പത്ത് വർഷം ഫിക്സഡ് ചാർജ് അടച്ചത് വെറുതെ ആയി.

ഇത്രയും കാലം അറിയാതെ പോയി
#bijuarjun #bselectricalsolution #electrical
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
* Industrial Installation
* Power Panel Supply & Installation
* DG Installation
* Electrical Schematic Drawing
* Electrical Improvement Class.

Пікірлер: 44

  • @status_gallery123
    @status_gallery1239 ай бұрын

    താങ്കളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ ഇത് വരെ കണ്ട വീഡിയോകളിൽ ഒരു പ്രെശ്നം എങ്ങനെ കണ്ടു പിടിച്ചു അത് എങ്ങനെ ശെരിയാക്കി എന്നുള്ള വിവരം ഒരു വീഡിയോയിലും ഡീറ്റൈൽ ആയിട്ട് ചെയ്ത കണ്ടില്ല 🤗

  • @nizarudeen3231
    @nizarudeen323110 ай бұрын

    Wish you all the best, my brother.

  • @bchandranchandran8389
    @bchandranchandran838910 ай бұрын

    New knowledge Thanks Congratulations

  • @bijusamuel6434
    @bijusamuel643410 ай бұрын

    Good information bro❤

  • @user-gm3vf8wf6n
    @user-gm3vf8wf6n10 ай бұрын

    വയറിംഗ് കാരനെ പരിചയപെടുത്തണം അവനെ തീരെ നടപടി ഉണ്ടാവണം അവന്റെ ലൈസൻസ് പരിശോധിക്കണം

  • @leonadaniel7398

    @leonadaniel7398

    9 ай бұрын

    ലൈസൻസ് ഉള്ള mikka👆വയറിംഗ് കാരും trainee പിള്ളാരെ വച്ചാണ് പണി ചെയ്യിക്കുന്നത്. കറന്റ്‌ കണക്ഷൻ എടുക്കുമ്പോൾ അവരുടെ സർട്ടിഫിക്കേറ്റ് കൊടുക്കുക മാത്രമേ അവർ ചെയ്യുന്നുള്ളൂ

  • @anast313
    @anast31310 ай бұрын

    ഇതു പോലെ എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു പല electricain മാറും വന്നിട്ടുട്ടുണ്ട്. എനിക്ക് ശരി ആക്കി കൊടുക്കാൻ സാധിച്ചു

  • @sajiabrahamsaji8445
    @sajiabrahamsaji844510 ай бұрын

    👍👍👍

  • @tonyrebeiro
    @tonyrebeiro9 ай бұрын

    I wonder if you guys know the 'unofficial' short form of BS is.

  • @basherkp3119
    @basherkp31199 ай бұрын

    👏👌

  • @rohanjoytech1885
    @rohanjoytech18859 ай бұрын

    👍

  • @abdullatheef6792
    @abdullatheef679210 ай бұрын

    👍👍👍🌹🌹🌹

  • @hamsahussainofficial8865
    @hamsahussainofficial886510 ай бұрын

    👏👏👏

  • @anisha9862
    @anisha98629 ай бұрын

    ലീക് കണ്ടുപിടിക്കാൻ പറ്റിയില്ല , എവിടെയോ കൊടുത്തു ടെസ്റ്റ് ചെയ്തു കൊണ്ട് വരാം എന്നും പറഞ്ഞു wire മുറിച്ചു കൊണ്ട് പോയതാ . അതിൽ പിന്നെ യാതൊരു വിവരവും ഇല്ല . പ്രശ്നം പരിഹരിക്കുകയോ കണ്ടു പിടിക്കുകയോ ചെയ്തില്ല എങ്കിലും പറഞ്ഞിരുന്ന ഫീസ് നൽകിയതാണ് .

  • @bijuarjun

    @bijuarjun

    9 ай бұрын

    Sir നിങ്ങൾ current charge കൂടുന്നു എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്... ഞാൻ wiring പരിശോധിച്ചതിൽ ഓരോ circuit പ്രേത്യേകം നോക്കുമ്പോളും megger value വളരെ കുറവാണ്... അധികം പഴക്കം ഇല്ലാത്ത വയറിങ് ആണ്.. സാധാരണ ഇത്രയും കുറഞ്ഞ megger value എങ്ങും കാണിക്കാറില്ല. അപ്പോൾ wire ന്റെ quality നോക്കുന്നത് നല്ലതാണ് എന്ന് ഞാൻ പറഞ്ഞു.. ആ wire ന്റെ രണ്ടു piece ഞാൻ എടുത്തു .. (Sir നിങ്ങളോട് സംസാരിച്ചതിൽ നിന്നും നിങ്ങളുടെ ഏറ്റവും അടുത്ത ആളാണ് electrician എന്ന് അറിയാൻ കഴിഞ്ഞു.. ഒരു wiring ന്റെ quality യിൽ ആ എലെക്ട്രിഷ്യന് നല്ല പങ്കുണ്ട്... രണ്ടു കഷ്ണം (10cm ) wire ഞാൻ സാമ്പിൾ ന് എടുത്തു എന്ന് കരുതി അതിന്റെ quality test ചെയ്തു ഞാൻ നിങ്ങളുടെ മുന്നിൽ കൊണ്ടുവരണം എന്ന് പറയരുത്. ഇത്രയും നാൾ ആയിട്ടും അതിനെക്കുറിച്ചു എലെക്ട്രിഷ്യനോ നിങ്ങളോ അന്വേഷിച്ചിട്ടില്ല.. ആ wire quality test ചെയ്യണമെങ്കിൽ എനിക്ക് ഇവിടെ നിന്നും 70km അകലെ trivandrum lab ൽ കൊണ്ടുപോകണം. അത് നിങ്ങളുടെ ആവശ്യമല്ലേ. Wire test ചെയ്യുന്നതിന് ഞാൻ പ്രത്യേകം പൈസ ഒന്നും വാങ്ങിയിട്ടില്ല. രണ്ടു വീടിന്റെ wiring test ചെയ്തതിനാണ് ഫീസ് വാങ്ങിയത്. 80km വാഹനം ഓടിച്ചുവന്നു test ചെയ്യുമ്പോൾ ചെറിയ ഒരു ഫീസ് വാങ്ങേണ്ടത് എന്റെ നിലനിൽപ്പിന്റെ ആവശ്യമാണ്. നിങ്ങളുടെ പുതുതായി പണിയുന്ന വീട്ടിലും ഞാൻ നോക്കിയിരുന്നു.. അവിടെ കണ്ട പോരായ്മകൾ ഞാൻ അങ്ങയ്ക്കും എലെക്ട്രിഷ്യനും പറഞ്ഞു തന്നതാണ്.. അവിടെ HRC fuse വയ്ക്കണമെന്ന് പറഞ്ഞപ്പോൾ അത് എന്താണെന്നു 3000 sq feet വീടിന്റെ wiring ചെയ്യുന്ന എലെക്ട്രിഷ്യന് അറിയില്ല... ഒരു HRC fuse വാങ്ങാൻ sir എന്നെ എത്ര പ്രാവശ്യം വിളിക്കുകയും എന്റെ കൈയിൽ നിന്നും അതിന്റെ ഫോട്ടോ വാങ്ങുകയും ചെയ്തു. ഒരു HRC fuse എന്തെന്ന് അറിയാത്ത ഒരാൾ വയറിങ് ചെയ്താൽ അതിന് അതിന്റെതായ പോരായ്മകൾ ഉണ്ടാകും... മറ്റുള്ളവരെ പഴിചാരരുത്. 🙏

  • @anisha9862

    @anisha9862

    9 ай бұрын

    @@bijuarjun കറന്റ് ചാർജ് കൂടുന്നു എന്ന് പറഞ്ഞല്ല അങ്ങെയേ വിളിച്ചത് , ഇടിവെട്ടുമ്പോൾ ELCB / MCB ട്രിപ്പിങ് നടക്കുന്നു എന്ന കംപ്ലൈന്റ്റ് പരിഹരിക്കാൻ ആണ് അങ്ങയെ സമീപിച്ചത് . വീട്ടിലെത്തിയ അങ്ങാണ് ബില്ലൊക്കെ ചെക്ക് ചെയ്തതും (തെറ്റയി പറഞ്ഞതല്ല ) , കൂടുതലാണോ എന്നൊക്കെ തിരക്കിയതും wire ക്വാളിറ്റി ടെസ്റ്റ് ചെയ്യാൻ പ്രത്യേക ചാർജ് ആകും എന്ന് അങ്ങ് പറഞ്ഞോ , ഇല്ല . അത് പറഞ്ഞിരുന്നു എങ്കിൽ അതും തന്നേനെ . അങ്ങ് ടെസ്റ്റ് ചെയ്തിട്ട് വരാം എന്നാണ് പറഞ്ഞത് , അല്ലെ . എന്തായാലും അത് നന്നായി , എന്റെ ആവശ്യം ആയതു കൊണ്ടാണല്ലോ അങ്ങയെ വിളിച്ചതും ചെക്ക് ചെയ്യിച്ചതും . ഇതൊക്കെ അറിയാത്തതു കൊണ്ടാണല്ലോ നമ്മൾ "EXPERTS " എന്ന് അവകാശപ്പെടുന്ന അങ്ങയെ പോലെ ഉള്ളവരുടെ സഹായം തേടുന്നത് . അങ്ങേക്ക് പറ്റുമെങ്കിലും ഇല്ലെങ്കിലും അത് പറയുക (അത് കൊണ്ട് നിങ്ങടെ ഫീസ് ഒന്നും തരാതെ ഇരിക്കില്ല ) , അല്ലാതെ വേണമെങ്കിൽ എവിടേലും പോയി ചെക് ചെയ്യിക്കു എന്നതാണോ മറുപടി . അതിനു HRC ഫ്യൂസ് അറിയാത്ത എലെക്ട്രിഷ്യൻ (HRC ഫ്യൂസ് അറിയാത്തതു പ്രമുഖമായ എലെക്ട്രിക്കൽ ഷോപ്പിലെ സ്റ്റാഫിന് ആയിരുന്നു എന്നത് വേറെ കാര്യം ) എന്നൊക്കെ പറഞ്ഞു പുതിയ ട്വിസ്റ്റ് കൊണ്ട് വരണോ . അങ്ങയെ വിളിച്ച കാര്യം സോൾവ് ചെയ്യാൻ അങ്ങേക്ക് പറ്റിയോ ഇല്ലയോ , ചുരുങ്ങിയ പക്ഷം പ്രോബ്ലം സോൾവ് ചെയ്യാൻ സഹായിക്കാൻ എങ്കിലും , അതും അല്ലെങ്കിൽ wire എവിടെ കൊണ്ടുപോയാൽ ടെസ്റ്റ് ചെയ്യാം എന്നെങ്കിലും . ഇതിൽ ഒന്നിന്റെ എങ്കിലും ഉത്തരം "YES " ആയിരുന്നെങ്കിൽ നിങ്ങൾ വന്നത് കൊണ്ട് 5 % ഉപകാരം ഉണ്ടായി എന്ന് പറയാം . എന്തായാലും താങ്ക്സ് .

  • @jacobcl1253
    @jacobcl125310 ай бұрын

    🎉

  • @abdulazeez9285
    @abdulazeez92859 ай бұрын

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി സോളാർ ഫിറ്റ് ചെയ്യുന്ന അവസരത്തിലാണ് KSEB ഉദ്യോഗസ്ഥൻ ശരിയാക്കിയത്

  • @GAMMA-RAYS
    @GAMMA-RAYS9 ай бұрын

    സെലക്ട്ർ സ്വിച് ഷോർട് circuite വരാറുണ്ട് അത് പോലെ കണെക്ഷൻ കിട്ടാത്ത അവസ്ഥയും വരാറുണ്ട്. എനിക്ക് ഇത് സെലക്ട്ർ സ്വിച്ച് ഷോർട് circuite വന്ന അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട് എല്ലാം മൾട്ടി മീറ്റർ ഉപയോഗിച്ച് അറിയാൻ സാധിക്കും അല്ലോ ഒരു മൾട്ടി മീറ്റർ കയ്യിൽ വെക്കുന്നത് എപ്പോഴും നല്ലതാണ് ബ്രോ 👌

  • @user-gm3vf8wf6n
    @user-gm3vf8wf6n10 ай бұрын

    Good information ❤

  • @mzrpzr
    @mzrpzr10 ай бұрын

    ഇവിടെ ഒരുപാട് കമ്പനികളിൽ Powerfactor Penalty യായി ഓരോ മാസവും 20000 വും 30000 വും അടക്കുന്നവരുണ്ട് ഇത് പലരും അറിയുന്നുമില്ല ഉദ്യോഗസർ പറഞ്ഞ് കൊടുക്കുന്നുമില്ല

  • @bijuarjun

    @bijuarjun

    10 ай бұрын

    ശരിയാണ് 🥰

  • @Maranatha108

    @Maranatha108

    9 ай бұрын

    Add capacitor bank to improove power factor

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath52359 ай бұрын

    I have one doubt. I am using 1 kw load in a single face. If I divide the load in different faces, ie. 333 watt in each face then what is the consumption shown in the meter. One kv or .333 kv?

  • @sreeragkk3317

    @sreeragkk3317

    7 ай бұрын

    Surely 1 kw

  • @aneeshaneesh5774
    @aneeshaneesh577410 ай бұрын

    Selector switch മാറ്റിയോ ?

  • @jilulal8112
    @jilulal81129 ай бұрын

    Konni town il HRC FUSE kittum

  • @leonadaniel7398

    @leonadaniel7398

    9 ай бұрын

    എവിടെ

  • @SANTHOSH1a
    @SANTHOSH1a9 ай бұрын

    your place please?

  • @bijuarjun

    @bijuarjun

    9 ай бұрын

    Kollam, Anchal 9645540075

  • @Kozhikodenrickshaw
    @Kozhikodenrickshaw9 ай бұрын

    ഇലക്ട്രിക് ഓട്ടോയുടെ മൂവായിരം വാട്സ് ചാർജർ നാലുമണിക്കൂർ ഉപയോഗിക്കണം. വീട്ടിൽ നിന്ന് 50 മീറ്റർ അകലെയാണ് വാഹനം എത്തുകയുള്ളൂ അവിടേക്ക് വയർ വലിക്കാൻ പറ്റുമോ? അങ്ങനെയാണെങ്കിൽ എന്തെല്ലാം കാര്യമാണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരാമോ ?

  • @manojtharayil4937
    @manojtharayil49379 ай бұрын

    സെലക്ടർ സ്വിച്ച് റിപ്പയർ ചെയ്തു വെച്ചതായിരിക്കുമല്ലോ അത് കഴിക്കുന്നത് റിപ്ലൈ സ് ചെയ്യുന്നതും വീഡിയോയിൽ കാണിച്ചില്ല 😂

  • @arshalarshalarshu2576
    @arshalarshalarshu25769 ай бұрын

    നിങ്ങൾക് HRC fiuce കിട്ടിയില്ല അതുപോലെ തന്നെയാവും മുമ്പ് വന്ന electricion നും selecter switch കിട്ടിയിട്ടുണ്ടാവില്ല 😂 രണ്ടാളും കണക്കാ

  • @manoharancp2433
    @manoharancp24339 ай бұрын

    Utter waste talking ...you are not give any information about how you trouble shoot the problam ..you identified the problem but how you solved the problem ..you replaced the device or same rectify..which one you used you must give explanation other way your information is not correct..

  • @user-py2it1no5i
    @user-py2it1no5i10 ай бұрын

    സഹോദര എവിടെ ആണ് ചേട്ടന്റെ സ്‌ഥലം, എവിടെ ആണ് ഏങ്കിലും വരുമോ

  • @bijuarjun

    @bijuarjun

    10 ай бұрын

    കൊല്ലം, അഞ്ചൽ 9645540075

  • @user-py2it1no5i

    @user-py2it1no5i

    10 ай бұрын

    @@bijuarjun 👍🌹

  • @nisamudeennisam1898
    @nisamudeennisam189810 ай бұрын

    Select switch repairing cheyathe engene complaint thirthu 😢 main swithil fuse കിട്ടിയപ്പോള്‍ ellam ok ayi😂 there is no compliment 😂pine എന്തിനാ bro ഇങ്ങനെ ഒരു വീഡിയോ 😂😂

  • @bijuarjun

    @bijuarjun

    10 ай бұрын

    ഒരു ഫ്യൂസ് കെട്ടിയിട്ടാൽ തീരാവുന്ന പ്രശ്നം ആയിരുന്നെങ്കിൽ ഈ പത്ത് വർഷത്തിനുള്ളിൽ ആരെങ്കിലും ചെയ്യുമായിരുന്നല്ലോ... 70 കിലോമീറ്റർ യാത്രചെയ്തു ഞാൻ പോകേണ്ട ആവശ്യം വരില്ലായിരുന്നല്ലോ... എന്തിനാണ് ഇത്തരത്തിലുള്ള നെഗറ്റീവ് പറയാൻ നിക്കുന്നത്... എന്നെ വിളിച്ച ആ വീട്ടുകാർ അത്രയ്ക്ക് ബേധം ഇല്ലാത്ത ആൾ അല്ല.. വിദേശത്തു വര്ഷങ്ങളോളം. A/C technician ആയി work ചെയ്തിട്ടുള്ള ആളാണ്.. അവിടെ സംഭവിച്ചത് മനസിലാക്കാനുള്ള ബോധം നിങ്ങളെക്കാൾ അദ്ദേഹത്തിനുണ്ട്... 🙏

  • @jobsjob5590

    @jobsjob5590

    10 ай бұрын

    സ്വിച്ച് ഒഴിവാക്കി നേരിയിട്ടു കൊടുത്തു appo റെഡി ആവും 😂

  • @santovity3851
    @santovity38519 ай бұрын

    ബ്രോ ഇത്രയും സാധാരണമായ കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ പോസ്റ്റ്‌ ചെയ്യേണ്ട കാര്യമുണ്ടോ? ഈ പ്രശ്നം ഇതിനു മുൻപ് അവിടെ വന്ന എലെക്ട്രിഷ്യൻമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പറയുന്നത് ആശ്ചര്യമായി തോന്നുന്നു. നിങ്ങൾ ഇത്രയും ടെസ്റ്റുകൾ ചെയ്യുന്നതിന് മുൻപേ ആ മെയിൻ ഇൻകമിങ് വയറുകൾ IR ടെസ്റ്റ്‌ ചെയ്തിരുന്നു എങ്കിൽ നേരത്തെ തന്നെ പ്രശ്നം കണ്ടുപിടിക്കാൻ കഴിയില്ലേ. നിങ്ങളുടെ ക്യാപ്ഷൻ കണ്ടിട്ടാണ് ഞാൻ ഇവിടെ വന്നത്. കണ്ടപ്പോൾ സാധാരണ കാര്യം.

  • @bijuarjun

    @bijuarjun

    9 ай бұрын

    എല്ലാ കംപ്ലൈന്റുകളും സാധാരണ കാര്യങ്ങൾ തന്നെയാണ്. അങ്ങനെ ചെയ്താൽ പോരെ എന്ന് പറയാനും എളുപ്പമാണ്... പക്ഷെ അത് ചെയ്തു കൊടുക്കുമ്പോൾ ആണ് അതിന് വിലയുണ്ടാവുക. അവരുടെ 10 വർഷം ആണ് അങ്ങനെ പോയത്. നിസ്സാരം ആയിരുന്നെങ്കിൽ ഇത്രയും കാലത്തിനുള്ളിൽ ആരെങ്കിലും ശരിയാക്കണമായിരുന്നു.. അതുകൊണ്ട് എനിക്കും ആ വീട്ടുകാർക്കും അത് നിസ്സാരമല്ല.. 🙏

  • @AbuThahir-tw6ry

    @AbuThahir-tw6ry

    9 ай бұрын

    Athra valiya techniciananenkilum chila samayangalil onnu srhambichu povum.... but he find out fault and repaired that the Good electrician....Appreciated 👏

  • @anast313
    @anast31310 ай бұрын

    ഇതു പോലെ എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു പല electricain മാറും വന്നിട്ടുട്ടുണ്ട്. എനിക്ക് ശരി ആക്കി കൊടുക്കാൻ സാധിച്ചു

Келесі