....

  • @Hari-vj8oi

    @Hari-vj8oi

    Жыл бұрын

    @@itsmeappus8299 This country is suffering because of the selfishness of people at every level, right from lowest to highest sections of society. Not politicians/authorities. People are just finding someone to blame.

  • @amalmohan5295

    @amalmohan5295

    Жыл бұрын

    Its because now the immigration is easy unlike olden days

  • @kabali33

    @kabali33

    Жыл бұрын

    Ella country rules und maan ekkare nilkumbol akkara pacha ennu thonnum Indiayil kittuna freedom vere evideyum kittulla

  • @arunsjohn825
    @arunsjohn825 Жыл бұрын

    സന്തോഷിക്ക്...

  • @Nissy61
    @Nissy61 Жыл бұрын

    God bless you very Good idea

  • @ArunS-ux2lv
    @ArunS-ux2lv Жыл бұрын

    എന്തിന് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല. പക്ഷേ എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @LJohny_gaming
    @LJohny_gaming Жыл бұрын

    Ellarum rakshapedate.. nalla reedhik jeevikan poye pattu .. ilel ivdethe system maatnm

  • @sreekumars802
    @sreekumars802 Жыл бұрын

    തീവ്രവാദികൾ എല്ലാം പോയി.... അത് നല്ലതാ... രാജ്യത്തിനു ❤❤❤

  • @roshankk5722
    @roshankk5722 Жыл бұрын

    അതെ 16 lakh തൽ 15 lach ഉം കേരളത്തിൽ നിന്നായിരിക്കും കണക്ക് ശരിക്കും നോക്കു😅

  • @LoneOldMonk

    @LoneOldMonk

    Жыл бұрын

    Ninakum urapille🤣🤣🤣🤣

  • @roshankk5722

    @roshankk5722

    Жыл бұрын

    @@LoneOldMonk ayerikam I do t ko w

  • @nithi80568

    @nithi80568

    Жыл бұрын

    Punjab , Gujarat is top list

  • @roshankk5722

    @roshankk5722

    Жыл бұрын

    @@nithi80568 I know athu kandathukondan njn sharikum Kanakku nokan paranjath

  • @nithi80568

    @nithi80568

    Жыл бұрын

    @@roshankk5722 America,Europe ivide ellam kuduthal North Indians aanu keralathil ninnu poi thudangiyitt adhika Kalam aayittilla

  • @vinukv3831
    @vinukv3831 Жыл бұрын

    Avar eppo parayunundavum thank you for the great opportunity

  • @gamayaamrutham4729
    @gamayaamrutham4729 Жыл бұрын

    എങ്ങനെ പോകാതിരിക്കുക ഒരു ഒറ്റത്തവണ ഗവണ്മെന്റ് ഓഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയാൽ മതി അന്ന് ലോകം തന്നെ വിടാൻ തോന്നും...

  • @ra_guevara_
    @ra_guevara_ Жыл бұрын

    ഇന്ത്യയുടെ ജനസംഖ്യക്കു ഒരു കുറവും ഇല്ല, അത് കൊണ്ട് ഇന്ത്യ വിടുന്നത് ഇന്ത്യയെ ഒരിക്കലും ബാധിക്കില്ല 🙏

  • @muhammadanas3339

    @muhammadanas3339

    Жыл бұрын

    Shagha kunju😂😂😂

  • @nidhinchullanaghat9619

    @nidhinchullanaghat9619

    Жыл бұрын

    It's not number but quality matters. Those who are leaving and taking citizenship are the qualified

  • @ginger97863

    @ginger97863

    Жыл бұрын

    വിദ്യാഭ്യാസവും കഴിവും ഉളളവർ വിദേശത്ത് പോയി ആ രാജ്യത്തെ വളർത്തുന്നു അല്ലാത്തവർ ഇവിടെ കിടന്ന് പശുവിനെയും പന്നിയുടെയും ചാണകത്തിൻ്റെ പേര് പറഞ്ഞ് വർഗീയത പറഞ്ഞ് ജീവിക്കും അത് ഇന്ത്യയെ നന്നായി ബാധിക്കും

  • @RobinAustralia

    @RobinAustralia

    Жыл бұрын

    മണ്ടന്മാർ അവശേഷിക്കും

  • @Shibili313

    @Shibili313

    Жыл бұрын

    അത്യാവശ്യം കഴിവ് ഉള്ള ആളുകൾ ആണ് നാട് വിടുന്നത്. അത് രാജ്യത്തിനു നഷ്ടം തന്നെ ആണ്.

  • @pimentofume
    @pimentofume Жыл бұрын

    I will do soon

  • @jky1780

    @jky1780

    Жыл бұрын

    എനിക്കും

  • @ponnasvibes
    @ponnasvibes Жыл бұрын

    Athrakk nannu

  • @jiffinukranraphy3678
    @jiffinukranraphy3678 Жыл бұрын

    Im ready

  • @Althafaisha
    @Althafaisha Жыл бұрын

    എനിക്കും ഉപേക്ഷിക്കണം

  • @HUMAN__BEING-777
    @HUMAN__BEING-777 Жыл бұрын

    പിണറായി ഭരണം കഴിഞ്ഞ് നാട്ടിലേക്ക് വരുന്നത് ആവും നല്ലത് 🙌

  • @Carl-hh8vy

    @Carl-hh8vy

    Жыл бұрын

    Avar ini varilla bro

  • @humans_call_me_vasu

    @humans_call_me_vasu

    10 ай бұрын

    പിണറായിയുടെയും മോദിയുടെയും ഭരണം കഴിഞ്ഞ് വരുന്നതാണ് നല്ലത് താങ്കൾ മിത്രം ആണെങ്കിൽ പിണറായിയുടെ മാത്രം കഴിഞ്ഞു വന്നാൽ മതി😊

  • @Iamnotohurtyou
    @Iamnotohurtyou Жыл бұрын

    Santhosham

  • @Vmvmn141
    @Vmvmn141 Жыл бұрын

    ഞാൻ രക്ഷപെട്ടു , കോഴ്സ് പഠിച്ചു പുറത്തു ജോലി കിട്ടി ആ നാട്ടിൽ നിന്ന് രക്ഷപെട്ടു

  • @Ifehapiness
    @Ifehapiness Жыл бұрын

    ഇതിന്റെ നല്ലൊരു ശതമാനം കേരളത്തിൽ ആണ് എന്നത് മറ്റൊരു വസ്തുത. SJK പറഞ്ഞത് ഓർമ വരുന്നു

  • @LoneOldMonk

    @LoneOldMonk

    Жыл бұрын

    Malayalam kettal manasilavatta monna aano...goa punjab gujrath maharstra then kerala Aa comment like itta monnnakal vere

  • @Ifehapiness

    @Ifehapiness

    Жыл бұрын

    @@LoneOldMonk കൊച്ചു കേരളത്തിൽ നിന്ന് നല്ലൊരു ശതമാനം ഉണ്ട് എന്നെ പറഞ്ഞുള്ളു മൊണ്ണ ചാപ്പയുടെ ഉപജ്ഞാതാവേ...

  • @badbadbadcat

    @badbadbadcat

    Жыл бұрын

    ​@@Ifehapiness മൂഞ്ചിയ ഇന്ത്യ

  • @ashikva1642

    @ashikva1642

    Жыл бұрын

    വിദ്യഭ്യാസം ഉണ്ടേലേ പോവാനാകൂ. So North ന്നു ആരു പോകാനാ😆 കേരളത്തിന്ന് പോയെന്നിരിക്കും

  • @ajeeshs1883

    @ajeeshs1883

    Жыл бұрын

    കൂടുതലും നോർത്ത് ഇന്ത്യൻസ് ആണ് 🤣🤣

  • @issacjoseph9656
    @issacjoseph9656 Жыл бұрын

    YEEEEEEEEE WHAT A GREAT NEWS 🎉🎉PLZ VENE ELLARUM RAKSHAPEDAAN NOKKIKKO INI VARAAN IRIKKUNNATHU MATHA THEEVRAVADHAUM ARUM KOLAYUM OKKEYA, PINNE IPPO ELLARUM ARIKOMBANTE PURAKILA AVARKUM MANUSHANTE KARIYAM ARIYENDA SO BE SAFE OUT THERE GUYS

  • @AnilKumar-cv9dv
    @AnilKumar-cv9dv Жыл бұрын

    Very good

  • @shamilroshan5236
    @shamilroshan5236 Жыл бұрын

    Im waiting too

  • @testerbro8086
    @testerbro8086 Жыл бұрын

    ഇന്ത്യ ആകെ ജനസഖ്യ 143 കോടി കേരളത്തിൽ 3.5കോടി എന്നിട്ടും കേരളത്തിൽ നിന്ന് ഇത്ര പേര് പോയി😂 പല കമന്റ്‌ വായിച്ചപ്പോളും ഇതു പറയണം എന്ന് തോന്നി

  • @shuaibmc4224

    @shuaibmc4224

    Жыл бұрын

    Athinulla education kittiyadonda

  • @RobinAustralia

    @RobinAustralia

    Жыл бұрын

    അതിനർത്ഥം അവശേഷിക്കുന്നവർ യോഗ്യത ഇല്ലാത്തവർ എന്നല്ലേ

  • @forest7113

    @forest7113

    Жыл бұрын

    @@RobinAustralia അല്ല.....അത് മനുഷ്യനായി ഇരിക്കാൻ യോഗ്യത ഇല്ലാത്തവരുടെ ചിന്ത ആണ്.....പണവും ജീവിത സാഹചര്യവും മാത്രം അല്ല ജീവിതം... ഇന്ന് കേരളത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്...പണം ഉണ്ടാക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ഇന്ദ്കകുകയും ചെയ്യാം.....

  • @RobinAustralia

    @RobinAustralia

    Жыл бұрын

    @@forest7113, ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്

  • @sibi1792

    @sibi1792

    Жыл бұрын

    കേരളത്തിൽ ഇടതനും വലതനും ഭരിച്ചു മുടിച്ചു... UAE യിലെ just കണക്ക് എടുത്ത് നോക്കിയാൽ മതി... കൂടുതലും കേരളത്തിൽ നിന്നുള്ളവർ ആണ് പ്രവാസികൾ ആയിട്ടുള്ളവർ

  • @allworld4360
    @allworld4360 Жыл бұрын

    മണ്ടന്മാരെ ഏറ്റവും skill ഉള്ളവർ ആണ് ഈ പോകുന്നവർ, നല്ല ബ്രെയിൻ ഉള്ള വർ പോയി കുറേ മണ്ടൻമാർ മാത്രം ഉണ്ടായിട്ട് എന്തു കാര്യം

  • @Sky56438

    @Sky56438

    Жыл бұрын

    Skill മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല നല്ല പണവും വേണം .... ബാങ്ക് അക്കൗണ്ട് നോക്കിയിട്ടെ സായിപ്പ് അവിടെ കാലുകുത്തിക്കുള്ളു ...

  • @vineeshvinu7377
    @vineeshvinu7377 Жыл бұрын

    Nannayulllu.manushyarkku yathoruvitha vilayum kalpikkatha nammude ragyathunnu poyillele albhuthamullu.

  • @rajanmenon7633
    @rajanmenon7633 Жыл бұрын

    Very very nice...

  • @user-fg3by2wv5p
    @user-fg3by2wv5p Жыл бұрын

    ഇനിയും ഒരുപാടുപേർ വെളിയിലേക്ക് ഓടി രക്ഷപെടാൻ വഴി നോക്കിയിരിക്കുന്നു

  • @rbbt0075
    @rbbt0075 Жыл бұрын

    India dual citizenship allow chayyella that is the only major reason. Also OCI card gives so much benefits. As long as NRI send remittance ithe rajyathine oru prasnavum indakunilla.

  • @TheUnProGamer.

    @TheUnProGamer.

    Жыл бұрын

    ലേശം ഉള്ളുപ്

  • @rbbt0075

    @rbbt0075

    Жыл бұрын

    Logatila attavum powerful rajyam USA vare dual citizenship allow chayyunnunde. 1950 sile update chayyatha rules pidiche nammal ippavum irikkunne.

  • @abhijithp2116

    @abhijithp2116

    Жыл бұрын

    @@TheUnProGamer. for what 😏😏

  • @gresh7990
    @gresh7990 Жыл бұрын

    Good Going ☺️☺️

  • @SVmedia._
    @SVmedia._ Жыл бұрын

    ഇവിടുന്നു പോയവർ സന്തോഷത്തോടെ സുരക്ഷിതമായി ജീവിക്കുന്നു............

  • @valluvanadan7130
    @valluvanadan7130 Жыл бұрын

    പോകുന്ന രാജ്യത്തിൽ വല്ല ഭീകരാക്രമണവും ഉണ്ടായാൽ കിടന്നു കരയും ഞങ്ങളെ രക്ഷിക്കൂ.

  • @Justin-nv

    @Justin-nv

    Жыл бұрын

    Citizen നെ മാത്രം India ക്കു രക്ഷിക്കാൻ പറ്റുള്ളൂ mister! Citizenship വേറെ migrant ആയി വേറെ രാജ്യങ്ങളിൽ പോകുന്നത് വേറെ. ആഹ് ആരോടാണി പറയുന്നത്

  • @crackpsc2708
    @crackpsc2708 Жыл бұрын

    India yill nikkunnathilum nallayh abroad povunneyaanu.......8 degree kazhinjaalum engineering kazhinjaalum ..... 8000, 5000,10000 okke salary kku work cheyth ..........tholvi aavunnelum nalle..... Foreign I'll ponneya

  • @Arn282

    @Arn282

    Жыл бұрын

    Sathyam bro..njn tourism & hospitality management degree padichath ahn…oru 5star propertyil front office job monthly 5000rsnu cheythu maduth🙂finally going to canada🇨🇦

  • @Arn282

    @Arn282

    Жыл бұрын

    @@kennyackerman1754 padikkan ahn bro..post graduate diploma ennitt set avan avde thanne

  • @soorajs51
    @soorajs51 Жыл бұрын

    Santhosham. Angane lokam mothom indian vamshjar undakate 💪💪.

  • @renjithk7346
    @renjithk7346 Жыл бұрын

    Engane pokunathu koodi onnu paraju tharumo

  • @sabith3244
    @sabith3244 Жыл бұрын

    വീട്ടുകാരെ വിട്ട് പോവാന്‍ പറ്റില്ല.... അത് കൊണ്ട് മാത്രം ഇവിടെ പിടിച്ച് നില്‍ക്കുന്നു.....😢

  • @user-bz2ls3vf4j

    @user-bz2ls3vf4j

    Жыл бұрын

    വീട്ടുകാരെ കൂട്ടി പോയിക്കോ

  • @stepup143

    @stepup143

    Жыл бұрын

    ​@@user-bz2ls3vf4jമാതാപിതാക്കളെ ഏത് രാജ്യത്ത് സ്ഥിരമായി കൊണ്ടു പോകാൻ പറ്റും.

  • @xcfscccc
    @xcfscccc Жыл бұрын

    manipoorile beegaratha kandal arum pogum

  • @SheldonCooper-tc8zr

    @SheldonCooper-tc8zr

    Жыл бұрын

    ഹോ കഠിനം തന്നെ

  • @ahl2099

    @ahl2099

    Жыл бұрын

    എന്നാ നിന്റെ സ്വർഗ്ഗരാജ്യമായ sriya അഫ്‌ഘാനിലോ പോയി കൂടെ 😅

  • @chemical_wala
    @chemical_wala Жыл бұрын

    Alhamdulillah

  • @skduniverse532
    @skduniverse532 Жыл бұрын

    Njanum pokum..nalla oru chance kittan kath irikkunnu ...Kerlathil jeevichu pokan patumennu thonnunnilla.

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Жыл бұрын

    ഭാഗ്യവാൻമാർ

  • @febinfrancis7626
    @febinfrancis7626 Жыл бұрын

    Good..population kurayata.

  • @AloneMusk20

    @AloneMusk20

    Жыл бұрын

    ബ്രോ ദാരിദ്ര്യവാസികൾ ഇവിടെ പെരുകും. so അപ്പോഴും നഷ്ടം തന്നെ

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    Broo...പോകുന്നത് മുഴുവൻ കഴിവുള്ളവരാണ്. സമൂഹത്തെ നയിക്കാൻ കഴിയുന്നവർ.

  • @valak-thescaryabess1504

    @valak-thescaryabess1504

    Жыл бұрын

    കൊറെ കഴിവില്ലാത്ത കൊറെ ചണ്ടികൾ മാത്രം ബാക്കി ആവും ഇവിടെ. കഴിവുള്ള വിദ്യാഭ്യാസതരായ മനുഷ്യ മൂലധനം ഇന്ത്യക്ക്‌ നഷ്ടമാവും.

  • @febinfrancis7626

    @febinfrancis7626

    Жыл бұрын

    @@AloneMusk20 ..its flow .May bee 20 yers after ..

  • @nazeerabdulazeez8896
    @nazeerabdulazeez8896 Жыл бұрын

    ഇതു പോസറ്റീവ് ആയി കാണണം ഇപ്പൊ തന്നെ ബ്രിട്ടീഷ്‌ പിഎം ഇന്ത്യൻ വംശജൻ ആണ് സിങ്കപ്പൂർ പ്രസിഡന്റ്‌ ഇന്ത്യൻ വംശജ ആണ് അതെ പോലെ ഓരോ രാജ്യത്തും ഇന്ത്യൻ വംശജർടെ എണ്ണം ഉയർന്നു വരട്ടെ നമ്മൾ ഓരോ വിശ്വപൗരന്മാർ ആകട്ടെ 🙏

  • @ikanti821
    @ikanti821 Жыл бұрын

    Good job

  • @abdulrashid6097
    @abdulrashid6097 Жыл бұрын

    മോഷണം ചെയ്യാത്ത bharanakarthaakkalude,നാട്ടിലേക്ക് pokunnavaraanu❤ നമ്മുടെ നാട്??കാക്കും മുക്കും എന്നിട്ട് എല്ലാം naattile ജനത്തിന്റെ മേലേക്ക് തള്ളും ❤അവർ നന്നായി ജീവിക്കട്ടെ ❤❤❤

  • @akshayanil7918
    @akshayanil7918 Жыл бұрын

    ഇവിടുത്തെ government nth cheyunn Oru devlopment ella

  • @mrfalguzz9454
    @mrfalguzz9454 Жыл бұрын

    I also.want

  • @jobinvarghese416
    @jobinvarghese416 Жыл бұрын

    V good 👍

  • @manuks7871
    @manuks7871 Жыл бұрын

    Pandum Angane arunnu those who went to Europe and USA and Canada , Australia, newziland they all took their citizenship and they settled there , but those days it’s very hard to go to that countries, now things got changed now it’s very easy to go to those countries, there is lot of ways , so they start settling there , then before for India abroad means it was all the Middle East countries only that time they have only one choice after settled down went back to India 🇮🇳 it’s simple

  • @spdrg86

    @spdrg86

    Жыл бұрын

    Middle East citizenship kodukilalo allenkil ethrayo malayalikal ath eduthene.

  • @shajuputhuval4920
    @shajuputhuval4920 Жыл бұрын

    ഇന്ത്യയിലെ സാമൂഹ്യ അന്തരീക്ഷം കഴിഞ്ഞ കുറച് നാൾ ആയി മോശം ആയി.. അതും ഒരു കരണം ആണ്..

  • @aneeshknarayanan879
    @aneeshknarayanan879 Жыл бұрын

    What’s the immigration rate before that?

  • @twinklestar9169
    @twinklestar9169 Жыл бұрын

    Nalakariyam igane avathe irunale albuthamulu

  • @ponnachu3329
    @ponnachu3329 Жыл бұрын

    Life sacrifice cheyyan ullathalla happy aayi jeevikkanam.

  • @ratheeshs8248
    @ratheeshs8248 Жыл бұрын

    USA വിശ്വ ഗുരു❤❤❤❤

  • @Chinnappan14987

    @Chinnappan14987

    Жыл бұрын

    വിശ്വ കുരു...😂😂😂

  • @ratheeshs8248

    @ratheeshs8248

    Жыл бұрын

    @@Chinnappan14987 You mean modi??

  • @Jacobpaul1234

    @Jacobpaul1234

    Жыл бұрын

    ​@@ratheeshs8248ys😂

  • @asmanoufal1828
    @asmanoufal1828 Жыл бұрын

    ഇന്ത്യ വിട്ട് പോകാൻ ആഗ്രഹമുണ്ടയിട്ടും നടക്കാത്തവർ ഇതിലേറെ ഉണ്ട്

  • @ahan007
    @ahan007 Жыл бұрын

    130 കോടി ആളുകളിൽ 16 ലക്ഷം പേർ മാത്രം ഗോവയിൽ ഉള്ള പോർച്ചു ട്രീസുകാർ കൂടുതലും തിരികെ പോയത് 😂 ഇനി അറബി നാട്ടിൽ നിന്നും വന്നവർ കുടെ തിരികെ പോയാൽ ഇന്ത്യ ക്ലിൻ ആയ്😂

  • @nirmalpk6223
    @nirmalpk6223 Жыл бұрын

    Out of 140 crore ,only 16 lakh?????? 🎉🎉🎉🎉

  • @abhishekmohanan8629
    @abhishekmohanan8629 Жыл бұрын

    Govt should give preference to merit

  • @muraleedharannair7644
    @muraleedharannair7644 Жыл бұрын

    It's a good step. If people don't like the country it is better they leave the country for good rather than staying back and damaging the reputation of this great nation. As an Indian citizen, all the best to those decided to leave the country as per their decision. Long live India 🇮🇳

  • @sumanstephen109

    @sumanstephen109

    Жыл бұрын

    Only skilled, educated, and mostly young people between the ages of 18 and 30 are moving. If there's something a country can lose, this is it. You sit and think about that loss. It's disappointing, while happiness for those individuals and families could move.

  • @josephrahul2067
    @josephrahul2067 Жыл бұрын

    Ee India ilu , Especially keralathilu jeevikan pattatha situation ayi ....Alla aaki ennu parayunnathavum correct Thank you

  • @Invisible__men

    @Invisible__men

    Жыл бұрын

    Keralathil ahn bro safe compare to other states(india).

  • @spdrg86

    @spdrg86

    Жыл бұрын

    ​@@Invisible__menkeralathe kalum ethrayo safe aayi thoniyath Tamil nadu aanu. Njan kurach varsham avide undayirunu. As a lady, ente experience athanu. .bangalore onnum ottum safe alle even though its a metro city.

  • @Invisible__men

    @Invisible__men

    Жыл бұрын

    @@spdrg86 yes TN kerala okke ok ahn.

  • @dhanu1221
    @dhanu1221 Жыл бұрын

    Santhosham 👍🏻😁

  • @harishst202
    @harishst202 Жыл бұрын

    Good.

Келесі