Pastor Shameer Kollam | പാസ്റ്റർ ഷമീർ കൊല്ലം

സമൂഹത്തിൽ നടക്കുന്ന സകല തിന്മയ്ക്കും കാരണം മനുഷ്യനിൽ വസിക്കുന്ന പാപമാണ്, അതിനെ ചികിത്സിക്കുവാനോ ഇല്ലായ്മ ചെയ്യുവാനോ ഈ ലോകത്ത് ഒരു മനുഷ്യനും സാധ്യമല്ല, ദൈവമായിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ മനുഷ്യ വേഷത്തിൽ താണലോകത്തിലേക്ക് ഇറങ്ങിവന്ന് മനുഷ്യനായി മനുഷ്യർക്കു വേണ്ടി ക്രൂശിൽ മരിച്ച യേശുക്രിസ്തുവിന് മാത്രമേ മനുഷ്യനെ അവന്റെ പാപത്തിൽ നിന്ന് രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ,
ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട ഒരേയൊരു നാമമേയുള്ളൂ അത് കർത്താവായ യേശുക്രിസ്തുവിന്റെ നാമമാണ്.."

Пікірлер: 5

  • @daisyjhonny9326
    @daisyjhonny93268 күн бұрын

    ആമേൻ 🙏🙏🙏🙏

  • @sujinsudhakaran4500
    @sujinsudhakaran45003 ай бұрын

    Praise the Lord

  • @depam3268
    @depam326825 күн бұрын

    ആദൃം താങ്കളുടെ ഇരുട്ട് മാറ്റ് pls god bless.

  • @varghesejohn3997
    @varghesejohn39973 ай бұрын

    Vj

  • @varghesejohn3997
    @varghesejohn39973 ай бұрын

    Vj

Келесі