#Patharamattu

Ойын-сауық

#Patharamattu ആദർശിന്റെ രക്ഷകയായി നയന
Patharamattu || Episode 207 || 01-02-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 165

  • @shafiyashafiya9340
    @shafiyashafiya93404 ай бұрын

    നയനയുടെ ചിരിയും ആദർശേട്ടന്റെ നോട്ടവും സൂപ്പർ👍 കൂടെവിടെ സീരിയലിനു ശേഷം കാണുന്ന സീരിയൽ പത്തരമാറ്റ് 👍

  • @alanthomas8751

    @alanthomas8751

    4 ай бұрын

    Correct 💯

  • @nidhinidhya7022

    @nidhinidhya7022

    4 ай бұрын

    KE❤

  • @Cristy0522

    @Cristy0522

    4 ай бұрын

    Athentha adarsh design pora enu paranju kanikenda en paranje? 🫤

  • @reshmabalan2893
    @reshmabalan28934 ай бұрын

    ദേവി മാഹാത്മ്യം കണ്ടു മതിയായപ്പോൾ ഇപ്പൊ നയന മഹാത്മ്യം 🙏🙏🙏🙏🙏

  • @user-fc5xv1el5z

    @user-fc5xv1el5z

    4 ай бұрын

    athe athe😂

  • @user-ez1wl9ir1u

    @user-ez1wl9ir1u

    4 ай бұрын

    Sathyam

  • @sumybiju9499
    @sumybiju94994 ай бұрын

    പവിത്ര യുടെ മുഖത്തു എപ്പോഴും ആവശ്യമില്ലാത്ത actions എന്തിനാ,

  • @lovemalakha6904

    @lovemalakha6904

    4 ай бұрын

    മേടിക്കുന്ന പൈസ ക് ജോലിയെടുക്കണ്ടേ. 😂

  • @misiriyakabeer4608

    @misiriyakabeer4608

    4 ай бұрын

    😂😂😂​@@lovemalakha6904

  • @Anjuuu468

    @Anjuuu468

    4 ай бұрын

    Sathyam😂

  • @vtsheaven013

    @vtsheaven013

    4 ай бұрын

    കുടുംബവിളക്കിൽ എന്ത് നല്ലതായിരുന്നു.

  • @vineethajibin9579

    @vineethajibin9579

    4 ай бұрын

    ​@@lovemalakha6904🤣🤣

  • @artistash8258
    @artistash82584 ай бұрын

    ഏഷ്യാനെറ്റിലെ രക്ഷകമാർ സുമിത്ര , കല്യാണി , നയന 😂😂 ഡിങ്കൻ സുമിത്ര , മായവി കല്യാണി , മിന്നൽ നയന 😂😂

  • @kuttusrecipes2897

    @kuttusrecipes2897

    4 ай бұрын

    😂😂😂😂

  • @muhammedaneesh1288

    @muhammedaneesh1288

    4 ай бұрын

    Athu kalakki😊😊😊😊😊

  • @ambadysooraj3446

    @ambadysooraj3446

    4 ай бұрын

    😂😂

  • @nasilarahman6642

    @nasilarahman6642

    4 ай бұрын

    🤣q🤣🤣

  • @darsanadarsana3471

    @darsanadarsana3471

    4 ай бұрын

    ദേവി കൂടി 😂

  • @AsAthulya
    @AsAthulya4 ай бұрын

    ഡിങ്കൻ സുമിത്രയുടെ പിൻഗാമി ഡിങ്കൻ നയന മോൾ 😂😂😂😂

  • @fivefingers1722

    @fivefingers1722

    4 ай бұрын

    😂

  • @talksofkumarythankappan9439

    @talksofkumarythankappan9439

    4 ай бұрын

    അതെ

  • @nasilarahman6642

    @nasilarahman6642

    4 ай бұрын

    🤣q😂

  • @Kk-dt9ph

    @Kk-dt9ph

    4 ай бұрын

    😂😂😂😂

  • @farhathfilu1153

    @farhathfilu1153

    4 ай бұрын

    നയന ഇതിലോക്കെ തോൽക്കാനാഗിൽ അപ്പോൾ പറയും ഇങ്ങനെ എന്തിനാ ചെയ്യുന്നതെന്ന് 🤭

  • @ajumiyasworld
    @ajumiyasworld4 ай бұрын

    കല്യാണിയും നയനയും തൊഴുത്തിലിരുന്നായിരുന്നോ designingil research ചെയ്തിരുന്നത് 😅 ഇടക്കിടക്ക് കല്യാണിയെയും കിരണിനെയും ഇതിൽ കുത്തിക്കയറ്റുന്നതെന്തിനാ 😁 അവർക്കവിടെ മൗനരാഗത്തിൽ തന്നെ നിന്ന് തിരിയാൻ ടൈമില്ല 😁

  • @ambadyvlogger9579

    @ambadyvlogger9579

    4 ай бұрын

    Ore director alle 2 serial num athinte anenn thonnunn

  • @user-hd1px6yp7e

    @user-hd1px6yp7e

    4 ай бұрын

    ​​@@ambadyvlogger9579alla Mounaragam/ Patharamattu Risun Production 💰 Maker's intethanu aanu Ramesh Babu !!

  • @vtsheaven013

    @vtsheaven013

    4 ай бұрын

    എന്റേം സംശയം ആയിരുന്നു. കല്യാണി പഠിക്കാൻ പോലും പോയിട്ടില്ല.

  • @remyacremanan

    @remyacremanan

    4 ай бұрын

    ​@@vtsheaven013logic illaima okke undu...But Edision vare school dropout ayirunnallo.athu kondu ithonnum chodyam cheyyan pokanda.

  • @vtsheaven013

    @vtsheaven013

    4 ай бұрын

    @@remyacremanan പുള്ളിയെ അമ്മ പഠിപ്പിച്ചു എന്ന് പറയുന്നുണ്ട്. But ഇവിടെ അതും ഇല്ല. രണ്ട് സീരിയൽ ഒന്നാക്കാൻ ഓരോന്ന് പറഞ്ഞു കൂട്ടുന്നു.

  • @AyishaKallu-uc8ls
    @AyishaKallu-uc8ls4 ай бұрын

    ഞാൻ ചിന്തിക്കുന്നത് അപ്പൊൾ നയന വരുന്നതിന് മുമ്പ് എങ്ങനെയ ഓർഡർ കിട്ടിയത് 🤔

  • @user-rn7tf4hh2y

    @user-rn7tf4hh2y

    4 ай бұрын

    കഥയിൽ ചോദ്യമില്ല 😂😂😂

  • @vtsheaven013

    @vtsheaven013

    4 ай бұрын

    🤣🤣🤣 അന്നൊക്കെ പവിത്രയൊക്കെ ആയിരുന്നു ചെയ്തത്. നയന വന്നപ്പോൾ കഴിവ് എല്ലാം തീർന്നു പോയി. Correct time നാണ് കല്യാണം കഴിഞ്ഞത് അല്ലേൽ ആദർശ് പെട്ടു പോയേനെ.

  • @nimmytj3815

    @nimmytj3815

    4 ай бұрын

    Nayanaye kalyanam kazhikkunnathinu munpum nayana thannanu design cheythirunnatthu. Athu aadyathe episode il kaannikkunnuund

  • @keerthikathu293

    @keerthikathu293

    4 ай бұрын

    ​@vtsheaven013 Nayana ane cheythu koduthirunath

  • @vtsheaven013

    @vtsheaven013

    4 ай бұрын

    @@nimmytj3815 അത് അഭിയുടെ അനിയത്തി പറഞ്ഞിട്ട് ചെയ്തത് അല്ലേ. ഇപ്പൊ അനിയത്തിയെ കാണിക്കുന്നില്ലല്ലോ.

  • @unnimaya4587
    @unnimaya45874 ай бұрын

    ഇതാണോ simple design 😊😊😊

  • @jahanafaijas3558

    @jahanafaijas3558

    4 ай бұрын

    😂

  • @leenashiju3623

    @leenashiju3623

    4 ай бұрын

    😂

  • @vtsheaven013

    @vtsheaven013

    4 ай бұрын

    അതെന്താ simple ആയിട്ടുള്ളത് ഇഷ്ടമല്ലേ. 😄ഇതിലും ചെറിയ മാലയെ ഒക്കെ എന്ത് പറയോ എന്തോ?

  • @nostalgia4543

    @nostalgia4543

    4 ай бұрын

    😂

  • @arathykochu9699

    @arathykochu9699

    4 ай бұрын

    Ith verum sample😂😂😂😂😂

  • @user-hd1px6yp7e
    @user-hd1px6yp7e4 ай бұрын

    "Alpan Swayam ponghi" Character "Lady padmashree Bharat Dr. Saroj Kumar version 2.O" *NAYANA* 💗🤭

  • @Aswathykrishnan-pu9lb

    @Aswathykrishnan-pu9lb

    4 ай бұрын

    Daa ഈയിടെ ആയിട്ട് നിനിക്ക് ഏറ്റവും കൂടുതൽ like കിട്ടിയ കമൻ്റ്😂

  • @user-hd1px6yp7e

    @user-hd1px6yp7e

    4 ай бұрын

    @@Aswathykrishnan-pu9lb Content 😎 Like's/Cmnt's kootam Athu ippam Character inu pattiya vatta Peru aanel polum😜 viewer's Mandan mar alla ente view's kond theliyichu 😆

  • @paramashivan18

    @paramashivan18

    4 ай бұрын

    😂​@@Aswathykrishnan-pu9lb

  • @chilanka26

    @chilanka26

    4 ай бұрын

    ​@@user-hd1px6yp7e😂

  • @jasnanoufal1811
    @jasnanoufal18114 ай бұрын

    E design simple aanenkil appoal heavy enthayirikkum😮

  • @as2747
    @as27474 ай бұрын

    തമിഴിൽ ഒക്കെ desighns എന്ത് സിംപിൾ ആയിരുന്നു....ഇതൊരുമാതിരി😂😂😂😂😂😂

  • @jahanafaijas3558

    @jahanafaijas3558

    4 ай бұрын

    😂

  • @vtsheaven013

    @vtsheaven013

    4 ай бұрын

    അതെ. കാണുന്ന എല്ലാവർക്കും ഒരേ സംശയം, ഒരേ അഭിപ്രായം. എഴുതുന്ന ആൾക്ക് മാത്രം ഒന്നും മനസിലാവണില്യ 😄

  • @nostalgia4543

    @nostalgia4543

    4 ай бұрын

    സത്യം

  • @kavyakavoos1672

    @kavyakavoos1672

    4 ай бұрын

    Own script edukanam

  • @sheheenashamon4162
    @sheheenashamon41624 ай бұрын

    Iniyegilum e soyam pokkal matiyakki nalla trackilek konde varu❤

  • @shahabanathmuneer2431
    @shahabanathmuneer24314 ай бұрын

    Pavithrakk ithra ahangaroo... Ithrem kalam nayanayalle avalkk varachu koduth sahayichath... Nnitt athinte oru nanni polumillaa... Ellarkkum swantham karyam sindhabaad😂😂😂

  • @talksofkumarythankappan9439

    @talksofkumarythankappan9439

    4 ай бұрын

    നന്ദികെട്ട ശവം

  • @Neha-wl9ti
    @Neha-wl9ti4 ай бұрын

    Athano Puthiya thalamuraku ishtapedunna simple design 😮😮 Simplicity koodi poyille ennoru doubt 😅

  • @shnnhhhhh
    @shnnhhhhh4 ай бұрын

    ഏതോ ജ്വല്ലറി പ്രൊമോഷൻ ആണെന്ന തോന്നുന്നേ ഈ സീരിയയിൽ 😂

  • @nidhinidhya7022

    @nidhinidhya7022

    4 ай бұрын

    😂😂

  • @nasilarahman6642
    @nasilarahman66424 ай бұрын

    നയന സ്തുതി പാടൽ തുടങ്ങി

  • @user-mj9nd2ig7i
    @user-mj9nd2ig7i4 ай бұрын

    Adrsh nayna super adipoli

  • @Devusanjay
    @Devusanjay4 ай бұрын

    എനിക്ക് ഇഷ്ടം ആണ് ഈ സീരിൽ ❤

  • @aswathi_930
    @aswathi_9304 ай бұрын

    Nayana chechi nte chiriyum Aadarsh eattante nottavum super❤️

  • @jesviyajoy6450
    @jesviyajoy64504 ай бұрын

    Actually Navya is bold.. parayan ulla karyangal mugath noki parayum.. pregnant anenna kallam ozhige she is better.. Better than nanma maram Nayana

  • @gopikaramkumar1270
    @gopikaramkumar12704 ай бұрын

    ഇനി ഇവര് കൂടിയേ ഉണ്ടാരുന്നുള്ളു നയനയെ പുകഴ്ത്താൻ.. അഭിയും നവ്യയും ജലജയും കൂടി പുകഴ്ത്തിയാൽ കോളം തികഞ്ഞു

  • @LaaLu-ph6ph
    @LaaLu-ph6ph4 ай бұрын

    നയന എന്ന കഥാപാത്രത്തിന്റെ ഡബ്ബിങ് മാറ്റിയാൽ കുറച്ച് കൂടി നന്നാവും ദേവി ചേച്ചിയുടെ വോയിസ്‌ മതി ആ വോയിസ്‌ നന്നായി ചേരും നല്ല ഡബ്ബിങ് കൂടി ചേരുമ്പോളാണ് നായിക കഥാപാത്രം പൂർണ്ണമാകുന്നത് ഒട്ടും ചേരാത്ത ഡബ്ബിങ് ആണ് ഇപ്പൊ ഉള്ളത് ഗൗരി ശങ്കരം അതിലെ ഗൗരിക്കും ദേവി ചേച്ചിയുടെ ശബ്ദം കൊടുക്ക്‌ അപ്പൊ സൂപ്പർ ആവും 👌 സീത സീരിയലിലെ സീത ദേവിച്ചേച്ചിയുടെ വോയിസ്‌ ആയിരുന്നു പൊളി 👌👌👌👌👌👌👌

  • @mns697

    @mns697

    4 ай бұрын

    എന്തിനാണ് വെറുതെ ആ വോയിസ്‌ ഇന്റെ വില കളയുന്നത്. നയനയായി അഭിനയിക്കുന്ന പെൺകുട്ടിയുടെ ആക്ടിങ് ഒട്ടും കൊള്ളില്ല. ശബ്ദത്തിന് മാത്രം പവർ ഉണ്ടായിട്ട് കാര്യമില്ല. ഉറക്കംതൂങ്ങി അഭിനയമാണ്. പിന്നെന്ത് പ്രയോജനം 🥴പിന്നെ ആ character ഉം അത്ര നിലവാരമുള്ളതൊന്നും അല്ലാലോ.

  • @LaaLu-ph6ph

    @LaaLu-ph6ph

    4 ай бұрын

    @@mns697 സത്യം 👌👌

  • @vtsheaven013

    @vtsheaven013

    4 ай бұрын

    ​@@mns697 സത്യം. Voice കുഴപ്പമില്ല. But acting അത്ര പോരാ.

  • @NishaKs-tt6vi
    @NishaKs-tt6vi4 ай бұрын

    Sooooper jodi❤❤❤❤❤

  • @aryasivadas3216
    @aryasivadas32164 ай бұрын

    Ee heroine nte aarengilum aano ethinte writter?? Alla heroine poki parayan maatram ulla serial

  • @ziyadziyu366

    @ziyadziyu366

    4 ай бұрын

    അതിന് ഇവിടെ ലക്ഷ്മി യെ അല്ല പുകഴ്ത്തുന്നെ.... നയന യെ ആണ് 😂

  • @vtsheaven013

    @vtsheaven013

    4 ай бұрын

    ദേവി, കല്യാണി ഇവരൊക്കെ പോലെ നയന. എന്ത് പ്രശ്നം വന്നാലും വിളിക്കാം. ഉടനടി പരിഹാരം.

  • @user-ro5wo5mn7y
    @user-ro5wo5mn7y4 ай бұрын

    Super ❤

  • @ANIHA-fm2sd
    @ANIHA-fm2sd3 ай бұрын

    😍❤️

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm4 ай бұрын

    അഭി പവിത്ര അവസാനം നയ്നക് പണി കൊടുകും 😅😅😅

  • @user-hd1px6yp7e
    @user-hd1px6yp7e4 ай бұрын

    *Abhinand* ine kandal *BBMS4* Game 🎮 Changer aaya Malavanam *Riyas Salim* inte Chettan aayittu varum athe same Look/expression/Mannerism !!

  • @ambadyvlogger9579

    @ambadyvlogger9579

    4 ай бұрын

    Riyas ne pole thanne ind abhi

  • @sweet_and_cruel
    @sweet_and_cruel4 ай бұрын

    ഒരു പഴത്തൊലിയുടെ വില പോലുമില്ലാത്ത കഥ🤮🤮🤮🤮 Sis tomboy ആയി നടക്കുന്നത് കൊണ്ട് ചേച്ചിക്ക് ഒരു കുഴപ്പവുമില്ല another sis മോഡേൺ ഡ്രസ്സ് ഇട്ടാൽ അതു അന്യായം🤮🤮🤮🤮

  • @ushaushafranics3557
    @ushaushafranics35574 ай бұрын

    ❤❤❤❤❤❤🎉🎉

  • @rahanamahamood6237
    @rahanamahamood623723 күн бұрын

    🎉🎉

  • @jocreations5803
    @jocreations58034 ай бұрын

    നയനല്മികം 😅😅😅😅

  • @NishaKs-tt6vi
    @NishaKs-tt6vi4 ай бұрын

    നയന നല്ല അഭിനയമാണ് .❤❤❤

  • @gautamg2002
    @gautamg20024 ай бұрын

    #Mounaragam രൂപയും ചന്ദ്രസേനനനും ഒന്നായി എന്ന് വിവരം അറിഞ്‌ രാഹുൽ തിരിച്ചറിയുന്നു

  • @ajooswld
    @ajooswld4 ай бұрын

    ഈ കഥ ഞാൻ എഴുതിയതാണോ 😂😂😂

  • @Devapriya_197
    @Devapriya_1974 ай бұрын

    Anyone missing PREMI

  • @renjithrenjith3772
    @renjithrenjith37724 ай бұрын

    ഇളംമഞ്ഞിൽ മുങ്ങിയെത്തും മകരനിലാവിൽ വൈണികമാർ ദേവതംബുരു വിൽ ശ്രുതിമീട്ടുമ്പോൾ ഈ മോഹനരാവിൽ എന്റെ നിദ്രയുടെ മടിതട്ടിൽ സ്വപ്നത്തിന്റെ കുളിർമഴയായി നീ പെയ്തിറങ്ങു ❤️എന്റെ നന്ദുവിന് ❤️❤️❤️❤️🌹🌹🌹🌹

  • @viswanathank6929

    @viswanathank6929

    4 ай бұрын

    nandhu serialu kanarundo

  • @renjithrenjith3772

    @renjithrenjith3772

    4 ай бұрын

    നന്ദു പത്തരമാറ്റിൽ ഗോപിക അഭി നയിക്കും കഥാപാത്രം 🌹❤️

  • @remyacremanan

    @remyacremanan

    4 ай бұрын

    Aa actress marriage okke kazhinjatha ketto.

  • @renjithrenjith3772

    @renjithrenjith3772

    4 ай бұрын

    നന്ദുവിന്റെ കല്ല്യാണം കഴിഞ്ഞതായി പത്തരമാറ്റിൽ കാണിച്ചിട്ടില്ല

  • @Malutty827

    @Malutty827

    4 ай бұрын

    😂😂😂

  • @affansafvan1004
    @affansafvan10044 ай бұрын

    Simple mala😂

  • @haripriyav1868
    @haripriyav18684 ай бұрын

    Moorthi jwellers il verum jolikkari matram anu pavitra..athinte owner aya nayanayodano public ayi egane kanikunne...potta serial😂..bhima jwellery owner nte wife nodu avde ulla jolikari deshyam kanikunna polae anallo😂..arade ethoke ezhuthunne😅

  • @Anjuuu468
    @Anjuuu4684 ай бұрын

    Enthinu kodam kamazhthi vellam ozhikkunnapole adarsh ippo pnem thodangumm ninak kazhivilla parayann😂

  • @thanusmagicworldraj7418
    @thanusmagicworldraj74184 ай бұрын

    ഇതല്ലേ മൗനരാഗം സീരിയലും 🤪🤪🤪🤪

  • @athiras.s7325
    @athiras.s73254 ай бұрын

    ഇതാണോ simple design

  • @niasusanmathew3348
    @niasusanmathew33484 ай бұрын

    Nayana ❤️ 👏🏼

  • @nostalgia4543
    @nostalgia45434 ай бұрын

    ഇലഗന്റ് അല്ല എലഗന്റ്

  • @sandraponnuponnuuss4581
    @sandraponnuponnuuss45814 ай бұрын

    Adarsh❤️‍🩹Nayana😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Chikkus12318
    @Chikkus123184 ай бұрын

    Ivalude veed vilkan povunnu Adarsh kodutha cash vangi veetil kodukannathin pakaram aval venda parayunnu . Joli cheythathin kooli pavithrayod chodich vangiya aalano ipam ingane parayunne😂😂😂😂

  • @ajminoufal2120
    @ajminoufal21204 ай бұрын

    Simple design itho 😀 Tamilil ee seenil varacha design onnu kaanu... Atha simple enthu cute and stylish aanu aa design... Pinne pavithra tamilil ethra bore alla... Ee seen okke und.. But avar avdeninnum Ishtapedatha reethiyil erangi pokunnilla. Ithile pole.. Avar nandhi illatha character Alla...

  • @user-hd1px6yp7e
    @user-hd1px6yp7e4 ай бұрын

    *Jilebi Mol* ( *NAVYA* 💜) ishtamillathavar Like's 👍🏻 Cmnt's adi 👇🏻

  • @nimmu4913
    @nimmu49134 ай бұрын

    ഇതാണോ സിംപിൾ 😂

  • @DhilshDeepesh
    @DhilshDeepesh4 ай бұрын

    ആദർശിന് ഇതുവരെ നയനയെ വിശ്വാസമില്ല കഷ്ടം

  • @sitharaa1146
    @sitharaa11464 ай бұрын

    ഇവൻ ഒരു ips കാരൻ അല്ലേ 😓😓😓

  • @vtsheaven013
    @vtsheaven0134 ай бұрын

    ഒരു സംശയം. അറിയാവുന്നവർ പറഞ്ഞു തരാമോ? ഈ design ചെയ്ത് വേറെ ആൾക്ക് കൊടുക്കുന്നത് എന്തിനാ. സ്വന്തം ഷോപ്പിൽ അത് ഉണ്ടാക്കി sale ചെയ്യണ്ടേ. അപ്പോൾ അല്ലേ ഷോപ്പിന് ഡിമാൻഡ് വരൂ. ഇത് ആർക്കാ ചെയ്ത് കൊടുക്കുന്നത്? ശെരിക്കും gold shopil ഇങ്ങനെ ആണോ?

  • @nimmytj3815

    @nimmytj3815

    4 ай бұрын

    Aadyan design kaanichu istamayal mathram maala undakkiyal mathiyallo

  • @vtsheaven013

    @vtsheaven013

    4 ай бұрын

    @@nimmytj3815 അത് ok. അത് സ്വന്തമായി ചെയ്താൽ പോരേ. വേറെ ആൾക്കാർക്ക് കൊടുക്കുന്നത് എന്തിനാ? എന്നിട്ട് cash വാങ്ങുന്നു. അതാണ് മനസിലാകാത്തത്.

  • @ammus1736

    @ammus1736

    4 ай бұрын

    Alla appo ee clients sherikkum aaraanu?ee Adarsh sherikkum ivarude moorthys jewelleryil alle ee designs ellaam final confirmation nadathiyitt goldsmithsine kond panikazhippich ivar thanne ivarude jewelleryil alle saleinu veykkendathu, for customers.Ini ee clients ethenkilum vamban elite familiesinu vendi ulla customized neclacein vendi vannathaano?Atho ini Moorthys jewellery wholesale dealsum nadathunundo?..njan veronnum kondalla chodhikkunne, enikku ithuvare aayitum ithinte workingine patti manasilaayitilla..onn explain cheyth tharaavo.​@@nimmytj3815

  • @ajaysuresh8271
    @ajaysuresh82714 ай бұрын

    ❤❤❤🤍💖💖❤️❤️❤️❤️❤️🥰

  • @ajuvaljooomi5348
    @ajuvaljooomi53484 ай бұрын

    Ee nayana kurach overaanu...ee actress ethinu ottum match alla

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    4 ай бұрын

    Hero kollam

  • @aswathyachu108
    @aswathyachu1084 ай бұрын

    പവിത്ര നെഗറ്റീവ് അയോ

  • @Krgnair123

    @Krgnair123

    4 ай бұрын

    Tamil l negative alla

  • @fathimap8089
    @fathimap80894 ай бұрын

    നിങ്ങളുടെ മക്കൾ ഇംഗ്ലീഷ് മലയാളം ഹിന്ദി അറബി മാക്സ് എന്നി വിഷയത്തിൽ പഠിക്കാൻ പിറകോട്ടു ആണോ രണ്ടു മാസത്തെ സ്പെഷ്യൽ ക്ലാസ്സ്‌ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @poornimagopalpv2001
    @poornimagopalpv20014 ай бұрын

    Ithu kanumbol chadanazha serial Amritha ormavarunnu. Oru mattavum illa alle😢

  • @sethulekshmi6987
    @sethulekshmi69874 ай бұрын

    sathyathil nayana kaanicha ee same design aayirunnu abhi first kaanichath😁😁😁

  • @sindusindu4707
    @sindusindu47074 ай бұрын

    PINKY ❤❤❤PINKY ❤❤❤❤❤❤❤❤❤❤❤❤ FANS LIKE

  • @talksofkumarythankappan9439

    @talksofkumarythankappan9439

    4 ай бұрын

    ഇത് പത്തരമാറ്റ് ആണ് . ഇയാൾക്ക് വട്ടായോ 😂

  • @shajeelasulthan561

    @shajeelasulthan561

    4 ай бұрын

    ​@@talksofkumarythankappan9439അത് വട്ടു പിടിച്ചു നടക്കുവാ 😂😂😂

  • @talksofkumarythankappan9439

    @talksofkumarythankappan9439

    4 ай бұрын

    @@shajeelasulthan561 😜😆😂

  • @ashabaiju7698

    @ashabaiju7698

    4 ай бұрын

    ഹലോ ഹലോ ....താങ്കൾക്ക് ലൊക്കേഷൻ മാറി പോയി ...ഇത് പത്തരമാറ്റ് ലൊക്കേഷൻ ആണ്....ചന്ദ്രകാന്തം ലൊക്കേഷൻ അല്ലാാാാാാാാ....

  • @sindusindu4707

    @sindusindu4707

    4 ай бұрын

    @@ashabaiju7698 PINKY HA SEPARATE FANS

  • @jameela341
    @jameela3414 ай бұрын

    Adharsh🤍nayana🤍❤️

Келесі