പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ, നാറാണത്ത് ഭ്രാന്തൻ, പന്തിരുകുലം, റായിരനെല്ലൂർ, naranathu branthan,

Ойын-сауық

കഥകൾ കേൾക്കുന്തോറും നമ്മൾ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. കഥകൾ നമ്മുടെ ചിന്താശക്തിയെയും ഭാവനയെയും വികസിപ്പിക്കും. ജീവിതം രസകരമാകും. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 134

  • @anilpb821
    @anilpb821 Жыл бұрын

    കുനിയേണ്ടിടത്ത് കുനിഞ്ഞാൽ നിവരേണ്ടിടത്ത് നിവരാം .... മനോഹരം .....

  • @premamm5251
    @premamm5251 Жыл бұрын

    നാറാണത്തിന്റെ കഥകളും അതിലടങ്ങിയിരിക്കുന്നസന്ദേശങ്ങളുoമനസ്സിൽ വെളിച്ചം പകർന്നു തന്നു ചരിത്രവും ഐതിഹ്യവും ഒത്തുചേർന്ന പന്തിരുകുലം ഈ ഭാരതഭൂമിയുടെ നാനാത്വത്തിലേകത്വമെന്ന ദർശനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടതാണല്ലോ. ഈ പുണ്യഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ പുണ്യമെന്ന് വിശ്വസിക്കുന്നു ഭാവുകങ്ങൾ

  • @sajisurendrababu3316
    @sajisurendrababu3316 Жыл бұрын

    നാറായണത്തു കഥകൾ എല്ലാ വ്യക്തികൾ ക്ക് നല്ല moral ആണ്. 👍👍

  • @lalilalip5312
    @lalilalip5312 Жыл бұрын

    നാറാണത്ത് ഭ്രാന്തനല്ല ഭ്രാന്ത് നമുക്കാണ്. മഹായോഗിയാണ് അദ്ധേഹം. സാക്ഷാൽ മഹാദേവൻ തന്നെ.

  • @thesolvers7395

    @thesolvers7395

    Жыл бұрын

    J

  • @SureshbabuKp-ml5qk

    @SureshbabuKp-ml5qk

    Жыл бұрын

    @@thesolvers7395 22222222222222222222222222222222222222222222222222222222222222222222222

  • @SureshbabuKp-ml5qk

    @SureshbabuKp-ml5qk

    Жыл бұрын

    @@thesolvers7395 aw@

  • @SureshbabuKp-ml5qk

    @SureshbabuKp-ml5qk

    Жыл бұрын

    @@thesolvers7395 2a

  • @arunmohan4069

    @arunmohan4069

    11 ай бұрын

    മഹാദേവന്റെ അല്ല അവതാരം സാക്ഷാൽ മഹാവിഷ്ണുവിന്റെയാണ് അവതാരം മഹാബലിയെ ഭൂമിയിൽ ചവിട്ടിത്താഴ്ത്തിയതിന്റെ ദേഷ്യത്തിൽ ഭൂമിദേവി മഹാവിഷ്ണുവിനെ ശപിച്ചത് അതിന്റെ ഫലമായി ഭൂമിയിൽ ജനിച്ച അവതാരമാണ് നാറാണത്ത് ഭ്രാന്തൻ❤

  • @lizykatrinapaul9219
    @lizykatrinapaul9219 Жыл бұрын

    I liked these stories soo much...വളരെ അർത്ഥവത്തായ കഥകൾ...വളരെ നന്ദി....എനിക്ക് വളരെ നല്ല വികാരങ്ങൾ ലഭിച്ചു...ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kpbaby7568

    @kpbaby7568

    11 ай бұрын

    😊😊😊😊😊😊

  • @SasiNair-le9zx
    @SasiNair-le9zx9 ай бұрын

    ഇനിയും പലതും ഇതുപോലെ വരുമെന്ന്....... ഒരു കാര്യം പറയാതെ വയ്യ.... തടസമില്ലാതെ പറയാൻ....

  • @JoyJoy-wb7ur
    @JoyJoy-wb7ur9 ай бұрын

    സർ കഥ പറച്ചിൽ ഒരു കലയാണ് അതിനു സ്പുടതയും ഒഴുക്കും വേണം ശ്രമിച്ചാൽ സാറിന് സാധിക്കും 🙏🙏

  • @nikhildascs0075
    @nikhildascs0075 Жыл бұрын

    പീ കെ മീഡിയക്കു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @thresiammapathrose4205
    @thresiammapathrose42053 жыл бұрын

    നാറാണത്തു ഭ്രാന്തൻ്റെ അറിയപ്പെടാത്ത ഉദ്വേഗഭരിതമായ കഥകൾ ഏറെ രസകരവും വളരെ മനോഹരമായും വിവരിച്ചിരിക്കുന്നു പറയിപെറ്റ പന്തിരുകുലത്തിലെ 5-ാമനായ നാഗാണത്തു ഭ്രാന്തൻ ഐതിഹ്യകഥകളിൽ നിറഞ്ഞു നിൽക്കുന്ന. നന്മയുടെ അവതാര പുരുഷനും പ്രവാചകനുമാണ് മലയുടെ മുകളിലേക്ക് വലിയ കല്ലുരുട്ടിക്കയറ്റി താഴേക്ക് ഉരുട്ടി വിടുന്നത് അദ്ദേഹത്തിൻ്റെ വിചിത്ര വിനോദമാണ് അലഞ്ഞു തിരിഞ്ഞു ള്ള യാത്രാമധ്യേ സാക്ഷാൽ ദേവിയിൽ നിന്നും ജ്ഞാനം ലഭിക്കുന്നു. ഉറുമ്പുകളുടെ എണ്ണമെ' ടൂത്തുകൊണ്ട് ഒരു ലുബ്ധനെ ദാനശീല ഗുണം പഠിപ്പിക്കുന്നു ജേഷ്ട. സഹോദരിയുടെ അഹങ്കാരം ശമിപ്പിച്ചത് അങ്ങനെ ഗുണപാഠം അടങ്ങിയ കഥകൾ കേൾപ്പിച്ചു തന്നതിന് ഒത്തിരി mണ്ടി

  • @mannika3957

    @mannika3957

    2 жыл бұрын

    😙😙😙😙😙🤑😗🤗 .

  • @arjunann9715

    @arjunann9715

    Жыл бұрын

    "k

  • @soudamininair4570

    @soudamininair4570

    Жыл бұрын

    🙏

  • @soudamininair4570

    @soudamininair4570

    Жыл бұрын

    🙏

  • @sajeevansajeevan4611

    @sajeevansajeevan4611

    Жыл бұрын

    Lpqpl

  • @jayankm7510
    @jayankm7510 Жыл бұрын

    ആട് ഉണ്ട് അല്ലെ ഭയങ്കര കരച്ചിൽ കഥ സുപ്പർ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Жыл бұрын

    നാറാണത്ത് ഭ്രാന്തൻ എന്നും ഇഷ്ടമുള്ള കഥാപാത്രം.. എന്റെ നാട്ടിൽ നിന്നും ഏകദേശം അടുത്താണ് ഈ മല.. ഒരിക്കൽ അവിടെ പോയിട്ടും ഉണ്ട്.. But ഈ ദേവി, കാളി കഥകൾ ഒക്കെ മിത്തുകൾ അല്ലെ ശരിക്കും.. എന്ത് കൊണ്ട് ഈ കാലത്ത് ദേവിയോ കാളിയോ ദേവന്മാരോ പ്രത്യക്ഷപെടുന്നില്ല..?? കേൾക്കാൻ കുറച്ചു ത്രില്ലിംഗ് ഉള്ള സ്റ്റോറികൾ എന്നതിലുപരി ഇതേ പോലുള്ള ഹൈതിഹ്യങ്ങളൊക്കെ എല്ലാ മതങ്ങളിലും പകുതി ശരിയും പകുതി ഊഹങ്ങളും മാത്രം ആയിരിക്കാം.. യഥാർത്ഥ ദൈവം അവനവനിൽ തന്നെയാണ്.. എപ്പോഴാണോ നാം ഒരാളെ സഹായിക്കുന്നത് അല്ലെങ്കിൽ അതിന് വേണ്ടി ശ്രമിക്കുന്നത് ആ സഹായമാണ് ദൈവം.. കേട്ടിട്ടില്ലേ അന്പേ ശിവം ♥️✨️😊

  • @abhilash6848

    @abhilash6848

    4 ай бұрын

    എല്ലാ ചിന്തകളും അത് ഈശ്വരീയമായാലും നിരീശ്വരീയമായാലും മിത്തായാലും സത്യമായാലും എന്തു തന്നെയായാലും ബോധത്തിന്റെ സ്രിഷ്ടഇയാണ്. .ബോധ നശിച്ചു പോയാൽ പിന്നെന്തു ബാക്കി

  • @sudhesanparamoo3552
    @sudhesanparamoo3552 Жыл бұрын

    കഥന രീതി തികച്ചും വിരസം മനോഹരമായ കഥകൾ സുന്ദരമായി പ്രസൻ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അതിനു വേണ്ടി പ്രയത്നിക്കണം.

  • @remanikuttyamma4567
    @remanikuttyamma4567 Жыл бұрын

    കല്ലുകൾ മലമുകളിൽ കയറ്റുന്നതുതാഴെ ഉരുട്ടി ഇടുന്നതും. നമ്മെ ഒരു paadam padippikkanane. ഒന്ന് ഉണ്ടാക്കാൻ വളരെ പ്രയാസം ആണെന്നും. അതു നശിപ്പിക്കാൻ നിമിഷം മതി എന്നും

  • @RajendranVayala-ig9se
    @RajendranVayala-ig9se11 ай бұрын

    ഈ കഥകൾ ഒക്കെയും പറഞ്ഞു കേട്ടിട്ടുള്ളത് തന്നെ പറയിപെറ്റ പന്തിരുകുലം കഥകൾ എത്രയോ വ്യതിരിക്തം ഒരോ ജാതിയിൽ പെട്ടവർ തന്നെ സാഹാദരർ ആയി പിറന്നു എന്ന സങ്കല്പം തന്നെയും എത്രയോ ഉദാത്ത ചിന്ത: അതിന്റെ സാരo പഠിപ്പിക്കേണ്ടിയിരിക്കുന്നു

  • @hamedalmamari3187
    @hamedalmamari3187 Жыл бұрын

    Very good.thanks

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 Жыл бұрын

    പട്ടാമ്പിയിൽ കൊപ്പം എന്നാഗ്രമത്തിന്റെ താഴ്‌വാരത്തിലുള്ള മുത്തശ്ശിയ്യാർ കോവിലിനടുത്താണ് എന്റെ അച്ഛന്റെ തറവാട്... രായരനല്ലൂർ മലയിലേയിക്കാണ് കല്ലുകൾ ഉരുട്ടി ക്കൊണ്ടിരുന്നത്... ദിസ്‌ സ്റ്റോറി ആസ് ആ REAL( നാക്ക്കേട് ട്രൂത്...) ഐ ആം ആ വിറ്റ് നെസ്സ്... ഐ ഹാവ് ലീവ് ദേയേറെ... 🌹🌹🌹🙏🙏🙏❤️❤️❤️ മൈ സിസ്തെ റ്സ്സ് 👏👏👏❤️❤️❤️🙏🙏🙏🌹🌹

  • @Super13031983
    @Super1303198311 ай бұрын

    Very good presentation ❤❤

  • @pratheeshv1986
    @pratheeshv19867 ай бұрын

    ഒരുപാട് നന്ദി ജി..

  • @prabharani8596
    @prabharani85969 ай бұрын

    Thank you

  • @steephenp.m4767
    @steephenp.m47674 ай бұрын

    Great story Thank you so much

  • @anoljoseph2050
    @anoljoseph2050 Жыл бұрын

    Thank you so much sir

  • @jobymlakuzhy
    @jobymlakuzhy8 ай бұрын

    Thank you sir

  • @stegyantony1898
    @stegyantony18983 жыл бұрын

    വളരെ നന്നായിട്ടുണ്ട് 👍

  • @balakrishnanbalakrishnan4587

    @balakrishnanbalakrishnan4587

    Жыл бұрын

    👌👌👌👌👌

  • @vijayakumarrp2335
    @vijayakumarrp23352 жыл бұрын

    Very Very Good

  • @Thankammathomas5308
    @Thankammathomas53083 жыл бұрын

    നാറാണത്തു ഭ്രാന്തന്റെ കുടുംബ പശ്ചാത്തലവും ബാല്യവും പത്താം വയസ്സിൽ ചിത്ത ഭ്രമം ഉണ്ടായതും അന്നുമുതൽ നാറാണത്തു ഭ്രാന്തൻ എന്ന്‌. ഇന്ന്‌ നമ്മൾ അറിയുന്ന അദേഹത്തിന്റെ പൂർണ്ണമായ. വിവരങ്ങളും വ്യക്തമാക്കിയിട്ട് അദേഹത്തിന്റെ ജീവിതത്തിലെ പത്തു പ്രധാനപ്പെട്ട കഥകളും അവയിൽ ഉൾക്കൊള്ളുന്ന നമ്മുടെ ജീവിതത്തിൽ നില നിർത്തേണ്ടതായ അതി മൂല്യമായ നല്ല ഗുണപാഠങ്ങളും മനസ്സിൽ പതിയുന്ന ചിത്രങ്ങളും അങ്ങ് നമ്മുടെ വിഡിയോ യിലൂടെ ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നു ഓരോ കഥയും ആകർഷണീയ മായ രീതിയിലുള്ളതാണ് ഓരോ കഥ യും മാതാപിതാക്കൾക്കും അദ്ധ്യാ പകർക്കും കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് നല്ല പാഠങ്ങൾ പഠിപ്പി ക്കാവുന്ന രീതിയിലാണ് അങ്ങ് പറഞ്ഞു തന്നു ആമുഖമായി നാറാണത്തിനെ ഭ്രാന്തൻ എന്നുവിളിക്കുന്നത് വിശദമാക്കി യതു തന്നെ അർത്ഥവ ത്താണല്ലോ അർത്ഥമുള്ളതോ വ്യത്യാസമുള്ളതോ ആയ സ്വഭാവമുള്ളവരെ അവരുടെ ജീവിത കാലത്ത് ഭ്രാന്തൻ എന്നറിയപ്പെടുന്നു ഒന്നാമത്തെ മന്ത് മാറ്റിയ കഥയിൽ നിന്നും നാറാണത്തിന്റെ വിവേകം മനസിലാക്കാം രണ്ടാമത്തെ ഭ്രാന്തന് ബുദ്ധി തെളിഞ കഥയിൽ നിന്നും ഉന്നതങ്ങളിലേക്ക് കയറാൻ വളരെ കഷ്ടപ്പെടണം ഇതെ ല്ലാം നഷ്ടപ്പെടുന്നത് വളരെ പെട്ടെന്നാണ് എന്നുള്ളത് . വളരെ. നന്നായി പദ്യ രൂപത്തിൽ അങ്ങ് വ്യക്തമാക്കി അങ്ങനെ എല്ലാ കഥകളിൽ നിന്നും ഓരോ നല്ല കാര്യങ്ങൾ അവ സ്വന്തം പിഴവുകൾ മറ്റുള്ളവരുടെ മേൽ പഴി ചാര രുത് ചൈതന്യമുള്ള വ്യക്തിക്ക് ചൈതന്യ മില്ലാത്തതിന് ചൈതന്യം കൊടുക്കാൻ കഴിയും വാദഗ തികൾ കൊണ്ട് കാര്യമില്ല കാര്യം നടത്താനുള്ള കഴിവ് വേണം അവരവരുടെ കുറവുകൾ സ്വയം ചുമക്കണം മനുഷ്യരെല്ലാം തുല്യരാണ് ശിക്ഷയും ശാപവും സ്വയം നേടിയെടുക്കുന്നതാണ് ദാനമായി ചിലവാക്കാത്തതു ചികിത്സക്കായി ചിലവാക്കേണ്ടി വരും ആരെയും അന്ധമായി അനുകരിക്കരുത് പലർക്കും ഒരു ചവിട്ടിന്റെ കുറവുണ്ട് കുനിയേണ്ടിടത്തു കുനി ഞ്ഞാൽ നിവരേണ്ടിടത്തു നിവരാം ഇങ്ങനെ നമ്മുടെ ജീവിതത്തിനുപകരിക്കുന്ന നല്ല നല്ല കാ ര്യങ്ങൾ നല്ല നല്ല കഥകളിലൂടെ അങ്ങ്. മനസ്സിൽ മായാതെ പതിയുന്ന രീതിയിൽ പറഞ്ഞു തന്നു എല്ലാ കഥകളും മനസ്സിലുണ്ട്. അങ്ങേക്ക്. ഒത്തിരി സ്നേഹത്തോടെ ഒത്തിരി. ഒത്തിരി നന്ദി

  • @shriramanamajapayajna-anko5634
    @shriramanamajapayajna-anko5634 Жыл бұрын

    Really great. More stories of Naranat may be published in coming days👍M.N.Sivadasan Ankola

  • @padmanabhannaircp9285
    @padmanabhannaircp9285 Жыл бұрын

    Kaaliyude mandhu noki ninnakaaliyum parivaranghalum thande mandhum kondupokumo ennapedi naranathinundayirikkum athukondayirikkum idathukalile mandhu.valathukalilekku mattirharan paranghathum

  • @sudharmanvn6661
    @sudharmanvn66618 ай бұрын

    കൊട്ടാരത്തിൽശങ്കുണ്ണിയുടെഐതീഹൃമാലയിൽനാറാണത്തിനെകുറിച്.വിഷശദമായിപറയുന്നുണ്ട്

  • @pavanmanoj2239
    @pavanmanoj2239 Жыл бұрын

    വരരുചി കഥകൾ യഥാർത്ഥത്തിൽ സാരോപദേശകഥകളാണ്, നന്മതിന്മകളും വിധിവിശ്വാസവുമൊക്കെയാണ് പ്രതിപാദൃവിഷയങ്ങൾ. പലരും പറഞ്ഞ കഥകൾ കാലാന്തരേ കൂട്ടിയിണക്കപ്പെട്ട് അതാതു പ്രദേശത്തെ ഭൂപ്രകൃതിയുമായും സാമൂഹ്യ രീതികളുമായും കുട്ടിയിണക്കപ്പെട്ട ഐതിഹ്യം. ചരിത്ര സംഭവമായി കരുതാൻ കഴിയുന്നതല്ല. എന്തായാലും ചിന്തനീയമായ കഥകൾ തന്നെ .താങ്കളുടെ പരിശ്രമങ്ങൾക്ക് വിജയാശംസകൾ.

  • @leogaming5231

    @leogaming5231

    Жыл бұрын

    Dalihantechariam kettukha alle.ethra marachu vachalum orikkal ellam velivakum

  • @pavanmanoj2239

    @pavanmanoj2239

    Жыл бұрын

    @@leogaming5231 ഇതേതു ഭാഷ 😛 , യാഥാർഥ്യങ്ങൾ മനസ്സിലാക്കണമെന്നെ ഉള്ളൂ.

  • @Maya-vb3bm
    @Maya-vb3bm9 ай бұрын

    Very good

  • @sukumaranm2142
    @sukumaranm2142 Жыл бұрын

    വളരെ നന്ദി അറിയിക്കുന്നു സാർ

  • @somansoman7278
    @somansoman72789 ай бұрын

    നമസ്കാരം ജീ 🙏

  • @prssadkm3363
    @prssadkm3363 Жыл бұрын

    Great

  • @pkunnipkunnikrishnan447
    @pkunnipkunnikrishnan447 Жыл бұрын

    പൊന്നാന യുടെ പുറത്തു കയറി നടയനെ എന്നു പറഞ്ഞു കടലിലേക്കു ഉറങ്ങിപ്പോയി എന്നു കേട്ടിട്ടുണ്ട്.. പൊന്നാനി ഉണ്ടായി

  • @dharmabhoomi1676
    @dharmabhoomi16766 ай бұрын

    നന്ദി, സ്നേഹം

  • @santhammaprakash169
    @santhammaprakash1698 ай бұрын

    Mahadevan thanne aayirunnallo Naranathu Bhranthan. Enthoru sukham aanu eee kadtha kettirikkaan.

  • @premnavy1986
    @premnavy1986 Жыл бұрын

    Pls do some practice before discourse sir

  • @pushpakumarib4306
    @pushpakumarib4306 Жыл бұрын

    Very nice presentation.God Bless You

  • @koranc7759

    @koranc7759

    Жыл бұрын

    Itt

  • @coreneticgymworld3907
    @coreneticgymworld3907 Жыл бұрын

    Good information

  • @vijayanc.p5606
    @vijayanc.p5606 Жыл бұрын

    Ethu temple devane aanu 🎉 N.bhranthan prathishtichathu ennu parayumo?

  • @SreenathRavinath

    @SreenathRavinath

    Ай бұрын

    Vishnu

  • @MadhuMadhu-zo8pq
    @MadhuMadhu-zo8pq Жыл бұрын

    Ellam Kollam thampurane ...

  • @hanildas9926
    @hanildas9926 Жыл бұрын

    🙏🏻🙏🏻🙏🏻

  • @sivasankaransivasankarpu7431
    @sivasankaransivasankarpu7431 Жыл бұрын

    Very good congratulations

  • @tomyvj7436
    @tomyvj74363 жыл бұрын

    👌

  • @akhildevassy3913
    @akhildevassy39133 жыл бұрын

    👍👍

  • @lakshmiharidas8380
    @lakshmiharidas83802 жыл бұрын

    🙏

  • @aramachandran5548
    @aramachandran55482 жыл бұрын

    🙏🙏🙏

  • @janardhanantp3780
    @janardhanantp3780 Жыл бұрын

    👍🏻

  • @thankamanip7343
    @thankamanip734311 ай бұрын

    അവതരണത്തിൽ കുറച്ചു ശ്രദ്ധിച്ചാൽ kollam

  • @darlysam8224
    @darlysam8224 Жыл бұрын

    കേട്ടോണ്ടിരിക്കുബോൾ വളരെ ബുധിമുട്ട്, കുറച്ചുകൂടി നന്നായി പറഞ്ഞാൽ വളരെ നന്നായിരിക്കും...

  • @salimkumar9748
    @salimkumar9748 Жыл бұрын

    വളരേ നന്ദി

  • @vasu.aniyanct373
    @vasu.aniyanct373 Жыл бұрын

    🙏🙏🙏❤️

  • @sureshpr1799
    @sureshpr1799 Жыл бұрын

    Chrdichappol. Pushpamayirunnanu. Parayunnath

  • @vivekviswa8366
    @vivekviswa8366 Жыл бұрын

    🥰

  • @girijadevibabu6779
    @girijadevibabu6779 Жыл бұрын

    പറയുന്ന രീതി കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു.

  • @annammazachariah7032

    @annammazachariah7032

    Жыл бұрын

    I too felt the same. But it's okay, considering his age.

  • @aramachandran5548
    @aramachandran55482 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @premkumarnayak1162
    @premkumarnayak1162 Жыл бұрын

    Voh pathar maanav jiivan. Voh pahaad ka rasta voh pathar aur Naaraanat ko pahaad ke ooper pahunchaane men honewaala kadhinaayiyaam hai. Jiivan ka yaatra saphal jinekeliye poora jiivan lagta hai. Usko giraane keliye koi mahnat hii nahim lagta hai. Bina mahnat ka hii narak men jaakar girta hai. Daily maanavom ko shikhaaya.

  • @anjalianjus4744
    @anjalianjus4744 Жыл бұрын

    😍🙏🙏🙏🙏🙏

  • @Sree886

    @Sree886

    7 ай бұрын

    ❤❤🙏🙏

  • @ramachandranm1301
    @ramachandranm1301 Жыл бұрын

    ഈ സംഭവങ്ങളൊക്കെ നേരിട്ട് കണ്ടവരാരാണാവോ മഹാഭാരതം തന്നെ നടന്നിട്ടില്ലെന്നാണ് സനൽ ഇടമറുക് പോലുള്ളവരുടെ അഭിപ്രായം

  • @leogaming5231

    @leogaming5231

    Жыл бұрын

    Ezhuthum vayanayumillatha kalathu varamozhiysyi pakrnnskadhAhvancherry manayum mehatholagnhori manayum pakanaude illam angane oro vamsa parambaryam innum ilanirthi porunnathum pore angane oru time undayirunnu nn karuthan .pakkil khtra m ambalapuza ks hethravm campadikkaam

  • @leogaming5231

    @leogaming5231

    Жыл бұрын

    Sanal idamarukinte vakkua aano charithrathil avsaanavakku

  • @pradeeppoonthura2506
    @pradeeppoonthura2506 Жыл бұрын

    ഒരു വ്യക്തമല്ലാത്ത ഇതുപോലുള്ള കാര്യങ്ങൾ താങ്കൾ പറയരുത് ഒരു ഇത് കണ്ടിട്ട് ഒരു കാര്യവുമില്ല

  • @vasu.aniyanct373

    @vasu.aniyanct373

    Жыл бұрын

    എന്നാൽ താങ്കൾ പറയൂ

  • @devotionalsongsmadhavan5566
    @devotionalsongsmadhavan556611 ай бұрын

    Thank you very much Sir. Really Naranath is not mear Crack ,but he was really Lord Siva. Definitily thease stories should learn to the new generation.. Let them grow morally.

  • @radhakrishnan4049
    @radhakrishnan40493 ай бұрын

  • @gokulp2365
    @gokulp23652 жыл бұрын

    Devi bhayappedano enthu vidditham

  • @pkgopi5770

    @pkgopi5770

    Жыл бұрын

    NaranathkadhaariyillenkilparayarutheAmplapuzhayilanuchamplprathistastaapichathu

  • @vijayakumarrp2335
    @vijayakumarrp23352 жыл бұрын

    "God Bless You"

  • @shajikdp452
    @shajikdp4529 ай бұрын

    നാറാണത്ത് ഭ്രാന്തൻ അല്ല - നാറാണത്ത് ഞ്ജാനി യാ ണ്

  • @manojmk2090
    @manojmk2090 Жыл бұрын

    Ethrakettalum.mathiyakunnilla

  • @tractersunil
    @tractersunil Жыл бұрын

    അദ്ദേഹത്തെ ഭ്രാന്തൻ എന്ന് ആവർത്തിച്ച് സബോധന ചെയ്യരുത് ഞാനും ഭ്രാന്തനാണ് താങ്കളോ .. --

  • @kkarthikeyan3948
    @kkarthikeyan39489 ай бұрын

    Oomnamashivaya

  • @SamsungJ22-tb3pi
    @SamsungJ22-tb3pi6 ай бұрын

    Thippalloorkshethrampràthistacheythathuedhehamnu

  • @asokanb8140
    @asokanb8140 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷

  • @alpyajith
    @alpyajith Жыл бұрын

    നന്ന്

  • @VinilVinil-vf1ot
    @VinilVinil-vf1ot9 ай бұрын

    ബ ബ്ബ ബ്ബ അടിക്കാനാന്നൊ വീഡിയോ ഇടുന്നത്

  • @asokanb8140
    @asokanb81409 ай бұрын

    ❤❤❤❤❤🙏🙏🙏🙏🙏🙏❤❤🙏

  • @josephvarkey5968
    @josephvarkey59689 ай бұрын

    ഇതിൽ 12ആളിന്റെയും പേരില്ലല്ലോ

  • @jayashdeepa5699
    @jayashdeepa5699 Жыл бұрын

    Z334

  • @ravipaloor8974
    @ravipaloor8974 Жыл бұрын

    ഫ്രാന്തനല്ല ഭ്രാന്തൻ എന്നാണ് ഉച്ചരിക്കേണ്ടത്.

  • @wingsofananyas9254

    @wingsofananyas9254

    Жыл бұрын

    ഉച്ചാരണ ശുദ്ധി അല്ല ഇവിടെ പ്രധാനം... മനസ്സിലായല്ലോ പോരെ മനുഷ്യ

  • @lathat2660

    @lathat2660

    Жыл бұрын

    അദ്ദേഹം ഭ്രാന്തൻ ഇന്ന് തന്നെ പറഞ്ഞതെ

  • @gopinathannair694

    @gopinathannair694

    11 ай бұрын

    6vg7uj

  • @annutom7381

    @annutom7381

    10 ай бұрын

    ചിലപ്പോ അയാൾ കോട്ടയംകാരൻ ആകും... ഞനും അങ്ങനെയാ പറയുന്നേ.... അതാ

  • @ibrahimkutty4524

    @ibrahimkutty4524

    10 ай бұрын

    ഉച്ചരിക്കാൻ ഫുദ്ധിമുട്ട് ഉണ്ടെങ്കിൽ പിരാന്തൻ എന്ന് പറയാം

  • @sivasankarannair7246
    @sivasankarannair7246 Жыл бұрын

    Poor presentation

  • @babuks4430
    @babuks44308 ай бұрын

    മരണത്തിന്റെ തടിമ മുടിയും താങ്കൾ kandittundo

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu98 ай бұрын

    10 നാറാണത്ത് ഭ്രാന്തന്മാരുണ്ടോ ?😂

  • @BaijuRaju-xy7cz
    @BaijuRaju-xy7cz2 ай бұрын

    Nee ya dam us hu fr an than.doge.gode

  • @harisaachu2184
    @harisaachu2184 Жыл бұрын

    Yendokke mooda kathagalan idokke...fools paradise....😂😂😂

  • @new.malayalikitchen5358
    @new.malayalikitchen53582 жыл бұрын

    Nadannathu.frandhanalla.avatharamanu.

  • @pavanmanoj2239

    @pavanmanoj2239

    Жыл бұрын

    😃

  • @sugunanp.k4183
    @sugunanp.k418311 ай бұрын

    Vere Valla panikum poda patty

  • @asokanasokanpp8606
    @asokanasokanpp86068 ай бұрын

    നാറാണത്തുഭ്രാന്തൻ ഒന്നല്ലേ ഉള്ളൂ അദ്ദേഹത്തിന്റെ 10 കഥകൾ എന്നാണോ ഉദ്ദേശിച്ചത്

  • @vijayarajan2994
    @vijayarajan29948 ай бұрын

    അവതരണം വളരെ മോശം

  • @pradeeppoonthura2506
    @pradeeppoonthura2506 Жыл бұрын

    നാറാണത്ത് ഭ്രാന്തൻ അറിയില്ല ഒന്നും പറയുന്നില്ല

  • @indianursrimahaganapathyks2636
    @indianursrimahaganapathyks263611 ай бұрын

    നാറാണത്ത് ഭ്രാന്തൻ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഗ്രാമമായ ഇന്ത്യനൂരിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യനൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിയുടെ പ്രതിഷ്ഠയാണ്ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B4%A3%E0%B4%AA%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

  • @rajilapk1522
    @rajilapk1522 Жыл бұрын

    👍👍

  • @jovitasebastian8268
    @jovitasebastian82683 жыл бұрын

    👍🏻

  • @animohandas4678
    @animohandas4678 Жыл бұрын

    🙏🙏🙏

  • @madhuashokan4332
    @madhuashokan4332 Жыл бұрын

    🙏🙏🙏❤️❤️❤️

  • @ebeyart
    @ebeyart3 жыл бұрын

    👍👍

  • @geethusunil8536

    @geethusunil8536

    2 жыл бұрын

    NANDHU

  • @balakrishnanbalakrishnan4587

    @balakrishnanbalakrishnan4587

    Жыл бұрын

    WELDAN👌👌👌

Келесі