PATNITOP Travel Vlog | Best places to visit in Patnitop | Exploring Jammu Kashmir | Safnas Records

Patnitop or Patni Top is a hilltop tourist location situated in the Udhampur district of Jammu and Kashmir, India. It is in located on the Jammu-Srinagar National Highway, 112 km from Jammu, on the way from Udhampur to Srinagar.
As a famous hill station in Jammu, it is apparent, Patnitop is more preferred to be visited in the summer season i.e April to June. The pleasant weather here offers respite from the summer heat.
During summers, Patnitop becomes a hub for adventure activities like trekking, paragliding and camping, making it the ideal travel destination for adventurers and thrill seekers.
-----------------------------------------------------------------------------------------------------------------------
Please do "SUBSCRIBE"!!!!
KZread Link: / safnasrecords
Follow Me On
facebook : / safnasrecords
Instagram : / safnas_records
My blog : safnascookbook.blogspot.com/
-----------------------------------------------------------------------------------------------------------------------
Music Courtesy
SUNDARI KANNAL ORU FLUTE COVER BY JOHNSON - • SUNDARI KANNAL ORU FL...
Elangathu Veesuthe | Pithamagan | Ilayaraja song | Flute Cover | Ishaan Dev : • Elangathu Veesuthe | P...
Chinna chinna Vanna kuyil-Ilaiyaraja Hits - Tamil Romantic song [Flute cover] By Dileep Babu .b - • Chinna chinna Vanna ku...
#travel #safnasrecords #patnitop #kashmir #vlog #travelvlog #travelogue #5k #travelseries #lehladakh #lehtrip #ladakhtrip #tripmode #jammukashmir

Пікірлер: 200

  • @anhskri
    @anhskri2 жыл бұрын

    മതവിദ്വേഷവും വർഗ്ഗീയതയും കൊടികുത്തി വാഴുന്ന ഈ കെട്ട കാലത്ത് നിങ്ങൾ കാണിക്കുന്ന മറ്റ് മത ബഹുമാനവും , മതേത്വര ചിന്തയും ഈ കാലഘട്ടത്തിൻ്റെ വലിയ ആശയമാണ്. കൂടാതെ നിങ്ങളുടെ അവതരണം നിങ്ങൾ ഞങ്ങളെയും കൂടി കൂട്ടത്തിൽ കൂട്ടി യാത്ര ചെയ്യുന്ന ഒരു അനുഭൂതി , great Job my dear friend

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you എന്റെ മനസ്സിലെ ചിന്തകളും ആഗ്രഹങ്ങളും പറഞ്ഞൂ ന്നേ ഉള്ളൂ . സത്യമാണ് ... മത വിദ്വേഷം കൂടിക്കൂടി വരുന്ന ഈ കാലത്ത് എല്ലാം ഒന്നായി കാണാനുള്ള മനസ്സ് എല്ലാരിലും ഉണ്ടാവണേ എന്നൊരു പ്രാർത്ഥന എപ്പോഴും എന്റെ മനസ്സിൽ ഉണ്ട് .

  • @neelakandanm123

    @neelakandanm123

    2 жыл бұрын

    The

  • @abdulnassernasser6933

    @abdulnassernasser6933

    2 жыл бұрын

    ഇക്കാണുന്നതെല്ലാം ഒരേ ഒരു ദൈവത്തിന്റെ സൃഷ്ടികളാണ്. അതിലാർക്കും സംശയമില്ല.

  • @musthafapathiyilpattambiko9101

    @musthafapathiyilpattambiko9101

    2 жыл бұрын

    Bf ym

  • @surendrannair261
    @surendrannair2612 жыл бұрын

    Athi manoharamaya kazhchakal music adipoly.....,

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    feedback തന്നതിന് ഒരുപാട് നന്ദി 🥰🥰

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Жыл бұрын

    സുജിത് ന്റെ വ്ലോഗി ൽ നിന്നും കണ്ടു.. എത്ര ആയാലും മതി വരില്ല... 😍😍😍👍🏻👍🏻👍🏻👍🏻❤❤❤

  • @SafnasRecords

    @SafnasRecords

    Жыл бұрын

    എന്നിട്ട് ആരുടെ വ്ലോഗാണ് ഇഷ്ടപ്പെട്ടത്

  • @mullikkadsaif440
    @mullikkadsaif4402 жыл бұрын

    Mashaallah Nice voice molu

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you ikka

  • @shihabshihab4114
    @shihabshihab4114 Жыл бұрын

    👍👍.supr supr💯

  • @subashsubashpoovat8451
    @subashsubashpoovat84512 жыл бұрын

    Nice ഞാൻ വീഡിയോ full കണ്ടു ആദ്യമായിട്ടാ ഇങ്ങനെ ക്യാമറ supr❤️

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you Subash . Video ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @moideenkuttym1714
    @moideenkuttym17142 жыл бұрын

    വീഡിയോ മുഴുവനായി കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി. 🔥🥰🥰🌈

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ഇത് കേട്ടപ്പോ എനിക്കും സന്തോഷം 🥰🥰

  • @ummerali6696
    @ummerali66962 жыл бұрын

    ഒരു പാട് ഇഷ്ട്ടായി പ്രകൃതി ഒരുക്കി വെച്ച സ്വർഗം കഥ പറയുന്നത് പോലസംസാരം അദ് അതിലേറ ഇഷ്ട്ടമായി🌹👍

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi Ummer… Vlog ഇഷ്ട്ടായി എന്നറിഞ്ഞതിൽ സന്തോഷം!! തുടർന്നും support ചെയ്യണം 🥰🥰

  • @ummerali6696

    @ummerali6696

    2 жыл бұрын

    @@SafnasRecords ys👍💯

  • @ummerali6696

    @ummerali6696

    2 жыл бұрын

    Safnas. ഇനി എന്ന് വരും പ്രകൃതിയോട് കഥ പറയാൻ വരിലേകാതിരിക്കും🌹

  • @asharaphvv4212
    @asharaphvv42122 жыл бұрын

    Super

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thankew 🥰🥰

  • @moideenkuttym1714
    @moideenkuttym17142 жыл бұрын

    സീനുകളും പശ്ചാത്തല സംഗീതവും അടിപൊളി🥰🥰🥰

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    നന്ദി Moideen 🥰🥰

  • @gopalant895
    @gopalant8952 жыл бұрын

    ക്യാമറസീൻസ് അടിപൊളി 👍👍

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you

  • @parvathysunil6351
    @parvathysunil6351 Жыл бұрын

    First time aaan video kaanunne, amazing ❤

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thanks Parvathy ❤️

  • @azeezjamalu1705
    @azeezjamalu17052 жыл бұрын

    പൊളിച്ചു മുത്തേ

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    നന്ദി

  • @shabadsdz524
    @shabadsdz5242 жыл бұрын

    Camera visual ❤️ Background music Voice 🔥🔥 Information ❤️‍🔥💜

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you Shabad Your comments are always encouraging. Thank you very much

  • @fasalukadayil1460
    @fasalukadayil14602 жыл бұрын

    സുന്ദര കുട്ടപ്പനായ സൂര്യൻ ...... അമ്പല പൂജാരിയുടെപൂജയും ചെറിയ ബിസ്സിനസ്സു😀 റോപ് വെ 👌 സൂപ്പർ വീടിയൊ🤸 പുതിയ വീടിയൊ പ്രതീക്ഷികുന്നു 🙏

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Fasalu bhai.. ഉടൻ വരും 🥰🥰

  • @rageshrao
    @rageshrao2 жыл бұрын

    Beautiful...

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Ragesh bhai 🥰🥰🥰

  • @fasalukadayil1460
    @fasalukadayil14602 жыл бұрын

    സൂപ്പർ വിഡിയോ... 👏👌.... Thks

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thanks Fasalu bhai 🥰🥰

  • @habiazi7351
    @habiazi73512 жыл бұрын

    Supar

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you

  • @shamsudheenpp5971
    @shamsudheenpp59712 жыл бұрын

    This video i liked very well, thanks

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thanks much Shamsudheen 🥰🥰

  • @abuthahir8758
    @abuthahir87582 жыл бұрын

    അവതരണം ഉഷാറാണ് ❤🌹

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you Abu

  • @ahamedbachikan5149
    @ahamedbachikan51492 жыл бұрын

    Your voice is nice to hear 🌹

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you Ahamed

  • @aboobackerbacker9269
    @aboobackerbacker92692 жыл бұрын

    ഉപയോഗിച്ച സംഗീതം മറ്റെല്ലാം Nice

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    നന്ദി അബൂബക്കർ ഭായ് എന്റെ മറ്റു video കളും കണ്ട് comment ഇടണെ

  • @ashraftk9504
    @ashraftk95042 жыл бұрын

    സഫ്ന ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹര മായ സ്ഥലങ്ങളും!!! പറയാതെ വയ്യ!!!! അതിലേറെ മനോഹര മായ അവതരണവും !!!! പൊളിച്ചൂ ട്ടോ 😘😘😘🌹🌹🌹❤️❤️❤️❤️🤝🤝🤝

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you Ashraf bhai ഇത് പോലെയുള്ള comment കൾ ആണെനിക്കെപ്പോഴും പുതിയ vlog കൾക്കായുള്ള പ്രോത്സാഹനം തരുന്നത് .

  • @haneefkalmatta4147
    @haneefkalmatta41472 жыл бұрын

    ❤️❤️

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ☺️✋🏼

  • @musafir____ali_3535
    @musafir____ali_35352 жыл бұрын

    ❤️❤️❤️

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    🥰🥰

  • @dilmartshops6089
    @dilmartshops6089 Жыл бұрын

    Oru rakshyumilla..

  • @SafnasRecords

    @SafnasRecords

    Жыл бұрын

    നന്ദി

  • @pramodvcpramodvc895
    @pramodvcpramodvc8952 жыл бұрын

    വീണ്ടും ഒരു അടിപൊളി വ്ലോഗുമായി എത്തിയതിന് ഹൃദയം നിറഞ്ഞ നന്ദി... വ്യൂസിന്റെ എണ്ണം ആദ്യമായി നോക്കിയത്. വളരെയധികം സന്തോഷം തോന്നി ഇനിയും കൂടട്ടെ ഒരു പാടൊരുപാട്... വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.. ആകർഷകമായ അവതരണവും കൂടെയാകുമ്പോൾ എല്ലായ്പ്പോഴത്തെയും പോലെ തന്നെ ക്വാളിറ്റിയിൽ വേറെ ലെവൽ 19മിനിറ്റ് തീർന്നതറിഞ്ഞില്ല. 👍👍👍മുകളിൽ നിന്നുള്ള കാഴ്ചകൾ എല്ലാം അസാധ്യ നിലവാരം തന്നെ 👌👌👌👌👌

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    HELLO പ്രമോദ് എന്റെ vlog നന്നായി എന്ന് പറഞ്ഞ് appreciate ചെയ്യുന്നതിന് പ്രമോദിനോട് ഞാൻ അല്ലേ നന്ദി പറയേണ്ടത് . എന്റെ കൂട്ടുകാരായ നിങ്ങൾ എല്ലാരുടെയും സപ്പോർട്ടും പ്രാർത്ഥനകളും കൊണ്ട് എന്റെ VIDEO കൾക്ക് മുന്നത്തെക്കാളൊക്കെ views കിട്ടുന്നുണ്ട് . Subscribers ഉം കൂടുന്നുണ്ട് . ഇതിങ്ങനെ തന്നെ പോകട്ടെ എന്നാണ് പ്രാർത്ഥന . എന്റെ കൂടെ തന്നെ ഉണ്ടാവണം ട്ടോ

  • @asharafmaliakkal7393
    @asharafmaliakkal73932 жыл бұрын

    Good,,super

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thanks Ashraf 🥰🥰

  • @majeedp.k9602
    @majeedp.k96022 жыл бұрын

    Nice vd....

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thanks Majeed 🥰🥰

  • @gopalabykrishnan744
    @gopalabykrishnan7442 жыл бұрын

    ഗുഡ്,....... 👌👌👌

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    നന്ദി

  • @AnilKumar-et5ru
    @AnilKumar-et5ru2 жыл бұрын

    Sapana...ji Ethu evideya Sister Supper video or music voice

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you Anil Ith kasmir le Patnitop enna sthalam aan. Jammu vil ninn aduthaan

  • @mohammedalikarakkal7204
    @mohammedalikarakkal72042 жыл бұрын

    Soper 👍👍👍

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thankew 🥰

  • @moideenkuttym1714
    @moideenkuttym17142 жыл бұрын

    അടിപൊളി🥰🥰🥰

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you 🥰🥰

  • @SureshKumar-pl5bv
    @SureshKumar-pl5bv2 жыл бұрын

    Hi, by,. Beenasureshkumar, calicut

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi Beena ☺️

  • @sakeerali4677
    @sakeerali46772 жыл бұрын

    ജയിംസ് ബോണ്ടിന്റെ സിനി മ കാണുന്നപോലെ

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    സക്കീർ ഭായ് ഇങ്ങള് ജയിംസ്‌ ബോണ്ടിന്റെ ഏത് സിനിമയാ കണ്ടത്

  • @najeebnajeeb1896
    @najeebnajeeb18962 жыл бұрын

    👋

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ✋🏼

  • @KarthikKarthik-oj9to
    @KarthikKarthik-oj9to2 жыл бұрын

    video super tta chechi ❤️ ipoya kand nan 🤣🤣

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Boom.. 🥰🥰🥰😍

  • @shyleshkumar6155
    @shyleshkumar6155 Жыл бұрын

    ശിവപാർവതി വിവാഹം നടന്ന ക്ഷേത്രം - ത്രിയുഗി നാരായൺ , കേദാർനാദ് പോകുന്ന വഴിക്കുള്ള ക്ഷേത്രം

  • @SafnasRecords

    @SafnasRecords

    Жыл бұрын

    💞💞

  • @sakeerali4677
    @sakeerali46772 жыл бұрын

    🌷🌷🌷🌹🌹🌹🐝

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ✋🏼

  • @rashiquep2244
    @rashiquep22442 жыл бұрын

    👌

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ☺️☺️

  • @yunasq8539
    @yunasq85392 жыл бұрын

    വീഡിയോയിലൂടെ ഇത്രയും ഭംഗിയായി നമ്മുടെ നാടിനെ ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതൊന്നു നേരിട് കാണുമ്പോളുള്ള ആ ഒരു സുഖം യാത്രകൾ എന്നും എല്ലാവര്ക്കും ഇഷ്ടംതന്നെയാണ് അതെല്ലാം ഒരു വീഡിയോ ആക്കി നേരിൽപോയികാണാൻ ആഗ്രഹം ഒരുപാടു ഉണ്ടെങ്കിലും സാഹചര്യങ്ങൾകൊണ്ട് നേരിൽ പോയി കാണാൻ കഴിയാത്തവരുടെ മുന്നിലേക്ക് നേരിൽ പോയാൽ കിട്ടുന്ന അതെ ഭംഗിയോടും ഫീലോടും കൂടെ കാണാൻ സാധിക്കുന്നു എന്നതാണ് സഫ്നയുടെ വിഡിയോ കാണുമ്പോൾ കിട്ടുന്ന സുഖം 😍😍

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Yunase…യാത്രകൾക്കിടയിൽ കാണുന്ന കാഴ്ചകളും മനസ്സിലാക്കുന്ന കാര്യങ്ങളും നിങ്ങളോടൊക്കെ share ചെയ്യുന്നു' അതിലൂടെ കിട്ടുന്ന' അറിവുകളും..എന്റെ ഒപ്പം നിങ്ങളെയും കൊണ്ട് പോകാൻ സാധിക്കുന്നുവെങ്കിൽ അതന്റെ വിജയമായി കണക്കാക്കുന്നു..എന്നും കൂടെയുണ്ടാവണം അതോടൊപ്പം vlogs കണ്ട് negative ഉം positive ഉം ആയ feedback പറയേം വേണം ☺️☺️🥰

  • @riz561
    @riz5612 жыл бұрын

    👍🏻👍🏻👍🏻

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi Riz 👋

  • @Akn7886mpm
    @Akn7886mpm2 жыл бұрын

    Safnase,,, 👌👌എനിക്ക് ഹൈലൈറ്റ് ആയി തോന്നുന്നത് ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്സ് ആണ് 👌👌👌ഒരു രക്ഷയുമില്ല 👍🌹👍അടിപൊളി,,,,,, next vannote ട്ടോ,,,

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Naaz.. bgm നെ പറ്റി പലരും പറയാറുണ്ട്..feedbacknu ഒത്തിരി നന്ദി 🥰🥰

  • @askkerkareeri7933
    @askkerkareeri79332 жыл бұрын

    ഹായ് ചങ്ങായി സുഖമാണോ 👍🌹

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    പരമ സുഖം ചങ്ങായീ

  • @akhilcj8214
    @akhilcj82142 жыл бұрын

    😎👍

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thanks Akhil 🥰

  • @prajeeshp9144
    @prajeeshp91442 жыл бұрын

    ഇത്ത ഒരു കാര്യം ഏറ്റവും സന്തോഷത്തോടെ ചെയ്യുബോൾ അതിന്റെ ഫലം കുറച്ച് വൈകിയിട്ട് ആണേലും നമ്മളെ തേടി എത്തും എവിടെയോ കേട്ടിട്ടുണ്ട് അത് ഇപ്പോൾ സത്യം ആണെന്ന് മനസിലാക്കുന്നു... 25k എന്നത് ഒരു ചെറിയ ദൂരം ആയിരുന്നില്ല ഇനിയും 100k ഫാമിലി മെംബേർസ് എന്ന ദൂരത്തേക്ക് എത്രയും പെട്ടെന്ന് എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...🎉🎉🎉🎉🎉🎉🎉🎉🎉🎉 ഇന്നത്തെ വ്ലോഗിൽ ഒരുപാട് പുതിയ അറിവുകൾ ആയിരുന്നെങ്കിലും നാഗ ദേവ ക്ഷേത്രത്തിൽ വെച്ച് പറഞത് ഏറ്റവും ടച്ചിങ് ആയി ജാതി മത വർണ്ണ ഭേതങ്ങൾക് അപ്പുറം എല്ലാവർക്കും ഏത് ആരാധനാലങ്ങളിൽ കയറുവാനും പ്രാർത്ഥിക്കുവാനും ഒക്കെ കഴിഞ്ഞെങ്കിൽ...

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    പ്രജീഷേ എത്ര effort എടുത്തിട്ടും കാര്യമായ ഒരു വളർച്ച കാണാതാവുമ്പോൾ നിരാശ വരാറുണ്ടായിരുന്നു , പക്ഷെ ഇപ്പൊ അതില്ല . പ്രജീഷിനെ പോലെ ഉള്ള കൂട്ടുകാർ എന്റെ കൂടെയുള്ളപ്പോൾ 100k എന്ന milestone ഉം ഞാൻ അനായാസം നടന്നു കേറും . പിന്നെ അമ്പലത്തിൽ വെച്ച്‌ പറഞ്ഞതിനെ പറ്റി ...... ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞന്നെ ഉള്ളൂ . മതങ്ങളിലൂടെ പരസ്പര വിദ്വേഷം കൂടിക്കൂടി വരുന്ന ഈ കാലത്ത് ഞാൻ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണത് . എന്തിനാണ് നമ്മളൊക്കെ മതവും വിശ്വാസവും ഒക്കെ മനസ്സിൽ സൂക്ഷിക്കാതെ തമ്മിലടിക്കാനായി ഉപയോഗിക്കുന്നത് . അത് കൊണ്ടൊക്കെ നമ്മൾ എന്ത് നേടുന്നു . സങ്കടം ഉള്ള കാര്യം ആണ് . ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും മനുഷ്യരിൽ എന്ത് വ്യത്യാസം . ഇനി വരുന്ന തലമുറയിലെങ്കിലും ഇങ്ങനെ ഒരു ചിന്ത ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്

  • @AbdulSamad-xn3rf
    @AbdulSamad-xn3rf2 жыл бұрын

    Nice

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thanks Samad 🥰🥰

  • @lukmanulhakeem1460
    @lukmanulhakeem14602 жыл бұрын

    🤗

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Lukmanul paranja pole hotel ന്റെ rate paranjitund tto ☺️

  • @iqbalmadavoor5430
    @iqbalmadavoor54302 жыл бұрын

    സൂപ്പർ

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thanks Iqbal

  • @nandakumargopinathakurup3521
    @nandakumargopinathakurup35212 жыл бұрын

    നല്ല അവതരണം...... നല്ല കാഴ്ചകൾ, നല്ല camera... 👌🏽👌🏽👌🏽👌🏽👌🏽 എല്ലാംകൊണ്ടും സൂപ്പർ ആണ് സഹോദരി..... 🙏🏽🙏🏽🙏🏽 subscribe ചെയ്തു.........Editing സൂപ്പർ 👌🏽👌🏽👌🏽അത് തന്നെ അല്ല, മാഡത്തിന്റെ ശുദ്ധമായ മലയാളം ഇഷ്ടമായി..... എല്ലാം കൊണ്ടും നല്ല vlog...... 🌹🌹🌹🌹🌹

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hello നന്ദേട്ടാ (അങ്ങനെ വിളിക്കാമെന്ന് കരുതട്ടെ) എന്റെ video യിലെ കാഴ്ചകളും വിവരണങ്ങളും ഒക്കെ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. എന്റെ മറ്റ് video കളും കണ്ട് അഭിപ്രായം അറിയിക്കണം. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കണം. ഇനിയങ്ങോട്ട് ഉള്ള എല്ലാ video കൾക്കും സപ്പോർട്ടും ചെയ്യണേ

  • @Afrin.Ayrin2023
    @Afrin.Ayrin2023 Жыл бұрын

    Voice oru rekshyum illato adipoli feel

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thanks Afrin 💞

  • @chandanhassan5074
    @chandanhassan50742 жыл бұрын

    Good

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thanks Hassan 🥰

  • @binusasidharan198
    @binusasidharan1982 жыл бұрын

    ചേച്ചിക്ക് ഒരു🤝 സൂപ്പർ🥰

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you Binu

  • @kcashraf5389
    @kcashraf53892 жыл бұрын

    😍

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    😍🥰🥰

  • @kcashraf5389

    @kcashraf5389

    2 жыл бұрын

    @@SafnasRecords safnatha adutha trip kashmeer😍😀

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    @@kcashraf5389 ആണോ…അടിപൊളി 👍🏻👍🏻

  • @faroukkc9470
    @faroukkc94702 жыл бұрын

    Ni thala marachuodea laik kurayukayilla paralookam oorma veanam

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ഫാറൂഖെ , youtube ൽ വരുന്ന video കൾ കാണാൻ പാടുണ്ടോ , അതൊക്കെ കാണുമ്പോഴും പരലോകത്തെ പറ്റി ഓർമ്മ വെക്കണ്ടേ

  • @enjoyindianmusic
    @enjoyindianmusic2 жыл бұрын

    ഒരു tour പാക്കേജ് ഉണ്ടാക്കി കുറഞ്ഞ ചിലവിൽ സാധരണക്കരെ കൊണ്ട് പൊയ്ക്കൂടേ pls

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi ഞാൻ എന്റെ channel viewers യാത്രകൾ plan ചെയ്യുമ്പോൾ അതിന് സഹായിക്കാറുണ്ട് . അവരുടെ സംശയങ്ങളൊക്കെ തീർത്ത് കൊടുക്കാൻ ശ്രമിക്കാറുണ്ട് . നിങ്ങൾ പറഞ്ഞ പോലെ അവർക്ക് വേണ്ടി ഒരു trip നടത്താൻ ഒന്നും ഞാൻ ആയിട്ടില്ലെന്നെയ്‌ , എന്നാലും നല്ല idea ആണ് .

  • @naseerkp.2396
    @naseerkp.23962 жыл бұрын

    Yavidayanu sugamanuo

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hello Naseer ഞാൻ ഇവിടെ ഒക്കെ തന്നെയുണ്ടായിരുന്നു

  • @b4u198
    @b4u1982 жыл бұрын

    ,😍

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    😍😍

  • @b4u198

    @b4u198

    2 жыл бұрын

    @@SafnasRecords എന്തൊക്കെയുണ്ട് വിശേഷം സുഖല്ലേ

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    @@b4u198 സുഖാണ് ☺️☺️

  • @rijink3856
    @rijink38562 жыл бұрын

    Chechi നമസ്കാരം. Video super annu 👌. ഇവിടെ നല്ല മഴയാണ്. Chechi എപ്പോഴെങ്കിലും കണ്ണൂര്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ വരണം നാല് പേരും......

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi Rijin.. ഇനി നാട്ടിൽ വരുമ്പോ വരാൻ ശ്രമിക്കാം അല്ലേൽ അതിലൂടെ pass ചെയ്യുമ്പോ..കണ്ണൂർ എവിടെയാണ് സ്ഥലം

  • @rijink3856

    @rijink3856

    2 жыл бұрын

    @@SafnasRecords azhikode

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    @@rijink3856 ok Rijin.. ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചതിൽ ഒത്തിരി സന്തോഷം 🥰🥰

  • @aynoosvlog6770
    @aynoosvlog67702 жыл бұрын

    Hai👌👌👌😘😘😘

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi

  • @manasmadhu2872
    @manasmadhu28722 жыл бұрын

    പണ്ട് മലയാളം പാഠപുസ്തകത്തിൽ "നൈൽ ഡയറി" എന്നൊരു ചാപ്റ്റർ ഉണ്ടായിരുന്നു.... സിലബസിൽ ഇല്ലാത്തത് കൊണ്ട് പഠിക്കേണ്ട എന്ന് ടീച്ചർ പറഞ്ഞു..... അരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യുന്നതാണല്ലോ അന്നും ഇന്നും ശീലം.... " നൈൽ ഡയറി " ഒറ്റയിരിപ്പിന് വായിച്ചു തീർത്തു... ഒരിക്കൽ വായിച്ചത് മതിയാകാതെ ഞാൻ ആ പാഠം വീണ്ടും വീണ്ടും വായിച്ചു നൈൽ നദിയിലെ വെള്ളത്തിന്റെ കുളിരും, കപ്പലിന്റെ സെർച് ലൈറ്റ്ന്റെ വെളിച്ചത്തിൽകണ്ട....വെള്ളത്തിൽ പുളയുന്ന മീൻകുഞ്ഞുങ്ങളും... ഒക്കെ പറഞ്ഞ് തന്ന എഴുത്തുകാരന്റെ പേര്.. " എസ്. കെ പൊറ്റക്കാട് "എന്നായിരുന്നു... ❤... മലയാള സാഹിത്യ ശാഖയിൽ.. സഞ്ചാരസാഹിത്യത്തിന് വഴിവെട്ടിയ മാർഗദർശി..... മാസങ്ങളോളം കപ്പലുകളിൽ യാത്ര ചെയ്ത്.. കാണുന്നതും കേൾക്കുന്നതും ഒക്കെ ഡയറികളിൽ കുത്തിക്കുറിച്ച്.... പിന്നീട് അടുക്കും ചിട്ടയുമായി തയ്യാറാക്കിയാണ് അദ്ദേഹം... ആഫ്രിക്കയും കാപ്പിരികളുടെ നാടുമൊക്കെ നമുക്ക് തന്നത്.... അദ്ദേഹത്തിന്റെ ചുവട് പിടിച്ച് ധാരാളം പേർ സഞ്ചാര സാഹിത്യത്തിലേക്കും യാത്ര വിവരണത്തിലേക്കും കടന്നുവന്നു.. ഇന്നിപ്പോൾ എസ് കെ യുടെ കാലത്ത് നിന്നും സാങ്കേതികവിദ്യ ബഹുദൂരം മുന്നിൽ എത്തിയെങ്കിലും... യാത്രകളിലെ അനിശ്ചിതത്വങ്ങൾ ഇന്നും തുടരുന്നു... ആഹാരം, പാർപ്പിടം, വസ്ത്രം, വാഹനം... ഇങ്ങനെ അനവധി കാര്യങ്ങൾ.. കിട്ടുന്നത് കൊണ്ട് തൃപ്തി പ്പെടുക എന്ന രീതി തന്നെയാണ് യാത്രികർക്ക് ശരണം.... എന്ത് തന്നെയായാലും.. അക്ഷരങ്ങളായും.. കാഴ്ചകളായും... യാത്രികർ നമുക്ക് പകരുന്ന അനുഭവങ്ങളെ നമുക്ക് ഒറ്റ വാചകത്തിൽ പറയാം.. " അറിവ് ❤" എസ് കെ യുടെ പിന്മുറക്കാരിൽ " the best " എന്നൊരു ചോയ്സ് തിരഞ്ഞെടുക്കുവാൻ എനിക്ക് അവസരം ലഭിച്ചാൽ.. ഞാൻ പറയും... " safna Muhammad ❤" സൗഹൃദത്തിന്റെ പേരിൽ അല്ല.... അവരിലൂടെ പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ എന്ന പേരിൽ.. ❤

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    മാനസെ കൂട്ടുകാർക്കിടയിൽ sorry , നന്ദി എന്ന വാക്കുകൾക്കിടമില്ല എന്ന ലോക തത്വം അനുസരിച്ച് ഇന്ന് മുതൽ ഞാൻ മാനസിനോട് നന്ദി പറയില്ല . മാത്രമല്ല ഇനി മുതൽ എന്റെ vlog കൾ കണ്ട് negative ഉം positive ഉം ആയ feedback വിട്ടു പോവാതെ തരിക എന്നത് മാനസിന്റെ കടമയായി മാറിയിരിക്കുന്നു . പിന്നെ .... ഈ പാവം എന്നെ മഹാനായ SK പൊറ്റെക്കാടിനോട് ഉപമിച്ച മാനസിനോട് ചരിത്രം പൊറുക്കില്ല . യാത്രകൾക്കിടയിൽ കാണുന്ന കാഴ്ചകളും മനസ്സിലാക്കുന്ന കാര്യങ്ങളും നിങ്ങളോടൊക്കെ share ചെയ്യുന്നു , അത്ര മാത്രം . എളിമ കൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത് . മഹാനായ ആ എഴുത്തുകാരനെ പറ്റി അറിയുന്നത് കൊണ്ട് പറയുകയാണ് .

  • @apntraveller1974
    @apntraveller19742 жыл бұрын

    നിങ്ങളുടെ വീടിയൊ കാണുമ്പോൾ മനസിന് ഒരു കുളിർമ

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Niyase… 🥰🥰🥰

  • @Willys-ls6iu
    @Willys-ls6iu2 жыл бұрын

    Daivathinde swantham nadu but pokan pedi eppola vedikolluka ennu parayan vayya

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    കാശ്മീരിനെ പറ്റി ഞാനും ഇങ്ങനെ തന്നെയായിരുന്നു വിചാരിച്ചിരുന്നത് പക്ഷേ അവിടെ എത്തിയപ്പോൾ അതെല്ലാം പോയി . ഒരു പേടിയും കൂടാതെ നമുക്ക് travel ചെയ്യാം . വളരെ നല്ല ആളുകളാണ് അവിടെ

  • @askkerkareeri7933
    @askkerkareeri79332 жыл бұрын

    ഹായ് ചങ്ങായി 👍👍👌👌

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Changhayi 👋

  • @kaliyugavaradhanbhajans6191
    @kaliyugavaradhanbhajans61912 жыл бұрын

    ചോയ്ച്ചു ചോയ്ച്ചു പോവുമ്പോ വഴിപാറഞ്ഞു തരുന്നൊരുടെ ഒരു മര്യാദക്ക് സംസാരിച്ചു പോവാനുള്ള ഒരു മാന്യത കണിക്കട്ടോ...

  • @MuhammedAli-cq6gx
    @MuhammedAli-cq6gx2 жыл бұрын

    Hai❤

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi 🥰🥰

  • @dr.violet_princess96
    @dr.violet_princess9611 ай бұрын

    Iteth masam poyathanu... September ano?

  • @SafnasRecords

    @SafnasRecords

    11 ай бұрын

    Alla.. may

  • @jayamonmanni8316
    @jayamonmanni83162 жыл бұрын

    സഫ്‌ന.. ബോംബെയിലെ ഗണേശഉത്സവം എന്നാണ് എന്ന് അറിയുമോ... എവിടെയാണ് ഏറ്റവും നല്ലതു കാണാൻ..

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ഇത്തവണ വിനായക ചതുർഥി (ഗണേശോത്സവം) August 31 നാണ് . പരിപാടികൾ ഇതിന് 10 ദിവസം മുന്നേ തന്നെ തുടങ്ങും. മുംബൈയിലെ ഏറ്റവും വലിയ ഗണപതി ലാൽബാഗ് ചാ രാജാ ആണ് , ഗിർഗാവ് ചൗപ്പാട്ടി ബീച്ചിൽ ലാൽബാഗ് ചാ രാജയുടെ നിമഞ്ജനം വളരെ വലിയ ഒരാഘോഷം ആണ്. ഇത് മാത്രമല്ല മുംബൈയിൽ മറ്റ് പലയിടത്തും ഇത് പോലെയുള്ള ആഘോഷങ്ങൾ ഉണ്ടാവും

  • @jayamonmanni8316

    @jayamonmanni8316

    2 жыл бұрын

    @@SafnasRecords Thanks Safna

  • @nasarpb9996
    @nasarpb99962 жыл бұрын

    ന്നല്ല സംസാരം ന്നാട്ടിൽ എവിടെയാണ്

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi Nasar.. നാട്ടിൽ മലപ്പുറം ജില്ലയിൽ ആണ് എന്റെ വീട് കല്യാണം കഴിച്ചത് കോഴിക്കോട്ടേക്കും…തുടർന്നും support ചെയ്യണം 😊👍🏻

  • @yunasq8539
    @yunasq85392 жыл бұрын

    Innum first bakki coments pinne varum

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    എനിക്കുറപ്പായിരുന്നു 🥰🥰😍

  • @sajidkp6187
    @sajidkp61872 жыл бұрын

    അങ്ങനെ ആണെങ്കിൽ നിന്റെ വീട്ടിൽ ഞങ്ങൾ താമസിക്കാം,, അപ്പോൾ കാണാം നിന്റെ രീതി

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    മനസ്സിലായില്ല .. എങ്ങനെ ആണെങ്കിൽ എന്നാണ് നിങ്ങൾ ഉദ്ദേശിച്ചത്...

  • @kanakavarghese
    @kanakavarghese2 жыл бұрын

    Beautiful presentation .Just enjoying your narration.God bless you and family.

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi Kanaka.. Thank you so much for the support 🥰🥰☺️

  • @enjoyindianmusic
    @enjoyindianmusic2 жыл бұрын

    ഇനി പോകുമ്പോൾ വിളിക്കണം

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    😀

  • @shameentt9644
    @shameentt96442 жыл бұрын

    Shafnas മുത്തേ സുഖല്ലേ മുത്തിന് 🌹🌹

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    😊😊

  • @shameentt9644

    @shameentt9644

    2 жыл бұрын

    കുറേ vlog കാണാറുണ്ട് പക്ഷേ safnayude vlog എന്തോ ഇഷ്ട്ടായി എന്തായാലും

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    @@shameentt9644 hi Shameen..open ആയി feedback തന്നതിന് നന്ദി..തുടർന്നും support ചെയ്യണം 🥰🥰

  • @shameentt9644

    @shameentt9644

    2 жыл бұрын

    @@SafnasRecords തീർച്ചയായും

  • @DEEPTHYS-WORLD
    @DEEPTHYS-WORLD2 жыл бұрын

    ദൂരെയുള്ള സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കണമെങ്കിൽ അവിടെ പോകണ്ടാ ഇവിടെ വന്നാൽ മതി പിന്നെ അവതരണം നമ്മളെ പിടിച്ചിരുത്തും

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Chechise..ഈ comment എനിക്ക് എന്നും പ്രിയപ്പെട്ടതാണ് ❤️❤️❤️😍🥰💕

  • @DEEPTHYS-WORLD

    @DEEPTHYS-WORLD

    2 жыл бұрын

    @@SafnasRecords 😘😘💖

  • @sulaimane6327
    @sulaimane63272 жыл бұрын

    How machi money one'dayliving lodge one pesion

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    For one room it’s 3900

  • @Willys-ls6iu
    @Willys-ls6iu2 жыл бұрын

    But safna ningale nhan bahumanikkunnu

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you Ajith

  • @mohemmedali5570
    @mohemmedali55702 жыл бұрын

    Hi safnas... njan ningale old subscriber ha. Voice oru raksayum ill

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hello Mohamed Ali Old subscribers koode thanne undavunnath valare santhosham ulla karyam alle. Evide aayirunnu

  • @mohemmedali5570

    @mohemmedali5570

    2 жыл бұрын

    @@SafnasRecords Ali alla sameer num change ningale mumbbathe ooty tour. Ippo all india tour ha. Njani malayali alla karnataka

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    @@mohemmedali5570 aah shameer.. ippo manassilayitto..all India tourinu best wishes !! Evide Ethi ippo?

  • @sudhakaranm7262
    @sudhakaranm72622 жыл бұрын

    സത്യം , വിശ്വാസികളായ വരെ ജാതി മതം നോക്കാതെ ആരാധനാലങ്ങളിൽ കയറ്റണും

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hello Sudhakaran Sir നിങ്ങളെ പോലെ എല്ലാരും ചിന്തിക്കുന്ന ഒരു കാലം വരും . ജാതിക്കും മതത്തിനും എല്ലാം മീതെ സ്നേഹത്തിനും മനുഷ്യത്വത്തിനും എല്ലാം വില കല്പിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാവും .

  • @fasaluptfaslu1897
    @fasaluptfaslu18972 жыл бұрын

    ആ safla നീ എവടെ

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ഞാൻ ഇവിടെ ഒക്കെ ഉണ്ടേയ്‌

  • @Akn7886mpm
    @Akn7886mpm2 жыл бұрын

    Safuseeee,, ഞാൻ ഇപ്പോഴാണ് ഒരുകാര്യം ആലോചിച്ചത്, എന്താണല്ലേ, നിങ്ങൾ 2പേരും വഴി ചോദിച്ചു ചോദിച്ചു പോകുമ്പോഴേ ആ വഴി പറഞ്ഞു തരുന്ന വക്തിക്കു ഒരു "ശുക്രിയ"പറയാൻ മറക്കല്ലേ 🌷🙏please,,,,, നമ്മുടെ സംസ്കാരം നമുക്ക് കാത്തു സൂക്ഷിക്കണ്ടേ 🤔😄

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    വഴി ചോദിക്കുമ്പോൾ ഞങ്ങൾ അവരോട് Thank you എന്ന് പറയുന്നുണ്ടല്ലോ , ചിലപ്പോ video യിൽ അത് കേൾക്കുന്നുണ്ടാവില്ല .

  • @narayananv8478
    @narayananv84782 жыл бұрын

    ആപ്പിളാവാൻ മൂന്ന് മാസം കൂടി വേണം എന്നാണ് പറഞ്ഞത് മഞ്ഞുരുകുമ്പോൾ ചിനാ ബ് നിറഞ്ഞ് കുത്തിയൊഴുകും

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hello Narayanan Sir ഈ വിവരം share ചെയ്തതിന് നന്ദി . ചിനാബ് അങ്ങനെ ഒഴുകുന്നത് ഏത് മാസത്തിൽ ആയിരിക്കും ?

  • @narayananv8478

    @narayananv8478

    2 жыл бұрын

    ഫിബ്രവരി മാർച്ച് ആകുമ്പോൾ മഞ്ഞുരുകാൻ തുടങ്ങും

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    @@narayananv8478 👍🏻

  • @spkvlogs7601
    @spkvlogs76012 жыл бұрын

    ബുക്ക് ചെയ്യാതെ കിട്ടിയ ഹോട്ടൽ അടിപൊളി എവിടെയാണെങ്കിലും കിടന്നുറങ്ങല്ലേ വേണ്ടത്😄

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ബുക്ക് ചെയ്യാതെ കിട്ടിയ hotel ൽ അല്ല ഞങ്ങൾ നിന്നത് . അതിൽ ഒരു കഥയുണ്ട് . അടുത്ത വ്ലോഗിൽ പറയാം

  • @hameedhameed8140
    @hameedhameed81402 жыл бұрын

    ഓളെ ഒരു ഒലക്ക ഇതൊന്നും കാണാൻ പൈസ വേണ്ടേ പൈസ ഉള്ളവർക്ക് ഇതൊക്കെ നടക്കും

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ഹമീദെ . ഒരു ചിലവും ഇല്ലാതെ india കറങ്ങി വരുന്നവർ ഉണ്ട് , കേട്ടിട്ടുണ്ടോ . യാത്രയ്ക്കായി ഇറങ്ങി നോക്കൂ , അപ്പൊ അറിയാം

  • @-._._._.-
    @-._._._.-2 жыл бұрын

    9:34 പൈസ അല്പം കൂടിയാലും ദൂരെയുള്ള ഇത്ര മനോഹരമായ സ്ഥലം ആയത് കൊണ്ടും കുഴപ്പമില്ല..കാരണം ഇനി ഒരു പ്രാവശ്യം കൂടി പോകണമെങ്കിൽ വീണ്ടും ചിലവ് ഇരട്ടി കൂടുകയല്ലേ ഉള്ളൂ യാത്രക്ക്..

  • @-._._._.-

    @-._._._.-

    2 жыл бұрын

    12:44 ഈ പൈൻ മരം കാണുമ്പോൾ ഒരു ഞെട്ടിക്കുന്ന സത്യം കൂടി പറയാം...ഇന്നത്തെ ഹിമാലയത്തിന് തൊട്ട് താഴെ കാണുന്ന പ്രദേശമെല്ലാം ഒരു കാലത്ത് കടല്തീരം ആയിരുന്നു...ഏഷ്യയുമായി ഇന്ത്യൻ ഭൂഖണ്ഡ പാളി കൂട്ടി ഇടിച്ചപ്പോൾ ഹിമാലയം പൊങ്ങി വന്നു...രണ്ടു ഭൂഖണ്ഡത്തിന്റെയും കടൽത്തീരം പൊങ്ങി പൊങ്ങി ഹിമാലയത്തിന്റെ മുകളിൽ എത്തി...അതാണ് കൊല്ലങ്ങൾക്ക് മുൻപ് ഗവേഷകർക്ക് ഹിമാലയത്തിന്റെനേട്ടവും മുകളിൽ നിന്ന് കടൽ ജീവികളുടെ ഫോസിൽ ,,ചിപ്പി എന്നിവ കിട്ടിയതും....പിന്നെ ഈ കാണുന്ന പൈൻ മരങ്ങൾ ഏഷ്യയുടെതാണ് 😀...മാത്രമല്ല അവിടെ ഹിമാചൽ പ്രദേശങ്ങളിൽ കാണുന്ന പല അപൂർവ ചെടികളും ഒരു നാൾ കടലിന്റെ അടിയിൽ വളർന്ന ചെടികൾ ആയിരുന്നു

  • @-._._._.-

    @-._._._.-

    2 жыл бұрын

    17:00👌

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hi നിങ്ങളെ പേരെന്താണ് . Reply ചെയ്യാൻ വൈകിയതിൽ ക്ഷമിക്കണം . അതെ പറഞ്ഞത് തന്നെയാണ് സത്യം . ഞങ്ങളും അത് കൊണ്ട് തന്നെയാണ് അതിൽ കേറിയത് . വില ഒരിത്തിരി കൂടുതൽ ആയിരുന്നെങ്കിലും നഷ്ടം ആയില്ല ട്ടോ

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ഇതെനിക്കൊരു പുതിയ അറിവാണ് ട്ടോ . Share ചെയ്തതിൽ നന്ദി .

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Thank you

  • @faroukkc9470
    @faroukkc94702 жыл бұрын

    Ni muslimanoo

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    Hello ഫാറൂഖ് ആണ് , പേര് കണ്ടിട്ട് മനസ്സിലായില്ലേ

  • @prajeeshp9144

    @prajeeshp9144

    2 жыл бұрын

    ചേട്ടാ പണ്ട് ഇവിടെ നാണു ഗുരു എന്നൊരാൾ ജീവിച്ചിരുന്നു.. ഒരു ജാതി ഒരു മതം മനുഷ്യന് എന്നൊക്ക വല്യ ചിന്തകൾ ഒക്കെ പറഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു പുള്ളിക്കാരനോട് തന്റെ ജാതി ഏതാണ് എന്ന് ഒരാൾ ചോദിച്ചപ്പോൾ കൊടുത്ത മറുപടി ഇതായിരുന്നു "ഒരാളെ കണ്ടിട്ട് മനസിലാവാത്ത ജാതി പറഞ്ഞാൽ എങ്ങനെ മനസിലാവാനാണ് "

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    @@prajeeshp9144 അത്രയൊള്ളൂ🤗🤗🥰😍

  • @KuldeepKumar-qo3xo
    @KuldeepKumar-qo3xo2 жыл бұрын

    👌

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    🥰🥰

  • @nasarpb9996
    @nasarpb99962 жыл бұрын

    ന്നല്ല സംസാരം ന്നാട്ടിൽ എവിടെയാണ്

  • @SafnasRecords

    @SafnasRecords

    2 жыл бұрын

    ✋🏼

Келесі