No video

പതിനഞ്ചു വയസ്സുള്ള എന്റെ മകൾ എന്റെ ആങ്ങളെയെ കണ്ടപ്പോൾ പറഞ്ഞു ഞാനീ ആളെ ഇന്നുവരെ കണ്ടിട്ടില്ല എന്ന്

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 115

  • @BeenaVincent-dp5kd
    @BeenaVincent-dp5kdАй бұрын

    അമ്മേ മാതാവേ അങ്ങേ പ്രേതിക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തണമേ

  • @attworld31
    @attworld31Ай бұрын

    അമ്മ മാതാവേ Sepൽ എൻ്റെ ബി.എസ് സി നഴ്സിംങ് റിസൾട്ട് വരുമ്പോൾ ഉന്നതമായ വിജയം തന്ന് അമ്മ മാതാവ് എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

  • @sruthysulin8780
    @sruthysulin8780Ай бұрын

    അമ്മേ എന്റെ കൂട്ടുകാരിയുടെ മോനു ഇന്ന് brain level function test നടന്നുകൊണ്ടിരിക്കുന്നു ഈ ടെസ്റ്റ്‌ കഴിയുമ്പോൾ നെഗറ്റീവ് ആയാൽ ഇനി സർജറി വേണം എന്നാണ് പറയുന്നത് ഇപ്പോൾ തന്നെ lungs ന്റെ സർജറി കഴിഞ്ഞതേ ഉള്ളു അത്കൊണ്ട് അവർക്ക് പോസിറ്റീവ് ആയിട്ടുള്ള റിസൾട്ട്‌ തന്നെ ലഭിക്കേണമേ മോനേ അമ്മ കാത്തുകൊള്ളേണമേ

  • @manumohan1199

    @manumohan1199

    Ай бұрын

    Amen

  • @nishamol1380

    @nishamol1380

    Ай бұрын

    Amen❤

  • @BinimolR-el7np

    @BinimolR-el7np

    Ай бұрын

    Amen 🙏

  • @BeenaVincent-dp5kd
    @BeenaVincent-dp5kdАй бұрын

    അമ്മേ മാതാവേ ഞാൻ പിറകെ നടന്നു പറഞ്ഞു പറഞ്ഞു ജോമോൻ ഉടമ്പടി പ്രാർത്ഥന ഇന്നുമുതൽ ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് ഇനി മാതാവാണ് ഇടപെടേണ്ടത് ജോമോനെ അങ്ങേ പ്രേതിക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ 💞

  • @angalangaljose7690
    @angalangaljose7690Ай бұрын

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ.....

  • @user-xe1rd3wd1z
    @user-xe1rd3wd1zАй бұрын

    അമ്മേ മാതാവേ....😢😢😢🙏🙏🙏🙏 സെപ്റ്റംബർ 28 നു psc ldc പരീക്ഷ ആണ്. അതിൽ എനിക്ക് 70 മാർക്ക്‌ നൽകി ആ ജോലിയിൽ കയറാൻ എന്നെ സഹായിക്കണേ മാതാവേ... എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ മാതാവേ........... 🙏🙏🙏🙏😢

  • @ajithashaju7861
    @ajithashaju7861Ай бұрын

    അമ്മേ മാതാവേ ഇന്ന് ഉടമ്പടി എടുക്കുന്നു ജീസ്നമോളെ ദൈവാനുഭവം നൽകി അനുഗ്രഹിക്കണമേ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @MariamVarghese123
    @MariamVarghese123Ай бұрын

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റിത്തരണമേ 🙏🕯️

  • @abhiathusworld
    @abhiathusworldАй бұрын

    എന്റെ ദേഹത്തുള്ള പാടുകൾ മാറ്റി തരണമേ.

  • @sherlyrajan6812
    @sherlyrajan6812Ай бұрын

    എന്റെ അമ്മേ രാത്രി സമാധാനം ആയി ഉറങ്ങാനുള്ള സമാധാനം നൽകണേ അമ്മേ. ഡിപ്രഷൻ സുഖം ആക്കി മകന് നല്ല ഉറക്കം കൊടുക്കണം അമ്മേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945Ай бұрын

    അമ്മേ എൻ്റ സഹോദരൻ മാരെയും വിശുവസത്തിലേക്കു കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @PreethySuresh-jx9rv
    @PreethySuresh-jx9rvАй бұрын

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @HannaRose-vr4ps
    @HannaRose-vr4psАй бұрын

    എന്റെ അമ്മേ മാതാവേ എന്നെ സുഖപ്പെടുത്തണമേ എന്നെ എഴുന്നേൽപ്പിച്ചു നടത്തണം പ്രതിശ്ചീകരണത്തിന്റെ സാക്ഷിയാക്കണെ കൈവിടില്ലേ അമ്മേ

  • @cillajoy
    @cillajoyАй бұрын

    അമ്മേ മാതാവേ എനിക്ക് അവിടെ വന്നു ഉടമ്പടി എടുക്കുവാൻ ഉള്ള കൃപ നൽകണേ. എനിക്ക് സാക്ഷ്യം പറയാൻ ഉള്ള കൃപ നൽകണേ അമ്മേ. എൻ്റെ ആവശ്യം നടത്തി തരണേ അമ്മേ. എന്നോട് കരുണ തോണാനെ.അമ്മേ

  • @ajithashaju7861
    @ajithashaju7861Ай бұрын

    അമ്മേ മാതാവേ എനിക്കും ക്യപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ കൃപ നൽകി അനുഗ്രഹിക്കണമേ

  • @Remya720
    @Remya720Ай бұрын

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @user-iu4kl5zs1q
    @user-iu4kl5zs1qАй бұрын

    അമ്മേ മാതാവേ എന്നെ പൂർണമായും പുതിയ ഒരു സൃഷ്ടി ആക്കി മാറ്റണം അമ്മേ...പിശാച് എന്നെ ബന്ധിച്ചിരിക്കുന്ന മേഖലകളിൽ നിന്നും എന്നെ പൂർണമായും വിടുതൽ തരണമേ അമ്മേ.....

  • @annmaryyohannan8308
    @annmaryyohannan8308Ай бұрын

    Amen Jesus hallelujah praise the Lord Jesus Christ

  • @sherlyrajan6812
    @sherlyrajan6812Ай бұрын

    ഞങ്ങൾക്ക് വീട്ടിൽ കയറാനുള്ള ഭാഗ്യം നൽകണേ അമ്മേ

  • @ancysevi4583
    @ancysevi4583Ай бұрын

    അമ്മേ മാതാവേ, എനിക്ക് +1il 3rd Allotmentil ഞാൻ ആഗ്രഹിച്ച കോഴ്സിൽ The Best School അമ്മ മാതാവും തിരുകുമാരാനും എനിക്ക് select ചെയ്ത് admission തന്നതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

  • @NelgyLijo
    @NelgyLijoАй бұрын

    Amma mathave anugrahikanammey samayathinte mell athikaramulla amme endey niyoghajalum parthanakalum sathiychu tharanamey mathave 🙏🙏🙏🙏

  • @Minimolvc-pv3px
    @Minimolvc-pv3pxАй бұрын

    പാവം സിസ്റ്റർ ആണ് നല്ല സ്വ ഭാവം എല്ലാ രോഗി കളോടും സൗ മ്യമായി പെരുമാറുന്ന സിസ്റ്റർ എനിക്ക് അറിയാം ദൈവമാതാവ് ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636Ай бұрын

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @ravelalitty6197
    @ravelalitty6197Ай бұрын

    അമ്മേ മാതാവേ ഉടമ്പടിയിൽ അധിഷ്ടിടമായി ജീവിക്കുവാനുള്ള കൃപ തരണമേ... ആമേൻ

  • @sreekala9038
    @sreekala9038Ай бұрын

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔

  • @ajithashaju7861
    @ajithashaju7861Ай бұрын

    അമ്മേ മാതാവേ ജീസ്നമോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @smithadileep980
    @smithadileep980Ай бұрын

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @shinujennis6191
    @shinujennis6191Ай бұрын

    Ammae നാളെ അമ്മ കൂടെ പോകാനെ 🙏🙏

  • @user-ws4sf5dl1n
    @user-ws4sf5dl1nАй бұрын

    Amme Madhave enne Ammaude sakshi akkaname 🙏

  • @bindu5024
    @bindu5024Ай бұрын

    അമ്മേ മാതാവേ സ്വസ്തി എൻ്റെ ഇളയ സഹോദരനും ഇതു പോലെ ഒരു അനുഭവ സാക്ഷ്യം കൊടുക്കണമേ ഞാൻ പറയുമ്പോൾ മാതാവേ നിന്നെ വിശ്വസിക്കാൻ ഒരടയാളം കൊടുക്കണമെ

  • @user-vm6ve1sd4r
    @user-vm6ve1sd4rАй бұрын

    Kreipasanam sanchari mathaveJomone ammayilekk aakarshikkane

  • @Rajibiju297
    @Rajibiju297Ай бұрын

    അമ്മേ മാതാവേ എൻ്റെ കടങ്ങളിൽ പ്രവർത്തിക്കണമേ🙏 ഒരു വഴിയും മുമ്പിലില്ല അമ്മേ😭😭😭

  • @clarammasimon1112
    @clarammasimon1112Ай бұрын

    അമ്മേ മാതാവേ എന്റെ പങ്കാളി ടെ പുകവലി പൂർണ്ണമായി എടുത്തുമാറ്റാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @annmaryyohannan8308
    @annmaryyohannan8308Ай бұрын

    Amen mother Mary

  • @younglions2511
    @younglions2511Ай бұрын

    AMMEMADHAVE ORUBHAVANAM THANNU ANUGRAHIKANAME...

  • @easeepjjeni
    @easeepjjeniАй бұрын

    ആമേൻ🙏

  • @deepajibi3474
    @deepajibi3474Ай бұрын

    Amma mathave samadhanamulla jeevitham nalki anugrahickane

  • @shajipaul312
    @shajipaul312Ай бұрын

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @annmaryyohannan8308
    @annmaryyohannan8308Ай бұрын

    Amen amme

  • @sheebajiji8780
    @sheebajiji8780Ай бұрын

    Praise the Lord 🙏Ave Maria 🙏🙏🙏

  • @raji.vraji.v9894
    @raji.vraji.v9894Ай бұрын

    ആവേമരിയ

  • @sunitham386
    @sunitham386Ай бұрын

    Ammae mathavae kallil ninnum mazhaeil ninnum sudrajeevikalil ninnum enta veedina kathollanae 🙏❤️🙏

  • @savithricv6038
    @savithricv6038Ай бұрын

    Amme mathave ethupole ente kudumbathilum njangalude sahodaranum snehathode kazhiyanum, veettilullavarum swethayum viswasathil varuvan sadhichu tharename

  • @bindud3715
    @bindud3715Ай бұрын

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർ ത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ അമ്മേ ഇന്ന് ഞാൻ സംസാരിച്ച വ്യക്തി ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയായ രീതിയിൽ ഉൾ കൊള്ളാൻ പ്രാർത്ഥിക്കുന്നു 🙏

  • @user-dc8sb5pf3d
    @user-dc8sb5pf3dАй бұрын

    ente amma please help me ente eshoye appa my son help me my son cash problem help me ente amma angle maria❤amen❤ amen❤

  • @helenjoseph9201
    @helenjoseph9201Ай бұрын

    മകനു ജോലി ലഭിക്കാനും ഫുഡ് അക്കോമഡേഷൻ കിട്ടാനും

  • @NelgyLijo
    @NelgyLijoАй бұрын

    Amma mathave anugrahikanammey 🙏🙏🙏

  • @AveMaria0809
    @AveMaria0809Ай бұрын

    Amme mathave enneum sakshiyakki mattaname 🙏🏻

  • @annmaryyohannan8308
    @annmaryyohannan8308Ай бұрын

    Amen yesuve

  • @reenababy678
    @reenababy678Ай бұрын

    Amme nanni🙏🙏🙏🌹🌹🌹

  • @deepajibi3474
    @deepajibi3474Ай бұрын

    Amma mathave njangalude ammayude ippozhathe dhayaneeyamaya avasthaye ammacku tharunnu amme ettedukkane dhayathonnane

  • @user-me4bv2ur5e
    @user-me4bv2ur5eАй бұрын

    Ente sahodarante deshyam eduthu matti tharaname

  • @sunuxavier4257
    @sunuxavier4257Ай бұрын

    Praise the Lord 🙏🏻

  • @bindumk9699
    @bindumk9699Ай бұрын

    എനിക്കും കുടുംബത്തിനും അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും ഒരായിരം നന്ദി. അമ്മേ നന്ദി 🌹🌹🙏👍🌹🌹

  • @josephpanakal9920
    @josephpanakal9920Ай бұрын

    ❤❤❤ പുറപ്പാട് 14:14❤❤❤

  • @anjusibi6790
    @anjusibi6790Ай бұрын

    Amme mathave njanalkum krupasanathil vannu sakshyam parayan pattane amme 🙏

  • @jinimolmathew9103
    @jinimolmathew9103Ай бұрын

    Amme 😭😭😭😭🙏🙏

  • @minisaji5665
    @minisaji5665Ай бұрын

    Amme ente sahodaranum familyyumayum husbandinte sisterinte familyyumayi angeyattam snehathilakkane amme orikkalum akalcha undavalle amme

  • @ancythankachan2654
    @ancythankachan2654Ай бұрын

    Ammey enney ammaude saakshi akkaney

  • @mariammaluka403
    @mariammaluka403Ай бұрын

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉

  • @linetjames3395
    @linetjames3395Ай бұрын

    Amme ente bharthavinu oru joli nalki anughrahikkaname 🙏🏻

  • @user-vd2gv3dr1j
    @user-vd2gv3dr1jАй бұрын

    Kreupasana mathave ave maria 🙏🙏🙏🙏🙏🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚💚

  • @smithadileep980
    @smithadileep980Ай бұрын

    Molum rohanum santosham aayi erikkaname snekhathiel jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @subythomas7734
    @subythomas7734Ай бұрын

    Amme keam examinte resultil idappetane ❤

  • @deepajibi3474
    @deepajibi3474Ай бұрын

    Amma mathave light a candle prayer request vazhi njangalude ella tables sale aaki thannathinu orayiram nanni

  • @ancythankachan2654
    @ancythankachan2654Ай бұрын

    Amme enney sugapeduthanameyyy😞😞

  • @syamalalenin
    @syamalaleninАй бұрын

    അമ്മേ ഓഗസ്റ് 15മുൻപ് എനിക്ക് കുടുംബശ്രീ യിൽ ലോൺ എടുത്തത് കൊടുക്കാൻ പറ്റണം 🙏🙏🙏🙏

  • @NiharikaSr-vm6uy
    @NiharikaSr-vm6uyАй бұрын

    Agrahikunnaa sandoshaa jeevitham njngalkk tharenamee 🙏🙏 njnn eree snehikuna aldee padikkan ullaaa budhimutukall okke mattii anugrahikaname mathavee🙏🙏🙏 kudumbangal thammill okathee preshnangall mattiii tharenamee mathavee 🙏🙏🙏 thadasangalill ninn mochipikaname mathavee ammee kayvidalee eshoyee anme🙏🙏🙏🙏🙏

  • @Minimol1397
    @Minimol1397Ай бұрын

    യേശുവേ നന്ദി നന്ദി നന്ദി🥺🙏🏻

  • @NiharikaSr-vm6uy
    @NiharikaSr-vm6uyАй бұрын

    Amma mathavee skinilee preshnangal niram ilayma bangi ilaymaa amitha vannam okkee orpadd ennne veshamipikunnu mathavee ee tensionill ninokke enne mochipikanamee mathavee 🙏🙏🙏🙏 eeshuvee kripa undakanamee ottapeduthalill ninnum kuttapeduthalill ninnum kaliyakalill ninnokee enne rakshikaname mathavee🙏🙏🙏sambathikkaa budhimuttukalokke mattii tharename mathavee🙏🙏🙏🙏

  • @jainjosephl690
    @jainjosephl690Ай бұрын

    Ente amme ente asrayame ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen

  • @rosemoljose4729
    @rosemoljose4729Ай бұрын

    Amme mathave ente joliye anugrahikane

  • @NiharikaSr-vm6uy
    @NiharikaSr-vm6uyАй бұрын

    Amma mathavee amma thanna elllaa anugrahangalkum nannni ammee anugrahangalkokkee adayalangall tharename mathavee🙏🙏🙏🙏🙏 ammayudee mannil enikk verann bagyam undakanamee mathavee🙏🙏🙏🙏

  • @user-ul3ge8vw5m
    @user-ul3ge8vw5mАй бұрын

    Amma mathave germanyKk pona karayangal yathoru thadasam kudathe Sheri ahki tharaname

  • @jovanjohnson473
    @jovanjohnson473Ай бұрын

    Amme madhave nte thondayilulla vedhanaum difficult allam matti tharane. Madhave enne sakshiyakki mattaname🙏🙏🙏🙏

  • @tinujohn5917
    @tinujohn5917Ай бұрын

    അമ്മേ ടിന്റു ചേച്ചിക്കു ഫസ്റ്റ് ചാൻസിൽ തന്നെ B2 എക്സാം പാസ്സ് ആക്കി സർട്ടിഫിക്കറ്റ് നൽകി അനുഗ്രഹിക്കണേ

  • @smithadileep980
    @smithadileep980Ай бұрын

    Mathave therukumara thamburu medical pass aavane Mathave therukumara santosham aayi parayane molkku visa adichu kitti enikku sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @user-mw8nh3sj7w
    @user-mw8nh3sj7wАй бұрын

    അമ്മ മാതാവേ 🥺😭😞

  • @raji6395
    @raji6395Ай бұрын

    Kreupasanam amme nangalku vendi apekshikaname

  • @NiharikaSr-vm6uy
    @NiharikaSr-vm6uyАй бұрын

    Amma mathave 4 kollathe nursing coarse nallonm padikanum exams pass avanum enne anugrahikaname mathavee🙏🙏🙏🙏🙏padikanullaa budhimuttum madiyumm okkee enikk mattii tharenamee mathavee🙏🙏🙏budhiii vardhipikanamee mathavee🙏🙏🙏nurse ayy videshath sandoshathodee jollii cheyanum VISA thdasangall ninnokkee enne uyarthaname amma mathavee kayy vidallee mathavee🙏🙏🙏🙏🙏ellavereyum snehathode sahayikann amma enne anugrahikaname mathave🙏🙏🙏entee swabavathilee thetukall matti anugrahikanamee mathavee🙏🙏🙏🙏papayude vishwasa koravv deshyam vashii okkee mattii anugrahikaname mathavee🙏🙏🙏🙏🙏

  • @remashaji635
    @remashaji635Ай бұрын

    Amma mathavea moludea kudea examinu Ammaum thirukumaranum ondarikanea

  • @coltonw4214
    @coltonw4214Ай бұрын

    Amen .praise the Lord Almighty.❤❤❤❤❤

  • @jayasreeshibu1014
    @jayasreeshibu1014Ай бұрын

    Ammea anoopne kariyatihil idapadaname

  • @Walk_with_him
    @Walk_with_himАй бұрын

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @ancythankachan2654
    @ancythankachan2654Ай бұрын

    Amme enikk interview attend cheyan pattilla ammey othiri thadasangal varua. Ammey enney rakshikk ammey

  • @Magdelinmariya_2325
    @Magdelinmariya_2325Ай бұрын

    Ente amme maathave ente thet okke shemikkane amme 🥺🥺🥺🙏🙏🕯️🕯️maathave ente chettayi leave eduth vannath nte praarthana maathavu kettathikondanenn njn urach viswasikkunnu .. enik onn kaanan vendittalle maathave njn leave choich vilich varuthiyath enik onn kaanan olla sahacharyam ondakki tharane amme .. chettayii msg ayakkane amme 🥺🙏🕯️🕯️🕯️🥺🥺🥺🙏🙏🙏🙏🙏🥺🕯️🕯️🕯️🕯️

  • @nishamol1380
    @nishamol1380Ай бұрын

    Praise the Lord 🙏 Amen ❤

  • @user-vm6ve1sd4r
    @user-vm6ve1sd4rАй бұрын

    Jomon nalla oru joly nalkaname time shortaninh te msthavr

  • @geethajaison5214
    @geethajaison5214Ай бұрын

    thettukalenodshamikenneme

  • @BincySabu-hh3vs
    @BincySabu-hh3vsАй бұрын

    Amme bus kittan amma sahayikene❤

  • @bencykphilip764
    @bencykphilip764Ай бұрын

    🙏🏻🙏🏻🙏🏻

  • @roseangelo4491
    @roseangelo4491Ай бұрын

    Amme ente monum orupadu dhoore aanu. Amma avane thirike kondu varaname. Enne ammayude prathysheekarsnthinde oru sakshi aaki enne mattenename

  • @sanithavarghese8817
    @sanithavarghese8817Ай бұрын

    Ente husbantinte smoking & drinks poornamayum maatti tharaname🙏🙏

  • @jj18079
    @jj18079Ай бұрын

    🙏🙏🙏

  • @rosysebastian1098
    @rosysebastian1098Ай бұрын

    🙏🏽🙏🏽

  • @jainjosephl690
    @jainjosephl690Ай бұрын

    Parisudha amme mathave

  • @jinushaji973
    @jinushaji973Ай бұрын

    Entta ammma eppo oru assessment test und athil njagala 4perayum pass aki tharanama ammma

  • @MariaJose-je7tx
    @MariaJose-je7txАй бұрын

    🙏🙏

  • @silvithomas4471
    @silvithomas4471Ай бұрын

    Ithepole ente moleyum kakkne amme

  • @Linu.Abrham
    @Linu.AbrhamАй бұрын

    Amme.. ente udambai swekarikkanne amme

Келесі