#Patharamattu

Ойын-сауық

#Patharamattu ഇനി നയനയും ആദർശിനൊപ്പം കട്ടിലിൽ കിടക്കും
Patharamattu || Episode 303 || 11-05-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 74

  • @peace806
    @peace80624 күн бұрын

    ഗവൺമെന്റ് ഏതോ ഒരു പദ്ധതി നടപ്പിലാക്കിയത് പോലെയുണ്ട്.....😄😄 ഇനിമുതൽ കട്ടിലിൽ കിടക്കും എന്നൊക്കെ

  • @GopikaAs-ks5ju
    @GopikaAs-ks5ju24 күн бұрын

    ഭിക്ഷ പോലെ കിട്ടുന്ന priority അല്ലങ്കിൽ consideration കൊണ്ട് എന്ത് ഉദ്ദേശിക്കുന്നത്!? അതിനു ഒരിക്കലും respect, real value ഉണ്ടാകില്ല 💯

  • @ashabaiju7698
    @ashabaiju769822 күн бұрын

    ലോകത്ത് ഒരു ഭാര്യക്കും കിട്ടാത്ത സൌഭാഗ്യമാണ് നയനക്ക് കിട്ടിയിരിക്കുന്നത് സൂർത്തുക്കളെ.....

  • @ruaskitchen1035
    @ruaskitchen103524 күн бұрын

    പിന്നെ ചെറിയ കുട്ടികളല്ലേ കിടക്കണ സമയത്ത് ഡോർ അടക്കാൻ മറക്കുന്നത്

  • @drisyadris1982
    @drisyadris198224 күн бұрын

    അവളുടെ ഒരു ഭർത്താവ്.... നാണം ഇല്ലാത്തവൾ... ഇങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ

  • @devikavineeth170

    @devikavineeth170

    23 күн бұрын

    Crct.

  • @ashabaiju7698

    @ashabaiju7698

    22 күн бұрын

    ഒരു 100 ആവർത്തി പറയും എൻ്റെ ഭർത്താവ് എൻ്റെ ഭർത്താവ് . എന്ന്

  • @arworld5218
    @arworld521824 күн бұрын

    പ്രേക്ഷകർ ഒരുപാട് തവണ comment ഇട്ട് പറഞ്ഞതുകൊണ്ട് അനി - നന്ദു scenes ഒക്കെ കുറയ്ക്കാൻ ആണ് ഇവരുടെ തീരുമാനം. Nammal എന്ത് പറയുന്നോ അതിനു opposite മാത്രമേ ഇവർ ചെയ്യൂ. പിന്നെ എന്തിനാ ഇങ്ങനെ comment box തുറന്നു വെച്ചേക്കുന്നേ 😑😑

  • @AmalaRaj-si8tm

    @AmalaRaj-si8tm

    20 күн бұрын

    നിന്റ അച്ഛൻ ഉണ്ടാക്കാൻ കമന്റ്‌ ഒളികകുടെ വാക്ക് കേട്ട് നശിച്ച സീരിയൽ ഉണ്ട് എന്നും സമ്മതം എന്ന് കമന്റ്‌ ഒളികളുടെ വാക്ക് കേട്ടോ അന്ന് മുതൽ അവരുടെ റേറ്റ് കുറഞ്ഞു

  • @venibiju5105
    @venibiju510521 күн бұрын

    എന്തു ചോദിച്ചാലും അവളുടെ ഒരു ഏയ്‌ ഒന്നും ഇല്ല. ഇവൾക്കു ഇത് മാത്രമേ അറിയൂ

  • @Shereenasheri-ny1ue
    @Shereenasheri-ny1ue24 күн бұрын

    ഒരു ആദർശ് മോനും നയന മോളും 🙁🙁😏😏

  • @thamburan9470
    @thamburan947023 күн бұрын

    ഒരാൾ പോലും നല്ല cmnt ഇടാത്ത സീരിയൽ. 🤣🤣🤣🤣. എടുത്തു കളഞ്ഞൂടെ. ഇവളെ വെറുത്തുപോയി

  • @jishanathasni2024
    @jishanathasni202424 күн бұрын

    Urangaan kidannalum watch und kayyil 😂

  • @sreelakshmividhun4465
    @sreelakshmividhun446524 күн бұрын

    Door adakathirunnalalle alkarku kanan pattullu..

  • @devikavineeth170
    @devikavineeth17023 күн бұрын

    Ellam arinjitum e nayanak engane adarshntekoode nilkan thonnunnu... Pinne enthina adhyam irangi poyi show kanichath😂

  • @user-ku6jt7fy3r
    @user-ku6jt7fy3r24 күн бұрын

    വാച്ച് കെട്ടിയാണോ കിടക്കുന്നെ 😁😁

  • @shafiyashafiya9340

    @shafiyashafiya9340

    24 күн бұрын

    ഒന്ന് ഉണരുമ്പോൾ സമയം നോക്കണ്ടേ 😀😀

  • @mumthasbeegum8402

    @mumthasbeegum8402

    24 күн бұрын

    😂😂

  • @anaswarak352

    @anaswarak352

    24 күн бұрын

    Pranthu allathenthu

  • @Shireenfemi7475

    @Shireenfemi7475

    24 күн бұрын

    Ath sheriya

  • @shahanauvais3740
    @shahanauvais374024 күн бұрын

    Nayanayude e barthaav enn parayunnath nirthoo please atharshettan enn paranja porre🙄

  • @user-be3sy5xp7o
    @user-be3sy5xp7o24 күн бұрын

    ❤❤

  • @shivagovi521
    @shivagovi52124 күн бұрын

    എന്തോന്ന് caption.. Eduthond podo😒

  • @nsakkeena4656
    @nsakkeena465623 күн бұрын

    Eaa searila main enthennal chechiye help cheyyunna aniyathi chechi enth thettu cheythaalum aniyathi help cheyyum ethannu patharamaattu searial

  • @KichuKumarGeethagovindamhater
    @KichuKumarGeethagovindamhater24 күн бұрын

    പ്രേഷകർ പറയുന്നതിന്റെ Opposite ആയാണ് ഏഷ്യാനെറ്റ്‌ ചെയ്യുന്നത് ഏഷ്യാനെറ്റിന്റെ വിചാരം ഈ സീരിയൽ Flop ആയാലും കുഴപ്പമില്ല പ്രേഷകർ പറയുന്നത് കേൾക്കാനെ പാടില്ല എന്ന രീതിയിലാണ്

  • @AryaRamesan-su7lu

    @AryaRamesan-su7lu

    24 күн бұрын

    Crct

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos806524 күн бұрын

    ഇനിയെങ്കിലും ആദർശ് നയനയുമായി ഒരുമിച്ചു ജീവിക്കണം. എന്നിട്ട് നവ്യയുടെ കള്ള ഗർഭം അനന്തപുരി തറവാട്ടിൽ ഉള്ളവർ തിരിച്ചറിയണം. ഇനിയും പ്രേക്ഷകരെ വെറുപ്പിക്കരുത്

  • @rinakamath5973

    @rinakamath5973

    23 күн бұрын

    Ys I agree with ur comment

  • @ashabaiju7698

    @ashabaiju7698

    22 күн бұрын

    എങ്കിൽ ആദ്യം പുറത്തു പോകുന്നത് സത്യം മാത്രം പറയുന്ന കള്ളം പറയാത്ത നയനമോളാരിക്കും...😅😅

  • @vivekgv8972
    @vivekgv897222 күн бұрын

    പത്തരമാറ്റ് എന്നതിനു പകരം പൂട്ടിമറ്റ് എന്നപേര് ആണ് കൂടുതൽ ചേരുന്നത് പെൺകുട്ടികൾ പലർക്കും തട്ടിക്കളിൽകാനുള്ള ഉപകരണം ആണ് എന്ന് സീരിയൽ നിർമാതാക്കളുടെ തോന്നൽ മാറ്റാനുള്ള സമയം കഴിഞ്ഞു കഥ നല്ലതല്ല എന്ക്കിൽ അത് നിർത്തി പോവുക

  • @BasilabanuBanu-hp3mr
    @BasilabanuBanu-hp3mr24 күн бұрын

    ❤ingane yennum orumichu kidakkanam

  • @priyadarshini3839
    @priyadarshini383917 күн бұрын

    😊

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn81414 күн бұрын

    Ivalde nakkinu Neelam kooduthala

  • @binupaul3815
    @binupaul381524 күн бұрын

    Ammakku ariyamallo kalli nayanayum adharshum husband and wife relationship onnum illa , sathyavathi nayana store il kidannathu vareariyam ival ippozhum tharayil annu kidakkunnathum ariyam , ennittum onnum ariyatha pole puthuma kannikkunnu, nanamillathu kudumbham .

  • @kajjuuzzz._
    @kajjuuzzz._23 күн бұрын

    Watch polum oorathe kidakkunna Mahaaan😂😂😂

  • @aznasalim
    @aznasalim24 күн бұрын

    Ella typical serials ilum ee oru pattern konduvannilankil avarkk samathanam undavilla…prethekich oral bed il matteaal thazheyum….nalloru serial ayirunu

  • @rahanamahamood6237
    @rahanamahamood623723 күн бұрын

    😄😄👌🏽

  • @praveena5761
    @praveena576124 күн бұрын

    Nayana 2um kalppichanu.pathirathri murukkan vendi adarsine vilichondu poyaval, oru kunju venamenna agrahathal bedil kayari pathiye pathiye avate manasilakkukathanne cheyyum.💯

  • @rahys9006
    @rahys900624 күн бұрын

    Verum bhor serial

  • @kavyakavoos1672

    @kavyakavoos1672

    24 күн бұрын

    💯💯💯

  • @KumarAnil-sg5ic
    @KumarAnil-sg5ic23 күн бұрын

    ഓ..ഭഗവാനെ. നന്നായി..മഴക്കാലം വരുവല്ലേ..നിലത്ത് കിടന്നു വാതം പിടിക്കില്ലല്ലോ...ഒരു കട്ടില് കിട്ടിയല്ലോ..😂

  • @user-nm1ed9tc5o
    @user-nm1ed9tc5o24 күн бұрын

    ഇവനെ okk കാണുമ്പോഴാ ആ ശങ്കർ ഭായ് നെ തൊഴാൻ തോന്നുന്നേ ഭാര്യയെ സ്നേഹം കൊണ്ട് പൊതിയുവല്ലേ

  • @ANJUs206

    @ANJUs206

    24 күн бұрын

    പിന്നേ ഒരു പെണ്ണിനെ പുറകെ നടന്ന് ദ്രോഹിച് ഇല്ലാത്ത സ്നേഹം ഉണ്ടാക്കിയെടുക്കുകയും. ഭാര്യ ഒരുത്തനോട് സംസാരിച്ചതിന് നടുറോഡിൽ വച് അവിഹിതകക്കാരിയാണെന്ന് പറഞ്ഞ് നാണം കെടുത്തുകയും, വീട്ടിൽ നിന്ന് വലിച്ചിഴച്ചു കെട്ടിവലിച്ചു കൊണ്ടുപോകുകയും ഒക്കെ ചെയ്ത മഹാനല്ലേ. തൊഴെണ്ട മൊതല് തന്നെ. ഇവിടെ ഉളുപ്പില്ലാത്ത ഭാര്യ ഭർത്താവിന്റെ പുറകെ നടന്ന് ഇരന്നു സ്നേഹം വാങ്ങുന്നു അവിടെ ഭർത്താവ് ഭാര്യയുടെ പുറകെ നടന്ന് torture ചെയ്ത് സ്നേഹം വാങ്ങുന്നു.എന്നിട്ട് രണ്ടിന്റെയും toxicity glorify ചെയ്യുന്നു. രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെ. 🥴🥴🥴🥴

  • @user-nm1ed9tc5o

    @user-nm1ed9tc5o

    24 күн бұрын

    @@ANJUs206 ആ മൊതല് സാധാരണ എല്ലാരും ചെയുന്ന പോലെ ഒരു പെണ്ണിനെ സ്നേഹിച്ചു അവൾക്ക് തിരിച്ചും സ്നേഹം ഉണ്ടെന്ന് കരുതി അവളുടെ വീട്ടുകാരോട് ആണ് നിർബന്ധം പിടിച്ചു കല്യാണം നടത്തിച്ചത് മാത്രം അല്ല അയാൾ സ്നേഹം പിടിച്ചു വാങ്ങിയത് അല്ല പുള്ളിടെ സ്വഭാവം കൊള്ളാം എന്ന് തോന്നീട്ടു അവള് സ്നേഹിച്ചത് ആണ് അവൻ വലിച്ചിഴച്ചു കൊണ്ടുവന്നത് അവളെ ഒറ്റക്ക് പാതി രാത്രി മഴത് ഒറ്റക്ക് വിടാൻ അല്ല കൂടെ ജീവിക്കാൻ ആണ് സ്നേഹിച്ച പെണ്ണിനെ ഒപ്പം നിർത്താൻ ആണ് അവളുടെ സ്നേഹം അവനു മാത്രം കിട്ടാനും ആണ് തിരിച്ചു കിട്ടാത്ത സ്നേഹം മനുഷ്യനെ ഭ്രാന്തനക്കും സ്നേഹിക്കുന്നവർക്ക് അവൾ സ്നേഹിച്ചു തുടങ്ങിയപ്പോ അവൾ ആരോട് മിണ്ടിയാലിം അവനു പ്രശനം ഇല്ലല്ലോ അതാണ് ശങ്കർ ഭായി അല്ലാതെ കെട്ടിയ പെണ്ണിനെ അമ്മക്ക് വേണ്ടി തള്ളി പറയുന്നവൻ അല്ല

  • @ANJUs206

    @ANJUs206

    23 күн бұрын

    ​@@user-nm1ed9tc5oഎല്ലാ cb യിലും കേറി ആ toxic ഇനെ പൊക്കിയടിക്കലല്ലേ മെയിൻ പണി. നടക്കട്ടെ നടക്കട്ടെ. കാന്തരീസ് ഇനോട് പറഞ്ഞിട്ട് കാര്യമില്ല. 🙏🙏🙏🙏

  • @drisyadris1982

    @drisyadris1982

    23 күн бұрын

    Not shankar bhai... Arjun is the best in all ways..🥳❣️

  • @Maya12389hsjs

    @Maya12389hsjs

    23 күн бұрын

    ഒരു പെണ്ണിന് താല്പര്യം ellenkil pinne എന്തിനാണ് മൃഗത്തെ പോലെ വലിച്ചു iyachu കൊണ്ട് വന്നത്. സമ്മതിച്ചു അവൾക് അയാളോട് സ്നേഹം ഇല്ലായിരുന്നു ആദ്യം അപ്പോൾ ayal അത്മനസിലാകാതെ എന്തിനാണ് thokum കൊണ്ട് പോയി beeshanipeduthi മൃഗത്തെ പോലെ വലിച്ചു കൊണ്ട് വന്നത് 🙄. ഇഷ്ടം അല്ലാത്ത ഒരാളെ മനസ് കൊണ്ട് അംഗീകരിക്കാൻ താല്പര്യം ഇല്ലാത്ത ആദർശ് ആണ് ശങ്കരിനെക്കാൾ ബേധം. വിവാഹം കഴിച്ചു എന്ന് കരുതി മനസ് kond adarshin ഇഷ്ടപ്പെടാൻ kayiyinila താലി kettiyal ഭാര്യ ഭർത്താവ് എന്നൊക്കെ മനുഷ്യർ തന്നെ ഉണ്ടാക്കിയ സമ്പ്രദായം അല്ലെ മനസ് കൊണ്ട് താല്പര്യം ഇല്ലേൽ പിന്നെ ഭാര്യ ഭർത്താവ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ​@@user-nm1ed9tc5o

  • @liya5485
    @liya548520 күн бұрын

    മുത്തച്ഛൻ അല്ല നിൻറെ ആഗ്രഹം എന്ന് പറ..

  • @amalrai7817
    @amalrai781724 күн бұрын

    1:47 to 2:19, which bgm is that? If anyone knows, please tell me???

  • @ashlysimon5861

    @ashlysimon5861

    24 күн бұрын

    Santhoshsubramanyan Tamil movie bgm

  • @RasminaMuhammadali
    @RasminaMuhammadali23 күн бұрын

    Full thamil copy onnu nirthi podo

  • @rahulreji8531
    @rahulreji853124 күн бұрын

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @smayy12

    @smayy12

    24 күн бұрын

    Nee ivarude arenklum ano😂😂

  • @kavyakavoos1672

    @kavyakavoos1672

    24 күн бұрын

    Kashttam thanne 🤦‍♀️

  • @user-vp8vs3cl8j
    @user-vp8vs3cl8j24 күн бұрын

    Super super cute Jodi Adharshettan and Nayana chechi super

  • @remyaappu3941
    @remyaappu394123 күн бұрын

    എന്ത് നല്ല സീരിയൽ ആരുന്നു.. വെറുപ്പിച്ചു

  • @shafiyashafiya9340
    @shafiyashafiya934024 күн бұрын

    ആദർശ് നയന ഇപ്പോൾ ഇവരുടെ റൊമാൻസ് സൂപ്പർ ആവുന്നുണ്ട്👍

  • @jocreations5803
    @jocreations580324 күн бұрын

    🤣🤣🤣🤣

  • @archanas9045
    @archanas904523 күн бұрын

    Ivale pidichu valla potta kinatilum idu

  • @jocreations5803
    @jocreations580324 күн бұрын

    ഈ ഏഷ്യാനെറ്റ്‌ ൽ എന്തേലും ഒരു ജോലി കിട്ടുവോ 😁😁😁certificates ആയിട്ട് എവിടെയാ വരേണ്ടത് ഇന്റർവ്യൂ ന് 😁😁

  • @sajithaammuz8889
    @sajithaammuz888924 күн бұрын

    Ndh koppile monum mollum aahn nirthit podo

  • @kavyakavoos1672

    @kavyakavoos1672

    24 күн бұрын

    Athe 💯

  • @shaharbanparakkan5926
    @shaharbanparakkan592620 күн бұрын

    Beruppikkal

  • @sinimani3825
    @sinimani382522 күн бұрын

    Potta serial ethu uchaikku akkiyittu nalla vallathum 8.30kku akkanam

  • @sisirasivan79
    @sisirasivan7923 күн бұрын

    Ithokke ara da like cheyunne dislike chey 👎

  • @af__---2.084
    @af__---2.08421 күн бұрын

    Nayana over aana

  • @AnjurkunjumonAnjur
    @AnjurkunjumonAnjur22 күн бұрын

    😡😡😡😡😡

  • @tftintufrancis3884
    @tftintufrancis388423 күн бұрын

    ഭയങ്കര ബോർ ആണ്... ലോകത്തിൽ എങ്ങും നടക്കാത്ത ഒരു കഥ 😡😡😡

  • @suryamanju6994
    @suryamanju699418 күн бұрын

    എന്തോരു Bor സീരിയൽ...

Келесі